തൊട്ടതിനും പിടിച്ചതിനും ഫൈന്‍, ഉദ്യോഗസ്ഥര്‍ കമ്മീഷനടിക്കുന്നോ? മറുപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്|

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 371

  • @siddisalmas
    @siddisalmas 4 ปีที่แล้ว +306

    അതെ സത്യമാണ് ...വണ്ടിയിൽ ഒട്ടിച്ച സ്റ്റിക്കർ ഇളകി മറ്റൊരാളുടെ ശരീരത്തിൽ വീണിട്ടാണ് കഴിഞ്ഞ കുറച്ചുമാസം കേരളത്തിൽ ഒരുപാടുപേർ മരിച്ചത് 😂😂😂

    • @sreekanth5768
      @sreekanth5768 4 ปีที่แล้ว +6

      ചിരിപ്പിച്ചു കൊല്ലലെ പന്നി 🤣😂

    • @ea_vlogs-01
      @ea_vlogs-01 4 ปีที่แล้ว

      🤣😂😂😂😂

    • @nisarrannaavlog
      @nisarrannaavlog 4 ปีที่แล้ว

      1000 medikanm polu

    • @kuttaishajahan3469
      @kuttaishajahan3469 4 ปีที่แล้ว +5

      സത്യമാണ് ഞാനും രണ്ട് പ്രാവശ്യം മരിച്ചു

    • @SAIKUMAR42424
      @SAIKUMAR42424 4 ปีที่แล้ว

      😂

  • @princegns
    @princegns 4 ปีที่แล้ว +146

    സംഭവം ഒക്കെ നന്നായി പറഞ്ഞു തന്നു..... പക്ഷെ നാട്ടിൽ ഉദ്യോഗസ്ഥർ തോന്നിയ പോലെ പിടിച്ചു പറിക്കുന്നത് ഒന്നും ഈ പുള്ളി അറിയുന്നില്ല.

    • @bijumonk2831
      @bijumonk2831 4 ปีที่แล้ว +2

      നിയമം തെറ്റിക്കുന്നവരെ ഫൈൻ ചെയ്യുന്നതിനെ പിടിച്ചുപറി എന്നാണോ വിശേഷിപ്പിക്കുന്നത്.,, താങ്കളുടെ വീട്ടിൽ റോഡപകടത്തിൽ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരഭിപ്രായം പറയില്ലായിരുന്നു

    • @princegns
      @princegns 4 ปีที่แล้ว +7

      @@bijumonk2831 താൻ പല കാര്യങ്ങളാക്കായി അധ്വാനിച്ചു ഉണ്ടാക്കിയ കാശ് ലൊട്ടുലൊടുക്ക് കാരണങ്ങളുടെ പേരിൽ പിടിച്ചു വാങ്ങുമ്പോഴേ തനിക്ക് അത് മനസ്സിലാകൂ. പിന്നേ ഇവന്മാർ പിഴ ഈടാക്കുന്ന പല കാരണങ്ങളും അല്ല റോഡ് അപകടങ്ങൾക്ക് കാരണം.

    • @sajanjustin8546
      @sajanjustin8546 4 ปีที่แล้ว +3

      @@princegns ഇവിടെ വെട്ടവും വെളിച്ചവും ഉള്ള നല്ല റോഡ് ആദ്യം ജനങ്ങൾക്കു നൽകു എന്നിട്ട് അക്‌സെസറീസിന് ഒക്കെ എന്ന് പറഞ്ഞാൽ പിന്നും ശെരി... ഇതൊക്കെ ആരോടു പറയാൻ !

    • @sreeshil4443
      @sreeshil4443 4 ปีที่แล้ว +1

      @@bijumonk2831 അതിന് ആദ്യം റോഡ് ശരിയാക്കണം മിസ്റ്റർ.

    • @silence8576
      @silence8576 4 ปีที่แล้ว

      @@bijumonk2831 നിയമം ?എന്ത് നിയമം ?നിയമം നോക്കി ആണോ mr fine?

  • @Gkm-
    @Gkm- 4 ปีที่แล้ว +190

    Beverage നഷ്ടം വന്നപ്പോ വേറെ വഴി ഇല്ല കാശ് ഇല്ല ഖജനാവിൽ😁

    • @ramakrishnanchettithodiyil4246
      @ramakrishnanchettithodiyil4246 4 ปีที่แล้ว +7

      സുപ്രീം കോടതിയിൽ ഇനിയും കേസ് നടത്താനുണ്ട് പണം വേണം

    • @cyrilelanjithara6284
      @cyrilelanjithara6284 4 ปีที่แล้ว +3

      Pinne allathe, evidunnu piricha tax oke oru chayakadakaran poozhthi, pinne evide kit kodukkan oke cash vende, airport, railway, bsnl enthinu lic oke vittu cash undakkan nammalde kaiyil agine onnumillelo

    • @Jikkusways
      @Jikkusways 4 ปีที่แล้ว +1

      സത്യം

    • @SAIKUMAR42424
      @SAIKUMAR42424 4 ปีที่แล้ว

      Kudiyan mare pisa kond ann sarkar munnott pokunnath.... ennit police kar avare beverage nte munnil itt thallum, 😇😅

    • @madhavanbhasi4438
      @madhavanbhasi4438 4 ปีที่แล้ว +1

      കുറെ നക്കികൾ ഉണ്ട് എന്തിനെയും വിമര്ശിക്കുന്നവർ നിയെല്ലാം ആദ്യം നിയമം പാലിക്കുക. എന്നിട്ട് വന്നിരുന്നു കുരക്കുക.

