We lost our cat | അവസാനം CCTV ക്യാമറയിൽ കണ്ട കാര്യം !

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 7K

  • @MalluTraveler
    @MalluTraveler  3 ปีที่แล้ว +2489

    Travel videos starting from 25 ♥️, follow me on Instagram dears : instagram.com/mallu_traveler

    • @Youtube50yearsagoedite18
      @Youtube50yearsagoedite18 3 ปีที่แล้ว +20

      🐱🐈

    • @euphoriazxy
      @euphoriazxy 3 ปีที่แล้ว +16

      Second... ഇപ്പോഴെങ്കിലും ആവാൻ പറ്റി... ❤️❤️

    • @miniworldgaming8011
      @miniworldgaming8011 3 ปีที่แล้ว +19

      Pls sub

    • @arshadmalappuram936
      @arshadmalappuram936 3 ปีที่แล้ว +13

      ❤❤

    • @euphoriazxy
      @euphoriazxy 3 ปีที่แล้ว +20

      ഇനി ഇതിന്റെ അടിയിൽ വരാൻ പോകുന്ന കമന്റ്സ്...100 ആവാൻ സഹായിക്കൂ...1k ആവാൻ സഹായിക്കോ 😌😌😌

  • @MOTORVAULT
    @MOTORVAULT 3 ปีที่แล้ว +5769

    വല്ലിയുമ്മ🥰

  • @kmstechvlogs
    @kmstechvlogs 3 ปีที่แล้ว +445

    ആ..വല്ലുമ്മ ൻ്റേ..സന്തോഷം കണ്ടാൽ അറിയാം...അവർ അതിനെ എത്രത്തോളം...സ്നേഹിക്കുന്നു എന്ന്...❤️😘

  • @FREEKYT
    @FREEKYT 3 ปีที่แล้ว +3241

    അ വിഷമം മനസ്സിൽ ആകും ikka 🥰💝

  • @aadithkr1809
    @aadithkr1809 3 ปีที่แล้ว +194

    വീട്ടിൽ വളർത്തുന്നമൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കണം 🥰🥰

    • @flowers3082
      @flowers3082 3 ปีที่แล้ว +3

      Crct👍👍👍👍

  • @Jifri-v3p
    @Jifri-v3p 3 ปีที่แล้ว +177

    നമ്മുടെ സമൂഹം എത്രത്തോളം അധപ്പതിച്ചു എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് മല്ലു ഇത്. ഓരോ ജീവനും വിലയുണ്ട്... മനുഷ്യനെക്കാൾ വലിയ വില..

  • @thahamsmukriyakath1712
    @thahamsmukriyakath1712 3 ปีที่แล้ว +96

    ആ പൂച്ചനെ കാണിച്ചു തന്ന മോൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ♥️

    • @Adhithyan_Rmk_
      @Adhithyan_Rmk_ 3 ปีที่แล้ว

      200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏🙏

  • @sajishomecafe9049
    @sajishomecafe9049 3 ปีที่แล้ว +1

    നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ വളർത്തിക്കൊണ്ടു വരുന്ന പൂച്ചയോ, പട്ടിയോ അത് എന്തും ആയിക്കോട്ടെ അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ അനുഭവിക്കുന്ന വേദന സങ്കടം അതൊക്കെ അനുഭവിച്ചവർ ക്ക് മാത്രമേ ആ വേദന മനസ്സിലാകൂ നീല കണ്ണുള്ള വെളുത്ത ഒരു സുന്ദരി പൂച്ച കുഞ്ഞിനെ എൻ്റെ ബന്ധു എനിക്ക് തന്നു.ഞാൻ എൻ്റെ മക്കളെപോലെ സ്നേഹിച്ചു പൊന്നുപോലെ വളർത്തി.എൻ്റെ കൈകോട്ടിൽ കിടന്നുറങ്ങി. ഇതിനെ സ്നേഹിക്കുന്നത് കണ്ട് എൻ്റെ മോൾ എന്നോട് പിണങ്ങിയിട്ടുണ്ട്.അങ്ങിനെ എൻ്റെ പൂച്ചയെ കുറെ പട്ടികൾ കടിച്ചു കുടഞ്ഞു കഴുത്തിന് താഴേക്ക് തളർന്നു പോയ അവളെ മൃഗാശുപത്രി യില് കൊണ്ടുപോയി കാണിച്ചു എൻ്റെ നിരന്തര ശുശ്രൂഷയ്കകുശേഷം അവള് ഓടിച്ചാടി നടക്കാൻ തുടങ്ങി.ഞാൻ അതുപോലെ കഷ്ടപ്പെട്ട് അങ്ങിനെ ആക്കിയത് ആണ്.അവൾക്ക് വേണ്ടി മീൻ പ്രത്യേകം വാങ്ങി മഞ്ഞളും ഉപ്പും ഇട്ട് പുഴുങ്ങി മുള്ള് കളഞ്ഞു ആണ് അവൾക്ക് കൊടുത്തിരുന്നത്.അവൾക്ക് കൊടുക്കാൻ പൂചകൾക്കുള്ള ബിസ്കറ്റ്, പാല് അങ്ങിനെ ശെരിക്കും പേർഷ്യൻ പൂച്ചയുടെ look.വാലും ശരീരവും മുഴുവൻ പഞ്ഞിക്കെട്ട് പോലെ ആയിരുന്നു.ഒരു ദിവസം എൻ്റെ കുടുംബ വീട് ഞാൻ താമസിക്കുന്നതിന് റോഡിന് എതിർ സൈഡിൽ ആണ്.അങ്ങോട്ട് പോയ എന്നേ അവിടെ കൊണ്ട് വിട്ടിട്ട് അവള് തിരികെ റോഡ് ക്രോസ് ചെയ്താണ്.സ്പീഡിൽ വന്ന ഒരു ടെമ്പോ വാൻ അവളെ ഇടിച്ചു തെറിപ്പിച്ചു.ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ എൻ്റെ സുന്ദരി പിടക്കുന്ന്.ഞാൻ നിലവിളിച്ചു കൊണ്ട് ഓടിച്ചെന്നു എൻ്റെ മടിയിൽ കിടത്തി കൃത്രിമ ശ്വാസം വരെ കൊടുത്തിട്ടും അവള് എന്നെ nokkikondu ജീവൻ പോയി.ഞങ്ങളുടെ വീട് ശെരിക്കും മരണ വീട് തന്നെ ആയിരുന്നു.എൻ്റെ മോളും ഞാനുമെൻ്റെ ഭർത്താവും കണ്ണീരോടെ കഴിഞ്ഞ ദിവസങ്ങൾ.ഒരാഴ്ച ഞങൾ ഇവിടെ ആഹാരം പോലും ഉണ്ടാക്കിയില്ല .കുടുംബ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു നിർബന്ധിച്ചു കഴിപ്പിക്കും. അന്നൊക്കെ എല്ലാവരും പറയുമായിരുന്നു സജിയുടെ വീട്ടിലെ പൂച്ചയായി ജനിച്ചാൽ മതിയായിരുന്നു എന്ന്.ഇത് ടൈപ്പ് ചെയ്യുമ്പോഴും അവളെ ഓർത്തു എൻ്റെ കണ്ണ് നിറയുകയാണ്.പിന്നീട് ഞാൻ പൂച്ചയെ വളർത്തിയിട്ടില്ല.അത്ര വേദനയാണ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ.

