New trending multi colour effect texture design

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 710

  • @parvathijayashree625
    @parvathijayashree625 10 หลายเดือนก่อน +6

    ഈ വീഡിയോ വളരെ ഉപകാരമായി.ഒരുപാട് നന്ദി ഉണ്ട്. ഞാൻ ഒരു ടീച്ചർ ആണ്. എൻ്റെ വീട്ടിൽ അത്യാവശ്യം എന്നെക്കൊണ്ട് സാധിക്കുന്ന ജോലികൾ ഞാൻ ചെയ്യാറുണ്ട്. പ്രത്യേകിച്ച് സ്കൂൾ vacation ആകുമ്പോൾ. അല്പം artwork വശം ഉള്ളത് കൊണ്ട് ഇത്തരം വീഡിയോകൾ ശ്രദ്ധിക്കാറുണ്ട്, പറ്റുന്നത് അനുകരികാറും ഉണ്ട്.ഈ അറിവുകൾ ഞങ്ങളെപ്പോലെ ഉള്ളവർക്ക് വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏

    • @realartkerala1474
      @realartkerala1474  10 หลายเดือนก่อน

      വളരെ സന്തോഷം തരുന്ന വാക്കുകൾ 🥰🥰🙏നമ്മളുടെ അറിവുകൾ മറ്റൊരാൾക്ക്‌ ഉപകാരപ്പെടുമ്പോൾ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല🥰👍ടീച്ചർ ആയതുകൊണ്ട് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ,, സന്തോഷം 🥰സ്നേഹം 🥰നന്മകൾ 🥰നന്ദിയുണ്ട് 🙏

  • @artistkunhu6569
    @artistkunhu6569 3 ปีที่แล้ว +44

    വർക്കുകൾ ഒന്നിനൊന്ന് മെച്ചം!!!!
    താങ്കളുടെ വിനയവും ലാളിത്യവും നിറഞ്ഞ സംസാരവും , സർവ്വോപരി വർക്കിനോടുള്ള അറ്റാച്ച്മെന്റ് !!🙏🙏🙏🙏🙏🙏🙏 ഉയരങ്ങളിലെത്തട്ടെ👍👍👍👍👍👍👍👍👍👍👍

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +4

      എങ്ങനെ നന്ദി പറയണം എന്നറിയില്ല 😊 സുഹൃത്തിന്റെ വാക്കുകൾ തരുന്ന സന്തോഷം ചെറുതല്ല 😊🙏🙏
      താങ്കൾക്ക് നല്ലത് വരുത്തട്ടെ 😊നന്ദി 😍😍🙏🙏

    • @Amal-uv2ik
      @Amal-uv2ik 3 ปีที่แล้ว +1

      @@realartkerala1474 dedication അപാരം

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      @@Amal-uv2ik ❤😍❤🙏🙏🙏🙏

  • @sreekumaransadasivansukuma1434
    @sreekumaransadasivansukuma1434 7 หลายเดือนก่อน +1

    വളരെ ഉപകരികരിച്ചു എനിക്ക് ഈ വീഡിയോ.. പെയിന്റ് ങ് അറിയാത്ത ഞാൻ ഇതുകണ്ട് ചെയ്തു... എല്ലാവർക്കും വളരെ ഇഷ്ടംമായി.❤❤... 🌹

    • @realartkerala1474
      @realartkerala1474  6 หลายเดือนก่อน

      ഈ വാക്കുകൾ തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല,Thankyou so much 🥰🥰❤️👍👍👍

  • @sjpachu5389
    @sjpachu5389 11 หลายเดือนก่อน +3

    Chetta orupad useful anu ithu cheyyan orupad cash ആവശ്യപ്പെടുന്നുണ്ട് എല്ലാവരും എല്ലാ chilaalkar

  • @sajivarghese8564
    @sajivarghese8564 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് ചങ്ങാതീ... താങ്കളുടെ അവതരണം അതിഗംഭീരമാണ്‌. അധികം വലിച്ചു നീട്ടലില്ലാതെ വളരെ ലളിതമായി അവതരിപ്പിച്ചതു കൊണ്ട് ആർക്കും മനസ്സിലാക്കുവാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അഭിനന്ദനങ്ങൾ...

