EASY WAY TO TALK WITH GOD || HOW TO FEEL THE PRESENCE OF GOD? || With ENGLISH SUBTITILES

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • The 'Secret' of Experiencing God's Presence
    How Brother Lawrence lived with God?
    #Lifechangingvideo #Howtopray #LivewithGod, #AumAmenAmin #BrotherLawrence #NicholasHerman
    In the 17th century, Brother Lawrence, Nicholas Herrmann, who lived in Lorraine, France, successfully applied this technique to his life.
    Surrendering everything to God and living in the presence of God, Lawrence was always joyful. What Laurence wanted was torture, after working as a cook in a Carmelite monastery in Paris. But God gave only pleasure.
    He told it to many people as a way to feel God's presence and talk to God. Let us also enter into that secret science.
    Subscribe to Channel.
    www.youtube.co....
    More videos:
    How to gain wealth from God?
    www.youtube.co....
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Vivekananda's Search for God?
    • ഈശ്വരനെ സംശയിച്ച വിവേക...
    How to see God as a child? Little Jesus and Little Krishna.
    • ഈശ്വരനെ കയ്യിലെടുക്കാൻ...
    What Sreenarayana Guru said about Sree Ramakrishna Paramahamsa
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    Sree Narayana Guru and Ramana Maharshi
    • ശ്രീനാരായണഗുരു - രമണ മ...

ความคิดเห็น • 238

  • @venukt5843
    @venukt5843 ปีที่แล้ว +20

    ഇതാണ് ശരി! 54 വർഷം ജീവിച്ചിട്ട് എനിക്ക് ആശ്വാസം ലഭിച്ചതും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിച്ചതും ഈ വീഡിയോയിൽ നിന്നു മാത്രമാണ്. ഇനിയൊന്നുംഎനിക്കറിയാനില്ല; ഒന്നും ! ഹൃദയത്തിൽ നിന്നുമുള്ള നന്ദി എന്ന കടമ ഇവിടെ കുറിക്കുന്നു !!!

  • @sukumaranpakkath3127
    @sukumaranpakkath3127 ปีที่แล้ว +5

    കടപ്പെട്ടിരിക്കുന്നു. നന്ദി.

  • @shajithemmayath3526
    @shajithemmayath3526 2 ปีที่แล้ว +44

    ഇതു കേൾക്കാൻ സഹായിച്ച ഈശ്വരന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohammedalikt8847
    @mohammedalikt8847 2 ปีที่แล้ว +46

    നല്ല അറിവുകൾ ഇതൊക്കെതന്നെയാണ് യഥാർത്ഥ അറിവുകൾ നന്ദി 🥰❤❤❤

  • @rejipv2912
    @rejipv2912 2 ปีที่แล้ว +35

    ദൈവത്തിലേക്ക് എളുപ്പം എത്തുവാൻ ഉള്ളിന്റെ ഉള്ളിലേക്ക് തിരിയുക നല്ല ഒരു എളുപ്പമാണ് ഈ മാർഗ്ഗം 🪔

    • @vj2590
      @vj2590 ปีที่แล้ว +2

      മ്... ഭയങ്കര എളുപ്പം തന്നെ... ക്ഷ വരക്കും ... Simple but powerful

  • @Kasthurigirish3035
    @Kasthurigirish3035 2 ปีที่แล้ว +10

    നല്ല അറിവ് നല്ല സമാധാനം നന്ദി. എന്റെ എല്ലാ വിഷമങ്ങൾ ഞാൻ ഈശ്വരനിൽ സമർപ്പിക്കുന്നു.

  • @leenais463
    @leenais463 2 ปีที่แล้ว +9

    ഇത് സത്യം തന്നെയാണ് 🙏🙏🙏

  • @marcoseaspina9962
    @marcoseaspina9962 2 ปีที่แล้ว +13

    മനോഹരം.. ആത്മീയം... ശാന്തം... സുന്ദരം.. ഈശ്വരസാമീപ്യം...

