കാറിൽ രക്തക്കറയ്ക്കൊപ്പം ആ വിവാഹ ക്ഷണക്കത്ത്; കാർ വെട്ടിപ്പൊളിച്ച് ആദ്യം പുറത്തെടുത്തത് അനുവിനെ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 61

  • @സുന്ദരി
    @സുന്ദരി หลายเดือนก่อน +150

    രാവിലെ എഴുനേറ്റ് യൂട്യൂബ് ഓൺ ആക്കുമ്പോൾ 😢😢😢😢
    എന്നും ഇത് തന്നെ ആണല്ലോ 😢😢

    • @AkmalYashal2598
      @AkmalYashal2598 หลายเดือนก่อน

      Athe 😢

    • @Achu-jh8dn
      @Achu-jh8dn หลายเดือนก่อน

      സത്യം ഞാനും ഫോൺ ലൂടെ ആണ് അറിഞ്ഞത്

  • @nikhilroy9376
    @nikhilroy9376 หลายเดือนก่อน +41

    നെഞ്ച് പൊട്ടുന്ന വേദന 😢എങ്ങനെ സഹിക്കും അവരുടെ കുടുംബങ്ങൾ 🙏

  • @Bachibachi-p3l
    @Bachibachi-p3l หลายเดือนก่อน +139

    കേരളത്തിൽ 80% ജനങ്ങൾക്കും ഡ്രൈവ് ചെയ്യാൻ അറിയില്ല ഗതാഗത നിയമവും അറിയില്ല
    ജനങ്ങൾക്ക് അറിയാം എന്ത് അപകടം നടന്നാൽ അത് റോഡിന്റെ പ്രശ്നം കൊണ്ടാണ് എന്ന് പറയാൻ അറിയാം 🤣😂🤣🤣
    അതാണ്‌ ഇപ്പോൾ ട്രൻഡ് 🤣

    • @RajilaRajila-n6j
      @RajilaRajila-n6j หลายเดือนก่อน +9

      സത്യം.. വല്ലപോഴും വീട്ടിലെ വണ്ടി എടുത്ത് ഓടിക്കുന്നവർക്ക് റോഡിനെകുറിച്ചോ വണ്ടിഓടിക്കാനോ അറിയില്ല.. ഏതെങ്കിലും ടാക്സിഡ്രവർമാർ അപകടത്തിൽ പെടുന്നത് ഈ അടുത്തൊന്നും കേട്ടിട്ടില്ല. കാരണം അവർ ദിവസവും വണ്ടി കൈകാര്യം ചെയ്യുന്നവരാണ്

    • @tomshaji
      @tomshaji หลายเดือนก่อน +7

      ​@@RajilaRajila-n6jtaxi drivers oke safe driving ahn, bhaki elavarum elam thikanjavar enu parnju ahn vandi odikune

    • @ifineno_reply6378
      @ifineno_reply6378 หลายเดือนก่อน

      ലോകത്തിൽ ഏറ്റവും മാരക റോഡുകൾ ഉള്ളത് കേരളത്തിലും അത് കഴിഞ്ഞാൽ ബാക്കി ഇന്ത്യയിലും ആണ്. ബച്ചി മാമനെ അടുത്ത ഇലക്ഷനിൽ നിർത്തി എംഎൽഎ ആക്കാൻ മറക്കല്ലേ നാട്ടുകാരേ

  • @abdulrhimankphous3264
    @abdulrhimankphous3264 หลายเดือนก่อน +11

    ഒരു ലോക്ക് ഡൌൺ വന്നിരുന്നു വെകിൽ എന്ന് ആഗ്രചിച്ചു പോകുന്നു കൊറോണ സമയത്ത് ഉണ്ടായത് പോലെ വണ്ടികൾ ഒന്നും കുറച്ച് നാളത്തെ എങ്കിലും ഓടാതിരുന്നകിൽ അപകടം കുറച്ച് കുറയുമായിരുന്നു 😢😢😢😢

