ഞാൻ കഴിഞ്ഞ നവംബറിൽ ഇവരുടെ അടുത്ത്ന്ന് ഫ്രൂട്ട്സ് പ്ലാൻസ് ഓഡർ ചെയ്തു.എനിക്ക് ഫെബ്രുവരിയിൽ കൊണ്ട് തരാംന്ന് പറഞ്ഞു.പക്ഷേ ഞങ്ങൾക്ക് ഇവിടെ വേനൽ കാലത്ത് വെള്ളത്തിന്റെ കുറവ് കാരണം ജൂണിൽ തന്നാൽ മതിയെന്ന് പറഞ്ഞു.പക്ഷേ കൊല്ലത്തേക്കുള്ള ലോഡ് ആകാതെ കൊണ്ട് വരാൻ കഴിഞ്ഞില്ല.എന്നാൽ മറ്റൊരു വണ്ടിയിൽ കയറ്റി തിങ്കളാഴ്ച(15 /7/24) എത്തിച്ചു തരാം എന്നു പറഞ്ഞു😊😊😊😊 ഇവരുടെ പെരുമാറ്റം പറയാതിരിക്കാൻ കഴിയില്ല.എത്ര മാന്യമായാണ് സംസാരിക്കുന്നത് അത്രയും നല്ല ക്ഷമയോടെ മറ്റൊരു നഴ്സറിയിൽ നിന്നും കിട്ടില്ല. അബിയാ ഗാർഡന്റെ ഓരോ വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയാണ് ഫ്രൂട്ട്സ് പ്ലാന്റിന്റെ വീഡിയോ ഡൗൺലോഡ് ചെയ്യ്ത് വയ്ക്കും👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼 Thank U.....
ഒരുപാട് സന്തോഷം തീർച്ചയായും നിങ്ങൾ ഞങ്ങടെ ചെടിക്കു വേണ്ടി ഇത്രയും കാത്തിരുന്നതിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി 🥹🙏❤️
@@AbiyaGarden Thank U.... കാരണം ചിലരെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടിട്ട് negative ഇടുന്നത് കണ്ടിട്ടുണ്ട്😢 അത്കൊണ്ടാണ് എന്റെ അഭിപ്രായം ഞാൻ ഇവിടെ പറയുന്നത് .മറ്റു പല നഴ്സറിയിൽ നിന്നും വ്യത്യസ്തമായിട്ടാണ് നിങ്ങളുടെ ഗാർഡൻ പ്രവർത്തിക്കുന്നത്🎉ഇനം മാറിപ്പോയാൽ അത് മാറ്റി കൊടുക്കാൻ നിങ്ങൾക്ക് മനസ്സ് കാണിക്കുന്നു❤❤ മറ്റെവിടെയും ഈ സഹകരണം പ്രതീക്ഷിക്കണ്ട😮 👍🏼👍🏼👍🏼👍🏼👍🏼👍🏼 Thank you so much
This nursry has improved it’s quality and quantity over the year. Now you can get big plants for affordable price from this nursery. 👍🏻 Definitely better than other famous TH-cam nursery. Namaskaram undu 😂
PUSA arunima okke keralathill evidellum undayittundo? Its a cross between sensation and amrapali.. randum kerala climatill athra successful alla.. when u are recommending something, athum koodi nokkande?
നിങ്ങൾ വില പറഞ്ഞ് വിൽക്കുന്നു👍 original and Good price also, ഉത്തരേന്ത്യൻ മാവുകൾ കേരളത്തിൽ അത്ര സക്സസ് അല്ല,(.4 KG, Dasheri,Lankada,Himsagar,chonsa,Amrapali) വലിപ്പം മാത്രം ഒരു ഘടകമല്ല, ട്രൈയ്ൻ ചെയ്തതിനാണ് മുഖ്യം R2E2,catimon, banana, namdocmai ,andra mallika ഇതെല്ലാം ഉണ്ടാകും
ഞങ്ങൾ കുറെ തവണ അവിടെ നിന്ന് fruits plants flowering plants വാങ്ങിച്ചിട്ടുണ്ട്. എല്ലാം നന്നായി വളരുന്നു. കഴിഞ്ഞ വർഷം വാങ്ങിയ abiyu plant പൂവിട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.