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว +1

    God bles nice voice.. Very tru... ഈശോയെ കൂടെ വരണം എന്നു പറഞ്ഞുചെയുമ്പോൾ പെട്ടന്ന് എല്ലാം നടക്കാറുണ്ട്.. Ohh ഇതൊക്കെ തന്നെ ചെയ്യാൻ പറ്റുന്ന കാര്യം എന്നു ഇന്നുവരെ എന്തൊക്കെ ചെയ്തോ അതൊക്കെ slow.. അല്ലെകിൽ ശരിയായിട്ടില്ല... Thanks.. എല്ലാം മതവും ഇതു തന്നെ ആണ് പഠിപ്പിക്കുന്നത്...

  • @syriacjoseph2869
    @syriacjoseph2869 2 ปีที่แล้ว +6

    കഥയിഷ്ട്ടമായി ഉദ്യമത്തിന് നന്ദി🙏

  • @mariammageorge8046
    @mariammageorge8046 2 ปีที่แล้ว +3

    Thank you Jesus amen

  • @sajeevup9679
    @sajeevup9679 ปีที่แล้ว +1

    Amen Amen Amen Amen🙏

  • @sulijadevivk9323
    @sulijadevivk9323 2 ปีที่แล้ว +50

    എന്റെ ഉള്ളിൽ ഇരിക്കുന്ന ഭഗവാനെ ഞാൻ എപ്പോഴും അനുഭവിക്കുന്നു.. ഞാൻ ഇല്ല
    ഭഗവാനാണ് എല്ലാം.🙏🙏🙏

    • @manavankerala369
      @manavankerala369 2 ปีที่แล้ว +6

      കുറെ പാഴ് കഥകളല്ല താങ്കൾ ഒറ്റ കുറിപ്പിലൂടെ പറഞ്ഞു 💯👌👍👍👍

    • @mariyabathel657
      @mariyabathel657 2 ปีที่แล้ว +1

      🙏

    • @syamvlogs6804
      @syamvlogs6804 2 ปีที่แล้ว +5

      അത് തെറ്റാണ് ഞാൻ ഒരിക്കലും ഭഗവാൻ അല്ലാ ഞാൻ എന്നാൽ ആത്മാവ് ഞാൻ ആത്മാവ് ഭഗവാൻ എന്നാൽ സർവ്വ ശക്തികളുടെയും സർവ്വ ഗുണങ്ങളുടെയും സാഗരമാണ്

    • @sulijadevivk9323
      @sulijadevivk9323 2 ปีที่แล้ว +5

      @@syamvlogs6804 ഭഗവാൻ എല്ലാവരുടെയും ഉള്ളിൽ അത്മാവായി ഇരിക്കുന്നു. "അഹം അത്മാ ഗുഡാകേശ സർവ്വ ഭൂതാശയ സ്ത്ഥിതാ

    • @radhakrishnanpr1671
      @radhakrishnanpr1671 2 ปีที่แล้ว

      ​@@mariyabathel657goo good om

  • @bijup2211
    @bijup2211 9 หลายเดือนก่อน +1

    Very good message

  • @gayathribalaram2037
    @gayathribalaram2037 2 ปีที่แล้ว +10

    ഹരേ കൃഷ്ണാ ഒത്തിരി ഇഷ്ടമായി ഈ അറിവ് പകർന്നു തന്നതിന് നന്ദി സഹോദരി 🙏🙏🙏

  • @aquablooms
    @aquablooms 2 ปีที่แล้ว

    ഇത്‌ ഒരുപാട്‌ പേരിൽ പരിവർത്തനം ഉണ്ടാക്കിയ/ഉണ്ടാക്കാനുതകുന്ന അറിവാണെന്നതിൽ എനിയ്ക്ക്‌ സംശയമില്ല.
    സാധാരണക്കാർക്ക്‌ ഉപകാരപ്പെടുന്ന ഇത്തരമറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏..!!

  • @mathewjoseph4478
    @mathewjoseph4478 9 หลายเดือนก่อน +1

    Excellent explanation

  • @deepthikalesh6648
    @deepthikalesh6648 2 ปีที่แล้ว +3

    ഒത്തിരി സന്തോഷം ❤️❤️ നന്ദി🙏🙏🙏❤️❤️❤️

  • @vijayalekshmid8089
    @vijayalekshmid8089 2 ปีที่แล้ว +1

    Thank you, great

  • @sreesailomshivakripa9843
    @sreesailomshivakripa9843 2 ปีที่แล้ว +3

    100% ഇഷ്ടമായി.... നല്ല അറിവ്..

  • @ashasarath7606
    @ashasarath7606 2 ปีที่แล้ว +3

    Ee sabdathilum und daivathinte sparsam...thankyou...

  • @pradeepclassicpradeepclass930
    @pradeepclassicpradeepclass930 2 ปีที่แล้ว +1

    നന്ദി നല്ല അറിവുകൾ ഇനിയും പ്രദിക്ഷിക്കുന്നു

  • @anandabose1966
    @anandabose1966 ปีที่แล้ว

    A simple, basic and fundamentally truthful message.

  • @chandhinibasha3882
    @chandhinibasha3882 7 หลายเดือนก่อน

    Thankyou Thankyou Thankyou

  • @balankalanad3755
    @balankalanad3755 2 ปีที่แล้ว

    So many Thanks.

  • @mastertechmlp
    @mastertechmlp 2 ปีที่แล้ว +4

    Thank you beautiful Devine channel 😘❤
    Thank you all Devine beings and Devine medium ❤💕💖
    Thank you Devine 😊💓☺
    Thank you universe ✨💖🙏
    Thank you Supreme intelligence 🙏😘❤
    Thank you Supreme power 🔋🙏💪
    Thank you so much 💓💗💛🙏

  • @MrRavip8
    @MrRavip8 2 ปีที่แล้ว +1

    Thank you madam. I liked this video

  • @sheebaajith2772
    @sheebaajith2772 2 ปีที่แล้ว +9

    മഹത്തായ ദിവ്യ അറിവിന് നന്ദി കോടി പ്രണാമങ്ങൾ 🙏

  • @tulasidasmaroly2621
    @tulasidasmaroly2621 2 ปีที่แล้ว +1

    അറിവ് ഉത്തമം പരിപൂർണ്ണ👍👍👍🙏🙏🙏❤️

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +3

    താങ്ക്സ് നന്ദി നമസ്കാരം.💕💕💕🌹🌹🌹🌹🙏🏼🙏🏼🙏🏼♥️♥️♥️

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 2 ปีที่แล้ว +1

    Great sharing

  • @mollyregi7954
    @mollyregi7954 2 ปีที่แล้ว +1

    Great...

  • @omsairam2828
    @omsairam2828 2 ปีที่แล้ว +1

    Beautiful words.. Sounds like mamta mdas

  • @rajoshkumarpt451
    @rajoshkumarpt451 2 ปีที่แล้ว +2

    Pranaamam 🙏

  • @aswarajkpaul6171
    @aswarajkpaul6171 7 หลายเดือนก่อน

    Amen🙏🙏🙏

  • @sundarinatrajan4392
    @sundarinatrajan4392 2 ปีที่แล้ว

    Thank u so much.

  • @falgun86645
    @falgun86645 2 ปีที่แล้ว

    നന്ദി

  • @judycleetus1127
    @judycleetus1127 ปีที่แล้ว

    Correct thanku god bless you

  • @vijayalaxmi6586
    @vijayalaxmi6586 ปีที่แล้ว

    Thanks,,madam

  • @lathalatha5382
    @lathalatha5382 2 ปีที่แล้ว +1

    നല്ല അറിവ് കൾ 🙏🙏

  • @paulykk6213
    @paulykk6213 ปีที่แล้ว

    Nice explanation to feel the presence of god❤

  • @smitham.v780
    @smitham.v780 2 ปีที่แล้ว +1

    Orupaadu santhosham tharunna arivu pakarnnu thannathinu nandhi🙏🙏🙏

  • @satheeshkumarss7807
    @satheeshkumarss7807 2 ปีที่แล้ว +4

    Thank you for the messages
    Thank you
    Thank you so much ❤️❤️❤️❤️

    • @varghese2593
      @varghese2593 2 ปีที่แล้ว

      GOOD VOICE ND PRSENATION.

