ഇന്ന് ഒറ്റക്ക് ഇരുന്ന് സൂറത്തുൽ മുഇമ്മ ഓതൂ.. ആ കാര്യം ഇന്ന് നിറവേറും!!

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 535

  • @THANZEEL
    @THANZEEL  16 ชั่วโมงที่ผ่านมา +32

    ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @AJAJNAS-q4f
      @AJAJNAS-q4f 16 ชั่วโมงที่ผ่านมา

      ❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

    • @SafeerSafeeratk
      @SafeerSafeeratk 13 ชั่วโมงที่ผ่านมา

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 13 ชั่วโมงที่ผ่านมา

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 13 ชั่วโมงที่ผ่านมา

      ഉസ്താദേഹൈറായ ജീവിതം കിട്ടാൻ ദുആ ചെയണെ🤲🤲

    • @allpremiumscripts5370
      @allpremiumscripts5370 10 ชั่วโมงที่ผ่านมา

      Alhamdulella hajara mashaalla aameen 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 16 ชั่วโมงที่ผ่านมา +34

    ഉസ്താദേ ഇന്നത്തെ ദുആക് ഇജാബത്തുള്ള സമയങ്ങളിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ 💜🤲റബ്ബേ 🤲

  • @shahana4743
    @shahana4743 12 ชั่วโมงที่ผ่านมา +10

    പടച്ചോനേ ഇന്നത്തെ ദിവസത്തെ ബാർക്കാത്ത് കൊണ്ട് തെറ്റ് കുറ്റങ്ങൾ പൊറുത്തു തരണേ ഹൃദയം നന്നാക്കി തരണേ ഖൽബ് ഇമാനിൽ ഉറച്ചു നിർത്തണേ 🥺🥺🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 16 ชั่วโมงที่ผ่านมา +22

    🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഇന്നത്തെ സുദിനത്തിൻ്റെ എല്ലാ ബറക്കത്തും സന്തോഷവുംഅല്ലാഹു ഉസ്താദിനും കുടുംബത്തിനും നൽകട്ടെ🤲

  • @alhamdulillah614
    @alhamdulillah614 9 ชั่วโมงที่ผ่านมา +1

    Alhamdulillah ❤ swallallahu alaa sayyidhina Muhammad swallallahu alahi wasallam ♥️ duaayil ennum ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻

  • @ummerp2299
    @ummerp2299 10 ชั่วโมงที่ผ่านมา +2

    ,,, ഉസ്താദ് ഇന്നത്തെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും മക്കളെയും കൂട്ടുകുടുംബത്തിലെ പ്രിയപ്പെട്ടവരും മരണപ്പെട്ടു പോയിട്ടുണ്ട് അവർകളെ ഉസ്താദ് ദുആ ചെയ്യണം

  • @shahana4743
    @shahana4743 12 ชั่วโมงที่ผ่านมา +5

    അല്ലാഹുവേ കാരുണ്ണ്യവാനായ നാഥാ മനസിലെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ സന്തോഷവും സമാധാനവും നൽകണേ മാതാപിതാക്കൾക്ക് ആഫിയത്തൊട് കൂടിയ ദീർഘായുസ് നൽകണേ🤲🤲🤲

  • @MajeedSalman-l7s
    @MajeedSalman-l7s 12 ชั่วโมงที่ผ่านมา +2

    ആമീൻ. യാറബ്ബൽ. ആലമീൻ. ദുആവസ്യത്തോടെ

  • @Ijas-lb7rg
    @Ijas-lb7rg 12 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യമാക്കാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @ramlushamsu4210
    @ramlushamsu4210 10 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാക്കല്ലേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @rafipmrafi5114
    @rafipmrafi5114 15 ชั่วโมงที่ผ่านมา +3

    എന്റെ മക്കൾക്ക് ബർക്കത്തുള്ള ദാമ്പത്യ ജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @sunithakoduvath4283
    @sunithakoduvath4283 16 ชั่วโมงที่ผ่านมา +16

