ഞങ്ങളുടെ വീട്ടിലെ പച്ച മുളക് വിളവെടുപ്പ് | Pacha Mulaku Krishi/Green Chilli Farming from Our Garden - th-cam.com/video/qEObkTyuY-w/w-d-xo.html Pineapple krishi 🍍| How to grow Pineapple 🍍 at home | പൈനാപ്പിൾ കൃഷി രീതി 🍍| - th-cam.com/video/jujh2TY2M_s/w-d-xo.html
അജുവിന്റെ ചാനൽ വഴി നിങ്ങളെയൊക്കെ കണ്ടു പരിചയം ഉണ്ട്, നിഷ്കളങ്കമായ അവതരണം, ഇപ്പൊ അജുവിന്റെ ചാനൽ കാണാറില്ല, നിങ്ങളെയൊക്കെ അവരുടെ വ്ലോഗിൽ കാണിക്കാറില്ല, അതോടുകൂടി തീരെ രസമില്ല, മാത്രമല്ല അവർ ഇപ്പൊ ഒരു കൃത്രിമത്വം കാണിക്കുന്നത് പോലെ തോന്നുന്നു, പ്രത്യേകിച്ചും സരിത, ഒരു മാതിരി അഹങ്കാരം കാണുന്നു, എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൂടുതൽ വീഡിയോസ് ഇടുക, എല്ലാ ഭാവുകങ്ങളും
എന്തായാലും ഈ ചിക്കൻ ഫ്രൈ ഉണ്ടാക്കിനോക്കും, അജുച്ചേട്ടന്റെ സബ്സ്ക്രൈബ്ർ ആണ് ഞാൻ ചേച്ചിയുടെ ചാനലും സബ് ചെയ്തിട്ടുണ്ട് , കൺമണി സംസാരിക്കുന്നത് ആദ്യം കാണുവാ സ്മിതേച്ചിയുമായി നല്ല കമ്പനി ആണല്ലോ
Smitha you are very good girl your house andcooking and all activities are very very good I like so much. Enik smithaide koot oru mole ellallo ennu vijaram vedio kanumbole thounnu
നമസ്കാരം... അജു ചേട്ടന്റെ വിഡിയോയിൽ നിങ്ങളെ കണ്ടിട്ടുണ്ട്. ചാനൽ തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഇതുപോലത്തെ വ്യത്യസ്തമായ വിഭവങ്ങളുമായി ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഐറ്റം സൂപ്പർ, ചേച്ചിക്കൊരു സ്പെഷ്യൽ താങ്ക്സ്... ഒഴിവുദിവസം ഉണ്ടാക്കാൻ സാധിക്കുന്ന രസകരമായ വിഭവം. എന്റെ വീട് തൃശൂർ കുന്നത്തങ്ങാടി ആണ്. ഇപ്പോൾ സൗദിയിൽ ആണ് ജോലി ചെയ്യുന്നത്. ദൈവം അനുഗ്രഹിക്കട്ടെ... സ്നേഹാശംസകൾ 🌹🌹🌹
സ്മിതക്കുട്ടിയേ ! ചിക്കൻ curry യുടെ preparation അവതരണത്തിന് ആദ്യം ഒരു Salute! മോളെ ! ഈ അവതരണത്തിന്റെ video back ground നോക്കിയേ! എന്തോരം ഭംഗിയാ ! അതിന് Second Salute! പിന്നെ കൺമണിയുടെ not disturbing the cat ന് third Salute! Behind the Camera യും Tasterനും fourth Salute..... മോളെ ! ഈ videos ഞാൻ കാണുമ്പോൾ എന്റെ Hyderabad school students ന് ഭാഷ മനസ്സിലാകില്ലടാ ! Garden view എന്റെ ഈ സ്നേഹം മാത്രം തരുന്ന കുട്ടികൾക്കായി ഒരു video എടുക്കണേ ! What to do, മോളെ ! They are asking for a long time. ശോഭേച്ചിക്കായി ....
@@auniquefamily3170 Do you know what is the speciality of your videos, Smitha ? Simplicity Matter of facts only .... Above all you find time to reply to our humble comments . അത് ഒരു തിലകക്കുറി തന്നെയാണേ ! Thank you ,dear ones. Continue....... My + 2 Students 1346 Subscribed as you never ask for Subscription .... നടന്നോളു മുന്നോട്ട് .....ഞങ്ങൾ ഇല്ലേ follow ചെയ്യാൻ !
