മാതൃഭൂമി പത്രം കത്തിച്ചും ബഹിഷ്ക്കരിച്ചും ഹിന്ദു സമൂഹം

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ മാതൃഭൂമി പത്രം!
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 1K

  • @sreeparameswarannair5381
    @sreeparameswarannair5381 3 หลายเดือนก่อน +381

    അഭിമാനമുള്ള ഹിന്ദു ഇത് വയ്ക്കില്ല

  • @NixonRobert-bn3ii
    @NixonRobert-bn3ii 3 หลายเดือนก่อน +440

    മനോരമ ക്രിസ്ത്യാനികളും മെഡിക്കരുത് രണ്ടും ജിഹാദ്യ ഫണ്ടാണ് 🙏👏👏👌👍🇮🇳🇮🇳

    • @sujithpillai1554
      @sujithpillai1554 3 หลายเดือนก่อน

      സത്യം. ഒരുകാലത്തു കേരളത്തിന്റെ മുഖം ആയിരുന്നു. ഇപ്പോൾ സുഡാപ്പികൾക്കൊപ്പം

    • @nkjoseph2410
      @nkjoseph2410 3 หลายเดือนก่อน +44

      ആരു വങ്ങുന്നു പണ്ടേ ഇവരുടെ കയ്യിലിരിപ്പ് മനസ്സിലായി.

    • @babujoseph8528
      @babujoseph8528 3 หลายเดือนก่อน +24

      സത്യം 👍🏿

    • @bose7039
      @bose7039 3 หลายเดือนก่อน +22

      നിർത്തി രണ്ടു മാസം മുമ്പ് നോ രമ. 45 year's subscription.

    • @sujathamanivayal3297
      @sujathamanivayal3297 3 หลายเดือนก่อน +23

      മാതൃഭൂമി പത്രത്തിന് ഒരുമാസം അഞ്ചു രൂപയായിരുന്നു വില അക്കാലത്ത് എൻറെ വീട്ടിൽ മാതൃഭൂമി പത്രം വാങ്ങിച്ചിരുന്നു അച്ഛൻറെ കാലശേഷം ഞാനത് നിർത്തിയില്ല തുടർന്നുവന്നു ഇപ്പോൾ എനിക്കത് അറപ്പാണ് ആ പത്രം ഞാൻ നിർത്തി

  • @keerikadan2.0
    @keerikadan2.0 3 หลายเดือนก่อน +242

    ഹിന്ദു ക്കൾ ഇനിയെങ്കിലും മോഴകൾ ആകാതെ പ്രതികരിക്കണം. ഐക്യ മില്ലായ്‌മ മൂലമാണ് നൂറ്റാണ്ടുകളുടെ അടിമത്തം അനുഭവിക്കേണ്ടി വന്നതെന്ന് ഇനിയും. മനസിലായിട്ടില്ല.

    • @arjunithikkatt93
      @arjunithikkatt93 3 หลายเดือนก่อน +8

      Yes

    • @sunithaa.n.5028
      @sunithaa.n.5028 3 หลายเดือนก่อน

      അതാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്.ജാതി വ്യവസ്ഥയും സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പരിഗണന കൊടുക്കാതത്തും ആണ് ഭാരതം നൂറ്റാണ്ടുകൾ ആയി വിദേശികൾ മോഷ്ടിച്ചു കയ്യടക്കാൻ മൂലകാരണം എന്ന്. ആയി ദീർഘ വീക്ഷണം ഉള്ള ഏതെങ്കിലും ഹിന്ദു സംഘടനാ നേതാവു ഇപ്പൊൾ ഉണ്ടോ എന്നത് സംശയം ആണ്.ഒന്നാമത് ഹിന്ദു സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ആയി ബോധം ആഴത്തിൽ ഉണ്ടായിരിക്കണം.അല്ലാതെ അധികാര സ്ഥാനമാനങ്ങൾക്ക് വേണ്ടി തമ്മിലടിച്ചു സമയം കഴിച്ചാൽ സമൂഹം ഉയർച്ച പ്രാപിക്കില്ല.

    • @satheeshchandran3905
      @satheeshchandran3905 2 หลายเดือนก่อน +3

      Very correct👍

  • @mohananneravathu3862
    @mohananneravathu3862 3 หลายเดือนก่อน +192

    ഓ.അബ്ദുള്ളയുടെ.അബദ്ധജഡിലമായതള്ളലിന്.കൂടുതൽപ്രധാനംകൊടുത്തപ്പോൾ.ഞാനൊഴിവാക്കിയതാ.തികച്ചും.ഹിന്ദുവിരുദ്ധതകാണിക്കുന്നു.

  • @sreenivasanmadayil1488
    @sreenivasanmadayil1488 3 หลายเดือนก่อน +153

    വീട് വീടാന്തരം കയറി ഈ ടോയ്ലറ്റ് പേപ്പർ നിർത്താൻ ആവശ്യപ്പെടണം.

    • @sanilkumara6048
      @sanilkumara6048 3 หลายเดือนก่อน +5

      Good Point

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 หลายเดือนก่อน +4

      പല സ്ഥലത്തും വീട് കേറി campaign തകൃതി ആയി നടക്കുന്നു.. വാട്സാപ്പ് ഗ്രൂപ്പിൽ കൂടി യും ഇത് വൻ തോതിൽ ഉണ്ട്...3മാസം കൊണ്ട് 10ലക്ഷം കോപ്പി ഇടിവ് വരുത്താൻ ആണ്... നീക്കം എന്നും കേട്ടു 🙏🙏🙏

    • @sreenivasanmadayil1488
      @sreenivasanmadayil1488 2 หลายเดือนก่อน

      @@ഒറ്റകൊമ്പൻ-ഴ9ശ പക്ഷെ സർകുലാഷൻ കുറയാതെ നോക്കാൻ സുഡാപ്പികൾ മുന്നോട്ട് വന്നു എന്നും കേൾക്കുന്നു.

  • @Biju9272
    @Biju9272 3 หลายเดือนก่อน +193

    മാതൃഭൂമി പത്രം മാത്രല്ല കേരളത്തിലെ മുഖ്യധാര വാർത്ത ചാനലുകൾ എല്ലാം ബഹിഷ്കരിക്കുക... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @preethibalakrishnan625
      @preethibalakrishnan625 3 หลายเดือนก่อน +10

      വളരെ ശരിയാണ്. ഹൈന്ദവീയതക്ക് എതിര് നിൽക്കുന്ന എല്ലാ വാർത്തമാധ്യമങ്ങളെയും അഭിമാനമുള്ള ഹിന്ദുക്കൾ ബഹിഷ്കരിക്കുക തന്നെ വേണം.

