The citizens of India is bringing to the attention of all Indians belonging to different religious community how the ATTUMKAL. PONGOLA IS CELEBETATED IN THE ATTUMKAL AMMA TEMPLE IS SO WELL.DESCRIBED WITH THE BLESSING OF AMMA FOR SHAJAN CHACKO IS HIGHLIGHTED IN EVERY CITIZEN OF INDIA.
ആറ്റുകാലമ്മ പലപ്പോഴും സ്വപ്നത്തിലും അല്ലാതേയും വഴി കാട്ടിയാണ് Operation സമയത്ത് തൊട്ടരികിൽ ചുവന്ന പട്ടുടുത്ത് സർവ്വാഭരണ വിഭൂഷിതയായി അടുക്കൽ നിൽക്കുംന്നതു കൺടിട്ടുണ്ട് താങ്കളും വിശ്വാസിയായതിൽ അതിശയമില്ല അത് നിങ്ങളുടെ സത്യസന്ധതയ്ക്ക് ദേവി കൂട്ട് നിൽക്കുന്നതിനാലാണ്
എല്ലാ വീടുകളിലെ അമ്മമാരും സഹോദരങ്ങളും ഒക്കെ അവിടെയുണ്ട്..... ഒരു ആപത്തും ഉണ്ടാകാതെ ദൈവമേ അവർ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുവാൻ പ്രാർത്ഥിക്കുന്നു...
ഈ മണ്ണിന്റെ ആചാരാനുഷ്ഠാനങ്ങൾ എത്രയൊക്കെ പർച്ചറിയാൻ ശ്രമിച്ചാലും പൊങ്കാല അടുപ്പിലെ അഗ്നി പോലെ വരുംതലമുറയിലേക്ക് അത് പകരുക തന്നെ ചെയ്യും അമ്മേ ശരണം ദേവീ ശരണം 🙏🙏❤️❤️
നമസ്കാരം ഷാജൻ സർ, എന്നെസമ്പന്ദിച്ചിടത്തോളം താങ്കളാണ്, മതേതരത്വത്തിന്റെമൂല്യം ഉയർത്തിപിടിക്കുവാൻ , മനുഷ്യത്വത്തിന്റെ യും എല്ലാം പ്രതീകമാണ്. ആറ്റുകാലമ്മയെ പറ്റി യുള്ള അങ്ങയുടെ ഇൻട്രോ koritharippikkunnathayirunnu
Pray for India😁Indian’s have to go to other countries to live happily and make money. Block the roads and burn woods In road and cooking to make devi happy. Oro pottatharum from ignorance 🙄
അധികം അഗാധതയിൽ പോകാതെ മാലിന്യങ്ങൾ ഒന്നും വരാതെ താങ്കളുടെ മനസ്സിൽ നിന്നും അനർഗളമായി വന്ന ശബ്ദവീചികൾ കേരളത്തിൽ മുഴുവനും സ്പന്ദനങൾ ആയി മനുഷ്യ മനസ്സുകളിൽ എത്താൻ സംകൽപികുന്നു. നല്ലത് വരട്ടെ
Well done Mr Shajan. ലോകത്തെ ഒരു മഹാൽഭുതം കൂടി ആണ് ഈ ഉത്സവം. ഏതാനും മിനിട്ടുകൾ തിരുവനന്തപുരം നഗരം മുഴുവൻ പരസ്പരം ദർശിക്കാൻ സാധിക്കാത്ത വിധം പുക കൊണ്ട് മൂടും, മാത്രമല്ല ലക്ഷക്കണക്കിന് അടുപ്പുകളിലുള്ള പൊങ്കാല കലങ്ങളിലെ കരിക്കും ശ ർക്കരയും അരിയും എല്ലാം കൂടി വെന്തു തൂകുമ്പോഴുള്ള അഭൗമമായ ഒരു സുഗന്ധം പട്ടണം മുഴുവൻ നിറയും. ഈ സമയം ഇത് എന്താണ് നടക്കുന്നത്, എവിടെയും നാമജപങ്ങൾ, പുക, സുഗന്ധം, പട്ടണം നിറയെ അടുപ്പുകൾ, സ്ത്രീകൾ, ഇതെല്ലാം കണ്ട് അത്യധികം അശ്ചര്യത്തോടെയും ആഹ്ലാദത്തോടെയും ക്യാമറയുമായി ഓടി നടക്കുന്ന വിദേശികൾ, ലോകത്ത് ഒരിടത്തും കാണാൻ കിട്ടാത്ത മഹാത്ഭുതം കണ്ട ആവേശതിമിർപ്പിൽ. ശരിയാണ് നമ്മുടെ ഇന്ത്യ ഒരു മഹാത്ഭുതം തന്നെയാണ്. ഇത്രയും വൈവിധ്യമാർന്ന കാഴ്ചകൾ, ആചാരങ്ങൾ വേറേ എ വിടെയുണ്ട്? കൊല്ലം കൊ റ്റ ൻ കുളങ്ങര അമ്പലത്തിലെ പുരുഷന്മാരുടെ സ്ത്രീവേഷം അണിഞ്ഞുള്ള വിളക്കെടുപ്പ്, ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത ഇരുമുടികെട്ടുമായി പ്രത്യേക ആചാരനനുഷ്ടാന ങ്ങളോടെ ഉള്ള ശബരിമല തീർത്ഥാടനം അങ്ങനെ എന്തെല്ലാം!!!!