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      നമുക്കൊരാൾക്ക് ഒന്നും കൊടുക്കാൻ
      സാധിച്ചില്ലങ്കിലും ഇതുപോലെയുള്ള വാക്കുകൾ തരുന്ന എനർജി അത് പറഞ്ഞറിയിക്കാൻ പറ്റില്ല,
      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹നന്ദിയുണ്ട് 🙏🙏🙏

    • @sajivarghese8564
      @sajivarghese8564 3 ปีที่แล้ว

      @@realartkerala1474 ഇനിയും നല്ല വീഡിയോകൾ - നല്ല രീതിയിൽ അവതരിപ്പിക്കുവാൻ ആശംസിക്കുന്നു. നന്ദി.

  • @jayasreerajagopalan941
    @jayasreerajagopalan941 3 ปีที่แล้ว +17

    വളരെ വിശദവും വ്യക്തവും ആയ വിവരണം.നല്ല അറിവും എളിമയും ഉള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒരു വിവരണം കഴിയുള്ളു. എൻ്റെ ഹൃദയം നിറഞ്ഞ ആശംസാ പൂക്കൾ താങ്കളുടെ വഴിത്താരയിൽ യാത്ര സുഗമമാക്കാൻ ഉതകട്ടെ.🙏🙏🙏💖💖💖

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      🌹
      🙏🙏🙏
      എങ്ങനെ നന്ദി പറയണം എന്നറിയില്ല,
      തിരക്കുകൾക്കിടയിൽ ഇങ്ങനെ ഒരു അഭിപ്രായം പറയാൻ തോന്നിയ ആ മനസിന്‌ ഒരായിരം നന്ദിയുണ്ട് 🙏
      ഒത്തിരി ഒത്തിരി സന്തോഷം 🌹
      ഒത്തിരി ഒത്തിരി സ്നേഹം 🌹
      😍🌹🙏🙏🙏🙏🙏🙏🙏🙏🙏

    • @elizabethoommen548
      @elizabethoommen548 2 ปีที่แล้ว

      @@realartkerala1474 valare upakarapradam aanu

  • @whitedoves667
    @whitedoves667 3 ปีที่แล้ว +4

    Wow really amazing work sir .....cheriya chilavil nammey polotha paavangalk luxury design aaakkkan simple vazi katttithannathinu ...1000🙏 thanks ⚘⚘⚘

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      Valre sathosham tharunna vakkukal❤🌹
      Thank you so much dear ❤😍🌹🙏🙏🙏

  • @riyasm9154
    @riyasm9154 3 ปีที่แล้ว +5

    പൊളിച്ചു ചേട്ടാ.... ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു....

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് കൂട്ടുകാരാ 🌹🌹🙏👍

  • @remyakishore2133
    @remyakishore2133 3 ปีที่แล้ว +3

    ഇന്നാണ് വിഡിയോ കണ്ടത്, വ്യക്തമായി പറഞ്ഞുതരുന്നുണ്ടല്ലോ😄, ഇങ്ങനെ ആരും പറയില്ല 😄👍സൂപ്പർ, subscribe ചെയ്തിട്ടുണ്ട് 😍👍

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ സന്തോഷം 😊സ്നേഹം 🌹
      നന്മകൾ 🌹🌹നന്ദിയുണ്ട് 🙏🙏🙏

  • @manumangalam1908
    @manumangalam1908 3 ปีที่แล้ว +2

    ഏവർകും മനസ്സിലാക്കാവുന്ന വിധത്തിലുള്ള അവതരണം. വർക്ക്‌. ഡിസൈൻ👌

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      Thank you so much 😍🌹❤🙏🙏

    • @manumangalam1908
      @manumangalam1908 3 ปีที่แล้ว +1

      @@realartkerala1474 pls. Your watsaap number... chetta. Ningalude wall designs kurachu ayakamo

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      9526207611👍

  • @sahir14639
    @sahir14639 3 ปีที่แล้ว +11

    സിംപിളായി മനസ്സിലാക്കി തന്നു വളരെ ഉപകാരപ്രതം നന്ദി :