    ഉസ്താദേ 🤲💚🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋

    • @jasminnizar6670
      @jasminnizar6670 16 ชั่วโมงที่ผ่านมา +2

      ആമീൻ 🤲🤲💚💚

    • @VaheedaAsherf
      @VaheedaAsherf 12 ชั่วโมงที่ผ่านมา +1

      Aameen

  • @juneethasalam7345
    @juneethasalam7345 16 ชั่วโมงที่ผ่านมา +9

    💕💚💕 പരിശുദ്ധ വെള്ളിയാഴ്ച സുദിനം നമുക്ക് നൽകിയ അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതിയും' ഈ സുദിനത്തിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും നമ്മുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും നൽകണേ💕💚💕

  • @salamnk6240
    @salamnk6240 16 ชั่วโมงที่ผ่านมา +61

    മോൾ മരണപെട്ട മാസമാണ് 10 വയസ്സിൽ ഖബറിൽ പോയതാണ് അവളെ ഖബറിൽ സന്തോഷം ആവാൻ ദുആ ചെയ്യണം ഉസ്താദേ ഇനിയുള്ള മോനും മോൾക്കും ആഫീയ ത്തോടെയുള്ള ദീർഘായുസ്സിനും🤲🏻

    • @rabiyakamal5976
      @rabiyakamal5976 16 ชั่วโมงที่ผ่านมา +6

      ആമീൻ ആമീൻ ആമീൻ

    • @hatewillparalyseyourmind9017
      @hatewillparalyseyourmind9017 16 ชั่วโมงที่ผ่านมา

      أمين يارب العالمين.🤲🤲🤲

    • @Dravidian412
      @Dravidian412 16 ชั่วโมงที่ผ่านมา +4

      ആ മകളുടെ സദകയിൽ അല്ലാഹു നിങ്ങൾക്ക് രക്ഷ നൽകട്ടെ ആമീൻ

    • @muhammadbushraabdulla2718
      @muhammadbushraabdulla2718 16 ชั่วโมงที่ผ่านมา +3

      Aameen

    • @hannoofkp9737
      @hannoofkp9737 16 ชั่วโมงที่ผ่านมา +4

      Aameen

  • @fathimamaruvayil4356
    @fathimamaruvayil4356 16 ชั่วโมงที่ผ่านมา +14

    താജു സ്വലാത്ത് കൊണ്ട് ബർകത് ചെയ്യുന്ന വരിൽ ഞങ്ങളെയും ഉൾപെടുത്തണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

    • @AJAJNAS-q4f
      @AJAJNAS-q4f 16 ชั่วโมงที่ผ่านมา

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 16 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲

  • @bavaylibavayli422
    @bavaylibavayli422 11 ชั่วโมงที่ผ่านมา +2

    ഞങ്ങൾക് കുറച്ചു സ്ഥലം ഉണ്ട് അത് വിറ്റാൽ ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും തീർക്കാം സ്ഥലം നല്ല വിലക്ക് കച്ചവടം ആവാൻ ദുആ ചെയ്യണം ഉസ്താദേ

  • @vaheedajamal9189
    @vaheedajamal9189 16 ชั่วโมงที่ผ่านมา +11

    അല്ലാഹുവേ 🤲🏻🤲🏻ഈ വെള്ളിയാഴ്ച ദിനത്തിന്റെ എല്ലാ ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻ആമീൻ 🤲🏻