Namdoc mai purple എന്ന് പറഞ്ഞു വിൽക്കുന്ന മാവ് namdoc vereity അല്ല. ബംഗ്ലാദേശ്. കൊൽക്കത്ത നഴ്സറിക്കാർ namdoc purple ആക്കിയതാണ് simuag means purple എന്നാണ്. യഥാർത്ഥത്തിൽ ഈ മാങ്ങാ ജിൻസിങ് എന്ന vereity ആണ്
💯 ഇപ്പോഴും ഇതിനെ കുറിച്ച് അറിയാത്ത ഒരുപാട് പേര് ഉണ്ട്. കേരളത്തിൽ എത്തുമ്പോഴാണ് എല്ലാം ഇങ്ങനെ ആവുന്നെത് അതുകൊണ്ടാണ് നമ്മളും അങ്ങനെ തന്നെ വിശേഷിപ്പിച്ചത് തീർച്ചയായും എല്ലാവർക്കും ഈ അറിവ് കിട്ടണം എന്ന് ആഗ്രഹിക്കുന്നു ❤🥰 ഒരുപാട് സന്തോഷം
If it is light pink then you got Thai pink if it is reddish pink you got Lalit guava Or Arka kiran. Arka Kiran is better as it has more lycopene content. Japan Red diamond guava is the best reddish pink variety though you need to give plenty of water for high yield on that variety.
ഞാൻ ആദ്യം ഒക്കെ video കാണുമ്പോ അതിൽ കമന്റ് കണ്ടു നിങ്ങൾ ഉഡായിപ്പു ആണെന്ന് ആണ് കരുതിയെ.. 3 വട്ടം നേരിട്ട് വന്ന് കുറച്ചു പ്ലാന്റ് എടുത്തപ്പോ ആ അഭിപ്രായം മാറി... 600 രൂപയ്ക്കു പ്ലാന്റ് എടുത്തപ്പോഴും 50 രൂപ കുറച്ച തന്നെ ❤👍🏻
വളരെ അധികം സന്തോഷം ഉണ്ട് നിങ്ങളുടെ comment കാണുമ്പോൾ തീർച്ചയായും നമ്മളെ കൊണ്ട് കഴിയുന്ന പോലെ നമ്മളുടെ കസ്റ്റമേഴ്‌സ് ഹാപ്പി ആക്കിയിരിക്കും thanks ചേട്ടാ ❤️🙏🥰
ബ്രോ നിങ്ങൾ കുറെ നഴ്സറി കാർ സാധാരണക്കാരെ വഞ്ചിക്കുകയാണ്. കാര്യം ഉത്തരേന്ത്യൻ മാവുകൾ പലതും ഇവിടെ കായ്ക്കാറില്ല നിങ്ങൾ പുതിയൊരു മാവിനും വരുമ്പോൾ അത് ഇവിടെ കായ്ക്കുമോ നോക്കിയിട്ട് മാത്രം സാധാരണക്കാർക്ക് വിൽക്കുക ഒരു കോഴിക്കോട് യാത്രയിൽ ഞാൻ നിങ്ങൾ അവിടുന്ന് 3 ഇനം മാവുകൾ വാങ്ങി കൊണ്ടുവന്നു എന്റെ സ്ഥലം ട്രിവാൻഡ്രം പക്ഷേ ആ മൂന്നുമാവും ഇപ്പൊ രണ്ട് വർഷത്തോളമായി ഒന്നും കാച്ചില്ല
അവതരണം കൊള്ളാം......പക്ഷേ👎 ഈ വീഡിയോ കണ്ടു പ്ലാന്റ് വാങ്ങാൻ വന്നിരുന്നു.. വീഡിയോയിൽ പറയുന്ന വിലയേക്കാൾ കൂടുതലാണ് വാങ്ങിച്ചത്.... 18:32 ABIYU 21*21 cover SIZE 800 ahh paraje 850 vagichu J33 13*13 cover size 250 ah paraje 350 vagichu... പിന്നെ എല്ലാത്തിന്റെയും ഒരുപാട് സ്റ്റോക്കുണ്ട് എന്ന് പറഞ്ഞിട്ട്... ഒട്ടുമിക്കതും അവൈലബിൾ ആയിരുന്നില്ല👎👎👎 Also staff um വളരെ കുറവാണ് 👎👎👎
Yes there are 4 varieties of Chounsa Mangos (Best one is Mosami Chaunsa: Also known as Summer Bahisht. Kala Chaunsa: Also known as Black Chounsa. Safaid Chaunsa: Also known as White Chounsa (bigger in size). Azeem Chaunsa: Also known as Rattewala (smaller in size) For Kerala I recommend Summer Bahisht Chounsa.