  • @beenac2841
    @beenac2841 2 ปีที่แล้ว +3

    നല്ല അറിവുകൾ

  • @BeenaC-pf9uk
    @BeenaC-pf9uk 2 ปีที่แล้ว +5

    Thank you 🙏thank you universe 🙏

  • @juliejoseph4236
    @juliejoseph4236 2 ปีที่แล้ว +3

    Thank you 🙏💕

  • @SanthoshKumar-or7uz
    @SanthoshKumar-or7uz 2 ปีที่แล้ว

    Thankyou thankyou thankyou God

  • @bkrishna8891
    @bkrishna8891 2 ปีที่แล้ว +1

    Yes the message is really good thanks

  • @reenajose5528
    @reenajose5528 2 ปีที่แล้ว +4

    Athea njanu eeessvaran
    Neeeyanu eeesssvaran
    Yes nammudea chuttilum undu aaaa maha sathyam

    • @reenajose5528
      @reenajose5528 2 ปีที่แล้ว

      Keeee padu keadundu sorry
      Suuuuupper chanel

  • @ambujamlekshmanan6884
    @ambujamlekshmanan6884 2 ปีที่แล้ว +1

    Thanku God 🙏🙏🙏🙏🙏

  • @nishasebin8680
    @nishasebin8680 ปีที่แล้ว

    Simple and beautiful.all wishes.expecting more videos❤❤❤

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Arivu tharanea

  • @anjanaaloysius8636
    @anjanaaloysius8636 2 ปีที่แล้ว +1

    Thank you for this video I really needed this. ❤❤❤❤❤❤❤❤❤❤❤

    • @aumamenamin
      @aumamenamin  2 ปีที่แล้ว

      Glad it was helpful!

  • @koyachaliyam2374
    @koyachaliyam2374 2 ปีที่แล้ว +2

    Aameen

  • @manuelkunnathukuzhiyil8977
    @manuelkunnathukuzhiyil8977 ปีที่แล้ว

    മുൻപ് ഈശ്വരാനുഭവം ലഭിയ്ച്ചവർ എഴുതിവച്ച പ്രാർത്ഥന എല്ലാ വിഷയങ്ങളും ഉൾകൊള്ളുന്നു. സ്വയം പ്രാർത്ഥന പല വിഷയങ്ങളും വിട്ടുകളയുകയും വ്യക്തിനിഷ്ടമാവുകയും ചെയ്യുന്നു. ഇവിടെ സ്വാർത്ഥത കടന്നു വരാൻ എളുപ്പമാണ്.

  • @vavasavi9173
    @vavasavi9173 ปีที่แล้ว

    Namasthe
    🙏🙏🙏🙏🙏🙏

  • @sree7449
    @sree7449 2 ปีที่แล้ว +4

    നന്ദി
    ദൈവത്തെ അറിയാൻ ഉള്ള മാർഗം പറഞ്ഞു തന്നതിന് നന്ദി 🙏

  • @devikasuresh5032
    @devikasuresh5032 2 ปีที่แล้ว +2

    Eswaran ellavareyum anugrahikkatte🙏🙏

  • @kavithaoffsetpress498
    @kavithaoffsetpress498 2 ปีที่แล้ว

    Very very true. The way for happiness explained in the most simple and most practical way. Please go ahead. He is verily within us . Each one of us. Inwardly all are alike. Call Him by any name. He responds🙏

  • @sunilkt3920
    @sunilkt3920 2 ปีที่แล้ว +2

    നന്ദി 🙏🙏🙏🙏🙏🙏

  • @tomsweddingcreation
    @tomsweddingcreation ปีที่แล้ว

    Thank you🥰 ❤❤

  • @lekshmiretheesh6371
    @lekshmiretheesh6371 8 หลายเดือนก่อน

    Thankuuu🥰🥰🥰🥰🥰🥰🥰

  • @sudhasunil7679
    @sudhasunil7679 2 ปีที่แล้ว

    That is correct

  • @Jkm898
    @Jkm898 2 ปีที่แล้ว +9

    Have been reading and liking his words for the past more than thirty years. So good to hear about it now too. Thank you, beautifully explained. ❤

    • @rachelthomas7045
      @rachelthomas7045 2 ปีที่แล้ว

      Good, Let this be practical to all,Amen. God bless.

