ചെറിയ പിണക്കങ്ങൾ വലിയ ഇണക്കങ്ങളിൽ അലിയെട്ടെ ചെറിയ നൊമ്പരങ്ങൾ വലിയ തലോടലുകളിൽ മാറട്ടെ ചെറിയ ദുഃഖങ്ങൾ, വലിയ സന്തോഷങ്ങളിൽ എത്തട്ടെ ഇവർക്കു എന്റെ വക ഹാപ്പി മാരീഡ് ലൈഫ് ഏകനായി യാത്ര ചെയ്ത നിനക്ക് ദൈവം ഇതാ ഒരു പങ്കാളിയെ തരുന്നു സുഖത്തിലും ദുഖത്തിലും ഒരുമിച്ചുനിന്നു വെല്ലുവിളികൾ നേരിടുക ഹാപ്പി മാരീഡ് ലൈഫ് കണ്ണൂരിന്റെ കല്യാണവും അവർ കല്യാണത്തിന് അതിഥികൾക്ക് കൊടുക്കുന്ന ഭക്ഷണവും സ്വീകരണവും എല്ലാവർക്കും ഒരു മാതൃക തന്നെ ആൺ. അതിനെ ഭംഗിയായി ചിത്രീകരിച് നമുക്ക് മുന്നിൽ അവതരിപ്പിച്ച നദിയാക്ക് താങ്ക്സ് ❤️❤️
മാഷല്ലാഹ്😍 പുതുമാരനും പുതുമാരിക്കും മംഗളശംസകൾ ഇത് പോലെ തന്നെ ജീവിതം മനോഹരവും സുന്ദരവും ആവട്ടെ എല്ലാവിധ ബർകതും റഹ്മത്തും ഉണ്ടാവട്ടെ 💐💐 ഇത്രയും നന്നായി വീഡിയോ ഞങ്ങള്ക്ക് മുന്നിൽ അവതരിപ്പിച്ച നാധുവിന് എല്ലാവിധ അനുമോദനങ്ങളും💐💐കല്യാണത്തിന്റെ ആഘോഷവും സന്തോഷവുംഒട്ടും കുറവ് വരാതെ മനോഹരമായി അത് അവതരിപ്പിക്കാൻ nadhun കഴിഞ്ഞു 👌👌💯
മാഷാഅല്ലാഹ് അടിപൊളി കണ്ണൂർ കല്യാണം സൂപ്പർ ആണല്ലോ വീഡിയോ കാണുമ്പോൾ ഇത്രേം 😄അപ്പൊ നേരിട്ട് ഉള്ള അനുഭവം അടിച്ചു പൊളി തന്നെ ഒരു ദിവസം മൊത്തം പാട്ടും ഡാൻസും ഒരുപാട് ഇഷ്ടം ആയി 😍👌👌
വിവാഹം. രണ്ട് ഹൃദയങ്ങൾ തമ്മിൽ ഒത്തു ചേരുന്ന സുന്ദരമായ അസുലഭ നിമിഷം.ലോകത്തിലെ ഓരോ മാതാ പിതകളുടെയും ഒരു സ്വപ്നം ആണ് തെന്റെ മക്കളുടെ വിവാഹം. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഓരോ നാടിന്റെ സംസ്കാരങ്ങൾക് അധിഷ്ഠിതമായി ഓരോ നാടുകളിൽ വിവാഹവും വിവാഹ സത്കരങ്ങളും ആഘോഷങ്ങളും നടന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ കേരളത്തിൽ പ്രതേകിച്ചു കേരളത്തിൽ അതിലും ഉപരി മലബാർ ഏരിയകളിൽ പഴയ കാല വിവാഹ ചടങ്ങുകളിൽ നിന്ന വളരെ വ്യത്യസ്തവും ആഡംബര പൂർണവുമയാണ് വിവാഹം നടക്കുന്നത് അതിൽ പ്രതേകിച്ചു എടുത്തു പറയേണ്ടത് തെന്നെയാണ് കണ്ണൂർ കല്യാണവും കല്ലിയാണ സത്കരങ്ങളും ആഘോഷങ്ങളും. കേരത്തിൽ തെന്നെ ഇങ്ങനെ വിവാഹ ആഘോഷങ്ങൾ നടക്കുന്ന മറ്റു ജില്ലകൾ ഉണ്ടൊ എന്ന് സംശയം ആണ്. വീശിഷ്യ മരുമക്കത്തായം നില നിൽക്കുന്ന ഒരേ ഒരു സ്ഥലം കണ്ണൂർ ആണെന്ന് തോന്നുന്നു 🤔 ഒരു മനുഷ്യജീവിതത്തിൽ മറക്കാനാവാത്ത അസുലഭ നിമിഷങ്ങൾ ആണ് ഓരോ സ്ത്രീയുടെയും പുരുഷന്റെറ്റും വിവാഹ നിമിഷങ്ങൾ. പഴയ കാലങ്ങളിൽ കൈകോട്ട് പാട്ടും ആരാബാന മുട്ടും ഇന്നത്തെ ആധുനിക യുക്കത്തിൽ ഇല്ലാതായപ്പോൾ അതിനു പകരം കൈകോട്ട് പാട്ടുകൾ പുതിയ സംഗീത വാദ്യോപകാരങ്ങൾ ഉപയോഗിച്ച് ഇന്നും കണ്ണൂർ കാസറഗോഡ് ഭാഗങ്ങളിൽ വിവാഹ ചടങ്ങുകളിൽ ഒഴിച്ച് കൂടാൻ ആവാത്ത ചടങ്ങുകളിൽ ഒന്നാണ്. പഴയ കാലങ്ങളിൽ ബിരിയാണി അല്ലെങ്കിൽ നെയ്‌ച്ചോർ ബീഫ് മാത്രം ആയിരുന്നു വിവാഹ സത്കരങ്ങളിൽ ഭക്ഷണം ആയിരുന്നെങ്കിൽ ഇന് അത് മന്തി ഫ്രൈ ഡൈസ് എന്തിനേറെ പാനി പൂരി വരെ ഇന്നത്തെ കാലത്ത് ഒഴിച്ച് കൂടാൻ പറ്റാത്ത ആയിര കണക്കിന് വിഭവങ്ങളിൽ ഒന്നാണ് 🤪 കയ്യിൽ മൈലാഞ്ചിയും കഴുത്തിൽ മുഹബത്തിന്റെ മഹർ മാലയും അണിഞ്ഞൊരുങ്ങി ഒത്തിരി സന്തോഷത്തോടെ അതിലുപരി ഒരുപാട് സ്വപ്‌നങ്ലോഡ് കൂടി പുതിയ വൈവാഹിക ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്ന നവ ദാമ്പത്തികൾക് ഒരായിരം മംഗളാശംസകൾ നേരുന്നതോടപ്പം. ഒരു മരുമകൾ എന്നതിനപ്പുറം നല്ലൊരു മകൾ ആയി നല്ലൊരു ഭാര്യയായി മക്കൾക്കു നല്ലൊരു ഉമ്മയായി എല്ലാത്തിനും ഉപരി സമൂഹത്തിൽ നല്ലൊരു സ്ത്രീ ആയി മരണം വരെ സന്തോഷത്തിലും ആരോഗ്യത്തോടും ജീവിക്കാൻ റബ്ബുൽ ആലമീൻ ആയ പടച്ചവൻ അനുഗ്രഹിക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഈ ഒരു വിവാഹ അസുലഭ നിമിഷങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തു ഒരുപാട് നേരത്തെ എഡിറ്റിംഗ് പ്രൊസ്സസ്സുകൾ. അതിലുപരി ശരവണ സുന്ദരമായ മാപ്പിള പാട്ടിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു വിഡിയോ ദുഃഷ്യവിഷ്കാരം പ്രേക്ഷകർ ആയ ഞങ്ങളിലേക് എത്തിച്ചു തന്ന നദിയാ മീർ വേൾഡ്. സ്നേഹ സുന്ദരമായ അഭിനന്ദനങ്ങൾ 🌹❤️❤️🌹
ഇന്നത്തെ ചോദ്യം ഈ വിഡിയോയിൽ naadhiya എത്ര പ്രാവിശ്യം കേട്ട എന്ന വാക്ക് അതെ പോലെ രസം എന്ന വാക്കും ഉച്ചരിച്ചു? പറയുന്നവർക്ക് നദി iphon 14 giveway കൊടുക്കുന്നതാണ് 🙄
