ഈ വേദനയുടെ കാലം കഴിയും ഒരു രാജാവ് നീതിയോടെ വാഴും | Pastor. Anil Kodithottam | HEAVENLY MANNA

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น •

  • @Dhhdd345
    @Dhhdd345 8 หลายเดือนก่อน +2

    നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും!
    ഗലാത്തിയാ 4 : 10

  • @alexthomas5181
    @alexthomas5181 ปีที่แล้ว +15

    പാസ്റ്റർ - അങ്ങയുടെ അറിവ്... ദൈവാത്മാവിൽ നിന്നാണെന്നറിയുന്നു --.. ദൈവത്തിന് സ്തുതി

  • @tirzahgracesam6263
    @tirzahgracesam6263 ปีที่แล้ว +21

    സത്യവചത്തിന്റെ പൊരുൾ ഇത്രത്തോളം അനുഗ്രഹമായി മനസ്സിലാക്കി തന്ന pastot ന് ഒരുപാട് നന്ദി.... God bless. Praise the lord 🙏🙏.

  • @Dhhdd345
    @Dhhdd345 8 หลายเดือนก่อน +2

    ദൈവത്തിന്റെ പദ്ധതിയാണ്

  • @gangadharan1262
    @gangadharan1262 ปีที่แล้ว +2

    അനിൽ കൊടിത്തോട്ടം സാർ താങ്കളുടെ ശബ്ദത്തിൽ വാരിയേഷൻ ഉണ്ടാകുന്നത് കൊണ്ട് കേൾക്കാൻ പ്രയാസപ്പെടുന്നു മൈക്ക് ശ്രദ്ധിക്കുക ദയവു ചെയ്തു.

  • @smithakrishnan6319
    @smithakrishnan6319 11 หลายเดือนก่อน +1

    Amen 🙏🙏🙏

  • @beensa7445
    @beensa7445 ปีที่แล้ว +5

    പാസ്റ്റർ അങ്ങയെ ഓർത്ത് ഞാൻ ദൈവത്തെ മഹത്വപെടുത്തുന്നു . ദൈവം ആയുസും ആരോഗ്യവും നൽകട്ടെ . ദൈവത്തിൽ ബലംപ്പെടുക .

  • @mol0924
    @mol0924 ปีที่แล้ว +5

    വചനം പൊരുൾ തിരിച്ചു പ്രസംഗിച്ച പാസ്ററ് ർ ക്ക് നന്ദി ഗോഡ് ബ്ലെസ്യൂ

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 2 หลายเดือนก่อน

    Thanks pr ❤️

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +4

    Praise the lord

  • @smithapramod6709
    @smithapramod6709 10 หลายเดือนก่อน +1

    🙏 🙏🙏🙏🙏

  • @issacmathew4252
    @issacmathew4252 ปีที่แล้ว +1

    Praise God

  • @RaijiBiju
    @RaijiBiju 20 วันที่ผ่านมา

    🙏🙏

  • @priscillagopinath3321
    @priscillagopinath3321 ปีที่แล้ว +1

    Very blessed message, thank you Pastor 🙏🏾🙏🏾🙏🏾

  • @jboby3420
    @jboby3420 ปีที่แล้ว +1

    Praise Jesus

  • @johnsonvaniyath3630
    @johnsonvaniyath3630 ปีที่แล้ว +1

    💐🙏

  • @abrahamksamuel2780
    @abrahamksamuel2780 ปีที่แล้ว +1

    Amen Hallelujah 🙏

  • @theviewpoint6619
    @theviewpoint6619 ปีที่แล้ว +1

    Good message...thanks '

  • @allyjoseph6550
    @allyjoseph6550 ปีที่แล้ว +2

    Praise the Lord🙏.. Thank you Pastor

  • @ajimedayil6216
    @ajimedayil6216 ปีที่แล้ว +2

    God bless you brother 👍 👍

  • @soosan7037
    @soosan7037 ปีที่แล้ว +3

    Glory to God

  • @heavenlymannaofficial
    @heavenlymannaofficial  ปีที่แล้ว +1

    Amen

  • @lathap6284
    @lathap6284 ปีที่แล้ว +1

    Praise the Lord.