😄ങേ വിസ്മയം ആണോ ബിജെപി ഗവർമെന്റ് അല്ലായിരുന്നു എങ്കിൽ കാണാമായിരുന്നു വരാനിരിക്കുന്ന പ്രസിഡന്റ് പ്രധാന മന്ത്രി അഭ്യന്ത്രര മന്ത്രി ഒക്കെ ജെയിലിൽ ആയത് കൊണ്ട് രക്ഷപ്പെട്ടു 😄😄
Thanks Shajan 🙏🙏 താങ്കൾ വളരെയധികം study ചെയ്ത് ആററുകാലമ്മയുടെ ഈ video ഞങ്ങൾക്ക് നൽകിയതിന് ഒരു പാട് നന്ദിയുണ്ട്. എല്ലാ നന്മകളും ഉണ്ടാവട്ടെ താങ്കൾക്ക്🙏 ആററുകാലമ്മ എല്ലാ വരേയും അനുഗ്രഹിക്കട്ടെ🙏🙏
നമസ്കാരം ചേട്ടാ🙏 ആറ്റുകാൽ അമ്മയെ എല്ലാ അമ്മമാരും വളരെയേറെ സ്നേഹിക്കുന്നു 🙏അമ്മയെ കുറിച്ച് വാർത്ത ചെയ്ത ഷാജൻ ചേട്ടന് അഭിനന്ദനങ്ങൾ 🙏എല്ലാ മറുനാടൻ പ്രേക്ഷകർക്കും ഉത്സവാശംസകൾ 🙏🙏🙏
@@1969R അതിന് അങ്ങനെ ഒരു സാധനം ഇല്ല ഇരുപതാം നൂറ്റാണ്ടിൽ ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ ഉണ്ടല്ലോ ഇതൊക്കെ വെറും കെട്ടുകഥകൾ മാത്രമാണ് ഇതുവരെ നേരിട്ട് ദേവിയെ ആരും നേരിട്ട് കണ്ടിട്ടില്ല അവിടത്തെ തിരുമേനി സഹിതം അതുകൊണ്ട് ഞാൻ പറഞ്ഞത്. ഹിന്ദു കാക്കത്തൊള്ളായിരം ദൈവങ്ങളുണ്ട് ഇതൊക്കെ വെറും കെട്ടുകഥകൾ ആണ്
ലോകത്ത് നടക്കുന്ന എല്ലാ ദുരന്തങ്ങളുടെയും ബാക്കി പത്രം അനുഭവിക്കുന്നത് സ്ത്രീകളാണ്, ആ സ്ത്രീകൾ ശാന്തിയും സമാധാനവും നിലനിൽക്കാൻ വേണ്ടി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് . സ്ത്രീകൾ ശബരിമലയിൽ പോയാൽ എന്താണ് അയ്യപ്പൻ ഇറങ്ങി ഓടുമോ. ഇന്നല്ലെങ്കിൽ നാളെ ഉറപ്പായിട്ടും ശബരിമലയിൽ സ്ത്രീകൾ കയറുക തന്നെ ചെയ്യും
അവിടെ ഇപ്പോളും സ്ത്രീകൾ കയറും നുണ്ടാലോ 10-50 ഇടയിൽ ഉള്ളവർക്ക് മാത്രം me അവിടെ പോകാൻ പറ്റാതെ ഒള്ളു വിശ്വാസം ഉള്ളവർ മാത്രം ആണ് അവിടെ കണിക ഇടുന്നത് ആ പണം കൊണ്ടാണ് അവിടെ ത്തെയും ദേവസ്വം തിലയും അതിന്റെ കിഴിൽ വരുന്ന മറ്റു ക്ഷത്രങ്ങളിലും ചിലവുകൾ നടന്നു പോകുന്നത് വിശ്വാസം ഇല്ലാത്ത കമ്മികളും ഫെമിനിച്ചികളും ഈശ്വര വിശ്വാസം ഇല്ലാത്ത നാറികളും എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസം തെ ഇല്ലാതെ ആകാൻ അവിടെ വരുന്നത് അപ്പോൾ അവർക്ക് വിശ്വാസം അല്ല പ്രധാനം അവർക്ക് ശക്തി തെളിയാകണമ് അതിനു വല്ല ഒളിമ്പിക്സ് നെ മറ്റും പോണം കേട്ടോ
പ്രിയപ്പെട്ട സാജൻ സാർ അങ്ങയുടെ വിവരണം വളരെ ഭക്തിപൂർവം ഞാൻ കേട്ടിരുന്നു. താങ്കൾ പറഞ്ഞതു നേരാണ് ഞാനാവശ്യപ്പെട്ടതു എനിക്കു തന്നു അമ്മ. അമ്മയുടെ നടയിൽ പ്രാർത്ഥിച്ചുകണ്ണടച്ചു നിൽക്കുമ്പോൾ ഒരു presence feel ചെയ്യാറുണ്ട് സത്യം. അങ്ങേക്കും കുടുംബത്തിനും സ്ഥാപനത്തിനും മേൽക്കുമേൽ അമ്മയുടെ അതു ഗ്രഹത്താൽ അഭീ വൃദ്ധി ഉണ്ടാകട്ടെ🙏
ആറ്റുകാലമ്മെ............. ശരണം🙏🙏🙏. ഷാജൻസാറിനും സ്നേഹം നിറഞ്ഞ നമസ്ക്കാരം . നൻമ നിറഞ്ഞ വാക്കുകൾ കൊണ്ട് ആറ്റുകാലമ്മയെ കുറിച്ച് ഭംഗിയായി വിവരിച്ചു തന്ന ഷാജൻസാറിനും സ്നേഹം നിറഞ്ഞ നമസ്ക്കാരം 🙏❤️. കേക്കണം ഒരുപാട് തവണ ഈ വീഡിയോ അമ്മേ........ ഭഗവതി.............🙏🙏🙏
ഷാജൻ sir.... വളരെ correct ആണ്.... സ്ത്രീകൾക്ക് വിശ്വാസത്തോളം അവിടുത്തെ ക്രമീകരണങ്ങളെയും സൗകര്യങ്ങളെയും ഇഷ്ടപെടുന്നു.... അതിനിടയിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതു ബോധപൂർവമാവും.... എങ്കിലും ഒന്നും പ്രവചിക്കാൻ പറ്റാത്ത കാലം.... പ്രീനനത്തിന്റെ പേരിലോ അസഹിഷ്ണുതയുടെ പേരിലോ ഈ സർക്കാർ എന്തും ചെയ്യും.... പൊതു ഇടങ്ങളിൽ പൊങ്കാല പാടില്ല എന്ന തിട്ടൂരം വിദൂരമല്ല...
സാജൻ സർ ഞാൻ മനസിലാക്കിയോളം രാജ്യത്തിന്റെ പുരോഗതിയും ജനങ്ങളുടെ വിവിധ പ്രശ്നങ്ങളെ അധികരിച്ചും ഗംഭീരമായി സർ മറുനാടനിലൂടെ അവതരിപ്പിക്കുന്നത് എന്നാൽ എല്ലാം ശരിയാണെന്ന് സാറിനും പറയാൻ കഴിയില്ല അത് കൊണ്ട് സാറിന് ശത്രുക്കൾ ഉണ്ടാകാം എന്നാൽ ശത്രുക്കളെക്കാൾ 100 മടങ്ങ് സാറിനെ സ്നേഹിക്കുന്ന ഒരു സമുഹം ഇവിടെ ഉയർന്ന് വരുന്നു അഭിവാദനങ്ങൾ🙏👍
മറുനാടനെയും, കുടുംബാംഗങ്ങളെയും ആറ്റുകാലമ്മ തീർച്ചയായും കാക്കും.കാരണം നിങ്ങൾ നീതിയുടെ, ധർമ്മത്തിൻ്റെ പക്ഷത്താണ്.ഒരു ദുഷ്ട ജന്മ ങ്ങൾക്കും നിങ്ങളെ ഒന്നും ' ചെയ്യാൻ പറ്റില്ല
Fantastic video with such wonderful comments about this gathering of women - such devotion. Thanks to Marunadan for highlighting this gathering and worship.
