ഞാൻ ഒരു muslim ആണ്. അതുകൊണ്ട് തന്നെ ഭൂമിയിലെ സർവ്വ മതങ്ങളെയും ബഹുമാനിക്കാൻ ഞാൻ ബാധ്യസ്തനാണ്. തീർച്ചയായും ഭൂമിയിൽ ദൈവത്തിന്റേത് എന്ന് അവകാശപ്പെടുന്ന എല്ലാ മതങ്ങളും സമാധാനത്തിന്റെ വാക്കുകളും ശാന്തിയുടെ സംസാരങ്ങളും ദൈവത്തിന്റെ സവിശേഷതകളും,മുന്നറിയിപ്പുകളും മുന്നോട്ട് വെക്കുന്നു . ദൈവം മനുഷ്യനെ ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു.ബുദ്ധിശക്തിയും, കാര്യബോധവും പ്രധാനം ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രായപൂർത്തിയായ ഒരാൾക്കു മതത്തിന്റെ കാര്യത്തിൽ ബാലപ്രയോഗമേ ആവശ്യമില്ല.നിങ്ങൾ പറയുന്ന adam, noha,abraham, joseph, daveed, mosha, yakob,yeshu തുടങ്ങിയ വ്യക്തികളെ കുറിച്ച് islam വളരെ ബഹുമാനപൂർവം വിശദമായിത്തന്നെ പരിചയപെടുത്തുന്നുണ്ട്. തീർച്ചയായും ഇവരെ ദൈവം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇവരെ പരിചയപെടുത്തുന്നത് പ്രവാചകന്മാർ എന്നപേരിലാണ്.ഇവരെപോലെതന്നെ ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാർ കടന്നു പോയിട്ടുണ്ട്.ചിലർ പറയും രാമായണം ഏറ്റവും ഉചിതമായതാണ് എന്ന്. ചിലർ ഖുറാനിനെയും, ചിലർ ബൈബിൾനെയും പറ്റി പറയും. ഞാൻ ഒന്ന് ചോദിക്കട്ടെ... ദൈവം എന്നാൽ ആരാണ് സഹോദരാ... ദൈവത്തിന്റെ ഉന്നതിയെ പറ്റി നിങ്ങൾ എന്താണ് മനസിലാക്കിയത്.ഭൂമി എത്രയോ ചെറുതാണ്. ആ ഭൂമിയുടെ എത്രയോ മുകളിലാണ് ചന്ദ്രൻ. അതിനും എത്ര മുകളിലാണ് മറ്റുള്ള ഗ്രഹങ്ങൾ. അതിനും എത്ര മുകളിലാണ് സൂര്യൻ എന്ന നക്ഷത്രം. അതിനും എത്ര മുകളിലാണ് മറ്റുള്ള കോടാനുകോടി നക്ഷത്രങ്ങൾ. അവക്കിടയിലുള്ള ദൂരം എന്താണ്? എന്താണ് black hole. ആകാശത്തിന്റെ അറ്റം എവിടെയാണ്? അവിടെ sceinceനും limit ഇല്ലേ? ഇതെല്ലാം ഉണ്ടാക്കി പരിപാലിക്കുന്നവനല്ലെയോ ദൈവം.ആ ദൈവം മനുഷ്യ രാശിയിൽനിന്ന് മകനെ സ്വീകരിക്കുകയോ ? ഇനി ആരാണ് മനുഷ്യൻ.. തെറിച്ചു വീഴുന്ന ശുക്ലത്തിൽ നിന്നല്ലെയോ മനുഷ്യന്റെ ഉത്ഭവം.തീർച്ചയായും അതിൽ 2പുരുഷന്മാർ ഒഴിവാകുന്നു 1) ആദ്യ മനുഷ്യൻ ആദം 2)മറിയമിന്റെ മകൻ യേശു മറിയം ദൈവം അനുഗ്രഹിച്ച ഒരു ശുദ്ധ കന്യക ആയിരുന്നു.എന്നിട്ട് സത്യസന്ധനായ ഒരു ദൈവദൂതനെ മകനായി നൽകി.നിങ്ങൾക്കറിയില്ലേ ദൈവം എല്ലാത്തിനും കഴിവുള്ളവനാണെന്ന്. തീർച്ചയായും യേശുവിന്റെ ജനനവും മരണവും മറ്റു പ്രവാചകരെ സംബന്ധിച്ച് ഒരത്ഭുതമാണ്.ദൈവം ഏകനാണ്.ജനനവും മരണവും ദൈവത്തിന്റെ സൃഷ്ടികൾക്കു മാത്രമുള്ളതുമാണ്. അവസാന കാലഘട്ടത്തിൽ യേശു ഭൂമിയിലേക്ക് ഇറങ്ങി വരിക തന്നെ ചെയ്യും. അതിനും മതങ്ങൾ പല കാരണങ്ങളും മുമ്പിൽ വെക്കുന്നു.
