2022 SKODA KUSHAQ MALAYALAM REVIEW | 9.99 ലക്ഷത്തിനു SKODA KUSHAQ ex showroom |4 years ഫ്രീ സർവീസ്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 98

  • @vinodprashanth5929
    @vinodprashanth5929 2 ปีที่แล้ว +102

    Ex shorum price paraunnathu eanthina aalkar vangunnathu shoroomil idanalla appol on rodu price matram paranjal pore

    • @Palarivattam
      @Palarivattam 2 ปีที่แล้ว +6

      Exactly

    • @ananduc.s.6096
      @ananduc.s.6096 2 ปีที่แล้ว

      Vanganam nnu ullavar showroomil onn vilichal avar paranj tharum

    • @febintechvlogs5054
      @febintechvlogs5054 2 ปีที่แล้ว +2

      Bro tax vethyasm indd eg. Pondy cheri cheyunna customers indd pinne insurance out cheyynna customer indd appo better exshowroom paraynathaanuu

    • @nikhilpc675
      @nikhilpc675 2 ปีที่แล้ว +5

      @@febintechvlogs5054 Nop....keralathil almost ella idathum oru pole aanu tax....pinne ee video malayalies aanu kaanunath...So on road price parayunnathanu better....pinne enthina ex-shoroom price parayunnath ennu chothichal...kaanunna kurach perkenkilum vandikk price kuravanu ennu thonnan aanu....ithu showroom kaarude oru idea aanu....

    • @anuraj42
      @anuraj42 2 ปีที่แล้ว

      Sathyam

  • @sijoabraham7419
    @sijoabraham7419 2 ปีที่แล้ว +37

    9.99 വില പറഞ്ഞിട്ട് വിലയുമായി യാതൊരു ബന്ധവും ഇല്ലാത്ത വണ്ടി റിവ്യൂ ചെയ്യുന്നു 😳

  • @anoopsebastian5802
    @anoopsebastian5802 2 ปีที่แล้ว +3

    The mojor difference is not lights and all, it is engine. 1000cc, 1500cc

  • @rajeeshkc9223
    @rajeeshkc9223 2 ปีที่แล้ว +2

    ഒരു നാടൻ പാട്ടിൻ്റെ താളത്തിൽ ചുവട്വച്ചുള്ള അവതരണം
    സൂപ്പർ

  • @AG-fs9xe
    @AG-fs9xe 2 ปีที่แล้ว +7

    Interior explain cheyumbo they always start with high end. Pakshe budget Nokki edukunnavarku base model interioril start cheythu high end pinne kanichal kurachu koode decision making better arikum.

  • @angleofview5512
    @angleofview5512 2 ปีที่แล้ว +4

    please reduce the "music". Its too loud and awful.

  • @vishnukuttiparambil
    @vishnukuttiparambil 2 ปีที่แล้ว +16

    ജയ്ഹിന്ദ് പറയുന്ന പട്ടാളക്കാരന്റെ Feel ഒന്നു വേറെ തന്നെ. കൂടെ നിൽക്കുന്നവരും പറഞ്ഞു പോകും. "ജയ്ഹിന്ദ് "

  • @abhijithu25
    @abhijithu25 2 ปีที่แล้ว +3

    ബേസ് മോഡൽ 11.5 ക്ക് ഓൺ റോഡ് കിട്ടുമെങ്കിൽ സൂപ്പർ വാല്യൂ ഫോർ മണി ആണ്.

  • @MiyyalP-wl1fr
    @MiyyalP-wl1fr 11 หลายเดือนก่อน +1

    ചേട്ടാ പറയുന്നത് base model price ആണ്. എന്നിട്ട് കാണിക്കുന്നത് ഏറ്റവും top മോഡലും.

  • @DIXONPAIVA
    @DIXONPAIVA 9 หลายเดือนก่อน

    Hi, can anyone/anywhere in kerala fix a engine splash guard for taigun/kushaq ??
    Need to go for drive to hills,construction and bad roads twice in a month..!

  • @amjithg9697
    @amjithg9697 2 ปีที่แล้ว +1

    Ambition AT മാർച്ചിൽ exshowroom price 14,19,000 ആയിരുന്നു. Pricelist നോക്കിയപ്പോൾ ഇൻഷുറൻസ് 65000. ഇതിനടുത് വിലയുള്ള ഹോണ്ട സിറ്റി vx AT ഇൻഷുറൻസ് 33000.(1 year bumber to bumber+2 year comprehensive )ചോദിച്ചപ്പോൾ 35000 ആക്കി. ഇൻഷുറൻസ് പല രീതിയിൽ ലഭിക്കും

    • @HariNair108
      @HariNair108 2 ปีที่แล้ว +1

      അത് എങ്ങനെ? 🤔

  • @lifeisspecial7664
    @lifeisspecial7664 9 หลายเดือนก่อน

    Bold look 💥💥💥💥💥💥

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor4839 2 ปีที่แล้ว +3

    Srvc chrg anu prob adhanu ellarum vangan madikunadh

    • @minnasjean7770
      @minnasjean7770 2 ปีที่แล้ว +2

      4 years 26000 package eduthaal free aanu 😜

  • @akhilas5473
    @akhilas5473 ปีที่แล้ว

    Kushaq or taigun which is best?

