Cheap and best Bluetooth speakers| സ്പെഷ്യൽ ഗിവ് എവെ | കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ | Ashis Castle

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 97

  • @Kunju18
    @Kunju18 3 ปีที่แล้ว +7

    Kollam bro polichu❤ 1 st time aanu inganeyulla Bluetooth speakers okke kanunath 🤩🤩chettante Mikeil kudii ulla oru voice change kettappo pettanu orma vannath Guinness pakrunte voice poleya 😅😅enthayalum chetta oru pravisham kudii congrats parayunnu 2 k ❤God bless u 💞🙏💞

    • @ashiscastle
      @ashiscastle  3 ปีที่แล้ว +3

      🥰🥰🥰 thankyou so much anjuzzz.... Voice നെ കുറിച്ച് പറഞ്ഞത് പക്രു ചേട്ടൻ കേൾക്കണ്ട😂😂

    • @TUTTOOSDIARYS
      @TUTTOOSDIARYS 3 ปีที่แล้ว +3

      🥰🥰

    • @ashiscastle
      @ashiscastle  3 ปีที่แล้ว +2

      @@TUTTOOSDIARYS 🥰🥰🥰

    • @Kunju18
      @Kunju18 3 ปีที่แล้ว +5

      Hihi 😂😂sherikkum nokkike voice changeil muthirna voice ennu paranju talk cheyunath 11:30 yil 🤣🤣🤣enikk mathram thoniyathano 🤔

    • @ashiscastle
      @ashiscastle  3 ปีที่แล้ว +3

      Seriyaa... Oru similarity und 😂😂😂

  • @Idukki666
    @Idukki666 3 ปีที่แล้ว +11

    വീഡിയോസ് എല്ലാം poliyaan..ചാനൽ music bayankara ഇഷ്ട്ടമാണ്..varity contant ആണ് താങ്കളുടെ chanalinte പ്രത്യേകത.. നമ്മുടെ നാട്ടിലെ നമ്മൾ പോലും അറിയാതെ കിടന്നിരുന്ന stalangalum അതിൻ്റെ bangiyum എല്ലാം പുറം ലോകം അറിയുന്നത് ee ചാനലിലൂടെ ആൻ... ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ pratheeshikkunnu...livil kurachudy content ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം..

    • @ashiscastle
      @ashiscastle  3 ปีที่แล้ว +1

      🥰🥰🥰🥰💐💐💐

    • @faizmon5062
      @faizmon5062 3 ปีที่แล้ว +2

      അതേ....

  • @Idukki666
    @Idukki666 3 ปีที่แล้ว +2

    2k congratulations bro♥️❤️

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +11

    Kollam ബ്രോ frist 2K congratz... Pinne അവതരണം മെച്ചപ്പെട്ടു വരുന്നുണ്ട്.... But ക്യാമറ എടുത്ത ആളു കുറച്ചൂടെ ശ്രദ്ധിക്കാൻ ഉണ്ട് എപ്പോളും zoom in zoom out ചെയുന്നു... അത് വീഡിയോ കാണുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു... ഇങ്ങനെ സാധനങ്ങൾ പരിചയപെടുത്തുമ്പോൾ സ്റ്റഡി cam ആണ് best എന്റെ അഭിപ്രായം ആണ്... എഡിറ്റിങ്ങും ഇനിം മെച്ചപ്പെടുത്താം... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ നല്ല നല്ല വീഡിയോസ് വന്നോട്ടെ... നമ്മൾ കൂടെ ഉണ്ട്... Wern love ആ വീഡിയോ റീച് ആയല്ലോ അതേപോല്ലാതെ വീഡിയോസ് ചെയ്യാൻ ശ്രെമിക്കു 👍👍👍😍🤝🤝🤝