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സ്നേഹം ❤നന്മകൾ 🌹
      നന്ദിയുണ്ട് കൂട്ടുകാരാ 🙏🙏🙏

    • @nasarbismi5420
      @nasarbismi5420 6 หลายเดือนก่อน

      ​@@realartkerala14745g

  • @bijujohn8822
    @bijujohn8822 3 ปีที่แล้ว +3

    സൂപ്പർ
    വ്യക്തതയുള്ള അവതരണം
    വളരെ ഉപകാരപ്രദം

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍നന്മകൾ 🌹
      നന്ദിയുണ്ട് 🙏🙏

  • @shamshishefishamshishefi4957
    @shamshishefishamshishefi4957 3 ปีที่แล้ว +12

    എല്ലാം ഒന്നിനൊന്നു മെച്ചം മാത്രമല്ല മറ്റുള്ളവർക്ക് "വേണമെങ്കിൽ നമുക്കും ഡിസൈൻ ചെയ്യാം "എന്ന് തോന്നുന്ന തരത്തിൽ വളരെ വിശദമായ എന്നാൽ ഒട്ടും മടുപ്പിക്കാത്ത തരത്തിൽ ഉള്ള വിവരണം.. 👍

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +4

      സന്തോഷവും ,കൂടുതൽ ഊർജ്ജവും
      തരുന്ന വാക്കുകൾ , സുഹൃത്തിനു നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 😊🙏
      ആ നല്ല മനസിന്‌ നന്ദി 😊😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ebrahimkolambil3571
    @ebrahimkolambil3571 3 ปีที่แล้ว +2

    വളരെയധികം പ്രാധാന്യം നൽകുന്ന വിഡിയോ

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് ഒരായിരം 🙏🙏

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +2

    മാസ്സ് Bro വ്യക്തമായ് പറഞ്ഞ് തന്നതിന് നന്ദി :ഞാനും ഒരു പെയിന്റ വർക്കർ ആണ് 26 വർഷ കൊണ്ട് ഈ ഫീൽഡിൽ ഉണ്ട് എന്നാലും താങ്കളുടെ ഡിസൈൻ വർക്ക് പൊളിയാണ് ഇപ്പോൾ ഞാൻ ഒമാനിൽ ആണ് ഇവിടെ ഈ വർക്ക് കൾ വന്നിട്ടില്ല താൻങ്ക് എന്നെ പോല്ലുള്ളവർക്ക് ഒരു പ്രചോതനമാണ്: ഞാൻ സൈ ക്രൈ ബ് ചെയ്ത് 'ഡൗൺലോഡ് ചെയ്തു പഠിക്കാൻ നന്ദി.. Ashok:oman

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ വളരെ സന്തോഷം 😍😍
      എല്ലാം തുറന്നു പറയാൻ കാണിച്ച
      നല്ല മനസിന്‌ നന്ദി 🌹സ്നേഹം 😍
      സുഹൃത്തിനു നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @pareedchenthara9709
    @pareedchenthara9709 2 ปีที่แล้ว +1

    നല്ല രീതിയിലാണ് അവതരണം
    എല്ലാ ഭാവുകങ്ങളും നൽകുന്നു

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      സ്നേഹം 😍നന്മകൾ 🌹😍🙏

  • @shyjamanojkp1057
    @shyjamanojkp1057 3 หลายเดือนก่อน +1

    Adipoli explainasion and work ❤

  • @sineshravi
    @sineshravi 8 หลายเดือนก่อน +1

    Very useful Tnq Njan try cheyth sumbhavam success aannu

    • @realartkerala1474
      @realartkerala1474  8 หลายเดือนก่อน

      Thankyou so much 🥰🥰🥰❤️👍👍🌹🌹

  • @cyrilkurian5281
    @cyrilkurian5281 3 ปีที่แล้ว +3

    Loved it. Super 👌 can you do this at Ranny, Pathanamthitta?

