സൂപ്പർ.....ഇങ്ങനെ വേണം പെണ്ണായാൽ അല്ലാതെ ആണിൻറെ കാല് പിടിച്ച് കരയുന്നതല്ല ഈ തൻറേടം എന്നും എപ്പോഴും ഉണ്ടാകണം. ആ തെറി കേട്ട വിക്രമിൻറെ expression 😅😅😅😅😅😅ഈ thrilling ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകണേ ഇടക്ക് വെച്ച് നന്മ മരം ആക്കല്ലേ......എന്തായാലും വ്യത്യസ്തമായ ഒരു നായിക😂😂😂😂പിന്നെ രണ്ടു പേരുടേയും dubbing അതാണ് ഈ സീരിയൽ ഇത്രയും സൂപ്പർ ആക്കുന്നത്......Shankarlal & Devi❤❤❤❤
വിക്രം സ്വപ്നം കാണുന്നതാണ് 2perum പരസ്പ്പരം ആട്ടുന്നത് 😁😁😁സ്വപ്നം ആണെങ്കിലും പൊളിയാണ് ഇന്നത്തെ eppisode സൂപ്പർ 🥰🥰🥰അങ്ങനെ നമ്മുടെ വേതാളം അകത്തേക്ക് കയറി മക്കളെ😍😍😍 nest വീക്ക് വേദക്ക് വേണ്ടി വിക്രം ന്റെ ആറാട്ട് 👌🏻👌🏻👌🏻👌🏻❤❤❤🥰🥰🥰 ഞാൻ വേഗം പോയി hotstar I'll കണ്ടു ഇന്നത്തെ eppisode 😜😜
ദയവു ചെയ്തു ഇനി ഇതിലെ ആരെയും മാറ്റരുത് പ്ലീസ്,, നല്ല രീതിയിൽ പോകുന്ന ഒരു സീരിയൽ ആണ്,,, നായകനും,, നായികക്കും കൊടുത്തിരിക്കുന്ന സൗണ്ട് 👌🏽👌🏽👌🏽നല്ലൊരു നായിക,, നല്ലൊരു അച്ഛൻ,, അമ്മായിഅമ്മ ❤️❤️അതുപോലെ വേദയുടെ അച്ഛൻ ഇതിനു മുൻപ് കണ്ടിട്ടില്ല 👌🏽👌🏽👌🏽അച്ഛന്റെ സൗണ്ട് 👌🏽👌🏽👌🏽എല്ലാ തരത്തിലും കൊള്ളാവുന്ന സീരിയൽ,, ചെമ്പനീർപൂവ് പോലെ ആക്കികളയരുത് pleasr🙏🏽🙏🏽🙏🏽ഇതൊരു സിനിമ കാണുന്ന പോലെ 👌🏽👌🏽👌🏽വിക്രം,, വേദ രണ്ടു പേരും കട്ടക്ക് നിൽക്കുന്നു കണ്ടിട്ട്,, കുലസ്ത്രീ,,, സഹനം സദാ ആയ പെണ്ണ് അല്ല എന്ന് തോന്നുന്നു അങ്ങനെ ആകാതിരുന്നാൽ മതിയായിരുന്നു,,, 🙏🏽🙏🏽
@JanuBalan-r5s മാറ്റുന്നത് ഏഷ്യാനെറ്റ് അല്ല, ചില പിതൃശൂന്യ പ്രവർത്തി ചെയ്യുന്നവർക്ക് കൂട്ടു നിൽക്കലാണ് അവരുടെ പരിപാടി. അതിന്റെ ഭാഗമായി നടിമാടന്മാരെ മാറ്റുമ്പോൾ ഇവർ അങ്ങ് കണ്ണടക്കും 🤦♀️
സുരഭി (വേദ )നന്നായി ചെയ്യുന്നുണ്ട് ഈ ക്യാരക്റ്റർ. ജീവിതത്തിൽ മേക്കപ്പ് ഇട്ടു കണ്ടിട്ടില്ല സീരിയലിംലും നോ മേക്കപ്പ് ലുക്ക് അതാണ് ആൾടെ ഭംഗിയും. All the best to whole crew ❤️
ഇന്ന് സൂപ്പർ എപ്പിസോഡ് ആയിരുന്നു, ലാസ്റ്റ്, വിക്ര ത്തിന്റെ അച്ഛൻ അമ്മയോട് ആ ഡയലോഗ് ഉം ഇഷ്ടപ്പെട്ടു, പിന്നെ upcoming promo അതിനേക്കാൾ സൂപ്പർ, വെയിറ്റ് ചെയ്യാൻ വയ്യ,❤
❤❤abhiye kadilim oru padi vedha😊😊😊.. Aa 😅 aatal scene❤ Kamala character anila chechi and baiju chettante character adipoli.. Tamil ammaku achanode Mindan koode pediyaa...ithil the best ❤❤❤❤❤.. Vedha ❤vikram❤❤❤❤eni orupade scenes inde Vikram oru 200 300 episode vare panikal😅kodukal ane
Eppazhonnum Evra onnippikkanda.. onnipiicha pinna full cringe love scenes kaanedi varum.. ethupole Tom Jerry aayitt kure naal ponam.. atha rasam.. 😌❣️❣️❣️