Namdoc simuang price okke kuranju bro ..!! Njan 1000+ nu 8 masam munb vangiyitund ..ipol price okke orupad kuranju.. Pinne mangayude pic okke wrong aanu .. At least king of chakapath/ Red emperor /Dang chakrapath ennokke Onnu search cheythu nokooo.. Ath pole thanne Red ivory /Hong siyang ya wrong pic aanu .. Pinne Namdoc Mai familyil simuang enna inam illaa….aa peril vilikunnath vere inam aanu ..athinte name thanne vere aanu.. Simuang ennal purple ennanu artham.. Pinne ee original sadhanam ethra venamenkilum Ipol kitan und .. Price kuranjitund.. Tharkathinalla Venamenkil edukkam. Original mango pictures ishtam pole google cheythal thanne kittum.. Pinnenthinanu ingine beetroot color mango pic use cheyyunnath..
@@paulvarghese7899 സുഹൃത്തേ മണ്ടത്തരം പറയല്ലേ അർത്ഥം കൊണ്ടല്ല അതിനു അങ്ങനെ പേര് വന്നെത് ശെരിക്കും ആന്യേഷിച്ചു നോക്കൂ. പിന്നെ safed എന്നതിന്റെ അർത്ഥം വെളുത്തത് എന്നാണോ? 😂😂😂
ഞാൻ കഴിഞ്ഞ നവംബറിൽ ഇവരുടെ അടുത്ത്ന്ന് ഫ്രൂട്ട്സ് പ്ലാൻസ് ഓഡർ ചെയ്തു.എനിക്ക് ഫെബ്രുവരിയിൽ
കൊണ്ട് തരാംന്ന് പറഞ്ഞു.പക്ഷേ ഞങ്ങൾക്ക് ഇവിടെ വേനൽ കാലത്ത് വെള്ളത്തിന്റെ കുറവ് കാരണം ജൂണിൽ തന്നാൽ മതിയെന്ന് പറഞ്ഞു.പക്ഷേ കൊല്ലത്തേക്കുള്ള ലോഡ് ആകാതെ കൊണ്ട് വരാൻ കഴിഞ്ഞില്ല.എന്നാൽ മറ്റൊരു വണ്ടിയിൽ കയറ്റി തിങ്കളാഴ്ച(15 /7/24) എത്തിച്ചു തരാം എന്നു പറഞ്ഞു😊😊😊😊
ഇവരുടെ പെരുമാറ്റം പറയാതിരിക്കാൻ കഴിയില്ല.എത്ര മാന്യമായാണ് സംസാരിക്കുന്നത് അത്രയും നല്ല ക്ഷമയോടെ മറ്റൊരു നഴ്സറിയിൽ നിന്നും കിട്ടില്ല.
അബിയാ ഗാർഡന്റെ ഓരോ വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയാണ് ഫ്രൂട്ട്സ് പ്ലാന്റിന്റെ വീഡിയോ ഡൗൺലോഡ് ചെയ്യ്ത് വയ്ക്കും👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼 Thank U.....
ഒരുപാട് സന്തോഷം തീർച്ചയായും നിങ്ങൾ ഞങ്ങടെ ചെടിക്കു വേണ്ടി ഇത്രയും കാത്തിരുന്നതിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി 🥹🙏❤️
@@AbiyaGarden Thank U....
കാരണം ചിലരെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടിട്ട് negative ഇടുന്നത് കണ്ടിട്ടുണ്ട്😢 അത്കൊണ്ടാണ് എന്റെ അഭിപ്രായം ഞാൻ ഇവിടെ പറയുന്നത് .മറ്റു പല നഴ്സറിയിൽ നിന്നും വ്യത്യസ്തമായിട്ടാണ് നിങ്ങളുടെ ഗാർഡൻ പ്രവർത്തിക്കുന്നത്🎉ഇനം മാറിപ്പോയാൽ അത് മാറ്റി കൊടുക്കാൻ നിങ്ങൾക്ക് മനസ്സ് കാണിക്കുന്നു❤❤
മറ്റെവിടെയും ഈ സഹകരണം പ്രതീക്ഷിക്കണ്ട😮
👍🏼👍🏼👍🏼👍🏼👍🏼👍🏼
Thank you so much
@@AbiyaGardenState highway (via venjaramood)vazhi delivery cheyumo
Super plants annuu...njagel 4 years ayi abiya il ninu plants edukunnathu..flowering plants and fruits plants...ellam good quality plants annuu
🥰thanks mam ❤️🙏
Insha allah oru dhivasam abiya gardenlot varunnund ...kurach adhigam purchase cheyyanund ..ella videos um mudangadhe kaanarund❤
ഒരുപാട് സന്തോഷം 🥰🙏 അതിലുപരി ഒരുപാട് നന്ദി 🙏❤️
I love all your collection and Thankyou for sharing. Thanks for great great information Thankyou
@@manjusomaraj2091 thank you so much mam for your valuable comment ❤️🙏🥰
Sincere aait karyangal parayunna video.very good presentation.
thank you ചേട്ടാ 🙏❤️
നല്ല helthy plants വിലയും കുറവ് .തീർച്ചയായും വരും.