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      Thank you so much ❤👍🌹🙏,
      Sure👍👍👍

  • @shajilemmicreations971
    @shajilemmicreations971 3 ปีที่แล้ว +7

    ഓരോ work ഉം ഒന്നിനൊന്നു മത്സരിക്കുന്നു... 😍😍😍

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      കൂടുതൽ ഊർജ്‌ജം തരുന്ന വാക്കുകൾ 😊😍👍👍
      സുഹൃത്തിനു നല്ലത് വരട്ടെ 🙏
      നന്ദി 😍😍😍😍🙏🙏

  • @akpsimpletech9252
    @akpsimpletech9252 3 ปีที่แล้ว +1

    വർക്ക് നന്നായിട്ടുണ്ട് നല്ല ഭംഗിയോടെ കൂടെ വർക്ക് പൂർത്തീകരിച്ചിട്ടുണ്ട്

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ സന്തോഷം തരുന്ന വാക്കുകൾ 😊😍😍 സ്നേഹം 😍 നന്മ 😊നന്ദി 🙏🙏🙏

  • @nandanasekhar
    @nandanasekhar 4 หลายเดือนก่อน +1

    Adipoli ayittund❤🥰😍

  • @ramankharal84
    @ramankharal84 3 ปีที่แล้ว +1

    nice work ustaad ji

  • @SIONLIVE2M
    @SIONLIVE2M 3 ปีที่แล้ว +4

    സൂപ്പറായിട്ടുണ്ട് കൂടുതൽ വർക്കുകൾ പറഞ്ഞുതരിക

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      ഉറപ്പായും 👍👍സ്നേഹം 😍നന്മകൾ ❤നന്ദിയുണ്ട് 🙏🙏

  • @muslimahh100
    @muslimahh100 3 ปีที่แล้ว +1

    Amazing!! Where are you from? Can you do this work in Kashmir, India?

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      Thank you so much 🌹👍🙏
      Kerala, alappuzha 👍

  • @joshykj59
    @joshykj59 3 ปีที่แล้ว +4

    വർക്ക്നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍നന്ദി 🙏🙏🙏🙏

  • @vaishnav.b.sza-8098
    @vaishnav.b.sza-8098 8 หลายเดือนก่อน +2

    Mazha nanayamo

    • @realartkerala1474
      @realartkerala1474  7 หลายเดือนก่อน

      മഴ നനഞ്ഞാലും കുഴപ്പമില്ല 👍👍🥰❤️

  • @harikrishnangh9155
    @harikrishnangh9155 3 ปีที่แล้ว +2

    Santhosh chetta super👏👏👏👏

  • @pillaikannan2361
    @pillaikannan2361 3 ปีที่แล้ว +3

    വളരെ നന്നായിരിക്കുന്നു 👌👌👌👌👌👏👏👏👏👏👍👍👍

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സ്നേഹം 😊നന്മകൾ 🌹🌹
      നന്ദിയുണ്ട് കൂട്ടുകാരാ 👍🙏❤

  • @faisalak2657
    @faisalak2657 3 ปีที่แล้ว +1

    Ethu puttiyanu use cheyunnathu

  • @unmeshkm4252
    @unmeshkm4252 2 ปีที่แล้ว +2

    Supper work...

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +1

    അടിപൊളി വീഡിയോ ചേട്ടാ 👌

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 🌹
      നന്ദിയുണ്ട് 🙏🙏

  • @basheerm5032
    @basheerm5032 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് സുഹൃത്തെ

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      നന്ദിയുണ്ട് കൂട്ടുകാരാ ഒരായിരം 🌹🙏🙏❤

  • @khadeejas1408
    @khadeejas1408 3 ปีที่แล้ว +3

    Ith mothathil ethra kiloo aayikkanum ithrayum bhithiyil adikkan plz rply

  • @vvsdreamcolours6019
    @vvsdreamcolours6019 3 ปีที่แล้ว +1

    നിങ്ങളുടെ വർക്ക് സൂപ്പർ...

