പ്രകൃതിക്ക് ഇത് വലിയ വിഷയമല്ല, ആഞ്ഞൊരു അടി അടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ, എല്ലാം നേരെയാവും. പക്ഷേ മനുഷ്യരാശിക്ക് നിലനിൽക്കണമെങ്കിൽ പ്രകൃതിയെ ബഹുമാനിച്ചു തന്നെ മുന്നോട്ടുപോകണം
ഇത്രയൂം അനുഗ്രഹങ്ങൾ "പശ്ചിമഘട്ട " ത്തിൽ നിന്നും ഒഴുകുന്നു എന്നറിഞ്ഞിട്ടും , സ്വയം താൻ ആരാണ് എന്ന് മനസിലാകാതെ മനുഷ്യൻ ഒരു മായാലോകത്തിൽ ജീവിക്കുന്നു . ഇത്തരം അപകടങ്ങൾ ഇന്ന് ഉണ്ടാകുമ്പോൾ എങ്കിലും മനുഷ്യർ ഇതൊന്നുമനസിലാക്കിയെങ്കിൽ ..! ദുരിതം വന്നാൽ ദുരിതാശ്വാസ നിധി നിറയുന്നത് പോലെ എന്താണ് മനുഷ്യൻ അടിസ്ഥാന പരമായി എന്ന ബോധം ഉണർത്തുന്ന ക്ലാസുകൾ കൂടി നൽകുന്നത് നന്നായിരിക്കും 😢
ഓഗസ്റ്റ് 22 നും 28നും ഇടയിൽ പശ്ചിമഘട്ടം പ്രഭവകേന്ദ്രം ആയി ഗുജറാത്ത് മുതൽ തമിഴ്നാട് വരെയുള്ള പ്രദേശങ്ങളിൽ ഭൂകമ്പസാദ്ധ്യത ഉള്ളതായി പ്രൊ: രാമചന്ദ്രൻ സർ ഈ അടുത്തിടെ പറഞ്ഞിട്ടുണ്ട്.വയനാട്ടിലെ ലാൻഡ് സ്ലൈഡിംഗ് അദ്ധേഹം മുന്നറിയിപ്പ് തന്നിരുന്നു.അത് ആരും അത്ര ഗൗരവമായി എടുത്തില്ല.മുല്ലപ്പെരിയാർ ഈ മേഖലയിൽ ആണ് ഉള്ളത്.
ഇപ്പോ വയനാടും കേരളവും അനുഭവിക്കുന്നു😢😢😢
പ്രകൃതിക്ക് ഇത് വലിയ വിഷയമല്ല, ആഞ്ഞൊരു അടി അടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ, എല്ലാം നേരെയാവും. പക്ഷേ മനുഷ്യരാശിക്ക് നിലനിൽക്കണമെങ്കിൽ പ്രകൃതിയെ ബഹുമാനിച്ചു തന്നെ മുന്നോട്ടുപോകണം
ഇത്രയൂം അനുഗ്രഹങ്ങൾ "പശ്ചിമഘട്ട " ത്തിൽ നിന്നും ഒഴുകുന്നു എന്നറിഞ്ഞിട്ടും , സ്വയം താൻ ആരാണ് എന്ന് മനസിലാകാതെ മനുഷ്യൻ ഒരു മായാലോകത്തിൽ ജീവിക്കുന്നു . ഇത്തരം അപകടങ്ങൾ ഇന്ന് ഉണ്ടാകുമ്പോൾ എങ്കിലും മനുഷ്യർ ഇതൊന്നുമനസിലാക്കിയെങ്കിൽ ..!
ദുരിതം വന്നാൽ ദുരിതാശ്വാസ നിധി നിറയുന്നത് പോലെ എന്താണ് മനുഷ്യൻ അടിസ്ഥാന പരമായി എന്ന ബോധം ഉണർത്തുന്ന ക്ലാസുകൾ കൂടി നൽകുന്നത്
നന്നായിരിക്കും
😢
നല്ല അറിവ് നൽകുന്ന ഒരു വീഡിയോ
Super
നല്ല voice
അവധാരകൻ ൻ്റ അക്ഷരസ്‌ഫുടധ❤❤❤❤🎉🎉🎉🎉
അക്ഷരസ്ഫുടത
Informative 🔥
Really helpfull viedeo😍 thank you👍
ഓഗസ്റ്റ് 22 നും 28നും ഇടയിൽ പശ്ചിമഘട്ടം പ്രഭവകേന്ദ്രം ആയി ഗുജറാത്ത് മുതൽ തമിഴ്നാട് വരെയുള്ള പ്രദേശങ്ങളിൽ ഭൂകമ്പസാദ്ധ്യത ഉള്ളതായി പ്രൊ: രാമചന്ദ്രൻ സർ ഈ അടുത്തിടെ പറഞ്ഞിട്ടുണ്ട്.വയനാട്ടിലെ ലാൻഡ് സ്ലൈഡിംഗ് അദ്ധേഹം മുന്നറിയിപ്പ് തന്നിരുന്നു.അത് ആരും അത്ര ഗൗരവമായി എടുത്തില്ല.മുല്ലപ്പെരിയാർ ഈ മേഖലയിൽ ആണ് ഉള്ളത്.
Ageria patty video cheyoo
wow ..❤
Bro irane patti oru video cheyumo
❤️
😍👍🏼
👌
super
മോനേ അരിക്കൊമ്പാ ❤️❤️
വയനാട്😢😢
Western Ghats inter Kerala ulpedunna West badam Madagascar
Island bagamayirunnu
Aarod parayan aaru kelkaam.... Mazhakkalam kazinjaal veendum prakritiye nasipikan manushyar tudangum.. Atyapathukal varate irikan prartika matre ini nivruthiyullu😊
Ithokke ethra paranjaalum alukal prakrthiye nashipikannth ozhivakilalo...😌👍🏻
Now who is seeing 😊
വികസനത്തിൽ വിട്ടു വീഴ്ച ഇല്ല. നാട് വികസിക്കണം
😢
2024 ജൂലൈ 31 ന് കാണുന്ന ഞാൻ
Njanum
ഞാനും
Njanum
Vayanade😢
Mountain bomb
Super