എല്ലാവിധ ആശംസകളും.
@@mgsuresh6181 thank you so much 🥰
Awesome plant nursery, affordable, really good collection of plants ❤
@@faisalshaikh5129 thank you sir 🙏❤️
പ്ലാന്റുകളെപ്പറ്റി നന്നായി പറഞ്ഞു തരുകയും നല്ല കരുത്തുള്ള പ്ലാന്റ് മിതമായ വിലയ്ക്ക് കൊടുക്കുകയും ചെയ്യുന്ന അബിയ ഗാർഡനു എല്ലാവിധ ആശംസകൾ
@@thomasabraham8437 thano you so much 🥰❤️🙏
#24:00 okay bro maybe it’s not Allahabad safeda guava maybe it is Allahabadi Surkha. For Guava lovers here are my choice of top 24 varieties of Guavas
1:Thailand RedDiamond/CrimsonRed/RedSeedless/RedCrystal/Japan Guava.
2:Thailand Black Diamond Guava.
3:Thailand White Diamond Guava.
4:Indian(Bharat) Arka Rashmi Guava.
5:Indian(Bharat) Arka Kiran Guava.
6:Indian(Bharat) Krishnagiri Guava
7:Red Malaysian Guava.
8:Mexican Cream Guava.
9:Thailand Pink (Thai Pink) Guava.
10:Indian(Bharat) Allahabad Safeda.
11:Indian(Bharat) VNR Bihi.
12:Mexican Watermelon Guava.
13:Jen Ju Hong Rou Guava.
14:Indian(Bharat) Lalit Guava.
15:Indian(Bharat) Allahabadi Surkha Guava.
16:Indian(Bharat) Punjab Apple Guava.
17:Hawaii Ruby Supreme Guava.
18:Indonesian Seedless Guava.
19:Indonesian Red Guava.
20:Hawaii Pineapple Guava/Feijoa/Guavasteen/FeijoaSellowiana/AccaSellowianaBuret.
21:Brazil Red Strawberry Guava.
22:Brazil Yellow Strawberry/Lemon Guava.
23:USA Variegated Guava Aka Honeymoon Guava.
24:Egyptian Guava.
Good information thank you so much 🙏🥰
Njan randu pravasiam vann planteduthada super pland deelingum super
@@RafeekRafeekks thanks 🥰🙏
എല്ലാ പ്ലാൻ്റ്‌സും ഉള്ള ഒരു വീഡിയോ ചെയ്യാമോ..? 2,3 എപ്പിസോഡ് ആയിട്ട് ചെയ്താലും മതി ❤
തീർച്ചയായും ചെയ്യാം ❤️🙏🥰
This nursry has improved it’s quality and quantity over the year. Now you can get big plants for affordable price from this nursery. 👍🏻 Definitely better than other famous TH-cam nursery. Namaskaram undu 😂
thank you sir 🙏❤️
@@AbiyaGarden You’re most welcome sir. Keep growing bigger and better 👍🏻
നല്ല അവതരണം
@@sajeersaqafikn7000 thank you ❤️🙏🥰
സൺഡേ ചെടികളുടെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു ഈ വീഡിയോ ഇന്നും ഷെയർ ചെയ്തിട്ടുണ്ട്
ഉറപ്പായും വരും ❤️🥰🙏
അബിയാ ഗാർഡന്റെ വീഡിയോ വരാൻ കാത്തിരിക്കലാണ്.വീഡിയോ അവതാരാകനെ കാണുന്നത് തന്നെ ഒരു പ്രത്യേക സന്തോഷമാണ്.
😃വളരെ സന്തോഷം ❤️🥰🙏
PUSA arunima okke keralathill evidellum undayittundo? Its a cross between sensation and amrapali.. randum kerala climatill athra successful alla.. when u are recommending something, athum koodi nokkande?
