പ്രിയപ്പെട്ട സുഹത്തെ നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി..... ഇത്തരം പ്രവർത്തികൾ റോബോട്ടുകൾ ചെയ്യണമെന്നും തത്വര മനുഷ്യശ്വേ ഷിയെ ഇത്തരം മരണം മണക്കുന്ന ഇത്തരം അവസ്ഥയിൽ നിന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു ...... 140 കോടി ജനങ്ങൾക്കു വേണ്ടി അനിൽകുമാർ .......
വളരെ നന്ദയുണ്ട് സഹോദരാ.. ഞാൻ അവിടെ open cast mines il 9 വർഷത്തോളം ജോലി ചെയ്തു എങ്കിലും ഒരു പ്രാവശ്യം പോലും underground mines ൻ്റേ ഉള്ളിൽ പോയി കണ്ടിട്ടില്ല... ഒരിക്കൽ കൂടി ഇങ്ങനെ ഒരു ദൃശ്യം ഒരുക്കിയതിന് നന്ദി..
വളരെ ഉപകാരപ്രദമായ വീഡിയോ. ഖനികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. ആദ്യമായി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഖനികളിൽ പോകുന്ന വഴികളിൽ വൈദ്യുതി സംവിധാനമില്ലേ..
പരമ്പരാഗതമായി ഫ്ലൂറസെന്റ് ലാമ്പുകളും, സോഡിയം ലാമ്പുകളും കൽക്കരി ഖനികളിൽ ഉപയോഗിക്കുന്നു. തീപിടുത്തത്തിനും ഷോർട്ട് സർക്യൂട്ടുകൾക്കും സാധ്യതയുള്ളതിനാൽ ഖനികളിൽ എല്ലായിടത്തും വൈദ്യുതി എത്തിക്കുക സുരക്ഷിതമല്ല.
A big grand salute to u for producing such a video. This information is a dream cum true for anyone who ever wanted to visit a coal mine. A must watch video. A rare experience. Don't miss this.
(Pappan) I am living in Korba since last 50 years. There is about 10 coal mines of SECL (both under ground & open cast) But I could not see. Very thanks for this video.
I have worked in many mines Overseas , there no one including the General Manager and visitors are allowed to go underground with out Overall , gumboots , safety belt and safety lamp ! Here I can see safety is compromised as on ground? Don't they have a Govt Mining Regulation ,and Inspectorate to Enforce it? There are Change rooms ,facilities to take bath after coming to surface from underground.
തുരങ്കത്തിലൂടെ എന്നതുപോലെ താഴോട്ട് പോവുകയാണ്. ( സമാനമായി അല്ല പോകുന്നത് താഴോട്ടാണ് സ്ലോപ്പ് )വീഡിയോയിൽ കാണിച്ച കല്യാണി ഖനി ഏകദേശം 500 -- 600 അടി താഴ്ചയിൽ ഖനനം നടത്തിയിട്ടുണ്ടാവും. ഏകദേശം 1- 1.5 km ദൂരം കേബിൾ ചെയറിലൂടെ സഞ്ചരിച്ചിട്ടുണ്ടാവും.
Electricity generation, cement production, metal production, Chemical production.. etc.( ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന കൽക്കരി ഖനിക്ക് 30 കിലോമീറ്റർ സമീപത്ത് രാമഗുണ്ടം എന്ന സ്ഥലത്ത് ഇന്ത്യയിലെ തന്നെ വലിയ തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്നായ എൻടിപിസി ഉണ്ട്. അവിടെ കൽക്കരിയുടെ ജ്വലനം വഴിയാണ് വൈദ്യുതി ഉല്പാദനം.
വളരെ.ഭയത്തോടെ.കണ്ട.വീഡിയൊ.
അവിടെ.ജോലിചെയ്യുന്ന.എല്ലാസഹോദരങ്ങൾക്കും.നിറകണ്ണുകളോടെ.ആശംസകൾ.ഈകാ
പ്രിയപ്പെട്ട സുഹത്തെ നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി.....
ഇത്തരം പ്രവർത്തികൾ റോബോട്ടുകൾ ചെയ്യണമെന്നും തത്വര മനുഷ്യശ്വേ ഷിയെ ഇത്തരം മരണം മണക്കുന്ന ഇത്തരം അവസ്ഥയിൽ നിന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു ......