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju หลายเดือนก่อน +66

    എയർ പോർട്ട് മറ്റ് അത്യാവശ്യ ആവശ്യങ്ങൾക്ക് യൂബർ പോലുള്ള വാഹങ്ങളാണ് നല്ലത് ഡ്രൈവർമാർ പരിചയ സമ്പന്നരാണ്, വളരെ അത്യാവശ്യമല്ലാത്തകാര്യങ്ങൾക്ക് രാത്രി സഞ്ചാരം ഒഴിവാക്കുന്നതാവും നല്ലത് മിക്ക ഡ്രൈവർമാരും ( എല്ലാവരും അല്ല ) പാതി മയക്കത്തിലാണ് വാഹനം ഓടിക്കുന്നത് .🙏

    • @Thepainfilledsoul
      @Thepainfilledsoul หลายเดือนก่อน

      ഇവിടെ ഞാൻ
      Info parkഓഫീസ് ക്യാബിൽ പോയപ്പോ ഡ്രൈവർ പൂകുറ്റി 😂ഉറക്കം വണ്ടി നിർത്താൻ പറഞ്ഞിട്ട് നിർത്തിയില
      ഇങ്ങനെ ഒള്ളവരെ എന്ന ചെയ്യണം😮

  • @lekshmilijuliju8749
    @lekshmilijuliju8749 หลายเดือนก่อน +9

    ഈ ബോഡി എല്ലാം പത്തനംതിട്ട ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ ഞാൻ കണ്ടു,,,, ആ കാഴ്ച യുടെ നെട്ടൽ ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ട് ഇല്ല 🙏🙏🙏🙏

  • @subinmathew9572
    @subinmathew9572 หลายเดือนก่อน +3

    ഞാനും രാത്രിയിൽ ഓട്ടം പോകാറുണ്ട് എയർപോർട്ടും മറ്റ് പല സ്ഥലങ്ങളിലേക്കും... പക്ഷേ നല്ല രീതിയിൽ പകൽ ഉറങ്ങിയിട്ട് മാത്രമേ പോകു... അതുപോലെ തന്നെ മാക്സിമം Ac ഇട്ട് പോകാറില്ല... സൈഡ് ഗ്ലാസ്‌ ചെറുതായിട്ട് ഓപ്പണിൽ വെക്കും...

  • @pksanupramesh178
    @pksanupramesh178 หลายเดือนก่อน +16

    ഉറക്കം ചിലപ്പോൾ ആർക്കും നിയന്ത്രിക്കാൻ ഒക്കില്ല

  • @ratheeshkumar3084
    @ratheeshkumar3084 หลายเดือนก่อน +3

    സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ ഒരുപക്ഷേ പിൻസീറ്റിൽ ഇരുന്നവർ രക്ഷപ്പെടുമായിരുന്നു.

  • @Manikandan-tk2es
    @Manikandan-tk2es หลายเดือนก่อน +15

    സ്വർഗത്തിൽ അവർ ഒരുമിച്ച് ജീവിക്കട്ടെ.... 🙏🙏🙏🙏

  • @Johndavid_07
    @Johndavid_07 หลายเดือนก่อน +12

    കുറച്ച് മൈലേജ് ഉണ്ടെന്നു പറഞ്ഞു സേഫ്റ്റി features കൂടുതലുള്ള വണ്ടികൾ എടുക്കാൻ നോക്കുക..

    • @tomshaji
      @tomshaji หลายเดือนก่อน

      Base model vandi ahn, air bag kanila. Seat belt ititila

  • @rohan-z7t
    @rohan-z7t หลายเดือนก่อน +10

    Only solution to prevent accident is to drive at a minimal speed.overspeeding gain is only to save a few minutes to reach the destination.

  • @shajunv9879
    @shajunv9879 หลายเดือนก่อน +26

    മരിച്ച ബിജുവിന്റെ പേരിൽ കേസെടുത്തു😮 മനസ്സിലായില്ല!!!😊

    • @dizanm7851
      @dizanm7851 หลายเดือนก่อน

      For insurance purpose who will repair the bus. People died they gone nothing to worry.

