Parudeesa | EPS:402 | Rev.Fr.Dominic Valanmanal | APRIL-26-2021 | Shalom Television

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ദൈവിക സാനിധ്യം വഴി തിന്മയുടെ ബന്ധനങ്ങൾ അഴിഞ്ഞുവീഴുന്ന ദൈവ ശുശ്രൂഷയുടെ നേർക്കാഴ്ചകൾ. പ്രശസ്ത ധ്യാനഗുരുവും, വചനപ്രഘോഷകനുമായ ഫാ.ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു.
    #ShalomTV​​​​​ #Parudeesa​​​​​ #Fr_Dominic_Valammanal

ความคิดเห็น • 78

  • @sujashaju8422
    @sujashaju8422 2 ปีที่แล้ว +1

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി

  • @vipulaagnes9707
    @vipulaagnes9707 3 ปีที่แล้ว +2

    ദൈവം വചനമാണ് വചനം ദൈവം ആണ് എല്ലാം അനുസരിച്ച് ജീവിക്കാൻ കഴിയണം

  • @joyalbert8255
    @joyalbert8255 5 หลายเดือนก่อน

    ഇശോയെ എൻറെ സഹോദരങ്ങളുടെ കടങ്ങളും മറ്റ് ബുദ്ധിമുട്ട് കളും എല്ലാം നല്ലതാക്കി മാറ്റി അനുഗ്രഹിക്കണെ

  • @soumiapa9214
    @soumiapa9214 หลายเดือนก่อน

    രക്ഷകാ എല്ലാവിധത്തിലുള്ള സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ

  • @19manalur50
    @19manalur50 3 ปีที่แล้ว +1

    ആ ഒരു വചന മൊഴികെ എല്ലാ വചനങ്ങളും ബൈബിളിൽ നിന്ന് മാറ്റണം

  • @babuka9337
    @babuka9337 3 ปีที่แล้ว +2

    യേശുവേ...! കൃപ വർഷിക്കണമേ... 🙏 യേശുവേ...! കരുണ വർഷിക്കണമേ... 🙏 യേശുവേ...! കാരുണ്യം
    ചൊരിയണമേ... 🙏 നന്ദി... ആരാധന... മഹത്വം... 🙏

  • @wilfredantony9323
    @wilfredantony9323 3 ปีที่แล้ว +4

    പകർച്ചവിയധിയിൽനിന്നും , ഭയത്തിൽനിന്നും ഞങ്ങളെയും ലോഹംമുഴുവനെയും കാത്തുകൊള്ളണമേ ആമേൻ

    • @mariaesho7763
      @mariaesho7763 3 ปีที่แล้ว +2

      പരിശൂദ്ധാത്മാവിൽ നിറഞ്ഞ ദൈവമേ എന്നെയും മക്കളേയും കുടുംബത്തെയും ലോകം മുഴവനും ഉള്ള ദൈവമക്കളേയും വചനത്തിൽ വിശ്വസിക്കാനും വചന o സ്വീകരിക്കാനും അതിൽ ആ1ഴ പ്പെടുവാനും സഹായിക്കണമേ മരിയ ഈശോ

  • @francis9997
    @francis9997 3 ปีที่แล้ว +10

    യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

    • @katherinevavanikunnel2307
      @katherinevavanikunnel2307 3 ปีที่แล้ว

      Jesuve karuna thoneneme Halleluja arathana Halleluja mahatham Halleluja parisuda paramakarunjathinu enneravum arathanajum suthijum behumanavum undajirikatte AMEN Amme njangelku vendium njangalude makelku vendium njangalude kunjumakalkum vendium njangalude kudimbanglilum lokalem muzhuvanum santhosavum samathanavum undakuvanaji prathikeneme lokalem muzhuvanum Korona virusil ninnum reshikuvanaium hospitalil joli chejuna Ella makaleum njangalude makalejum reshikuvanaium arogavarajum santhosavarjum kathukolleneme AMEN

  • @josephgeorgeboby1718
    @josephgeorgeboby1718 3 ปีที่แล้ว +2

    ഈശോയെ ഞാൻ ഭയപ്പെടുന്നു അവമതി എന്നിൽ നിന്ന് അകറ്റണമെ.

  • @satheesh269
    @satheesh269 2 ปีที่แล้ว

    Great message father God bless🙏 every one who believe in word of God 🙏Amen

  • @phyllischacko4680
    @phyllischacko4680 3 ปีที่แล้ว +1

    ഈശോയുടെ നാമത്തിൽ ജിമ്മയുടെ വിൽക്കാൻ ശ്രമിക്കുന്ന സ്ഥലത്തിലേക് ഒരു റോഡ് കിട്ടുന്നതിനും ആ സ്ഥലം വിറ്റ് കടം തീർത്തു കിട്ടുന്നതിന് പ്രാർത്ഥിക്കണമേ എന്ന് ബഹുമാനപെട്ട അച്ഛനോട് അപേഷിക്കുന്നു. ഇസോയുടെ നാമത്തിൽ നന്നി.