@@nadiyameerworld ഓക്കേ ഡിയർ കുറച്ചു വിശദമായിട്ട് ചെയ്യണംട്ടോ ഓപ്പൺ ടൈപ്പ് അബായ എങ്ങനെയൊക്കെ സ്റ്റൈൽ ചെയ്യാം ഏതൊക്കെ ഡ്രസ്സുകൾ അടിയിൽ യൂസ് ചെയ്യാം ഓരോ ഡ്രസ്സിനും ബട്ടൻസ് എത്ര ഓപ്പൺ ചെയ്തു വിടാം അങ്ങനെ ഒരു വീഡിയോ ട്ടോ ഡിയർ 🤝🤝
ചെറിയ പിണക്കങ്ങൾ
വലിയ ഇണക്കങ്ങളിൽ അലിയെട്ടെ
ചെറിയ നൊമ്പരങ്ങൾ
വലിയ തലോടലുകളിൽ മാറട്ടെ
ചെറിയ ദുഃഖങ്ങൾ,
വലിയ സന്തോഷങ്ങളിൽ എത്തട്ടെ
ഇവർക്കു എന്റെ വക ഹാപ്പി മാരീഡ് ലൈഫ്
ഏകനായി യാത്ര ചെയ്ത നിനക്ക്
ദൈവം ഇതാ ഒരു പങ്കാളിയെ തരുന്നു
സുഖത്തിലും ദുഖത്തിലും ഒരുമിച്ചുനിന്നു
വെല്ലുവിളികൾ നേരിടുക
ഹാപ്പി മാരീഡ് ലൈഫ്
കണ്ണൂരിന്റെ കല്യാണവും അവർ കല്യാണത്തിന് അതിഥികൾക്ക് കൊടുക്കുന്ന ഭക്ഷണവും സ്വീകരണവും എല്ലാവർക്കും ഒരു മാതൃക തന്നെ ആൺ.
അതിനെ ഭംഗിയായി ചിത്രീകരിച് നമുക്ക് മുന്നിൽ അവതരിപ്പിച്ച നദിയാക്ക് താങ്ക്സ്
❤️❤️
മല്ലു ഞാൻ നാട്ടിൽ എത്തീട്ടോ 😂
ആമീൻ 👍👍
, happy married life🌹🌹
അയ്നു 🙄
@@HABEEBIDIARIES3 pin🤭
മാഷല്ലാഹ്😍 പുതുമാരനും പുതുമാരിക്കും മംഗളശംസകൾ ഇത് പോലെ തന്നെ ജീവിതം മനോഹരവും സുന്ദരവും ആവട്ടെ എല്ലാവിധ ബർകതും റഹ്മത്തും ഉണ്ടാവട്ടെ 💐💐 ഇത്രയും നന്നായി വീഡിയോ ഞങ്ങള്ക്ക് മുന്നിൽ അവതരിപ്പിച്ച നാധുവിന് എല്ലാവിധ അനുമോദനങ്ങളും💐💐കല്യാണത്തിന്റെ ആഘോഷവും സന്തോഷവുംഒട്ടും കുറവ് വരാതെ മനോഹരമായി അത് അവതരിപ്പിക്കാൻ nadhun കഴിഞ്ഞു 👌👌💯
nilaaabe😍😍👍👍thanks
മാഷാഅല്ലാഹ് അടിപൊളി കണ്ണൂർ കല്യാണം സൂപ്പർ ആണല്ലോ വീഡിയോ കാണുമ്പോൾ ഇത്രേം 😄അപ്പൊ നേരിട്ട് ഉള്ള അനുഭവം അടിച്ചു പൊളി തന്നെ ഒരു ദിവസം മൊത്തം പാട്ടും ഡാൻസും ഒരുപാട് ഇഷ്ടം ആയി 😍👌👌
ade dear😍😍👍
മാഷാ അല്ലഹ് കല്ലിയാണം പൊളിച്ചാലോ നദിയാ അടിപൊളി ആണലോ സൂപ്പർ നീയും മക്കളും അടിപൊളി suppar 🥰🥰👍👍👍👍🥰
thankyouuu😍😍😍
വളരെ മനോഹരമായ കല്യാണ വീഡിയോ എല്ലാം ഞങ്ങളിലേക്ക് എത്തിച്ചേർന്ന ഒരുപാട് നന്ദി പൊളി വീഡിയോ happy marriage life❤❤❤
thankyouu😍😍👍
നല്ല അടിപൊളി കണ്ണൂർ കല്ലിയാണം വളരെ നല്ല വിഡിയോ ആയിരുന്നു. എല്ലാംകൊണ്ടും കാണാൻ നല്ല ഭംഗിയുള്ള വിഡിയോ 👍👍👍
thankyou so moch shamnas😍😍👍😄
കണ്ണൂർ കല്യാണം സൂപ്പർ... കല്യാണത്തിന്റെ ഫുഡ് എല്ലാം അടിപൊളി.. ബ്യൂട്ടിഫുൾ വീഡിയോ.. Thanks for sharing dear👌👌👍❤️