  • @smithasmitha4880
    @smithasmitha4880 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @hopeinchrist6767
    @hopeinchrist6767 ปีที่แล้ว +1

    🙏

  • @mathewjoseph5415
    @mathewjoseph5415 ปีที่แล้ว +1

    1000 aanduvazcha sabhakuvendiyullathalla. Israyelinullathanu. Puthiya Jerusalem sabhakkalla israyelinullathanu

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏🙏

    • @sarahjoseph1360
      @sarahjoseph1360 ปีที่แล้ว

      The time 1000 year is a period set apart for ruling the world by Jesus with the church as king and queen to show the world how administration is done justly . Today every country has failed because they are unable bring the truth into the light.

  • @hemantrathod1819
    @hemantrathod1819 ปีที่แล้ว +1

    Br. Kodi thottam 🙏

  • @xavierkp2322
    @xavierkp2322 ปีที่แล้ว +4

    പാസ്റ്റർ താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം താങ്കൾ വളരെ കൃത്യമായി സംസാരിക്കാറുണ്ട്, എന്നാൽ രണ്ടു പ്രസംഗം അതിൽ രണ്ടിലും, ഹരോദോസ് മുന്നും, അതിൽ താഴെ ഉള്ള കുട്ടികളെ വധി ച്ചു എന്നാണ് പറഞ്ഞത്, എന്നാൽ രണ്ടും അതിനു താഴെ ഉള്ള കുട്ടികളെ അല്ലെ ഹീറോദോസ് വധം നടത്തിക്കുന്നത്

  • @anthonycoorg1766
    @anthonycoorg1766 ปีที่แล้ว +4

    അനിൽസറെ ചി ലപ്പോഴോക്കെശബ്ദം വളരെ നേർത്തു പോകുന്നത് കൊണ്ട് കേൾക്കാൻ കഴിയുന്നില്ല ചിലപ്പോൾ വളരെകൂടിപോകുന്നത് കൊണ്ടും ബുദ്ധിമുട്ടുണ്ട്

  • @kunjimoncm1501
    @kunjimoncm1501 9 หลายเดือนก่อน +1

    എൻ്റെ വിശുദ്ധ പർവ്വതമായ സിയോനിൽ ഞാൻ എൻ്റെ രാജാവിനെ വാഴിച്ചിരിക്കുന്നു എന്നു ദൈവം പറയുന്നത് എന്താണെന്നറിയാമോ കൊടിത്തോട്ടമേ. സിയോൻ യരുശലേം എന്നീ രണ്ടു സംജ്ഞകളിലൂടെ ദൈവം തൻ്റെ രണ്ട് അഭിഷിക്തരെ പ്രതീകവൽക്കരിക്കുന്നു. നീയൊക്കെ എത്ര പണിപ്പെട്ടാലും ദൈവ പ്രവർത്തിയെ തടഞ്ഞു നിർത്താൻ കഴിയില്ല

  • @JaleelAnchan
    @JaleelAnchan 10 หลายเดือนก่อน +1

    Ee kaisar um christiany aayirunnilla pastora.ade parayoo

  • @sunilsanjay3804
    @sunilsanjay3804 ปีที่แล้ว +1

    Sound is too low.. often

  • @manivj7005
    @manivj7005 ปีที่แล้ว +2

    ഇടയ്ക്ക് താങ്കളുടെ ശബ്ദം വളരെ താഴ്ന്നു പോകുന്നു. ശ്രദ്ധിക്കുമല്ലോ

  • @francisd8621
    @francisd8621 ปีที่แล้ว +3

    യേശു ആരെന്നോ,കസ്തുആരെന്നോ,ദൈവംആരെന്നോകൃസ്തുമതക്കാർക്ക്അറിയില്ല,അറിയാൻസാദ്ധൃവുമല്ല...