    • @sheebamali1092
      @sheebamali1092 16 ชั่วโมงที่ผ่านมา

      Ameen yarabellaameen🤲🤲🤲

    • @AllufaizTP
      @AllufaizTP 13 ชั่วโมงที่ผ่านมา

      Aameen

  • @juneethasalam7345
    @juneethasalam7345 16 ชั่วโมงที่ผ่านมา +20

    🤲യാ അല്ലാഹ് എന്ത് നല്ല ക്ലാസ്സ് ദിവസവും ഞങ്ങൾക്ക് മുന്നിൽ എത്തിച്ച് തരുന്ന പ്രിയപ്പെട്ട ഉസ്താദിനും ഉസ്താദിനെ സ്നേഹിക്കുന്നവർക്കും ഉസ്താദ് സ്നേഹിക്കുന്നവർക്കും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും , സലാമത്തും നൽകണേ അല്ലാഹ്,ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ സന്തോഷം നൽകണേ അല്ലാഹ്🤲

    • @jasminnizar6670
      @jasminnizar6670 16 ชั่วโมงที่ผ่านมา +2

      ആമീൻ 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 16 ชั่วโมงที่ผ่านมา +2

      ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲

    • @AliayaanAli-kp7ns
      @AliayaanAli-kp7ns 14 ชั่วโมงที่ผ่านมา +1

      Ameen yarabal alameen

    • @izus972
      @izus972 13 ชั่วโมงที่ผ่านมา +1

      aameen ya rabbal aalameen

  • @RIZWAN-n3m
    @RIZWAN-n3m 14 ชั่วโมงที่ผ่านมา +12

    താജുസ്വലാത്ത് ഓതിയതിൻ്റെ ബറക്കത്ത് മക്കളിലും ഭർത്താവിലും ഞങ്ങളിലും വീട്ടിലും നിറഞ്ഞ് നിറുത്തി തരണമേ റബ്ബേ ആമീൻ

    • @hyzamrahman2189
      @hyzamrahman2189 13 ชั่วโมงที่ผ่านมา

      ഉ സ്താദേ ദുഹാ യിൽ ഉൾപ്പെടു ത്തണെ

  • @shejeenasheji1870
    @shejeenasheji1870 16 ชั่วโมงที่ผ่านมา +9

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @asnasalim5412
    @asnasalim5412 12 ชั่วโมงที่ผ่านมา +4

    ഉസ്തദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഉൽപ്പെടു ത്തണെ ഉസ്തദെ

    • @zeenathsidhikh8972
      @zeenathsidhikh8972 11 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲എല്ലാവരും ദുആയിൽ ഉൾപെടുത്തണേ അസ്സലാമു അലൈകും വ്രഹ്മതുല്ലാഹ് 🤲🤲🤲Alhamdulillaah🤲jazakkallaah khairan lakum baarakallaah feekum ya usthadee 🤲🌹

  • @RasiyaA-cs3nn
    @RasiyaA-cs3nn 12 ชั่วโมงที่ผ่านมา +1

    താജു സലാതത് എനനു൦ഒതാൻ പടചചവൻ വിധി ആകടെട ഉസ്താദിൻറ ദുആയിൽ ഞങ്ങളെ യു൦ ഉൾ പെപടുതേണമേ❤❤❤❤❤❤❤❤❤❤❤

  • @sabeenasiraj7102
    @sabeenasiraj7102 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ താജുസലാതിന്റെ ബറകത് കൊണ്ട് ഞങ്ങളുടെ മുറാത് ഹാസിലാക്കണേ റബ്ബേ 🤲ഉസ്താദ് കുടുംബം അതിന്റെ പ്രവാർത്തകർ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ് 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲

  • @Rukkiya-o6z
    @Rukkiya-o6z 12 ชั่วโมงที่ผ่านมา +2

    ബിസ്മില്ലാഹിറഹ്മാനി റഹീറ ഉസ്താദേ ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടുത്തണമേ ആമീൻ

  • @jasminnizar6670
    @jasminnizar6670 17 ชั่วโมงที่ผ่านมา +8

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 10 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സ്വലാത്തിനെ നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗളാ ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @lubeenashoukath698
    @lubeenashoukath698 16 ชั่วโมงที่ผ่านมา +17