    • @kodurtavaris5769
      @kodurtavaris5769 3 หลายเดือนก่อน

      കർമ്മ ന്യൂസ് മാത്രം മതി

  • @gopalanvmp3849
    @gopalanvmp3849 3 หลายเดือนก่อน +190

    ഇവർ മുൻപ് ശബരിമല യ്ക്ക് എതിരെയും കുരച്ചിട്ടുണ്ട്

  • @venugopal6508
    @venugopal6508 3 หลายเดือนก่อน +423

    പതിറ്റാണ്ടുകൾക്കു മുമ്പേ ഞാൻ ഈ പത്രം ബഹിഷ്കരിച്ചു പിണറായി ഭരണം പോലെ ഇതും അസ്തമിക്കും

    • @LotusNation1
      @LotusNation1 3 หลายเดือนก่อน +1

      മീശ നോവൽ വന്ന അന്ന് തൊട്ടേ ഈ കൂട്ടി കൊടുപ്പു ടോയ്ലറ്റ് പേപ്പർ കൈ കൊണ്ട് തൊടാറില്ല 🤮

    • @sasidharanv6956
      @sasidharanv6956 3 หลายเดือนก่อน +10

      ഞാൻ എന്നെ ഈ പീറ പത്രത്തെ കത്തിച്ചു കളഞ്ഞു ആരും വരുത്തരുതേ ഹിന്ദുക്കൾ അഭിമാനത്തോടെ മുന്നോട്ട് പോകുമ്പോൾ കത്തിച്ചു കൊണ്ടെയിരിക്കും

    • @sasidharanv6956
      @sasidharanv6956 3 หลายเดือนก่อน +10

      IA ഇതുകൊണ്ട് ചന്തി തുടച്ചാൽ അവിടം പുഴുത്തുപോകും അത്രത്തോളം വീഴ്മാണ് മാമ്മതുഭൂമി

    • @sajeevbk5727
      @sajeevbk5727 3 หลายเดือนก่อน +6

      ഞങ്ങളൊക്കെ എന്നേ നിറുത്തി...

    • @prakashanp9706
      @prakashanp9706 3 หลายเดือนก่อน +6

      മീശ നോവൽ വന്നത് മുതൽ ഈ യുസ്ലസ് പത്രം ചവറ്റു കൊട്ടയിൽ ഇട്ട ഞാൻ പിന്നെ തൊട്ടിട്ടില്ല

  • @sanjeevn4515
    @sanjeevn4515 3 หลายเดือนก่อน +347

    വിദേശ പണം പറ്റി ഹിന്ദുക്കളെ ഒറ്റുന്നവരെ വിടരുത്

    • @mohandasg7530
      @mohandasg7530 3 หลายเดือนก่อน +13

      സോറോസ്ഫണ്ട്

    • @mohandasg7530
      @mohandasg7530 3 หลายเดือนก่อน

      Launching the Open Society Foundations
      George Soros used his fortune to create the Open Society Foundations-a network of foundations, partners, and projects in more than 120 countries including India . Our name and work reflect the influence on Soros’s thinking of the philosophy of Karl Popper, which Soros first encountered at the London School of Economics. In his book Open Society and Its Enemies, Popper argues that no philosophy or ideology is the final arbiter of truth, and that societies can only flourish when they allow for democratic governance, freedom of expression, and respect for individual rights-an approach at the core of the Open Society Foundations’ work.

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 หลายเดือนก่อน +3

      I have a request to NSA to initiate an enquiry about the report of Marubhoomi and Manjarama receiving foreign funds from George Soros and Xi Ping during the Loksabha election recently. 😂

    • @shobhananair2392
      @shobhananair2392 3 หลายเดือนก่อน

      Jihadi owners n agenda.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 3 หลายเดือนก่อน +440

    മാതൃഭൂമി മാത്രമല്ല മനോരമയും ബഹിഷ്ക്കരിക്കണം.
    സത്യം മറച്ചുവെച്ച് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.

    • @janakiramdamodar
      @janakiramdamodar 3 หลายเดือนก่อน +9

      രണ്ടും നിരോധിക്കണം

    • @ManojGManu-nq6du
      @ManojGManu-nq6du 3 หลายเดือนก่อน

      Manorama, shani prabhakaran valiya sambhavam enna vicharum nayinte molu 😏

    • @UmeshKayadu-tf4qh
      @UmeshKayadu-tf4qh 3 หลายเดือนก่อน +1

      ​@@janakiramdamodar😝😝😝😝😝😝❤️❤️❤️👍

    • @binomathew2070
      @binomathew2070 3 หลายเดือนก่อน

      രണ്ടും ജിഹാദി ചാനലുകൾ

    • @binomathew2070
      @binomathew2070 3 หลายเดือนก่อน +6

      മാതൃഭൂമി യുടെ അവസ്ഥ തന്നെ മനോരമയ്ക്ക് വരും

  • @gokhilgs3320
    @gokhilgs3320 3 หลายเดือนก่อน +577

    ഹിന്ദു സമുഹത്തെ അവഹേളിക്കുന്ന പത്രം ബഹിഷ്കരിക്കും

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 3 หลายเดือนก่อน +22

      YES. SURE

    • @sanilk6396
      @sanilk6396 3 หลายเดือนก่อน +32

      ഞാൻ ആ മീശ നോവൽ പ്രശ്നം ഉണ്ടായപ്പോഴേ നിർത്തിയതാ.. ഇപ്പോ അതിൽ അതീവ സന്തോഷം തോനുന്നു

    • @sathiravi
      @sathiravi 3 หลายเดือนก่อน +5

      Njangalum, meesa ittu nammale avahelichappol nirthiyatha 5 veettukaar ..... sudappikal vaangi vaayikkatte, vende venda ... mathrubhoomiyude oru product um

  • @rameshkumaran5063
    @rameshkumaran5063 3 หลายเดือนก่อน +120

    ഞാൻ ഒരുപാട് വർഷം മുൻപേ ഈ ജിഹാദി പത്രം (മാതൃഭൂമി ) ഉപേക്ഷിച്ചു

  • @sanilk6396
    @sanilk6396 3 หลายเดือนก่อน +290

    ഇതുപോലെ ഹിന്ദുക്കളെ അവഹേളിക്കുന്ന ഒരു പത്രത്തെ നമ്മൾ എന്തിനു വായിക്കണം. അന്ന് മീശ നോവൽ വന്നപ്പോൾ തന്നെ ഞാൻ ഇ പത്രം നിർത്തിയതാ.. ഇപ്പോ ആ ചെയ്തത്തിൽ അഭിമാനം തോനുന്നു. ഇപ്പോഴും ഇ പത്രം വരുത്തുന്ന അഭിമാനം ഇല്ലാത്ത ഹിന്ദുക്കളെ നിങ്ങളെ ഒരു ഞാൻ ഖേദിക്കുന്നു 🙏🏻

    • @kunhiramanp4273
      @kunhiramanp4273 3 หลายเดือนก่อน +4

      ഞാനും അന്ന് നിർത്തി

    • @sanilk6396
      @sanilk6396 2 หลายเดือนก่อน

      @@kunhiramanp4273 👍🏻👍🏻👍🏻🙏🏻

  • @esunnik8143
    @esunnik8143 3 หลายเดือนก่อน +774

    മാതൃഭൂമിയും മനോരമയും ഹിന്ദു സമൂഹം ബഹിഷ്ക്കരിക്കണം

    • @nkjoseph2410
      @nkjoseph2410 3 หลายเดือนก่อน +44

      @@esunnik8143 ഹിന്ദുവെന്നു മാത്രമല്ല രാജ്യത്തോട് കടപ്പാട് ഉള്ള ഓരോ വ്യക്തിയും.