  • @trendtroll5485
    @trendtroll5485 หลายเดือนก่อน +8

    എങ്ങനെ സഹിക്കും....😢... എന്താണ് നമ്മുടെ വാഹനങ്ങൾക്ക് പറ്റിയത്.. എന്താണ് നമ്മുടെ റോഡുകൾക്ക് സംഭവിച്ചത്..... എന്താണ് നമ്മുടെ ഡ്രൈവർമാർക്ക് പറ്റിയത്...... തുടർച്ചയായി അപകടങ്ങൾ 😥... ആറ് വിദ്യാർത്ഥികൾ മുതൽ ഇങ്ങോട്ട് തുടർച്ചയായി... വലിയ അപകടങ്ങൾ..... കാര്യമായി ഈ കേരളക്കരക്ക് എന്തോ സംഭവിച്ചിട്ടുണ്ട്..... ആ രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണല്ലൊ നടക്കുന്നതും....

  • @SecretChef-y8c
    @SecretChef-y8c หลายเดือนก่อน +2

    ഒരിക്കലും അസമയത് യാത്ര ചെയ്യുമ്പോൾ ഡ്രൈവറേ നമ്മൾ കൂടെ ഉള്ളവർ ശ്രദ്ധിക്കണം

  • @shibuxavier1062
    @shibuxavier1062 หลายเดือนก่อน +4

    വാഹനങ്ങളുടെ ബാഹുല്യം....ചെറിയ റോഡുകള്‍, അപകടം പിടിച്ച വളവ്... എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍... പരിചയമില്ലാത്തവര്‍ പാതിരാക്ക് വാഹനം ഓടിക്കുന്നത്....
    കൂടാതെ അമിത വേഗത... കേരളത്തില്‍ ഒരു ദിവസം മരണത്തിന് കണക്കില്ല....

    • @tomshaji
      @tomshaji หลายเดือนก่อน

      Cheriya road oh😂

  • @SebiFrancis-y1j
    @SebiFrancis-y1j หลายเดือนก่อน +3

    Ee december avasanikkumbozhekkum enthokke ini nadakkum........deivame😢😢😢😢

  • @OLYM12
    @OLYM12 หลายเดือนก่อน +1

    വളരെ ദൂരെയിൽ നിന്ന് റസ്റ്റ് ഇല്ലാതെ ഡ്രൈവ് ചെയ്തു വരുന്ന ശബരിമലയിലേക്ക് പോകുന്ന ബസ്സും, ഒന്ന് ശ്രദ്ധയിൽപ്പെടുത്തണം

  • @shilpachippu7113
    @shilpachippu7113 หลายเดือนก่อน +1

    ഉറക്കം വരുന്നുണ്ടേൽ എവിടെങ്കിലും safe ആയ സ്ഥലത്ത് വണ്ടി നിർത്തി ഉറങ്ങിട്ടൊക്കെ യാത്ര തുടങ്ങിയാപോരെ

  • @Davud-t77-sw
    @Davud-t77-sw หลายเดือนก่อน +2

    night 1 manithott yathrakalk niyanthranam kond varanam..hospital case mathram anenkil kadathi viduka.urangenda samayath uranganam..

  • @SajithaSudeesh
    @SajithaSudeesh หลายเดือนก่อน +2

    കാർ കാരണം ഒന്നും ആകില്ല കാരണം നിങ്ങൾ പറഞ്ഞത് ഫക്തൻ മാരുടെ വണ്ടി ഏതാ അങ്ങനെ ഒരു വണ്ടി ഒണ്ടോ എനിക്ക് അറിയില്ല സർക്കാരുടെ വണ്ടി കാരണം റോഡിൽ നിക്കാൻ പോലും പറ്റില്ല

  • @humanbeing8810
    @humanbeing8810 หลายเดือนก่อน

    പുനലൂർ -മൂവാറ്റുപുഴ സൂപ്പർ road.