  • @shajiharidas9349
    @shajiharidas9349 4 ปีที่แล้ว +54

    ഇന്ത്യ രാജ്യത്ത് മറ്റു 27 സംസ്ഥാനങ്ങളിൽ ഇല്ലാത്ത നിയമങ്ങളാണ് കേരളത്തിൽ നിങ്ങൾ ഉദ്യഗസ്ഥർ കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിൽ പോയി നോക്ക്

    • @suhairsuhair.k2230
      @suhairsuhair.k2230 4 ปีที่แล้ว

      സത്യം

    • @syamkm4619
      @syamkm4619 4 ปีที่แล้ว +2

      പൊട്ടന്മാർ പരിക്കും എങ്ങനെയിരിക്കും🤦‍♂️🤦‍♂️🤦‍♂️

  • @kuttansurendran8106
    @kuttansurendran8106 4 ปีที่แล้ว +135

    ഇതിനെക്കാളും നല്ലത്ഊമ്പാൻ പോകുന്നതല്ലേ

  • @suhairsuhair.k2230
    @suhairsuhair.k2230 4 ปีที่แล้ว +32

    ക്യാമറക്ക് മുന്നിൽ ഒന്ന് പറയും
    റോഡിൽ വേറെ ഒന്ന് ചെയ്യും എന്താല്ലേ
    സാറേ ഇതിലും നല്ലത് ഒരു ബക്കറ്റ് എടുത്തു പിരിക്കാൻ ഇറങ്ന്നതാവും

  • @പാവംയാത്രക്കാരൻ
    @പാവംയാത്രക്കാരൻ 4 ปีที่แล้ว +30

    സുരക്ഷ യാണ് മോനെ...... ആളുകളുടെ ജീവൻ ഭയങ്കര ആത്മാർത്ഥ

    • @subinj2865
      @subinj2865 4 ปีที่แล้ว

      ജനങ്ങളുടെ സുരക്ഷ യാനാകിൽ 150 ക്ക് മുകളിലുള്ള ബൈക് നിർത്തലാക്കണം

  • @sadiqesadiqe6865
    @sadiqesadiqe6865 4 ปีที่แล้ว +46

    കൊള്ളാം നല്ല ന്യായീകരണം. കൊല്ലരുതേ കൊല്ലരുതേ

  • @arfadthaylakkandi1112
    @arfadthaylakkandi1112 4 ปีที่แล้ว +69

    നമ്മുടെ എച്ചിൽ തിന്നു ജീവിക്കട്ടെ

  • @shahinmk9469
    @shahinmk9469 4 ปีที่แล้ว +41

    ഇൗ വിഷയം അവതരിപ്പിച്ചതിന് നന്ദി

  • @sadiqesadiqe6865
    @sadiqesadiqe6865 4 ปีที่แล้ว +97

    ഒരു ശ്രീറാം വെങ്കിട്ടരാമൻ IAS ആയി ജനിച്ചാൽ മതിയായിരുന്നു

    • @manurejput6755
      @manurejput6755 4 ปีที่แล้ว +3

      Civil service exam ezhuthi nokk😆😆😆😆
      MBBS um pne MS um edukkan pattumo entrance ezhuthan prayaparuthi Elle?

  • @റിയാസ്ബാവതെറ്റൻ
    @റിയാസ്ബാവതെറ്റൻ 4 ปีที่แล้ว +33

    മോട്ടോർ വാഹന വകുപ്പിന് എതിരേ ഒരു വലിയ പ്രതിശേതം ഉയരട്ടെ

  • @HassanHassan-be3lx
    @HassanHassan-be3lx 4 ปีที่แล้ว +67

    പിണങ്ങാറിയെ 6 മാസം കൂടെ കേരളം സഹിക്കണം SORY bros

    • @yuvathurki6291
      @yuvathurki6291 4 ปีที่แล้ว

      Athu kazhingal enganaya bro veendu election undakumo

  • @shajmeerkp8212
    @shajmeerkp8212 4 ปีที่แล้ว +15

    സുരക്ഷ യാണ് വലുതെങ്കിൽ ആദ്യം പോയി റോഡും സ്ട്രീറ്റ് ലൈറ്റും നന്നാക്ക്. എന്നിട്ട് മതി ബാക്കി.