  • @renulukachan
    @renulukachan 3 ปีที่แล้ว +3

    Praise God....

  • @padmamenon2843
    @padmamenon2843 3 ปีที่แล้ว

    Amen praise lord halleluhiya jesus

  • @adamjacobpallikathayil9362
    @adamjacobpallikathayil9362 3 ปีที่แล้ว +2

    Eeshoye bless my family 👪

  • @francis9997
    @francis9997 3 ปีที่แล้ว +1

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @darlyanthony3441
    @darlyanthony3441 3 ปีที่แล้ว +1

    കർത്താവേഞങ്ങളുടെ കുടുംബത്തെഅനുഗ്രഹികണമേ

  • @BindhuRamakrishnan-mp8qm
    @BindhuRamakrishnan-mp8qm 2 หลายเดือนก่อน

    Vajanam. Navil. Theenpolemadhuramanu

  • @antonyk7029
    @antonyk7029 2 ปีที่แล้ว

    Eeshoye aradhana

  • @celinenigo1225
    @celinenigo1225 3 ปีที่แล้ว +1

    Aaradana... Aaradana...Amen..🙏❤️🙏

  • @ElizabethMathew-lg3kv
    @ElizabethMathew-lg3kv 10 หลายเดือนก่อน

    Makale anugrahikanme

  • @sajijoju272
    @sajijoju272 3 ปีที่แล้ว

    Praise the Lord

  • @simibiju635
    @simibiju635 3 ปีที่แล้ว +2

    Ente Eeshoyee...aaradhana 🙏🙏🙏❤
    Ave Maria ❤

  • @rosammathomas2710
    @rosammathomas2710 3 ปีที่แล้ว +1

    Yeasoye All pertionse for sickness. Yella makkalodum karunnayayirykkenname.amen.

  • @charlesgeorge4680
    @charlesgeorge4680 3 ปีที่แล้ว +1

    Thank you Jesus

  • @stellasajan4539
    @stellasajan4539 3 ปีที่แล้ว +1

    ആ മ്മേൻ,,ഹാലേലൂയ്യാ

  • @starofdavid6749
    @starofdavid6749 3 ปีที่แล้ว +1

    O loard come to my family 😥😥

  • @anishajacob4462
    @anishajacob4462 3 ปีที่แล้ว +2

    ആമേൻ 🙏

  • @sheejageorge7883
    @sheejageorge7883 3 ปีที่แล้ว +2

    praise the lord 💕

  • @renjithatrenjithatino4530
    @renjithatrenjithatino4530 3 ปีที่แล้ว +2

    Amen

  • @rosyjohn1611
    @rosyjohn1611 3 ปีที่แล้ว

    Vachanam vayikuvanum grahikanumulla krupa eniku tharane Eshoye...

    • @sollymathew4245
      @sollymathew4245 3 ปีที่แล้ว

      Vachanum vayikkuvan enilk krupa tharaaneme enik mancilakki tharaaneme

  • @jefin-f1m
    @jefin-f1m 3 ปีที่แล้ว

    Amen❤

  • @bindujohnson6110
    @bindujohnson6110 3 ปีที่แล้ว

    Esoye ente esoye

  • @sanojpathanapuram4722
    @sanojpathanapuram4722 3 ปีที่แล้ว

    JEASUS u r my savior

  • @midhunjoseph5579
    @midhunjoseph5579 3 ปีที่แล้ว +16

    എന്റെ ദൈവമേ... വചനത്തോട് ചേർന്ന് ജീവിക്കാനുള്ള കൃപ തരണമേ...

  • @jemyjames1
    @jemyjames1 3 ปีที่แล้ว

    Thank you Jesus🙏

  • @ElizabethMathew-lg3kv
    @ElizabethMathew-lg3kv 10 หลายเดือนก่อน

    Ente makalude rogam matanae

  • @jijovarghese9973
    @jijovarghese9973 3 ปีที่แล้ว

    ആമ്മേൻ ഹല്ലേലൂയ

  • @sreesharajan2812
    @sreesharajan2812 3 ปีที่แล้ว +1

    Prais the Loard

    • @philaminjose9798
      @philaminjose9798 3 ปีที่แล้ว

      Holy Spirit ..please come and stay with us

  • @angelofgod8301
    @angelofgod8301 3 ปีที่แล้ว +1

    🙏

  • @ElizabethMathew-lg3kv
    @ElizabethMathew-lg3kv 9 หลายเดือนก่อน

    Njangalde vasthuvilpana angu agrahikunnengil nadathane

  • @phyllischacko4680
    @phyllischacko4680 3 ปีที่แล้ว

    ആൽബർട്ടിന് ഇപ്പോൾ ചെയുന്ന ജോബ് പെർമിനെന്റായി കിട്ടുന്നതിന് അച്ഛാ പ്രാർത്ഥിക്കണമേ

  • @jinogeo5318
    @jinogeo5318 3 ปีที่แล้ว

    Njanam 16 : 12 vachanam vishwasikkunnu..