  • @soorajk1037
    @soorajk1037 3 ปีที่แล้ว +114

    Poker ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ കാരണം അവൻ ജീവിക്കുന്നത് അവനെ സ്നേഹിക്കുന്ന നല്ല ഹൃദങ്ങളുടെ കൂടെ ആണ്

  • @mohammednawas2649
    @mohammednawas2649 3 ปีที่แล้ว +314

    ഉപ്പ പറയുന്ന വാക്കുകളെല്ലാം കേട്ടു മനസ്സിലാകുന്ന maazi ❤️❤️👍

  • @sachinpv2942
    @sachinpv2942 3 ปีที่แล้ว +159

    നമ്മൾ ഒമാനിച്ചു വളർത്തിയ ഒരു മൃഗത്തെ കാണാതാവുമ്പോ വളരെ സങ്കടമാകും, ഒരു വളർത്തു മൃഗത്തിന്റെ സ്നേഹം അനുഭവിചവർക്കു മാത്രമേ മനസിലാകൂ, എനിക്കും ഇതുപോലൊരു അനുഭവമുണ്ട് . മല്ലു ചേട്ടന്റെ petഇനോടുള്ള സ്നേഹം, ആ പൂച്ചയ്ക്ക് നിങ്ങളെ ഓർത്തു സന്തോഷമുണ്ട് .😍😍

    • @jamalkunjithy3467
      @jamalkunjithy3467 3 ปีที่แล้ว +3

      Abhimanavaum. Ind

    • @statusli2.093
      @statusli2.093 3 ปีที่แล้ว +2

      10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1M അടിക്കാം ഒന്ന് വിചാരിക്കു😄🤪

    • @sachinpv2942
      @sachinpv2942 3 ปีที่แล้ว +1

      @@jamalkunjithy3467 athe bro

  • @gamingbuddy8179
    @gamingbuddy8179 3 ปีที่แล้ว +33

    ആ വിഷമം മനസ്സിൽ ആവണേൽ വീട്ടിൽ pets വേണം എന്നില്ല മനസ്സിൽ സ്നേഹം ഉണ്ടായാൽ മതി അതിന് 10000 രൂപേടെ പൂച്ച വേണമെന്നില്ല നമ്മുടെ നാട്ടിൽ ഉള്ള പൂച്ച മതി ❤😍

  • @rafnarasheed627
    @rafnarasheed627 3 ปีที่แล้ว +325

    മനുഷ്യനെകാൾ എത്രയോ നല്ലതാണ് മൃഗങ്ങൾ 😊വളർത്തുന്ന ആൾകാർക് മാത്രമേ അത്‌ നഷ്ടപെടുന്നതിന്റെ വില അറിയൂ 🥺

  • @shravan3241
    @shravan3241 3 ปีที่แล้ว +50

    ആ കമന്റ്‌ ഇട്ടവന് കൊടുത്ത മറുപടിക്ക് ഒരു തെറ്റും ഇല്ല, കാരണം നമ്മൾ വീട്ടിൽ ഓമനിച്ചു വളർത്തിയ ഒരു ജീവിയെ കാണാതെ പോകുമ്പോൾ ഉള്ള വിഷമം അത് അനുഭവിച്ചവർക്കേ മനസ്സിലാവു❤️

    • @shravan3241
      @shravan3241 3 ปีที่แล้ว +1

      @𝒋𝒐𝒆_𝒄𝒖𝒕𝒛𝒛💖 rott🥺❤️

  • @jcutsenjoy5838
    @jcutsenjoy5838 3 ปีที่แล้ว +862

    വീട്ടിൽ വളർത്തുന്ന ഒരു ജീവിയെ കാണാതെയും മരിച്ചോ പോയാൽ അതൊരു വല്ലാത്തൊരു സങ്കടം ആണ് ആ സങ്കടം ഞാൻ അനുഭവിച്ചതാണ്

    • @noel123__
      @noel123__ 3 ปีที่แล้ว +7

      എന്നെ 200 ആവാൻ സഹായിക്കുമോ 🙏🙏🙏

    • @diystatusmalyalam6541
      @diystatusmalyalam6541 3 ปีที่แล้ว +1

      Yes

    • @Fahad-iq5sn
      @Fahad-iq5sn 3 ปีที่แล้ว +1

      ❤️❤️

    • @afnast1454
      @afnast1454 3 ปีที่แล้ว +3

      🎃

    • @bijuns9353
      @bijuns9353 3 ปีที่แล้ว +2

      Me to

  • @IMPACT-444
    @IMPACT-444 3 ปีที่แล้ว +34

    ഞങ്ങൾകും ഇതേ അവസ്ഥയാണ് ഒരു 10മിനിറ്റ് കാണാതായാൽ വലിയ ഒരു വിഷമാണ് . അത് കൊണ്ട് ഞാൻ ഒരു പെൺ പൂച്ചയെ വാങ്ങി ഇപ്പോൾ അവൻ എവിടെയും പോകുന്നില്ല 🥰🥰🥰👍

