എല്ലാം njan പറയാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 94

  • @Rashi-v2r
    @Rashi-v2r 53 นาทีที่ผ่านมา +12

    ആ കുട്ടികൾ പറയുന്നത് കള്ളം അല്ലെന്നാ കേൾക്കുമ്പോ തോന്നുന്നത്. നീ ഇനി മിണ്ടാതിരിക്കുന്നതാ നല്ലത്. അയാൾ കൂടുതൽ നാറ്റിക്കും

  • @LubnaLubu-f5o
    @LubnaLubu-f5o ชั่วโมงที่ผ่านมา +6

    അയാൾക്ക് നിങ്ങൾ പൈസ ഇട്ട് കൊടുത്തത് ഒക്കെ ഇന്നലെ സ്ക്രീൻ ഷോട്ട് കണ്ടല്ലോ പിന്നെ നിങ്ങൾ അയച്ച msg ഇത് ഒന്നും സത്യം elle

  • @DERBESH__KHAN
    @DERBESH__KHAN 9 ชั่วโมงที่ผ่านมา +41

    ഇന്ന് നിങ്ങളിട്ട vdo യിൽ പറഞ്ഞതെല്ലാം കേട്ടു____¡¡
    അതിൽ നിന്ന് മനസ്സിലായത് നിങ്ങളിലാണ് ശരിയെന്ന്___🤔
    കുറച്ച് മുൻബ് കുട്ടികളും ഉപ്പയും ചേർന്നുള്ള vdo യിൽ പല തെളിവുകളും ഉൾപ്പെടുത്തി കൊണ്ട് പറയുന്നതും കേട്ടു___¡¡
    അപ്പോൾ തോന്നി അവരിലാണ് സത്യമെന്ന്___🤔
    ഇപ്പോൾ അതിനെതിരെ പറയുന്നതും കേൾക്കുന്നു____🤔
    ഈ സോഷ്യൽ മീഡിയ എന്താ നിങ്ങളുടെ പ്രശ്ന പരിഹാര കോടതിയാണോ___?
    ഇവിടെ വന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറയാതെ__നിയമത്തിന്റ വഴിക്ക് പോയി ഒരു തീരുമാനം എടുത്ത് കൂടെ___🤔

    • @2310ro
      @2310ro 8 ชั่วโมงที่ผ่านมา +10

      അവനും മക്കളും പറയുന്നതിൽ കാര്യം ഉണ്ടെന്ന് തോന്നുന്നു... സ്വന്തം പെങ്ങളെ ഹുസ്ബൻഡ് നെ പറ്റി അവൻ കെട്ടു കഥ പറയില്ല... നിലമ്പൂർ ഹണി ട്രാപ് കാരനെ കണ്ടു... പിന്നെ ആ മക്കൾ കളവ് പറയുക ഇല്ല... മകൻ 11വയസ്സ് ആയില്ലേ.. വാടക വീട് എടുത്തു പോവേണ്ട ആവിശ്യം ഉണ്ടോ.. മൈസൂർ ട്രിപ്പ്‌ പോയി.. കൊച്ചി ട്രിപ്പ്‌ ഇതൊക്കെ ഭർത്താവ് നോട്‌ കൂടെ അല്ല എന്നല്ലേ അറിയ്യന്നത്... അവർ പറയുന്നത് തെളിവ് വച് കൊണ്ട് ആണ്...

    • @DERBESH__KHAN
      @DERBESH__KHAN 8 ชั่วโมงที่ผ่านมา +8

      Rocky_____👍🏻
      അവർ രണ്ടു പെരും അവരുടെ
      ഭാഗങ്ങളോരൊന്നും പറയുന്നു___¡¡
      അതിലേതാണ് സത്യമെന്ന്
      നമുക്കറിയില്ലല്ലോ സുഹൃത്തേ___🤔
      but____അവന്റ വാക്കുകളിൽ എന്തൊക്കയോ
      വാസ്ഥവമുണ്ടെന്ന്
      തോന്നുന്നു______¡¡
      സത്യം വിജയിക്കട്ടെ____👍🏻