എല്ലാം സൂപ്പര്‍ 😊 പക്ഷേ ശ്രീകാന്തിന്റെ ഭാര്യ ചേരില്ല, വിക്രത്തിന്റെ ചേട്ടന്‍ ചേരില്ല, ബാക്കി എല്ലാവരും സൂപ്പര്‍ casting and അഭിനയം😊 കല്യാണം കഴിഞ്ഞ വിക്രത്തിന്റെ bedroom il ഇനിയും ഈ രാധ കയറുന്നത് എന്തിനാണ്??? രാധയേ എത്രയും പെട്ടെന്ന് വേറെ കെട്ടിച്ച് വിടണമെന്ന് directorനെയും script writers നെയും അറിയിക്കുന്നു 😊Yes വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂
Pinnallahh ! Vedhalam on fire🔥 Pennu aayal ingane thanne venam allathe ivante onnum purake mongi nadakanda karyam illa 😏 Surabhi is really lucky Asianet il ith pole oru heroine role cheyan pattuka ennath cheriya karyam alla vedhaye ith pole nalla bold aayi thanne present cheyuka avasanam vare ❤ Pavitram just two weeks complete cheyunne ullu ipo thanne baaki ulla top serials nte promo view vech nokkumbo ithinu aanu high view , pinne Kure promos trending il vannu ❤ It's not easy to achieve all these in just a week 🔥 Ethrayum vegam rating il top il Ethan kaziyatte coz pavithram deserves it ❤Keep going 💪 Vikram and vedha ❤
Good Morning to all, I watched this promo recently but I didn't understand the conversation between Vikram and Vedha because I don't know Malayalam Language. I think this serial seems very interesting to watch.
ഞാനും എന്റെ കെട്ടിയോനും ഇങ്ങനെ ആദ്യം അങ്ങേര് പറഞ്ഞു നിർത്തും അങ്ങേര് പറഞ്ഞത് ഞാൻ തിരിച്ചു പറയും പിന്നെ ആൾ മിണ്ടില്ല ഞാൻ പറയും. നിങ്ങൾ ആണ് എന്നെ തെറി പഠിപ്പിച്ചത് എന്ന് പറയും അല്ല പിന്നെ
തെറി വിളിച്ചു കഴിഞ്ഞുള്ള വേദയുടെ Expression. 😂😂😂
ഇതൊരു dream ആണ് വിക്രമിന്റെ 😅
വേദ യുടെ ആട്ടലും വിക്രമിൻ്റെ expretion 😂spr❤
ചെമ്പനീർ പൂവ് പോലെ ഇതിലെ ആരെയും മാറ്റരുത് എല്ലാവരും ഒന്നിനൊന്ന് മെച്ചം perfect casting നായകനും നായികക്കും നല്ല Screen presence ഉണ്ട്
ചേട്ടാ വിഷമം മാറിയോ
സത്യം. കണ്ടു ഇഷ്ടപെടുമ്പോൾ അത് നശിപ്പിക്കാൻ ആളെ മാറ്റരുത്
നാട്ടിൽ നടക്കാത്ത കാര്യം. പ്രേകുമാർ പറഞ്ഞതിനോട് 100% യോജിക്കുന്നു
Ee song whichovie
സൂപ്പർ സീരിയൽ 👍 അമ്മായിയമ്മ ആയാൽ ഇങ്ങനെ വേണം സൂപ്പർ അമ്മ ഈ അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു👍
Cp വിട്ടു ഇങ്ങോട് വന്നു. Sooper സീരിയൽ 👌👍👍👏👏👏
Super. Super acton serial. അടിക്ക് തിരിച്ചടി പൊളിച്ചു. വേദ vs വിക്രം🔥. നല്ല അമ്മയിയമ്മ.