  • @noufalnofalkunnel6643
    @noufalnofalkunnel6643 4 ปีที่แล้ว +14

    ആക്സിഡന്റ് കുറഞ്ഞത് കൊണ്ടാണു ഒളിഞ്ഞു നിന്ന് ചാടി വിഴുന്നത് കൊറോണയുടെ മറവിൽ റോഡിൽ ബാരിക്കേട് വച്ചു പിരിവ് സർക്കാർ വണ്ടികളിൽ കൂടെ നിയമം ബാധകമാകണം 😷😷😷

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +33

    സർക്കാർ ജീവികൾക്ക് പുട്ടടിക്കാൻ വരുമാനം വേണം അതിന് ഇത് തന്നെ വഴി സർക്കാർ വകുപ്പുകൾ എല്ലാം അറിഞ്ഞുള്ള നടപടി

  • @mindscaper1931
    @mindscaper1931 4 ปีที่แล้ว +46

    ഇങ്ങേർ എന്ത് തേങ്ങയ ഈ പറയണേ..!
    Sticker ഒട്ടിച്ച കുഴപ്പമില്ലന്നോ...Car ന്റെ top black ആക്കിയത്തിന് fine അടപ്പിക്കാറുണ്ട്...
    Top black ആക്കാണമെക്കിൽ RC book il change ചെയ്യണം എന്നാണ് MVD പറയുന്നത്...!
    ഇങ്ങേർ പറയുന്നത് കേട്ട് road ilek ഇറങ്ങിയ ഏമാന്മാർ നമ്മളെ പോക്കും fine അടപ്പിക്കും...

    • @akhilraj7800
      @akhilraj7800 4 ปีที่แล้ว

      Athey sathayam alleal ottichittu pidikkuvanaeal e video eduthagukanikkanam

    • @athulkrishnan1356
      @athulkrishnan1356 4 ปีที่แล้ว

      Video download akki vekk machane.. Pidichal.. Ithu kanichu kodutha mathi

  • @iamindian7670
    @iamindian7670 4 ปีที่แล้ว +23

    അയ്യോ പാവം ഉദ്യോഗസ്ഥർ, അവർക്ക് ജീവിതം പോലും വളരെ ബുദ്ധിമുട്ടിലാണ്

  • @2353vijay
    @2353vijay 4 ปีที่แล้ว +26

    90 km സ്പീഡിൽ പോയതിന് എനിക്ക് 1500 രൂപ ഫൈൻ അടിച്ചു കിട്ടി... മുംബൈയിലേക്ക് പോവുകയായിരുന്നു കാറിൽ. കാസർകോഡ് വെച്ച് ക്യാമറ അടിച്ചു. ഇത്രയും കാലം 400 രൂപ ആയിരുന്നു ഇപ്പോൾ അത് 1500 ആയി ഉയർത്തി

    • @WandererAwake
      @WandererAwake 4 ปีที่แล้ว

      What was the reason? Did you ask

    • @2353vijay
      @2353vijay 4 ปีที่แล้ว +2

      @@WandererAwake yes i calld complaint cell... they told this is new amendment..... and advised me to reduce speed.... so thy r telling in highway i should go @ 60km to reach mumbai 🤦‍♂️🤦‍♂️

    • @WandererAwake
      @WandererAwake 4 ปีที่แล้ว

      @@2353vijay okay. Did you manage to get the copy of the new amendment?

    • @joejoe3099
      @joejoe3099 4 ปีที่แล้ว

      oootuva

    • @ajeeshma3722
      @ajeeshma3722 4 ปีที่แล้ว +1

      ഇപ്പോ 1500 ane bro enikum kitti

  • @thefoodtraveller
    @thefoodtraveller 4 ปีที่แล้ว +7

    CM ന്റെ കാറിൽ ബുൾ ബാർ ഉണ്ടല്ലോ...

  • @jiljokj6728
    @jiljokj6728 4 ปีที่แล้ว +19

    ഇതൊന്നും ഞങ്ങൾ വീട്ടിൽ ഇരുന്ന് undakki വെക്കുന്നതല്ലല്ലോ GST അടക്കം കൊടുത്ത് കടയിൽ നിന്ന് വാങ്ങുന്നതല്ലേ
    ഇ കോപ്പൊന്നും വണ്ടിയിൽ വെക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിന് ഇത് വിൽക്കാൻ അനുവദിക്കണം????
    GST കൊടുത്ത് വാങ്ങിക്കോ പക്ഷെ ഉബയോഗിക്കരുത്.
    നല്ല നിയമം 😠😠😠😠

  • @sadasivanpillaisreeraj807
    @sadasivanpillaisreeraj807 4 ปีที่แล้ว +27

    What about KSRTC safety and department vehicles

  • @saijusivadeepam4005
    @saijusivadeepam4005 4 ปีที่แล้ว +2

    ഞാൻ സി. പി. എം .. നു വോട്ട്‌ കൊടുത്തിരുന്നതു... നമ്മൾക്കുതന്നെ വിനയായതിനാൽ.. അടുത്തവേൂട്ട്‌ മാറ്റികുത്തുന്നതാണു നല്ലതെന്നു തോന്നുന്നു.. അടുത്തഭരത്തിൽ ഏത്‌ പാർട്ടി വന്നാലും പ്രതീക്ഷയൊന്നുമില്ല... എന്നലും വെറുതെ ഒരു പരീക്ഷണം

  • @vneedchange9502
    @vneedchange9502 4 ปีที่แล้ว +32

    പരിശോധന കർശനമാക്കി പിഴയിടണം.
    നാട്ടിലെ കുറച്ച് തല തെറിച്ച പയ്യൻ മാർ ഉണ്ട്. വണ്ടി കിട്ടിയാൽ പിന്നെ റോക്കറ്റ് ആണെന്നാ വിചാരം. മര്യാദക്ക് പോകുന്നവരെ കൂടി അപകടത്തിലാക്കും.