    • @babujoseph8528
      @babujoseph8528 3 หลายเดือนก่อน +35

      മനോരമക്കും കുറച്ചു കഴക്കുന്നുണ്ട്.

    • @kanakanm7148
      @kanakanm7148 3 หลายเดือนก่อน +12

      Enno nirthi

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 3 หลายเดือนก่อน +1

      പിന്നെ കേരളകൗമുദി മാത്രം മതിയോ

    • @bose7039
      @bose7039 3 หลายเดือนก่อน +13

      ​@@babujoseph8528
      Yes, നൊരമ നിർത്തി രണ്ടു മാസം മുമ്പ്. 45 year's.

  • @ashokanc6400
    @ashokanc6400 3 หลายเดือนก่อน +229

    ഒരു പത്രത്തിൻ്റെ അധഃപതനം. രാജ്യദ്രോഹികളുടെ ചെരുപ്പ് നക്കികളായി അധഃപതിച്ചു. ഈ പത്രത്തിൻ്റെ ശവസംസ്ക്കാരം നടന്നു കഴിഞ്ഞു.

  • @PramodNanu-h1d
    @PramodNanu-h1d 3 หลายเดือนก่อน +167

    മാതു ഭൂമി. ചാനലും.. മ...മ: പത്രം ചാനലും . ഉപേക്ഷിക്കുന്നു.. ഞാൻ ഹിന്ദു

    • @sathiravi
      @sathiravi 3 หลายเดือนก่อน +7

      👏👏👏

    • @kuvallamvlogs
      @kuvallamvlogs 3 หลายเดือนก่อน

      കേരള പത്ര പ്രവർത്തക യൂണിയൻ ബാരവാഹികളെ , ജിഹാദികളെ നീയൊക്കെ നിന്റെ പണി പോയി നോക്കെടോ. നീയൊക്കെ ആർക്കു വേണ്ടിയാണ് കുരക്കുന്നത് എന്ന് ഹിന്ദുവിന് അറിയാം. നിങ്ങൾ support ചെയ്യുന്നവർ വായിക്കുന്നത് " സുപ്രഭാതം , മാധ്യമം തുടങ്ങിയ മാത്രമാണ് . അതുകൊണ്ട് നിർത്തികൊ നിന്റെയൊക്കെ കുര.

    • @umesh3968
      @umesh3968 3 หลายเดือนก่อน +3

      Very good....me too❤

  • @sathyank8005
    @sathyank8005 3 หลายเดือนก่อน +64

    മാതൃഭൂമി മനോരമ പത്രങ്ങൾ എനിക്ക് വേണ്ട ഞാൻ ഹൈന്ദവൻ 💪💪💪🔥🔥🔥

    • @suseeladevinr
      @suseeladevinr 3 หลายเดือนก่อน +2

      എനിക്കും വേണ്ട

    • @thulaseedharannairb7716
      @thulaseedharannairb7716 3 หลายเดือนก่อน +2

      Very good

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 2 หลายเดือนก่อน +2

      ഞാനും എന്റെ കുടുംബക്കാർ മൊത്തം മനോരമ, മാതൃഭൂമി ഒക്കെ നിരോധിച്ചു

  • @sekharanpn3549
    @sekharanpn3549 3 หลายเดือนก่อน +125

    കുറെ കാലമായി ഇതൊരു മുസ്ലിം അനുകൂല പത്രമാണ്....ഹിന്ദുമത അനുകൂല പത്രമാണെന്ന ധാരണയിൽ ഞാനും വരുത്തികൊണ്ടിരുന്നു.... നിർതിയിട്ട് കാലങ്ങളായി.....

    • @sathyavrathannair8898
      @sathyavrathannair8898 3 หลายเดือนก่อน

      മുസ്‌ലിം അനുകൂല പത്രമല്ല. ജിഹാദി അനുകൂല പത്രം.

  • @indiranair897
    @indiranair897 3 หลายเดือนก่อน +38

    വളരെ വളരെ നന്നായി.ബഹിഷ് ക്കരി ക്കട്ടെ....എല്ലാപേരും /

  • @sheebasabu9483
    @sheebasabu9483 3 หลายเดือนก่อน +83

    നന്ദി ആരോട് നന്ദി എഞിന് വേണ്ടി ഇവർക്ക് എഞുകിട്ടി 99 മാത്രം ഉള്ള അ ചെറുക്കൻ ഇവർക്ക് എഞ് നേട്ടങ്ങള്‍ ഉണ്ടാക്കികൊടുക്കാനാണ്. തലക്കകത്ത് ഓളം ഉള്ള വർഗ്ഗങ്ങൾ ആയിരുന്നു എങ്കില്‍ ഭൂരിപക്ഷ സമുദായത്തെ അപമാനിക്കില്ലായിരുന്നു.

  • @sankuayyappath9828
    @sankuayyappath9828 3 หลายเดือนก่อน +67

    ഞാൻ ഇതിനുമുൻപ് ഉണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ച് മാതൃഭൂമി നിർത്തി ഹിന്ദുക്കൾ മാതൃഭൂമി നിർത്തലാക്കുക പറഞ്ഞകാര്യം പ്രാവർത്തികമാക്കുക

  • @krchandrasekharapillai7501
    @krchandrasekharapillai7501 3 หลายเดือนก่อน +128

    നാലുവർഷം മുമ്പ് മാതൃഭൂമി നിർത്തി.

    • @mohandasg7530
      @mohandasg7530 3 หลายเดือนก่อน +3

      മൃതഭൂമി വരുത്തരുത് വായിക്കരുത്.അത്ബഹിഷ്കരിക്കുക.

    • @anandhuskurup
      @anandhuskurup 3 หลายเดือนก่อน +1

      BOYCOTT KOOTHARA BHOOMY

  • @vijayakumarannair7385
    @vijayakumarannair7385 3 หลายเดือนก่อน +28

    ഞാൻ 60 കൊല്ലമായി മാതൃഭൂമി പത്രം മുങ്ങാതെ വരുത്തുന്നു വായിക്കന്നു. ഇനി ഞാനും എന്റെ1 group ഉം പത്രംനിർത്താൻ തീരുമാനിച്ചു.

  • @achuthankuttymenon4996
    @achuthankuttymenon4996 3 หลายเดือนก่อน +93

    ഒരു കാലത്ത് മാതൃഭൂമി നിഷ്പക്ഷമായി വാർത്തകൾ പ്രസിദ്ധീകരിക്കു മായിരുന്നു. അന്ന് KP കേശവ മേനോനെ പോലുള്ളവർ തലപ്പത്ത്‌ ഉണ്ടായിരുന്നു.

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +9

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

    • @Chandra700
      @Chandra700 3 หลายเดือนก่อน

      ഇപ്പോൾ സുടാപ്പികളുടെ നിയന്ത്രണത്തിൽ ആയി പത്രം.

    • @kuvallamvlogs
      @kuvallamvlogs 3 หลายเดือนก่อน +3

      ഞാനും മാതൃഭൂമി ആദ്യം വാങ്ങിയിരുന്നു. ഇപ്പോൾ ഒരു പത്രവും വാങ്ങുന്നില്ല.