സൂപ്പർ.....ഇങ്ങനെ വേണം പെണ്ണായാൽ അല്ലാതെ ആണിൻറെ കാല് പിടിച്ച് കരയുന്നതല്ല ഈ തൻറേടം എന്നും എപ്പോഴും ഉണ്ടാകണം. ആ തെറി കേട്ട വിക്രമിൻറെ expression 😅😅😅😅😅😅ഈ thrilling ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകണേ ഇടക്ക് വെച്ച് നന്മ മരം ആക്കല്ലേ......എന്തായാലും വ്യത്യസ്തമായ ഒരു നായിക😂😂😂😂പിന്നെ രണ്ടു പേരുടേയും dubbing അതാണ് ഈ സീരിയൽ ഇത്രയും സൂപ്പർ ആക്കുന്നത്......Shankarlal & Devi❤❤❤❤
സ്വപ്നം ആണ് 😂😂
@sree1090 സ്വപ്നത്തിലെങ്കിലും നാല് തെറി കേട്ടല്ലോ. ഇനി ഒരു പൊടിക്ക് അടങ്ങും.....വിക്രം🔥🔥🔥
The last bgm always hits different....❤❤
Chritian brother thakida thakida Hits different
വിക്രം സ്വപ്നം കാണുന്നതാണ് 2perum പരസ്പ്പരം ആട്ടുന്നത് 😁😁😁സ്വപ്നം ആണെങ്കിലും പൊളിയാണ് ഇന്നത്തെ eppisode സൂപ്പർ 🥰🥰🥰അങ്ങനെ നമ്മുടെ വേതാളം അകത്തേക്ക് കയറി മക്കളെ😍😍😍 nest വീക്ക് വേദക്ക് വേണ്ടി വിക്രം ന്റെ ആറാട്ട് 👌🏻👌🏻👌🏻👌🏻❤❤❤🥰🥰🥰 ഞാൻ വേഗം പോയി hotstar I'll കണ്ടു ഇന്നത്തെ eppisode 😜😜
Athe next week vedha thakarkkum ❤
Nte ponno pwli. Sreeyettan pwli. Vedha attalum sreeyettante njettalum 👌
കൊള്ളാം മാന്യയും സർവഗുണസമ്പന്നയും യും ആയ നായികകളെ കണ്ട് മടുത്തു ഇരിക്കുക ആയിരുന്നു. വേദ കൊള്ളാം 😂😂😂😂😂
അതേ... 😍
ഈ സീരിയൽ എല്ലാ ദിവസവും വേണം, എന്ന് ഉള്ളവർ ഉണ്ടോ❤
Ennathe e seen adipoli ayirunnu❤❤❤❤❤❤❤❤❤ vekram vedha....... Full episode super
Le vikram : ഈശ്വരാ മൂർഖനെ ആണല്ലോ ചവിട്ടിയത് 😶😂.