  • @MinushaSijulraj
    @MinushaSijulraj 14 วันที่ผ่านมา +1

    Vellon idkuna wall aplay cheythode .puttyk atra price

    • @realartkerala1474
      @realartkerala1474  4 วันที่ผ่านมา

      എവിടെ വേണമെങ്കിലും ഉപയോഗിക്കാം ✌️✌️🥰

  • @ambilidas1872
    @ambilidas1872 3 ปีที่แล้ว +2

    Adipoli bro...amazing 😍😍🤩

  • @vijay-do9gc
    @vijay-do9gc 3 ปีที่แล้ว +1

    Nice super I am srilanka whatching from Doha Qatar

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      Thank you so much dear 😊😍😍😍🙏🙏🙏🙏

  • @vlogs8923
    @vlogs8923 3 ปีที่แล้ว +2

    കിടുക്കി ട്ടോ

  • @jaseelajesi5469
    @jaseelajesi5469 3 ปีที่แล้ว +1

    Etra bagam cheyyan etra velav verum tottal cost paintum n8gale koliyum kutti

  • @bijoyba9806
    @bijoyba9806 3 ปีที่แล้ว +1

    Eth satha wallputtyil cheyan pattile

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      ചെയ്യാം പക്ഷെ ലാസ്റ്റ് ചെയ്യില്ല 👍🌹

  • @HKC736
    @HKC736 3 ปีที่แล้ว +2

    Bro. Putty itt emulsion adicha bedroom walil cheyyaan veendum primer adikkano? Direct texture putty apply cheyyaan ptumo?

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +2

      നല്ല രീതിയിൽ പേപ്പർ പിടിച്ചതിനു ശേഷം ഡയറക്റ്റ് texture putty അപ്ലൈ ചെയ്യാം കുഴപ്പമില്ല 👍👍

    • @HKC736
      @HKC736 3 ปีที่แล้ว +1

      @@realartkerala1474 thanks bro.

  • @daarkmoon9291
    @daarkmoon9291 3 ปีที่แล้ว +1

    Emulsion അടിച്ച ചുവരിൽ texture പൂട്ടി ചെയ്യാൻ പറ്റുമോ

  • @santhigiriayurvedicpollach7608
    @santhigiriayurvedicpollach7608 9 หลายเดือนก่อน +2

    എനിക്കും ഇഷ്ടപ്പെട്ടു 👍

    • @realartkerala1474
      @realartkerala1474  9 หลายเดือนก่อน

      സന്തോഷം 😍സ്നേഹം 🥰നന്മകൾ 😍🙏

  • @SenthilkumarN-x7l
    @SenthilkumarN-x7l หลายเดือนก่อน +1

    Good work bro

  • @rejireji7931
    @rejireji7931 3 ปีที่แล้ว +1

    സൂപ്പർ അണ്ണാ സൂപ്പർ

  • @khadeejas1408
    @khadeejas1408 3 ปีที่แล้ว +2

    White cement adikkathe ulla saadha bhithiyil cheythaal kuzhappamundoo plzz rply

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      കുഴപ്പമില്ല, എങ്കിലും കൂടുതൽ നല്ലത് വൈറ്റ് സിമന്റോ, പ്രൈമർഓ അടിച്ചതിനു ശേഷം ചെയ്യുന്നതായിരിക്കും 👍👍
      കൂടുതൽ സംശയം ഉണ്ടെങ്കിൽ എന്റെ നമ്പറിൽ വിളിക്കാം 👍9526207611

    • @khadeejas1408
      @khadeejas1408 3 ปีที่แล้ว

      @@realartkerala1474 ok thq

  • @remyacr9622
    @remyacr9622 3 ปีที่แล้ว +1

    Ithu purathe mathilinu cheyyamoo

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      ചെയ്യാം 👍ഒരു കുഴപ്പവുമില്ല 👍👍

  • @priyast7851
    @priyast7851 3 ปีที่แล้ว +1

    White coloril cheyyan pattumo ee work

  • @raimraaz5107
    @raimraaz5107 3 ปีที่แล้ว +2

    ഒരു അറിവും കൂടി കാണിച്ചു തന്നതിന് സ്പെഷ്യൽ തങ്ക്‌സ് ബ്രോ 😘

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😍🌹സ്നേഹം
      നന്ദിയുണ്ട് 🙏

  • @muhammedsabithjoined2940
    @muhammedsabithjoined2940 3 ปีที่แล้ว +1

    Orupaadu video kandittundu ..ithu othiri ishtaayi ...eee sit out cheyyan ethra chilavu vannu onnu parayavo..pllsss

