വിത്ർ, തഹജ്ജുദ്, ക്വിയാമുല്ലെൽ, തറാവീഹ് എല്ലാം ഒറ്റ നമസ്ക്കാരമാണോ വേറെ വേറെയാണോ? | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Vithar, Thahajjud Quiyaamullal Tharaaveeh Allam Otta Namaskkaramaano Vere Vereyaano?
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 83

  • @mizriyas6770
    @mizriyas6770 7 หลายเดือนก่อน +60

    ഒരുവിശ്വാസിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് രാത്രി നമസ്കാരം. എത്ര കേട്ടാലും മതിവരാത്തതാണ് അതിനെ പറ്റി പറയുന്ന സദസ്സുകൾ..അല്ലാഹു രാത്രി നമസ്കാരം നിർവഹിക്കാനും, നിലനിർത്തിപോകുവാനും,നമ്മെ ഓരോത്തരെയും സഹായികട്ടെ🤲🏻

  • @salmakp1446
    @salmakp1446 7 หลายเดือนก่อน +21

    അൽഹംദുലില്ലാഹ്. എല്ലാ ഫർള് നിസ്കാരങ്ങളും, സുന്നത് നിസ്കാരങ്ങളും പതിവായി ചെയ്യാൻ നാഥൻ തൗഫീഖ് തരാൻ ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ ഈ സഹോദരിയെ... 🤲

  • @thasnimp3320
    @thasnimp3320 7 หลายเดือนก่อน +12

    സംശയം ബാക്കിനിൽക്കുന്ന ഒരു വിഷയം. വളരെ നന്ദി.

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 4 หลายเดือนก่อน +2

    അള്ളാഹു അക്ബർ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Love-and-Love-Only.
    @Love-and-Love-Only. 8 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാ റബ്ൽ ആലമീൻ

  • @beevikolathur
    @beevikolathur 7 หลายเดือนก่อน +2

    Jazakallahu khair va barkallahu feek

  • @shahanasherinp7609
    @shahanasherinp7609 4 หลายเดือนก่อน +1

    Kore naalundaaya doubt aayrnnu. Correct timil kitti. Alhamdulillah❤❤

  • @Swahibathul_Quran
    @Swahibathul_Quran 7 หลายเดือนก่อน +3

    جزاكم الله خيرا...
    زادكم الله علما نافعا

  • @rajeenabindseethy66
    @rajeenabindseethy66 7 หลายเดือนก่อน

    امين يارب العالمين
    بارك الله فيكم
    و عليكم السلام ورحمة الله وبركاته

  • @resheedalatheef9064
    @resheedalatheef9064 7 หลายเดือนก่อน

    Valarai upakaramulla vishayam Alahamdulillah

  • @sherminarafeek5137
    @sherminarafeek5137 4 หลายเดือนก่อน

    Jazaakkallahu khair

  • @mizriyas6770
    @mizriyas6770 7 หลายเดือนก่อน +1

    ماشاءالله

  • @SahiraUssain
    @SahiraUssain 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @LajuTricks
    @LajuTricks 4 หลายเดือนก่อน

    Alhamdulillah 🤲

  • @raseenausman7660
    @raseenausman7660 7 หลายเดือนก่อน

    jazaakallaahu khair..