    • @praseethahari8848
      @praseethahari8848 2 ชั่วโมงที่ผ่านมา

      അതെ ​@@2310ro

  • @Shafeeqpkntravel
    @Shafeeqpkntravel ชั่วโมงที่ผ่านมา +8

    നിങ്ങൾ ആണ് സത്യം എങ്കിൽ നിങ്ങൾ വിജയിക്കട്ടെ

  • @ummulkhair5746
    @ummulkhair5746 24 นาทีที่ผ่านมา

    Nangal Atlassian work cheyyunnundo

  • @shahinap9871
    @shahinap9871 ชั่วโมงที่ผ่านมา +2

    Njan nijalude aduthulla pradesathu thamasikkunna alanu .kamukan ennuparayunna ale kandittund .
    Ayalekurichu nallaapirayamalla kettittullathum. Sathyam enthanariyan agraham

  • @mohammedfahadkc3739
    @mohammedfahadkc3739 9 ชั่วโมงที่ผ่านมา +19

    മതത്തിന്ന് നിങ്ങൾ 2പേരും വില നൽകുന്നില്ല....
    സങ്കടം ആ മക്കളെ ഓർത്തു മാത്രം...

  • @dream-pm1lw
    @dream-pm1lw 56 นาทีที่ผ่านมา +3

    അയാൾ ഒരു narcisistic പേഴ്സണാലിറ്റി ആണെന്ന് തോന്നി എനിക്ക് അയാളുടെ video കണ്ടപ്പോ ഞാനും ഇത് പോലെ അനുഭവിച്ചതാണ് സ്വന്തം കാര്യം നേടാൻ ആയിരം കളവു പറയും. മറ്റുള്ളവരുടെ മുൻപിൽ നമ്മളായിരിക്കും ഏറ്റവും വലിയ മോശക്കാരി എന്ന് വരുത്തിതീർക്കാൻ. നമ്മളെ സ്വന്തക്കരെ മുന്നിൽ പോലും നമ്മൾ മോശക്കാരാകും നിങ്ങളെ മക്കൾ അയാളുടെ കൂടെ നിന്നാൽ അവർ ദീൻ ഇല്ലാത്ത മക്കളകും. .മക്കളുടെ മുന്നിൽ വെച്ഛ് പോലും മോശപ്പെട്ട സം സാരം ആണ് ഞാൻ അയാളുടെ വിഡിയോ കാണാറുണ്ട്

  • @Nafila76
    @Nafila76 3 ชั่วโมงที่ผ่านมา +7

    ഒരിക്കലും ബൂമിയിൽ നിന്ന് വിട്ട് പോവരുത് എന്ത് വന്നാലും.കരണം നരകമാണ് അവർക്ക് .ഈമാൻ ഇല്ലാത്ത മരണം ആവും

  • @Nafila76
    @Nafila76 4 ชั่วโมงที่ผ่านมา +9

    Mone kond vann dharasil ചേർത്ത് ഉസ്താത് ആകണം എന്ന dhunyavuilum ആകിറത്തിൽ രക്ഷപ്പെടദ്ധീനി ആയ അറിവ് കൊടുത്താലേ മക്കൾ നന്നായ് വളരൂ

  • @shajimohamedt1550
    @shajimohamedt1550 ชั่วโมงที่ผ่านมา +9

    ഇതു കാണുന്ന അതികം ആളുകൾക്കും നിങ്ങളെയും നിങ്ങളുടെ ഭർത്താവിനെയും അറിയില്ല ..അറിയുന്നവർ അതികം പേരും ഇതു കാണുന്നുമുണ്ടാവില്ല ...അതിനാൽ സഹോദരീ നാട്ടിലെ വേണ്ടപ്പെട്ടവരെ വിളിച്ചു രണ്ടുപേരും കൂടി ഇരുന്നു സംസാരിച്ചു തീർക്ക് അല്ലാതെ ഇവിടെ വന്നു പറഞ്ഞത് കൊണ്ട്‌ ഇതിനു ഒരു തീരുമാനം ആവുന്നില്ലല്ലോ ...

  • @salmahaneefa4291
    @salmahaneefa4291 26 นาทีที่ผ่านมา +1

    മക്കളെ koottan പോകുന്നത് പുറത്ത് പറയണ്ടായിരുന്നു

  • @Mashaallah-c9q
    @Mashaallah-c9q 53 นาทีที่ผ่านมา +1

    ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നേ നീ

  • @anshidanu8007
    @anshidanu8007 3 ชั่วโมงที่ผ่านมา +4

    പടച്ചോൻ ക്ഷമിക്കാനുള്ള ശക്തി നൽകട്ടെ. സത്യം എന്താണോ അതിന്റെ കൂടെ പടച്ചോനും ഉണ്ടാവും.