  • @leoarshzd30
    @leoarshzd30 3 ปีที่แล้ว +580

    🙂 നമ്മൾ വളർത്തുന്ന ഒരു ജീവി പോകുമ്പോൾ അതിന്റെ വെഷമം വീട്ടിലെ ഓര് ആൾ പോയത് പോലെ ആണ്....!!!! 💯❣️💕

    • @malluedition9678
      @malluedition9678 3 ปีที่แล้ว +2

      Please support please 100

    • @Foot__studio-0.1
      @Foot__studio-0.1 3 ปีที่แล้ว +2

      200 subscribe ആക്കിത്തന്ന എല്ലാർക്കും thanks ഇനിയും ഇതുപോലത്തെ സഹകരണം ഉണ്ടാവും എന്ന് പ്രതീക്ക്ഷിക്കുന്നു.......... ❤❤❤❤

    • @isluentertainments
      @isluentertainments 3 ปีที่แล้ว +1

      100 ആവാൻ സഹായിക്കുമോ

    • @unni_vfc
      @unni_vfc 3 ปีที่แล้ว

      @മിന്നൽ ലാലേട്ടൻ ✔︎ ella

    • @unni_vfc
      @unni_vfc 3 ปีที่แล้ว

      @@isluentertainments ella

  • @muhsintk2426
    @muhsintk2426 3 ปีที่แล้ว +336

    ബുദ്ധി ഇല്ലത്തവർ പലതും പറയും keep going ikka. 🥰🥰🥰🥰

    • @Adhithyan_Rmk_
      @Adhithyan_Rmk_ 3 ปีที่แล้ว +4

      200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏

    • @mechtrollen4913
      @mechtrollen4913 3 ปีที่แล้ว +2

      👈കിടിലൻ ട്രോൾ വീഡിയോ സപ്പോർട്ട് ചെയ്യോ🤩🙌

    • @human593
      @human593 3 ปีที่แล้ว

      ❤️

  • @sajircc6242
    @sajircc6242 3 ปีที่แล้ว +347

    നഷ്ടപ്പെടുമ്പോൾ മാത്രമേ അതിൻറെ മൂല്യം മനസ്സിലാവുള്ളൂ ❤️

    • @A5Techyofficial
      @A5Techyofficial 3 ปีที่แล้ว +2

      👈🏻Anna 500avane sahayikumo frans

    • @pullr2243
      @pullr2243 3 ปีที่แล้ว

      @@A5Techyofficial broo nalla nalla content idu subscribers thanne koodikkolum🙂👍🏻

    • @chrispinsabu4758
      @chrispinsabu4758 3 ปีที่แล้ว

      Ya it's true..

  • @jomonjohnson8378
    @jomonjohnson8378 3 ปีที่แล้ว +189

    എന്തിനാ ബ്രോ നിങ്ങളെ എല്ലാവരും ചീത്ത പറയുന്നത്...
    സംസാരം കേട്ടിട്ട് സങ്കടം വരുന്നു..
    സ്നേഹം.. 🙏💕

  • @amjadsd7
    @amjadsd7 3 ปีที่แล้ว +39

    Shakir ഇക്ക, നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ജീവിതത്തിൽ എവിടെ തകർന്നു പോയാലും അവിടെ അഹങ്കാരത്തോടെ വിജയം കൈ അടക്കുന്ന ഒരു മനുഷ്യൻ... ❤

  • @kanumon
    @kanumon 3 ปีที่แล้ว +155

    തീർച്ചയായും - അനുഭവിച്ചാൽ മാത്രം അറയുന്നതാണ് സങ്കടവും സന്തോഷവും

  • @comicnaut4617
    @comicnaut4617 3 ปีที่แล้ว +86

    *മനുഷ്യനെക്കാൾ വലിയ മനസ്സ് മൃഗങ്ങൾക്ക് ഉണ്ട് 🥰😘*

  • @nanusworld4570
    @nanusworld4570 3 ปีที่แล้ว +82

    കളിയാക്കാൻ 10000 പേര് ഇണ്ടാവും but കൂടെ നിക്കാൻ ലക്ഷങ്ങൾ ഇണ്ട് 😻🖤

  • @akhilpvm
    @akhilpvm 3 ปีที่แล้ว +382

    *നഷ്ടങ്ങൾ ആയാലും കുറ്റപ്പെടുത്തൽ ആയാലും അത് അനുഭവിക്കുന്നയാൾക്കേ അതിന്റെ വേദന മനസ്സിലാകൂ.!!* ❤️

    • @rsbeatz7249
      @rsbeatz7249 3 ปีที่แล้ว

      subscribe chayumo tty

    • @Adhithyan_Rmk_
      @Adhithyan_Rmk_ 3 ปีที่แล้ว

      @Ubu Vlogs 200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏

    • @christyabbez3281
      @christyabbez3281 3 ปีที่แล้ว

      Mmmmm ❤❤❤❤❤

  • @safarinsi._1226
    @safarinsi._1226 3 ปีที่แล้ว +622

    അള്ളാഹുവേ..... ആ വലിയുമ്മാക് ആഫിയത്തും ദീർകയുസ് നൽകട്ടെ 🤲🏻🤲🏻🤲🏻.. Ameen

  • @albikallingal9790
    @albikallingal9790 3 ปีที่แล้ว +220

    കളി ആക്കുന്നവർക്ക് അതിന്റെ വില അറിയില്ല.... മനുഷ്യനെ കാൾ സ്‌നേഹം തരുന്നവർ മൃഗങ്ങൾ തന്നെ ആണ്... Pet lover 😘💖 കളി ആക്കുന്നവരോട് പോവാൻ പാറ മല്ലു.... We all with u💖

    • @rsbeatz7249
      @rsbeatz7249 3 ปีที่แล้ว +1

      subscribe chayumo please ty

    • @Vlogsbymariyam118
      @Vlogsbymariyam118 3 ปีที่แล้ว +1

      @@rsbeatz7249 ok ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യുമോ 🙏🏻🙏🏻🙏🏻

    • @rsbeatz7249
      @rsbeatz7249 3 ปีที่แล้ว +2

      @@Vlogsbymariyam118 chaydu

    • @Vlogsbymariyam118
      @Vlogsbymariyam118 3 ปีที่แล้ว +1

      @@rsbeatz7249 ❤❤❤

    • @ajilvlogs295
      @ajilvlogs295 3 ปีที่แล้ว +1

      Ingot sprt chythal thirchum theram😊

  • @rafiappolopositive6660
    @rafiappolopositive6660 2 ปีที่แล้ว

    സങ്കടവും, സന്തോഷ mix ആയി.
    Very hearting all of the seen.കണ്ണ് നിറഞ്ഞു.
    നല്ല ഒരു വല്ല്യുമ്മ
    സ്നേഹം മാത്രം