പ്രിയസാജൻ, എന്തോ എനിക്കറിയില്ല താങ്കളുടെ ഈ വിവരണം കേട്ട് എൻ്റെ കണ്ണുകളും മനസും നിറഞ്ഞു. എല്ലാവർക്കും സർവ്വൈശ്വര്യങ്ങളും നന്മയും ശാന്തിയും സമാധാനപൂർണ്ണവുമായ ജീവിതം ലഭിക്കുമാറാകട്ടെ!
നമ്മൾ ഉള്ളുരുകി എന്ത് പറഞ്ഞാലാം അമ്മ കേൾക്കും. ഞാൻ ആദ്യം പൊങ്കാല ഇട്ടപ്പോൾ ഒരു കാര്യം മാത്രം അമ്മയോട് കരഞ്ഞു പറഞ്ഞുള്ളു എന്റെ ചേട്ടന് ആസ്മയുടെ അസുഖം ആയിരുന്നു അത് മാറ്റിതരണേ എന്ന്. ആ പൊങ്കാലക്ക് ശേഷം ഇന്നേവരെ ഡരീഫിലിനും അസ്ഥാലിനും കഴിക്കേണ്ടി വന്നിട്ടില്ല. അല്ലാതെയും അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ മുംബൈയിലും പൊങ്കാല ഇടുന്നു. അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏🚩
ഇത്രയും വലിയ സ്ത്രീ സമൂഹത്തെ സ്വന്തം ഐഡന്റി കൊണ്ടു ഒരുമിച്ചു നിർത്തി അവരുടെ നാരീശക്തി ലോകത്തിന് മുൻപിൽ കാണിച്ചു കൊടുക്കുന്നുവെങ്കിൽ ഇങ്ങിനെ ചെയ്യാൻ കഴിവുള്ള ഏക സ്ത്രീ നേതാവാണ് ആറ്റുകാൽ ഭഗവതി അമ്മ എന്ന വിശ്വാസം... സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ..
കൃത്യമായ വിവരണം നൽകിയ മറുനാടന് 🙏. അമ്മയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. ആ മഹത്വം ഉൾക്കൊണ്ട് അമ്മക്ക് പൊങ്കാല അർപ്പിക്കുന്ന ഭക്തജനപ്രവാഹത്തിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മെ ശരണം ദേവി ശരണം. 🙏🙏🙏🙏🙏
ആറ്റുകാൽ അമ്മ യുടെ അനുഗ്രഹം ഉള്ള മണ്ണ് അവിടെ ഒരു ആപത്തും വരതെ അമ്മ നോക്കി കൊള്ളും അമ്മേ നാരായണ ദേവി നാരായണ ലക്ഷി നാരായണ ഭദ്രേ നാരായണ ലോക മാതവേ കത്തു കൊള്ളേണേ💐💐💐💐
Sajan.... . Big salute. I appreciate ur knowledge of Kannaki Charitam.Your presentation of PONGALA and.its spiritual awareness excellent.I love you and.hug u
ഷാജൻ സർ, ദേവിയെ കുറിച്ചുള്ള വിവരണം, അതിമനോഹരം 🙏🙏🙏🙏🙏🙏🙏🙏🙏, ദേവിയുടെ ചരിത്രം വളരെ ഭംഗിയായി അവതരിപ്പിച്ചൂ, അമ്മ എല്ലാപേർക്കും നന്മ വരുത്തട്ടെ. "അമ്മേ ശരണം ദേവി ശരണം "
ഭൂമി ദേവി എന്നാണ് സാജൻ സാറെ ഹൈന്ദവർ വിശ്വസിക്കുന്നത് അപ്പോൾ ആറ്റുകാൽ പൊങ്കാല ഒക്കെ തീർച്ചയായും ഉണ്ടാവും 🙏🏻🙏🏻🙏🏻അമ്മ അതൊരു വിശ്വാസം മാത്രം അല്ല 🙏🏻സത്യവും ആണ് ഓരോ ജന്മത്തിന് പിന്നിലും ഒരു അമ്മയുണ്ട് ❤️🕉️❤️അമ്മേദേവി ശരണം 🕉️❤️🕉️
Amme Saranam .ചുട്ടുപൊള്ളുന്ന വെയിലുള്ള ഈ മാസം ഇന്നെലെ പൊങ്കാല ദിവസം 10.30 ന് ഭണ്ഡാര അടുപ്പിൽ ന്ന് അഗ്നി പൊങ്കാല അടുപ്പുകളിൽ പകർന്ന സമയം , അക്ഷരാർത്ഥത്തിൽ 10.30 മുതൽ 12 വരെ നനുത്ത തണുത്ത കാറ്റും വെയിലിന് കുളിർമയുമായിരുന്നു .അതിനെ ദേവിയുടെ അനുഗ്രഹമായി തന്നെ കരുതുന്നു . . പതിവായി 10 വർഷത്തിലധികമായി പൊങ്കാലയിടുന്നു . എത്ര തിരക്കുണ്ടെങ്കിലും ദേവിയുടെ ദർശനവും പ്രസാദവും അനുഗ്രഹ അനുവാദത്തോടെ വന്ന് പൊങ്കാലയിടുന്നു .എല്ലാ വർഷവും മുകളിൽ പറഞ്ഞ അതേ അനുഗ്രഹ തലോടൽ നമുക്ക് തോന്നാറുണ്ട് അമ്മേ ശരണം .
സാർ ആറ്റുകാൽഅമ്മയെ കുറിച്ചുള്ള അങ്ങയുടെ വിവരണം ഭക്തിസാന്ദ്രമായി ഓരോ മനുഷ്യന്റെ ഹൃദയത്തിൽ ഇടം പിടിക്കുന്നു അമ്മയുടെ അനുഗ്രഹം
ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️
വളരെ നല്ല വിവരണം
1
ആറ്റുകാലമ്മയെ കുറിച്ചുള്ള സാജൻ സാറിന്റെ വിവരണം അതീവഹ്യമായിരിക്കും
അമ്മേ ശരണം 🙏🏻🙏🏻🙏🏻🌹🌹
The citizens of India is bringing to the attention of all Indians belonging to different religious community how the ATTUMKAL. PONGOLA IS CELEBETATED IN THE ATTUMKAL AMMA TEMPLE IS SO WELL.DESCRIBED WITH THE BLESSING OF AMMA FOR SHAJAN CHACKO IS HIGHLIGHTED IN EVERY CITIZEN OF INDIA.
അമ്മയുടെ അനുഗ്രഹം എല്ലാ നല്ല ജനങ്ങൾക്കും എപ്പോഴും ഉണ്ടാവട്ടെ.
മറുനാടൻ കുടുംബാംഗങ്ങൾക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു🚩🕉️🙏
D,,,,
!