  • @rudranelayath601
    @rudranelayath601 3 หลายเดือนก่อน +122

    നമ്മുടെ മാതൃരാജ്യത്തോട് സ്നേഹം എല്ലാത്തതുപോട്ടെ രാജ്യത്തോട് ഉപദ്രവമായ കാര്യങ്ങളടങ്ങിയ വാർത്തകൾ പ്രചരിക്കുന്നവരെ തീർത്തും വെടിയുകയും ഒരുതരത്തിലുള്ള ബന്ധങ്ങളും വെടിയുകയും. കൂടാതെ അവർക്കു ശിക്ഷയും കിട്ടണം

  • @prapapapa2136
    @prapapapa2136 3 หลายเดือนก่อน +71

    യുഗാന്തദരങ്ങളായി കടലോളം ക്ഷമ കാണിക്കുന്ന ഹിന്ദു സമൂഹം, എത്രയേറെ അതിഷേപങ്ങളും ഹീനമായ വിദ്രോഹങ്ങളും സഹിച്ചു, ഇനി കടൽ തന്നെ സ്നേഹമായി മാറും, അതാണ്‌ സഹനത്തിന്റെയും ആത്മ ബലിയുടെയും പ്രതിഫലം......❤❤❤❤❤❤❤

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +9

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

  • @manikt7562
    @manikt7562 3 หลายเดือนก่อน +42

    ഇതിൻെറ റിപ്പോർട്ടർമാരെ ജനം ശരിക്കും കാണണം

  • @chandramathykallupalathing413
    @chandramathykallupalathing413 3 หลายเดือนก่อน +89

    മാതൃഭൂമി, മനോരമ പത്രങ്ങള്‍ മാത്രമല്ല, അവരുടെ TV channels കൂടി ബഹിഷ്കരിക്കണം. അവര്‍ക്കൊന്നും മലയാളി ഹിന്ദുക്കളുടെ പണം ആവശ്യമില്ല, കൊടുക്കാന്‍ വിദേശത്തും, സ്വദേശത്തും ധാരാളം രാജ്യദ്രോഹികൾ ഉണ്ടല്ലോ.

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +10

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

    • @kodurtavaris5769
      @kodurtavaris5769 3 หลายเดือนก่อน

      ​@@vdubalrampm2648ജന്മഭൂമിയും മാതൃഭൂമിയും അർത്തത്തിലും ആശയത്തിലും ഒന്ന് തന്നെയല്ലെ

    • @sivasuthan.mshanthamma7884
      @sivasuthan.mshanthamma7884 3 หลายเดือนก่อน +1

      Aatallepolechanal
      Jangalkanukayella

  • @sumagmenon1901
    @sumagmenon1901 3 หลายเดือนก่อน +63

    ഇതിനു മുൻപ്..... മീശ സമയത്തും ഇങ്ങനെ ബഹിസ്കരിച്ചിരുന്നു.....

  • @brc8659
    @brc8659 3 หลายเดือนก่อน +45

    രാജ്യ വിരുദ്ധമാണ് എന്ന് തോന്നുന്ന എന്ത് തന്നെ ആയാലും രാജ്യ സ്നേഹികളായ എല്ലാവരും അത് ബഹിഷ്കരിക്കുക തന്നെ ചെയ്യും ,ഇത്രയും കാലമായി ഇവറ്റകളെ നിയന്ത്രിക്കാൻ ഒരു സർക്കാരും തയാറായില്ല, അത് ജനങ്ങൾ ഏറ്റെടുക്കുക, ബഹിഷ്കരിക്കുക 🙏

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +4

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

  • @sajeeshkumar2624
    @sajeeshkumar2624 3 หลายเดือนก่อน +24

    ഇന്നുമുതൽ no മനോരമ മാതൃഭൂമി 👍👍👍☘️☘️☘️♥️♥️♥️

  • @mohananrahavannair5782
    @mohananrahavannair5782 3 หลายเดือนก่อน +34

    അവതരണം വസ്തുതാപരവും ഗംഭീരവും ആണ്.അഭിനന്ദനങ്ങൾ.

  • @syamprasad711
    @syamprasad711 3 หลายเดือนก่อน +25

    പച്ച കാക്ക മാരുടെ നിയന്ത്രണത്തിലാണ് ആ പത്രമെന്നു തോന്നു.ജനസംഖ്യ പെരുപ്പിച്ച് എങ്ങനെയും വളർന്ന് എല്ലാ ഉടായിപ്പിലും കാശുണ്ടാക്കി പല ഇടങ്ങളിലും നുഴഞ്ഞ് കയറി ഇങ്ങനെ ഹിന്ദുക്കളെ അവഹേളിക്കുക .. നമ്മുടെ നാട്ട് രാജാക്കൻമാർ നമ്മളോട് ചെയ്ത ഈ ക്രൂരത - മുറിയൻമാരെ സൽക്കരിച്ചിരുത്തി ----- ?

  • @SAYUPOOVA
    @SAYUPOOVA 3 หลายเดือนก่อน +24

    ഇരുപത് വർഷത്തോളമായി ഞാൻ മാതൃഭൂമി എൻറെ വീട്ടിൽ വരുത്തുന്നു. ഇന്നലെ എൻറെ അമ്മ പറഞ്ഞു ഇനി വരുത്തേണ്ട മോനെ അവർ നമ്മുടെ സമൂഹത്തെ ആകെ അപമാനിച്ചില്ലേ.അതുകൊണ്ട് ഇനി വരുത്തേണ്ട

  • @sreenivasana2692
    @sreenivasana2692 3 หลายเดือนก่อน +46

    മനോരമയും അങ്ങിനെതന്നെ. Non മുസ്ലിംകൾ ഭഹിഷ്കരിക്കുക ഈ രണ്ടു പത്രങ്ങളും.

  • @josekc2247
    @josekc2247 3 หลายเดือนก่อน +23

    എല്ലാ പത്രങ്ങളുടേയും നല്ല ഒരുഭാഗം ഷെയർ മുസ്ലീം ങ്ങളുടേതാണ് അവരുടെ ജിവാദിന്റെ ആദൃം ചുവട് വായ്പ ്..

  • @RatheeshKumar-b6q
    @RatheeshKumar-b6q 3 หลายเดือนก่อน +27

    ഇനിയും ഹിന്ദു വിരുദ്ധത കാണിക്കുന്നവർക്കെതിരെ ഹിന്ദുക്കൾ പ്രീതികരിക്കുകതന്നെ വേണം

  • @prathapkumar9657
    @prathapkumar9657 3 หลายเดือนก่อน +51

    മീശ നോവൽ വന്നതിൽ പിന്നെ ഞാൻ ആ പത്രം നിർത്തി

  • @SivadasanV-j1o
    @SivadasanV-j1o 3 หลายเดือนก่อน +9

    മാതൃഭൂമി പത്രത്തെ ഞാൻ നിർത്തലാക്കി. ഇനി ഒരിക്കലും മാതൃഭൂമി പത്രം വായിക്കില്ല. ഇത്രയും വർഗീയത ഉള്ള പത്രം. മാതൃഭൂമി മനോരമ ഹിന്ദുക്കൾ പൂർണ്ണമായി ബഹിഷ്കരിക്കണം... നമ്മുടെ നാടിനും രാജ്യത്തിനും തന്നെ ആപത്താണ് ഈ പത്രങ്ങൾ ...