thankyouuu😍😍👍
Kannoor slang kekkan nalla rasam... innocent language love from Kottayam ❤
thankyou so much dear😍😍😍🔥👍👍🙏🏻tudarnnum support cheyyane🥰
Nadeee kalyanam usharaakki♥️♥️
Rishinu mom 😍🥰👍🏻
ഒന്നും പറയാനില്ല മാഷാ അല്ലാഹ് 👍👍 ഇരുവർക്കും ഹാപ്പി married life 🌹🌹അടിപൊളി👌👌വീഡിയോ എഡിറ്റിംഗ് അതിക്കും മേലെ 😍😍😍😍😍😍😍😍😍
kubeee thankyou😍😍👍
@@nadiyameerworld 😍
Masha allah
Kannur kallyanam nn kettite ullu
Adipoli kallyanam
New fr d🤝🤝🤝
😍😍👍
വീഡിയോ കാണുമ്പോൾ പരിചയമുള്ള മുഖങ്ങൾ😊ഇതിലെ കല്യാണ ചെക്കൻ എന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോനാ 😃afsel
oh ano dear 😍😍tudarnum support cheyyane🥰👍
Mashaallah pwolich 👍
shafeer😍😍😍
Mashallah 🌹🌹🌹 നന്നായിട്ടുണ്ട് പോളിയാണ് കല്യാണം അത് പിന്നെ പറയാനുണ്ടോ kannoor കല്യാണം 😍😍😍😍
aano blue😍😂😂👍
Masha,allah❤❤❤
thNkyou😍😍👍
Madha sllah kalyanam adichu polichallo🥰 stage decoration superr👌🏻👌🏻
thankuou dear😍😍
Masha allah❤….which place in Kannur?
mattannur aanu dear 😍😍🔥
😍😍👍Naadi super aayitund
thankyouu dear😍😍🥰👍
അടിപൊളി ആയിട്ടുണ്ട് വെഡിങ് വ്ലോഗ് 😍
Thankyou 🥰👍🏻😍
Mashallah 🥰🥰 oru kalyanam koodiya feel 🥰nanum kannur anu
Nalland nadiii adipoli😍😍☺️
😍😍👍
MashaAllah kalyanam poli 😍
Thankyou 😍
കണ്ണൂരിലെ കല്യാണം ഉഷാറായിട്ടുണ്ടേ
Hashim 😍👍🏻
ന്റെ nadi അത് കയ്യിൽ തട്ടുമോ പേടിച്ച് 😪കണ്ണൂർ കല്യാണം പൊളിച്ചു സാരി polichallo എല്ലാം അടിപൊളി അവര്ക് സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു 😍😍😍
Habee muthe😍thankyou dear ❤❤
Ameen🥰
L14
സൂപ്പർ ♥️
Thankyou 😍😍
Adepoli kalayanam🥰
Thankyou 😍🥰👍🏻
മാഷാ അള്ളാഹു 😍😘poli
ariftha😍😍
super 😍😍😍
thankyouuu pathu😍😍🥰❤️
Masha Allah 😍😍
rosy😍😍👍
മാഷാ അല്ലാഹ് 😍😍
nairu😍😍
ഇന്നാണ് ഇതു കണ്ടത്, മട്ടന്നൂരിൽ എവിടെയാണ് ഈ കല്യാണം
Kalaroad 🥰
Mashaallah 🥰🥰
sara🥰👍
Cute couples
😍😍
Ante uppappante pengla monaa😂😂 chekkan❤️❤️
Oh aano dear 😍😍👍🏻tudarnnm support indavane dear 🥰👍🏻