ദയവു ചെയ്തു ഇനി ഇതിലെ ആരെയും മാറ്റരുത് പ്ലീസ്,, നല്ല രീതിയിൽ പോകുന്ന ഒരു സീരിയൽ ആണ്,,, നായകനും,, നായികക്കും കൊടുത്തിരിക്കുന്ന സൗണ്ട് 👌🏽👌🏽👌🏽നല്ലൊരു നായിക,, നല്ലൊരു അച്ഛൻ,, അമ്മായിഅമ്മ ❤️❤️അതുപോലെ വേദയുടെ അച്ഛൻ ഇതിനു മുൻപ് കണ്ടിട്ടില്ല 👌🏽👌🏽👌🏽അച്ഛന്റെ സൗണ്ട് 👌🏽👌🏽👌🏽എല്ലാ തരത്തിലും കൊള്ളാവുന്ന സീരിയൽ,, ചെമ്പനീർപൂവ് പോലെ ആക്കികളയരുത് pleasr🙏🏽🙏🏽🙏🏽ഇതൊരു സിനിമ കാണുന്ന പോലെ 👌🏽👌🏽👌🏽വിക്രം,, വേദ രണ്ടു പേരും കട്ടക്ക് നിൽക്കുന്നു കണ്ടിട്ട്,, കുലസ്ത്രീ,,, സഹനം സദാ ആയ പെണ്ണ് അല്ല എന്ന് തോന്നുന്നു അങ്ങനെ ആകാതിരുന്നാൽ മതിയായിരുന്നു,,, 🙏🏽🙏🏽
തുടക്കം തന്നെ ഗംഭീരം ആകിയല്ലോ പവിത്രം team 🙌😌 മറ്റുള്ള serials പോലെ everday ആക്കിയാൽ rating ഇനിയും കൂടിക്കോളും 🙌 congratulations ✨😻
കുറച്ചു കഴിഞ്ഞാൽ നടി നടൻ അങ്ങ് മാറിക്കോളും 😂
@JanuBalan-r5s മാറ്റുന്നത് ഏഷ്യാനെറ്റ് അല്ല, ചില പിതൃശൂന്യ പ്രവർത്തി ചെയ്യുന്നവർക്ക് കൂട്ടു നിൽക്കലാണ് അവരുടെ പരിപാടി. അതിന്റെ ഭാഗമായി നടിമാടന്മാരെ മാറ്റുമ്പോൾ ഇവർ അങ്ങ് കണ്ണടക്കും 🤦♀️
ഇതിലെ ആരെയും മാറ്റരുത്. തുടക്കം മുതൽ അടിപൊളി ആണ്. ദയവ് ചെയ്തു കഥാപാത്രങ്ങളെ മാറ്റി കുളമാക്കരുത്
correct
എല്ലാം കൊണ്ടും അടിപൊളി... ഇന്നത്തെ എപ്പി വെയ്റ്റിംഗ് 😊🥰
, ഞങ്ങളുടെ പുതിയ ഗോമതി (പീയ❤❤
നന്നായിട്ട് മുന്നോട്ട് പോകുന്നുണ്ട്, ദയവുചെയ്ത് character replacement ഉണ്ടാവരുത് അപേക്ഷ ആണ്
Congratulations pavitram team.... first week thanne rating il top 5 il❤❤
Supper eni ഇതിൽ നിന്ന് ആരെയും മാറ്റല്ലേ 🥰😍
Le vikram: ആശാനേ ഇവളു നമ്മളെ ക്കാൾ തറയാണല്ലോ😢
🤣🤣
Super..
Vikram mother great decision and super acting.
Super.
Veda super.
ആദ്യമായിട്ട് നല്ലൊരു female റോൾ
Anila shreekumar n vedha hugg seen vth that chira mma am song hooo onnum paranilla ,👌👌👌👌👌👌👌👌👌👌💘💘
Ayyoo episode kandu 😂😂😂😂😂😂kidu anila sreekumar ennu kalakki kalannu entha feeel song seenn
നയന എന്ന നന്മ മരത്തിന് ഇവൾ ഒരു മാതൃക 😂😂
Sathyam😂
Nayana adyam😂idhe pole ayinu
Vedha on fire🔥🔥🔥🔥😂😂
സുരഭി (വേദ )നന്നായി ചെയ്യുന്നുണ്ട് ഈ ക്യാരക്റ്റർ. ജീവിതത്തിൽ മേക്കപ്പ് ഇട്ടു കണ്ടിട്ടില്ല സീരിയലിംലും നോ മേക്കപ്പ് ലുക്ക് അതാണ് ആൾടെ ഭംഗിയും.