    • @HashimRubeena
      @HashimRubeena 3 ปีที่แล้ว +3

      🤝

    • @ashiscastle
      @ashiscastle  3 ปีที่แล้ว +2

      Thankyou so much. .. തീർച്ചയായും ഇനി ശ്രദ്ധിക്കാം...🥰🥰🥰🥰

  • @adarshvadakkel6172
    @adarshvadakkel6172 3 ปีที่แล้ว +3

    കൊള്ളാം പൊളി. ചാനൽ പെട്ടന്ന് grow ചെയ്യാൻ സാദിക്കട്ടേ. നിങ്ങൾ നന്നായി explain ചെയ്യുന്നുണ്ട് ബ്രോ. ഞാൻ tuttos ഡയറി വഴി ആണ് നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത്. ഇടുക്കിയിൽ നിന്ന് കൂടുതൽ യൂട്യൂബർസ്‌ ഉണ്ടാകട്ടെ. ഞാൻ ബ്രോയുടെ വീഡിയോ പരമാവധി ഷെയർ ചെയ്തിട്ടുണ്ട്. പോപ്പുലർ യൂട്യൂബർ ആയീ മാറട്ടെ. പലർക്കും ചമ്മൽ, മടി കൊണ്ട് ഒക്കെ ചാനൽ തുടങ്ങാൻ മടി ആണ്. പ്രത്യകിച് മുഖം കാണിച്ചു വീഡിയോ ചെയ്യാൻ. കോൺഫിഡന്റ് ആയി വീഡിയോ ചെയ്യുന്ന bhaiku അഭിനന്ദനങ്ങൾ

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      Thankyou so much bro... Keep supporting 🥰🥰🥰

  • @sivaprasadk531
    @sivaprasadk531 3 ปีที่แล้ว +4

    Kollam Bro. Kooduthal kooduthal uyarangalil ethan pattatte.Ethilum valiya Give away nadathan pattatte. Full support Bro. And your way of explanation is very good. Enthayalum Hard workinu nalla oru result thanne kittatte🙌👍

  • @user-ys1cs4do5m
    @user-ys1cs4do5m 3 ปีที่แล้ว +11

    Bro വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ഒരു കട്ട subscriber ആണ്. എനിക്ക് വീഡിയോ എല്ലാം നല്ല contentu ഉള്ള വീഡിയോസ് ആണ്. അല്ലാത്ത ഒരു വീഡിയോ പോലും ചാനലിൽ ഇല്ല. പിന്നെ വീഡിയോസ് എല്ലാം usefull ആണ്. എനിക്ക് personal ആയിട്ട് വളരെ ഇഷ്ടപെട്ട ഒരു ചാനൽ ആണ്. We are in loveine ട്രോളിയ വീഡിയോക് എതിരെ bro നടത്തിയ പ്രതികരണം വളരെ നല്ലതാണ്. മറ്റുള്ളവരുടെ നെഗറ്റീവ് മാത്രം കാണാതെ പോസിറ്റീവും കാണണം എന്ന് വിഡിയോയിലൂടെ പറയുന്നു. കൊള്ളാം എല്ലാ വിഡിയോയും പോളിയാണ് എന്നും സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും 🥰❤

    • @ashiscastle
      @ashiscastle  3 ปีที่แล้ว +1

      Thankyou so much 🥰🥰🥰🥰🥰💐🥰💐🥰

  • @vijiraj9878
    @vijiraj9878 3 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട് പിന്നെ വിലയും കൂടെ പറഞ്ഞാൽ കൊള്ളാ ❤❤❤😄😄😄

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      Thankyou... അടുത്ത വീഡിയോയിൽ പറയാം..

