ആയിരത്തിലേറെ സിനിമകളിൽ അഭിനയിച്ച അപ്പച്ചൻ ചേട്ടൻ, അവാർഡ് വാങ്ങാൻ പോയ കഥകളുമായി സുരഭി ലക്ഷ്മിയും 👌🏻🤩

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #RPEntertainments #FunsUponATime #SuarabhiLakshmi
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time 2.0 - EP - 23 | Part - 01
    To Participate in the Show, contact us at: funsuponatime@gmail.com
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Every Thursday & Friday @ 9:00 PM to 10.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2022

ความคิดเห็น • 39

  • @satheesannair3076
    @satheesannair3076 2 ปีที่แล้ว +21

    മലയാള സിനിമയുടെ ചരിത്രത്തിൽ ഇങ്ങനെയും ചില കഥാപാത്രങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ചു തന്ന എപ്പിസോഡിന് ബിഗ് സല്യൂട്ട്

  • @pradeepunnithan4375
    @pradeepunnithan4375 2 ปีที่แล้ว +21

    രമേഷ്ജിക്ക് ഹൃദയത്തിൽ തൊട്ട നമസ്കാരം. ജീവിച്ചിരിക്കുന്ന 99.99 മലയാളികൾക്കും അറിയാത്ത ഒരു അതുല്യ കലാകാരനെ പരിച്ചയപ്പെടുത്തിയതിന്

  • @LIMSONCO
    @LIMSONCO 2 ปีที่แล้ว +3

    അഞ്ച് സിനിമകൾ അഭിനയിച്ചവർക്ക് വിക്കിപീഡിയ .... ആയിരം സിനിമകൾ അഭിനയിച്ച അപ്പച്ചൻ ചേട്ടന് ഒന്നുമില്ല.... അതാണ് ലോകം. ഒരായിരം നന്ദി രേഖപെടുത്തുന്നു ഈ പരിപാടിയുടെ എല്ലാ അംഗങ്ങൾക്കും

  • @shoukathali3448
    @shoukathali3448 2 ปีที่แล้ว +3

    അർഹിക്കുന്ന അംഗീകാരങ്ങളും ഒരു പരിഗണനയും 'കൊടുക്കാത്ത ഇത് പോലുള്ള ഒരു പാട് കലാകാരന്മാരെ ആദരിക്കുന്നത് അഭിനന്ദനം അർഹിക്കുന്നു. എല്ലാ ഭാവുകങ്ങളും പിശു.

  • @nas2892
    @nas2892 2 ปีที่แล้ว +4

    അപ്പച്ചൻ ചേട്ടൻ പൊളി ആണെല്ലോ 🌹

  • @sajikesav249
    @sajikesav249 2 ปีที่แล้ว +2

    പുന്നപ്ര അപ്പച്ചന്‍ ചേട്ടനെ ആദരിച്ച അമൃത ടിവിക്കും പിഷാരടിക്കും അഭിനന്ദനങ്ങള്‍...അപ്പച്ചന്‍ ചേട്ടന് ആശംസകള്‍ !

  • @rajeshkrishnan6824
    @rajeshkrishnan6824 2 ปีที่แล้ว +4

    Pishu bhai, oru big salute for showing this gesture in appreciating and acknowledging appachans contributions in malayalam movies. Addipolli show aana, keep rocking. 👍👌

  • @ibrahimkoyakalpurath1665
    @ibrahimkoyakalpurath1665 2 ปีที่แล้ว +2

    ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള ഒരു മുഖം പേരറിഞ്ഞത് ഇപ്പോഴാണ്. സന്തോഷം...

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +3

    1000 സിനിമകൾ . ഒരെണ്ണത്തിൽ പോലും കണ്ടതായി ഓർക്കുന്നില്ല. ഇങ്ങനൊരു പേര് പോലും കേൾക്കുന്നത് ആദ്യം. ഇതു പോലുള്ള വലിയ കലാകാരൻമാരെ പരിചയപ്പെടുത്തുന്ന പിഷാരടിക്ക് അഭിനന്ദനങ്ങൾ.

