ആറന്മുള വള്ളസദ്യ; 64കൂട്ടം വിഭവങ്ങൾ പാടി ചോദിച്ചാൽ ഇലയിലെത്തും രുചിയുടെ മഹോത്സവം Aranmula VallaSadya
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ആറന്മുള വള്ളസദ്യ; 64 കൂട്ടം വിഭവങ്ങൾ, പാടി ചോദിച്ചാൽ ഇലയിലെത്തും, രുചിയുടെ മഹോത്സവം | Aranmula Valla Sadya
വള്ളസദ്യ
ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. കർക്കടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.
പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്. അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.
സദ്യയിലെ വിഭവങ്ങൾ
64 ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും...
അച്ചാർ; കടുമാങ്ങ, ഉപ്പുമാങ്ങ, നാരങ്ങ, അമ്പഴങ്ങ, നെല്ലിക്ക, പുളിയിഞ്ചി
ഉപ്പേരി; കായ വറുത്തത്,
ചക്കഉപ്പേരി,
അമ്പഴങ്ങ വരട്ടി,
ഉഴുന്നുവട, എള്ളുണ്ട, ഉണ്ണിയപ്പം
കൂട്ടുകറി; അവിയൽ, ഓലൻ, പച്ചഎരിശേരി, വറുത്ത എരിശ്ശേരി,മാമ്പഴ പച്ചടി, കൂട്ടുകറി
തൊടുകറി; ഇഞ്ചിതൈര്, കിച്ചടി, ചമ്മന്തിപ്പൊടി, തകരതോരൻ, ചീരത്തോരൻ, ചക്കതോരൻ
മെഴുക്കുപുരട്ടി; കൂർക്കമെഴുക്കുപുരട്ടി, കോവയ്ക്കമെഴുക്കുപുരട്ടി, ചേനമെഴുക്കുപുരട്ടി, പയർമെഴുക്കുപുരട്ടി
ഒഴിച്ചുകറി; നെയ്യ്, പരിപ്പ്, സാമ്പാർ, കാളൻ, പുളിശ്ശേരി, പാളത്തൈര്, രസം, മോര്
പായസം; അമ്പലപ്പുഴ പാൽപ്പായസം, കടലപായസം, ശർക്കരപായസം, അറുനാഴിപായസം
കൂടാതെ;
പുത്തരി ചോറ്, പപ്പടം വലിയത്, പപ്പടംചെറിയത്, പൂവൻപഴം, അട, ഉണ്ടശർക്കര, കൽക്കണ്ടം/പഞ്ചസാര, മലർ, മുന്തിരിങ്ങ, കരിമ്പ്, തേൻ
സദ്യയ്ക്കുശേഷം കൊടിമരച്ചുവട്ടിൽ പറതളിച്ച് കരക്കാർ ഭക്തനെ അനുഗ്രഹിക്കുന്നു. തുടർന്ന് മടക്കയാത്രയോട് കൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.
Aranmula Vallasadya
Aranmula Vallasadhya
#aranmula #aranmulavallasadhya #vallapattu #vanchipattu #aranmulavanchippattu #thiruvonathoni #palliyodam #aranmulavallamkali #pathanamthitta #vallasadya #aranmulatemple #templefestival
❤ haieee, ParthaSaratheee, Krishna....🙏🙏🙏🙏💯
🙏🏻🙏🏻🙏🏻
E song ells alkkarkkum padikkan pattunns damvidanam othal kollam
Mm … Thankyou for your support
Govindaaaa Harieee
🙏🏻🙏🏻🙏🏻
Kollam nalla introduction
Thankyou..
Othera✨
Othera palliyodam❤❤❤
Hare Krishna 🙏
🙏🏼🙏🏼
😍🥰❤
Thankyou
😍❤️
Thankyou
🙏🙏
Thankyou
Nice❤
Thankyou
❤❤
Thankyou
🧡🧡
Thankyou
Aa Palliyodathil njaghalum undayirunnu.
Aano...? Videoyil ille... Sorry... Maxium cover aaki eduthittund.
വീഡിയോ നന്നായിട്ടുണ്ട് ... Pass ആരെങ്കിലും തരുമോ .. ഒരു തവണയെങ്കിലും പങ്കെടുക്കണമെന്നുണ്ട് ....
Valla sadhya vazhipade nadathunnavarane pass therunnathe... Or 250rs kshethra office adachal namukku pass kittum. Sadhya kazhikkan
@@WalkwithBabuluu250 രൂപയോ🤔
Yes.. Oralkku e rate il kazhikkan sadhikkum... Ticket devasom office il kittum
@@WalkwithBabuluu ok 👍 thanks 😊
@@WalkwithBabuluu October എന്ന് വരെ ഉണ്ടാകും-അതറിയാമോ?
Ennanu ithu nadakunnath
Ipol nadakkund
@@WalkwithBabuluuവള്ളസദ്യ എത്ര ദിവസം കാണും? ഈ വർഷം എന്ന് വരെ?
Ini ennna othara vallathinu vallasadya
August 10th
Ennu vere und bro aaranmula sadhya
Kanni 15 vere
Pass veno???
Pass venam. Palliyodathil verunnavarkke pass venda
❤❤
Thankyou
Nice❤
Thankyou
👍👍👍
Thankyou
❤❤❤
Thankyou