140 കോടി ജനങ്ങൾക്കു വേണ്ടി അനിൽകുമാർ .......
ഏറ്റവും അപകടകരമായ ജോലിയാണ് ഇത് എന്നാലോ തൊഴിലാളി കൾക്ക് ജീവിത നിലവാരം വളരെ താഴ്ന്ന അവസ്ഥ യാണ്.കോർപറേറ്റ്ഭീമൻമാർഇവരെവിറ്റുകൊഴുക്കുന്നു
വളരെ നന്ദയുണ്ട് സഹോദരാ.. ഞാൻ അവിടെ open cast mines il 9 വർഷത്തോളം ജോലി ചെയ്തു എങ്കിലും ഒരു പ്രാവശ്യം പോലും underground mines ൻ്റേ ഉള്ളിൽ പോയി കണ്ടിട്ടില്ല... ഒരിക്കൽ കൂടി ഇങ്ങനെ ഒരു ദൃശ്യം ഒരുക്കിയതിന് നന്ദി..
വളരെ നല്ല വീഡിയോ ഖനിക്കുള്ളിലെ കാഴ്ച കൾ ആദ്യം ആയിട്ടു കാണുക യാണ് കേരളത്തിൽ ആണെങ്കിൽ പണ്ടേ പൂട്ടി ക്കു മായിരുന്നു അഥമൻ മാർ
കേരളത്തിൽ ആയിരുന്നുവെങ്കിൽ തുടക്കം മുതൽ ഒടുക്കം വരെ എത്ര കോടികൾ കണ്ടേനെ ❤❤❤❤
നന്നായി ഇത്തരം വീഡിയോസ് ആണ് ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നത് 🙏🙏🙏🙏🙏😜😜😜😜😜😜😜😜thanks
വളരെ ഉപകാരപ്രദമായ വീഡിയോ. ഖനികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. ആദ്യമായി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഖനികളിൽ പോകുന്ന വഴികളിൽ വൈദ്യുതി സംവിധാനമില്ലേ..
പരമ്പരാഗതമായി ഫ്ലൂറസെന്റ് ലാമ്പുകളും, സോഡിയം ലാമ്പുകളും കൽക്കരി ഖനികളിൽ ഉപയോഗിക്കുന്നു. തീപിടുത്തത്തിനും ഷോർട്ട് സർക്യൂട്ടുകൾക്കും സാധ്യതയുള്ളതിനാൽ ഖനികളിൽ എല്ലായിടത്തും വൈദ്യുതി എത്തിക്കുക സുരക്ഷിതമല്ല.
വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ
ഖനി ആദ്യമായിട്ടാ കാണുന്നത്. യന്ത്ര സംവിധാനങ്ങൾ വരുന്നതിന് മുമ്പ് ഇത്തരം ഖനികളിൽ മനുഷ്യർ ജോലി ചെയ്തിരുന്നത്, മഹാ ക്ലേശകരമായിരിക്കും.
ഈ വീഡിയോ കണ്ടിട്ട് അതിന് പോയ ഒരു ഫീലിംഗ് ഈ വീഡിയോ എടുത്താൽ എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ😂
A big grand salute to u for producing such a video. This information is a dream cum true for anyone who ever wanted to visit a coal mine. A must watch video. A rare experience. Don't miss this.
അവിടെ CITU ഉണ്ടായാൽ കൊള്ളാമായിരുന്നു' നോക്കൂ കൂലി വാങ്ങി കൊഴുക്കാമായിരുന്നു.
Superb😍👌.. A very informative one 👍😀
ഒരു കൽക്കരി ഖനിയിലെ കാഴ്ചകൾ കാണുന്നത് ആദ്യമായിട്ടാണ് വളരെ സന്തോഷം🤩
വീഡിയോ എടുത്ത സുഹൃത്തുക്കൾക്ക് എല്ലവിധ അഭിനന്ദനങ്ങളു൦ നേരുന്നു
കണ്ടിട്ട് പേടിയാകുന്നു തൊഴിലാളികളെ സമ്മതിക്കണം ഈശ്വരൻ എന്നും തുണയായി രിക്കട്ടെ
(Pappan)
I am living in Korba since last 50 years. There is about 10 coal mines of SECL (both under ground & open cast) But I could not see. Very thanks for this video.