All the best to whole crew ❤️
1st week rating 11.2🎉🎉 congrats pavitram team❤ Vikedha❤❤
Rating evdeya nokkane
@Hermonie_Granger Ask media club
@@RoyalEnfieldxxx👍👍
തുടങ്ങി പേര് വച്ചുള്ള അവരാതം എടാ ഈ പേര് കൂട്ടിച്ചേർക്കൽ ഒക്കെ 80 കളിലെ സാധനം ആണ്. നീ ഒക്കെ ഏതു ജില്ല. മലരേ
ഇതിനെയാണോ കളിയാക്കി കമന്റ് ഇട്ടിരുന്നത്.😊
സ്വന്തം വീട്ടുകാരുടെയും ഭർതൃവീട്ടുകാരുടെയും Support ഇല്ലാതെ സ്വന്തം തീരുമാനമെടുക്കുന്ന ശരിക്കും തന്റെടി 😍😍😍
അതേ...
Ithu 7.30 ആക്കു പ്ലീസ്
First time kanda promo vindum vindum kanunne poliii vikram ❤ vedha ❤❤❤❤❤❤
Sho..eni monday alle adutha episode ullu ...sat &sun koodi vaichoode🥹🥹plzzz
Ethpolikkum😂😂😂😂🔥🔥🔥Vedha on fireee...
That bhaaa hits different 😂😂😂
ഇന്ന് സൂപ്പർ എപ്പിസോഡ് ആയിരുന്നു, ലാസ്റ്റ്, വിക്ര ത്തിന്റെ അച്ഛൻ അമ്മയോട് ആ ഡയലോഗ് ഉം ഇഷ്ടപ്പെട്ടു, പിന്നെ upcoming promo അതിനേക്കാൾ സൂപ്പർ, വെയിറ്റ് ചെയ്യാൻ വയ്യ,❤
Athe achan super dialogues anu real life pole alle achan ammma anila poli❤❤❤
@riykhalid2273 ശനിയും ഞായറും കൂടെ ഉണ്ടായിരുന്നേൽ നന്നായേനെ
ലെ വിക്രം : തെറി കേട്ടിട്ട് ഇവളുടെ വീട് കൊടുങ്ങല്ലൂർ ഫാഗത് ആണ് എന്ന് തോന്നുന്നു
കത്തി തുടങ്ങി മക്കളെ....Soon it will be the No.1 serial
Sreerag um anusree yum paadiya paatu onn upload cheeyamo plz...ennathe promo il kurach kettappo baaki kekkan kothiyavunnu🥹♥️♥️♥️
hemme scene😂❤ already in love with this serial
Tvet vibes ❤ ഈ flowൽ പോയാൽ Nalla rating പിടിക്കാം❤❤
വേദ 😂🔥🔥🔥
Saturday കൂടി വേണമായിരുന്നു...
ഇന്നത്തെ വേദയുടേ അഴിഞ്ഞാട്ടം കാണാൻ Waiting 🤩🥳
@@Aparna_Remesan thaan ivdem undo😀
Ayyoo kulastree attam ano 😂😂😂😂😂😂😂😂 ethonnum alla kutti eni angot kanam vedhede azhinnattam 😂😂😂😂😂😂😂😂😂
@@riykhalid2273 നിങ്ങൾക്ക് വല്ലോം കുഴപ്പവുമുണ്ടോ🙄 എന്തേലും പറയുമ്പോൾ ഏണി പിടിക്കാൻ വരുന്നേ
@@sreelakshmisreelu6484 പിന്നെ കഥ ക്ലീഷേ ആണേലും making കൊള്ളാം നായികയും നായകനും സൂപ്പർ 😍
നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ 🤭@@riykhalid2273
Promo trending📈
Top 5 in rating🎉
Congrats pavithram team🎊
Vedha Super 🥰❤️
കമല നല്ല അമ്മ + അമ്മായിയമ്മ.