    • @sibivarghese167
      @sibivarghese167 ปีที่แล้ว +7

      പേര് മാറി വന്നു ആശയം കൊണ്ട് മനസിലായി ... കാക്ക.... 🤣

    • @francisd8621
      @francisd8621 ปีที่แล้ว

      @@sibivarghese167 ആമ,കള്ളനെപ്പോൽമട്ടും

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏🙏

    • @johnmathai9595
      @johnmathai9595 ปีที่แล้ว

      Hallelujah

    • @johnmathai9595
      @johnmathai9595 ปีที่แล้ว

      Sththram

  • @mathewtitus49
    @mathewtitus49 ปีที่แล้ว +1

    Where you find in the bible that Massih = anointed?
    But Massih = prince/ son of God.
    Dan 9:25,26
    Math 16:16; 26:63;
    John 20:31

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 ปีที่แล้ว +1

    India/Bharat was also a part of Roma empire?

  • @kamalasanan7
    @kamalasanan7 ปีที่แล้ว +1

    യേശുവിനെ രാജാവാക്കാൻ അവർ ശ്രമിച്ചു എന്നാൽ യേശു അതിനെ എതിർത്തുവെന്നു അനിൽ കൊടിത്തോട്ടം , ബൈബിൾ വാക്യങ്ങൾക്ക് എതിരാണ് ഇദ്ദേഹം പറയുന്നത് , . തന്നെ രാജാവായി കാണാൻ കഴിയാത്തവരെ കൊന്നു കളയാൻ ആണ് യേശു കൽപ്പിക്കുന്നത്
    "എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു."
    ലൂക് 19:27

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏

    • @ivanjohnson1305
      @ivanjohnson1305 ปีที่แล้ว +3

      മദ്രസയിൽ മാത്രം പഠിച്ചതിന്റെ കുഴപ്പം ആണ് . കഷ്ട്ടം

    • @kamalasanan7
      @kamalasanan7 ปีที่แล้ว

      @@ivanjohnson1305
      അങ്ങനെ ഒഴിഞ്ഞു മാറാതെ സുഹൃത്തേ , എന്താണ് ആ ബൈബിൾ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് , യേശുവിനെ അംഗീകരിക്കാത്തവരെ കൊല്ലാൻ അല്ലെ കൽപ്പിക്കുന്നത് , ഞാൻ മദ്രസയിലോന്നും പോയിട്ടില്ല എനിക്ക് മതമില്ല , എന്‍റെ വീട്ടിൽ 'സുവിശേഷം' പറയാൻ വന്നവരോടും ഞാൻ സംശയം ചോദിച്ചിരുന്നു അവർക്ക് മറുപടി തരാൻ കഴിഞ്ഞില്ല ,

    • @ivanjohnson1305
      @ivanjohnson1305 ปีที่แล้ว +2

      @@kamalasanan7
      കമലാസനൻ അല്ല വെറും കമാൽ ആണ് താങ്കൾ . അല്ലെങ്കിൽ അതിന്റെ മുകളിൽ ഉള്ള വരി കൂടെ വായിച്ചേനേം .യേശു ഉപമയായി ഒരു കഥ പറഞ്ഞതാണ് സുഹൃത്തേ

    • @kamalasanan7
      @kamalasanan7 ปีที่แล้ว +1

      @@ivanjohnson1305
      ഉപമ 😀😆

  • @kamalasanan7
    @kamalasanan7 ปีที่แล้ว +1

    യേശു ദൈവമായിരുന്നെങ്കിൽ അത്തിമരത്തെ ശപിക്കില്ലായിരുന്നു . അതിമരത്തിൽ അത്തിപ്പഴം കായ്ക്കുന്ന സീസൺ യേശുവിനു അറിയില്ലായിരുന്നു
    ദൈവം സർവ്വ ജ്ഞാനിയായിരിക്കണമല്ലോ
    "രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു
    അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി"
    മത്തായി 21:19

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏🙏

    • @CjJiJo07
      @CjJiJo07 ปีที่แล้ว +7

      ആഹാ അത്തി മരത്തോട് എന്തൊരു സ്നേഹം... ഇ സ്നേഹം 6വയസൊള്ള കൊച്ചിനെ കെട്ടിച്ചു കൊടുത്തപ്പളും, സഫിയയെ അവളുടെ അപ്പനേം ഭർത്താവിനും വെട്ടി കൊന്ന് അന്ന് തന്നെ ഭോഗിച്ച മനോഹരനിൽ കണ്ടില്ലല്ലോ...