  • @mohammedyes7242
    @mohammedyes7242 7 ชั่วโมงที่ผ่านมา +9

    ഇപ്പോൾ അവൻ ചെറിയ സുഖം കിട്ടും. കുറച്ചു കഴിഞ്ഞാൽ നിങ്ങളെ തേടി വന്നോളും. അല്ലഹ് നിങ്ങൾക് സമാധാനം സന്തോഷം തരട്ടെ ആമീൻ 🤲🏻

  • @SuharacSuharac
    @SuharacSuharac 2 ชั่วโมงที่ผ่านมา +5

    Jamsheer ne kurich onnum paranjilla athokke sathyam aanallee tour poyathoke sathyalle

    • @RENJINI98
      @RENJINI98 ชั่วโมงที่ผ่านมา +4

      ടൂര്‍ പോയത് രണ്ട് പേരുടേയും ഫാമിലി സഹിതം ആണ്..അവന്‍ അതിനെ തെറ്റിദ്ധരിപ്പിച്ചതാണ്

  • @ashkermalabarvlog7034
    @ashkermalabarvlog7034 3 ชั่วโมงที่ผ่านมา +4

    നല്ല ഒരു മധ്യസ്ഥനെ വെച്ച് നിങ്ങളുടെ പ്രശ്നങ്ങൾ സോൾവ് ആക്കിക്കൂടെജീവിതം ഒന്നല്ലേ ഉള്ളൂഅത് ആസ്വദിച്ച് രണ്ടുപേർക്കും വിട്ടുവീഴ്ച ചെയ്ത് ജീവിച്ചു കൂടെ'😢🙏🥰

  • @RiyasRiyas-i9n
    @RiyasRiyas-i9n 5 ชั่วโมงที่ผ่านมา +10

    👍സത്യം ആരുടെ ഭാഗത്താണോ അവർ ജയിക്കും

  • @SudheerKsdjat
    @SudheerKsdjat 2 ชั่วโมงที่ผ่านมา +3

    ഭർത്താവിനോട് എല്ലാം ചോദിക്കണം പറയണം അതൊക്കെ ആവശ്യം ഉള്ളത് തന്നെ

  • @saslittlegarden2088
    @saslittlegarden2088 23 นาทีที่ผ่านมา

    നിങ്ങള് ആ വാടകക്ക് വീടെടുത്ത് പോയതാണ് ആകെ പ്രശ്നം. ചിലപ്പോൾ വീട്ടുകാരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് വെച്ചാവും. അപ്പോഴും ഉമ്മയെയും ഉപ്പയെയും നിങ്ങളുടെ കൂടെ കൂട്ടാമായിരുന്നു. അങ്ങനെ നോക്കുമ്പോൾ ആർക്കായാലും നിങ്ങളുടെ ഭാഗത്തും തെറ്റ് തോന്നും

  • @anus7087
    @anus7087 3 ชั่วโมงที่ผ่านมา +6

    ശെടാ.... ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ 😇 ആ എന്തേലും ആവട്ടെ

  • @Shemi118
    @Shemi118 54 นาทีที่ผ่านมา +2

    രണ്ടുപേരുടെ ഭാഗത്തും തെറ്റു കാണും ഇവര്

  • @ayshaputhiya4587
    @ayshaputhiya4587 7 ชั่วโมงที่ผ่านมา +4

    Sathyaayittum sankadam thonnunnu 😢entha cheyya. Aarenkilum idapettu solve chey..makkal aanu ithil baliyaadu aakunnathu.avarude future ne badhikkum 😢

  • @jafarjafar9157
    @jafarjafar9157 57 นาทีที่ผ่านมา

    Eppazzanu nigala bagam clear ayadhu..

  • @Sameera-o6l
    @Sameera-o6l ชั่วโมงที่ผ่านมา +4

    പിള്ള മനസ്സിൽ കള്ളമില്ല...

    • @salmahaneefa4291
      @salmahaneefa4291 21 นาทีที่ผ่านมา

      മക്കളെ പറഞ്ഞു പഠിപ്പിക്കാം

  • @salmahaneefa4291
    @salmahaneefa4291 23 นาทีที่ผ่านมา

    മകനെ ധർസിൽ ചേർത്തി പഠിപ്പിക്കണം.

  • @shifalukman4794
    @shifalukman4794 3 ชั่วโมงที่ผ่านมา

    Endha blur aakyedh??