  • @narayananpottis812
    @narayananpottis812 2 ปีที่แล้ว +2

    പുന്ന പ്ര അപ്പച്ചൻ സിനിമാ രംഗത്തെ ഒരു തലമുതിർന്ന കലാകാരനാണെന്ന് എല്ലാവർക്കുമറിയാമെങ്കിലും അദ്ദേഹംഒരു LIC ഏജന്റാണെന്നു കൂടി ഞങ്ങൾ ആലപ്പുഴ ക്കാർക്കറിയാം

  • @NKRASHEED1
    @NKRASHEED1 2 ปีที่แล้ว +1

    അവരാച്ചൻ മാനേജർ സൂപ്പർ മറക്കാൻ പറ്റില്ല

  • @randeepkv4289
    @randeepkv4289 2 ปีที่แล้ว +2

    അനിയത്തിപ്രാവ് ലെ കഥാപാത്രണമാണ് എനിക്കോർമ്മ

  • @muneerzvlog7668
    @muneerzvlog7668 2 ปีที่แล้ว +1

    appachan chettan parijaya peduthiyathin thanks 1000 moovie woaaaaaaaaaaaa

  • @psivakumar1485
    @psivakumar1485 2 ปีที่แล้ว

    No doubt Ms.surabhi mam oru athulya Kalakari thanneyanu....chadulatha,samsara syli etc....are superior....apart,Kum.diana padiya varikalil ninnum oru gayikayumanennu viswasikunnu....cute voice as well....above all,shri.pisharadis Effort in bringing such artists to limelight by honoring them is highly appreciable....God bless him to scale heights in all his endeavors....

  • @brokenbackpack8088
    @brokenbackpack8088 2 ปีที่แล้ว +3

    Ramesh etta 🙏

  • @geeslasebastian8066
    @geeslasebastian8066 2 ปีที่แล้ว +1

    Wow Superman appachan chettan

  • @jyothykuruvilla2233
    @jyothykuruvilla2233 2 ปีที่แล้ว +1

    Super appachan chetta

  • @vibinpv996
    @vibinpv996 2 ปีที่แล้ว +2

    ഡയാനയുടെ ഓഓഓഓഓഓഓ പൊളി 😄☺️☺️

  • @hashiiker9393
    @hashiiker9393 2 ปีที่แล้ว +1

    Greetings from hayath gold ❤️❤️ dayyana

  • @VaiSakH112
    @VaiSakH112 2 ปีที่แล้ว

    The King 💕💕💕

  • @saayvarthirumeni4326
    @saayvarthirumeni4326 2 ปีที่แล้ว

    Inim venam ithpolathe kalakaranmare parichaya peduthunnath..

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 2 ปีที่แล้ว

    Valre naiioru kariyan chydhu santhosham

  • @shajankc2299
    @shajankc2299 2 ปีที่แล้ว

    Appachan chettane iniyum Kanan idayakkatte

  • @dreamcatcher501
    @dreamcatcher501 2 ปีที่แล้ว

    Great

  • @sarathc4364
    @sarathc4364 2 ปีที่แล้ว

    Govindachammi enn dayana cvodichath sredicho aarelum 😂

  • @Sarathnv42
    @Sarathnv42 2 ปีที่แล้ว +1

    ❤❤

  • @shanavaskk1538
    @shanavaskk1538 2 ปีที่แล้ว

    The Great

  • @thanveerthanu8692
    @thanveerthanu8692 2 ปีที่แล้ว

    M80 missal❤️❤️❤️❤️🙌🏻

  • @jamespoovathummoottil1183
    @jamespoovathummoottil1183 2 ปีที่แล้ว

    Ravunni in SANGHAM

  • @varghesecj9333
    @varghesecj9333 ปีที่แล้ว

    👍👍👍👍😄

  • @suhailshax4551
    @suhailshax4551 2 ปีที่แล้ว

    👍👍👍

  • @skhealthcareproduct6780
    @skhealthcareproduct6780 2 ปีที่แล้ว

    വാർക്ക പണിക്ക് പൊക്കൊണ്ടിരുന്ന സുരഭിയെ വിളിച്ചു വരുത്തി അപമാനികല്ലേ...😃😃

    • @sajikesav249
      @sajikesav249 2 ปีที่แล้ว +2

      Just pity on you..
      താങ്കള്‍ക്ക് ഒരു ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രിയെ ഇങ്ങനെ പറയാന്‍ എന്ത് യോഗ്യത

  • @suhailshax3563
    @suhailshax3563 2 ปีที่แล้ว

    👍👍👍👍

  • @shameervkmimi8436
    @shameervkmimi8436 2 ปีที่แล้ว

  • @jcadoor204
    @jcadoor204 2 ปีที่แล้ว

    🥇

  • @brokenbackpack8088
    @brokenbackpack8088 2 ปีที่แล้ว

    🥰🥰