    • @lalithamathew6542
      @lalithamathew6542 ปีที่แล้ว

      You took that Bible verse with literal meaning. Very sorry to say that you don't know the spiritual meaning. Go and study Bible then CRITICIZE. I hope u understand the spiritual meaning to it.

    • @omana7400
      @omana7400 ปีที่แล้ว +2

      ദൈവ വചനം പ്രെസംഗിക്കുന്നിടത്ത് മദ്രസ പൊട്ടനെന്താ കാര്യം 🤔

    • @kamalasanan7
      @kamalasanan7 ปีที่แล้ว

      @@omana7400
      തന്റെയൊക്കെ സംസ്കാരം ആണ് താനിടുന്ന കമെന്റ്

  • @joyjoseph435
    @joyjoseph435 ปีที่แล้ว +1

    യേശു പറഞ്ഞത് പ്രവർത്തിക്കാൻ ആർക്കും പറ്റുന്നില്ല,
    പിന്നെ ചുമ്മാ ഓരോന്ന് പറഞ്ഞു കൊണ്ട്, അച്ഛനും, പാസ്റ്റര്‍, എല്ലാരും പ്രസംഗിച്ചു, നടക്കുന്നു.
    ദൈവത്തെ ഇവര്‍ക്കു പേടി ഇല്ലാത്ത ത് എന്ത് കൊണ്ട്? 🤔
    ഞാന്‍ അന്വേഷണത്തില്‍ ആണ്. ഏറ്റവും എളുപ്പം പ്രസംഗം, ഉപദേശം, വായന,......🤔

  • @mustafaperla7608
    @mustafaperla7608 ปีที่แล้ว +1

    mottham kalav kallan iyal chadyan batt

  • @drpkrtalks..8143
    @drpkrtalks..8143 ปีที่แล้ว +1

    😂

  • @francisd8621
    @francisd8621 ปีที่แล้ว +1

    പതിനൊന്നാമത്തെവയസ്സിൽയേശു, ശാസ്ത്രിമാരെപ്പോലെയല്ല,അധികാരമുള്ളവനായിട്ടത്രേപ്രസംഗിച്ചതെന്ന്പറഞ്ഞിട്ട്,പിന്നെ അനിൽ പറയുന്നു, മുപ്പത് വയസ്സുമുതൽയേശുശുശൂർഷമൂന്നരവർഷംശുശൂർഷിച്ചെന്ന്,എന്താഅനിലേയിത്....?

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏🙏

    • @bensonjoseph3
      @bensonjoseph3 ปีที่แล้ว +4

      ശരിക്കും പൊട്ടൻ ആണോ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നത് ആണോ? 30 വയസ്സ് കഴിഞ്ഞു ശുശ്രുഷ കാലയളവ് തുടങ്ങുന്നു. 12 ആം വയസ്സിൽ നടന്ന ഒരു കാര്യം എടുത്തു പറയുമ്പോൾ അന്ന് മുതൽ ആണെന്ന് ചിന്തിക്കാൻ തുനിയുന്ന വിഡ്ഢിത്തം