Nice presentation 👏
തൈകൾ എല്ലാം സൂപ്പർ
വിലയും വളരെ കുറവ് 👍🏻
thanks ഒരുപാട് സന്തോഷം 🥰❤️🙏
ജൂൺ ജൂലൈ മാസങ്ങളിൽ ഓഫർ കൊടുക്കുന്നതിനു തന്നെ നിങ്ങൾക്കൊരു സല്യൂട്ട്
@@SANTHOSHKUMAR-vh9yv 🥰❤️🙏
KURANJAVILAYIL,,KOODUTHAL,, PLANTUKL,VAANGAM SOOOPPER❤❤
@@MuhammedThalachirayil thanks🥰🙏❤️ തീർച്ചയായും ഒരുപാട് സന്തോഷം 🥰
Nalla avatharanam
കാത്തിരുന്ന വീഡിയോ സൂപ്പർ👌.പതിവുപോലെ എല്ലാം affordable rates . Tvm delivery എന്നാണ്
ഉടനെ ഉണ്ട് thank you so much 🥰❤️🙏
നിങ്ങൾ വില പറഞ്ഞ് വിൽക്കുന്നു👍 original and Good price also,
ഉത്തരേന്ത്യൻ മാവുകൾ കേരളത്തിൽ അത്ര സക്സസ് അല്ല,(.4 KG,
Dasheri,Lankada,Himsagar,chonsa,Amrapali)
വലിപ്പം മാത്രം ഒരു ഘടകമല്ല, ട്രൈയ്ൻ ചെയ്തതിനാണ് മുഖ്യം
R2E2,catimon, banana, namdocmai ,andra mallika ഇതെല്ലാം ഉണ്ടാകും
ഞങ്ങൾ കുറെ തവണ അവിടെ നിന്ന് fruits plants flowering plants വാങ്ങിച്ചിട്ടുണ്ട്. എല്ലാം നന്നായി വളരുന്നു. കഴിഞ്ഞ വർഷം വാങ്ങിയ abiyu plant പൂവിട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.
@@jayasree533 thank you so much mam for your valuable comment we are very happy to seeing this comment ❤️🙏🥰
adipoli video I bought lot of plants from Abiya Garden.
@@antupaulose5933 thanks chetta we are very happy ❤️🙏 to seeing your comment 🥰
I am a regular customer. All your plants are of good quality.
thanks ചേട്ടാ ഒരുപാട് സന്തോഷം ❤️🥰
Hi Brother Don* t worry, Continue the best service to people like us. GOD BLESS YOU . Tks😂
thank you so much നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങള്ക്ക് വീണ്ടും വീണ്ടും വീഡിയോ ചയ്യാൻ പ്രേരിപ്പിക്കുന്നെത് ഒരുപാട് സന്തോഷം 🙏❤️🥰
Namdoc mai purple എന്ന് പറഞ്ഞു വിൽക്കുന്ന മാവ് namdoc vereity അല്ല. ബംഗ്ലാദേശ്. കൊൽക്കത്ത നഴ്സറിക്കാർ namdoc purple ആക്കിയതാണ് simuag means purple എന്നാണ്. യഥാർത്ഥത്തിൽ ഈ മാങ്ങാ ജിൻസിങ് എന്ന vereity ആണ്
Yes you are 💯 right.
Correct 💯
💯 ഇപ്പോഴും ഇതിനെ കുറിച്ച് അറിയാത്ത ഒരുപാട് പേര് ഉണ്ട്.
കേരളത്തിൽ എത്തുമ്പോഴാണ് എല്ലാം ഇങ്ങനെ ആവുന്നെത് അതുകൊണ്ടാണ് നമ്മളും അങ്ങനെ തന്നെ വിശേഷിപ്പിച്ചത് തീർച്ചയായും എല്ലാവർക്കും ഈ അറിവ് കിട്ടണം എന്ന് ആഗ്രഹിക്കുന്നു ❤🥰 ഒരുപാട് സന്തോഷം
Super b
Njan kondu Vanna Alahabad shafedh ,ullile pink colour aane. njan kondu vannathe Abhiya gardenil la rs 1500 aane
കണ്ണൂരിൽ ഫാമിംഗ് ചെയ്ത് കൊടുക്കുമോ?
@@AshrafTV. yes sure 👍 8714333833 pls contact
Frequently watching your videos...will come soon to abiya garden
Always welcome and thank you so much ❤️🥰🙏
Super.nalla avatharanam
Thank you 🙏❤️🥰
MC Road ല്‍ delivery എന്നാണ്
Bro.. Rumani mango available ano
Courier to Kottarakara
Giveaway adipoli ahn❤️❤️
പുതിയ പുതിയ ഐറ്റം പ്ലാന്റ് കാണാൻ വേണ്ടി ആണ് ഞാൻ വീഡിയോ കാണുന്നത്
@@SANTHOSHKUMAR-vh9yv 👍❤️
Nice plants
🥰❤️🙏
Highway delivery eppozhan???