    • @doceclectick
      @doceclectick 4 ปีที่แล้ว +2

      Our kodumvalavilulla junctionil oru payyan enikku nere KTM drift cheythu vannirunnu .njaan 30km per hour speedil aayathu kondu rakshapettu.

    • @siddisalmas
      @siddisalmas 4 ปีที่แล้ว +6

      കുരു 😁😁😁😁

    • @bikersworld9181
      @bikersworld9181 4 ปีที่แล้ว +1

      ചൊറി

    • @doceclectick
      @doceclectick 4 ปีที่แล้ว

      @@djihawk7182 venda vendathonda😉

  • @anupz1801
    @anupz1801 4 ปีที่แล้ว +13

    സാറേ.സാറ് പറഞ്ഞ നിയമം ജനങ്ങളായ ഞങ്ങൾക്ക് .മറ്റു പോലീസുകാർ പിടിക്കുന്ന സമയത്ത് പറഞ്ഞാൽ അവർ അനുവദിക്കുന്നില്ല പാവം ഞങ്ങൾ ജനങ്ങൾ

  • @AdrenoTalks
    @AdrenoTalks 4 ปีที่แล้ว +9

    Police :stop
    Driver :entha sir
    Police :ethu entha sticker ottichathu ,fine 500
    Driver :sir athu kaka kashtichatha

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 ปีที่แล้ว +10

    സ്റ്റിക്കർ ഒട്ടിച്ചതുകൊണ്ടു ആക്‌സിഡന്റ് ആയപ്പോൾ മരണപെട്ട എത്ര കേസുകൾ ഉണ്ട് എന്നുകൂടി പറയണം. Size കൂടിയ അലോയ് ഇട്ടതുകൊണ്ട് സ്റ്റെബിലിറ്റി നഷ്‍ടമായി ആക്‌സിഡന്റ് ആയ എത്ര കേസുകൾ ഉണ്ടെന്നും അറിഞ്ഞാൽ കൊള്ളാം

  • @cr-pt8rn
    @cr-pt8rn 4 ปีที่แล้ว +2

    ഇപ്പോൾ ജനങ്ങൾ ഭയപ്പെടുന്നത് കള്ളനെയാണോ അതോ 🤔പോലീസിനെയോ?🤔

  • @ajaykrishna7573
    @ajaykrishna7573 4 ปีที่แล้ว +9

    ബുൾ ബാറുകൾ മിക്ക സർക്കാർ വാഹനങ്ങളിലും ഉണ്ട് ?!

  • @indiradileepkumar5425
    @indiradileepkumar5425 4 ปีที่แล้ว

    Ee parayuna maruthi Zxi ke enthu safty ane ullath?

  • @ViViMaxx
    @ViViMaxx 4 ปีที่แล้ว +4

    Nice Work Asianet ✌️ oru thettidharana Mari.....

  • @Jikkusways
    @Jikkusways 4 ปีที่แล้ว +2

    മദ്യം വിൽക്കാൻ കഴിയാതെ വന്നപ്പോ ജനത്തിന്റെ കൊങ്ങക്ക് പിടിക്കാതെ വേറെ വഴിയില്ല സർക്കാരിന്

  • @thewonderworld3728
    @thewonderworld3728 4 ปีที่แล้ว

    Appo Cheriya maruthi 800 polulla car u Kalil buller fitting cheyyunnado?

  • @dileeps6630
    @dileeps6630 4 ปีที่แล้ว +11

    ഈ പൈസ തി൬ാല് തനിക് മാ(തമല കുടുംബതോടെ ദഹികതതില.

  • @cricketlover8168
    @cricketlover8168 4 ปีที่แล้ว +2

    വണ്ടിയിൽ പെട്രോൾ അടിക്കാൻ കാശ് ഇല്ല അതുകൊണ്ട് വണ്ടി എടുത്തു പുറത്തു പോകേണ്ട കാര്യമില്ല ആഹാ അന്തസ്സ്😜

  • @mahin9331
    @mahin9331 4 ปีที่แล้ว +2

    Mla മാരുടെയും, മന്ത്രി മാരുടെയും, ചിലവ് ചുരുക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

  • @Safeelmp
    @Safeelmp 4 ปีที่แล้ว +14

    This guy dont know anything.. just making bla bla.. go and check in roads what mvd doing... looting citizens money wat else