മാഷാ അല്ലാഹ് 😍😍👌👌👍🏻👍🏻
Jalluuu😍😍🥰👍🏻
വിവാഹം. രണ്ട് ഹൃദയങ്ങൾ തമ്മിൽ ഒത്തു ചേരുന്ന സുന്ദരമായ അസുലഭ നിമിഷം.ലോകത്തിലെ ഓരോ മാതാ പിതകളുടെയും ഒരു സ്വപ്നം ആണ് തെന്റെ മക്കളുടെ വിവാഹം. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഓരോ നാടിന്റെ സംസ്കാരങ്ങൾക് അധിഷ്ഠിതമായി ഓരോ നാടുകളിൽ വിവാഹവും വിവാഹ സത്കരങ്ങളും ആഘോഷങ്ങളും നടന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ കേരളത്തിൽ പ്രതേകിച്ചു കേരളത്തിൽ അതിലും ഉപരി മലബാർ ഏരിയകളിൽ പഴയ കാല വിവാഹ ചടങ്ങുകളിൽ നിന്ന വളരെ വ്യത്യസ്തവും ആഡംബര പൂർണവുമയാണ് വിവാഹം നടക്കുന്നത്
അതിൽ പ്രതേകിച്ചു എടുത്തു പറയേണ്ടത് തെന്നെയാണ് കണ്ണൂർ കല്യാണവും കല്ലിയാണ സത്കരങ്ങളും ആഘോഷങ്ങളും. കേരത്തിൽ തെന്നെ ഇങ്ങനെ വിവാഹ ആഘോഷങ്ങൾ നടക്കുന്ന മറ്റു ജില്ലകൾ ഉണ്ടൊ എന്ന് സംശയം ആണ്. വീശിഷ്യ മരുമക്കത്തായം നില നിൽക്കുന്ന ഒരേ ഒരു സ്ഥലം കണ്ണൂർ ആണെന്ന് തോന്നുന്നു 🤔
ഒരു മനുഷ്യജീവിതത്തിൽ മറക്കാനാവാത്ത അസുലഭ നിമിഷങ്ങൾ ആണ് ഓരോ സ്ത്രീയുടെയും പുരുഷന്റെറ്റും വിവാഹ നിമിഷങ്ങൾ.
പഴയ കാലങ്ങളിൽ കൈകോട്ട് പാട്ടും ആരാബാന മുട്ടും ഇന്നത്തെ ആധുനിക യുക്കത്തിൽ ഇല്ലാതായപ്പോൾ അതിനു പകരം കൈകോട്ട് പാട്ടുകൾ പുതിയ സംഗീത വാദ്യോപകാരങ്ങൾ ഉപയോഗിച്ച് ഇന്നും കണ്ണൂർ കാസറഗോഡ് ഭാഗങ്ങളിൽ വിവാഹ ചടങ്ങുകളിൽ ഒഴിച്ച് കൂടാൻ ആവാത്ത ചടങ്ങുകളിൽ ഒന്നാണ്. പഴയ കാലങ്ങളിൽ ബിരിയാണി അല്ലെങ്കിൽ നെയ്‌ച്ചോർ ബീഫ് മാത്രം ആയിരുന്നു വിവാഹ സത്കരങ്ങളിൽ ഭക്ഷണം ആയിരുന്നെങ്കിൽ ഇന് അത് മന്തി ഫ്രൈ ഡൈസ് എന്തിനേറെ പാനി പൂരി വരെ ഇന്നത്തെ കാലത്ത് ഒഴിച്ച് കൂടാൻ പറ്റാത്ത ആയിര കണക്കിന് വിഭവങ്ങളിൽ ഒന്നാണ് 🤪
കയ്യിൽ മൈലാഞ്ചിയും കഴുത്തിൽ മുഹബത്തിന്റെ മഹർ മാലയും അണിഞ്ഞൊരുങ്ങി ഒത്തിരി സന്തോഷത്തോടെ അതിലുപരി ഒരുപാട് സ്വപ്‌നങ്ലോഡ് കൂടി പുതിയ വൈവാഹിക ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്ന നവ ദാമ്പത്തികൾക് ഒരായിരം മംഗളാശംസകൾ നേരുന്നതോടപ്പം. ഒരു മരുമകൾ എന്നതിനപ്പുറം നല്ലൊരു മകൾ ആയി നല്ലൊരു ഭാര്യയായി മക്കൾക്കു നല്ലൊരു ഉമ്മയായി എല്ലാത്തിനും ഉപരി