  • @ittiranmanu
    @ittiranmanu 2 ปีที่แล้ว

    Base variant only a few numbers manufacured

  • @ajujohnthomas2180
    @ajujohnthomas2180 2 ปีที่แล้ว

    chetta base model onnu review cheyyuvo ?

  • @hareesshsh
    @hareesshsh ปีที่แล้ว +1

    ഇപ്പോൾ ഈ മോഡൽ ഒന്നും ഇല്ല

  • @sajeerdrc6232
    @sajeerdrc6232 2 ปีที่แล้ว +3

    ഫുൾസൈസ് suv എന്ന് സെയിൽസ് മാൻ....തനിക്ക് suv എന്താണെന്ന് അറിയാമോ?

  • @ubaidubaid9825
    @ubaidubaid9825 2 ปีที่แล้ว +2

    On the road rate? 12/13 lakes
    Kushaq 👍

  • @lorancemathew
    @lorancemathew 11 หลายเดือนก่อน

    ഇപ്പോൾ കിട്ടണമെങ്കിൽ 13.25 ലക്ഷം കൊടുക്കണം

  • @akshayegigi7960
    @akshayegigi7960 ปีที่แล้ว +1

    Middle class BMW skoda

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว +2

    Poli review.
    Mr : Jomi 😍

  • @johnmalayil8423
    @johnmalayil8423 2 ปีที่แล้ว +4

    👍🏼🔥

  • @jijokjacob1529
    @jijokjacob1529 2 ปีที่แล้ว +3

    Skoda slavia

  • @chikkutiruvalla
    @chikkutiruvalla 2 ปีที่แล้ว

    cheta can yoou tell which s the intro song

  • @nivasmohammed2432
    @nivasmohammed2432 ปีที่แล้ว +2

    ബേസ് മോഡലിന്റെ ഇൻറീരിയൽ കാണിക്കാത്തത് മോശമായിപ്പോയി

  • @binurajs
    @binurajs ปีที่แล้ว

    After 4 years whats the case

  • @Moonlight-hq3gi
    @Moonlight-hq3gi 2 ปีที่แล้ว +2

    🔥

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว

    12.80 lakh und on road price

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 2 ปีที่แล้ว +8

    Full option automatic 19 ലക്ഷം🤭

  • @niza_voc
    @niza_voc 2 ปีที่แล้ว

    On road price cretayekal kuravan

  • @ananduc.s.6096
    @ananduc.s.6096 2 ปีที่แล้ว +2

    Kushaq base model nu evde aanu 9.99 lakh..its 10.99 lack

    • @ajujohnthomas2180
      @ajujohnthomas2180 2 ปีที่แล้ว

      its a new model called skoda kushaq active pease

    • @ananduc.s.6096
      @ananduc.s.6096 2 ปีที่แล้ว

      @@ajujohnthomas2180 skoda sitil e pease nnu oru variant illa

  • @retheeshretheesh6889
    @retheeshretheesh6889 2 ปีที่แล้ว

    300000,adachal,diesel vandiq, adav yetravarum

  • @shellynanaithupurackal2766
    @shellynanaithupurackal2766 2 ปีที่แล้ว

    999 kittum 10lakhs starting ennu patanjali pore,ohhhh oru vlog

  • @hareesshsh
    @hareesshsh 2 ปีที่แล้ว

    Showroom name

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว +1

    11.30 lakshathinu orikkalum kittilla ,thettaya information anu

    • @Vijuavalvipin
      @Vijuavalvipin 8 หลายเดือนก่อน

      Athe orikkyalum kittilla… njngal on road vannapol 21 lakh aayi

    • @vishnukanth6999
      @vishnukanth6999 8 หลายเดือนก่อน

      ​@@Vijuavalvipinതാങ്കൾ എടുത്തത് automatic ആണോ manual ആണോ? ഏത് മോഡൽ ആണ്?

  • @hareesshsh
    @hareesshsh 2 ปีที่แล้ว

    ഇത് ഏതു മോഡൽ??????

  • @sunil.1759
    @sunil.1759 2 ปีที่แล้ว

    Basis modal pl

  • @amalks4330
    @amalks4330 2 ปีที่แล้ว

    Mileage please ?