  • @Farhan-ck6mu
    @Farhan-ck6mu 3 ปีที่แล้ว +351

    വെല്ലുമ്മാക് ദീര്ഗായുസ് ഉള്ള ആഫിയത്‌ പടച്ചോൻ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @FujinsFVlogs
    @FujinsFVlogs 3 ปีที่แล้ว +50

    ചിലപ്പോൾ പെറ്റ്സ് അങ്ങനെയാണ് ചിലരുടെ വീട്ടിലെ ഒരു അംഗമായി തന്നെ മാറും ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു ടോമി അവൻ പോയിട്ട് അമ്മക്കും അപ്പക്കും ഞങ്ങൾക്ക്‌ എല്ലാവർക്കും ഉണ്ടായ വേദന അത് പറയാൻ കഴിയുന്നതിലും അപ്പുറമാണ്
    പോക്കർ ❤️❤️

  • @aparnakb6921
    @aparnakb6921 3 ปีที่แล้ว +78

    ഒരിക്കലും നിലക്കാത്ത സ്നേഹം മ്മക് മൃഗങ്ങളിൽ നിന്നാണ് കിട്ടുക❤️അത് അനുഭവിച്ചറിഞ്ഞവർ ആ സ്നേഹത്തിനെ വിട്ടകളയുകയില്ല😻🌼

  • @unaiskk3260
    @unaiskk3260 3 ปีที่แล้ว +134

    വല്ലുമ്മ കരയുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😭😭

  • @fasilttfasi5211
    @fasilttfasi5211 3 ปีที่แล้ว +334

    ഈ കാലത്തു മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് ഇതിനെ പോലുള്ള മൃഗങ്ങളെ സ്നേഹിക്കുന്നതാണ് ❤🥰

    • @darkbygoogle
      @darkbygoogle 3 ปีที่แล้ว +6

      Athu satayam

    • @bujuvlogs8021
      @bujuvlogs8021 3 ปีที่แล้ว +2

      💯

    • @PUCHASIR-j7f
      @PUCHASIR-j7f 3 ปีที่แล้ว +3

      😂😂😂😂😂🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

    • @PUCHASIR-j7f
      @PUCHASIR-j7f 3 ปีที่แล้ว +3

      വളർത്തി വലുതാക്കിയ അച്ഛനേം അമ്മേനേം സ്നേഹിക്കുന്നതിനേക്കാൾ സ്നേഹിച്ചാണോ മൃഗങ്ങളെ സ്നേഹിക്കുന്നത്??? എങ്ങനെ കൊറേ എണ്ണം. 🤦‍♂️😐

    • @fasilttfasi5211
      @fasilttfasi5211 3 ปีที่แล้ว +3

      @@PUCHASIR-j7f അച്ഛനെയും അമ്മയെയും സ്നേഹിക്കരുത് എന്നൊന്നും ആരും പറഞ്ഞിട്ടില്ല അവരെ കഴിച്ചൊള്ളു ആർക്കും നമ്മുടെ മനസ്സിൽ സ്ഥാനം ഞാൻ ഉദ്ദേശിച്ചത് മനുഷ്യൻ മനുഷ്യനെ മനസിലാകാതെ കഴിയുന്ന കാലം ആണ് ഇപ്പോൾ bro.. 🥰

  • @rameesak8097
    @rameesak8097 3 ปีที่แล้ว +110

    വല്ലുമാന്റെ ദുആ മാത്രം മതി പോക്കറിനെ തിരിച്ചു കിട്ടാൻ 👍👍👍👍

  • @muhammedyaseen923
    @muhammedyaseen923 3 ปีที่แล้ว +60

    മല്ലു മൃഗങ്ങളോട് കാണിക്കുന്ന സ്നേഹം വളരെ വലുതാണ്

  • @Wadakanchery
    @Wadakanchery 3 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് വളരെ അധികം ശരിയാണ്.പെട്സ് എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ ഒരംഗം കൂടിയാണ്.നിങ്ങളുടെ വിഷമം എന്നിക് നന്നായി അറിയാം.കാരണം ഇന്ന് ഞങൾ ആവിഷമത്തിലുടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. ഞാഗകും ഉണ്ടായിരുന്നു ഒരു കാറ്റ്. പേര് " നാനി" എന്നാണ്.അവനെ കാണാതായിട്ട് രണ്ട് ആഴ്ചയായി🥺🥺😭😭നിങ്ങളുടെ ഈ വീഡിയോ കണ്ടപോൾ എന്നികു അവനെയോർത് സക്കടം തോന്നി.

  • @farseen2914
    @farseen2914 3 ปีที่แล้ว +378

    ഒരു പൂച്ചയെ വാങ്ങാൻ കുറെ ആയി ആഗ്രഹിച്ചു നിൽക്കുന്നു. INSHA ALLAH ഒരു നാൾ വാങ്ങിക്കും❤️

  • @aggaming7264
    @aggaming7264 3 ปีที่แล้ว +118

    മൃഗങ്ങളെ വീട്ടുകാരെ പോലെ സ്നേഹിക്കുന്ന ഇക്കക്ക്,,,👏🏻😘😍🥰👏🏻

  • @ajmalasharaf7516
    @ajmalasharaf7516 3 ปีที่แล้ว +36

    ആ റിപ്ലൈ കൊടുത്തത് പൊളിച്ചു.... 👌🏻👍🏻

  • @shefy.8886
    @shefy.8886 3 ปีที่แล้ว +5

    Ithine okke valarthinokkiyaale avarude Snehavum vilayum manassilaavukayolluu❤️❤️❤️❤️❤️
    Pet love another feeling....💞

  • @rizwanpveppuvlog8402
    @rizwanpveppuvlog8402 3 ปีที่แล้ว +99

    സാരമില്ല ഇക്കാ മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ അതിന് നമ്മൾ നോക്കണ്ട നമുക്ക് നമ്മുടെ പൂച്ചനെ കിട്ടിയില്ലേ അത് എന്തൊരു സന്തോഷമാണ് ❤❤❤❤❤😘😘😘😘

  • @mrhzzboii7171
    @mrhzzboii7171 3 ปีที่แล้ว +99

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും ഫുൾ സപ്പോർട്ട് 😍😍

  • @muhammedshibly5810
    @muhammedshibly5810 3 ปีที่แล้ว +19

    വല്ലിമ്മാക്ക് പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ....ആമീൻ.