  • @dheerajlaltd
    @dheerajlaltd 3 ปีที่แล้ว +1

    Kidilan video ❤️❤️❤️

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 ปีที่แล้ว +2

    🥰🥰🥰🥰🥰പൊക്കോ നിന്റെ എക്കോ 🤣🤣

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      🥰🥰🥰🥰🔥🔥🔥

    • @TUTTOOSDIARYS
      @TUTTOOSDIARYS 3 ปีที่แล้ว +1

      പൊക്കോ നിന്റെ എക്കോ 🤣🤣

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      😂😂😂😂

  • @aslamnajeebofficial9444
    @aslamnajeebofficial9444 3 ปีที่แล้ว +1

    പോളിസാനം 💥💥💥

  • @_m_a_creations__2009
    @_m_a_creations__2009 3 ปีที่แล้ว +1

    Kollam poli sathanam 🥰🥰

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      🎉🥰🥰🥰🥰💐💐💐

  • @miduzworld2881
    @miduzworld2881 3 ปีที่แล้ว +3

    Conrats 2k 🔥

    • @ashiscastle
      @ashiscastle  3 ปีที่แล้ว +1

      thankyou so much 🥰

    • @miduzworld2881
      @miduzworld2881 3 ปีที่แล้ว +2

      @@ashiscastle welcome bro 🥰😍

  • @bineeshprasanth5159
    @bineeshprasanth5159 3 ปีที่แล้ว +3

    2k congratulations broooo❤️ love you so much God bless you ❤️

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 ปีที่แล้ว +1

    നിങ്ങൾ മുത്താണ്

  • @kannanchandran8752
    @kannanchandran8752 3 ปีที่แล้ว +1

    ഹായ് ആഷിക് മുത്തേ ❤❤❤❤❤

  • @ronejincy
    @ronejincy 3 ปีที่แล้ว +2

    Very very helpful vedio

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      Thankyou so much 🥰🥰

  • @shijok.v8984
    @shijok.v8984 3 ปีที่แล้ว +1

    2k congratulations bro💥💥💥 2k ennullath million lottu pettannu avatte. Gadgetsnte prarijayapeduthumpol ellathinteyum price koodi parayuvayirunnenkil nallatharunnu..oro video edupolum munpittirunnathine kalum mikachu varunnund avatharanangalum ellam. All the best 👍

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      Thankyou so much 🥰🥰.. ini ulla video yil ath koode include cheyyam...

    • @shijok.v8984
      @shijok.v8984 3 ปีที่แล้ว +1

      @@ashiscastle 👍

  • @vishnuv8826
    @vishnuv8826 3 ปีที่แล้ว +1

    pwoli......

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      🎉🎉🥰🥰🥰

  • @ashikshaji4880
    @ashikshaji4880 3 ปีที่แล้ว +2

    Adipoli

  • @rasiyaayoob4569
    @rasiyaayoob4569 3 ปีที่แล้ว +1

    🥰🥰🥰

  • @arunprinson5230
    @arunprinson5230 3 ปีที่แล้ว +1

    👍👍

  • @Abhi_Kunju
    @Abhi_Kunju 3 ปีที่แล้ว +1

    Mic il kudi ull sound super😂

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      😂😂😂😂😂😬😬😬

  • @rasiyaayoob4569
    @rasiyaayoob4569 3 ปีที่แล้ว +1

    Kollam bro poli

  • @nehanjoshi3884
    @nehanjoshi3884 3 ปีที่แล้ว +2

    Poliiiiiii 🤩🤩🤩

  • @rubinashajahan7875
    @rubinashajahan7875 2 ปีที่แล้ว +1

    🔥🔥🥰

  • @nissamct6055
    @nissamct6055 3 ปีที่แล้ว +1

    Mothali Evdey ?

  • @aloniyabenny7163
    @aloniyabenny7163 3 ปีที่แล้ว +1

    🤩

  • @Market_Mavens
    @Market_Mavens 3 ปีที่แล้ว +2

    ❤️❤️

  • @miduzworld2881
    @miduzworld2881 3 ปีที่แล้ว +4

    First pin me 🔥🥰😍

  • @gamingjappuzz5806
    @gamingjappuzz5806 3 ปีที่แล้ว +2

    10k വെയ്റ്റിങ്

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      keep supporting 🥰🥰🥰🥰

  • @adarshvadakkel6172
    @adarshvadakkel6172 3 ปีที่แล้ว +1

    ഹബീബ്

    • @ashiscastle
      @ashiscastle  3 ปีที่แล้ว

      🔥🔥🔥🔥 ഹബീബ് ഫാൻസ്...

  • @gamingjappuzz5806
    @gamingjappuzz5806 3 ปีที่แล้ว +2

    പ്രൈസ് parayanam

    • @ashiscastle
      @ashiscastle  3 ปีที่แล้ว +1

      200₹ thott starting... Description il number und bro ... Onn contact cheyyamo

    • @gamingjappuzz5806
      @gamingjappuzz5806 3 ปีที่แล้ว +2

  • @user-ys1cs4do5m
    @user-ys1cs4do5m 3 ปีที่แล้ว +4

    ❤❤❤