  • @maimoonae5018
    @maimoonae5018 4 หลายเดือนก่อน

    Jazakallahu khair

  • @mohammedshabin5290
    @mohammedshabin5290 4 หลายเดือนก่อน

    Alhamdulillah ❤

  • @fathimahassan4971
    @fathimahassan4971 4 หลายเดือนก่อน

    Aameen

  • @user-pw8jo9ez7z
    @user-pw8jo9ez7z 7 หลายเดือนก่อน

    Al Hamdu Lillah,,❤❤👍👍👍

  • @sulaikha9467
    @sulaikha9467 7 หลายเดือนก่อน

    MashaAllah

  • @ZIDHAN-zd7ec
    @ZIDHAN-zd7ec 7 หลายเดือนก่อน

    Jazakllhu hair

  • @againstinjustice8058
    @againstinjustice8058 7 หลายเดือนก่อน +4

    അസ്സലാമു അലൈകും.
    ഏതെങ്കിലും ഒരു ക്ലാസ്സിൽ ഫർള് നിസ്കാരത്തിന്റെ യും റവാതീബ് സുന്നത് നിസ്കാരത്തിന്റെയും വുളുഹ് ന്റെ ഒക്കെ നിയ്യത്തിനെ കുറിച്ചും വുളുഹ് എടുക്കുമ്പോൾ ചൊല്ലേണ്ട ദിക്ർ നെ പറ്റി ഒക്കെ ഒന്ന് പറയാമോ.

    • @MullaSidhe-xj8vv
      @MullaSidhe-xj8vv 4 หลายเดือนก่อน

      റവാത്തിബ് പന്ത്രണ്ട് റക്അത്താണ് ളുഹ്റിന്റ മുപ് 4 ശേഷം 2 സുബ്ഹിന് മുo മ്പ് 2 ഇശാഇന്ന് ശേഷം 2 മഗ്രിബിന് ശേഷം 2

    • @MullaSidhe-xj8vv
      @MullaSidhe-xj8vv 4 หลายเดือนก่อน +3

      വുളു എടുക്കും ബോൽ നിയ്യത്ത് കരുതുക പിന്നെ ബിസ്മില്ലാഹ് മാത്രം ചൊല്ലിയാൽ മതി ആദ്യം പിന്നെ ഒന്നും ചെ ) ല്ലേണ്ട ആവശ്യമില്ല

  • @Usmann181
    @Usmann181 4 หลายเดือนก่อน

    ഹറമിൽ എട്ട് റക അത് ഈകാലം വരെ ഉണ്ടായിട്ടില്ല
    ഈ വർഷം ഉണ്ടായിട്ടില്ല അവിടെ ഇരുപതു റക അത് നിസ്കാരം ആയിരുന്നു തറാവീഹ്
    കൊറോണക്ക് ശേഷം അത് പത്തും മൂന്നും പതിമൂന്നാക്കി ചുരുക്കി
    എന്നാലും എട്ട് റക അത് ഇന്നേ വരെ ഉണ്ടായിട്ടില്ല
    അത് കേരള വാഹഹാബികൾക്ക്
    മുജാഹിദുകൾക്ക് കുഞ്ഞാടുകൾക്ക് ജിബ്‌രീൽ പ്രത്യകം ഇറക്കി കൊടുത്ത നിസ്ക്കാരമാണ്
    മാഷാ അല്ലാഹ്

  • @habnaf1963
    @habnaf1963 7 หลายเดือนก่อน +2

    ഉറങ്ങുന്നതിനു മുമ്പ് വിത്ർ നമസ്കരിച്ചു കഴിഞ്ഞാൽ പിന്നെ ഉറങ്ങി എഴുന്നേറ്റു തഹജ്ജുദ് ഇരട്ടയായി നമസ്കരിക്കാമോ ഉസ്താദേ?

    • @MullaSidhe-xj8vv
      @MullaSidhe-xj8vv 4 หลายเดือนก่อน

      നിസ്കരിക്കാം

  • @ahmedk1771
    @ahmedk1771 7 หลายเดือนก่อน +5

    ഉസ്താദ്.. ഞാൻ തഹജ്ജുദ് മൂന്നു രക്ഹത്ത് ണ് നിസ്കാരിക്കുന്നദ് ആദ്യം രണ്ടു റക്ഹത്തും സലാം വീട്ടിയെൽപിന്നെ ഒരു റക്ഹ ത്തും ഇങ്ങനെ നിസ്കാക്കാവോ... തഹജ്ജുദ് എങ്ങനെ യാ ണ് നിസ്കാരിക്കേണ്ടദ്.. ഒന്ന് ശരിയായി മറുപടി തരണം ഉസ്താദ്... റബ്ബിനെ ഓർത്ത്‌ മറുപടി തരണം.. ഉസ്താദെ...