  • @shajikumar1218
    @shajikumar1218 3 ปีที่แล้ว +3

    Poocha kandu pidicha chekkanu oru like irrekettea👍👍👍

  • @fazzimohd7108
    @fazzimohd7108 3 ปีที่แล้ว +46

    സന്തോഷം ആയി പൂച്ചയെ കീട്ടീലെ... അനുഭവിച്ചാലെ അത് അറിയൂ മല്ലൂ 🔥🔥🔥🤗ട്രോള്ളുന്നവർ ട്രോളട്ടെ..പരിഹസിക്കുന്നവർ പരിഹസിക്കട്ടെ...

  • @Surhan__176
    @Surhan__176 3 ปีที่แล้ว +39

    വെല്ലുമ്മന്റെ സങ്കടം 😢😢
    യുട്യൂബർ ആയാലും അവർ മനുഷ്യരാണ് അവരെ കളിയാക്കരുത്

  • @muneerp9678
    @muneerp9678 3 ปีที่แล้ว +127

    നിങ്ങളെ തകർക്കാൻ എത്ര മനുഷ്യർ ശ്രമിച്ചാലും നടക്കില്ല.... Becouse നിങ്ങൾ നല്ലൊരു മനുഷ്യാണ്....

    • @abdullatheef6081
      @abdullatheef6081 3 ปีที่แล้ว +1

      🤲🏻🤲🏻 പാവം 😞😞

    • @j.tt.4877
      @j.tt.4877 3 ปีที่แล้ว

      😂😂😂

  • @latheef_vibes
    @latheef_vibes 3 ปีที่แล้ว +11

    10 :00 👍❤️ power wordssssssss❤️❤️❤️❤️❤️❤️❤️❤️❤️❤️ പൂച്ചയെ കിട്ടിയതിൽ സന്തോഷം❤️👍👍

  • @kalidass8689
    @kalidass8689 3 ปีที่แล้ว +232

    😊💞വെല്ലുമ്മയുടെ ആ സന്തോഷം
    കാണുമ്പോൾ തന്നെ അറിയാം അവൻ വെല്ലുമ്മയ്ക്ക് ആരായിരുന്നു എന്നു 💖 💘

  • @midlaj705
    @midlaj705 3 ปีที่แล้ว +117

    വലിയുമ്മാന്റെ സ്നേഹം ഇതിൽ മനസ്സിലാകും

    • @malluedition9678
      @malluedition9678 3 ปีที่แล้ว

      Please support please 100

    • @beenamv9646
      @beenamv9646 6 หลายเดือนก่อน

      Poker❤❤❤❤

  • @jackiebull7845
    @jackiebull7845 3 ปีที่แล้ว +61

    കൊടുക്കുന്നതിന്റെ ഇരട്ടി സ്നേഹം തിരിച്ചു തരുന്നത് വളർത്ത് മൃഗങ്ങൾ മാത്രമാണ്. അത് വല്ലാത്ത ഒരു ഫീലാണ്

    • @adhi1159
      @adhi1159 3 ปีที่แล้ว +1

      Dog maathrm❤‍🔥

    • @dhaniyaldani3068
      @dhaniyaldani3068 3 ปีที่แล้ว +1

      @@adhi1159 ഞാൻ വളർത്തുന്നുണ്ട് എനിക്ക് അറിയാം പൂച്ചന്റെ സ്നേഹം
      എന്റെ കയ്യിൽ ഉണ്ട് പേർഷ്യൻ cat.

    • @jackiebull7845
      @jackiebull7845 3 ปีที่แล้ว +1

      Tnx ikka

  • @kunjayammedmoochikkal8406
    @kunjayammedmoochikkal8406 3 ปีที่แล้ว +4

    നമ്മൾ വളർത്തുന്ന ഒരു ജീവി പോയ മതി ഞമ്മൽ ഡൌൺ ആകും.
    അത് കിട്ടുന്നത് വേറെ നമ്മുക്ക് ഒന്നും വേണ്ടി വരില്ല.
    ബ്രോന്റ വലിയുമ്മക്ക് മാത്രല്ല
    അത് വളർത്തുന്ന എല്ലാവർക്കും അങ്ങനെ ആണ് 🕊️

  • @darkgaming-eg8fh
    @darkgaming-eg8fh 3 ปีที่แล้ว +60

    ഉമ്മുമ്മന്റെ കരച്ചിൽ കണ്ട് എനിക്ക് സങ്കടമായി 🥺🥰

  • @TypicalMalluCouple
    @TypicalMalluCouple 3 ปีที่แล้ว +724

    Valyumma 😍😍😍🤗

    • @shamnachemmu9078
      @shamnachemmu9078 3 ปีที่แล้ว +1

      poli mallu

    • @kabeertp6754
      @kabeertp6754 3 ปีที่แล้ว +1

      kittiyille happy aayittiriku nattukare avastha adil mattamundagillaaa avarod povaan para

    • @statusli2.093
      @statusli2.093 3 ปีที่แล้ว +1

      10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1M അടിക്കാം ഒന്ന് വിചാരിക്കു😄🤪

    • @kadeejaashraf8520
      @kadeejaashraf8520 3 ปีที่แล้ว +1

      😢

    • @abithamuneer4564
      @abithamuneer4564 3 ปีที่แล้ว

      P9tW

  • @shamma1179
    @shamma1179 3 ปีที่แล้ว +41

    വലിയുമ്മാന്റെ ആ സ്നേഹം 😍കണ്ണ് നിറഞ്ഞു പോയി

  • @rihansonu2805
    @rihansonu2805 3 ปีที่แล้ว +20

    ഏത് pet ആയാലും പോയാൽ വലിയ സങ്കടമാണ് ഇക്ക

  • @_.ajj.jux._
    @_.ajj.jux._ 3 ปีที่แล้ว +107

    ലോകം എപ്പോഴും സ്വാർത്ഥതയുടെ പുറകെയാണ് ❤️‍🩹 പൂച്ചയെ തിരിച്ചു കിട്ടും ബ്രോ ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട് നിങ്ങളെ സ്നേഹിക്കുന്നവരുടെ അല്ലാതെ കേട്ട് ചെയ്യുന്നവരുടെ അല്ല ❣️