പിണറായി വിജയനെ അവിടെ എത്തിച്ചു കൂടെ citu വിന്റെ ഒരു zone, തുറക്കാൻ, anwar നെ കൊണ്ടുപോയാൽ സ്വർണം ഉണ്ടോ എന്ന് നോക്കും
എന്നിട്ട് വേണം നോക്ക് കൂലി വാങ്ങാൻ 🤣
Wonderful, something new to me, thanks for uploading
കൽക്കരി ലോഡ് കേറ്റി ഞാൻ പോന്നിട്ടുണ്ട് ലോറിയിൽ ഗോവയിൽ നിന്നും കൊല്ലത്തേക്ക്❤
OMG...😥 very risky job, well explained
ഇതുപോലെ ഒരവസരം മദ്ധ്യാപ്രാദേശിൽ സാർണി എന്ന സ്ഥലത്ത് നിന്ന് എനിക്കും ലഭിച്ചു
വളരെ നല്ല വീഡിയോകൾ താങ്ക്യൂ
Very informative... Thank you
നമ്മുടെ സർക്കാരും പാർട്ടിയും അവിടെ ഇല്ലാത്തത് കൊണ്ടാണ് രക്ഷപ്പെട്ടു😂😂
സംഗിയാണോ
Rakshapett International country kal vare nokku nikku va.
@@gulfappdeveloper2849 തീവ്രവാദിയല്ല
@@xavi0007 സ്റ്റേറ്റ് ലെവൽ ശരിയായാൽ നാഷണൽ ലെവൽ ശരിയാവും
@@Anu-ew1fn athe athanu . So aa state entha avastha enn onnu nokunney nannakum aa level income ondayit. . .
ഇത് നന്നായിട്ട് പ്രവർത്തിക്കുന്നത് കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു . കേരളത്തിൽ നിന്നും കുറെ സിഐടിയു കുഞ്ഞുങ്ങളെ അവിടെ കൊണ്ടു വിട്ടാലോ.
Engane nanni parayanamenn ariyilla TH-cam l kanda ettavum mikacha video ❤❤❤❤ shreenivas from Mangalore 😢👍♥️🙏🙏🙏🙏
സൂപ്പർ ഇൻഫർമേഷൻ
But Indian coal mining system is very advanced and very extablished this is always new knowledge
Good effort......
Oru nalla video.....
Thanks....
Super nice
Good video presentation
പ്രകൃതിക്കും,ഭൂമിക്കും വേണ്ടി വാദിക്കുന്ന,ന്യായം പറയുന്ന ഈ കാലത്ത് എന്നല്ല ഒരു കാലത്തും ഇത് ഒരു ദുരന്തമാണ്, മനുഷ്യ ജീവനും കൂടി
Superb nice 😊
Thank you... 🌹🌹🌹
Good 👍
Nice....Buddy
I have worked in many mines Overseas , there no one including the General Manager and visitors are allowed to go underground with out Overall , gumboots , safety belt and safety lamp ! Here I can see safety is compromised as on ground? Don't they have a Govt Mining Regulation ,and Inspectorate to Enforce it? There are Change rooms ,facilities to take bath after coming to surface from underground.
Good
വളരെ നന്ദി. പേടി തോന്നുന്നു.
ഇത് കേരളത്തിൽ പറ്റില്ല.. പൃകൃതി സ്നേഹികൾ നിരാഹാരം ഇരിക്കും "സർക്കാർ വഴങ്ങും.
Really very nice vidio thanks
ശ്വാസം അടക്കിപ്പിടി ച്ചാണ് ഈ വീഡിയോ കണ്ടത് ദൈവമേ അവരെ കാത്തുകൊള്ളണമേ
Very informative video
Good sharing
Thank you for sharing 🙏
Super
റോക്കി ബായ്
Super keep it up.... We want this like an advanture videos👏
Very Informative 😊
Thanks for knowledge
A new experience, thanks.
നല്ല വീഡിയോ ,കുറച്ചുകൂടി വിവരങ്ങൾ ശേഖരിച്ച് പറയാമായിരുന്നു...