Good presentation
Good collections
Njanum orupaduthai vedichirunnu ellam poothu kaaichu
വളരെ സന്തോഷം 🥰❤️🙏
ഞാൻ വാങ്ങിയ പ്ലാന്റ്റുകൾ മുഴുവനും സൂപ്പർ പ്രതേകിച്ചു അലഹാബാദ് സേഫ്ദ് പേര... നാട് മണ്ണാർക്കാട്
ഒരുപാട് സന്തോഷം 🥹❤
സൂപ്പർ നല്ല വിലക്കുറവ് ഗുഡ് അബിയ ഗാർഡൻ
❤🙏🥰 thanks
Super plants
@@RafeekRafeekks thanks 🥰🙏❤️
Ok
നല്ല അറിവ്
❤🙏🥰
Mashaallah super
🥰🙏❤️
Super👍
@@ashiksangamashik-1849 🙏❤️
Njan avide vararundu.. nalla plants aanu ❤
@@geethamadhav5140 ❤️🙏
Super ❤
@@ummarfarooq4354 🙏❤️
Super Abhaya Garden
@@laijokj4059 🥰❤️🙏
ഞങ്ങൾ 5 പ്രവശ്യം ത്തവിടെ വന്ന് പല ചെടികൾ വാങ്ങിട്ടുണ്ട് കുറച്ച് തിരക്കുണ്ട് എന്നത് ഉഴിച്ചാൽ വോറ പ്രശ്നം ഒന്നും കണ്ടിട്ടില്ല.
@@nachobirds6053 thanks ചേട്ടാ ഒരുപാട് സന്തോഷം ❤️🥰🙏
ഞാൻ റോസ് പ്ലാന്റ് വാങ്ങിയിരുന്നു എല്ലാം നല്ല ഹെൽത്തിയായി വളരുന്നുണ്ട്. റോസ് പ്ലാന്റ് വരുമ്പോൾ വീഡീയോ edane
ഒരുപാട് സന്തോഷം. തീർച്ചയായും ഇനി അടുത്ത വീഡിയോ flowering ആയിരിക്കും 🥰🙏❤️
കണ്ണൂരിലേക്കു delivery ഉണ്ടോ ?
ഉണ്ടല്ലോ!!!
എനിയ്ക്കു ലഭിച്ച അല്ഹബാദ് safedha പിങ്ക് ആണ്. എന്തായാലും നോക്കട്ടെ.
If it is light pink then you got Thai pink if it is reddish pink you got Lalit guava Or Arka kiran. Arka Kiran is better as it has more lycopene content. Japan Red diamond guava is the best reddish pink variety though you need to give plenty of water for high yield on that variety.
എന്ത് പറ്റിയെതാ എന്നറിയില്ല തീർച്ചയായും നമ്മൾ മാറ്റിത്തരും 🙏
മാവിന് എന്തൊക്ക പേരുകളാ 😂😂. Flowering plants വീഡിയോ വേണം.
😂❤️🙏 തീർച്ചയായും വരുന്നുണ്ട്
Supar
ഞാൻ ആദ്യം ഒക്കെ video കാണുമ്പോ അതിൽ കമന്റ് കണ്ടു നിങ്ങൾ ഉഡായിപ്പു ആണെന്ന് ആണ് കരുതിയെ.. 3 വട്ടം നേരിട്ട് വന്ന് കുറച്ചു പ്ലാന്റ് എടുത്തപ്പോ ആ അഭിപ്രായം മാറി... 600 രൂപയ്ക്കു പ്ലാന്റ് എടുത്തപ്പോഴും 50 രൂപ കുറച്ച തന്നെ ❤👍🏻
വളരെ അധികം സന്തോഷം ഉണ്ട് നിങ്ങളുടെ comment കാണുമ്പോൾ തീർച്ചയായും നമ്മളെ കൊണ്ട് കഴിയുന്ന പോലെ നമ്മളുടെ കസ്റ്റമേഴ്‌സ് ഹാപ്പി ആക്കിയിരിക്കും thanks ചേട്ടാ ❤️🙏🥰
Golden Bamboo undo ?
ഉണ്ടല്ലോ!!!
AbhiyaGarden❤❤
🥰🙏
Bro Homegrown avacado plat undo!?
❤❤❤❤❤
Place pls
Nedumbassery 🥰❤️
എനിക്കും തരണം 😂😂
തീർച്ചയായും 😅🥰🙏
Ithavana nattil vannath garden il varanam ennurappulichaanu.
