Best Date to Start SIP in Malayalam | SIP ചെയ്യാൻ ഏറ്റവും മികച്ച തീയതി
ฝัง
- เผยแพร่เมื่อ 11 พ.ย. 2024
- ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
➤ Angel One, Free Open an Account now
tinyurl.com/2l... മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ അക്കൗണ്ട് സൗജന്യമായി തുറക്കൂ
➤
➤ Motilal Oswal Full service Free Demat & Trading Account open now
mosl.co/H29CF6...
➤Paytm Money Free Demat Account Open
paytmmoney.one...
➤ HDFC
hdfcsky.page.l...
➤ Angel One, Free Open an Account now
#mutualfund #mutualfundsinvestment #mutualfunds #mutualfundforbeginners #sip #mutualfundsip #sipmalayalam #bestmutualfund #bestsip #sipmutualfund
Groww Malayalam
Angel One Malayalam
Zerodha Malayalam
Stock market malayalam
mutual fund malayalam
best mutual fund
mutual fund for beginners malayalam
sip for beginners malayalam
best sip plan malayalam
sip date, sip frequency
sip plans mutual funds
risk tolerance safety
equity mutual funds
equity mutual funds in malayalam
best sip plans for 2024
sip malayalam
how to change sip date malayalam
which is the best date to do sip malayalam
Telegram ചാനലിൽ ജോയിന്‍ ചെയ്യുക;
telegram.me/AL...
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുവാൻ താഴേ 👇 ലിങ്കില്‍ ക്ലിക്കുക ;
bit.ly/3DpW2sz
Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.
റിസ്ക് നിങ്ങളുടെ മാത്രം ആണ്.
We are not financial advisors. The content on this website and our TH-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
What's your opinion about L&T.
Zerodha sip create cheithu. Bank madate ayirunnu payment option. October 1ayirunnu, first installment date ayitt set cheithath.ith vare paisa deduct ayilla. Entha cheyya.. Reply
Namml ivest cheytha cash nashtapedumo investment kalavathi kazhiyumbol? Nammal risk koodiya sip yil ivest cheythu enn vijarikuka aa market idinjal namml erakkiya cash pokumo?? Must reply
ഇതിനെ പറ്റി ഒരുപാട് വീഡിയോ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണുക വ്യക്തമായ് മനസിലാകും
എങ്ങിനെ ആണ് sip ചെയ്യുക എങ്ങിനെ ആണ് പിൻവലിക്കുക എന്നൊന്ന് parayumo
simple anu....I can help you
Nalla company edukuka, bankil ninnu automatic ayi set cheyam
Sip ഇല് ഇട്ട പൈസ മൊത്തം പോയാൽ എന്ത് ചെയും... അങ്ങനെ പോകുമോ... ആരോട് complain ചെയ്യും
Mutual fund ലേക്കാണ് പൈസ sip ആയിട്ട് ഇടുന്നത്. അങ്ങനെ മുഴുവൻ പൈസ നഷ്ടപ്പെടില്ല.
Sebi യുടെ നിയന്ത്രണത്തിൽ. ആണ്
There is profitfo number
Sip തുടങ്ങി കഴ്ഞ്ഞതിന് ശേഷം ഫോൺ കംപ്ലയിന്റ് ആകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ പിന്നെ എങ്ങനെ തുടർന്ന് പോകും നമ്മുടെ ക്യാഷ് എങ്ങനെ തിരിച്ചു കിട്ടും എവിടെ പ്പോഴാണ് ചോദിക്കുക.
@@AbdulRazak-c4fll
01.02.2024
താങ്കൾ യഥാർത്ഥത്തിൽ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചിട്ടുള്ള ആൾ ആണോ. ആണെങ്കിൽ ഇത്തരത്തിൽ സംസാരിക്കില്ല കാരണം ഒരു മാസം മുടങ്ങിയാൽ ഏകദേശം 500 രൂപയോളം പെനാൽറ്റിയായി ബാങ്ക് ചുമത്തുന്ന താണ്
അത് മുടങ്ങിപ്പോയ ഒരു ചെക്കിന് സമാനമായാണ് ബാങ്ക് കണക്കാക്കുന്നത് ഇക്കാര്യം ഒന്നും പറയാതെ ഒരു മാസത്തെ അടവ് മുടങ്ങിയാൽ പ്രശ്നമില്ല എന്ന് ജനങ്ങളോട് പറയുന്നത് വഞ്ചനയാണ് മ്യൂച്ചൽ ഫണ്ട് പെനാൽറ്റി അടിക്കുന്നില്ല പക്ഷേ ഉപഭോക്താവിന് വമ്പൻ പണി കിട്ടും 😢
1000 roopakke sip yil nikshepikkan pattumo, stoke nte rs kodukkano
Yes 500 മുതൽ കഴിയും
Grow app വഴി invset chaiyyu
Best ethical mutual funds ethoke anu
Tata Ethical Fund, Nippon India ETF Shariah BeEs,
Taurus Ethical Fund,etc..
@@all4goodofficial Nippon etf is mutual fund ano ? Athil sip option ille
3 to 4 months due aayaal enthu sambavikkum
ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് നഷ്ടം വരും. കാരണം
Sip തുടങ്ങുന്നത് നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനാണ്. ഇടയ്ക്കിടയ്ക്ക് മുടങ്ങിക്കഴിഞ്ഞാൽ sip കൊണ്ടുള്ള ബെനിഫിറ്റ് നിങ്ങൾ എടുത്ത ഫണ്ടിൽ നിന്നും നിങ്ങൾക്ക് ലഭിച്ചു എന്നും വരില്ല. എല്ലാ മാസവും കൃത്യമായി നിക്ഷേപ നടത്തിയാലേ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുക യുള്ളൂ അല്ലാതെ പ്രത്യേകിച്ച് നിങ്ങൾക്ക് നഷ്ടം ഒന്നും വരാൻ സാധ്യതയില്ല.