  • @shabnahassan4428
    @shabnahassan4428 3 ปีที่แล้ว +1

    alredy putti ittu kazhinju .ini ithu cheyyan pattumo

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      പുട്ടി ഇട്ട ഭിത്തിയിൽ ചെയ്താൽ വളരെ നന്നായിരിക്കും 👍👍🌹

  • @efihanafi8450
    @efihanafi8450 3 ปีที่แล้ว +1

    Genius..cantik dan keren..(Indonesia)

  • @muhammedalianamagad2725
    @muhammedalianamagad2725 3 ปีที่แล้ว +2

    ഒന്നും പറയാനില്ല .അത്രക്കും ഗംഭീരം

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      വളരെ വളരെ നന്ദി സുഹൃത്തേ 😊😍🙏സ്നേഹം ,നന്മ ,സന്തോഷം 😍🙏🙏

  • @avinashb8447
    @avinashb8447 3 ปีที่แล้ว +1

    Pwoli work..

  • @Akshaykumar-gg9ty
    @Akshaykumar-gg9ty 3 ปีที่แล้ว +2

    Super work bro so nice👌👌👍

  • @rijinssuresh9237
    @rijinssuresh9237 3 ปีที่แล้ว +2

    Adipoli 👍👍

  • @sibillalsouparnika
    @sibillalsouparnika 3 ปีที่แล้ว +2

    Nice work

  • @riyasbedira8579
    @riyasbedira8579 3 ปีที่แล้ว +2

    Whate a finishing 👍👍👍👍

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      Thank you so much dear 😍🌹❤🙏🙏🙏

  • @rasheedrashi700
    @rasheedrashi700 3 ปีที่แล้ว +1

    Adi poli sumesh bai Rasheed kannoor

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      ഹായ് റഷീദ് ഭായ് 👍😍സുമേഷ് അല്ല
      സന്തോഷ് ആണ് 😀
      Thank you so much dear 😊😍🙏

  • @mevztheworld6448
    @mevztheworld6448 3 ปีที่แล้ว +1

    Powli

  • @Nebulahiveofficial
    @Nebulahiveofficial 3 ปีที่แล้ว +1

    Awesome,evida place bro

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      Thank you so much 🙏🌹😍🙏
      Kayamkulam👍

  • @subhashpalackal3138
    @subhashpalackal3138 ปีที่แล้ว +1

    Mrf gold evidunnu kittum link vidamo

    • @realartkerala1474
      @realartkerala1474  ปีที่แล้ว +1

      എല്ലാ പെയിന്റ് ഷോപ്പിലും കിട്ടും 👍👍👍🥰

  • @മച്ചാൻസ്-പ9ധ
    @മച്ചാൻസ്-പ9ധ 3 ปีที่แล้ว +1

    Tinnerbese gold അടിക്കുമ്പോൾ copper ഇളകി വരുമോ

  • @haridaske6164
    @haridaske6164 3 ปีที่แล้ว +1

    Ethu fine plastaril cheyan pattuvo

  • @fidhumol
    @fidhumol 3 ปีที่แล้ว +1

    വൗ സൂപ്പർ അടിപൊളി

  • @jyothirajks9009
    @jyothirajks9009 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ സന്തോഷം 😊നന്മകൾ 🌹🌹
      നന്ദിയുണ്ട് ഒരായിരം 😍🌹🙏🙏

  • @santhoshkodakara7026
    @santhoshkodakara7026 2 ปีที่แล้ว +1

    സാധാ പുട്ടിയിൽ മണലും ഫെവിക്കോൾ ചേർത്ത് ചെയ്യാൻ പറ്റുമോ

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว +1

      അറിയില്ല സുഹൃത്തേ, എന്തിനാണ് പുട്ടി സുലഭമായി മാർക്കറ്റിൽ ഉള്ളപ്പോൾ റിസ്ക് എടുക്കുന്നത് 👍👍

  • @antonyprince7476
    @antonyprince7476 11 หลายเดือนก่อน +1

    Oru beauty parlour akathu cheyyan pattiya desine kanichu tharamo

    • @realartkerala1474
      @realartkerala1474  11 หลายเดือนก่อน

      ഇത് ചെയ്താൽ വളരെ നന്നായിരിക്കും 🥰🥰❤👍👍👍👍ഈ ചാനലിൽ മറ്റ് വീഡിയോകൾ ഉണ്ട്, നോക്കിയാൽ പല ഡിസൈനുകളും കിട്ടും 🥰🥰❤❤👍👍👍

