വീട്ടമ്മയിൽ നിന്നും ലോക റെക്കോർഡിലേക്ക് | Kerala Mothers created Guinness world record | WMHC

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • Anna's home garden 👉 / @annashomegarden5245
    En garden 👉 / @engarden-livehomedeco...
    #ayshascreations #guinnessworldrecords
    #proudmoment
    #mothersday
    #international
    #influencer
    #entrepreneur
    WMHC MOTHER'S AWARD 2024
    Teena Faisy
    എറണാകുളം ജില്ലയിലെ നെല്ലിക്കുഴി സ്വദേശിനി. Food Vlogger ആയും Interior design സംരംഭകയായും പ്രവർത്തിക്കുന്നു.
    World Malayali Home Chef (WMHC) വേൾഡ് റെക്കാർഡ്.. !!! 129 അമ്മമാരെ ഒരു മണിക്കൂറ് കൊണ്ട് സ്ലാഷും, ക്രൗണും, മെമന്റോയും കൊടുത്തു ആദരിച്ചതിനാണ് വേൾഡ് റെക്കാർഡ് കിട്ടിയത്.. WMHC എന്ന സംഘടന ലോകമാതൃദിനമായ 12/ 05 2024 ൽ ഫൗണ്ടർ ശ്രീമതി. റസീല സുധീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ഹൈസിന്ത് ഹോട്ടലിൽ വച്ചു കേരളത്തിന്റെ 14 ജില്ലകളിൽ നിന്നും പല വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അമ്മമാരെ തിരഞ്ഞെടുതാണ് ആദരിച്ചത് . പ്രശസ്ത സിനിമ നടി മല്ലികസുകുമാരനു സ്ലാഷ് കൊടുത്തു ക്രൗൺ വച്ച് മെമെന്റോ കൊടുത്തു ആദരിച്ചുകൊണ്ടായിരുന്നു WMHC ഫൗണ്ടർ റസീലസുധിർ ആദരവിന് തുടക്കം കുറിച്ചത്..ഈ പ്രോഗ്രാം വളരെയധികം നയനമനോഹരവും വ്യത്യസ്തവും ആയിതീർന്നു.. ഈ പ്രോഗ്രാമിൽ കലാ സാംസ്കാരിക രംഗത്തുള്ള ഒട്ടേറെ വിശിഷ്ടാതിഥികൾ അയ അമ്മമാരെയും ആദരിച്ചു. കേരളത്തിലെ പല മേഖലകളിൽ നിന്നും ഉള്ള വനിതകൾ പങ്കെടുത്തു എന്നതും പ്രോഗ്രാമിനെ വേറിട്ടതാക്കി. ഇത് കേരളത്തിൽ എന്നല്ല ലോകത്തു തന്നെ ആദ്യമായിട്ട് ആണ് ഇത്രയും അമ്മമാർക്കു ഒരുമിച്ചു ഒരു വേദിയിൽ ഇങ്ങനെ ഒരു അംഗീകാരം നൽകുന്നത്.. അതുകൊണ്ട് തന്നെയാണ് ഈ പ്രോഗ്രാം WORLD റെക്കോർഡായത്

ความคิดเห็น • 19

  • @ragiunni2295
    @ragiunni2295 13 วันที่ผ่านมา

    Super വീഡിയോ ❤️
    സൗണ്ട് കൊടുത്തതും സൂപ്പർ

  • @juliyat2981
    @juliyat2981 13 วันที่ผ่านมา

    Congratulations Moloose ❤❤❤❤👍👌

  • @sholyroyvroy4813
    @sholyroyvroy4813 13 วันที่ผ่านมา

    Congratulation 👍🏻❤

  • @simplythechimply547
    @simplythechimply547 13 วันที่ผ่านมา

    Congrats dear❤️

  • @ragiunni2295
    @ragiunni2295 13 วันที่ผ่านมา

    Congrats🥰

  • @rajeenasajith3321
    @rajeenasajith3321 12 วันที่ผ่านมา +1

    Congratulations 🎉🎉

    • @teenafaisy
      @teenafaisy  6 วันที่ผ่านมา

      🥰🥰❤️❤️❤️❤️❤️

  • @rafliciousrecipes2448
    @rafliciousrecipes2448 13 วันที่ผ่านมา

    🎉🎉❤

  • @annashomegarden5245
    @annashomegarden5245 13 วันที่ผ่านมา +1

    Super dear

    • @teenafaisy
      @teenafaisy  6 วันที่ผ่านมา

      🥰🥰🥰❤️❤️

  • @jessykabir6322
    @jessykabir6322 13 วันที่ผ่านมา

    ❤❤❤

  • @user-vp3jj7fo9o
    @user-vp3jj7fo9o 13 วันที่ผ่านมา

  • @BinyCB
    @BinyCB 13 วันที่ผ่านมา +1

    👏👏

    • @teenafaisy
      @teenafaisy  6 วันที่ผ่านมา

      🥰🥰❤️

  • @pyarijaaziz5884
    @pyarijaaziz5884 14 วันที่ผ่านมา

    Congrats dear 🥰🥰👏👏👏

    • @teenafaisy
      @teenafaisy  13 วันที่ผ่านมา

      Thanks 🥰🥰❤️❤️❤️

  • @visionsmission
    @visionsmission 10 วันที่ผ่านมา +1

    ഈ സർട്ടിഫിക്കറ്റിന്റെ ഒരു ക്ലിയർ ഫോട്ടോ കയ്യിൽ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യുമോ

    • @teenafaisy
      @teenafaisy  6 วันที่ผ่านมา

      Yes.. ഇന്ന് communitty post ൽ ഇടാട്ടോ! അല്ലെങ്കിൽ insta നോക്കിയാലും മതി അതിൽ post ചെയ്യാം

  • @hussanpayyanadan5775
    @hussanpayyanadan5775 13 วันที่ผ่านมา

    ഗുഡ്