    • @rajeenabindseethy66
      @rajeenabindseethy66 7 หลายเดือนก่อน +3

      അതിൽ ഒരു റക്അത്ത് വിത് ൪ എ൬ നിയ്യത്ത് മനസ്സിൽ കരുതുക.

  • @basheermohammed5248
    @basheermohammed5248 7 หลายเดือนก่อน +1

    Jazakallah

  • @shajnarajeef8361
    @shajnarajeef8361 6 หลายเดือนก่อน +2

    Ente chodyam ishah kku shesham 3 vithr niskarichu .. shesham thahajjud urangi eneetu niskarichu apo last otta rak’athil avasaniknamnu pryunu .. ithinte vasthavam entha?

    • @noushadk6823
      @noushadk6823 4 หลายเดือนก่อน

      തഹജ്ജുദ് നിസ്കരിക്കാൻ ഉദ്ദേശിക്കുന്നവർ ഇഷാക് ശേഷം വിത്ർ നിസ്കരിക്കാറില്ല എന്നാണ് എന്റെ അറിവ്. അവർ തഹജ്ജുദ് ശേഷം വിത്ർ നിസ്കരിക്കുന്നു

    • @aburaslan211
      @aburaslan211 4 หลายเดือนก่อน

      _ചോദ്യം:_
      ❓ *പള്ളിയിൽവെച്ച് തറാവീഹ് നമസ്കരിക്കുന്ന ചില ആളുകൾ, വിത്ർ നമസ്കരിക്കാതെ വീട്ടിലേക്ക് പോകാറുണ്ട്. രാത്രി ഉറങ്ങിയെഴുന്നേറ്റ് നമസ്കരിക്കാനാണ് അവർ അങ്ങനെ ചെയ്യുന്നത്. ഇത് ശരിയാണോ?*
      *ഉത്തരം:*
      🎙️ *_ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു:_*
      ➖➖➖➖➖➖➖➖➖➖
      🔳അത് *സുന്നത്തിന് വിപരീതമാണ്.* കാരണം നബിﷺ പറഞ്ഞു: "ആരെങ്കിലും ഇമാം പിരിയുന്നതുവരെ അദ്ദേഹത്തിന്റെ കൂടെ നമസ്കരിച്ചാൽ, അവന് *രാത്രി മുഴുവൻ നമസ്കരിച്ച പ്രതിഫലം* രേഖപ്പെടുത്തും."
      _(നസാഇ : 1605)_
      🔳 അതിനാൽ, അല്ലാഹുവിൽ നിന്നുള്ള പരിപൂർണ്ണമായ *പ്രതിഫലം ആഗ്രഹിക്കുന്നവർ* ഇമാം നമസ്കാരം അവസാനിപ്പിച്ച് പിരിയുന്നത് വരെ ഇമാമിനെ *വേർപിരിയരുത്.*
      🔳ഇനി, രാത്രിയുടെ അവസാന സമയങ്ങളിൽ എഴുന്നേറ്റ് *നമസ്കരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ,* ഇമാമിന്റെ കൂടെ വിത്ർ ആക്കിയതിന് ശേഷമാണെങ്കിലും അവർ നമസ്കരിച്ചു കൊള്ളട്ടെ.
      🔳 എന്നാൽ, അങ്ങനെ നമസ്കരിക്കുമ്പോൾ അവർ *നമസ്കാരത്തെ ഒറ്റയാക്കരുത്* (വിത്ർ ആക്കരുത്).
      🔳 അവർക്ക് ഇമാമിന്റെ *കൂടെ നിർവഹിച്ച വിത്ർ* മതിയാവുന്നതാണ്.
      🔳 *ചിലയാളുകൾ* ഇമാമിന്റെ കൂടെ വിത്ർ നമസ്കരിക്കാതെ, "ഞങ്ങൾ രാത്രിയുടെ അവസാനസമയത്ത് നമസ്കരിക്കും" എന്ന് പറയാറുണ്ട്. അത് ഏറ്റവും *ശ്രേഷ്ഠമായതിന് എതിരാണ്.*
      🔳 അവർക്ക് ഇമാമിന്റെ കൂടെ *വിത്റടക്കം* പൂർണമായി നമസ്കരിക്കുകയും, ശേഷം രാത്രിയുടെ അവസാന സമയത്ത് എഴുന്നേറ്റു നമസ്കരിക്കുമ്പോൾ ഒറ്റയാക്കാതെ *ഇരട്ടയാക്കി നമസ്കരിക്കുകയും* ചെയ്യാവുന്നതാണ്.
      📽️th-cam.com/video/JjabyB9bKa8/w-d-xo.html
      ▪️▪️▪️▪️▪️▪️▪️▪️▪️▪️
      *📝 വിവർത്തകൻ:*
      🔳 _ഇമാമിന്റെ കൂടെ വിത്റടക്കം നമസ്കരിച്ചവർ, പിന്നീട് എഴുന്നേറ്റ് നമസ്കരിക്കുമ്പോൾ ഒറ്റയാക്കി നമസ്കാരം അവസാനിപ്പിക്കരുത്._
      🔳 _അവർ 2,4,6,8 അല്ലെങ്കിൽ അതിൽ കൂടുതൽ, എന്നിങ്ങനെ ഇരട്ടയാക്കി നമസ്കരിക്കുകയാണ് വേണ്ടത്._
      🔳 _കാരണം നബിﷺ പറഞ്ഞു: _*_"ഒരൊറ്റ രാത്രിയിൽ രണ്ട് വിത്ർ നമസ്കാരങ്ങൾ ഇല്ല."_*
      _(തിർമിദി: 470)_