ഞങ്ങളുടെ വീട്ടിലെ പച്ച മുളക് വിളവെടുപ്പ് | Pacha Mulaku Krishi/Green Chilli Farming from Our Garden - th-cam.com/video/qEObkTyuY-w/w-d-xo.html
Pineapple krishi 🍍| How to grow Pineapple 🍍 at home | പൈനാപ്പിൾ കൃഷി രീതി 🍍| - th-cam.com/video/jujh2TY2M_s/w-d-xo.html
നിഷ്കളന്കമായ അവതരണം ,, ഏവർക്കും ഇഷ്ടപ്പെടും
Thanks for watching 😄🥰
അവതരണം മധുരം,
Chicken രുചികരം
😄😋
നല്ല അവതരണം. കാമറാമാൻ സൂപ്പർ.
Thanks 😃
അജുവിന്റെ ചാനൽ വഴി നിങ്ങളെയൊക്കെ കണ്ടു പരിചയം ഉണ്ട്, നിഷ്കളങ്കമായ അവതരണം, ഇപ്പൊ അജുവിന്റെ ചാനൽ കാണാറില്ല, നിങ്ങളെയൊക്കെ അവരുടെ വ്ലോഗിൽ കാണിക്കാറില്ല, അതോടുകൂടി തീരെ രസമില്ല, മാത്രമല്ല അവർ ഇപ്പൊ ഒരു കൃത്രിമത്വം കാണിക്കുന്നത് പോലെ തോന്നുന്നു, പ്രത്യേകിച്ചും സരിത, ഒരു മാതിരി അഹങ്കാരം കാണുന്നു, എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൂടുതൽ വീഡിയോസ് ഇടുക, എല്ലാ ഭാവുകങ്ങളും
Presention nannaayi varunnundu sumithachi👍👍👍
🥰
👍Kanumbol thane kazhikan thonunud. 😋😋
😁
ഇന്നാണ് കണ്ടത്. All the best സ്മിത. Subscribe ചെയ്തു ട്ടോ. 😍😍😍😍👍👍
Grateful for your support💞😘
സത്യസന്ധമായ അവതരണം എത്രയും പെട്ടെന്ന് Subscribers ൻ്റെ പെരും മഴ പെയ്തിറങ്ങട്ടെ all the best ചിക്കൻ fry സൂപ്പർ
Thanks 🥰💕🤗
Kandadhil vech eatavum nalla paajagavum avadharanavum real life tuch
Immediately 1lakh Suscriber
Insha allah
🥰🥰 ഒരുപാട് സ്നേഹം 😄❤️
enthu rasaaa kaanan....muttavum chedikalum ellaammm.....full aayittu garden onnu kaaanikkuuu....pls
തീർച്ചയായും 😄🥰
Interesting 🖐🏻
🥰🥰
Shajanchetta chechy, channel adipoliyatta.. Estayi orupad chechide samsaram a superattaa👌
Thank you 🥰💞😄🤗
Polichu video
Thank you❤❤❤
അവതരണം സൂപ്പർ
Thank you ❤❤❤❤❤❤
എന്തായാലും ഈ ചിക്കൻ ഫ്രൈ ഉണ്ടാക്കിനോക്കും, അജുച്ചേട്ടന്റെ സബ്സ്ക്രൈബ്ർ ആണ് ഞാൻ ചേച്ചിയുടെ ചാനലും സബ് ചെയ്തിട്ടുണ്ട് , കൺമണി സംസാരിക്കുന്നത് ആദ്യം കാണുവാ സ്മിതേച്ചിയുമായി നല്ല കമ്പനി ആണല്ലോ
😄🥰💕
Congratulations. All the Best.
😄
Super.. 👍
Thanks ☺️
U r so talented,Smitha 😍
Thank you Swapna 😄🥰
Ajus. Cheachi. അല്ലേ ഞാൻ ഇന്നാണ് കാണുന്നത് 👍👍👍
😄❤️🥰
Smitha chechi very nice to watch each videos really i like your way of tolk also nostalgic we are from Saudi jeddha
Thanks Sindhu💖🥰
Smitha you are very good girl your house andcooking and all activities are very very good I like so much. Enik smithaide koot oru mole ellallo ennu vijaram vedio kanumbole thounnu
നമസ്കാരം... അജു ചേട്ടന്റെ വിഡിയോയിൽ നിങ്ങളെ കണ്ടിട്ടുണ്ട്. ചാനൽ തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഇതുപോലത്തെ വ്യത്യസ്തമായ വിഭവങ്ങളുമായി ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഐറ്റം സൂപ്പർ, ചേച്ചിക്കൊരു സ്പെഷ്യൽ താങ്ക്സ്... ഒഴിവുദിവസം ഉണ്ടാക്കാൻ സാധിക്കുന്ന രസകരമായ വിഭവം. എന്റെ വീട് തൃശൂർ കുന്നത്തങ്ങാടി ആണ്. ഇപ്പോൾ സൗദിയിൽ ആണ് ജോലി ചെയ്യുന്നത്. ദൈവം അനുഗ്രഹിക്കട്ടെ... സ്നേഹാശംസകൾ 🌹🌹🌹
ഒരുപാട് സന്തോഷം 😄🥰💝 നാട്ടിൽ വരുമ്പോ കാണാം 😌
Chikkan super 👌 family full youtubers aayo 😀❤️
😂😅
അടിപൊളി 👌👌👌
Thanks 💖💖
നല്ല അവതരണം anu ക്‌ട്ടോ..