  • @Karma-mn77
    @Karma-mn77 3 หลายเดือนก่อน +20

    ഹിന്ദുക്കൾക്ക് നേരെ ഇ
    ത്തരം എഴുത്തുകൾ ഉണ്ടാ
    കുമെങ്കിൽ അതിൽ നിമി
    ഷങ്ങൾക്കകം പ്രതികര
    ണം നടത്തണം...... മാറി നി
    ന്ന് തുണി പൊക്കി കാണി
    ക്കുന്നത അവസ്ഥയ്ക്ക്
    മാറ്റമുണ്ടാകണം.....👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥

  • @GgYu-m8e
    @GgYu-m8e 3 หลายเดือนก่อน +11

    മാതൃഭൂമി പത്രം ഹിന്ദു സമൂഹം ഉപേക്ഷിക്കണം. ഹിന്ദു സമുദായത്തെ ആക്ഷേപിക്കുന്ന തിന് സപ്പോർട്ട് ചെയുന്ന മാതൃഭൂമി പത്രം നമുക്ക് വേണ്ടേ, വേണ്ടേ 👍

  • @littlewondergirl3901
    @littlewondergirl3901 3 หลายเดือนก่อน +22

    ജന്മഭൂമി 🧡

  • @gangadharanaa5935
    @gangadharanaa5935 3 หลายเดือนก่อน +9

    വർഷങ്ങളായി ഞങ്ങളും ഈ മാതൃഭൂമി ആണ് വരുത്തിയിരുന്നത്.എന്നാൽ അതിപ്പോൾ നിർത്താൻ തീരുമാനിച്ചു. ഹിന്ദുക്കളെ ഒന്നടങ്കം അപമാനിച്ച ആ പപ്പുവിന് നന്ദി പറഞ്ഞ ഈ പത്രം ഇനി ഞങ്ങൾ വാങ്ങില്ല.

  • @pkso170
    @pkso170 3 หลายเดือนก่อน +76

    നിഷപഷവും സത്യസന്ത വുമായ വാർത്തകൾ പറയാനും എഴുതി ജത്തേ അറിക്കുവാനു മാണ് മാധ്യമധർമ്മംൾ എന്നു പറയുന്നത്‌ ആ മാധ്യമം നിലകൊ ള്ളണ്ടതും.ആ നിലവാരം ഇല്ലാത്ത മാധ്യമ ദിന പത്രങ്ങൾ പണം കൊടുത്ത് വീട്ടിൽ കയറ്റരുത് എന്നു തന്നെയാണ് പറയാൻ ഉള്ളത്.മുൻ നിര പത്രങ്ങൾ ആയ മലയാള മനോരമ്മ ,മാതൃഭൂമിയും മറ്റു പത്രങ്ങളും ഈ കലഘട്ടത്തിൽ വെറും പണത്തിനു വേണ്ടി മാത്രം പത്രധർമ്മം ചെയ്യുന്നത്.

  • @Shajijoseph222
    @Shajijoseph222 3 หลายเดือนก่อน +94

    മാതൃഭൂമി മാത്രമല്ല മനോരമയും കത്തിക്കണം

    • @rsn61252
      @rsn61252 3 หลายเดือนก่อน

      We stopped both papers

    • @rsn61252
      @rsn61252 3 หลายเดือนก่อน

      We are getting only news channel

  • @nanukk7214
    @nanukk7214 3 หลายเดือนก่อน +8

    ഞാനും കൂടി മാതൃഭൂമി ഉപേക്ഷച്ചു. ഞാൻ ജനിച്ച മുതൽ കാണുന്ന പത്രമാണ് മാതൃഭൂമി എനിക്ക് ഇപ്പോൾ 75 വയസായി എൻ്റെ അച്ചൻ വരുത്തിക്കൊണ്ടിരുന്ന പത്രമായിരുന്നു അത്. ഞാൻ ഒരു ഹിന്ദുവാണ് ഞാൻ ഉൾപ്പെട്ട ഹിന്ദുക്കളെ അക്രമണകാരികൾ എന്ന് വിളിച്ച നേതാവിന് നന്ദി പറഞ്ഞ പത്രത്തിനെ എനിയും സഹിക്കണമോ? Good by madrubhumi.

  • @vrmohandas8389
    @vrmohandas8389 3 หลายเดือนก่อน +53

    അടുത്തത് മനോരമ യാണ്

  • @prasadkashikashi2388
    @prasadkashikashi2388 3 หลายเดือนก่อน +43

    ഞാൻ മാതൃഭൂമിയും നിർത്തി മനോരമയും നിർത്തി

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +4

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

    • @johnskuttysabu7915
      @johnskuttysabu7915 3 หลายเดือนก่อน

      ​@@vdubalrampm2648pathram nilavaram kuravu page um.

  • @shaijanvd1299
    @shaijanvd1299 3 หลายเดือนก่อน +15

    25 വർഷം ഈ പത്രം വാങ്ങുകയും മറ്റുള്ളവരോട് ഇത് വാങ്ങാൻ പറയുകയും ചെയ്ത ആളാണ് ഞാൻ. 10 വർഷം മുൻപ് ഈ പത്രം ഞാൻ നിർത്തി ഇതിൻ്റെ പോക്ക് ആരും പറയാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു

  • @gangadharanpalazhi4617
    @gangadharanpalazhi4617 3 หลายเดือนก่อน +49

    സത്യം ഇത് ടോയലറ്റ് പത്രം തന്നെ 'ഈ പത്രം ഉപേക്ഷിക്കേണ്ടത് തന്നെ '

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 3 หลายเดือนก่อน +17

    പത്രം മാത്രമല്ല അതിൻ്റെ അനുബന്ധ പ്രസിദ്ധീകരണങ്ങളും ബഹിഷ്കരിക്കണം😊

  • @sreeramnair4797
    @sreeramnair4797 3 หลายเดือนก่อน +16

    ഹിന്ദു വിരുദ്ധരെ അവർ ആരായാലും ഹിന്ദുക്കൾ പ്രതികരിക്കുക

  • @Rajasekharapanicker-b6v
    @Rajasekharapanicker-b6v 3 หลายเดือนก่อน +34

    ചങ്കുറപ്പും , ആത്മാഭിമാനവും ഉള്ള ഹിന്ദുവിന്റെ അഭിമാനം വാനോളം ഉയർത്തിയ കർമ ന്യൂസിന് ശത കോടി പ്രണാമം.

  • @isree71
    @isree71 3 หลายเดือนก่อน +30

    ഞാൻ പണ്ടേ നിർത്തി. കാണുന്നത് തന്നെ അറപ്പാണ്. വളരെ കാലം വായിച്ച പത്രമായിരുന്നു.