  • @thasnishabana2633
    @thasnishabana2633 2 ชั่วโมงที่ผ่านมา +1

    Randu peraduthum thettundavum.makkal parayunnadhu kallam Aanannu thonnunnilla.

  • @kassimmona2991
    @kassimmona2991 9 ชั่วโมงที่ผ่านมา +9

    എത്രയും പെട്ടന്ന് മക്കളെ തിരിച്ച്കൊണ്ടുവരാൻ പറ്റട്ടെ 🤲🤲🤲

  • @Fathima-353
    @Fathima-353 3 ชั่วโมงที่ผ่านมา +4

    മക്കൾ പറയുന്നത് എല്ലാം വിഴുങ്ങരുത്. കാരണം ന്റെ മക്കളോട് ഞാൻ ഇങ്ങനെ പറയി അങ്ങനെ പറയി ന്ന് പറയുമ്പോ മക്കൾ അതെ പോലെ വീഡിയോ യിൽ പറയും. പിന്നെ എന്റെ ഉപ്പ ആണ് ന്റെ മകളെ ഉപ്പ ഇപ്പോൾ കാരണം ന്റെ മക്കൾക്ക് അവരെ ബാപ്പ ഇല്ല.എന്നാലും വാപ്പയെ പറ്റി ഞാൻ ഒരു കുറ്റവും പറഞ്ഞു കൊടുക്കാറില്ല. നാളെ മക്കൾ ന്നോട് ചോദിക്കൂലേ ഉമ്മ പറഞ്ഞ പോലെ അല്ല നമ്മടെ ബാപ്പ എന്ന് ഞാൻ തെറ്റ് കാരി ആവൂലെ അത് കരുതി മാത്രം. Fathee ഇയാൾ റിച് ന്നും വേണ്ടി മക്കളെ യൂസ് ആക്കിയത് ആണെന്ന് ആണ് എനിക് തോന്നുന്നത്.

  • @minnumini3476
    @minnumini3476 8 ชั่วโมงที่ผ่านมา +2

    ഇന്ന് തന്നെ ഒരു വീഡിയോ ചെയ്യണം നാളെ പോസ്റ്റ് ചെയ്താൽ മതി🤩🤩🤩🤩

  • @kadeejakp4364
    @kadeejakp4364 2 ชั่วโมงที่ผ่านมา +9

    ആരാണ് കക്കൂപ്പച്ചി

  • @hamsumon3557
    @hamsumon3557 4 ชั่วโมงที่ผ่านมา +4

    Randum onninonnu mecham

  • @Flower12003
    @Flower12003 43 นาทีที่ผ่านมา

    Face kaanik

  • @KabeerVKD
    @KabeerVKD 8 ชั่วโมงที่ผ่านมา +3

    അവൻ്റെ വീഡിയോയുടെ കമൻ്റിൽ അവനെ ഞാൻ തെറി പറഞ്ഞിട്ടുണ്ട്. പറയിപ്പിച്ചതാണ് അവൻ. ഈ ഒരു കുടുംബം ഇങ്ങനെ ആവാനുള്ള കാരണം അവൻ തന്നെയാണ്. ഇനി അവൻ എത്ര ന്യായീകരിച്ചാലും വിജയിക്കാൻ പോണില്ല. പെണ്ണ് കെട്ടി കുട്ടികളെയും കുടുംബവും ഉണ്ടാക്കിയാൽ പോരാ. അവരെ വേണ്ടവിധം കൊണ്ടുപോകാനുള്ള കഴിവും ഉണ്ടായിരിക്കണം.