🙏🏼
🙏💜🙌
🙏💜🙌
മുറാടൻ്റെ ഭക്തി സാന്ദ്രമായ വിവരണത്തിന് എൻ്റെയും അമ്മയുടേയും പേരിൽ ക്യതജ്ഞത രേഖപ്പെടുത്തട്ടെ
Sir താങ്കൾ ഒരു നല്ല മനസ്സുള്ള നല്ല വിശ്വാസിയായ പത്ര പ്രവർത്തകനാണ്
👌👌
ആറ്റുകാലമ്മ പലപ്പോഴും സ്വപ്നത്തിലും അല്ലാതേയും വഴി കാട്ടിയാണ്
Operation സമയത്ത് തൊട്ടരികിൽ ചുവന്ന പട്ടുടുത്ത് സർവ്വാഭരണ വിഭൂഷിതയായി അടുക്കൽ നിൽക്കുംന്നതു കൺടിട്ടുണ്ട് താങ്കളും വിശ്വാസിയായതിൽ അതിശയമില്ല അത് നിങ്ങളുടെ സത്യസന്ധതയ്ക്ക് ദേവി കൂട്ട് നിൽക്കുന്നതിനാലാണ്
ഇത്രയും വിശദമായി ആറ്റുകാലമ മയുടെ ചരിത്രം വിവരിച്ചുതന്ന സാജന് ആറ്റുകാലമമ യുടെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
ഹോ !
എന്തൊരു വിവരണം !
കണ്ണ് നിറഞ്ഞുപോയി, സാജൻ !
താങ്കളാണ് യഥാർത്ഥ ഭാരതീയൻ !
വിങ്ങിപ്പൊട്ടുകയാണ് ഞാൻ. ദേവീ....
Correct
Njanum karanji
ഷാജൻ സർ നല്ല മനോഹരമായ ഇൻട്രോ🙏 ആറ്റുകാലമ്മയുടെ അനുഗ്രഹം നാനാ ജാതി മതസ്ഥർക്കും ലഭിക്കുമാറുട്ടെ🙏🙏🙏
താങ്കളോടുള്ള ബഹുമാനം താങ്കജുടെ ഓരോ Posting കാണുമ്പോഴു കൂടി കൂടി വരുന്നു സർ ഒരായിരം പ്രണാമങ്ങൾ🙏🙏
എല്ലാ വീടുകളിലെ അമ്മമാരും സഹോദരങ്ങളും ഒക്കെ അവിടെയുണ്ട്..... ഒരു ആപത്തും ഉണ്ടാകാതെ ദൈവമേ അവർ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുവാൻ പ്രാർത്ഥിക്കുന്നു...
ഇപ്പോഴാണ് സമാധാനമായതെ 😃
മറുനാടനും കുടുംബത്തിനും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏❤️❤️❤️🌹🌹
Undakum theercha ! 🙏🏾😔 Ammey Narayana Devi Narayana !
ഈ മണ്ണിന്റെ ആചാരാനുഷ്ഠാനങ്ങൾ എത്രയൊക്കെ പർച്ചറിയാൻ ശ്രമിച്ചാലും പൊങ്കാല അടുപ്പിലെ അഗ്നി പോലെ വരുംതലമുറയിലേക്ക് അത് പകരുക തന്നെ ചെയ്യും അമ്മേ ശരണം ദേവീ ശരണം 🙏🙏❤️❤️
അതെ, 100% സത്യം.
th-cam.com/video/alslJ8n6Do8/w-d-xo.html
നമസ്കാരം ഷാജൻ സർ, എന്നെസമ്പന്ദിച്ചിടത്തോളം താങ്കളാണ്, മതേതരത്വത്തിന്റെമൂല്യം ഉയർത്തിപിടിക്കുവാൻ , മനുഷ്യത്വത്തിന്റെ യും എല്ലാം പ്രതീകമാണ്. ആറ്റുകാലമ്മയെ പറ്റി യുള്ള അങ്ങയുടെ ഇൻട്രോ koritharippikkunnathayirunnu
ലോകം മുഴുവൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈഭൂമി ധനധാന്യസമൃദ്ധീ നൽകി ജീവജാലങ്ങളെ കാത്തു രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു
❤️❤️❤️❤️
Pray for India😁Indian’s have to go to other countries to live happily and make money. Block the roads and burn woods In road and cooking to make devi happy. Oro pottatharum from ignorance 🙄
ദൈവവിശ്വാസിയായ mr ഷാജന് ഒരുപാട് നന്ദി, ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏
ഇദ്ദേഹത്തിന് വാക്കിൽ മാത്രമെ ദൈവ വിശ്വാസം ഉള്ളു
അധികം അഗാധതയിൽ പോകാതെ മാലിന്യങ്ങൾ ഒന്നും വരാതെ താങ്കളുടെ മനസ്സിൽ നിന്നും അനർഗളമായി വന്ന ശബ്ദവീചികൾ കേരളത്തിൽ മുഴുവനും സ്പന്ദനങൾ ആയി മനുഷ്യ മനസ്സുകളിൽ എത്താൻ സംകൽപികുന്നു.
നല്ലത് വരട്ടെ
Well done Mr Shajan. ലോകത്തെ ഒരു മഹാൽഭുതം കൂടി ആണ് ഈ ഉത്സവം. ഏതാനും മിനിട്ടുകൾ തിരുവനന്തപുരം നഗരം മുഴുവൻ പരസ്പരം ദർശിക്കാൻ സാധിക്കാത്ത വിധം പുക കൊണ്ട് മൂടും, മാത്രമല്ല ലക്ഷക്കണക്കിന് അടുപ്പുകളിലുള്ള പൊങ്കാല കലങ്ങളിലെ കരിക്കും ശ ർക്കരയും അരിയും എല്ലാം കൂടി വെന്തു തൂകുമ്പോഴുള്ള അഭൗമമായ ഒരു സുഗന്ധം പട്ടണം മുഴുവൻ നിറയും. ഈ സമയം ഇത് എന്താണ് നടക്കുന്നത്, എവിടെയും നാമജപങ്ങൾ, പുക, സുഗന്ധം, പട്ടണം നിറയെ അടുപ്പുകൾ, സ്ത്രീകൾ, ഇതെല്ലാം കണ്ട് അത്യധികം അശ്ചര്യത്തോടെയും ആഹ്ലാദത്തോടെയും ക്യാമറയുമായി ഓടി നടക്കുന്ന വിദേശികൾ, ലോകത്ത് ഒരിടത്തും കാണാൻ കിട്ടാത്ത മഹാത്ഭുതം കണ്ട ആവേശതിമിർപ്പിൽ. ശരിയാണ് നമ്മുടെ ഇന്ത്യ ഒരു മഹാത്ഭുതം തന്നെയാണ്. ഇത്രയും വൈവിധ്യമാർന്ന കാഴ്ചകൾ, ആചാരങ്ങൾ വേറേ എ വിടെയുണ്ട്? കൊല്ലം കൊ റ്റ ൻ കുളങ്ങര അമ്പലത്തിലെ പുരുഷന്മാരുടെ സ്ത്രീവേഷം അണിഞ്ഞുള്ള വിളക്കെടുപ്പ്, ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത ഇരുമുടികെട്ടുമായി പ്രത്യേക ആചാരനനുഷ്ടാന ങ്ങളോടെ ഉള്ള ശബരിമല തീർത്ഥാടനം അങ്ങനെ എന്തെല്ലാം!!!!