ഈ seriel ചെമ്പനീർപൂവിനു പാരയാണല്ലോ 😃😃
Parayakanam avar pottanam ennale padikkoo😅
@AswathyAmmu-b3u 👍😁
Ennathe pavitram rating athikam hop vemda pathuke pathuke koodi varullu 👌🙏
പവിത്രം സീരീയലും സൺഡേ വരെ വേണം എന്നുണ്ട്
ശനിയാഴ്ചയും കൂടി വേണമായിരുന്നു പവിത്രം സീരിയൽ.ശനിയാഴ്ചയും കൂടി വെക്കുമോ സീരിയൽ ഒരു രക്ഷയും ഇല്ല പൊളി പവിത്രം സീരിയൽ
❤❤abhiye kadilim oru padi vedha😊😊😊..
Aa 😅 aatal scene❤
Kamala character anila chechi and baiju chettante character adipoli..
Tamil ammaku achanode Mindan koode pediyaa...ithil the best ❤❤❤❤❤..
Vedha ❤vikram❤❤❤❤eni orupade scenes inde
Vikram oru 200 300 episode vare panikal😅kodukal ane
പവിത്രം സീരിയലിന്റെ റേറ്റിംഗ് ആയി വെയിറ്റ് വെയിറ്റ് ചെയ്യുന്നവരുണ്ടോ
First week rating athikam undakilla pinned kooduvolluu😂 🙏
Ee week ile alla kazhija week ile aahn varana.. athond adhikam. Kaanola
ഈ വീക്കിൽ കാണില്ല... അടുത്ത വീക്കിൽ അറിയാം...
@@shajeelasulthan561 athe e week alla eni angot pathuke koodullu ethippo thudangiyalle ullu
First week thanne nalla rating onnum varilla. Kurach wait cheyyu
🤣🤣🤣🤣🤣🤣വിക്രം പുകഞ്ഞു 👍സൂപ്പർ വേദ
ഈ സീരിയൽ morning repeat എപ്പോളാണ്.... ആർക്കെങ്കിലും അറിയാമോ
Adyamaya oru serial skip cheyyThe full kanunne atrem suoer anu making....oru zeen polum kalayN thonnunnilla 🤚👍🔥🔥🔥🔥🔥promo 16
Sathyam..♥️🔥ellarem scenes kaanan kollam..aarudem characters verupeeru aayitt thonnanilla...eniyum egane poyal mathiyarnn♥️
Promo trending....
തമിഴ് അടിപൊളി ആണ് എന്നാലും അത് പോലെ വലിച്ചു നീട്ടാഞ്ഞ മതി 😇😇
Chocolate pridhvi roma😂
Trending ✨✨✨
16on
Owowwww17on trending ❤❤❤👍🤚👍🤚👍
Eppazhonnum Evra onnippikkanda.. onnipiicha pinna full cringe love scenes kaanedi varum.. ethupole Tom Jerry aayitt kure naal ponam.. atha rasam.. 😌❣️❣️❣️
Vedha fans ☺️☺️💗
Innathe episode super ayirunnu... Aa theri vili swapnam akki mattiyallo😂
Nxt episodinayi waiting... Vikraminte fight kanan. Onnu ishtapettu varumbozhekkuum story valichu neetti kulamakkaruth pls....
വേദ ♥️ഗൗതം
Goutham oo😮... Vikram aahn
Cp ye pottikkanam guyssss😅😅😅😅😅❤
le Vikram: Shivane eth aath Jilla😂😂
Waoooo ❤❤❤❤😅സൂപ്പർ
പ്രോമോ കാണിക്കാതെ സീരിയൽ ഒന്നാം ഭാഗം മുതൽ ഇടുവാൻ പറ്റുമോ
Hotstaril kanam
Hotstaril kittum
Nalla serial isttayi
എല്ലാം സൂപ്പര്‍ 😊 പക്ഷേ ശ്രീകാന്തിന്റെ ഭാര്യ ചേരില്ല, വിക്രത്തിന്റെ ചേട്ടന്‍ ചേരില്ല, ബാക്കി എല്ലാവരും സൂപ്പര്‍ casting and അഭിനയം😊 കല്യാണം കഴിഞ്ഞ വിക്രത്തിന്റെ bedroom il ഇനിയും ഈ രാധ കയറുന്നത് എന്തിനാണ്??? രാധയേ എത്രയും പെട്ടെന്ന് വേറെ കെട്ടിച്ച് വിടണമെന്ന് directorനെയും script writers നെയും അറിയിക്കുന്നു 😊Yes വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂
വിക്രം❤ വേദ
Super😃👌
Super and simple serial
Ayshhh❤ejjathiiii❤❤❤
Super serial
Ayshhh😂ejjathiii❤❤❤
അടുത്ത ആഴ്ച്ച പ്രൊമോയും അപ്ലോഡ്
എൻ്റെ ചാനൽ പരിശോധിക്കുക😊
അമ്മ സൂപ്പർ
ഹോ ഒന്നര ദിവസം മഴ നനഞ്ഞു ഫുഡ് കഴിക്കാതെ ഭയങ്കര സീരിയൽ 🙏
Thatti mutti nereyakki... Bgm etha.. Ithile songs ano
Super❤❤❤
Pinnallahh !