    • @joejoe3099
      @joejoe3099 4 ปีที่แล้ว +1

      ingeru officeinu roadil irangit illa

  • @machinistsunil758
    @machinistsunil758 4 ปีที่แล้ว +2

    ഇരന്നു തിന്നുന്നവരെ തുരന്ന് തിന്നുന്നു അത്ര തന്നെ

  • @anishmathew5583
    @anishmathew5583 4 ปีที่แล้ว

    അപ്പോൾ ഞാൻ ചോദിച്ചോട്ടെ കഴിഞ്ഞമാസം കട്ടപ്പന ഒരാളും മൂവാറ്റുപുഴ വന്നു ആ ചേട്ടൻ ഒരു സ്റ്റുഡിയോ കാരൻ ആയിരുന്നു ആ ചേട്ടൻ പറയുന്ന ആ കൊച്ചിനെ പേര് വേണ്ടി എഴുതിയ മറ്റു കാര്യങ്ങൾ ആയിട്ട് ഫൈനടച്ചു ഇടുക്കിയിലാണ് എവിടെയോ പരാതിപ്പെടുകയും ചെയ്തു

  • @thamburanthamburan1822
    @thamburanthamburan1822 4 ปีที่แล้ว +9

    ശാസ്ത്രഞ്ജന്റെ ബുദ്ദി ആകും

  • @sobinjosephks4812
    @sobinjosephks4812 4 ปีที่แล้ว +3

    ഞങ്ങൾ സാധാരണക്കാർക്ക് ഒരു തെറ്റിദ്ധാരണയും ഇല്ല സാറേ.അരി തന്നെയാ ഞങ്ങളും തിന്നുന്നത്.വെള്ളാനകളെ പൊറ്റാനാണ് ഈ പരുപാടി.

  • @shaheemubaid
    @shaheemubaid 4 ปีที่แล้ว

    Eee roadile kuzhiyil veenu ethra apagadam pattunnu. Athinu arkkum kuzhappam illaa. Enthalle

  • @devilhunterrj9695
    @devilhunterrj9695 4 ปีที่แล้ว

    Enikk oru (mini Cooper S 3 DOOR) ind extra fitting onnum cheythittilla... innale mvd pidichu .. Car full check cheythu... Exhaust noki.. Light. Fog lamb.. Roof.. Steering. Digital.. meter... Alloy wheel.. Horn...checking kayinju ennod parayaan.... Ithu full modify chethelle. 17000 fine adikan...) 1 hrs eduthu.. Ithu company design anennu theliyikan... 😁

  • @pk-96
    @pk-96 4 ปีที่แล้ว

    1year മുൻപ് sale ചെയ്ത car നു (RC അടക്കം change ആക്കിയത് ) over speed നു ഇന്നലെ എനിക്ക് 1500 fine വന്നിട്ടുണ്ട്

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +2

    കട്ടവർ ആരും കട്ടൂന്ന് പറയാറില്ല😁

  • @faisy1851
    @faisy1851 4 ปีที่แล้ว +2

    നല്ല റോഡുകൾ വരട്ടെ ആദ്യം

  • @maad_beee
    @maad_beee 4 ปีที่แล้ว +3

    വാങ്ങുന്ന റോഡ് ടാക്‌സിനു നല്ല റോഡ് ഉണ്ടാകു ആദ്യം. ചോദിച്ചാൽ പറയും അത് ഞങ്ങളെ ഡിപ്പാർട്മെന്റ് അല്ലന്നു. എന്നിട്ട് പോരെ ഈ പിടിച്ചു പറി

  • @biker9374
    @biker9374 4 ปีที่แล้ว +7

    100 അടിച്ചാൽ 30 നിങ്ങൾക്ക് 😂😂😂

  • @AbdulRahman-xs6vl
    @AbdulRahman-xs6vl 4 ปีที่แล้ว

    ഉയർന്ന ഉദ്യോഗസ്ഥർ ഇങ്ങനൊക്കെ പറയും ബട്ട്‌ താഴെ ഉള്ളവൻമാർ ഇതല്ല ചെയ്യുന്നത് അതാണ് സത്യം

  • @MaheshKumar-gw1rf
    @MaheshKumar-gw1rf 4 ปีที่แล้ว +2

    കഴിവില്ലത്ത ഭരണകൂടം എല്ലാം ജനങ്ങളുടെ നെഞ്ചത്ത്

  • @sureshav2658
    @sureshav2658 4 ปีที่แล้ว

    Sir avide irunnal onnum ariyilla sir

  • @rakkuyt3229
    @rakkuyt3229 4 ปีที่แล้ว

    Carnte mugail black sticker adikunath kond kuzapam illa anittt ano sanju techy ude carinu mattan paranjatho

  • @kannan5484
    @kannan5484 4 ปีที่แล้ว

    Tax koduthu vanguna alloys engane, fine adikum

  • @rishvlogmh6292
    @rishvlogmh6292 4 ปีที่แล้ว +2

    ആളുകൾ റോഡിൽ കുഴികളിൽ വീണു മരിക്കുന്നു പോയി കുഴി അടക്കുക

  • @muhammedazlamazlam890
    @muhammedazlamazlam890 4 ปีที่แล้ว +9

    വണ്ടിയുടെ ഗ്ലാസിൽ കാക്ക toorri അതു അനാവശ്യ സ്റ്റിക്കർ ആണെന്ന് പറഞ്ഞ rto fine

  • @itsagoodlife6309
    @itsagoodlife6309 4 ปีที่แล้ว +9

    Puli yes paranjapol njan vicharichu 100 n 30 n angerk Ann enn samadichatha enn☺️😃😃😃

    • @princegns
      @princegns 4 ปีที่แล้ว

      Njanum njetti mama....