  • @weonly97
    @weonly97 4 หลายเดือนก่อน

    QIYAM LAIL or Tharavih niskkaram niyyath engane anu vekkendathu

  • @mohammedshereef4092
    @mohammedshereef4092 4 หลายเดือนก่อน

    റമദാനിലെ അവസാനത്തെ പത്തിൽ നാം ഇഷാക്ക് ശേഷം എട്ടു റകഅത്തു താറാവീഹും പിന്നെ ഉറങ്ങി എണീറ്റത്തിന് ശേഷം എട്ടു റകഅത്ത് രാത്രി നമസ്കാരവും ശേഷം മൂന്ന് റകഅത്ത് വിത്റും നമസ്കരിക്കുന്നു. ഇത് റമദാനിലോ അല്ലാത്ത ദിവസങ്ങളിലോ നബി 11 റകഅത്തിൽ കൂടുതൽ നമസ്കരിച്ചിട്ടില്ല എന്ന ഹദീസിന് വിരുദ്ധമാകുമോ?

  • @ashrafkjm6539
    @ashrafkjm6539 7 หลายเดือนก่อน +3

    തഹജ്ജുദ് + വിത്ർ ഒന്നിച്ചു നിയ്യത്ത് വെച്ച് നിസ്കരിക്കാമോ ❓
    അതെ പോലെ തഹിയ്യതും + ഫർളിന്റെ മുമ്പുള്ള സുന്നതും ഒന്നിച്ചു നിർവഹിക്കാൻ പറ്റുമോ ❓
    (രണ്ട് നിസ്കാരത്തിന്റെ നിയ്യത്തോടെ ഒറ്റ രണ്ട് നിസ്കാരം )
    ഉത്തരം വേണം