സമൂഹത്തിൽ നല്ലൊരു സ്ത്രീ ആയി മരണം വരെ സന്തോഷത്തിലും ആരോഗ്യത്തോടും ജീവിക്കാൻ റബ്ബുൽ ആലമീൻ ആയ പടച്ചവൻ അനുഗ്രഹിക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഈ ഒരു വിവാഹ അസുലഭ നിമിഷങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തു ഒരുപാട് നേരത്തെ എഡിറ്റിംഗ് പ്രൊസ്സസ്സുകൾ. അതിലുപരി ശരവണ സുന്ദരമായ മാപ്പിള പാട്ടിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു വിഡിയോ ദുഃഷ്യവിഷ്കാരം പ്രേക്ഷകർ ആയ ഞങ്ങളിലേക് എത്തിച്ചു തന്ന നദിയാ മീർ വേൾഡ്. സ്നേഹ സുന്ദരമായ അഭിനന്ദനങ്ങൾ 🌹❤️❤️🌹
ameeen😍😍😍masha allha etra varnnicha manu coment eyudhiye😍👍🥰🥰orupad santhosham thankyouuu so mouch😍👍🙏🏻
അടിപൊളി 👌
thankyouuuu😍😍👍
Ath namale ksd mangalam kananjit igane ellam parayunnath ksd mangalam onnu bannit nok ❤😎
Njan kasrod varuthundu kalyanathinu, 😍🥰👍🏻👍🏻ente uppa family avide ind😍
@@nadiyameerworld thaneya Mashaallah ksd ade uppante naad
🥰👍
😍😍
❤❤
thankyouuu😍😍👍
ഇന്നത്തെ ചോദ്യം ഈ വിഡിയോയിൽ naadhiya എത്ര പ്രാവിശ്യം കേട്ട എന്ന വാക്ക് അതെ പോലെ രസം എന്ന വാക്കും ഉച്ചരിച്ചു? പറയുന്നവർക്ക് നദി iphon 14 giveway കൊടുക്കുന്നതാണ് 🙄
adh blue kodukum ennu maatiparanjirikunnu😂😍👍👍
മാഷാ അല്ലാഹ് ❤️❤️
cake😍😍
😍😍😍😍
😍😍👍thankyou
First 😌💪
Thankyou 😍😍😍🥰👍🏻idhara😄
👍👍🌹
Thankyouu😍😍😍👍🏻
Naadii polich
Thankyou muthe😍🥰👍🏻
Nadiya sugham aano dear ❤
idhaaru😍🥰suganoo kanare illalo evodyum
അബായ വീഡിയോ എന്താ ചെയ്യാത്തത് ഡിയർ
aduth tanne cheyyum ippm free ayi🥰👍
@@nadiyameerworld ഓക്കേ ഡിയർ കുറച്ചു വിശദമായിട്ട് ചെയ്യണംട്ടോ ഓപ്പൺ ടൈപ്പ് അബായ എങ്ങനെയൊക്കെ സ്റ്റൈൽ ചെയ്യാം ഏതൊക്കെ ഡ്രസ്സുകൾ അടിയിൽ യൂസ് ചെയ്യാം ഓരോ ഡ്രസ്സിനും ബട്ടൻസ് എത്ര ഓപ്പൺ ചെയ്തു വിടാം അങ്ങനെ ഒരു വീഡിയോ ട്ടോ ഡിയർ 🤝🤝
Poli kalyanam
thankyouuuu😍😍
🙄🙄🙄
Pardesi😍👍🏻
eshtyam aaityilla
thnx🥰👍🏻
സൂപ്പർ 👍👍🤝🤝
😍😍😍👍cheydhirikum dear adinyut tanne vedio cheyum enthallo bzy ayondato🙏🏻
💖💖
😍😍👍
😘😘