    • @statusli2.093
      @statusli2.093 3 ปีที่แล้ว +4

      10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1M അടിക്കാം ഒന്ന് വിചാരിക്കു😄🤪

  • @mohammedfarih7200
    @mohammedfarih7200 3 ปีที่แล้ว +72

    കുഴപ്പമില്ല കാക്ക എല്ലാം ക്ഷമിക്കുക അതാണ് ഒരു മനുഷ്യൻറെ വിജയം

  • @hafizAman-ip3ey
    @hafizAman-ip3ey 3 ปีที่แล้ว +105

    മല്ലുവിന്റെ വീട്ടിലെ കണ്ണൂർ ഭാഷ കേട്ട് കിറിങ്ങി നിൽക്കുന്ന ഞാൻ 😄
    ആലപ്പുഴ കാരൻ 😍

  • @lenovotab4051
    @lenovotab4051 3 ปีที่แล้ว +2

    എന്റെ ഉമ്മ ഉമ്മാമ യെ ഓർമ വന്നു 👌👌👌
    എന്നും വീട്ടിൽ കേൾക്കുന്ന വാക്കാണ് പൂച്ചയെ കാണുന്നില്ല അതിനെ ആരെങ്കിലും കൊന്നായിരിക്കും എന്നു കരയുന്ന രണ്ടു പേരാണ് ഇവർ.....
    അത് കൊണ്ട് നിങ്ങൾ അനുഭവിച്ചത് മനസിലാക്കാൻ കഴിയും 👍👍👍

  • @leoarshzd30
    @leoarshzd30 3 ปีที่แล้ว +199

    😻 മല്ലുന്റെ ന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സന്തോഷത്തിലും ഇഷ്ട്ട പെടുന്നവർ ആയിരിക്കും നമ്മളിൽ പലരും... ❣️❣️💙🔥😍

    • @achuzzvlog4162
      @achuzzvlog4162 3 ปีที่แล้ว +1

      @@sotechmalayalam2161 onnu podeaq

    • @lynxgaming9683
      @lynxgaming9683 3 ปีที่แล้ว +1

      @@sotechmalayalam2161 report chythittund apo oke bye👍

    • @Foot__studio-0.1
      @Foot__studio-0.1 3 ปีที่แล้ว

      200 subscribe ആക്കിത്തന്ന എല്ലാർക്കും thanks ഇനിയും ഇതുപോലത്തെ സഹകരണം ഉണ്ടാവും എന്ന് പ്രതീക്ക്ഷിക്കുന്നു.......... ❤❤❤❤

  • @imnihx
    @imnihx 3 ปีที่แล้ว +109

    The cat is very lucky to get a master like this hats off to you sir..👌👌😘😘

  • @thegoat3197
    @thegoat3197 3 ปีที่แล้ว +56

    അവന്ക് ഒരു pairine വാങ്ങ് എന്നാൽ ഇങ്ങനെ പോവില്ല maazi പറഞ്ഞദ് ശെരിയാണ് 💯💯🙏

    • @Adhithyan_Rmk_
      @Adhithyan_Rmk_ 3 ปีที่แล้ว

      200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏🙏

  • @shamlasathar9142
    @shamlasathar9142 3 ปีที่แล้ว +1

    പുച്ചേന കണ്ട പയ്യന്ന് എന്റ വക big salute 👏👏👏👏👏

  • @mhdmuzammil4706
    @mhdmuzammil4706 3 ปีที่แล้ว +30

    മൃഗങ്ങളോടുള്ള ഇഷ്ടം അറിയണമെകിൽ ഒരു 10 രൂപക്ക് 2 എണ്ണം കിട്ടുന്ന മീൻ നെ വാങി വളർത്തിനോക്കിയാൽ മതി. ഇടക്കൊക്കെ മനുഷ്യരേക്കാൾ സ്‌നേഹവും ബുദ്ധിയും കരുണയും ഉള്ളത് ആ മൃഗങ്ങൾക് ആണ് ❤️❤️❤️❤️❤️❤️

  • @mystarworld5019
    @mystarworld5019 3 ปีที่แล้ว +54

    എന്നും എന്റെ support നിങ്ങൾക്ക് ഉണ്ടാവും bro
    Full on power

    • @Adhithyan_Rmk_
      @Adhithyan_Rmk_ 3 ปีที่แล้ว +1

      200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏🙏

  • @mohammedsuhail646
    @mohammedsuhail646 3 ปีที่แล้ว +94

    The emotion of Valiumma shows how much she loves poker ♥️
    May Allah bless her with long life 😘😘😘

  • @khunjuttykhunjutty1654
    @khunjuttykhunjutty1654 2 ปีที่แล้ว +4

    പോകർ പോയ ശേഷം കാണുന്നവരുണ്ടോ

  • @മിന്നൽമുരളി-ഠ1ച
    @മിന്നൽമുരളി-ഠ1ച 3 ปีที่แล้ว +53

    നിങ്ങൾ വേറെ level ആണ്, നിങ്ങളുടെ കൂടെ കട്ടക്ക് ഞങ്ങൾ ഉണ്ടാകും അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും full support ഉണ്ട് 💪🏻 നിങ്ങൾ അടിച്ചു പൊളിക😁full support 💥

  • @abulais7527
    @abulais7527 3 ปีที่แล้ว +41

    മല്ലു. ബ്രദർ നിങൾ സ്നേഹം ഉള്ള മനുഷ്യൻ ആണ് 🌹🌹🌹👍👍👍

  • @mufassilriyasmra3003
    @mufassilriyasmra3003 3 ปีที่แล้ว +17

    റയാൻ ഇടക്കൊക്കെ ഹാപ്പി ബർത്ത് ഡേ ആഘോഷിക്കുണ്ടല്ലോ അല്ലെ 🥰🥰🥰🥰
    ബ്രോ.. പോക്കറിനെ കാണിച്ചു തന്ന മോനുള്ള gift 👌👌👌👌👌