Yes ഭാരതം ഒരു വിസ്മയം ആണ്
😄ങേ വിസ്മയം ആണോ ബിജെപി ഗവർമെന്റ് അല്ലായിരുന്നു എങ്കിൽ കാണാമായിരുന്നു വരാനിരിക്കുന്ന പ്രസിഡന്റ് പ്രധാന മന്ത്രി അഭ്യന്ത്രര മന്ത്രി ഒക്കെ ജെയിലിൽ ആയത് കൊണ്ട് രക്ഷപ്പെട്ടു 😄😄
എനിയ്ക്കും ഒരു പ്രാവശ്യമെങ്കിലും പൊങ്കാല ഇടണം എന്നുണ്ട്. ഈ പറഞ്ഞതെല്ലാം അനുഭവിക്കണം എന്നുണ്ട്. ദേവി സാധിപ്പിച്ചു തരുമായിരിക്കും.
@@beenasridhar2131 നിങ്ങളുടെ ആഗ്രഹം നടക്കും തീർച്ച , അടുത്ത വർഷം പൊങ്കാല ഇടാനുളള ഭാഗ്യം ആറ്റുകാലമ്മ സാധിപ്പിച്ചു തരട്ടെ ....🕉️🙏🙏🙏🙏🕉️
@@beenasridhar2131 ബീന ഒരിക്കൽ പോയി പൊങ്കാല ഇട്ടാൽ നമ്മൾ പിന്നെ എല്ലാവർഷവും അമ്മയുടെ മുന്നിൽ പോയിരിക്കും
ആവിഷ്കാര വിവരണം....ഭക്തിസാന്ദ്രമായ വിശകലനം....എന്തുകൊണ്ടും കിടപിടക്കപ്പെടുന്ന അസുലഭമായ അന്തരംഗത്തോടെ വിളമ്പിയ താങ്കളുടെ പൊങ്കാലയും ദേവിക്കു പ്രീതിനല്കുന്ന ഒന്നാകട്ടെ ഷാജൻ സാർ...സർവ്വേശ്വരിയായ ആറ്റുകാലമ്മ താങ്കളുടെ കുടുംബത്തിന് സകലമാന ഐശ്വര്യങ്ങളും തരട്ടെയെന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു.....
Thanks Shajan 🙏🙏
താങ്കൾ വളരെയധികം study ചെയ്ത് ആററുകാലമ്മയുടെ ഈ video ഞങ്ങൾക്ക് നൽകിയതിന് ഒരു പാട് നന്ദിയുണ്ട്. എല്ലാ നന്മകളും ഉണ്ടാവട്ടെ താങ്കൾക്ക്🙏 ആററുകാലമ്മ എല്ലാ വരേയും അനുഗ്രഹിക്കട്ടെ🙏🙏
നമസ്കാരം ചേട്ടാ🙏 ആറ്റുകാൽ അമ്മയെ എല്ലാ അമ്മമാരും വളരെയേറെ സ്നേഹിക്കുന്നു 🙏അമ്മയെ കുറിച്ച് വാർത്ത ചെയ്ത ഷാജൻ ചേട്ടന് അഭിനന്ദനങ്ങൾ 🙏എല്ലാ മറുനാടൻ പ്രേക്ഷകർക്കും ഉത്സവാശംസകൾ 🙏🙏🙏
ആറ്റുകാൽ അമ്മേ കേരളത്തെ രക്ഷിക്കണേ ദേവി
പിണറായി യിൽ നിന്ന് 🙏🏻🙏🏻🙏🏻
@@amals2454 😄😄
Yes 👍👍
ഇന്ത്യയെ എന്ന് പറ
@@amals2454 പോടാ
ഞാനും ഒന്നും ആഗ്രഹിക്കാതെ വീട്ടിൽ പൊങ്കാലയിടുന്നുണ്ട്. from Thrissur. നമുക്ക് വേണ്ടത് എല്ലാം അമ്മ തരും.🙏
തെക്കോട്ട് നോക്കി ഇരുന്നാൽ മതി ഇപ്പൊ കൊണ്ട് തരും😀😀😀
@@kannankollam1711 തനിക്കുള്ളത് തെക്കു നിന്ന് തന്നെ ദേവി തരും. നോക്കിയിരുന്നോ?
@@1969R അതിന് അങ്ങനെ ഒരു സാധനം ഇല്ല ഇരുപതാം നൂറ്റാണ്ടിൽ ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ ഉണ്ടല്ലോ ഇതൊക്കെ വെറും കെട്ടുകഥകൾ മാത്രമാണ് ഇതുവരെ നേരിട്ട് ദേവിയെ ആരും നേരിട്ട് കണ്ടിട്ടില്ല അവിടത്തെ തിരുമേനി സഹിതം അതുകൊണ്ട് ഞാൻ പറഞ്ഞത്. ഹിന്ദു കാക്കത്തൊള്ളായിരം ദൈവങ്ങളുണ്ട് ഇതൊക്കെ വെറും കെട്ടുകഥകൾ ആണ്
അമ്മേ നാരായണ , താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ആറ്റുകാലമ്മയുട അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു നമസ്കാരം
സാർ ഇവിടെ ബഹ്‌റൈൻ ഞാൻ എന്റെ കിച്ചനിൽ പൊങ്കാല ഇടുന്നു.. അതുപോലെ എന്റെ സഹോദരന്റെ മകൻ USA ഇൽ പൊങ്കാല ഇടുന്നു.. അത്രയും വിശ്വാസം ആണ് ആറ്റുകാലമ്മയെ 🙏
ഗുഡ് അതിനുള്ള ഐശ്വരം നിങ്ങളുടെ കുടുംബത്തിന് കിട്ടട്ടെ 🙏🙏
ലോകത്ത് നടക്കുന്ന എല്ലാ ദുരന്തങ്ങളുടെയും ബാക്കി പത്രം അനുഭവിക്കുന്നത് സ്ത്രീകളാണ്, ആ സ്ത്രീകൾ ശാന്തിയും സമാധാനവും നിലനിൽക്കാൻ വേണ്ടി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ 🙏.... ദേവി നാരായണ 🙏.... ലക്ഷ്മി നാരായണ 🙏.... ഭദ്രേ നാരായണ 🙏🙏🙏
ശുദ്ധ വെജിറ്ററിയനായ ഒരു ഹിന്ദുവാണ് ഞാൻ, ഇത്രയും ക്ലിയർ വിവരണം എന്നേ അത്ഭുതപ്പെടുത്തി... നന്ദി 🙏🏻
ആറ്റുകാലമ്മേ അനുഗ്രഹിക്കണമേ .. ദേവി..