😄🥰
Kidilannnn 👍👍👍👍❤️❤️❤️❤️
Thank you ,,🥰🥰🥰🥰🥰❤❤❤❤❤❤
adipoli 😊chechi..very good recipie
Thanks 🥰☺️
Super.saritha kalippilano
👍🏻👍🏻👍🏻👍🏻👍🏻👍🏻
❤❤❤❤
Super cheriya geerakamalle
Aaah athe😄
Cameramanode cook cheyunna pahrahinullil idakke okke zoom cheyyan parayane. chicken fry adipoli.
പറയാം 😄😌 Thanks for watching 🥰
ഈ കോഴിയെ കൊണ്ട് ഒരു രക്ഷയുമില്ല ഇതിനെ എന്നാണ് കൊല്ലുന്നത്
🥶😅😅
I like ur simplicity in ur talking
🥰😌😍😄
Beautiful video & camera super 😍
Thank you 😌🥰
അവതരണം സൂപ്പർ ട്ടോ......
Thanks Sobha🥰🤗
ഹായ് സ്മിത & ഷാജൻ ❤️
Hai😄🥰
Hope you are co-sister of Aju's world. Congrats.
Thank you so much 🥰💖
സൂപ്പർ
😍 Thanks 🥰
Super, will try this Smitha 👍,God bless 🙌
😄 Thanks 🥰
Super Chechi
🥰🥰🥰
Good smitha chechi👍🌹🌹🌹🌹❤❤❤❤❤
😄
Super 😍😍😍😍
Thanks for watching 🥰🥰
Super 👍
Thank you 🥰
Smitha chhi yuda chaki pocha alloru vegetarian Anu Annu thonnu, 🍇🌿🌿☘️ chikkan kanuboll control pakkathirunnal matthi🐈🐈🐈🐈🐱🐱🐱🐓🐓🐓🐔🐓🐓🐓🏵️🌹🌹🥀🥀🥀🥀🌺🌱🌷🌼🌼🌼🌱🌱🌹🌹🌹🌲🌳🌳🌴🌴🌴🌴🌴🌱🌱🌷🌱🌾🌿🌿☘️🍀🍁🍁🍁🍂
😜🤣🤣🤣
ഏത് ജീരകമാണ് എന്ന് പറയാമോ സ്മിതേ
All the Best 👍
Thanks Biju🥰
Masha allah Super 👍👍👍
Thank you 😄🥰❤️
Adipoli
Thank you 🥰
Veetil valarthunna kozhiyanoo Chechi curry veykunnath
Ey അല്ല
നന്നായിട്ടുണ്ട് 👍
🥰😄
Adi poli
🥰🥰😄
സ്മിതക്കുട്ടിയേ ! ചിക്കൻ curry യുടെ preparation അവതരണത്തിന് ആദ്യം ഒരു Salute!
മോളെ ! ഈ അവതരണത്തിന്റെ video back ground നോക്കിയേ! എന്തോരം ഭംഗിയാ ! അതിന് Second Salute! പിന്നെ കൺമണിയുടെ not disturbing the cat ന് third Salute! Behind the Camera യും Tasterനും fourth Salute..... മോളെ ! ഈ videos ഞാൻ കാണുമ്പോൾ എന്റെ Hyderabad school students ന് ഭാഷ മനസ്സിലാകില്ലടാ ! Garden view എന്റെ ഈ സ്നേഹം മാത്രം തരുന്ന കുട്ടികൾക്കായി ഒരു video എടുക്കണേ ! What to do, മോളെ ! They are asking for a long time. ശോഭേച്ചിക്കായി ....
തീർച്ചയായും ചെയ്യാം 💖❤️😚😚😚😚
@@auniquefamily3170
Do you know what is the speciality of your videos, Smitha ?
Simplicity
Matter of facts only ....
Above all you find time to reply to our humble comments .
അത് ഒരു തിലകക്കുറി തന്നെയാണേ !
Thank you ,dear ones.
Continue....... My + 2 Students 1346 Subscribed as you never ask for Subscription .... നടന്നോളു മുന്നോട്ട് .....ഞങ്ങൾ ഇല്ലേ follow ചെയ്യാൻ !