    • @meriyaaryaar383
      @meriyaaryaar383 7 หลายเดือนก่อน

      ഉത്തരം 1 പാടില്ല അതാതിനൂ അതാതിൻ്റെ നിയ്യത്ത് വേണം
      ഉത്തരം 2. പറ്റും ചില കാരണങ്ങൾ ഉണ്ടായാല്. കാരണം 1എല്ലാം വേറെ വേറെ ആകുമ്പോൾ ഫർള് നിസ്കാര സമയം കഴിഞ്ഞ് പോകും എന്ന് പേടി ഉണ്ടെങ്കിൽ. 2 ജമാഹത്ത് തുടങ്ങിടുണ്ടെങ്കിലും 3 ജമാഹത്ത് തുടങ്ങുന്നതിന് മുമ്പ് സമയം ഇല്ലെങ്കിലും. 4 ക്ഷീണം ഉണ്ടെങ്കിലും. മടി ഉണ്ടെങ്കിലും. ഇതെല്ലാം ഫർള് നിസ്കാരത്തിൻ്റെ നിയ്യത്തിനോട് ഒപ്പം തന്നെ നിയ്യത്ത് ചെയ്ത് നിസ്കരിക്കാൻ പറ്റും അത് ഒറ്റക്ക് ആണെങ്കിൽ പോലും പറ്റും. മാത്രമല്ല. ജമാഹത്തിന് മുമ്പ് 2 രകാഹത്തിന് മാത്രം ആണ് സമയം ഉള്ളതെങ്കിൽ ഈ പറഞ്ഞ എല്ലാ സുന്നതിന് കൂടി നിയ്യത്ത് വെച്ചാൽ എല്ലാത്തിൻ്റെയും ഫലങ്ങൾ ഉണ്ടാകും

    • @rajeenabindseethy66
      @rajeenabindseethy66 7 หลายเดือนก่อน

      th-cam.com/video/xSlaL9FxHEA/w-d-xo.htmlsi=ol7X1agvolp7Onqx

  • @mohammedalikp8253
    @mohammedalikp8253 7 หลายเดือนก่อน +2

    🤲🤲🤲

  • @nadeervk3699
    @nadeervk3699 5 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @Usmann181
    @Usmann181 4 หลายเดือนก่อน

    മദ് ഹാബു വീക്ഷണത്തിൽ തഹജ്ജുദ് നിസ്കാരത്തിനു ഉറങ്ങണം എന്നില്ല മൗലാനാ

  • @ummerkundoor2549
    @ummerkundoor2549 4 หลายเดือนก่อน

    രാത്രി ഉറക്കം വന്നില്ല അപ്പൊൾ തഹജ്ജുദ് പറ്റുമോ അതുപോലെ night duty ഉള്ളവർ നിസ്കരിക്കാൻ പറ്റുമോ

    • @Askkasd
      @Askkasd 4 หลายเดือนก่อน

      ഉറങ്ങണം അതിന്റെ ഒരു ശർത് ആണ്

  • @usmankoya4836
    @usmankoya4836 4 หลายเดือนก่อน

    സൗദിയിൽ ഈ അവസാത്തെ പത്തിൽ 8 തറാവി ഹ് ശേഷം രാത്രി ഒരു മണിക് വീണ്ടും 8 റക്ക അത്ത് ശേഷം 3 റക്ക അത്

    • @shahulhameedsj1932
      @shahulhameedsj1932 4 หลายเดือนก่อน

      എല്ലാം ജമാഅത്ത് ആയിട്ടണോ..??

    • @Nasim-dv5lg
      @Nasim-dv5lg 4 หลายเดือนก่อน

      ​@@shahulhameedsj1932Yes

    • @shareefasubair369
      @shareefasubair369 4 หลายเดือนก่อน

      ഇഷാക്കു ശേഷം 4 റകഅത് ,പിന്നെ നൈറ്റ് ഒരു മണിക്ക് സുദീർഘമായ 4 റക്അത്തു പിന്നെ 3 വിത്ർ എന്ന ക്രമത്തിൽ ആണ് അവസാനത്തെ പത്തിൽ

  • @alameen_7
    @alameen_7 7 หลายเดือนก่อน +1

    ഇശാ സുന്നത് നമസ്കാരം കഴിഞ്ഞു അപ്പോൾ തന്നെ വിത്തിർ നമസ്കാരക്കാമോ? അതോ കുറച്ചു ഉറങ്ങി കഴിഞ്ഞാണോ വിത്തിർ നമസ്കരിക്കേണ്ടത്? ഇശാ നമസ്കാരത്തിന്റെ നിയ്യത്തിന്റെ കൂടെ തന്നെ വിത്തിർ കൂടി നിയ്യത്ത് വെക്കാമോ?