    • @omana.s4043
      @omana.s4043 2 ปีที่แล้ว

      സ്വാമിജി ഞങ്ങടെ കഷ്ടപ്പാടുകൾ എല്ലാം നീക്കി തരണം

    • @omana.s4043
      @omana.s4043 2 ปีที่แล้ว

      😃🙏🏻💐🌺😀😚

  • @jpashleypeter
    @jpashleypeter ปีที่แล้ว

    അങ്ങയുടെ സ്വരം വളരെ മധുരം ഉള്ളതാണ്... നേരിൽ കേൾക്കാൻ ആഗ്രഹിക്കുന്നു

    • @satheeshoc4651
      @satheeshoc4651 21 วันที่ผ่านมา

      അത് കമ്പ്യൂട്ടർ ആണ് ഭായ് പറയുന്നത്

  • @kishorkumarkodapully1136
    @kishorkumarkodapully1136 2 ปีที่แล้ว +4

    നമ്മൾ കാറ്റിലെ അപ്പൂപ്പൻ താടി പോലെ ജീവിക്കുക. നമ്മൾ വിജയിക്കും. എൻ്റെ അനുഭവം ആണ്.

    • @aparnasaniya6602
      @aparnasaniya6602 2 ปีที่แล้ว

      Enganeyaaaa😭 enikkum paranju tharamo😭😭😭😭 akkey thanks chyannu😭issues😭kadam ellam nashtapettu life polummm😭🙏🏿

  • @rajic5213
    @rajic5213 2 ปีที่แล้ว +1

    Best information

  • @augustinhenry2606
    @augustinhenry2606 2 ปีที่แล้ว

    Good story

  • @chandrikanair7941
    @chandrikanair7941 2 ปีที่แล้ว

    namaste 🙏

  • @sreekalachadran254
    @sreekalachadran254 2 ปีที่แล้ว

    Nalla arevukal

  • @prasannamp8629
    @prasannamp8629 2 ปีที่แล้ว

    Super👌👌.. I like this🤝🤝

  • @geethaa1323
    @geethaa1323 2 ปีที่แล้ว

    Thank you so much for giving us very good information 🙏🙏💗💗

  • @vijayankrishnan1717
    @vijayankrishnan1717 2 ปีที่แล้ว +3

    നല്ല വാക്കുകൾ സിസ്റ്റർ 🙏👍

    • @kalarcodevenugopalanvenuka63
      @kalarcodevenugopalanvenuka63 2 ปีที่แล้ว

      അതേ ഇതൊരു സിസ്റ്റർ തന്നെയാണ്. ഭാഗവത കഥകൾ പറഞ്ഞു പറഞ്ഞ് അത് ഒടുവിൽ ചെന്നെത്തുന്നത് ലോറൻസിലും, യേശുവിലുമായിരിക്കും എന്നാലല്ലേ കച്ചവടം നടക്കൂ.അല്ലെങ്കിൽ ശ്രീരാമകൃഷ്ണന്റെ അവതാരലീലകൾ പറയുമ്പോൾ എന്തിന് മേമ്പൊടിയായി ലോറൻസിനെയും, യേശുവിനെയും കൊണ്ടുവരുന്നു. "പതുക്കെ പതുക്കെ വേണമല്ലോ ഇരയെപ്പിടിയ്ക്കാൻ അല്ലേ?."

