വേഷം മാറി നടക്കുന്ന വർഗ്ഗീസ് ചേട്ടൻ...

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • വേഷം മാറി നടക്കുന്ന ആളാണ് വർഗ്ഗീസ് ചേട്ടൻ. വർഗ്ഗീസ് ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. മദ്യം വേണ്ടെന്നുവെച്ച അന്ന് വർഗീസ് ചേട്ടന്റെ വസ്ത്രവും മാറി. മദ്യപാനിയായ പഴയ ജീവിതത്തെ നശിപ്പിച്ചതിന്റെ സൂചനയാണ് ഈ വേഷം
    #eucharist #jesus #holyeucharist #holymass #catholic #catholicmass #kerala #syromalabar #church #melechovva #kannur #stfrancisassisichurch #experience #holyfamilychurch #southbazar #talap #holytrinitychurch #burnacherry #romancatholic #thalasserydiocese #christian #christianity #bible #life #mcbs #repentance #lifechange #vargheese

ความคิดเห็น • 17

  • @livinggod9862
    @livinggod9862 4 วันที่ผ่านมา +1

    പ്രൈസ് ദ ലോഡ്. എന്റെ വചനപ്രഘോഷണത്തിൽ വലിയ ഒരു അനുഗ്രഹമായി തീരുന്നുണ്ട് അച്ഛന്റെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള എപ്പിസോഡുകൾ. കോട്ടയത്ത് വച്ച് നടന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ ക്ലാസിലാണ് അച്ഛനെ ആദ്യമായി കാണുന്നത്. കരഞ്ഞുകൊണ്ട് അല്ലാതെ വിശുദ്ധ കുർബാനയുടെ ഒരു ക്ലാസും പൂർത്തീകരിക്കാൻ പറ്റുന്നില്ല. ഒത്തിരി നന്ദി അച്ഛാ. അച്ഛന്റെ ഈ ശുശ്രൂഷ ഒത്തിരി മക്കൾക്ക് അനുഗ്രഹമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലവനായ ദൈവം സമർത്ഥമായിട്ട് അനുഗ്രഹിക്കട്ടെ. 🙏🏼saju illickal.

  • @thresiammamg7409
    @thresiammamg7409 4 วันที่ผ่านมา

    O my God, l Praise & thank you for saving this Varghese uncle from the power of the evil spirit.🙏🌷🪴

  • @bergumansps6775
    @bergumansps6775 4 วันที่ผ่านมา +1

    വർഗീസ് അങ്കിൾ ok ബാക്കിയൊക്കെ ചുമ്മാ തള്ള്.... ഞാനിതു കുറേ കണ്ടതാ

    • @smitha830
      @smitha830 4 วันที่ผ่านมา

      😂😂😂😂

  • @vinchyantonycheriath5239
    @vinchyantonycheriath5239 3 วันที่ผ่านมา

    God bless you Vargheesetta. ♥️♥️♥️

  • @sunilstunes
    @sunilstunes 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @antonya299
    @antonya299 4 วันที่ผ่านมา +1

  • @joseyjoseph2800
    @joseyjoseph2800 4 วันที่ผ่านมา +1

  • @BabuJacob-rl5uc
    @BabuJacob-rl5uc 4 วันที่ผ่านมา

    🙏🙏

  • @jinujoy8584
    @jinujoy8584 4 วันที่ผ่านมา +1

    ❤️

  • @thresiammajohn4241
    @thresiammajohn4241 4 วันที่ผ่านมา

    ❤❤❤... യോഹ. 3:27...🎉🎉🎉❤❤❤

  • @archanasuresh4460
    @archanasuresh4460 4 วันที่ผ่านมา

    Vargeese uncle ❤

  • @lalymanuel8509
    @lalymanuel8509 4 วันที่ผ่านมา

    👏👏

  • @kuriakopaul9104
    @kuriakopaul9104 4 วันที่ผ่านมา

    🙏🙏🙏

  • @ranjithtc1258
    @ranjithtc1258 4 วันที่ผ่านมา

  • @JessySebastian-q9v
    @JessySebastian-q9v 4 วันที่ผ่านมา

  • @akhilarijo-sj2mr
    @akhilarijo-sj2mr 4 วันที่ผ่านมา

    ❤❤❤