    • @meriyaaryaar383
      @meriyaaryaar383 7 หลายเดือนก่อน

      സുബിഹി ബാങ്ക് വിളിക്ക് മുമ്പ് എണീറ്റ് 3 രകാഹത് വിത്റ് നിസ്കരിച്ചു വീടും എന്ന് ഉറച്ച് വിശ്വാസം ഇല്ലാതെ ഒരാൾക്ക് താങ്കൾ ചെയ്ത പോലെ ചെയ്യൽ ആണ് വേണ്ടത്. ഇഷാ നിസ്കാരത്തിൻ്റെ ഒപ്പം തന്നെ വിത്റ് നിയത്ത് പാടില്ല. അതാത് നിസ്കാരത്തിന് അതാത് തുടങ്ങുമ്പോൾ ചെയ്യണം അതാതിൻ്റെ നിയ്യത്ത്

    • @shajnarajeef8361
      @shajnarajeef8361 6 หลายเดือนก่อน +1

      Ithinu enikm doubt und pls reply

  • @musthafapariyadath9402
    @musthafapariyadath9402 7 หลายเดือนก่อน +1

    അപ്പോൾ ഇരു ഹറമുകളിലും തഹാവീഹ് 20 റക്ഹത്ത് ആകാൻ കാരണം ?

    • @videomax7182
      @videomax7182 7 หลายเดือนก่อน +1

      Ella ramadanilum 20 allalo , 11, 13 , okke niskarikar und . 20 um niskarikar und . ( Allah know best )

  • @yali6891
    @yali6891 7 หลายเดือนก่อน

    അപ്പോൾ നിയ്യത്ത് എങ്ങനെവെക്കണം

  • @skylab6754
    @skylab6754 6 หลายเดือนก่อน +1

    പിന്നെ 20 ന്റെ അടിസ്ഥാനം എന്തായിരിക്കും?

  • @Fm.123
    @Fm.123 7 หลายเดือนก่อน

    Tharawi ethraya

  • @mpkujhimohammed
    @mpkujhimohammed 4 หลายเดือนก่อน +1

    Tharav yatra rakat aan

  • @rafeeqbaleri6066
    @rafeeqbaleri6066 7 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ഒക്കെ സമസ്ത വിഭാഗം ഒക്കെ തഹജ്ജുദ് എന്ന് പറഞ്ഞ് എണീറ്റ് ആകെ 2 രഖ്ത് മാത്രം നിസ്കരിക്കുന്നതോ

  • @shahidashahida7608
    @shahidashahida7608 4 หลายเดือนก่อน

    പിന്നെ എന്തു കൊണ്ടാണ് ഇത്രയും ഹദീസിന്റെ പിൻബലം ഉണ്ടായിട്ടും 20 രകഹത് 3 വിത്തുറും നമസ്കരിക്കുന്നത് മൊത്തം 23

  • @shahanazibrahim1057
    @shahanazibrahim1057 7 หลายเดือนก่อน +2

    ഉസ്താദേ ഇശാക്ക് ശേഷം ഞാൻ വിത്തറ് എടുക്കില്ല ആ 3 റക്കഅത്ത് വിത്തറ് രാത്രി 4 മണിക്ക് എടുത്താൽ മതിയോ?. ഈ സമയത്ത് എടുക്കുമ്പോൾ ഇതിന് എങ്ങനെയാണ് നിയ്യത്ത് വെക്കേണ്ടത് ദയവായി ഇതിന് ഒരു മറുപടി തരണെ

    • @rajeenabindseethy66
      @rajeenabindseethy66 7 หลายเดือนก่อน

      Yes 4 n ezhunnettal mathi
      2 rak ath thahajudh enn manasil niyyath vekkuka 1 rakaath vithrum ayi karuthuka