  • @adithtk2749
    @adithtk2749 3 ปีที่แล้ว +6

    ഞാനും ഒരു മൃഗസ്‌നേഹിയാണ് 😍😘😘 മൃഗത്തെ സ്നേഹിക്കുന്നവർക്കെ അവരുടെ വില അറിയൂ 😍😍😍

  • @InStaNt_-Kl_81_
    @InStaNt_-Kl_81_ 3 ปีที่แล้ว +77

    ഓരോ ജീവനും അതിന്റതയാ പ്രാധാന്യം ഉണ്ട് ഹാറ്സ് ഓഫ്‌ വലിയമ്മ

  • @vandanah9059
    @vandanah9059 3 ปีที่แล้ว +24

    മല്ലു ഈ വീഡിയോയിലൂടെ ഒരു കൊച്ചു മകൻ എങ്ങിനെ തന്റെ grandmotherine happy ആക്കാം എന്ന് കാണിച്ച് തരുന്നു 💕

  • @wowz6897
    @wowz6897 3 ปีที่แล้ว +42

    ❤️ഇഷ്ടമാണ്... ഒരുപാട്.. 💛ഷാക്കിർ ബ്രോ.. 💜മാസിമോൻ - അവൻ്റെ സംസാരം ... എല്ലാവരേയും❤️💚🤎🤍💜💛💙

  • @dreamcatcher8866
    @dreamcatcher8866 3 ปีที่แล้ว +2

    Mindapranikalkkum manushyarkkonnum oru vilayum kodukkatha innathe samoohathil ikka and family oru modelanu.great .big salute.

  • @JK-ju7zj
    @JK-ju7zj 3 ปีที่แล้ว +48

    വല്ലാത്ത അവസ്ഥ ആണ് ഒരു നായ ഉണ്ടായിരുന്നു അതും ഇത് പോലെ കാണാതെ ആയതാണ് അന്ന് വിഷമിച്ച അവസ്ഥ പറയാൻ പറ്റില്ല

  • @Earningtechy
    @Earningtechy 3 ปีที่แล้ว +29

    ഞാൻ പ്രാവിനെ വളർത്തുന്നു. അവരുടെ സ്നേഹം മാത്രം പ്രതീക്ഷിച്. 🕊️
    എല്ലവരും pets വളർത്തണം.

  • @hashircchashircc4808
    @hashircchashircc4808 3 ปีที่แล้ว +91

    ജോൺ സിൽക്കിൻ എഴുതിയ CARING FOR ANIMALS എന്ന ചെറിയ ലേഖനം വായിച്ച് കഴിയുമ്പോയാണ് മല്ലുവിന്റെ ഈ വീഡിയോ കാണാൻ ഇടയായത്. ഒരുപാട് സന്തോഷം തോന്നുന്നു🥰🥰

    • @fasalurahman1987
      @fasalurahman1987 3 ปีที่แล้ว +3

      Ninga vere level Anu bayya

    • @aswim191
      @aswim191 3 ปีที่แล้ว

      Ingal poliyaa

    • @ich-kw1jz
      @ich-kw1jz 3 ปีที่แล้ว

      Than soyam ponthi aano🙄🙄

  • @majidmarwan2473
    @majidmarwan2473 3 ปีที่แล้ว +64

    പൂച്ചയെ വളർത്തുന്ന എനിക്കറിയാം ആ വേദന😻

  • @Fyz8228
    @Fyz8228 3 ปีที่แล้ว +144

    "എന്റെ വീട്ടിലെ പൂച്ച പോയപ്പോ ഒരു ദിവസം ഒന്നും കഴിക്കാതെ നിന്നു...... " 🥺
    "ഇന്നും ഏതെങ്കിലും പൂച്ചയെ കണ്ടാൽ അവനെ ഓർമ വരും...!"😭

  • @diilsshad6182
    @diilsshad6182 3 ปีที่แล้ว +19

    വെറുതെ ഇരുന്നു ചൊറിഞ്ഞു ഇരിക്കുന്നവർ ആണ് shaakkir ഇക്ക
    അവർ എന്തു വേണേലും പറഞ്ഞോട്ടെ ❤️
    പോക്കർ ❤️❤️

  • @ragehanger9904
    @ragehanger9904 3 ปีที่แล้ว +31

    try to use a GPS neckband for pets......bayankara useful and smart thinking aanu tto

    • @gemsworld2313
      @gemsworld2313 3 ปีที่แล้ว

      Evide kittum

    • @ragehanger9904
      @ragehanger9904 3 ปีที่แล้ว

      @@gemsworld2313 pet shop accessories,allel online store

  • @ichugaming3095
    @ichugaming3095 3 ปีที่แล้ว +2

    Ikka paranjath shriyan Ikka UYRE

  • @nithinkurian3862
    @nithinkurian3862 3 ปีที่แล้ว +27

    ഒരു മൃഗ സ്നേഹിക് മാത്രേ അതിനെ നഷ്ടം ആകുമ്പോൾ ഉള്ള വിഷമം മനസ്സിലാവൂ.... എനിക്ക് അനുഭവം ഉണ്ട് 💯

  • @godso_ff
    @godso_ff 3 ปีที่แล้ว +597

    പൂച്ചയെ വളർത്തുന്ന എനിക്ക് മനസ്സിലാകും ആ വേദന 🥺😿

  • @wafazxya4867
    @wafazxya4867 3 ปีที่แล้ว +12

    വീട്ടിലെ കോഴിയെ കുറുക്കൻ പിടിച്ചുകൊണ്ട് പോയപ്പോൾ ഉള്ള സങ്കടം സഹിക്കാൻ പറ്റിയിരുന്നില്ല കരഞ്ഞുപോയി മൃഗങ്ങളോട് സ്നേഹമുണ്ടെങ്കിൽ ഇതൊക്കെ മനസ്സിലാകും 🥺❤️‍🔥👍🏻💕

  • @abdulbasith5236
    @abdulbasith5236 3 ปีที่แล้ว

    മല്ലു വിന്റെ ഈ വിഡിയോ ആണ് എനിക്ക് ആറ്റവും ഇഷ്ടം ആയത് ആ കുട്ടിക്ക് കൊടുത്ത കിഫ്റ്റ് കുട്ടിക്ക് അവകാശപ്പെട്ടതാണ്