  • @NarayananP-z9c
    @NarayananP-z9c 3 หลายเดือนก่อน +1

    കർമന്യൂസ്. ഒരായിരം. അഭിനന്ദനങ്ങൾ.🎉👍

  • @RaveedranathanNair
    @RaveedranathanNair 3 หลายเดือนก่อน +5

    ഭാരതത്തിന്റെ പൈതൃകം തകർക്കുന്ന പത്രം.
    ഹിന്ദുക്കളെ ആക്ഷേപിക്കുന്ന പത്രം.
    ഹിന്ദുക്കൾ ഉപേക്ഷിക്കണം.😢😢

  • @French1907
    @French1907 3 หลายเดือนก่อน +6

    രാജ്യം ഇരുട്ടിലേക്ക് എന്ന പച്ചകള്ളം രണ്ടു വർഷംമുമ്പ് അടിച്ചുവിട്ടത് ആരും മറന്നിട്ടില്ല..!!

  • @ramakrishnanck9547
    @ramakrishnanck9547 3 หลายเดือนก่อน +37

    50 വർഷത്തോളം വായിച്ചു എന്നേ നിർത്തി

  • @girijams3308
    @girijams3308 3 หลายเดือนก่อน +17

    മാതൃഭൂമി പത്രം വായന നിറുത്തിയിട്ട് എത്രയോ വർഷങ്ങളായി. ഹിന്ദുക്കളെ അപമാനിച്ചുകൊണ്ടുള്ള ഒരു പത്രവും ഇനി നമ്മൾ വരുത്തരുത്.

  • @skmedia1520
    @skmedia1520 3 หลายเดือนก่อน +23

    മാതൃഭൂമി, മഞ്ഞ രമ രണ്ടു പത്രവും ഉപരോധിക്കുക.... പ്രചാരണം തടയുക

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +2

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 3 หลายเดือนก่อน +22

    Mattu സത്യ സന്ധ മയി വാർത്ത ഗ്ൾ കൊടുക്കുന്ന നല്ല പത്രങ്ങൾ ഉദയം ചെയ്യണം

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +5

      ജന്മഭൂമി ദിനപ്പത്രം 👍

    • @kumar.vajaya.v4545
      @kumar.vajaya.v4545 3 หลายเดือนก่อน +1

      MATHURBHUMI KAMMICHANAL

  • @vinayakanm5098
    @vinayakanm5098 3 หลายเดือนก่อน +3

    🙏നമസ്കാരം,
    നിങ്ങൾ ഇന്ന് അവതരിപ്പിച്ച ഈ ന്യൂസ് ഞാനും കേരളത്തിയിലെ മാധ്യമങ്ങളായ മാതൃഭൂമി മലയാള മനോരമ ഇന്നീ പ്രമുഖ പത്രങ്ങൾ വായന നിർത്തിയിട്ട് ഏതാണ്ട് 10 വർഷത്തിന് മേലെയായി മാധ്യമങ്ങളായ

  • @prasadhl698
    @prasadhl698 3 หลายเดือนก่อน +13

    ഇനിയും മാതൃഭൂമി പത്രം വരുത്തുന്നവർ അതു കത്തിക്കരുത്. ദിവസവും രാവിലെ ടോയ്ലറ്റിൽ പോയി കാര്യം സാധിച്ച ശേഷം പൃഷ്ഠം തുടച്ചിട്ട് അങ്ങനെ തന്നെ പത്രമാഫീസിൽ ഏൽപ്പിക്കുക. എന്ന് മൂത്രഭൂമി എം.ഡി.

  • @preethibalakrishnan625
    @preethibalakrishnan625 3 หลายเดือนก่อน +11

    മാതൃഭൂമിയും മലയാള മനോരമയും ഇവരുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വളരെ നേരത്തെ തന്നെ ബഹിഷ്കരിച്ചതാണ്. ജിഹാദി പബ്ലിക്കേഷൻസ് ആണ് രണ്ടും ഇപ്പോൾ.

  • @sujithpillai1554
    @sujithpillai1554 3 หลายเดือนก่อน +14

    മുസ്ലിങ്ങളെ സന്തോഷിപ്പിക്കാൻ മത്സരമാണ് മാതൃഭൂമി & മനോരമ. Both lost the credibility.

  • @B-A-D-q3v
    @B-A-D-q3v 3 หลายเดือนก่อน +9

    ഞാൻ ബഹിഷ്കരിച്ചു, കണ്ട അണ്ടനും അടകോടനും കേറി നിരങ്ങാനുള്ളതല്ല ഹൈന്ദവ സമൂഹം...

  • @babupavakka194
    @babupavakka194 3 หลายเดือนก่อน +5

    കത്തിച്ചതിൽ ദുഖിക്കുന്നവർ പണ്ട് നിയമസഭ തല്ലിപൊളിച്ചപ്പോൾ ഇവരുടെ അഭിപ്രായ സ്വതന്ത്ര രോദനം കേട്ടില്ലല്ലോ 😮

  • @madhavant9516
    @madhavant9516 3 หลายเดือนก่อน +17

    പേരിൽ മാത്രമേ മാറ്റമില്ലാത്തതുള്ളു. മറ്റെല്ലാം മാറിയിട്ടുണ്ട്.

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +1

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

    • @madhavant9516
      @madhavant9516 3 หลายเดือนก่อน

      @@vdubalrampm2648 മാധ്യമം ആയാലോ? ജന്മഭൂമി ഇവിടെ കിട്ടുന്നില്ല.

  • @sudhakaranp1710
    @sudhakaranp1710 3 หลายเดือนก่อน +5

    ജിഹാദി പത്രമായമാറിയ മാതൃഭൂമി ഒരു സ്വഭിമാനിയായ ഹിന്ദുവിന് സഹിക്കാൻ കഴിയില്ല...മീശ നോവൽ പ്രസിദ്ധീകരിച്ചത് മുതൽ 35വർഷത്തോളം മാതൃഭൂമി വരിക്കാരനായിരുന്ന ഞാൻ. അതോടുകൂടി എല്ലാ കാലത്തേക്കുമായി നിർത്തി... മാതൃഭൂമി പത്രവും ചാനലും ഉപേക്ഷിച്ചു എന്നു മാത്രമല്ല എന്റെ 50 സ്നേഹിതരും ഈ ടോയ്ലറ്റ് പേപ്പർ എന്നെന്നേക്കുമായി നിർത്തി..

  • @madhun3349
    @madhun3349 3 หลายเดือนก่อน +4

    നമ്മുക്ക് ശവകുഴികൾ തീർക്കാൻ നടക്കുന്നവരെ പത്രം ആയാലും.., ഹോട്ടൽ ആയാലും.., ബേക്കറി.., ആയാലും.. ബഹിഷ്കരിക്കുക..

  • @harikkirann
    @harikkirann 3 หลายเดือนก่อน +13

    Well said!

  • @sajankiran2984
    @sajankiran2984 3 หลายเดือนก่อน +7

    മനോരമയും മാതൃഭൂമിയും പണം വേടിച്ച് കപട മതേതരവാദികൾക്ക് സഹായം നൽകുന്നു.

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm 3 หลายเดือนก่อน +16

    Already boycotted Mary boom, Mano Ramo etc

  • @Rajasekharapanicker-b6v
    @Rajasekharapanicker-b6v 3 หลายเดือนก่อน +2

    അവതരണം അത്യുജ്വലം, അതിഗംഭീരം. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.