  • @shareefsky213
    @shareefsky213 4 ปีที่แล้ว

    റോഡിൽ ഡി വൈ ഡറില്ലാതെ അപകടത്തിൽ മരിക്കുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുക
    പ്രതിഷേധിക്കുക

  • @basith9494
    @basith9494 4 ปีที่แล้ว +1

    അപ്പോൾ ഒരു tourist ബസ്സിന്റെ body യിൽ ഒട്ടിച്ച sticker പറച്ചു ഒയിവാകുന്നത് കണ്ടല്ലോ അത് എന്താ

  • @nithinvadakkedom8113
    @nithinvadakkedom8113 4 ปีที่แล้ว +1

    Roof സ്റ്റിക്കർ ചെയ്താൽ RC ൽ change ചെയ്യുക പോലും വേണ്ടെന്ന് പറയുന്നു , റോഡ് ഇറങ്ങുമ്പോൾ ഇവന്മാര് സമ്മതിക്കുമോ ? 😕

  • @abinkvm
    @abinkvm 4 ปีที่แล้ว

    അതെ അതെ ജനങ്ങളോട് എന്ത് സ്നേഹം

  • @ASIAN_LION
    @ASIAN_LION 4 ปีที่แล้ว

    Sub woofer , amp legal aano?

  • @sanalps2502
    @sanalps2502 4 ปีที่แล้ว

    Enthane sir dangerous 4 alloys wheel idunnthooo? Ee kazhinja flood vannapol ee modified vehicles okke undayirunnuu

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว +1

    ഇവന്മാരുടെ നെഞ്ചത്തൂടെ വണ്ടികേ റ്റി പ്പോകാൻ ആരുമില്ലേ. ഒരു നാലഞ്ച് എണ്ണത്തിനെ വണ്ടി കേറ്റി അങ്ങ് തട്ടിക്കളഞ്ഞാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളു.

  • @sanchupulackkal841
    @sanchupulackkal841 4 ปีที่แล้ว

    റോഡിൻറെ കാര്യത്തിൽ എന്ത് ചെയ്യും പറയാമോ?

  • @chch1846
    @chch1846 4 ปีที่แล้ว +1

    ലോകചരിത്രത്തിൽ സർക്കാർ പൊട്ടത്തരം ചെയ്തുകൊണ്ടാണ്പിഴ ഈടാക്കുന്ന സംഖ്യക്ക് കമ്മീഷൻ വ്യവസ്ഥ ചെയ്തത് കൊണ്ടാണ് ആവേശം കാണിക്കുന്നത്

  • @TheArjunreturns
    @TheArjunreturns 4 ปีที่แล้ว

    Ominikke airbag illaa so bull bar vechal kuzhapem indo

  • @KUMBIDI_0.2
    @KUMBIDI_0.2 4 ปีที่แล้ว

    Modification accessories vilkkam vangam Pakshe upayogikkan padilla.
    Appo nashttam janangalkk government n labham matram.

  • @vipinvipindas3832
    @vipinvipindas3832 4 ปีที่แล้ว

    ബൈക്കിൽ എന്തെല്ലാം മോഡിഫിക്കേഷൻ ആവാം എന്ന് അറിയാൻ സാധിക്കുമോ

  • @anoojaa8368
    @anoojaa8368 4 ปีที่แล้ว

    Vandiyil scratchs undenghil ethrayum pettannu maattukka illenghil sticker work aaanennu paranju ayinum fine adikkum....

  • @walle830
    @walle830 4 ปีที่แล้ว +1

    4:16 പിന്നെ എന്തിനാണ് പരട്ടെ sanju techy kk fine ഇട്ടത്

  • @itsmesherichris4571
    @itsmesherichris4571 4 ปีที่แล้ว

    അതെ വളരെ ചെറിയ തോതിൽ 5000 വും 20000 ഉം കൈയ്യിലേക്ക് അടിച്ചു കൊടുക്കുന്ന ചെറിയ നല്ല കാര്യം 😝😝

  • @shihant1621
    @shihant1621 4 ปีที่แล้ว +1

    ഫസ്റ്റ് റോഡ് ശരിയാക്കു സാറമാരെ എന്നിട്ട് ആവാം ഫൈൻ 😏😏😏

  • @jineeshvp40
    @jineeshvp40 4 ปีที่แล้ว

    Enthina 100 adichal 30 , allnd thane ishtapole kaikoolii kittindadlow , new tp registration , permanent registration ith onnum oru kuttikum pokkan pattoola

