Sukhamo Devi | Flowers | EP# 564
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Sunday at 8:00 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ഞായർ വരെ രാത്രി 8.00ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
#sukhamodevi
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
Beautiful acting by Tanuja. big fan of her. This serial is getting more interesting just because of her.
മീര പ്രകാശുമായുള്ള ബന്ധം നന്ദനോടു പറയാൻ വേണ്ടി നന്ദനേയും കൂട്ടി മുറിയിൽ കയറി കതകടച്ചപ്പോൾ ദേവിക കാട്ടിക്കൂട്ടിയ കോലാഹലം ആരും മറന്നിട്ടില്ല എന്നിട്ടാണു ഇപ്പോൾ പ്രഭാവതിയെ ഉപദേശിക്കാൻ ചെന്നിരിക്കുന്നത്
ദേവികയ്ക്കു കിട്ടിയ മറുപടി എനിക്കിഷ്ടപ്പെട്ടു
പ്രഭാവതി അംഗീകരിച്ചപ്പോൾ ദേവിക over Smart ആവുകയാണ്
She is the daughter of Mangalasheri Madhavan.
I m big fan of tanuja. Her acting is very beautiful . Her eyes 👀 expression is just waw........❤❤ love you Tanuja 😊
ദേവിക കൂടുതൽ നന്മ മരമായി അഭിനയിക്കുന്നു. എല്ലാറ്റിലും കയറി ഇടപെടുന്ന സ്വഭാവം ബോറാണ്
Mangalasheri Madhavante makal evideyum kayari edapedum.
🤣🤣🤣@@madhunair2718
ഉപദേശി ദേവിക
പ്രഭ പറയുന്ന കാര്യങ്ങൾ ശരിയാണ് 👍
എന്തിനാ കഥപാത്രങ്ങളെ കുറ്റംപറയുന്നത് . എഴുത്തുകാരന്റെ കുറ്റമല്ലേ.
ഗിരി, ഇനിയെങ്കിലും സിദ്ധുവിനെ സാർ, എന്ന വിളി നിർത്തു
നിങ്ങൾ ദയവായി തുടർച്ചയായിട്ടുള്ള ദിവസങ്ങളിലെ ഇടണം കണ്ടുകൊണ്ടിരിക്കുന്ന ഈ സീരിയല് വരാതിരിക്കുമോ കാണുന്നവർക്ക് അതൊരു ഈർച്ച ഇടർച്ച ഉണ്ടാകാൻ ഇടവരുത്തരുത്
❤
😂😂😂😂 1:16 😂
❤😮😮😮😂😮😊😂😂😂😢😊😊😢😢😢😅😊😂😂
😢😢😢
😢😢😢🎉 3:54
Ugram episode ❤️👍👍👍❤️
ഇന്നലത്തെ episode എവിടെ
ഇന്നലെ ഇത് ജോയിൻ ചെയ്താലേ
കാണാൻ പറ്റുള്ളൂ എന്നൊക്കെ പറഞ്ഞിട്ട് എന്തേ ആരും ജോയിൻ ചെയ്തില്ലേ അതാണോ ഇത് പിന്നെയും എടുത്തിട്ടത്.
രജനി ചേച്ചിയെ ആരാണ് സാരി ഉടുക്കാൻ പഠിപ്പിച്ചത്.
ദേവിക എന്തു നല്ല ഭംഗിക്കും വൃത്തി ക്കും ആണ് ഉടുത്തിരുന്നത് ഉടുക്കാത്തവർക്കും കൂടി സാരി
ഉടുക്കാൻ തോന്നും
19:53😢അതെ സിന്ധു സർ തിരിച്ചു വരണം
ഇനി മീര കാര ഇല്ല .തന്യു ജ മാത്രം.😂
E seral time etha
പ്രഭാവതി show ഓടിക്കൊണ്ടിരുന്നപ്പോ നന്ദന്റെ നട്ടെല്ല് പണയത്തിലേർന്നു അല്ലേ!? സ്വന്തം stand ഇല്ലാത്ത നല്ല മോൻ. എപ്പോൾ വേണമെങ്കിലും എവിടേക്കും ചായാം.
എന്നു തുടങ്ങി അമ്മ സ്നേഹം
Enthann മീരയുടെ കാര്യത്തിൽ സിദ്ധുവിനോട് ചതി നടത്തിയില്ലെന്നോ ഹ ഹ ഹ അത് ഞങ്ങൾക്കറിയാം ഡയറക്ടർ സാറേ എഴുത്തുകാരൻ സാറേ 🙄🙄🙄
Sar kure എഴുതി വന്നപ്പോൾ കാറ്റത്ത് അ പേപ്പർ പറന്നു പോയി കാണും
Prabha oru ajanubahu lady aanallo.
Ee Sidhu aa pazhaya orma serialile kothumban alle ?❤
കൊതുമ്പനോ അങ്ങനെ ഒരു ആൾ ഉണ്ടായിരുന്നോ
ദേവിക സാരിത്തുമ്പൊന്നു വിടുമോ? ഒന്ന് അനങ്ങി അഭിനയിക്കുമോ?
ഇത് ഇനി കാണരുത് 💪എന്തു thengayaa
പ്രഭായെ വെളുപ്പിച്ചു വെള്ളക്കാരിയാക്കി 😄
😂😂😂
എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുവായിരുന്നു 😍
ഞാനും
😢
പ്രഭാവതി തള്ളയെ വെളുപ്പിച്ചത് മതിയായില്ലേ? നിർത്തി പോകാനായില്ലേ?
സ്വാർത്ഥതക്ക് വേണ്ടി എന്ത് ഫ്രോഡും ഒരു മ നക്ഷാക്ഷിയുമില്ലാതെ ചെയ്യുന്ന ഏറ്റവും വലിയ ഫ്രോഡ് കഥാപാത്രം .........
അതേ ഇപ്പോൾ അവർ ഏറ്റവും ഉത്തമപത്നി🥴🥴🥴
പ്രഭയുടെ കുട്ടിയായിരിക്കും ആ വന്നത്
😮🎉@@abidhasaithalaviabidha8614
പ്രഭായുടേകുട്ടി ആയിരിക്കും
Queen Prabhavathy oru DNA test cheythu theliyikkavunnathalleyullu.Cool down lady.
Prabha cheytha tettukalk oke thirich kittukayan....karma...