  • @GangadharanKalarikkal
    @GangadharanKalarikkal 3 หลายเดือนก่อน +5

    കർമ്മയുടെ കർമ്മം വിജയിക്കട്ടെ ❤❤❤❤❤

  • @unnikrishnantp3156
    @unnikrishnantp3156 3 หลายเดือนก่อน +2

    ഒരു കാലത്തു കേരളത്തിലെ ജനങ്ങളുടെ കൂടെ എന്നും കാണുന്ന ദിനപത്രം കാലക്രമേണ മാറി, മറിവന്ന മാതൃഭൂമി മേനേജ് മെറ്റ് ൻ്റെ കീഴിൽ മാധ്യമധർമ്മത്തിൽ വരുത്തിയ മാറ്റങ്ങൾ മാതൃഭ്രമിയെ ജനങ്ങളിൽ നിന്നും അകറ്റി. ഇതു എനി മലയാള മനോരമ ദിനപത്രത്തിന്നും സമ്പവിക്കുവാൻ സാധ്യതയുണ്ട്. മാതൃഭൂമിയുടെ മനംമാറ്റത്തിൻ ജനങ്ങൾ മലയാളമനോരമയെ സ്വീകരിച്ചു. എന്നാൽ മനോരമയും ഇന്ന് അവരുടെ തായ അജണ്ഡ ക്കു വേണ്ടി പത്രധർമം മറന്നു പ്രവർത്തിക്കുന്നു എന്ന് ആണ് അനുഭവം. എന്നാലും തമ്മിൽ ഭേതം എന്ന നിലയിൽ മനോരമ നിലനിൽക്കുന്നു. മുഖം നോക്കാതെ പത്രധർമം നിറവേറുവാൻ കേരളത്തിലെ മികവുറ്റ ഈ പത്രങ്ങൾക്കു സാധിക്കുമാർ ആവട്ടെ ഇവരുടെ മനംമാറ്റം ഇവിടെ ഓൺലൈൻ മാധ്യമങ്ങളുടെ വളർച്ചക്കു കാരണമായി

  • @sreekumarm4835
    @sreekumarm4835 3 หลายเดือนก่อน +3

    മാതൃഭൂമിയെ നിർബന്ധമായും ഒഴിവാക്കണം❤

  • @kaladharanpratheep2452
    @kaladharanpratheep2452 3 หลายเดือนก่อน +12

    ഞാൻ ഈ ടോയ്ലറ്റ് പത്രങ്ങൾ എല്ലാം മീശ നോവലിൻ്റെ സമയത്തേ ബഹിഷ്കരിച്ചതാ

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +1

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

  • @ejemmanual9939
    @ejemmanual9939 3 หลายเดือนก่อน +7

    മോദിജിയുടെ മണ്ഡലത്തിൽ പോലും ഹിന്ദു എന്ന വർഗ്ഗം ഒറ്റിക്കൊടുത്തു 5 ലക്ഷം വോട്ടിൻ്റെ കുറവ് ഈ വർഗം ഒരിക്കലും പഠിക്കില്ല

    • @kgrajeev4677
      @kgrajeev4677 2 หลายเดือนก่อน

      മോഡിയുടെ വോട്ട് കുറഞ്ഞിട്ടില്ല ഭൂരിപക്ഷം കുറഞ്ഞു.2019 ൽ മോഡിക്ക് എതിരെ 3 സ്ഥാനാർഥികൾ ഉണ്ടായിരുന്നു. ഇപ്രാവശ്യം ഒരു എതിരാളി മാത്രം അതു കൊണ്ടാണ്.

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 หลายเดือนก่อน +1

    കേരളത്തിൽ ഏതു പത്രവും നടുനിലയോടെ പ്രവർത്തിക്കുന്നില്ല .എന്നതിന് ഉത്തമ ഉദാഹരണമാണ് ബഹിഷ്ക്കരണം.

  • @ansammaantony4856
    @ansammaantony4856 3 หลายเดือนก่อน +19

    ഞങ്ങൾക്ക് വിശ്വാസം ഉള്ള പത്രമാണ് ഞങ്ങൾ വരുത്തി വായിച്ചിരുന്നത് എന്നാൽ ഞങ്ങളുടെ പ്രസ്ഥാനത്തിൽ വന്നു ഇവരുടെ ഈ ചവറു സാധനം വരുത്തിയില്ലെങ്കിൽ പ്രസ്ഥാനം പുട്ടിക്കുമെന് ഭിക്ഷണിപ്പെടുത്തി ആരോട് പറയാൻ അതുകൊണ്ട് ഈ ചവറുകൊണ്ട് താങ്കൾ പറഞ്ഞതുപോലെ മടക്കി കക്ഷത്തിൽ വച്ച് വീട്ടിൽ കൊണ്ടുവന്നു പിള്ളേരുടെ അപ്പി കോരാൻ കൊള്ളാം വാർത്തകൾ അറിയാൻ വേറെയും മാർഗങ്ങൾ ഇന്ന് ഉണ്ടല്ലോ

    • @BabyVani-pr8nh
      @BabyVani-pr8nh 3 หลายเดือนก่อน +1

      Athu vangunnathu nirthalakku.

    • @kodurtavaris5769
      @kodurtavaris5769 3 หลายเดือนก่อน

      പരസ്യങ്ങൾ ഇല്ലങ്കിൽ പത്രങ്ങൾക്ക് നിലനിൽപില്ല പരസ്യങ്ങൾ മുഴുവനും മുറിയൻ മാരാണ് നൽ കന്നത് നമ്മൾ പിശുക്കൻമാരാണ് ചാരിറ്റിക്ക് കാശ് കൊടുക്കുന്നതും മുറിയൻമാരാണ്

  • @libinnambiar9969
    @libinnambiar9969 2 หลายเดือนก่อน

    ടോയ്‌ലറ്റ് പേപ്പർ... നല്ല പ്രയോഗം... നന്നായിട്ടുണ്ട്... എന്തായാലും കത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍👍👍👍

  • @jagadeeshKrishnankt
    @jagadeeshKrishnankt 3 หลายเดือนก่อน +5

    പത്രം ഇനി തല പൊക്കരുത്. അഹങ്കാരികളാണ് മാതൃഭൂമിയും മനോരമയും - സർക്കുലേഷൻ കുറയുമ്പോൾ " പിടിച്ച്" അട്ടഹസിക്കേണ്ടി വരും. വരും കാലങ്ങളിൽ ആ കാഴ്ചയും നമുക്ക് കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.