    • @satheeshoc4651
      @satheeshoc4651 21 วันที่ผ่านมา

      ​@@kalarcodevenugopalanvenuka63😮😆

  • @jishnu.s2344
    @jishnu.s2344 2 ปีที่แล้ว +2

    Sound like Google Assistant ❤️🙏❤️

  • @Viveknair7561
    @Viveknair7561 2 ปีที่แล้ว

    🙏🙏🙏 thanks

  • @midhuntb2011
    @midhuntb2011 2 ปีที่แล้ว +1

    Gratitude

  • @sheelabsheela9205
    @sheelabsheela9205 2 ปีที่แล้ว

    Haribol

  • @noushadhaya2412
    @noushadhaya2412 2 ปีที่แล้ว

    Thangyou ❤️❤️👍👍

  • @reenajose5528
    @reenajose5528 2 ปีที่แล้ว +2

    Chuuupper chanel

  • @rinilrajrinilraj4965
    @rinilrajrinilraj4965 2 ปีที่แล้ว

    Thanks good

  • @steenasteniliya2095
    @steenasteniliya2095 2 ปีที่แล้ว +1

    Super

  • @prasadwayanad3837
    @prasadwayanad3837 2 ปีที่แล้ว +4

    വിലയേറിയ അറിവുകൾ 🌹🌹നന്ദി 🙏🙏🙏👌👌👌

  • @kkris9470
    @kkris9470 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @sunnytd2794
    @sunnytd2794 2 ปีที่แล้ว

    Wish with pray

  • @renv4461
    @renv4461 2 ปีที่แล้ว +2

    ആത്മീയത മനസ്സിലാക്കുക, തുടർന്ന് വിശുദ്ധ ബൈബിൾ വായിക്കുക. അപ്പോൾ ധാരാളം വ്യക്തത ലഭിക്കും.
    എബ്രായർ-Hebrews :13- 5....
    “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
    ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.
    കൊലൊസ്സ്യർ-Colossians :3
    17 വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
    യോഹന്നാൻ-John :14 -6
    യേശു അവനോടു:
    " ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. "

    • @indianmusicaljourney7697
      @indianmusicaljourney7697 2 ปีที่แล้ว

      ഞാൻ ഞാൻ എന്ന് പറയുന്നത് ഒരു അഹങ്കാരത്തിന്റെ ഭാഷയല്ലെ..എന്നിലൂടെ അല്ലാതെ ആരും അവിടെ ചെല്ലുകയില്ല എന്നൊക്കെ പറയുന്നത് അടിച്ചേൽപ്പിക്കൽ അല്ലെ.
      എന്നെ ഏതു രൂപത്തിൽ ഏത് ഭാവത്തിൽ ആരാധിക്കുന്നുവൊ അവർക്കു ഞാൻ ആരൂപത്തിൽ അനുഗ്രഹം കൊടുക്കും ഭഗവത്ഗീത 🙏 ഒരു ആദിവാസി മുളയാണ് ദൈവം എന്ന് വിചാരിച്ചാൽ അങ്ങനെയും ഈശ്വരൻ അനുഗ്രഹിക്കും എന്ന് സാരം.. സർവ്വതിനെയും സൃഷ്ടിച്ച ഈശ്വരനു ഇങ്ങനെയെ പറയാൻ കഴിയു..അല്ലാതെ അങ്ങനെ തന്നെ പോണം എന്നൊക്കെ ശാഠ്യം പിടിക്കുന്നവർ സ്വാർത്ഥ ചിന്ത അല്ലെ..

    • @dhiyajohn7034
      @dhiyajohn7034 5 หลายเดือนก่อน

      ​@@indianmusicaljourney7697Brother what is mentioned above is about an almighty God who wants to befriend a Human here on Earth, the Son of God who humbled himself to make us Holy and pure just as Himself. A God who wants to make His creation as equal as Himself, it's the epitome of Humility.