അവിശ്വാസികൾ പോലും ഇത് കേട്ടാൽ വിശ്വസിച്ചു പോകും 👍👍
പൊങ്കാല നല്ല രീതിയിൽ സമർപ്പിക്കാൻ സാധിക്കണേ എന്ന പ്രാർത്ഥന മാത്രം🙏
താങ്കളുടെ പ്രഭാഷണം കേട്ടപ്പോൾ അമ്പലത്തിൽ ദർശനം നടത്തിയ അനുഭൂതി ലഭിച്ചു.... നന്ദി....
ഷാജൻ സർ നും കുടുംബത്തിനും എല്ലാ നന്മകളും ആറ്റുകാൽ അമ്മ നൽകുമാറാകട്ടെ ❤
ശബരിമല യിൽ പോകാൻ മുട്ടി നിന്ന സ്ത്രീകൾ സ്ത്രീകളുടെ ശബരിമല യിൽ വരില്ല ഒരു ഒറ്റ ഫെമിനിച്ചികൾ പോലും കാണില്ല
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് . സ്ത്രീകൾ ശബരിമലയിൽ പോയാൽ എന്താണ് അയ്യപ്പൻ ഇറങ്ങി ഓടുമോ. ഇന്നല്ലെങ്കിൽ നാളെ ഉറപ്പായിട്ടും ശബരിമലയിൽ സ്ത്രീകൾ കയറുക തന്നെ ചെയ്യും
അവിടെ ഇപ്പോളും സ്ത്രീകൾ കയറും നുണ്ടാലോ 10-50 ഇടയിൽ ഉള്ളവർക്ക് മാത്രം me അവിടെ പോകാൻ പറ്റാതെ ഒള്ളു വിശ്വാസം ഉള്ളവർ മാത്രം ആണ് അവിടെ കണിക ഇടുന്നത് ആ പണം കൊണ്ടാണ് അവിടെ ത്തെയും ദേവസ്വം തിലയും അതിന്റെ കിഴിൽ വരുന്ന മറ്റു ക്ഷത്രങ്ങളിലും ചിലവുകൾ നടന്നു പോകുന്നത് വിശ്വാസം ഇല്ലാത്ത കമ്മികളും ഫെമിനിച്ചികളും ഈശ്വര വിശ്വാസം ഇല്ലാത്ത നാറികളും എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസം തെ ഇല്ലാതെ ആകാൻ അവിടെ വരുന്നത് അപ്പോൾ അവർക്ക് വിശ്വാസം അല്ല പ്രധാനം അവർക്ക് ശക്തി തെളിയാകണമ് അതിനു വല്ല ഒളിമ്പിക്സ് നെ മറ്റും പോണം കേട്ടോ
പ്രിയപ്പെട്ട സാജൻ സാർ അങ്ങയുടെ വിവരണം വളരെ ഭക്തിപൂർവം ഞാൻ കേട്ടിരുന്നു. താങ്കൾ പറഞ്ഞതു നേരാണ് ഞാനാവശ്യപ്പെട്ടതു എനിക്കു തന്നു അമ്മ. അമ്മയുടെ നടയിൽ പ്രാർത്ഥിച്ചുകണ്ണടച്ചു നിൽക്കുമ്പോൾ ഒരു presence feel ചെയ്യാറുണ്ട് സത്യം. അങ്ങേക്കും കുടുംബത്തിനും സ്ഥാപനത്തിനും മേൽക്കുമേൽ അമ്മയുടെ അതു ഗ്രഹത്താൽ അഭീ വൃദ്ധി ഉണ്ടാകട്ടെ🙏
സർവ്വ നന്മകളും ഉണ്ടാകട്ടെ എല്ലാവർക്കും 🙏🙏
എല്ലാ ഭക്തർക്കും അമ്മ അനുഗ്രഹിക്കട്ടെ 🌹🙏💞💞💞
ഞാൻ ജനിച്ചു വളർന്ന എന്റെ നാട് ആറ്റുകാലമ്മ എന്റെ അഭിമാനം
എന്റെ നാടും ആറ്റുകാൽ ആണ്
Pongala edan adutha varsham sthalam tharumo aattukaal ulla vtl
@@deepamahesh2218 തീർച്ചയായും🙏😍
നന്ദി ഷാജൻ സർ നന്ദി - ആറ്റുകാലമ്മ നമ്മളെ രക്ഷിക്കട്ടെ
ആറ്റുകാലമ്മെ............. ശരണം🙏🙏🙏. ഷാജൻസാറിനും സ്നേഹം നിറഞ്ഞ നമസ്ക്കാരം . നൻമ നിറഞ്ഞ വാക്കുകൾ കൊണ്ട് ആറ്റുകാലമ്മയെ കുറിച്ച് ഭംഗിയായി വിവരിച്ചു തന്ന ഷാജൻസാറിനും സ്നേഹം നിറഞ്ഞ നമസ്ക്കാരം 🙏❤️. കേക്കണം ഒരുപാട് തവണ ഈ വീഡിയോ അമ്മേ........ ഭഗവതി.............🙏🙏🙏
ആറ്റുകാലമ്മേ ലോകത്തെ കാത്തുകൊള്ളണമേ 🙏🏿🙏🏿🙏🏿🙏🏿
ഷാജൻ sir.... വളരെ correct ആണ്.... സ്ത്രീകൾക്ക് വിശ്വാസത്തോളം അവിടുത്തെ ക്രമീകരണങ്ങളെയും സൗകര്യങ്ങളെയും ഇഷ്ടപെടുന്നു.... അതിനിടയിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതു ബോധപൂർവമാവും.... എങ്കിലും ഒന്നും പ്രവചിക്കാൻ പറ്റാത്ത കാലം.... പ്രീനനത്തിന്റെ പേരിലോ അസഹിഷ്ണുതയുടെ പേരിലോ ഈ സർക്കാർ എന്തും ചെയ്യും.... പൊതു ഇടങ്ങളിൽ പൊങ്കാല പാടില്ല എന്ന തിട്ടൂരം വിദൂരമല്ല...
സാജൻ സർ ഞാൻ മനസിലാക്കിയോളം രാജ്യത്തിന്റെ പുരോഗതിയും ജനങ്ങളുടെ വിവിധ പ്രശ്നങ്ങളെ അധികരിച്ചും ഗംഭീരമായി സർ മറുനാടനിലൂടെ അവതരിപ്പിക്കുന്നത് എന്നാൽ എല്ലാം ശരിയാണെന്ന് സാറിനും പറയാൻ കഴിയില്ല അത് കൊണ്ട് സാറിന് ശത്രുക്കൾ ഉണ്ടാകാം എന്നാൽ ശത്രുക്കളെക്കാൾ 100 മടങ്ങ് സാറിനെ സ്നേഹിക്കുന്ന ഒരു സമുഹം ഇവിടെ ഉയർന്ന് വരുന്നു അഭിവാദനങ്ങൾ🙏👍
ആറ്റുകാലമ്മേ ശരണമേകണേ....സർവ്വചരാചരങ്ങൾക്കു..
