BALI PERUNNAL NISKARAM MALAYALAM / ബലിപെരുന്നാൾ നിസ്കാരം പൂർണ്ണരൂപം /EID-UL-ADHA /

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 70

  • @MiroosKitchen1217
    @MiroosKitchen1217  3 ปีที่แล้ว +15

    ഇതിൽ ഒരു തിരുത്തുണ്ട്...എല്ലാവരും ഒന്ന് ശ്രദ്ധിക്കണം.ഒന്നാമത്തെ റക്കാഹത്തിൽ ഓതേണ്ട സുന്നത്തായ സൂറത്തുകളിൽ ഖാഫ് (Qaf)എന്ന സൂറത്തിന് കഹ്ഫ്(kahf) എന്നാണ് ഞാൻ പറയുന്നത്.രണ്ടും രണ്ട് സൂറത്തുകൾ ആണ്.ദയവായി ക്ഷമിക്കുക🙏🙏

    • @sherin-al-firozvlogs7778
      @sherin-al-firozvlogs7778 3 ปีที่แล้ว +1

      ath njanum oorthu.. 🤔padachone ethrem valya surath oothanonn..
      epo okay aaye...nice information 🤩🙋🏻‍♀️

    • @knowledgeworld5589
      @knowledgeworld5589 3 ปีที่แล้ว

      സൂപ്പർ

  • @TZ444YT
    @TZ444YT ปีที่แล้ว +1

    Usful vedio 👍👍👍

  • @safeerpeecee4695
    @safeerpeecee4695 2 ปีที่แล้ว +3

    Nale valiya perunal niskaram nisakrikkan pokanam 🤲

  • @nikkuworld4557
    @nikkuworld4557 3 ปีที่แล้ว

    very useful video

  • @SUJIFOODIES
    @SUJIFOODIES 3 ปีที่แล้ว +8

    മാനവരാശിക്ക് നൽകുന്ന വലിയ സന്ദേശം..മനുഷ്യനെ ബലി അർപ്പിക്കരത്..നിസ്കാരത്തിൻ്റെ എല്ലാ വശങ്ങളും,അത് ചൊല്ലുന്ന രീതിയും വിശദമാക്കി പറഞ്ഞു തന്ന വീഡിയോ..🙏🙏നല്ല അവതരണം 🙏

  • @safeeraskitchen2166
    @safeeraskitchen2166 3 ปีที่แล้ว +7

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
    മിറുസെ ഇനിയും ഇത് പോലെ ഉള്ള വിഡിയോന് വെണ്ടി കാത്തിരിക്കുന്നു 👍👍

  • @LalsKitchen
    @LalsKitchen 3 ปีที่แล้ว +1

    ബലിപെരുന്നാൾ നിസ്കാരത്തെ കുറിച്ച് വളരെ വിശദമായി തന്നെ ഇവിടെ പ്രതിപാദിച്ചു ❤🙏 മറ്റുള്ളവർക്ക് ഒക്കെ കാര്യങ്ങൾ അറിയുവാനും പഠിക്കുവാനും ഈ വീഡിയോ ഉപകാരപ്രദമാണ് ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ👌🙏❤

  • @razakkallayi615
    @razakkallayi615 3 ปีที่แล้ว

    ഈദ് മുബാറക്ക്🤝🏼

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus 3 ปีที่แล้ว +1

    Nice Sharing daa

  • @sinansinu4536
    @sinansinu4536 3 ปีที่แล้ว +2

    മാഷാ അല്ലാഹ്
    നല്ലൊരു വീഡിയോ 👍👍
    Golden Ideas 2020

  • @enacollections305
    @enacollections305 3 ปีที่แล้ว

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു;പണ്ഡിതോചിതമായ വിവരണം;ചെറിയ പിഴവ് വന്നത് കമൻറിൽ തിരുത്തിയത് വളരെ നന്നായി
    ബലി പെരുന്നാൾ ആശംസകൾ

  • @Sbtraveler
    @Sbtraveler 3 ปีที่แล้ว +1

    വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഈ ഒരു വീഡിയോ എല്ലാവർക്കും ഉപകാരപെടട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ🙏 😍

  • @rohansvideos8096
    @rohansvideos8096 3 ปีที่แล้ว +1

    Bali perunnaline paati nalla vishadhmayi parangu... Advance Bali perunnal ashamsgal...