But sadhichilla. Insha Allah september theerchayaayum varum .house warming kazhinju kurach fruit plants vekkanund .. Theerchayaayum vykaathe varum .drum il ulla plants kittan nerathe contact cheyyendathundo ?
Welcome to abiya garden 🥰🙏 ഒരുപാട് സന്തോഷം. വരുമ്പോൾ വിളിച്ചാൽ മതി 👍
Sure ..
Nice vedio
🙏🥰❤️
👌
😍😍😍👍👍🥰
Nice
@@nisarshan3280 thank you 🙏❤️
bro chausa eth variety aan white ?
Yes white aanu❤️🙏
👍🏻👍🏻👍🏻
Do you have big plant romania mango big plant, super plant
@@zackygeorge7007 ippol stock illa vannaal udane ariyikkaam 🙏👍
Supper
@@alikp321kp4 🙏❤️
ഉള്ളത് ഉള്ള പോലെ പറയുന്ന നല്ല ഒരു കച്ചവടക്കാരൻ. നാട്ടിൽ വന്നാൽ കുറച്ചു plant വേടിക്കണം ഇന്ഷാ അല്ലാഹ്
Insha allah theerchaayum 🥰❤️🙏 orupaad santhosham
Malappuram delivery undo
ഉണ്ടല്ലോ
Njangal enthayalum plants vangan varum.
ഒരുപാട് സന്തോഷം 🥰🙏❤️
Njan avide ninnum vanghiya kulamb maavil manga undayi .pazukkan vendi kaathirunnu .ella divasavum poti nokkum.innale pulluvettan vannavar a manga murrichu thinnit avide ittu.othiri vishamam vannu.atihnte ruchi onnu ariyan kathirunna njanghal😢😢
ഇനി നിങ്ങൾ വരുന്ന സമയം നമ്മുടെ mother പ്ലാന്റിൽ ഫ്രൂട്ട് ഉണ്ടെങ്കിൽ തീർച്ചയായും കഴിക്കാൻ തരും ❤🥰🙏
അബിയ ഗാർഡനിൽ നിന്നും എനിക്കും എന്റെ ഫ്രണ്ടിനും പരിസ്ഥിതി ദിനത്തിൽ ഫ്രീ ആയി പേര തൈ കിട്ടി
🥰❤️🙏
Namdoc mai gold graft aano
Yes (v) graft
ബ്രോ നിങ്ങൾ കുറെ നഴ്സറി കാർ സാധാരണക്കാരെ വഞ്ചിക്കുകയാണ്. കാര്യം ഉത്തരേന്ത്യൻ മാവുകൾ പലതും ഇവിടെ കായ്ക്കാറില്ല നിങ്ങൾ പുതിയൊരു മാവിനും വരുമ്പോൾ അത് ഇവിടെ കായ്ക്കുമോ നോക്കിയിട്ട് മാത്രം സാധാരണക്കാർക്ക് വിൽക്കുക ഒരു കോഴിക്കോട് യാത്രയിൽ ഞാൻ നിങ്ങൾ അവിടുന്ന് 3 ഇനം മാവുകൾ വാങ്ങി കൊണ്ടുവന്നു എന്റെ സ്ഥലം ട്രിവാൻഡ്രം പക്ഷേ ആ മൂന്നുമാവും ഇപ്പൊ രണ്ട് വർഷത്തോളമായി ഒന്നും കാച്ചില്ല
അവതരണം കൊള്ളാം......പക്ഷേ👎
ഈ വീഡിയോ കണ്ടു പ്ലാന്റ് വാങ്ങാൻ വന്നിരുന്നു.. വീഡിയോയിൽ പറയുന്ന വിലയേക്കാൾ കൂടുതലാണ് വാങ്ങിച്ചത്....
18:32 ABIYU 21*21 cover SIZE 800 ahh paraje 850 vagichu
J33 13*13 cover size 250 ah paraje 350 vagichu...
പിന്നെ എല്ലാത്തിന്റെയും ഒരുപാട് സ്റ്റോക്കുണ്ട് എന്ന് പറഞ്ഞിട്ട്... ഒട്ടുമിക്കതും അവൈലബിൾ ആയിരുന്നില്ല👎👎👎
Also staff um വളരെ കുറവാണ്
👎👎👎
Place evideyanu
നെടുമ്പാശ്ശേരി ❤
Malappuram Parappanangadi delivery undo
ഹൈവേ ഡെലിവറി ആണ് ഉള്ളത്
Mannarkkad delivery undo
Ndm purple oke rate kuranju bro...oke northil ninnanu varunnath....r2e2 vite left irikkana durian rate engineya bro?