  • @jinogeo5318
    @jinogeo5318 3 ปีที่แล้ว

    Vishwasikale sambandhichu Vaccination edukkenda aavashyamundo..?? achante abiprayam oru talk loode ariyikkamo..??

  • @anupamaphilorobin459
    @anupamaphilorobin459 3 ปีที่แล้ว +2

    Amen🌹🌹

  • @shinykdominicdominic2387
    @shinykdominicdominic2387 3 ปีที่แล้ว

    Amen

  • @josephgeorgeboby1718
    @josephgeorgeboby1718 3 ปีที่แล้ว +2

    ഈശോയെ അവിടുത്തെ ദാനമായ വസ്തു വകകളെ തിരു രക്തത്താൽ വിശുധീകരിക്കണമേ

  • @shijijoy657
    @shijijoy657 3 ปีที่แล้ว

    Ammen

  • @ananduanandu1590
    @ananduanandu1590 3 ปีที่แล้ว +3

    Praise the Lord 🙏🙏🙏

  • @ligishygen
    @ligishygen 3 ปีที่แล้ว +8

    ഈശോയെ ഞങ്ങളുടെമേലും ലോകമുഴുവന്റെമേലും കരുണയായിരിക്കണമേ.....🙏🙏🙏🙏🙏

  • @binduprabhakaran6126
    @binduprabhakaran6126 3 ปีที่แล้ว +3

    Praise the lord

  • @phyllischacko4680
    @phyllischacko4680 3 ปีที่แล้ว +1

    ആര്യക് കാനഡക്ക് പോകുന്നതിനുള്ള വിസ കഴിയുന്നതും വേഗത്തിൽ കിട്ടാൻ പ്രാർത്ഥിക്കണമേ എന്ന് അച്ഛനോട് അപേഷിക്കുന്നു. ഇസോയുടെ നാമത്തിൽ praise.

  • @ElizabethMathew-lg3kv
    @ElizabethMathew-lg3kv 10 หลายเดือนก่อน

    Krthve ente mkntejoli mekhla presnngl mattname

  • @vinyavipin1697
    @vinyavipin1697 3 ปีที่แล้ว +2

    Amen

  • @anuabin835
    @anuabin835 3 ปีที่แล้ว

    Ente dyvame ninte vachanathal,krupayal ,anugrahathal Enna niraykkaname..amen

  • @beenavarghese8169
    @beenavarghese8169 3 ปีที่แล้ว +2

    Jesus have mercy on us and the whole world

  • @stanlyjoy799
    @stanlyjoy799 3 ปีที่แล้ว

    Siji chechi ye corona virus ill ninnu rekshikkaname

  • @renulukachan
    @renulukachan 3 ปีที่แล้ว +1

    Thanks jesus for Dominic achan

  • @annieraju4979
    @annieraju4979 3 ปีที่แล้ว

    Ammen hallelujah hallelujah 🔥❤️🙏

  • @stellasajan4539
    @stellasajan4539 3 ปีที่แล้ว

    പരിശുദ്ധ കന്യാകാമറിയമേ,,ഞങൾക്കുവേണ്ടീ,പ്രാത്ഥിക്കനേ

  • @rosyjohn1611
    @rosyjohn1611 3 ปีที่แล้ว

    Madyapanam enna thinmaye upeshikan ente bharthavine anugrahikane Eshoye...Mathave Eshoyodu eniku vendi apeshikane..

  • @lissythomas6107
    @lissythomas6107 3 ปีที่แล้ว

    4 varshamayi manasiga rogathinu marunnu kazhikunna jobiku saugiyam lebikkunnathinu vedi prarthikkane acha

  • @josmithomas7284
    @josmithomas7284 3 ปีที่แล้ว +2

    Amen

  • @manu-jn9hr
    @manu-jn9hr 3 ปีที่แล้ว

    Esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee esoyoeee

  • @manjutthomas2025
    @manjutthomas2025 3 ปีที่แล้ว +1

    Amen 🙏🏻

  • @jjoseph8112
    @jjoseph8112 3 ปีที่แล้ว

    Pray for our family

  • @reenireeni2060
    @reenireeni2060 3 ปีที่แล้ว

    Amen Jesus🙏

  • @babyjoseph7777
    @babyjoseph7777 3 ปีที่แล้ว

    Hallelujah

  • @RoseRose-gt4fb
    @RoseRose-gt4fb 3 ปีที่แล้ว

    🙏🙏Amen