  • @thesaneesh5419
    @thesaneesh5419 3 ปีที่แล้ว +10

    Bhoomiyude avakashikal....
    Ennum santhoshathode irikkate enn hope chyam...
    Keep going mallu 🇮🇳

  • @AnzilEdits
    @AnzilEdits 3 ปีที่แล้ว +33

    ഇക്ക പൂച്ച അല്ല പോക്കർ പൂച്ച ennu വിളികുപ്പോൾ എന്തോപോലെ അവൻ നമ്മടെ mon alle ❤🥰 onnum pattiyillallo mashaallah❤❤🥰

  • @muhammedyaseen923
    @muhammedyaseen923 3 ปีที่แล้ว +17

    വലിയുമ്മന്റെ കരച്ചിൽ കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി പാവം അത്രക്കും അതിനെ സ്നേഹിക്കുന്നു ♥️

  • @fathooshworld
    @fathooshworld 3 ปีที่แล้ว

    സത്യം..... 👍🏻 ഞങ്ങൾക്കുമുണ്ട് cats. കുറച്ച് സമയം കാണാതെ ആയപ്പോൾ അനുഭവിച്ച ടെൻഷൻ.. ഇഷ്ടപ്പെടുന്നവർക്കേ പ്രയാസം അറിയൂ...ഞങ്ങൾക്കും cctv യിൽ നോക്കിയിട്ടാ കിട്ടിയേ......കിട്ടിയെല്ലോ... 👍🏻👍🏻😍😍

  • @athifvlogs306
    @athifvlogs306 3 ปีที่แล้ว +37

    വലിയുമ്മ ടെ സന്ദോഷം കണ്ടപ്പോ.. എനിക്കും സന്ദോഷമായി.... 😇😇

    • @Adhithyan_Rmk_
      @Adhithyan_Rmk_ 3 ปีที่แล้ว

      200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏

  • @artbytechnic
    @artbytechnic 3 ปีที่แล้ว +47

    Athu എനിക്കും അനുഭവിച്ചിട്ടുണ്ട് എന്റെടുത്ത് പ്രവുണ്ടായിരുന്നു അത് പാറി പോയി 😭 എന്റെ മുത്തായിരുന്നു അത് എനിക്ക് ഇപ്പൊ മുയലുണ്ട് animalsine enikku nalla ഇഷ്ടമാണ് ♥️

  • @shivadath_
    @shivadath_ 3 ปีที่แล้ว +91

    എനിക്ക് അത് മനസിലാവും കാരണം എനിക്കും ഇത് പോലെ അനുഭവം ഉണ്ട് 😔😔

  • @sisbrovlogs7373
    @sisbrovlogs7373 3 ปีที่แล้ว

    മിർഗമായാലും മനുഷ്യനായാലും ജീവൻ ഒന്നുതന്നെ എന്റെ മോനും ഒരു കൊച്ചു പൂച്ചകുട്ടിയെ വളർത്തുന്നുണ്ട് ആദ്യമൊക്കെ jan ചീത്ത പറയും വീടിനകത്തുകേറും വീട് ചീത്തയാക്കും എന്നൊക്കെ പക്ഷെ എന്റെ ഇളയമോൻ പൂച്ചയോട് കളിക്കുന്നദ്കണ്ടിട്ട് അത്ഭുതം തോന്നി കാരണം മനുഷനെക്കാൾ ഉഷാറാണ് പൂച്ച മോന്റെ ശബ്ദം കേട്ടാൽ എവിടെയാണേലും ഓടിയെത്തും ഒരിക്കലും ഒരു മൃഗത്തെയും നാം നിസാരമായികാണാരുദ് 👏👏👏👏

  • @Earningtechy
    @Earningtechy 3 ปีที่แล้ว +79

    Pets നഷ്ടപെടുന്നവർക്ക് മാത്രമേ അതിന്റെ വിഷമം ഉണ്ടാവൂ.
    അല്ലാത്തവർക്ക് അത് കോമഡി ആയിരിക്കും 😞

    • @bobyt6479
      @bobyt6479 3 ปีที่แล้ว +2

      ശാരീന്നെ

  • @priyamiraclevlogs743
    @priyamiraclevlogs743 3 ปีที่แล้ว +41

    സ്വന്തം മകനെ പോലെ പൊക്കറിനെ സ്നേഹിച്ച സാക്കിർ ണ്ടെ നല്ല മനസിന് ഒരുപാട് അഭിന്തനംങൾ

  • @samjithsanju4044
    @samjithsanju4044 3 ปีที่แล้ว +25

    ഇക്കാ അതാണ് എല്ലാവരും പറയണത് തിന്ന ചോറിന് നന്ദി കാണിക്കും അവര് കുറേ പേരും മോശമായിട്ട് പറയും ഇക്ക അത് ശ്രദ്ധിക്കേണ്ട അത് അവർക്ക് ഇതുപോലെ ഒരു ഗതി വരുമ്പോൾ അപ്പ പഠിക്കും💯

    • @Adhithyan_Rmk_
      @Adhithyan_Rmk_ 3 ปีที่แล้ว

      200 സ സ്ക്രൈബസ് ആവാൻ സഹായിക്കുമോ🙏🙏🙏

    • @ukrider2956
      @ukrider2956 3 ปีที่แล้ว

      ബ്രോ, എൻറെ വീട്ടിലും ഒരുത്തൻ ഉണ്ട്, (പൂച്ച). എനിക്കും ഇതേ അനുഭവം 15 ദിവസങ്ങൾക്കു മുന്നേ ഉണ്ടായതാണ്,
      കാണാതായപ്പോൾ ഉണ്ടായ ഒരു പ്രയാസം എനിക്കുംക്കും നിങ്ങൾക്ക് തോന്നിയ അതേ അനുഭവമാണ്,
      സ്നേഹിക്കപ്പെടുന്ന വർക്ക് മാത്രമേ നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന പ്രയാസം മനസ്സിലാവു. ❤️

  • @febinninanmathew7942
    @febinninanmathew7942 3 ปีที่แล้ว +1

    This is the best video of yours that I like Sakhir bro. Gave a great message. God bless.