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 ปีที่แล้ว +3

    1:20 -എല്ലാ മതങ്ങളും ദൈവത്തിൽ ചെന്നു ചേരുമോ എന്ന് എങ്ങനെ തീർത്തുപറയാം...❤ഗീത🙏 ❤🌹❤ബൈബിൾ.. 🙏❤

    • @henrycj9315
      @henrycj9315 2 ปีที่แล้ว +1

      എല്ലാം പഠിപ്പിക്കുന്നത് ലക്ഷ്യത്തിൽ ഒന്ന് തന്നെ ആയതു കൊണ്ട്. അത് പഠിക്കാൻ വരുന്നവനു ലക്ഷ്യം പിഴകുന്ന അവസ്ഥ അനേകരേം ചുറ്റി ചെക്കാ. 🙏 ഒരു മതവും മോശം പഠിപ്പിക്കുന്നില്ല.. (നിങൾ എന്തു ഗ്രഹിക്കുന്ന്)

    • @smartchoirmusiclab7801
      @smartchoirmusiclab7801 2 ปีที่แล้ว +3

      @@henrycj9315 നന്മ ചെയ്തു ജീവിക്കണം, തിന്മ ചെയ്യരുത് എന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത് എന്നാണല്ലോ താങ്കൾ പറയുന്നത്... എന്താണ് നന്മ?.. എല്ലാ മതങ്ങൾക്കും ഒരുപോലെ അല്ല നന്മതിന്മകൾ... ചില മതങ്ങൾക്ക് അഹിംസ പുണ്യം, ചിലവയ്ക്ക് കൊല്ലുന്നത് പുണ്യം... ഇതു പോലെ പലകാര്യങ്ങളും... ഞാൻ കൂടുതൽ പറയുന്നില്ല, ചിന്തിക്കൂ...

    • @rageeshar5696
      @rageeshar5696 ปีที่แล้ว

      ഏതുഏതു മതമാണ്കൊല്ലുന്നത്ഈശ്വരനിലേക്ക് ഉള്ള മാർഗം എല്ലാ മതങ്ങളും ഈശ്വരനിലേക്ക് ഉള്ള മാർഗം ആണ് നമ്മെ ആപറയുന്ന മതംഎല്ലാ

    • @rageeshar5696
      @rageeshar5696 ปีที่แล้ว

      നിങ്ങൾ ഗീതയെ ബേസ് ചെയ്താണ് കൊല്ലുന്നത് പുണ്യമാണെന്ന്പറഞ്ഞത്അത് നിങ്ങൾക്ക് ഗീതയെക്കുറിച്ച്അറിയാത്തതുകൊണ്ടാണ്

  • @rijin-kp5jy
    @rijin-kp5jy 2 ปีที่แล้ว

    നല്ലത്

  • @ushamurali35
    @ushamurali35 2 ปีที่แล้ว

    Hare Krishna sarvam krishnarppanamasthu

  • @vdev1807
    @vdev1807 2 ปีที่แล้ว

    Thanks

  • @nizarkv1337
    @nizarkv1337 8 หลายเดือนก่อน

    Book എവിട കിട്ടും
    Please send me

  • @divyanivin8599
    @divyanivin8599 2 ปีที่แล้ว

    Korach speed koodi undengil nannayirikkum

  • @mokshamayurvedaclt
    @mokshamayurvedaclt 2 ปีที่แล้ว

    Great

  • @Jkm898
    @Jkm898 2 ปีที่แล้ว +1

    Please do one on Sister Theresa of Avila also. Thank you.

  • @maheshtd2122
    @maheshtd2122 7 หลายเดือนก่อน

    🙏🏻🥰🥰

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน

    Root of free 🤔Veda's 🏃🕵️😊

  • @ushamurali35
    @ushamurali35 2 ปีที่แล้ว

    Thank you thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @navshakthividyalayae-educe2333
    @navshakthividyalayae-educe2333 ปีที่แล้ว

    🌹🌹🌹

  • @anitham7678
    @anitham7678 2 ปีที่แล้ว +1

    നല്ല അറിവും കൾ ഇത് ഒക്കെ തന്നെ നല്ല അറിവുകൾ 🕉️🕉️🕉️

  • @sangeethapandikasala2812
    @sangeethapandikasala2812 ปีที่แล้ว

    ❤💚💙🧡💜

  • @dileeptc6736
    @dileeptc6736 2 ปีที่แล้ว

    👍👍👍