Durian aano നാളെ നോക്കീട്ടു പറയാം 👍
@@AbiyaGarden yes durian...thank you
@@akkuakku4153 🥰
ഞാനും പ്ലാന്റ് വാങ്ങി നല്ല പ്ലാന്റ് ആണ്
Thank you so much 🥰🙏
Highway Delivery undo???
ഉണ്ടല്ലോ 👍
Alahabadh safedha enikum pink anu kittiyathu
തീർച്ചയായും ഞങ്ങൾ മാറ്റി തരും 🥰👍
@@AbiyaGarden 👍
Hi
Transportetion undo
ഉണ്ടല്ലോ
ഞാൻ പൂസ അരുണിമ ഇന്ന് വന്ന് വാങ്ങിച്ചു...കാറിൽ കൊണ്ട് പോകാൻ ഉള്ള വലിപ്പം ഉണ്ട്
@@prajeeshkp2629 yes. ഒരുപാട് നന്ദി ❤️🙏
Chilli mango തൈ വോണം
തീർച്ചയും ഒരുപാട് വരാൻ ഉണ്ട് 🥰
ചൗൺസാ കേരളത്തിൽ കായ്ക്കുമോ?
Yes there are 4 varieties of Chounsa Mangos (Best one is Mosami Chaunsa: Also known as Summer Bahisht. Kala Chaunsa: Also known as Black Chounsa. Safaid Chaunsa: Also known as White Chounsa (bigger in size). Azeem Chaunsa: Also known as Rattewala (smaller in size) For Kerala I recommend Summer Bahisht Chounsa.
തീർച്ചയായും കായ്ക്കും 🙏
Namdoc simuang price okke kuranju bro ..!!
Njan 1000+ nu 8 masam munb vangiyitund ..ipol price okke orupad kuranju..
Pinne mangayude pic okke wrong aanu ..
At least king of chakapath/ Red emperor /Dang chakrapath ennokke Onnu search cheythu nokooo..
Ath pole thanne Red ivory /Hong siyang ya wrong pic aanu ..
Pinne Namdoc Mai familyil simuang enna inam illaa….aa peril vilikunnath vere inam aanu ..athinte name thanne vere aanu..
Simuang ennal purple ennanu artham..
Pinne ee original sadhanam ethra venamenkilum Ipol kitan und ..
Price kuranjitund..
Tharkathinalla
Venamenkil edukkam.
Original mango pictures ishtam pole google cheythal thanne kittum..
Pinnenthinanu ingine beetroot color mango pic use cheyyunnath..
money enikum Narayan und videoyil parayunnth pole alla neril varumpol aniyan ottum custamersinod perumaran ariyilla njangalude anubavaman
Okk 👍
ഈ പ്ലാന്റ്സ് എല്ലാം കുറഞ്ഞ സ്ഥലത്ത് വയ്ക്കാൻ പറ്റുമോ നമ്മുക്ക് തീരെ സ്ഥലം കുറവാണ് 🥰
നമ്മക്ക് ഡ്രമിൽ വെക്കാം അധികം എടുക്കാതെ ഉള്ളതിൽ നല്ലത് 1,2 വെച്ചാൽ മതി 🙏❤️🥰
ഇന്ന് രാവിലെ വന്നിരുന്നു...
Thank you so much 🥹❤️🙏
ഡിവി ഡിവി ട്രീ ഉണ്ടോ
ഉണ്ടല്ലോ 👍
Allahabad safed,pink undennu loka comedy😅.safed enna. Vaakkinte artham thanne veluthathu ennaanu 😅.
@@paulvarghese7899 സുഹൃത്തേ മണ്ടത്തരം പറയല്ലേ അർത്ഥം കൊണ്ടല്ല അതിനു അങ്ങനെ പേര് വന്നെത് ശെരിക്കും ആന്യേഷിച്ചു നോക്കൂ.
പിന്നെ safed എന്നതിന്റെ അർത്ഥം വെളുത്തത് എന്നാണോ? 😂😂😂
Undennu paranjittillallo.... Angane aano enna doubt maathram alle pulli paranjollu. Parayunneth muzhuvanaayi kelkku bro. ningal alle sherikkum mandan
നാം ഡോക് മൈ പർപ്പിൾ കൂടുതൽ വില Yaa
കൂടുതലല്ല ആ വിലയുണ്ട്
@@basheerbm8326aa vila illa..oke kuranju..600 oke kittum ippo