    അല്ലാഹുവേ. ഉസ്താദിന്റെ കൂടെ ചൊല്ലിയ താജ് സ്വലാത്ത് നീ സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲

    • @FathimaNavas-q5x
      @FathimaNavas-q5x 16 ชั่วโมงที่ผ่านมา +1

      آمين يارب العالمين

    • @Kadeeja-il5ht
      @Kadeeja-il5ht 15 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാ ഉസ്താദ് താജ് സ്വലാത്തിന് മഹത്വം പറഞ്ഞു അറിഞ്ഞു സന്തോഷിക്കുന്നു വളരെ സന്തോഷമുണ്ട് ഞാൻ അത് ചെറുപ്പം മുതലേ പഠിച്ചു വച്ചത് ആണ് അതിന്റെ മഹത്വം ഉസ്താദ് പറഞ്ഞപ്പോഴാണ് അത്ഭുതപ്പെടുന്നത് അൽഹംദുലില്ലാ എ ഞാൻ സ്ഥിരമാക്കാ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ എല്ലാവിധ ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സലാമത്ത് ആകാനും ആമേൻ ആമേൻ അമി യാ റബ്ബൽ ആലമീൻ തകബല​@FathimaNavas-q5x

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 12 ชั่วโมงที่ผ่านมา +3

    Alhamdhulillllllaaaaaah........❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nabeelnoufal5341
    @nabeelnoufal5341 12 ชั่วโมงที่ผ่านมา +1

    Alhamdulillah Alhamdulillah Alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @AJAJNAS-q4f
    @AJAJNAS-q4f 16 ชั่วโมงที่ผ่านมา +4

    ബിസ്മില്ലാഹി റഹ്മാനി റഹീം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആകളിൽ ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️❤️

  • @muhammadshafi8443
    @muhammadshafi8443 16 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച യുടെ എല്ലാകൈറും ബർകതും ആഫിയത്തും ഉസ്താദിനും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ

  • @juneethasalam7345
    @juneethasalam7345 16 ชั่วโมงที่ผ่านมา +21

    💚 താജ് സ്വലാത് ഇന്നലെ ഉസ്താദിൻ്റെ ക്ലാസ്സ് കഴിഞ്ഞ ഉടനെ മുതൽ ഞാൻ ഓതി തുടങ്ങി. ഇന്നലെ വൈകിട്ടും ഓതി ഇന്ന് രാവിലെയും ഓതി ഇനി ഒരു ദിവസവും മുടങ്ങാതെ ഓതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ💚

    • @jasminnizar6670
      @jasminnizar6670 16 ชั่วโมงที่ผ่านมา +3

      ആമീൻ 🕋🤲🤲

    • @MumthasShajeer
      @MumthasShajeer 16 ชั่วโมงที่ผ่านมา +4

      അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്... സ്ഥിരം 1വട്ടം ചൊല്ലിയിരിക്കുന്നു ഇന്നലെ മുതൽ നിയത്താക്കി ചൊല്ലി തുടങ്ങി ഇന്നും ചൊല്ലിക്കൊണ്ടിരിക്കുന്നു... അൽഹംദുലില്ലാഹ് താജ് സ്വലാത്ത് കൊണ്ട് രക്ഷപ്പെടുന്നവരിൽ നമ്മെ എല്ലാപേരും ഉൾപെടുത്തട്ടെ ഒരു വട്ടം ചൊല്ലുമ്പോ കിട്ടുന്ന ഫലം കേട്ടപ്പോ ഒരുപാട് ചൊല്ലാൻ ആഗ്രഹം തോന്നി അൽഹംദുലില്ലാഹ് ♥️♥️♥️

    • @AJAJNAS-q4f
      @AJAJNAS-q4f 16 ชั่วโมงที่ผ่านมา +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @NazreenJalal
      @NazreenJalal 16 ชั่วโมงที่ผ่านมา +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @Aishabeevi-n3t
      @Aishabeevi-n3t 16 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲

  • @ShareefaHassan-f3i
    @ShareefaHassan-f3i 10 ชั่วโมงที่ผ่านมา

    ദൂആഇൽ എപ്പോഴും ഉൾപെട്ടുത്തണെ ഉസ്താദ്

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 16 ชั่วโมงที่ผ่านมา +5

    Alhamdulillah❤Alhamdulillah❤ ഈ വെള്ളിയാഴ്ചയുടെ ഉസ്താദിൻറെ ദുആയിൽ ഞങ്ങളെ പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @jasiraah
    @jasiraah 12 ชั่วโมงที่ผ่านมา +1

    ദുഹായിലുൾപ്പെടുത്തണെ...🤲🤲🤲😭

  • @jasminnizar6670
    @jasminnizar6670 17 ชั่วโมงที่ผ่านมา +4

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 16 ชั่วโมงที่ผ่านมา +12

    🤲🤲🕋അല്ലാഹുവേ പരിശുദ്ധ ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർക്കണേ ആമീൻ 🤲🤲🤲🕋

    • @sajidsabith1064
      @sajidsabith1064 16 ชั่วโมงที่ผ่านมา +1

      Aameen

    • @FathimaNavas-q5x
      @FathimaNavas-q5x 16 ชั่วโมงที่ผ่านมา +1

      آمين يارب العالمين

    • @Happy-rx4pg
      @Happy-rx4pg 14 ชั่วโมงที่ผ่านมา +1

      Aameen🤲🥹

    • @AllufaizTP
      @AllufaizTP 13 ชั่วโมงที่ผ่านมา +1

      Aameen

    • @attabipandari1675
      @attabipandari1675 9 ชั่วโมงที่ผ่านมา +1

      Aameen

  • @Aishabeevi-n3t
    @Aishabeevi-n3t 16 ชั่วโมงที่ผ่านมา +4

    ❤️ أَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّة ❤️

  • @shareefamullassery5341
    @shareefamullassery5341 12 ชั่วโมงที่ผ่านมา

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @fathimaak5630
    @fathimaak5630 13 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാ താജ് സ്വലാത്ത് ചൊല്ലി ഉസ്താദ്

  • @ameenvlog7426
    @ameenvlog7426 12 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണം

  • @RamlaPs-mg5lv
    @RamlaPs-mg5lv 9 ชั่วโมงที่ผ่านมา

    എന്റെ മകനിക്ക് ഒരു നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 16 ชั่วโมงที่ผ่านมา +9

    അൽഹംദുലില്ലാഹ്... പടച്ചവനെ എത്ര ഭംഗിയായിട്ടാണ് നമ്മുടെ ഉസ്താദ് ഈ പുണ്യ സ്വലാത്ത് ചൊല്ലുന്നത്.. റബ്ബേ.. സത്യം പറഞ്ഞാൽ കേൾക്കുമ്പോഴും ചൊല്ലുമ്പോഴും ശരിക്കും കരഞ്ഞു പോയി.. അല്ലാഹുവേ ഞങ്ങളുടെ ഈ ഉസ്താദിന് ഒരു ആപത്തും അസുഖവും അപകടവും ഷെർറും വരുത്താതെ എവിടെയായാലും നിന്റെ ഹിഫ്ള് കൊടുത്തു കാത്തു രക്ഷിക്കണേ റബ്ബേ... എന്റെ ആത്മാർത്ഥ മായ ഈ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲

    • @AJAJNAS-q4f
      @AJAJNAS-q4f 16 ชั่วโมงที่ผ่านมา

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @rajlakader7514
    @rajlakader7514 15 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച്ചയുടെ എല്ലാ ഖൈറും ബർകത്തും ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ ഉസ്താദിനും🤲🏻🤲🏻🤲🏻