  • @ravindranmm7850
    @ravindranmm7850 3 หลายเดือนก่อน

    എന്റെ കുടുംബത്തിൽ രണ്ടു മൂന്നു തലമുറകളായി വാങ്ങി വായിച്ചുകൊണ്ടിരുന്ന ഒരു ദിനപ്പത്രമാണ് മാതൃഭൂമി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ജിഹാദിപ്പത്രത്തെ എന്റെ വീട്ടിൽ നിന്നും ഒഴിവാക്കി. എന്റെ നാടിന്റെ സംസ്കാരത്തെയും പൈതൃകത്തെയും നശിപ്പിക്കുന്നതിന് കൂട്ടു നിൽക്കുന്ന ഇതുപോലെയുള്ള രാജ്യദ്രോഹികളെ ആരും തന്നെ വീടിന്റെ ഏഴയലത്ത് പോലും നിറുത്തരുത് എന്നാണെനിക്കെല്ലാവരോടും പറയുവാനുള്ളത്.🙏

  • @vdubalrampm2648
    @vdubalrampm2648 3 หลายเดือนก่อน +7

    👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

  • @sajeevkerala5141
    @sajeevkerala5141 3 หลายเดือนก่อน +4

    മാതൃഭൂമി പത്രം ബഹിഷ്കരിക്കണം ഹിന്ദുക്കൾ.... ഹിന്ദുക്കളെ വേട്ടയാടുന്ന ഒരു പത്രത്തിനെയും ഹിന്ദുക്കൾ വായിക്കരുത്

  • @anjalijithu
    @anjalijithu 2 หลายเดือนก่อน

    ഞാൻ മാതൃഭൂമി പേപ്പർ വാങ്ങുന്നില്ല... എങ്കിലും മാമമാധ്യമങ്ങളുടെ എല്ലാ യൂട്യൂബ് ചാനലും റെക്കമെന്റേഷ നിൽ പോലും വരാത്ത പോലെ ബഹിഷ്കരിച്ചു 🙏🏻🙏🏻🙏🏻

  • @jayathirajagopal7126
    @jayathirajagopal7126 3 หลายเดือนก่อน

    ഞങ്ങൾ എല്ലാരും മനോരമയും ഉപേക്ഷിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @radhakrishnanks9835
    @radhakrishnanks9835 3 หลายเดือนก่อน +3

    ഞാനും മാതൃഭൂമിയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.കാരൃങ്ങൾ ഇങ്ങനെയാണെങ്കിൽ ഒന്നുകൂടി ആലോചിക്കണം.ഭൂരിഭാഗം ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുക സാധൃമല്ല.

  • @Sooryavamshai687
    @Sooryavamshai687 3 หลายเดือนก่อน +4

    വീരേന്ദ്രകുമാർ രാമന്റെ ദു:ഖം എന്ന ഒരു സ്രിഷ്ടി എഴുതിയിരുന്നു അതും ഹിന്ദു അവഹേളനമായിരുന്നു, കൂടാതെ ഗണപതിയും സരസ്വതിയും ഹിന്ദു ദൈവങ്ങൾ അല്ലെന്നും എഡിറ്റോറിയൽ ഇയാൾ ആയിരുന്ന സമയത്ത് എഴുതിയിരുന്നു

  • @babujoseph8528
    @babujoseph8528 3 หลายเดือนก่อน +3

    കൃസ്ത്യാനികളായ മനോരമ വരിക്കാർ എല്ലാം ആ പത്രം ഉപേക്ഷിച്ചു രാഷ്ട്രദീപിക വരിക്കാർ ആകണം.

  • @rajeshpk9245
    @rajeshpk9245 3 หลายเดือนก่อน +2

    അന്തസ്സുള്ള ഹിന്ദു സമൂഹം മാതൃഭൂമിയും മനോരമയും ബെഹിഷ്കരിച്ചു കൊണ്ട് വേണം പ്രതികരിക്കാൻ...... 20 വർഷം മുൻപ് ഞാൻ നിർത്തിയതാണ്

  • @sreenandaabhilash2537
    @sreenandaabhilash2537 3 หลายเดือนก่อน +4

    ശബരിമല പ്രശ്നം വന്നപ്പോൾ ഉപേക്ഷിച്ചതാണ് മാതൃഭൂമി

  • @cvk2688
    @cvk2688 3 หลายเดือนก่อน +1

    ഞാൻ പൈസാ കൊടുത്തുവാങ്ങുന്നത് കൊണ്ട് ഞാൻ കോണകത്തിലിടും, ചന്തി തുടയ്ക്കും, കത്തിയ്ക്കുകയും ചെയ്യും. ഗംഭീര അവതരണം 👍👍👍💪💪💪

  • @sasikumargk7892
    @sasikumargk7892 3 หลายเดือนก่อน +13

    Njangalude veedukalil ellam 14-no. mathri bhoomi ennale muthal Niruthi.

    • @sanilk6396
      @sanilk6396 3 หลายเดือนก่อน +2

      വളരെ നല്ല തീരുമാനം 👍🏻👍🏻👍🏻

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

  • @crpd1731
    @crpd1731 3 หลายเดือนก่อน +21

    70 വർഷം ആയി
    പിതാവിൻ്റെ കാലം മുതൽ വരിക്കാരൻ ആയിരുന്നു 😡😡😡😡😡😡😡😡😡😡😡😡😡😡😡
    മീശ പ്രസിദ്ധീകരിച്ചത് മുതൽ
    9 വർഷം ആയി വാങ്ങുന്നില്ല 😡😡😡😡😡
    TV ചാനൽ കാണാറില്ല

    • @bose7039
      @bose7039 3 หลายเดือนก่อน

      👍

  • @leelavvuthamn
    @leelavvuthamn 3 หลายเดือนก่อน +4

    മാതൃഭൂമിയുടെ ഏജൻറ് പത്രത്തിന് കൂടുതൽ പൈസ വാങ്ങുന്നു എന്ന് പരാതിയുമായി തൃശ്ശൂർ യൂണിറ്റ് മാനേജരെ സമീപിക്കുകയും മാന്യമായ പെരുമാറ്റം കിട്ടാത്തതിനാൽ കോഴിക്കോട് ഡയറക്ടർ കത്തെഴുതുകയും ആ കത്തിന് മറുപടി ലഭിക്കാത്തതിനാൽ തൃശൂർ കൺസ്യൂമർ ഫോറത്തിൽ ഒരു പരാതി ഫയൽ ചെയ്യുവാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് പരാതി കൊടുത്തിട്ട് ചെറിയ പോരായ്മകൾ ഉണ്ട് എന്ന് പറഞ്ഞു പോരായ്മകൾ തിരുത്തി കൊടുക്കുവാൻ പറഞ്ഞിരിക്കുന്നു എൻറെ തൊട്ടടുത്ത വീട്ടിലും മാതൃഭൂമി പത്രം നിർത്തിയിരിക്കുന്നു

    • @vdubalrampm2648
      @vdubalrampm2648 3 หลายเดือนก่อน +1

      👍 പകരം ജന്മഭൂമി ദിനപ്പത്രം വാങ്ങുക....

  • @ramachandranpanicker3176
    @ramachandranpanicker3176 3 หลายเดือนก่อน +2

    2003 മുതൽ ഞാൻ വെറുതെ പോലും വായിക്കാറില്ല. ആഴ്ചയിൽ ഒരു ലേഖനം ഹിന്ദു ധർമ്മത്തിനെതിരെയും ഹിന്ദു സമൂഹത്തിന് എതിരെയും ഉണ്ടായിരുന്നു.

  • @goldentunes1218
    @goldentunes1218 3 หลายเดือนก่อน +1

    You are a super boy 👍✔️🙏🏿congrats!

  • @prabhakaran8899
    @prabhakaran8899 3 หลายเดือนก่อน

    വളരെ നല്ല കാര്യം മനോരമയും ഹിന്ദുക്കൾ ഒഴിവാക്കണം. ജന്മഭൂമി വാങ്ങി വായിക്കുക