  • @ichasefx
    @ichasefx 3 ปีที่แล้ว +1

    Nalla eid sandhesam

  • @mollythomas4958
    @mollythomas4958 3 ปีที่แล้ว

    Valare nalla oru sandesham

  • @moneymoney177
    @moneymoney177 3 ปีที่แล้ว +1

    Advanced Eid Mubarak, Nice sharing

  • @subykochu7655
    @subykochu7655 3 ปีที่แล้ว

    ബലിപെരുന്നാൾ ആശംസകൾ

  • @ewaasworldbyanu9050
    @ewaasworldbyanu9050 3 ปีที่แล้ว +1

    Perunnal niskaarathe kurich nalla neat Nd clear aayi prnju thannuu...Doubt onnumillathe thanne manassilaayii...Thanks for sharing 🥰🥰

  • @lalkochummanjacob3675
    @lalkochummanjacob3675 3 ปีที่แล้ว

    Valare nalla avatharanam

  • @naseema-hj8ik
    @naseema-hj8ik 3 ปีที่แล้ว

    Thanks Bali perunnal ashamsakal

  • @nancygeorge192
    @nancygeorge192 3 ปีที่แล้ว

    പെരുന്നാൾ ആശംസകൾ

  • @binsbrothers4454
    @binsbrothers4454 3 ปีที่แล้ว +4

    Happy Eidul Ad'ha, thanks Miroos kitchen

  • @afsalbinfaisal732
    @afsalbinfaisal732 3 ปีที่แล้ว

    വളരെ ഉപകാരമായിരുന്നു

  • @menakagandhi9342
    @menakagandhi9342 3 ปีที่แล้ว +1

    Masha allah thanks for sharing

  • @moncydavid9345
    @moncydavid9345 3 ปีที่แล้ว

    Nice share

  • @cookingwithprabhul417
    @cookingwithprabhul417 3 ปีที่แล้ว

    Baliperunnal aashamsakal 👌👍

  • @SafusCreation
    @SafusCreation 3 ปีที่แล้ว

    Very useful video. Thanks for sharing dear

  • @malsiavlogksd
    @malsiavlogksd 3 ปีที่แล้ว

    Useful video ...thanks for sharing 👍👍

  • @fielddawa3174
    @fielddawa3174 3 ปีที่แล้ว +5

    വലിയപെരുന്നാൾ നിസ്കാരത്തെ കുറിച്ച് അറിയാത്തവർക്ക് ഇതൊരു വലിയ കാര്യമാണ് അല്ലാഹു ബർകത്ത് ചെയ്യട്ടെ
    ആമിൻ🤲🤲

  • @vlogsofnoufal
    @vlogsofnoufal 3 ปีที่แล้ว

    Masha Allah....subuhanallah....valare vyakthamaayum simple aayum perunnaal niskarathinte roopam explain cheythu....fardhukal cheyyaan nammal bhaadhyastharaanu...athu cheyyunnathu kondu namukku extra punyam kittunnilla,enkil cheythillenkil kuttavum kittum....ennaaal nammude islam niyamaprakaaram sunnathukal nammal ethratholam adhikarippikkunnuvoo athreyere nammal punyangal vaarikoottukayaanu...athil pettitulla oru valare sreshttathayulla sunnathaanu perunnaal niskaram...hajj nirvahikkunna haajimaarku pinthunayaayi nammal arafa nombeduthitu,haajimaar hajj karmmam poorthiyaakkunna divasam hajj nirvahikkaathavar bhali arpanam nadathi perunnaal agoshikkunnu....video orupaaduperku useful aavatte ennu prarthikkunnu🤲🏻

  • @smithaRajan707
    @smithaRajan707 3 ปีที่แล้ว

    Very well explained.... Useful Video... Great uploading...

  • @K_U_KK_U_D_U
    @K_U_KK_U_D_U 3 ปีที่แล้ว

    Masha allah 👌

  • @shajishaji3951
    @shajishaji3951 3 ปีที่แล้ว +1

    Hpy eid mubarak😍

  • @riyajohn6292
    @riyajohn6292 3 ปีที่แล้ว

    Nice video

  • @anuanoos5473
    @anuanoos5473 3 ปีที่แล้ว +2

    മികച്ച സന്ദേശം

  • @SHANZASMagicalTouch
    @SHANZASMagicalTouch 3 ปีที่แล้ว

    Useful video...valare lalithamayi paranju thannu...

  • @rinshasherin51
    @rinshasherin51 3 ปีที่แล้ว

    Usefull video thanks

  • @royalmiraclewithyumna8309
    @royalmiraclewithyumna8309 3 ปีที่แล้ว +2

    Neatly clearly explained 👌👌 palarkkum ulla doubt um mariyitu undavum e video kandal 👍subhanallah namuk ellavarkkum bali perunnalinte niskaram nirvahikkanu kazhiyate 🤲
    Thanks for sharing dear

  • @fameerkv8676
    @fameerkv8676 3 ปีที่แล้ว +1

    Good

  • @aneeshamishal2344
    @aneeshamishal2344 3 ปีที่แล้ว

    Maashallah 👍

  • @anreyasworld7299
    @anreyasworld7299 3 ปีที่แล้ว +1

    Nice share....Eid Mubarak dr...

  • @innovativeseeker3287
    @innovativeseeker3287 3 ปีที่แล้ว

    nalla rithile thanna paranju thannu chilla ariyatha kariyam ariyan patti ...gud information

  • @laljacob6446
    @laljacob6446 3 ปีที่แล้ว

    Great presentation

  • @jazbaby2095
    @jazbaby2095 3 ปีที่แล้ว

    ഉപകാരപ്രദമാവട്ടെ... എല്ലാർക്കും...