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +2

    ഓരോ ആഴ്ചയിലും ഉള്ള അപകട മരണങ്ങളുടെ കണക്കുമായി പിണറായി വിജയൻ തൻ്റെ TV ഷോ തുടങ്ങുമോ ??

  • @navyakunjumon5228
    @navyakunjumon5228 หลายเดือนก่อน +3

    🙏

  • @ayshuash018
    @ayshuash018 28 วันที่ผ่านมา

    അനുവും nikhilum മരിക്കാൻ ഉണ്ടായ കാരണം എന്താണ്.. പിൻ സീറ്റിൽ ഒരുപാട് കേടുപാടും കാണുന്നില്ലാലോ..അറിയാത്തോണ്ട് ചോദിച്ചതാണ് ☹️☹️

  • @shahulhameed2427
    @shahulhameed2427 หลายเดือนก่อน

    ഡ്രൈവർ മരിച്ചില്ലേ 🤔എന്താ കേസ് എടുത്തു എന്ന് പറയുന്നത് 🙄

  • @shihabma6850
    @shihabma6850 หลายเดือนก่อน +1

    😢😢😢

  • @tomshaji
    @tomshaji หลายเดือนก่อน +2

    Night driving nu driver nu vilkuka, aged ayavar drive chyan eh padila.

  • @jamshivlog9250
    @jamshivlog9250 หลายเดือนก่อน

    Seatbelt ellarum iduka
    Must Back seatilullavar

  • @Adv.Vineeth.V
    @Adv.Vineeth.V หลายเดือนก่อน +7

    Maruti de car ban cehyanam..

    • @rangoli2907
      @rangoli2907 หลายเดือนก่อน +2

      ഓടിക്കുന്ന ആളുടെ കുഴപ്പം കൊണ്ടല്ല എതിർദിശയിൽ വന്ന വണ്ടിയിൽ കൊണ്ടിടിച്ചത്. ഒന്നു പോടെ.

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp หลายเดือนก่อน

    😢😢😢😢

  • @salmansalman2555
    @salmansalman2555 หลายเดือนก่อน +3

    ലേ മോഹനൻ മാസ്റ്റർ ഇതിൽ മാക്സ് സെവൻ വല്ല ബന്ധവുമുണ്ടോ എന്ന് അന്വേഷിക്കണം

    • @RimshadRimshad-ot4xx
      @RimshadRimshad-ot4xx หลายเดือนก่อน

      ??????

    • @സുന്ദരി
      @സുന്ദരി หลายเดือนก่อน

      നിന്റെ ഉപ്പാന്റെ അണ്ടി... എണീച്ചു പോടാ നാറി 🤮🤮🤮

    • @ARUN-pl3qu
      @ARUN-pl3qu หลายเดือนก่อน +1

      തീവ്രവാദികളും ഇതും തമ്മിൽ എന്ത് ബന്ധം നീ ആ ഗ്രൂപ്പിൽ ഉള്ളതാണോ

    • @shijuvickraman1790
      @shijuvickraman1790 หลายเดือนก่อน

      തീവ്രവാദികൾക്ക് ഇതിൽ റോള് ഉണ്ട് എന്നാണോ മദ്രസഒളി നീ പറയുന്നത് ഫുണ്ടെ

  • @ajitaajitaa1102
    @ajitaajitaa1102 หลายเดือนก่อน +1

    😢😢😢😢😮😮

    • @ajitaajitaa1102
      @ajitaajitaa1102 หลายเดือนก่อน

      💔💔💔🥺🥺🥺💔💔🥺🥺

  • @aijujacob9646
    @aijujacob9646 หลายเดือนก่อน

    😢

  • @AjuAju-e5m
    @AjuAju-e5m หลายเดือนก่อน +1

    സാമി ശരണം 😂😂😂😂ശബരി മല കാരണം ഒരു ജീവൻ ഉളുപ് ഉണ്ടോ വെള്ളം അടിച്ച് ബസ് ഓടിക്കാൻ 😂😂😁😁❤️❤️🙄🙄🙄