@@sobhanair3565 🥰💗😚
Good presentation 👏
😄🥰
Yes that is a nice prepn though t here r two steps Iwi make a try ❤️
❤️🥰😄
Delicious🤗💝
Thank you ❤️
Nigalkku ethra makkal aanu
2 പേര്
ആദ്യത്തെ മോൻ btech 3rd yr
രണ്ടാമത്തെ മോൻ ഡിഗ്രീ 1st yr 😄
@@auniquefamily3170 അപ്പോൾ ഈ കുഞ്ഞു ഏതാണ് പെങ്ങളുടെ മോളുടെ കുഞ്ഞാണോ
@@manjubiju8055 aaaah അതേ 🥰😌
@@auniquefamily3170 ii
ക്യാമറമാൻ സൂപ്പർ
Thank you 🥰😄
👌👌👌🙏👌
🥰
Super
😄🥰
Enthina edakku edakku ttta tta tta prayunne 😄
ഒഴിവ് ആകാൻ ശ്രമിക്കാം 🤗😄
Ok 👍 bakki ellam 👌👌
@@rajalakshmipremachandran9450 🥰
ചേച്ചി ആ സ്പെഷ്യൽ ഓംലറ്റ് റെസിപ്പി ഇല്ലായിരുന്നോ. അത് ഇടാമോ pls.
തീർച്ചയായും 🥰❤️
👌👌
😄🥰❤️
Chicken fry.... 👌👌👌കൊതിപ്പിച്ചു 😄🥰🥰🥰
🥰😋😋
Kanmani molanno
അല്ല ചേട്ടൻ്റെ മോൻ്റെ കുട്ടി 🥰
Hai
Hai
Molu super
😄🥰
You look so beautiful 🥰 lovely
😄🥰🤗💕
Kanmani ara chechiyude
ചേട്ടൻ്റെ മോൻ്റെ കുട്ടി 🥰😄
😋👌
😄😄
👌👌👍👍
🥰💞
👍👍👍👍👍👍
☺️😇
Aju's world chettan video'ill smitha chachiyude chicken 4kg fry njan kandittundu Chettan sukam ano
Aah സുഖം 😄🤗🥰
കണ്ടപ്പോ നല്ല പരിചയം പോലെ പിന്നെ ആണ് കത്തിയത് അജു ചേട്ടന്റെ ചേട്ടത്തി ആണല്ലോ എന്ന്
Aaah 😄🥰
അജുസ് ഫാമിലിയാണല്ലോ
😄
Nalla chechi👍👍👍👍
Smithechi....ini thamarasheeri kudumbathilu 2 TH-camrs ayalllo...😍😍😍
💕😄💖
🥰
🥰💕💖
🌷🌷💯
💖🥰
👌👍🏾
😍
Kunjivava cheriyettante monte kunjano appol.
Ey പെങ്ങളുടെ മോൾടെ കുട്ടി 😄
💝💝💝💝
🥰
Super, ചേട്ടൻ ആണോ ക്യാമറ
Aaah athe😄😌
Sajeevanum, smithayum alle👍🌹🌹🌹🌹🌹🌹🌹🌹🌹
അല്ല shajanum smithayum😄🥰
നല്ല വിട്ടിയേ അണേ കണികൾ ഉണ്ടവും
👍.
🥰
Enikum oru channelund support cheyamo
Smitha is a very down to earth person. All will like.
😄🥰🤗💕
😁😁😂😂😂
🥰
സ്മിതേച്ചി 🙏..ഇന്നത്തെ കറി സൂപ്പർ..👌👍 ചേച്ചി ചേട്ടന് എന്നാ ജോലിയാ... ഒന്നു പറയാമോ..... 🌹❤️🙏
ചേട്ടനു സ്വർണപണിയാണ് 🤗😄
അടുത്തവീട്ടിലെ ജനലിലൂടെ രണ്ടുപേർ ഒളിച്ചു നോക്കുന്നുണ്ടല്ലോ
ആരാ 😳
Ajuvinte subcriberanu ini smithayudeyum
🥰😄
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഇഷ്ടമായി സബ് സ്ക്രബ് ചെയ്തീട്ടുണ്ട്ട്ടോ. എവിടെയാണ് സ്ഥലം തൃശൂർ ആണോ
Aaah athe 😄 Thrissur ആണ് 🥰🤗
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤️❤️❤️👍🏻
😄💖💖💖
അജൂസിന്റെ ഏട്ടത്തി അല്ലെ
Aah അതെ😄
Kanmani daughter aano?
അല്ല ചേട്ടൻ്റെ മോൻ്റെ കുട്ടി 🥰🤗
ഇതെന്താ ഒന്നും അടുത്തു കാണില്ല ക്യാമറ പോരാ
അടുത്ത തവണ തൊട്ട് mistakes correct ആകാം 🤗
ഇതെന്താ പാചകം എപ്പോഴും പുറത്തു വച്ചു കാണിക്കുന്നത്
👍👍👍👍👍👍
🥰
Super 😍😍
Thanks 🥰💖
Adipoli
Thank you 🥰
Super super
Thanks Anay🥰
Super👍🏻
🥰