  • @afsalbinfaisal732
    @afsalbinfaisal732 3 ปีที่แล้ว

    Mashaallah

  • @thahitbm4945
    @thahitbm4945 3 ปีที่แล้ว +1

    Ma sha allah😍
    ലളിതവും സൗമ്യവുമായി പറഞ്ഞു തന്ന ഇത്താക്ക് ഒരു പാട് thanks😻!!keep going thahis

  • @jazzbook9103
    @jazzbook9103 3 ปีที่แล้ว

    Advanced Eid Mubarak
    Gud vedio 👍🏼👍🏼👍🏼

  • @jafarghan5758
    @jafarghan5758 3 ปีที่แล้ว

    👍👍👍 Alhamdulillahhhh

  • @YF3MEDIA
    @YF3MEDIA 3 ปีที่แล้ว +1

    Useful video 👍🏼

  • @TASTEOFPATTAMBI
    @TASTEOFPATTAMBI 3 ปีที่แล้ว

    Great sharing 😍

  • @cookwithbindhu7252
    @cookwithbindhu7252 3 ปีที่แล้ว

    Good presentation ellam nannayi explain cheythu nice sharing

  • @kidopyt1947
    @kidopyt1947 3 ปีที่แล้ว

    👌👌👌

  • @nnnidhanourin129
    @nnnidhanourin129 2 ปีที่แล้ว +1

    Tang you orupaad upayoga prathamaayi ee vidio

  • @anuanoos5473
    @anuanoos5473 3 ปีที่แล้ว +1

    Eid Mubarak dears

  • @raheemriya3416
    @raheemriya3416 3 ปีที่แล้ว

    👍👍👍🥰

  • @vaheebak1272
    @vaheebak1272 3 ปีที่แล้ว

    💚💚

  • @reehanabi6154
    @reehanabi6154 3 ปีที่แล้ว

    Pernal niskarathly Ed dua odonu

  • @cr7fangirl581
    @cr7fangirl581 3 ปีที่แล้ว

    Very useful ❤️❤️❤️....

  • @JojisMedia
    @JojisMedia 3 ปีที่แล้ว +10

    ദൈവഹിതത്തിനു പോലും മനുഷ്യനെ ബലിയർപ്പിക്കരുത്‌ !!! വലിയ ഒരു നിയമം , അത് പഠിപ്പിക്കുന്ന വലിയ ഒരു പെരുന്നാൾ അതും ബലി പെരുന്നാൾ .. വർഷത്തിലെ രണ്ടാമത്തെ പെരുന്നാൾ .. .. പെരുന്നാൾ എന്താണ് എന്നും എങ്ങനെയാണ് അതിന്റെ പ്രാർത്ഥനകളും എന്നും വ്യ്കതമാക്കി തരുന്ന ഒരു ഉഗ്രൻ വിഡിയോ !! പെരുന്നാൾ എല്ലവർക്കും എങ്ങനെ കൊണ്ടാടാം എന്നും പറഞ്ഞു തരുന്ന വിഡിയോ , മുസ്ലിം സുഹൃത്തുക്കൾക്ക് മാത്രമല്ല അമുസ്ലിം സുഹൃത്തുക്കൾക്കും ലളിതമായി മനസ്സിലാക്കൻ ഈ വിഡിയോ ഉപകരിക്കും എന്നതിന് ഒരു സംശയവും ഇല്ല !! മകനെ ദൈവത്തിനായി അറക്കുവാൻ കാണിച്ച ദൈവ സ്നേഹവും എന്നാൽ .. ദൈവത്തിലുള്ള വിശ്വാസത്തിന്റെ പരകോടിയിൽ മകനെ തിരികെ നൽകുന്ന ദൈവ സ്നേഹവും അതുപോലെ ദൈവത്തിന് നര ബലി ആവശ്യമില്ല എന്ന വലിയ സന്ദേശവും ഉൾകൊള്ളുന്ന ഒരു ചെറിയ വലിയ വിഡിയോ ഞങ്ങൾക്കായി ഷെയർ ചെയ്തതിന് ഒരുപാട് നന്ദി .. എല്ലാവർക്കും ബലിപ്പെരുന്നൽ ആശംസകൾ !! പടച്ചോൻ അനുഗ്രഹിക്കട്ടെ. 🤲🤲🤲

  • @jafferghan8312
    @jafferghan8312 3 ปีที่แล้ว

    👍

  • @yumi-t2zwo7
    @yumi-t2zwo7 3 ปีที่แล้ว

    😊🤣🤣

  • @sinivarghese50
    @sinivarghese50 3 ปีที่แล้ว

    Great sharing

  • @Muscattalkies
    @Muscattalkies 3 ปีที่แล้ว

    ബലി പെരുന്നാൾ ആശംസകൾ

  • @kevinjacobkochumman2733
    @kevinjacobkochumman2733 3 ปีที่แล้ว

    Nice video

  • @SHANZASMagicalTouch
    @SHANZASMagicalTouch 3 ปีที่แล้ว

    Useful video...valare lalithamayi paranju thannu...