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 หลายเดือนก่อน +11

      നീ കുടയനാണെന്ന് കരുതി എല്ലാവരെയും അങ്ങനെ കാണല്ലെ അജു.
      ഹരേകൃഷ്ണ സ്വാമിയേ ശരണം അയ്യപ്പ 🙏

    • @Happywithmesoorya
      @Happywithmesoorya หลายเดือนก่อน +8

      News ചെവി കൊണ്ടാണോ കേട്ടത്

    • @aleenaambadi7769
      @aleenaambadi7769 หลายเดือนก่อน +1

      കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിട്ട് സംസാരിക്കേടോ 🤬🤬

    • @RahulMylakkadu
      @RahulMylakkadu หลายเดือนก่อน

      Poda masrasa potta umbiya road poranju nalla bharanavum aanu karanam

  • @praveenkumarb4556
    @praveenkumarb4556 หลายเดือนก่อน

    അനധികൃത കുടിയേറ്റം.. അനധികൃതമായ വിവാഹങ്ങള്‍.. ഏത് രാജ്യം ആയാലും നിരോധിക്കപ്പെട്ട കാര്യം ആണ്.. പക്ഷേ...
    കേരളം ആയാൽ വാടക വീട്ടില്‍ താമസിക്കുന്നവര്‍ വളരെ മോശം ആയാൽ പരാതി വന്നാൽ പറഞ്ഞു വിടണം.. പോലീസ് വാടക പ്രമാണങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതമായി കൈപ്പറ്റണമെന്ന് ആണ് നിയമം..
    വിവാഹം പഞ്ചായത്ത് റെക്കോര്‍ഡ് ആയി ഉണ്ടാക്കണം..
    പല വാടക വീട് കേന്ദ്രീകരിച്ച് ഇപ്പോള്‍ വിവാഹം നടക്കുന്നത് ആപത്ത് ആണ്.. നാളെ കുഞ്ഞ് ആയി.. എവിടെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാം..
    അതുകൊണ്ട്‌ എല്ലാ പഞ്ചായത്തുകളിലും കള്ളന്മാര്‍ നിയമിച്ചിരിക്കുന്ന പഞ്ചായത്ത് സെക്രട്ടറി എന്ന തസ്തിക നിര്‍ത്തലാക്കി അവരെ പിരിച്ചു വിടുക.. അവർ ഗസറ്റഡ് ഓഫീസേഴ്‌സ് ആണ്.. പഞ്ചായത്ത് ഭരണം നശിപ്പിക്കാന്‍ അവര്‍ മിടുക്കരായ ഒരു കൂട്ടായ്മ ആണ്.. അതും ഒരു kpsc തസ്തിക ആകട്ടെ.. അല്ലെങ്കില്‍ വിവാഹങ്ങള്‍ സമൂഹത്തിന്‌ ഭീഷണി ആകും..
    Praveen Bhaskar.

  • @Apk975
    @Apk975 หลายเดือนก่อน +1

    Roadi kuzhi ayaal prashanam..eni nannakiyaal athu prashnam..maaprakale..ningale kond thottu..eni aa accident..chavatte kure ennam roadum..erakavaym valavum ..mazhayum onnum nokaathe poooorttile pok poyaal chathu odungum..ath avar erannnu vaangunna..maranam..😀😀

  • @majeeshkottayi2632
    @majeeshkottayi2632 หลายเดือนก่อน

    ഇത് പോലെ പ്രൈവറ്റ് വാഹനം കൂടുതൽ ഇടിച്ചു മരിക്കുന്നത് ഇനിയെങ്കിലും ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ

  • @blacklover7279
    @blacklover7279 หลายเดือนก่อน

    😞😞😞😢😢