  • @rukiyabeeravunni2001
    @rukiyabeeravunni2001 10 ชั่วโมงที่ผ่านมา

    Aameen 💗 aameen 💗 aameen 💗 ya ♥️ rebbl ♥️ alameen 💗

  • @umybana6396
    @umybana6396 15 ชั่วโมงที่ผ่านมา +4

    രണ്ട്കാലും സർജറികഴിഞ്ഞ് വീട്ടിലാണ് താജ്സ്വലാത്തിൻെറ ബർക്കത്തുകൊണ്ട് എത്റയുംവേഗം ഷിഫഹ്കിട്ടാൻ ദുആചെയ്യണേ ഉസ്താദേ

  • @asmaraheem8132
    @asmaraheem8132 11 ชั่วโมงที่ผ่านมา

    الحمدلله 🤲
    امين يارب العالمين 🤲
    انشاء الله 🤲
    Duail ulpeduthane usthade 🤲

  • @Sana_Binth_muhammad
    @Sana_Binth_muhammad 12 ชั่วโมงที่ผ่านมา

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @naveedinaam5074
    @naveedinaam5074 16 ชั่วโมงที่ผ่านมา +2

    💚💚അൽഹംദുലില്ലാഹ് 💚💚
    പനിക്ക് കുറവുണ്ട് ഉസ്താദെ
    ശരീരം മുഴുവൻ വേദന പോലെ ഉസ്താദെ എല്ലാം മാറി റാഹത്ത് ആയി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 17 ชั่วโมงที่ผ่านมา +5

    പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🕋 ബറക്കത്ത് കൊണ്ട് നിന്നിൽ നിന്നുള്ള മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും കുടുംബാംഗങ്ങളേയും അനുഗ്രഹിക്കേണമേ 🤲

  • @sameeranaushad9382
    @sameeranaushad9382 13 ชั่วโมงที่ผ่านมา

    Aameen yaa rabbal Aalameen 🤲🤲🤲

  • @nabanzack1768
    @nabanzack1768 10 ชั่วโมงที่ผ่านมา

    Aameen aameen yaa rabbal alameen 🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 16 ชั่วโมงที่ผ่านมา +6

    ഒരു പാട് കടങ്ങൾ ഉണ്ട് റബ്ബേ കടക്കാരായി ഞങ്ങളെ മരിപ്പിക്കല്ലേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 16 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲

  • @rawfitness1839
    @rawfitness1839 8 ชั่วโมงที่ผ่านมา

    Duhayil ulpeduthane usthade 🤲🤲🤲🤲🤲

  • @habeebahabeeb2773
    @habeebahabeeb2773 14 ชั่วโมงที่ผ่านมา

    Aameen ya rabbal aalameen 🤲🤲🤲👌

  • @rukiyabeeravunni2001
    @rukiyabeeravunni2001 10 ชั่วโมงที่ผ่านมา

    Alhamdulilla 💖 💫 alhamdulilla 💖 💫 alhamdulilla 💖 💫 alhamdulilla 💖 💫

  • @safiyap6292
    @safiyap6292 14 ชั่วโมงที่ผ่านมา +3

    പ്രിയ പ്പോ ട്ട ഉസ് താ ത് എന്നിൽ നിന്നും മര ണപ്പോട്ടവർക്കും o വോണ്ടി യൂ o ഞങ്ങൾ ഞങ്ങളു ടെ കുടു ബ്ബ ത്തി നു o വെ ണ്ടി ദു ഹാഹ് ചെ യ്യ ണ് o ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲😭😭😭😭😭😭

  • @ShakeelaKv-v1y
    @ShakeelaKv-v1y 17 ชั่วโมงที่ผ่านมา +3

    ആമീൻ 🤲 ഉസ്താദിന്റെ ക്ലാസിനായി കാത്തിരിക്കുകയായിരുന്നു അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

    • @IzwaRoohi
      @IzwaRoohi 16 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാഹ് 🤲❤️❤️👍👍