Amen, amen, amen
Amen amen amen
Super massage ❤❤
Amen
Praise the Lord
Amen 🙏🙏🙏
Appa.amaizingwords.nadha
ഞാൻ ഒരു muslim ആണ്. അതുകൊണ്ട് തന്നെ ഭൂമിയിലെ സർവ്വ മതങ്ങളെയും ബഹുമാനിക്കാൻ ഞാൻ ബാധ്യസ്തനാണ്. തീർച്ചയായും ഭൂമിയിൽ ദൈവത്തിന്റേത് എന്ന് അവകാശപ്പെടുന്ന എല്ലാ മതങ്ങളും സമാധാനത്തിന്റെ വാക്കുകളും ശാന്തിയുടെ സംസാരങ്ങളും ദൈവത്തിന്റെ സവിശേഷതകളും,മുന്നറിയിപ്പുകളും മുന്നോട്ട് വെക്കുന്നു . ദൈവം മനുഷ്യനെ ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു.ബുദ്ധിശക്തിയും, കാര്യബോധവും പ്രധാനം ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രായപൂർത്തിയായ ഒരാൾക്കു മതത്തിന്റെ കാര്യത്തിൽ ബാലപ്രയോഗമേ ആവശ്യമില്ല.നിങ്ങൾ പറയുന്ന adam, noha,abraham, joseph, daveed, mosha, yakob,yeshu തുടങ്ങിയ വ്യക്തികളെ കുറിച്ച് islam വളരെ ബഹുമാനപൂർവം വിശദമായിത്തന്നെ പരിചയപെടുത്തുന്നുണ്ട്. തീർച്ചയായും ഇവരെ ദൈവം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇവരെ പരിചയപെടുത്തുന്നത് പ്രവാചകന്മാർ എന്നപേരിലാണ്.ഇവരെപോലെതന്നെ ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാർ കടന്നു പോയിട്ടുണ്ട്.ചിലർ പറയും രാമായണം ഏറ്റവും ഉചിതമായതാണ് എന്ന്. ചിലർ ഖുറാനിനെയും, ചിലർ ബൈബിൾനെയും പറ്റി പറയും. ഞാൻ ഒന്ന് ചോദിക്കട്ടെ...
ദൈവം എന്നാൽ ആരാണ് സഹോദരാ...
ദൈവത്തിന്റെ ഉന്നതിയെ പറ്റി നിങ്ങൾ എന്താണ് മനസിലാക്കിയത്.ഭൂമി എത്രയോ ചെറുതാണ്. ആ ഭൂമിയുടെ എത്രയോ മുകളിലാണ് ചന്ദ്രൻ. അതിനും എത്ര മുകളിലാണ് മറ്റുള്ള ഗ്രഹങ്ങൾ. അതിനും എത്ര മുകളിലാണ് സൂര്യൻ എന്ന നക്ഷത്രം. അതിനും എത്ര മുകളിലാണ് മറ്റുള്ള കോടാനുകോടി നക്ഷത്രങ്ങൾ. അവക്കിടയിലുള്ള ദൂരം എന്താണ്? എന്താണ് black hole. ആകാശത്തിന്റെ അറ്റം എവിടെയാണ്? അവിടെ sceinceനും limit ഇല്ലേ? ഇതെല്ലാം ഉണ്ടാക്കി പരിപാലിക്കുന്നവനല്ലെയോ ദൈവം.ആ ദൈവം മനുഷ്യ രാശിയിൽനിന്ന് മകനെ സ്വീകരിക്കുകയോ ?
ഇനി ആരാണ് മനുഷ്യൻ..
തെറിച്ചു വീഴുന്ന ശുക്ലത്തിൽ നിന്നല്ലെയോ മനുഷ്യന്റെ ഉത്ഭവം.തീർച്ചയായും അതിൽ 2പുരുഷന്മാർ ഒഴിവാകുന്നു
1) ആദ്യ മനുഷ്യൻ ആദം
2)മറിയമിന്റെ മകൻ യേശു
മറിയം ദൈവം അനുഗ്രഹിച്ച ഒരു ശുദ്ധ കന്യക ആയിരുന്നു.എന്നിട്ട് സത്യസന്ധനായ ഒരു ദൈവദൂതനെ മകനായി നൽകി.നിങ്ങൾക്കറിയില്ലേ ദൈവം എല്ലാത്തിനും കഴിവുള്ളവനാണെന്ന്. തീർച്ചയായും യേശുവിന്റെ ജനനവും മരണവും മറ്റു പ്രവാചകരെ സംബന്ധിച്ച് ഒരത്ഭുതമാണ്.ദൈവം ഏകനാണ്.ജനനവും മരണവും ദൈവത്തിന്റെ സൃഷ്ടികൾക്കു മാത്രമുള്ളതുമാണ്. അവസാന കാലഘട്ടത്തിൽ യേശു ഭൂമിയിലേക്ക് ഇറങ്ങി വരിക തന്നെ ചെയ്യും. അതിനും മതങ്ങൾ പല കാരണങ്ങളും മുമ്പിൽ വെക്കുന്നു.
യേശു പറഞ്ഞു ഞാൻ തന്നെ ജീവനും പുനരുത്ഥാനവും (യേശു)എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും ഏതെങ്കിലുമൊരു ദൂതൻ അങ്ങനെ പറയുവാൻ സാധിക്കുമോ
admin.nigalk bhayam ullil nanayi und. nanayi prathikkuga..
Amen