    • @rajeenabindseethy66
      @rajeenabindseethy66 7 หลายเดือนก่อน

      th-cam.com/video/xSlaL9FxHEA/w-d-xo.htmlsi=RgA5YUeaXsEIjxuh

    • @aburaslan211
      @aburaslan211 4 หลายเดือนก่อน

      _ചോദ്യം:_
      ❓ *പള്ളിയിൽവെച്ച് തറാവീഹ് നമസ്കരിക്കുന്ന ചില ആളുകൾ, വിത്ർ നമസ്കരിക്കാതെ വീട്ടിലേക്ക് പോകാറുണ്ട്. രാത്രി ഉറങ്ങിയെഴുന്നേറ്റ് നമസ്കരിക്കാനാണ് അവർ അങ്ങനെ ചെയ്യുന്നത്. ഇത് ശരിയാണോ?*
      *ഉത്തരം:*
      🎙️ *_ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു:_*
      ➖➖➖➖➖➖➖➖➖➖
      🔳അത് *സുന്നത്തിന് വിപരീതമാണ്.* കാരണം നബിﷺ പറഞ്ഞു: "ആരെങ്കിലും ഇമാം പിരിയുന്നതുവരെ അദ്ദേഹത്തിന്റെ കൂടെ നമസ്കരിച്ചാൽ, അവന് *രാത്രി മുഴുവൻ നമസ്കരിച്ച പ്രതിഫലം* രേഖപ്പെടുത്തും."
      _(നസാഇ : 1605)_
      🔳 അതിനാൽ, അല്ലാഹുവിൽ നിന്നുള്ള പരിപൂർണ്ണമായ *പ്രതിഫലം ആഗ്രഹിക്കുന്നവർ* ഇമാം നമസ്കാരം അവസാനിപ്പിച്ച് പിരിയുന്നത് വരെ ഇമാമിനെ *വേർപിരിയരുത്.*
      🔳ഇനി, രാത്രിയുടെ അവസാന സമയങ്ങളിൽ എഴുന്നേറ്റ് *നമസ്കരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ,* ഇമാമിന്റെ കൂടെ വിത്ർ ആക്കിയതിന് ശേഷമാണെങ്കിലും അവർ നമസ്കരിച്ചു കൊള്ളട്ടെ.
      🔳 എന്നാൽ, അങ്ങനെ നമസ്കരിക്കുമ്പോൾ അവർ *നമസ്കാരത്തെ ഒറ്റയാക്കരുത്* (വിത്ർ ആക്കരുത്).
      🔳 അവർക്ക് ഇമാമിന്റെ *കൂടെ നിർവഹിച്ച വിത്ർ* മതിയാവുന്നതാണ്.
      🔳 *ചിലയാളുകൾ* ഇമാമിന്റെ കൂടെ വിത്ർ നമസ്കരിക്കാതെ, "ഞങ്ങൾ രാത്രിയുടെ അവസാനസമയത്ത് നമസ്കരിക്കും" എന്ന് പറയാറുണ്ട്. അത് ഏറ്റവും *ശ്രേഷ്ഠമായതിന് എതിരാണ്.*
      🔳 അവർക്ക് ഇമാമിന്റെ കൂടെ *വിത്റടക്കം* പൂർണമായി നമസ്കരിക്കുകയും, ശേഷം രാത്രിയുടെ അവസാന സമയത്ത് എഴുന്നേറ്റു നമസ്കരിക്കുമ്പോൾ ഒറ്റയാക്കാതെ *ഇരട്ടയാക്കി നമസ്കരിക്കുകയും* ചെയ്യാവുന്നതാണ്.
      📽️th-cam.com/video/JjabyB9bKa8/w-d-xo.html
      ▪️▪️▪️▪️▪️▪️▪️▪️▪️▪️
      *📝 വിവർത്തകൻ:*
      🔳 _ഇമാമിന്റെ കൂടെ വിത്റടക്കം നമസ്കരിച്ചവർ, പിന്നീട് എഴുന്നേറ്റ് നമസ്കരിക്കുമ്പോൾ ഒറ്റയാക്കി നമസ്കാരം അവസാനിപ്പിക്കരുത്._
      🔳 _അവർ 2,4,6,8 അല്ലെങ്കിൽ അതിൽ കൂടുതൽ, എന്നിങ്ങനെ ഇരട്ടയാക്കി നമസ്കരിക്കുകയാണ് വേണ്ടത്._
      🔳 _കാരണം നബിﷺ പറഞ്ഞു: _*_"ഒരൊറ്റ രാത്രിയിൽ രണ്ട് വിത്ർ നമസ്കാരങ്ങൾ ഇല്ല."_*
      _(തിർമിദി: 470)_