    • @francisd8621
      @francisd8621 ปีที่แล้ว

      @@bensonjoseph3 ബെൻസാ,താങ്കളാരാഎൻറ്റെകമൻറ്റിനുമറുപടിപറയാൻ..?ഞാൻആരുടെവാക്കിനെയാണോകമെൻറ്റിട്ടത്അയാൾക്കാകുമെങ്കിൽമറുപടിപറഞ്ഞാമതി.ഞാൻപലതവണ,അനിലിനെവിളിച്ചിട്ടുണ്ട്എന്നോട്മനുഷൃതൃപരമായിസംസാരിക്കാൻഅയാൾകൂട്ടാക്കിയില്ല,ആദൃമായ്,വിളിക്കുന്നത്ആദാമിൻറ്റെമകനുംമകളുംതമ്മിൽവിവാഹംചെയ്തിട്ടാമനുഷൃവർഗ്ഗമുണ്ടായതെന്നതെറ്റായപഠിപ്പിക്കൽകേട്ടിട്ട്,വിളിച്ച്സതൃംപറഞ്ഞുകൊടുക്കാമെന്ന്കരുതി.പക്ഷേസംസാരിക്കാൻവേഗതകൂട്ടിഅയാൾചോദിക്കയാഞാൻഏത്ബൈബിൾസ്കൂളിൽപഠിച്ചയാളാണ്,സഭയേതാണ്,മറുപടിക്കായ്ഞാൻചോദിച്ചു,യേശുഏത്ബൈബിൾസ്കൂളിലാപഠിച്ചേ...ബാക്കിചോദിക്കുംമുംപേഫോൺകട്ട്ചെയ്തു.ദിവസങ്ങൾക്ക്ശേഷംവേറെവിഷയത്തിൽ, വിളിച്ചു ഞാൻവീടുപണിസ്ഥലത്താസംസാരിക്കാൻനേരമില്ലായെന്ന്, എൻറ്റെ സൃഭാവംപറഞ്ഞാമനസിലാകാത്തവിഭാഗത്തെ,തെറ്റായിപറയുന്നമാത്രയിൻചോദിക്കലാ.താങ്കൾവക്കാലത്തിനായ്,വരണ്ട.എന്നെഈസ്ഥാനത്താക്കിയയെൻറ്റെപിതാവായദൈവംവെളിപ്പെടുത്തുന്നസതൃങ്ങൾപുറത്തറിയിക്കാതിരിക്കാൻസാധിക്കില്ല.അനേകംപാസ്റ്റർമാരംപുരോഹിതന്മാരുംമനസിലാക്കീട്ടുണ്ട്,ആരോടുംഒരുവൃക്തിവൈരാഗൃവുമെനിക്കില്ല...ഇക്കാലത്ത്എക്കാലത്തെക്കാളും,ദൈവജനമെന്നുപറയപ്പെടുന്നവിഭാഗംവിഗ്രഹ,ആരാധികളായ്മാറീയിരിക്കുന്നു.കാരണക്കാർസൂക്ഷിക്കുക...

    • @rinuthomas6754
      @rinuthomas6754 ปีที่แล้ว

      @@bensonjoseph3 athu oru sudapiyude rodanamanu vittukala 😛

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว +2

      Poda koye

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഹഹ. കാത്തിരുന്നോ രാജാവിനെ. 😂😂😂

    • @renyjose2532
      @renyjose2532 ปีที่แล้ว +6

      Ningel kathirikkada njangel kathirunollam keto eeeeeeee

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  ปีที่แล้ว

      🙏🙏

    • @georgekuriakose2578
      @georgekuriakose2578 ปีที่แล้ว +1

      Arif Husain, Jabbar, Jamitha, Nassar Kodimaram, Liyakathali, Sharon sapien, Rauf Bin Omer, Faisal many more understand the real Mohd and left saithan religion and now many are leaving.

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു ปีที่แล้ว

      @@georgekuriakose2578 ഹഹ ജോസ് കണ്ടതിൽ ചേട്ടന്റെ പത്തു വീഡിയോ കണ്ടാൽ മതി റിയൽ യഹോവയെന്ന ടൈബത്തിന്റെ കഥയറിയാൻ. അങ്ങനെ എത്ര പേരുടെ വീഡിയോ യുട്യൂബിലുണ്ട്. സ്വയം നാണം കെടാതെ ഓടെട പറിയാ

  • @sreekandans6915
    @sreekandans6915 ปีที่แล้ว +2

    വന്നു kazhinju aa രാജാവു athaanu modi ji

  • @Not_afraid_to_speak_up
    @Not_afraid_to_speak_up หลายเดือนก่อน +1

    Amen

  • @jayanjayan9750
    @jayanjayan9750 ปีที่แล้ว +2

    Praise the lord

  • @pushpyvarghese-st9ei
    @pushpyvarghese-st9ei ปีที่แล้ว +1

    Praise the Lord amen.

  • @cjjoy3298
    @cjjoy3298 ปีที่แล้ว +1

    Praise the lord 🙏

  • @jacobgeorge1048
    @jacobgeorge1048 ปีที่แล้ว +1

    Praise the Lord