  • @naseebarashid1130
    @naseebarashid1130 3 ปีที่แล้ว +1

    Already paint cheytha chumaril ready aakan pattuo
    Oru mekeoverin vendi

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      Sure 👍👍
      വർക്ക്‌ കുറച്ചു കൂടി എളുപ്പത്തിൽ
      ചെയ്യാൻ സാധിക്കും 👍😊
      Thank you so much 😊😍🙏🙏

  • @vimodmohan5713
    @vimodmohan5713 3 ปีที่แล้ว +1

    Chetta goldum couperum onnichu mixcheytha polikkum

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      അതും കൊള്ളാം 👍കളർ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ 😊👍
      Thank you so much ❤😍🌹🙏🙏

  • @vlogs8923
    @vlogs8923 3 ปีที่แล้ว +1

    ഞാനും texture വർക്ക്‌ ചെയ്യാൻ തുടങ്ങി ! ഞാൻ ഒരു ഇന്റീരിയർ വർക്ക്‌ എടുത്ത് ചെയ്യുന്ന ആളാണ്

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ സന്തോഷം തരുന്ന വാക്കുകൾ 🌹❤❤😍👍🙏🙏

  • @rasheedkarashid4697
    @rasheedkarashid4697 3 ปีที่แล้ว +2

    Super 👍👍

  • @latheeshkumar7265
    @latheeshkumar7265 3 ปีที่แล้ว +1

    ഗുഡ് job

  • @sreejiths7302
    @sreejiths7302 3 ปีที่แล้ว +1

    സൂപ്പർ 👍🙏🏻

  • @anilkumarhv7849
    @anilkumarhv7849 ปีที่แล้ว +1

    ഒരു Work എങ്ങിനെ പഠിപ്പിക്കണം എന്ന് മനസ്സിലാക്കി തന്ന് അതുപോലെതന്നെ നന്നായി പഠിക്കാനും കഴിഞ്ഞു നന്ദി നല്ല അവതരണം

    • @realartkerala1474
      @realartkerala1474  ปีที่แล้ว +1

      വളരെ സന്തോഷം തരുന്ന വാക്കുകൾ 🥰🥰സ്നേഹം 😍❤നന്മകൾ 🥰🥰നന്ദിയുണ്ട് 🙏🙏🙏🥰

  • @jobikg4164
    @jobikg4164 3 ปีที่แล้ว +1

    Nice...

  • @m.4web582
    @m.4web582 3 ปีที่แล้ว +3

    അടിപൊളി ❤

  • @sajeshtv5675
    @sajeshtv5675 3 ปีที่แล้ว +1

    Adipoli bro😍😍😍

  • @salutebrothermathath7042
    @salutebrothermathath7042 3 ปีที่แล้ว +1

    Adipoli bro super

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      Thank you so much bro❤🌹🌹🙏🙏🙏

  • @Noufalkaripoor
    @Noufalkaripoor 2 หลายเดือนก่อน +1

    അടി പൊളി ആയിട്ടുണ്ട്....... ഇഷ്ടമായി
    ഇത് പോലെ ചെയ്യാൻ എന്ത് cost വരും???
    മലപ്പുറം. Near കാലിക്കറ്റ്‌ എയർപോർട്ട്

    • @realartkerala1474
      @realartkerala1474  2 หลายเดือนก่อน

      Thankyou 🥰🥰🙏👍കുറവാണ് 👍

  • @visakhedathadan9812
    @visakhedathadan9812 2 ปีที่แล้ว +1

    Polli

  • @prakasanabc1780
    @prakasanabc1780 3 ปีที่แล้ว +1

    കലക്കി ബ്രോ

  • @VishnumayarejiKvr
    @VishnumayarejiKvr ปีที่แล้ว +1

    Super☂️

  • @raghunadhan3254
    @raghunadhan3254 ปีที่แล้ว +1

    Super, work

  • @joicebinoy9780
    @joicebinoy9780 ปีที่แล้ว +1

    Ernakulam puthankurishu work chythu tharumo pls give me reply

    • @realartkerala1474
      @realartkerala1474  ปีที่แล้ว

      Sure 👍👍
      ഈ നമ്പറിൽ വിളിക്കാം 9526207611

  • @kuriakoseantony9008
    @kuriakoseantony9008 2 ปีที่แล้ว +1

    Chette ingane design cheyyunna sthalathu vellam vennal enthenkilum kuzhappam undo ?