  • @razakek5565
    @razakek5565 4 ปีที่แล้ว

    നിങ്ങൾ ചോദിക്കേണ്ടത് പോലെ ചോദിച്ചില്ല. അവരുടെ മൂഡ് താങ്ങി ചോദിക്കുന്നു. കോ വിഡ് കാലത്ത് ലോക്ക് ഡൗൺ ആദ്യഘട്ടത്തിൽ ആക്സിഡന്റ് കറയാനുള്ള കാരണം വാഹനങ്ങൾ റോഡുകളിൽ ഇറങ്ങിയില്ല എന്നതാണ് ഒരു ഇളവ് വന്നപ്പോൾ വാഹനം ഓടാൻ തുടങ്ങി സ്വാഭാവികമായും ആക്സിഡണ്ട് ഉണ്ടാകാനും തുടങ്ങി ഈ പേരും പറഞ്ഞ് മുഴത്തിന് മുഴം ഉദ്യോഗസ്ഥർ നിന്ന് പിഴിയുന്നു. കപ്പലണ്ടി മേടിക്കാൻ കാശില്ലാതെ ഇരിക്കുമ്പോഴാണ് ഈ ദുരവസ്ഥ എന്ന തോർക്കണം

  • @riyaspalghat3410
    @riyaspalghat3410 4 ปีที่แล้ว +1

    ഇനി e video വെച്ച് യാത്ര ചെയ്യാം.
    ശിക്കാരി ശംഭു നിയമം .

  • @aliasvarghese4619
    @aliasvarghese4619 2 ปีที่แล้ว

    What you are saying about gutter accidents and deaths. Will you fine PWD for this and how much.

  • @johnsondcruz556
    @johnsondcruz556 4 ปีที่แล้ว

    Air bag ഇല്ലാത്ത വണ്ടിക്കു bull bar വയ്ക്കാമോ?, കേരളത്തിലെ ജനങ്ങൾ അപകടത്തിൽ മരിക്കുന്നതും അവരുടെ കുടുംബത്തിന്റെ സങ്കടവും മോട്ടോർ വാഹന വകുപ്പിന് സഹിക്കാൻ പറ്റുന്നില്ല, ഇത്രയും നല്ല വകുപ്പ് ഈ ലോകത്തിലെവിടെയെങ്കിലും ഉണ്ടോ? ഇല്ല. നമ്മളെക്കുറിച്ചിർത്തിട്ട് അവർക്ക് ഒന്ന് കണ്ണടക്കാൻപോലുമാവുന്നില്ല.. ഇത്രേം സ്നേഹം നമ്മുടെ തന്തക്കും തള്ളക്കും ഉണ്ടോ? ഇല്ല.. ഇല്ല.. ഇല്ല..💕💕💝💝love you MVD 🙏🙏🙏💕

  • @MotoEdgar83
    @MotoEdgar83 4 ปีที่แล้ว +2

    VandipranthanzZZZz like here🤟🤟

  • @rjmanu9958
    @rjmanu9958 4 ปีที่แล้ว

    Enthano entho sathiyam arkkariyam

  • @amjithkhan4110
    @amjithkhan4110 4 ปีที่แล้ว +1

    ആ ഇങ്ങനത്തെ വർത്തകൾ പുറത്തു കൊണ്ടുവാ...

  • @liffinraphael6553
    @liffinraphael6553 4 ปีที่แล้ว +1

    വേണം അലംബൻമാർ പിടിക്കപ്പെടണം

  • @oracle-108
    @oracle-108 4 ปีที่แล้ว +1

    Kallan kattennu sammatikkumo

  • @luxuriouslifestyleandcarso9225
    @luxuriouslifestyleandcarso9225 3 ปีที่แล้ว

    I am staying in wayanad. For renew Vehicle i went to RTO office Kalpetta. PRO asked me to ask Joint RTO. He reached the office only @11.30am. And the money Vampire Inspector did not give certificate saying silly reasons.
    I don't know where to complaint against the Inspector of m v department.😔

  • @tmcgaming4927
    @tmcgaming4927 4 ปีที่แล้ว

    Sticker thatti aaradoo marichee

  • @harry7382
    @harry7382 4 ปีที่แล้ว

    ഒരുത്തരത്തിലുള്ള തെറ്റുധരണയും ഇല്ല സർ ഞങ്ങളും അരിആഹാരം തെന്നെയാണ് കഴിക്കുന്നത്

  • @abdulanshadabdulanshad3465
    @abdulanshadabdulanshad3465 4 ปีที่แล้ว

    Appo KSRTC safety bhadhagamalle

  • @relife1321
    @relife1321 4 ปีที่แล้ว +5

    പുതിയ പിക്കപ്പ് ഇറക്കുകയാണ് എങ്കിൽ എന്തിനാണ് 4000 രൂപ വാങ്ങുന്നത്. സർക്കാറിന് കിട്ടുന്നത് ആയിരം രൂപയുടെ അടുത്ത് ആണല്ലോ.ബാക്കിവരുന്ന 3000 രൂപ ആരുടെ പോക്കറ്റിലേക്ക് ആണ്. ഒരുദിവസം എത്ര വണ്ടി എങ്ങനെ ഇറങ്ങുന്നു ഈ വിഷയം നിങ്ങളൊന്ന് റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കൂ ഒരു സ്ഥലം എന്നില്ല കേരളം മൊത്തം ഈ ക്യാഷ് വാങ്ങുന്നുണ്ട് ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ പോക്കറ്റിലേക്ക് പോകുന്നത് ഇനി ഒരു സാധാരണക്കാരൻ ഗവർമെൻറ് ലേക്ക് അടക്കേണ്ട ക്യാഷ് ആയിട്ട് പോയാൽ അവൻ ആ വണ്ടി റജിസ്റ്റർ ചെയ്ത് കിട്ടുകയുമില്ല.