Sir വളരെ നന്ദി 😍🙏 അമ്മയുടെ ഈ ഒരു വിവരണം 😍🙏 കണ്ണ് നിറഞ്ഞല്ലാതെ ഇത് കേൾക്കാൻ കഴിയില്ല ❤❤🙏🙏സാറിനും കുടുംബത്തിനും അമ്മയുടെ അനുഗ്രഹവും കരുതലും ഉണ്ടാകും🙏🙏
ശ്രീ സാജൻ, താങ്കളെ ആറ്റുകാലമ്മ അനുഗ്രഹിക്കും.
🙏ആറ്റുകാൽ അമ്മേ 🙏🥰
അമ്മേ ശരണം - ഞങ്ങളെ അനുഗ്രഹിക്കണെ
ലളിതവും സമ്പുഷ്ടവുമായ വിവരണം. ശ്രീ. സാജൻ സ്കറിയയക്കും മറുനാടൻ ചാനലിനും അഭിവാദ്യങ്ങൾ. ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ!
മറുനാടനെയും, കുടുംബാംഗങ്ങളെയും ആറ്റുകാലമ്മ തീർച്ചയായും കാക്കും.കാരണം നിങ്ങൾ നീതിയുടെ, ധർമ്മത്തിൻ്റെ പക്ഷത്താണ്.ഒരു ദുഷ്ട ജന്മ ങ്ങൾക്കും നിങ്ങളെ ഒന്നും ' ചെയ്യാൻ പറ്റില്ല
Fantastic video with such wonderful comments about this gathering of women - such devotion. Thanks to Marunadan for highlighting this gathering and worship.
🤪
നല്ല അവതരണം പൊങ്കാല ദിനാശംസകൾ
അമ്മ - പ്രകൃതി തന്നെ ആണ്.
പ്രകൃതി ഇല്ലാതെ പുരുഷൻ ഇല്ല.
അത് കൊണ്ട് തന്നെ അമ്മമാർ എല്ലാവരും 🪔🙏🪔🙏🙏🙏🙏🙏🙏
ഇപ്രാവിശ്യം തന്നെയാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന സ്പിരിറ്റ്യാൽ സ്ഥലം ആറ്റുകാൽ തന്നെയാണ്♥️🙏🏼
നല്ല വിവരണം.
അമ്മ അനുഗ്രഹിക്കട്ടെ.. 🙏🙏
ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
Thank you Shajan for this Devin episode. May Devi pour blessings to you and your family too🙏
ഈ നല്ല മനസ്സുള്ള സാജൻ സാറിന് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
പ്രിയസാജൻ, എന്തോ എനിക്കറിയില്ല താങ്കളുടെ ഈ വിവരണം കേട്ട് എൻ്റെ കണ്ണുകളും മനസും നിറഞ്ഞു. എല്ലാവർക്കും സർവ്വൈശ്വര്യങ്ങളും നന്മയും ശാന്തിയും സമാധാനപൂർണ്ണവുമായ ജീവിതം ലഭിക്കുമാറാകട്ടെ!
സാജന് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എന്നും ലഭിക്കട്ടെ
നമ്മൾ ഉള്ളുരുകി എന്ത് പറഞ്ഞാലാം അമ്മ കേൾക്കും. ഞാൻ ആദ്യം പൊങ്കാല ഇട്ടപ്പോൾ ഒരു കാര്യം മാത്രം അമ്മയോട് കരഞ്ഞു പറഞ്ഞുള്ളു എന്റെ ചേട്ടന് ആസ്മയുടെ അസുഖം ആയിരുന്നു അത് മാറ്റിതരണേ എന്ന്. ആ പൊങ്കാലക്ക് ശേഷം ഇന്നേവരെ ഡരീഫിലിനും അസ്ഥാലിനും കഴിക്കേണ്ടി വന്നിട്ടില്ല. അല്ലാതെയും അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ മുംബൈയിലും പൊങ്കാല ഇടുന്നു. അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏🚩
ഇത്രയും വലിയ സ്ത്രീ സമൂഹത്തെ സ്വന്തം ഐഡന്റി കൊണ്ടു ഒരുമിച്ചു നിർത്തി അവരുടെ നാരീശക്തി ലോകത്തിന് മുൻപിൽ കാണിച്ചു കൊടുക്കുന്നുവെങ്കിൽ ഇങ്ങിനെ ചെയ്യാൻ കഴിവുള്ള ഏക സ്ത്രീ നേതാവാണ് ആറ്റുകാൽ ഭഗവതി അമ്മ എന്ന വിശ്വാസം... സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ..
സ്ത്രീകളുടെ ഉള്ളിലുളള ശക്തിയാണ് ആറ്റുകാലമ്മ. ഓരോ സ്ത്രീയും ആറ്റുകാലമ്മയുടെ പ്രതിബിംബമാണ്.
കൃത്യമായ വിവരണം നൽകിയ മറുനാടന് 🙏. അമ്മയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. ആ മഹത്വം ഉൾക്കൊണ്ട് അമ്മക്ക് പൊങ്കാല അർപ്പിക്കുന്ന ഭക്തജനപ്രവാഹത്തിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മെ ശരണം ദേവി ശരണം. 🙏🙏🙏🙏🙏
Excellent Sri Sajan Skaria
എത്ര മനോഹരമായ അവതരണം നമ്മുടെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിനേ സംബന്ധിച്ച്
സ്തുതിയായിരിക്കട്ടെ👍👍👍
ഹായ് ഷാജൻ നല്ല ഭക്തി വിവരംനം ഇതിനു ഷാജൻസിനു ഒരു നൂറു നമസ്കാരം
അമ്മേ ദേവി 🙏🙏
Good morning Mr Shajan sir my hearty congratulations very nice and beautiful video thank you so much
ലോകത്തിലുള്ള എല്ലാവർക്കും അർഹിക്കുന്നത് നല്കണമേ എന്നാണ് ഞാൻ എല്ലായിടത്തും പ്രാർത്ഥിക്കാറ്.
What a fantastic news. Very good. Amme Narayana.