Vedhalam on fire🔥
Pennu aayal ingane thanne venam allathe ivante onnum purake mongi nadakanda karyam illa 😏
Surabhi is really lucky Asianet il ith pole oru heroine role cheyan pattuka ennath cheriya karyam alla vedhaye ith pole nalla bold aayi thanne present cheyuka avasanam vare ❤
Pavitram just two weeks complete cheyunne ullu ipo thanne baaki ulla top serials nte promo view vech nokkumbo ithinu aanu high view , pinne Kure promos trending il vannu ❤ It's not easy to achieve all these in just a week 🔥 Ethrayum vegam rating il top il Ethan kaziyatte coz pavithram deserves it ❤Keep going 💪
Vikram and vedha ❤
സത്യം. Well said. ചുമ്മാ സ്ഥിരം കണ്ണീർനായിക ആകാതെ ഇങ്ങനെ റോൾ കിട്ടുന്നതു ഭാഗ്യം തന്നെയാണ്. ഇങ്ങനെ ഉള്ള സീരിയൽ ഹിറ്റ് ആകട്ടെ 🤗
@@arunkp4203 Yeah 👍
ഇത് സ്വപ്നം ആണ്
Good Morning to all,
I watched this promo recently but I didn't understand the conversation between Vikram and Vedha because I don't know Malayalam Language.
I think this serial seems very interesting to watch.
Super
👍👍❤
Ithoke kaanumbo aa Nayana enn paryuna charcterine olakak adikan thonunu😂
Aa pine chempaneer poovu kaanunath nirthi ..
കുറച്ചു നാൾ കാണാം അത് കഴിഞ്ഞാൽ പണ്ടത്തെ ചങ്കരൻ തേങ്ങുമ്മേ തന്നെ ഏഷ്യനാട്ടല്ലേ ആൾക്കാർ 😂
0:22 ee song etha?
വിക്രത്തിൻ്റെ ചേട്ടന്മാർക്കൊന്നും ഒരു പണിയും ഇല്ലേ
Mutha aalke paniyonnum illa randamathe aalkk realestate
🎉🎉
Ayyoo😂😂😂😂😂😂😂
😂❤
Ee song which movie???
Super 😂
Ee song etha😢
ഞാനും എന്റെ കെട്ടിയോനും ഇങ്ങനെ ആദ്യം അങ്ങേര് പറഞ്ഞു നിർത്തും അങ്ങേര് പറഞ്ഞത് ഞാൻ തിരിച്ചു പറയും പിന്നെ ആൾ മിണ്ടില്ല ഞാൻ പറയും. നിങ്ങൾ ആണ് എന്നെ തെറി പഠിപ്പിച്ചത് എന്ന് പറയും അല്ല പിന്നെ
വേദയെ തെറി പറയാനും അച്ഛമ്മ പഠിപ്പിച്ചത് ആണോ 😂 കൊള്ളാം
വേദ തെറി പറയുന്നില്ല.അത് വിക്രം സ്വപ്നം കാണുന്നതാണ്
@@resmikv4244 iniyum varunna divasam Vedhalam Puzhuththa theri parayunna scene varum😂😅