  • @nithin4233
    @nithin4233 4 ปีที่แล้ว

    Tyre inte width koodiyal stability kurayum ennu eathu sir aano aavo padipichu koduthe.

    • @timeless4567
      @timeless4567 4 ปีที่แล้ว +1

      Speed il poyi onnu vettich nokk appo ariyam...🤭😆

  • @user-bi2lq2yh7h
    @user-bi2lq2yh7h 4 ปีที่แล้ว

    ഇപ്പോൾ ജനങ്ങൾക് ഏറ്റവും വെറുപ് motor vehicle departmentnod ആണ്

  • @channelb4025
    @channelb4025 4 ปีที่แล้ว

    കുറെ ലൈവ് വീഡിയോ ഇ യൂട്യൂബിൽ തന്നെ ഉണ്ട്

  • @moideenmoideen5270
    @moideenmoideen5270 4 ปีที่แล้ว

    പോലീസ് നടപടി L D F വിരുദ്ധ വികാരമായി മാറുന്നു

  • @surajlal8391
    @surajlal8391 4 ปีที่แล้ว

    അപ്പൊ ബുൾ ബാറിൽ സെൻസർ പിടിപ്പിച്ചല്ലോ..... കുഴപ്പം ഉണ്ടോ..... ചുമ്മാ ചോദിച്ചെന്നെ ഉള്ളു

  • @shyhanshajahan3582
    @shyhanshajahan3582 4 ปีที่แล้ว

    Adiyam poy road sheri akkan paray.. enitt dailouge adik .. eyal nth thegaya paraynee allow wheel mattunath prblm ella enitt fyn adikunthoo

  • @mickygaming8782
    @mickygaming8782 4 ปีที่แล้ว

    പോലീസ് ഡ്യൂട്ടി സമയത്തു തൊപ്പി മാറ്റാൻ നിയമം ഇല്ലല്ലോ.
    തൊപ്പി ഇല്ലാത്ത പോലീസ് കൈ കാണിച്ചാൽ വണ്ടി നിർത്തേണ്ടതില്ല

  • @Cyan42_cbs
    @Cyan42_cbs 4 ปีที่แล้ว

    ൻ കാരണം ഞങ്ങളെ ഇപ്പോൾ ഭരിക്കുന്ന സർക്കാർ ആണ് ഇതിൻറെ പിന്നിൽ കേരളത്തിൽ മാറിമാറിവരുന്ന സർക്കാരിൻറെ കാര്യം ഇതൊക്കെ തന്നെയാണ് ഇതൊക്കെ തോന്നുമ്പോ ഒരു കാര്യം ഉള്ളൂ അന്യസംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നും ഉം മനുഷ്യനെ ഒരിക്കലും പിഴിയുന്ന ഒരു സർക്കാർ കണ്ടിട്ടില്ല ഒരു ചാൻസ് ബിജെപിയും കൂടെ കൊടുക്കേണ്ട ഒരു അവസ്ഥയാണ് കേരളത്തിൽ ഇൽ വന്നിരിക്കുന്നത്

  • @aruncharlyalappadan8943
    @aruncharlyalappadan8943 4 ปีที่แล้ว

    Ksrtc :ottum speed illathond pinnea kozhapilla

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 4 ปีที่แล้ว +4

    ഗതി കേട്ടാൽ പുല്ലും തിന്നും, ഇങ്ങനെ ന്യായികരിക്കാതെ സാറേ

  • @simpletube3114
    @simpletube3114 4 ปีที่แล้ว

    Evide okke roof black adichathine charge kittunundallo... Poorathathine.. athe pichi pariche kalayeam cheythu...

  • @yehooda5840
    @yehooda5840 4 ปีที่แล้ว

    ഗ്ലാസിൽ സ്റ്റിക്കർ ഒട്ടിച്ചു അപകടം നടന്നു ആ ഗ്ലാസ്‌ പൊത്ത് കേറി മരിച്ചവരുടെ ലിസ്റ്റ് ഇതിൽ പറയുന്ന സാറിന് തരാമോ?
    ഈ പറയുന്ന തരത്തിലുള്ള ഗ്ലാസ്‌ സ്റ്റിക്കർ ഓടിച്ചാൽ ഒരിക്കലും പൊത്ത് കേറൂല സാറെ.

  • @simpletube3114
    @simpletube3114 4 ปีที่แล้ว

    Valiya banner KSRTC bus le otticha kozhapilla... Government vehicle le curtain, bullbar .. vekkunonde kuzhappam illa..