  • @anuraj42
    @anuraj42 2 ปีที่แล้ว +1

    Service cost ഭയങ്കരമാണെന്ന് കേട്ടിട്ടുണ്ടല്ലോ

    • @minnasjean7770
      @minnasjean7770 2 ปีที่แล้ว +1

      4 years inu SMC package 26000 aa

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 2 ปีที่แล้ว +1

    Jeep compass പോലെ ഉണ്ടല്ലോ ❣️

    • @midhun8869
      @midhun8869 2 ปีที่แล้ว +1

      Evidem kond

  • @prasanthvayalar7751
    @prasanthvayalar7751 2 ปีที่แล้ว

    10.99അല്ലെ ex ഷോറും പ്രൈസ് ???

  • @yesk2318
    @yesk2318 2 ปีที่แล้ว +3

    ഈ പണിക്ക് നീ പോകരുത് എന്ന് പറഞ്ഞില്ലേ

  • @ss_storiez
    @ss_storiez 2 ปีที่แล้ว +3

    13.L Aaanallo onroad base model ?

  • @muhammednavasarakkal
    @muhammednavasarakkal 2 ปีที่แล้ว +2

    സ്‌കോടയും ഫോക്സ് വാഗനും വാങ്ങാതിരിക്കുന്നതാണ് കീശക്ക് നല്ലത്

  • @Sreejithes7
    @Sreejithes7 2 ปีที่แล้ว

    10.99 ex showroom

  • @Fasilmon3524
    @Fasilmon3524 2 ปีที่แล้ว

    Road tax TH-cam r tharo

  • @SadikAli-ke9te
    @SadikAli-ke9te 2 ปีที่แล้ว +2

    Base മോഡലിൽ red കളർ അവൈലബിൾ ആണോ

  • @nazeersaleena4285
    @nazeersaleena4285 2 ปีที่แล้ว

    ❤️❤️❤️

  • @deepur7442
    @deepur7442 2 ปีที่แล้ว +2

    Service cost very high ഒളിഞ്ഞിരിക്കുന്ന ചതി ഭയങ്കരം

    • @midhun8869
      @midhun8869 2 ปีที่แล้ว +1

      No new mqb platform

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว

    👍😍

  • @anoopkr933
    @anoopkr933 2 ปีที่แล้ว

    TAIGUN

  • @kaatalangaming9483
    @kaatalangaming9483 2 ปีที่แล้ว +1

    Army Manu valya bodham onum illa

  • @abhinavajayshenoy8522
    @abhinavajayshenoy8522 2 ปีที่แล้ว

    Salesman porallo EVM vw has better salesmen than EVM Skoda Kochi..

    • @mujeebkb8387
      @mujeebkb8387 2 ปีที่แล้ว +1

      സീൽസ്മാൻ ഒരു കുഴപ്പോം ഇല്ല 🌹🌹🌹🌹🌹

    • @amithmadhu2519
      @amithmadhu2519 2 ปีที่แล้ว

      Ho bhayankarm... Kandupidutham... Onju podappa

  • @prasanthsivan8627
    @prasanthsivan8627 2 ปีที่แล้ว

    Ingerenthina dance kalikkunnathu😆🙄

  • @nivasmohammed2432
    @nivasmohammed2432 ปีที่แล้ว

    ഹായ് ചേട്ടൻ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ലൈക്കാറുണ്ട് ഒരു നല്ലൊരു മനുഷ്യൻ ആ രീതിയിൽ കാണുകയാണ് നിങ്ങൾക്ക് അതായത് നിങ്ങൾക്ക് വണ്ടിയെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ എന്നുള്ളത് എല്ലാ വീഡിയോയിൽ നിന്നും വ്യക്തമാണ് എക്സിക്യൂട്ടീവിനെ കൊണ്ട് നിങ്ങൾ ക്യാപ്ഷൻ കൊടുക്കുന്നതൊക്കെ ബേസ് മോഡൽ കാണിക്കുക എന്നുള്ളതാണ് ബേസ് മോഡലിന്‍റെ റേറ്റ് നിങ്ങൾ കാണിക്കുന്ന ഇന്ത്യയിലെ എല്ലാം യാതൊരു ബന്ധത്തിലാണ് നിങ്ങളുടെ വീഡിയോ പോകുന്നത് ഭയങ്കര ബോറാണ്

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว

    ഇതൊരുമാതിരി ആവണക്കെണ്ണയിൽ അയ്യയ് ഇതാണോ 9.99

  • @achushams
    @achushams 2 ปีที่แล้ว

    9.99 ലക്ഷത്തിന്റെ വണ്ടി എന്ന് പറഞ്ഞിട്ട് താൻ കാണിച്ചത് ടോപ് മോഡൽ ആണല്ലോ

  • @surejsr12345
    @surejsr12345 ปีที่แล้ว

    Onnu podea

  • @sajukunjumon7413
    @sajukunjumon7413 2 ปีที่แล้ว

    12L for 999cc

    • @AS-zx4cg
      @AS-zx4cg 2 ปีที่แล้ว

      Turbo ആണ് 🔥 999cc kwid അല്ല 😝🤣

  • @devkrishnag
    @devkrishnag 2 ปีที่แล้ว +1

    🔥