ความคิดเห็น •

  • @noshadabdulazeez2694
    @noshadabdulazeez2694 2 ปีที่แล้ว +1

    സൂപ്പർ Bro. നിങ്ങൾ പൊളിയാണ് ഭായ് .

  • @luxurydrive3513
    @luxurydrive3513 2 ปีที่แล้ว +1

    Nalla video bro
    Yentta vandi ipam vazhiyil ayeullu

  • @369georgyphilipvlogs
    @369georgyphilipvlogs 3 ปีที่แล้ว +1

    Same problem enntai 800 ne eppo vane ullu enike ede tanne change cheyyanam thanks bro for the information

  • @athulathu1352
    @athulathu1352 3 ปีที่แล้ว +1

    👍👍👍

  • @goodday7558
    @goodday7558 3 ปีที่แล้ว +1

    Best brand ignition coil?

  • @sudheeshd862
    @sudheeshd862 3 ปีที่แล้ว +1

    Super ❤️❤️❤️❤️❤️❤️❤️

  • @suni5072
    @suni5072 หลายเดือนก่อน +1

    മാരുതി 800 എസി ഫാൻ ഓണാക്കുമ്പോൾ വയർ സോക്കറ്റ് ഓവർ ഹീറ്റ് ആകുന്നു എന്താണ് കാരണം ഫാൻ മാറ്റി വെച്ചിട്ടും ഹീറ്റിങ് പ്രോബ്ലം ശരിയാകുന്നില്ല ഇലക്ട്രിക് കടയിൽ കാണിച്ചു എന്നിട്ടും ശരിയായിട്ടില്ല ഞാൻ നേരിട്ട് ബാറ്ററിയിൽ കൊടുത്തു നോക്കി അപ്പോഴും വയർ ചൂടാകു ന്നുണ്ട്

  • @octaviavlogs...2807
    @octaviavlogs...2807 3 ปีที่แล้ว +1

    👌👌🖒🖒

  • @valluvanadan7130
    @valluvanadan7130 2 ปีที่แล้ว +1

    Multimeter kondu check cheyyan pattumo bro ?

  • @mejosaji4072
    @mejosaji4072 2 ปีที่แล้ว +1

    Ente vandi maruthi 800 carbureator anu. Vandi chila samayangalil kure dhooram odichu nirthi kazhinju vandi pinne start cheythu edukkan neram pettannu star akunnilla nallthu pole crank ayi anu start avunnathu .Athinte karanam enthanu.ignition coilnte kuzhappam ano allenkil starter motor inte kuzhappam ano

  • @vishnusalini6828
    @vishnusalini6828 2 ปีที่แล้ว +1

    Ente 800 model vehicle start akunilla
    Starting missing aanu..
    Innale prblm onum ilaarunnu, vandi race ayit pokuvarunu but morning start akunila,????

    • @SRmecteckmmadyvandi
      @SRmecteckmmadyvandi 2 ปีที่แล้ว

      നേരിൽ കാണേണ്ടി വരും

  • @sreenathk.s6249
    @sreenathk.s6249 2 ปีที่แล้ว +1

    Maruti 800 carburettor model ഒരു പാട് നേരം ignition on ചെയ്ത് start ആക്കാതെ വെച്ചാൽ Ignition coil ചൂടാവുമോ🤔🤔🤔

    • @SRmecteckmmadyvandi
      @SRmecteckmmadyvandi 2 ปีที่แล้ว

      Sure, ചിലപ്പോൾ CBപോയിന്റ് കത്തി പോകാനും മതി

  • @emilshajimark2539
    @emilshajimark2539 2 ปีที่แล้ว +1

    Chettah coil il ulla white fuse polathe part mathram vangan kittuvo

  • @krideshkridesh4095
    @krideshkridesh4095 3 ปีที่แล้ว +1

    mpfl carburator same ignition coil ആണോ

  • @kaleekashfit
    @kaleekashfit 2 ปีที่แล้ว +1

    Yente crbotor aanu coil ninnu oil leakege indu runningilu vandi missing aannu

  • @nishabu246
    @nishabu246 2 ปีที่แล้ว +1

    Bellasi resistance il ninnhuu. Puga varunnhu. Ath enthanu complaint (Resistance puthiyath maattiyathaanu. Coil second handum)

  • @suni5072
    @suni5072 หลายเดือนก่อน +1

    സാധാ ഫാൻസ് മോട്ടോറും എസി ഫാൻ മോട്ടോറും രണ്ടും രണ്ടു വ്യത്യാസം ആണെന്ന് തോന്നുന്നു ഇനി ഈ ഫാൻ കാരണമാണോ വണ്ടി ഓട്ടത്തിൽ തീപിടിക്കുന്നത് എന്നൊരു സംശയം ചേട്ടായി ഒന്ന് ശ്രദ്ധ ഒന്ന് ചെക്ക് ചെയ്തു നോക്കിയേ ഫീസിൻ്റെ അടുത്ത് ഒരു മെയിൻ വലിയൊരു സോക്കറ്റ് അതിൽ നിന്നും രണ്ടു വയർ ആണ് സോക്കറ്റ് പഴുക്കുന്നത് പിന്നെ ഡാഷ് ബോർഡ് നിന്ന് വരുന്ന ഒരു സോക്കറ്റ്

  • @vishnujithkrishna6749
    @vishnujithkrishna6749 3 ปีที่แล้ว +1

    ഒരു പുതിയ കോയിൽനു എത്ര രൂപ വില വരും?

  • @pranavc4671
    @pranavc4671 3 ปีที่แล้ว +1

    കീ ഓൺ ചെയ്തു വെക്കുമ്പോൾ ഇഗ്നിഷൻ കോയിലും റെസിസ്റ്ററും നല്ലവണ്ണം ചുടാവുന്നു ഇത് പ്രോബ്ലം ആണോ അതോ നോർമലോ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi 3 ปีที่แล้ว

      നോർമൽ ആണ്,കൂടുതൽ ഓൺ ആക്കിവെച്ചാൽ കോയിൽ അടിച്ചു പൊയ്ക്കോളും

    • @ismailkaniyapuram7882
      @ismailkaniyapuram7882 3 ปีที่แล้ว

      @@SRmecteckmmadyvandi uvvo

  • @ManojManoj-gi2yx
    @ManojManoj-gi2yx 3 ปีที่แล้ว +1

    നമ്പർ തരോ... ഞാൻ ഡീസൽ മെക്കാനിക് ആണ് ... അവതരണം അടിപൊളി... ട്ടോ.. 👌😄

  • @shafeermalbro6
    @shafeermalbro6 ปีที่แล้ว +1

    നമ്പർ plz

  • @afsalkpl33
    @afsalkpl33 3 ปีที่แล้ว +2

    ഷോപ്പ് എവിടെയാ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi 3 ปีที่แล้ว +2

      ഷോപ്പ് ഒന്നുമില്ല തൃശൂർ അമല യിലാണ് വീട് അവിടെത്തന്നെയാണ് പരിപാടി

    • @afsalkpl33
      @afsalkpl33 3 ปีที่แล้ว +1

      Whatsapp no തരുമോ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi 3 ปีที่แล้ว

      8129163377