മറുനാടൻ്റെ ഭക്തി സാന്ദ്രമായ
വിവരണത്തിന് നന്ദി രേഖപ്പെടുത്തട്ടെ അമ്മേ ശരണം
ആറ്റുകാൽ അമ്മ യുടെ അനുഗ്രഹം ഉള്ള മണ്ണ് അവിടെ ഒരു ആപത്തും വരതെ അമ്മ നോക്കി കൊള്ളും അമ്മേ നാരായണ ദേവി നാരായണ ലക്ഷി നാരായണ ഭദ്രേ നാരായണ ലോക മാതവേ കത്തു കൊള്ളേണേ💐💐💐💐
ഇങ്ങനെ ഒരു വീഡിയോ ചെയുവാൻ കാണിച്ച സന്മനസ്സിന് അഭിനന്ദനങ്ങൾ 🙏🙏
Sajan....
.
Big salute. I appreciate ur knowledge of Kannaki Charitam.Your presentation of PONGALA and.its spiritual awareness excellent.I love you and.hug u
ഒരാപത്തും വരാതെ മക്കളെ അമ്മ എപ്പോഴും കാത്ത് കൊള്ളും .അതാണ് ഞങ്ങളുടെ ധൈര്യവും ശക്തിയും.
ആറ്റുകാൽ അമ്മ 🙏🏻
ഷാജൻ്റെ പ്രാർത്ഥന ആണ് യഥാർത്ഥ പ്രാർത്ഥന. അതാണ് ശരി, അതാണ് സത്യം അഭിനന്ദന ങ്ങൾ.🙏🙏🙏👍
ഒരുപാട് നന്ദി ഇങ്ങനെ ഒരു വാർത്ത അവതരിപ്പിച്ചതിനു. അങ്ങേക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു
ഷാജൻ സർ, ദേവിയെ കുറിച്ചുള്ള വിവരണം, അതിമനോഹരം 🙏🙏🙏🙏🙏🙏🙏🙏🙏, ദേവിയുടെ ചരിത്രം വളരെ ഭംഗിയായി അവതരിപ്പിച്ചൂ, അമ്മ എല്ലാപേർക്കും നന്മ വരുത്തട്ടെ. "അമ്മേ ശരണം ദേവി ശരണം "
ഹിന്ദുമതത്തിൽ അമ്മ ദൈവങ്ങൾക്ക് പ്രാധാന്യമുണ്ട്.
മറുനാടന് അഭിനന്ദനങ്ങൾ
ആറ്റുകാൽ അമ്മ ശരണം 🙏
കൈലാസ നാഥനായ ശിവനു പോകും പാർവ്വതിയിൽ കൂടിയെ ശക്തിയുള്ളു . സ്ത്രീക്കും പുരുക്ഷനും തുല്ല്യ ശക്തിയാണ് ഹിന്ദു ദൈവങ്ങൾ കല്പിച്ചിരിക്കുന്നത്
ആറ്റുകാലമ്മേ ❤️
അമ്മ.. ആറ്റുകാൽ അമ്മ.. ❤️
വളരെ വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം നല്ല അറിവുകൾ പ്രേഷേപണം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു നല്ല നമസ്കാരം
Great explanation
Congratulations
Shared this video
o ആറ്റുകാലമ്മ ഞങ്ങളുടെ എല്ലാം എല്ലാം ആയ അമ്മയാണ് അമ്മ എല്ലാം തരും അനുഭവം സാക്ഷി |
പറച്ചിൽ കേട്ടിട്ട് നേരിട്ട് കണ്ട പോലെ ആണല്ലോ😀😀😀
അമ്മേ ശരണം, ദേവി ശരണം, ആറ്റുകാൽ അമ്മേ ശരണം 🙏🙏🙏🙏🙏
🤪
🤪
നല്ല വിവരണം. ആറ്റുകാലംമയുടെ അനുഗ്രഹം ഷാജനും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤
ഭൂമി ദേവി എന്നാണ് സാജൻ സാറെ ഹൈന്ദവർ വിശ്വസിക്കുന്നത് അപ്പോൾ ആറ്റുകാൽ പൊങ്കാല ഒക്കെ തീർച്ചയായും ഉണ്ടാവും 🙏🏻🙏🏻🙏🏻അമ്മ അതൊരു വിശ്വാസം മാത്രം അല്ല 🙏🏻സത്യവും ആണ് ഓരോ ജന്മത്തിന് പിന്നിലും ഒരു അമ്മയുണ്ട് ❤️🕉️❤️അമ്മേദേവി ശരണം 🕉️❤️🕉️
എന്റെ അമ്മേ...അമ്മേ....അമ്മേ...
മഹാമായേ... ആറ്റുകാൽ അമ്മയ്ക്ക് എന്റെ മനസ്സിൽ പൊങ്കാല അർപ്പിക്കുന്നു.🙏❤️❤️❤️🌹🌹🌹🌹🙏
ഷാജൻ സാറിന് ഒരു ചക്കര ഉമ്മ 💋
Nicely explained
Thank you Mr.Sajan
ഷാജൻ സാറിനെ ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ
അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🙏
Amme Saranam .ചുട്ടുപൊള്ളുന്ന വെയിലുള്ള ഈ മാസം ഇന്നെലെ പൊങ്കാല ദിവസം 10.30 ന് ഭണ്ഡാര അടുപ്പിൽ ന്ന് അഗ്നി പൊങ്കാല അടുപ്പുകളിൽ പകർന്ന സമയം , അക്ഷരാർത്ഥത്തിൽ 10.30 മുതൽ 12 വരെ നനുത്ത തണുത്ത കാറ്റും വെയിലിന് കുളിർമയുമായിരുന്നു .അതിനെ ദേവിയുടെ അനുഗ്രഹമായി
തന്നെ കരുതുന്നു . . പതിവായി 10 വർഷത്തിലധികമായി പൊങ്കാലയിടുന്നു . എത്ര തിരക്കുണ്ടെങ്കിലും ദേവിയുടെ ദർശനവും പ്രസാദവും അനുഗ്രഹ അനുവാദത്തോടെ വന്ന് പൊങ്കാലയിടുന്നു .എല്ലാ വർഷവും മുകളിൽ പറഞ്ഞ അതേ അനുഗ്രഹ തലോടൽ നമുക്ക് തോന്നാറുണ്ട്
അമ്മേ ശരണം .
Very super excited 😍💗
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
🙏🏻🙏🏻🙏🏻
Bigsalut
, അമ്മേ ഭഗവതീ ആറ്റുകാൽ അമ്മേ
🙏🙏🙏🙏👍👍👍ആറ്റുകാൽ പൊങ്കാല ആശംസകൾ 🙏🙏🙏👍👍👍
ആറ്റുകാലമ്മേ...ശരണം..
ആറ്റുകാൽ അമ്മെ സാഷ്ടാംഗം🙏🙏
ആറ്റുകാലമ്മ സ്ത്രീകളുടെ ദൈവം എന്ന് പറഞ്ഞത് തിരുത്തേണ്ടിയിരിക്കുന്നു. ഷാജൻ സാറേ .. സകലരുടെയും അമ്മയാണ് ആറ്റുകാലമ്മ.