വീഡിയോ നല്ലത്, അപൂർവമായി മാത്രം കാണാൻ സാധിക്കുകയുള്ളൗ ഇത്തരം വീഡിയോസ്
പറ്റുമെങ്കിൽ ഇത്തരം വീഡിയോ എടുക്കുമ്പോൾ വിവരണം ഒന്നുടെ ശരിയാക്കാൻ ശ്രമിക്കുക..
Ee kari engne aanu undavunnadhu. ..?ithinte uses endhokke..?
High risk work,idakku emergency exits undo?opening to ground
Yes... അപ്രതീക്ഷിത മണ്ണിടിച്ചിൽ ഉണ്ടായാൽ രക്ഷപ്പെടാൻ Man hole ഉം ഉണ്ട്.
👍🏻
Super , hi.
Super
Super vedio
എന്റെ അച്ഛൻ റിഗ് ഇൽ ആയിരുന്നു.. Oil റിഗ് ഇൽ ആയിരുന്നു.. 😔
Thanks for your Introduction and vision very nice👍👍
ഖനി എങ്ങാനും ഇടിഞ്ഞാൽ😮
Thank you very much
Poli... 😍😍❤️
Kidu
Very beautiful
Loving from aluva
Verydeancherworkingcolmins
Super❤❤❤
സാധാരണ കിണറിന് അടി യിലേക്ക് ഇറങ്ങുന്നതു പോലെ പോവുകയാണോ അതോ ഒരു തുരങ്കത്തിലൂടെ നേരെ പോകുക ആണോ Cable chair -ൽ
തുരങ്കത്തിലൂടെ എന്നതുപോലെ താഴോട്ട് പോവുകയാണ്. ( സമാനമായി അല്ല പോകുന്നത് താഴോട്ടാണ് സ്ലോപ്പ് )വീഡിയോയിൽ കാണിച്ച കല്യാണി ഖനി ഏകദേശം 500 -- 600 അടി താഴ്ചയിൽ ഖനനം നടത്തിയിട്ടുണ്ടാവും. ഏകദേശം 1- 1.5 km ദൂരം കേബിൾ ചെയറിലൂടെ സഞ്ചരിച്ചിട്ടുണ്ടാവും.
Thanks 🎉
👍
Good Kaitholil acha 😊
Bro kurachu koodi kariyangal vivarikkamarunnu athil karunnathellam paramavathi chodichu paranju thannude 😁😁😁
Thanks
ഗുഡ്
Nice 🙏🏻
Thank you ❣️ valuable information
It is sad to see that no one is using dust mask😢
Very good video
കാലാപത്ഥർ.
കൽക്കരിയുടെ ഉപയോഗം എന്താണ്
Electricity generation, cement production, metal production, Chemical production.. etc.( ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന കൽക്കരി ഖനിക്ക് 30 കിലോമീറ്റർ സമീപത്ത് രാമഗുണ്ടം എന്ന സ്ഥലത്ത് ഇന്ത്യയിലെ തന്നെ വലിയ തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്നായ എൻടിപിസി ഉണ്ട്. അവിടെ കൽക്കരിയുടെ ജ്വലനം വഴിയാണ് വൈദ്യുതി ഉല്പാദനം.
😮😮😮
Citu telegana zone thurakkanam
Avede.kammikel.undayerunnel.kode.kutheyene.
❤ BIG SALUTE
Good.vedeyo
Ooooooh🙏🏼
നല്ല വീടിയോ❤
👌👌
ഇത്രയും risk എടുത്തു മനുഷ്യർ രാജ്യത്തിന് വേണ്ടി പോരാടുമ്പോൾ രാഷ്ട്രീയ വേതാളങ്ങൾ രാജ്യത്തെ കാർന്നു തിന്നുന്നു. എന്തൊരു വിരോധാഭാസം
പാർട്ടിക്കാർ അതിനുള്ളിൽ ഒരു മണിക്കൂറിലധികം നിൽക്കില്ല 😊😊
Ee khananam nadakkunna sthalam ekadesham samudra nirappil ninn ethra thazhe aavum ??
617 ft
👌🙏🙏
👏👏
😮😮
നമുക്ക്അവിടെകൊടി കുത്താൻ പറ്റുമോഎങ്ങനെയെങ്കിലും പൂട്ടി കണ്ടേ
അപകടകരം- മണ്ണിടിച്ചിലുണ്ടായാൽ
No safety glass no dust mask and need flurascent coverall