  • @sanuab7515
    @sanuab7515 7 หลายเดือนก่อน +2

    നാല് റക്അത്ത് തഹജ്ജുദും മൂന്ന് റക്അത്ത് വിത്വർ നമസ്കാരവും നിസ്കരിക്കുന്ന ഒരാൾ രണ്ട് നമസ്കരത്തിനും കൂടി നിയ്യത്ത് ആദ്യം തന്നെ ഒന്നിച്ച് വെച്ചാൽ മതിയോ?
    അതോ വേറെ വേറെ നിയ്യത്ത് വെക്കണോ?

    • @najilausman1489
      @najilausman1489 7 หลายเดือนก่อน

      Enteyum samshayamanithu

    • @alameen_7
      @alameen_7 7 หลายเดือนก่อน

      എനിക്ക് ഉണ്ട് സംശയം? തജ്ജുദ്ന് പ്രേത്യേകം നിയ്യത്ത് വെക്കണം വിത്തിർന് എങ്ങനെ ആണ് എന്ന് അറിയില്ല..

    • @asiyaa4196
      @asiyaa4196 7 หลายเดือนก่อน

      Enteyum samshayamanith

    • @meriyaaryaar383
      @meriyaaryaar383 7 หลายเดือนก่อน

      അത് നല്ല രീതിയാണ്. അതാതിന് അതാതിൻ്റെ നിയ്യത്ത് വേണം. നിയ്യത്ത് എന്ന് പറഞ്ഞാൽ എന്ത് ആണോ ചെയ്യുന്നത് അത് മനസിൽ കരുതി നാവിൽ വെളിവാക്കി പറയുക. ഫർള് ആണെങ്കിൽ ഫർള്. സുന്നത് ആണെങ്കിൽ സുന്നത്. മുമ്പുള്ളത് ആണെങ്കിൽ മുംബുള്ളത് പിന്നിൽ ഉള്ളതങ്ങിൽ പിന്നിലുള്ളത്. തഹജ്ജുത് ആണെങ്കിൽ തഹജ്ജുത് വിതിർ ആണെങ്കിൽ വിതിറ്. എല്ലാത്തിനും എത്ര രക്കാഹത് ആണെന്നും ആരികാണെന്നും കിബിലക്ക് മുന്നിറെന്നും അധാഹ് ആണെങ്കിൽ അങ്ങിനെയും കളാഹ് ആണെങ്കിൽ അങ്ങിനെയും പറയുക. വിത്ര് തഹജ്ജുത് ഒഴിച്ച് ബാക്കി എല്ലാം കളാഹു സീകരിക്കും. ഫർള് കലാഹു ആക്കൽ ഹറാം ആണ്. ആയി പോയാൽ കളാഹ വീട്ടി പൊരുക്കലിനെ ചൊതിക്കുക

    • @alameen_7
      @alameen_7 7 หลายเดือนก่อน +1

      @@meriyaaryaar383 ഒന്നാമത്തായി നമസ്കാരത്തിന്റെ ഫർള്ന്റെ നിയ്യത്ത് സൂന്നത്ന്റെ നിയ്യത്ത് നാവുകൊണ്ട് പറയണം എന്ന് സോഹിഹയാ ഹതീസ് വന്നിട്ടില്ല ഉണ്ടെങ്കിൽ അത് സ്വീകര്യമല്ല.. പിന്നീട് നിങ്ങൾ പറഞ്ഞല്ലോ നമസ്കാരം കലാഹ് ഇസ്ലാമിൽ ഇല്ല ഓരോ നമസ്കാരത്തിന്റെ സമയത്ത് തന്നെ നമസ്കരിക്കണം എന്നാണ് നബി (സ) പഠിപ്പിച്ചത്.

  • @muhammedameer9951
    @muhammedameer9951 4 หลายเดือนก่อน

    Watsapp number onn kittumooo

  • @shabanasulaiman9932
    @shabanasulaiman9932 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്