  • @shereefafaisal3475
    @shereefafaisal3475 16 ชั่วโมงที่ผ่านมา +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @ruksanamolek5135
    @ruksanamolek5135 13 ชั่วโมงที่ผ่านมา +1

    Aameen❤❤❤🎉🎉🎉

  • @AzaanAzu-ei5lq
    @AzaanAzu-ei5lq 12 ชั่วโมงที่ผ่านมา

    Ameen ya rabbela aalameen 🤲🤲🤲

  • @subaidamoidutty9107
    @subaidamoidutty9107 11 ชั่วโมงที่ผ่านมา

    Aameen Aameen yaa Rabbal Aalameen

  • @nusrathsameer9471
    @nusrathsameer9471 8 ชั่วโมงที่ผ่านมา

    Aameen Duayil Ulpeduthane Usthade 🤲

  • @SachuShaiza
    @SachuShaiza 9 ชั่วโมงที่ผ่านมา

    ദുആ യിൽ ഉൾപെടിത്തനെ ഉസ്താദ്‌.

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 12 ชั่วโมงที่ผ่านมา +1

    Alhamdulillah. Mashaallah👍👍👍👍🌹🌹🌹

  • @MRahmath-r4x
    @MRahmath-r4x 10 ชั่วโมงที่ผ่านมา

    Alhamdulillahi rabbilaalameen duailulppedu Thane usthady

  • @SafeeraAhammed
    @SafeeraAhammed 13 ชั่วโมงที่ผ่านมา

    Alhamdulilla Alhamdulilla Alhamdulilla rabbil alameen

  • @jasminnizar6670
    @jasminnizar6670 16 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് 💚 ജമാദുൽ ഉഹ്‌റ എന്ന പരിപാപനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲🕋ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 12 ชั่วโมงที่ผ่านมา +1

    AL H സന്തോഷം

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 14 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് ഹലാലായ എല്ലാമുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ayshaazeez9807
    @ayshaazeez9807 14 ชั่วโมงที่ผ่านมา

    Ameen Ameen ❤❤

  • @SaudhaKP
    @SaudhaKP 12 ชั่วโมงที่ผ่านมา

    Ente.ummayude.barthavinte.makkalude.perakutigalude.aniyante.ithayude.perakutigalude..nathoonte.marumakkalude.ellavarudeyum
    Asugagal.vishamagal.maranum.ellavareyum.orumayilum.ikyathilum.avanduhacheyyanam.

  • @HaseenasakeerHaseena
    @HaseenasakeerHaseena 14 ชั่วโมงที่ผ่านมา +1

    വീടുപണി തുടങ്ങൻ ദുആ ചെയ്യണേ usdade

  • @safiyap6292
    @safiyap6292 14 ชั่วโมงที่ผ่านมา +1

    ഈ പാ വ പ്പോ ട്ട എ നിക്കും എ ന്റെ കുടു ബ്ബ ത്തി നു ഖൈയ് റു o ബ്ബർ ക്ക ത്തു o ഉണ്ടാവാൻ ദുഹായിൽ ഉൾ പ്പോ ടു ത്തണ് o ആമീൻ ആമീൻ ആമീൻ

  • @shreefasharaf3035
    @shreefasharaf3035 12 ชั่วโมงที่ผ่านมา

    Aameen ya rabbal Aalameen 🤲 duailupadutanamy ustady 🤲🤲🤲

  • @noufalpk2366
    @noufalpk2366 14 ชั่วโมงที่ผ่านมา

    Ameeen Ameen Ya Rabbul Alamin

  • @shahanashefi4834
    @shahanashefi4834 15 ชั่วโมงที่ผ่านมา

    Alhamdulillah 🤲🏻🤲🏻🤲🏻🤲🏻

  • @safiyamohammed382
    @safiyamohammed382 15 ชั่วโมงที่ผ่านมา +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢😢

  • @majithaanvar3868
    @majithaanvar3868 13 ชั่วโมงที่ผ่านมา

    Aameen aameen aameen

  • @naseemashamsudeen5878
    @naseemashamsudeen5878 16 ชั่วโมงที่ผ่านมา

    Alhamdulillah 🤲Aameenyarabbalalameen

  • @farhanrazi2511
    @farhanrazi2511 14 ชั่วโมงที่ผ่านมา

    Aameen yarabbal Alameen🤲🤲🤲🤲🤲🤲🤲🤲😥

  • @RIZWAN-n3m
    @RIZWAN-n3m 14 ชั่วโมงที่ผ่านมา +2

    റബ്ബേ ഞങ്ങൾ ഓതിയ ഖഹ്ഫ് യാസീൻ ദുഖാൻ പൊരുത്തപ്പെട്ട് സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲

  • @AbdulSalam-in2lt
    @AbdulSalam-in2lt 13 ชั่วโมงที่ผ่านมา

    Duaail ulppeduttane usthade ameen ameen yarabbal aalameen

  • @ramlathrahim7336
    @ramlathrahim7336 8 ชั่วโมงที่ผ่านมา

    Alhamdulillah,,,,AlhamdulillahAlhamdulillahAmeenAmeenAmeenyaRabbalAlamein❤DUAVASIYYATHODE

  • @FayisMuhammad-l6c
    @FayisMuhammad-l6c 16 ชั่วโมงที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @balkeeshaleem2777
    @balkeeshaleem2777 15 ชั่วโมงที่ผ่านมา

    Alhamdulillah ❤🤲 Ameen ya Rubbel Alameen 🤲 duayil ❤

  • @sulekhamt1497
    @sulekhamt1497 15 ชั่วโมงที่ผ่านมา

    Duhail ulpeduthane usthady 🤲🏾🤲🏾

  • @Aishabeevi-n3t
    @Aishabeevi-n3t 16 ชั่วโมงที่ผ่านมา +1

    ❤️ يا أرحم الراحمين 🤲 يا أرحم الراحمين 🤲 يا أرحم الراحمين ❤️

  • @jasminnizar6670
    @jasminnizar6670 16 ชั่วโมงที่ผ่านมา +4

    🤲🤲🤲ഖൽബുകൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SameemaJaseel
    @SameemaJaseel 15 ชั่วโมงที่ผ่านมา

    Alhamdulillah aameen

  • @ReshiyabiLukman
    @ReshiyabiLukman 13 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🌹🤲

  • @mariyakutty3107
    @mariyakutty3107 13 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 15 ชั่วโมงที่ผ่านมา +1

    പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ ബർക്കത്തുകളും ഞങ്ങളിലും കുടുംബങ്ങളിലും നൽകണെ അല്ലാഹ്🤲🏻🤲🏻🤲🏻

  • @SameeraRasheed-s5q
    @SameeraRasheed-s5q 14 ชั่วโมงที่ผ่านมา

    Aameen ya rabbal aalameen

  • @anshadali2219
    @anshadali2219 12 ชั่วโมงที่ผ่านมา

    Alhamdulillahi,aameen

  • @muhammedvaputty3165
    @muhammedvaputty3165 16 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲

  • @Laila-vo9qx
    @Laila-vo9qx 14 ชั่วโมงที่ผ่านมา

    Dua yil ulpeduthanam 🤲🕋

  • @saleenasalee9804
    @saleenasalee9804 16 ชั่วโมงที่ผ่านมา

    الحمد الله الحمد الله ربي العالمين🤲🤲

  • @NazmunnisaAris-xj5lf
    @NazmunnisaAris-xj5lf 14 ชั่วโมงที่ผ่านมา

    Alhamdulillah mikka nanri

  • @FathimaHaya-q7p
    @FathimaHaya-q7p 16 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah alhamdulillah