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      മഴവെള്ളം വീണാൽ കുഴപ്പമില്ല 👍👍👍

  • @aneesangoogle8727
    @aneesangoogle8727 3 ปีที่แล้ว +1

    Super.. 👌

  • @jerin141
    @jerin141 3 ปีที่แล้ว +1

    Adipoli..

  • @jancytomy3909
    @jancytomy3909 3 ปีที่แล้ว +1

    Adipoli

  • @chandrasekharan7592
    @chandrasekharan7592 3 ปีที่แล้ว +6

    സൂപ്പർ ഡിസൈൻ....👍👍👍

  • @ganeshanr3430
    @ganeshanr3430 3 ปีที่แล้ว +1

    സൂപ്പർ

  • @vipi5298
    @vipi5298 3 ปีที่แล้ว +1

    സൂപ്പർ...

    • @vipi5298
      @vipi5298 3 ปีที่แล้ว +1

      ഞാൻ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ആൾ ആണ്.. ഇപ്പോൾ ലോക്‌ഡോൺ കാരണം വീട്ടിൽ വെറുതെ ഇരിക്കുകയാണ്.. ചുമ്മാ ചെയ്തു നോക്കിയാലോ എന്ന് അലോചിക്കുകയാണ്.. ഹെല്പ് ചെയ്യണേ...

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ സന്തോഷം 🙏👍വീഡിയോ മറ്റ് സുഹൃത്തുക്കൾക്ക് ഉപകാര പ്പെടുമ്പോൾ ആണ് വീണ്ടും ചെയ്യുവാൻ തോന്നുന്നത്, എല്ലാ സഹായവും ഉണ്ടാവും 👍,
      Thank you so much 😍❤🌹🙏🙏🙏

    • @vipi5298
      @vipi5298 3 ปีที่แล้ว

      ഭായി ഞാൻ ചെയ്തു

  • @raghunadhan3254
    @raghunadhan3254 ปีที่แล้ว +1

    Super. Art

  • @anuragca6265
    @anuragca6265 3 ปีที่แล้ว +1

    White wash adich etta wall il..pinne entha cheyande

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      ക്ലോത് പേപ്പർ ഉപയോഗിച്ച് സാൻഡ് ചെയ്തതിനു ശേഷം പ്രൈമർ അടിക്കുക, പിന്നീട് ടേപ്പ് ഒട്ടിച്ചതിനു ശേഷം ടെക്സ്റ്റ്ർ പുട്ടി അപ്ലൈ ചെയ്യാം 👍 👍

    • @anuragca6265
      @anuragca6265 3 ปีที่แล้ว

      @@realartkerala1474 thank you chettaaa

  • @SenthilSenthil-lc5eh
    @SenthilSenthil-lc5eh 3 ปีที่แล้ว +1

    Super nanba

  • @AnsilaAnsi-i6q
    @AnsilaAnsi-i6q ปีที่แล้ว +1

    Purple colour pattiya Multy colour ഒന്നും പറഞ്ഞു തരുമോ

    • @realartkerala1474
      @realartkerala1474  ปีที่แล้ว

      എന്റെ നമ്പറിൽ വിളിക്കാം 👍👍Thankyou 🥰

  • @DeepuDeepu-b5f
    @DeepuDeepu-b5f 5 หลายเดือนก่อน +1

    God bless you. ❤ Thank you

    • @realartkerala1474
      @realartkerala1474  5 หลายเดือนก่อน

      Thankyou so much 🥰🥰🙏❤️

  • @sumeshbkrishna3711
    @sumeshbkrishna3711 3 ปีที่แล้ว +1

    Polichu👍👍

  • @vinodjbezalel
    @vinodjbezalel 3 ปีที่แล้ว +1

    Nice bro.. thanks