    • @anus7087
      @anus7087 3 ชั่วโมงที่ผ่านมา +1

      ഇപ്പൊ രണ്ട് ഫാനും work ആവുന്നുണ്ട്, നല്ല കാറ്റാ

    • @AdhilaSherin-st5mg
      @AdhilaSherin-st5mg 2 ชั่วโมงที่ผ่านมา

      ഫ്രോടാണ് അവൻ ഉടായിപ്പ് ഫുൾ

    • @RENJINI98
      @RENJINI98 ชั่วโมงที่ผ่านมา

      അവന്‍ പക്കാ ഫ്രോഡ് .. എല്ലാ പെണ്ണുങ്ങളോടും പ്രണയമാണ്

  • @shifalukman4794
    @shifalukman4794 3 ชั่วโมงที่ผ่านมา +1

    Njn ivre kurich kettikk

  • @Nafila76
    @Nafila76 4 ชั่วโมงที่ผ่านมา

    നികാഹ് കയിയത്തെ പെണ്ണിൻ്റെ koode aano ayal epo😮

  • @user-se9dt4mj6u
    @user-se9dt4mj6u 2 นาทีที่ผ่านมา

    രണ്ടാളും തെറ്റ് കാരാണ്

  • @minnumini3476
    @minnumini3476 9 ชั่วโมงที่ผ่านมา

    ഒരുപാട് അറിയാതെ തെറി വിളിച്ചിട്ടുണ്ട് സോറി ഇത്താത്ത🥰🥰🥰🥰🥰

  • @IbrahimFiroz-fx6kh
    @IbrahimFiroz-fx6kh 3 ชั่วโมงที่ผ่านมา +1

    Social media your family problem this is big problem😊

  • @shihabkargal4454
    @shihabkargal4454 2 ชั่วโมงที่ผ่านมา +1

    Thawakkalthu Alallah

  • @HabeebRahman-e7f
    @HabeebRahman-e7f 9 ชั่วโมงที่ผ่านมา +2

    ആകെ കൺഫിയൂസ് ആയല്ലോ

  • @farsana-f1t
    @farsana-f1t 7 ชั่วโมงที่ผ่านมา +1

    മോനിറ്റസ് ചെയ്തോ

  • @MuhammedAmeen-z3n
    @MuhammedAmeen-z3n 4 ชั่วโมงที่ผ่านมา

    🤲🤲

  • @Hakeem_514
    @Hakeem_514 2 ชั่วโมงที่ผ่านมา +1

    ആകെ നറ്റിച്ച് കളിക്കേനല്ലോ

  • @sahadiyanasrin4289
    @sahadiyanasrin4289 2 ชั่วโมงที่ผ่านมา +1

    Makal.kallam.paryumo.aranu.kakuppahe.thala.kuthe.neppechadu.eddinanu.nee.pathu.masvum.chumannu.pottiya.makkalalle.mattoralku.thallanum.kollanum.vettu.kodukkunnade.makkal.kallam.paryumo

  • @noushadaliali9622
    @noushadaliali9622 9 ชั่วโมงที่ผ่านมา +1

    🙄കൺഫ്യൂസൻ 😌

  • @nasarpuzhakkal1861
    @nasarpuzhakkal1861 8 ชั่วโมงที่ผ่านมา

    അവൻ ആരാണ്

  • @haneefahaneefa5327
    @haneefahaneefa5327 6 ชั่วโมงที่ผ่านมา

    പരാതി കൊടുത്തുകൂടെ അവന്റെ പേരില്

    • @Shanil-j8z
      @Shanil-j8z 43 นาทีที่ผ่านมา

      പരാതി കൊടുത്താൽ താത്ത തോൽക്കും സത്യത്തിന്റെ ഭാഗതല്ലേ ഉണ്ടാവൂ അതാ പ്രശ്നം

  • @lowshariyas3053
    @lowshariyas3053 8 ชั่วโมงที่ผ่านมา +1

    Entha എങ്ങനെ ഓക്കേ

  • @lowshariyas3053
    @lowshariyas3053 8 ชั่วโมงที่ผ่านมา

    Enthalam പ്രശ്നങ്ങൾ അന്ന്

  • @haneefahaneefa5327
    @haneefahaneefa5327 6 ชั่วโมงที่ผ่านมา +1

    അവൻ ഒരു കോപ്പ് ഇല്ല മതം

  • @Music_lyrics1M
    @Music_lyrics1M ชั่วโมงที่ผ่านมา +1

    Ppody

  • @Habibas3008
    @Habibas3008 9 ชั่วโมงที่ผ่านมา +1

    Kaakkuppachi aara?

    • @IzuSummi-ub4ck
      @IzuSummi-ub4ck  8 ชั่วโมงที่ผ่านมา +1

      രണ്ട് വിഡിയോസും full കാണുക... അതിൽ und

  • @Shafeeqpkntravel
    @Shafeeqpkntravel 2 ชั่วโมงที่ผ่านมา +1

    കാര്യം ആക്കണ്ട ❤️❤️❤️❤️

  • @irshadchathery8561
    @irshadchathery8561 9 ชั่วโมงที่ผ่านมา +5

    മക്കൾ പറയുന്ന കാക്കുപ്പച്ചി ആര

    • @thajudheenable
      @thajudheenable 8 ชั่วโมงที่ผ่านมา +5

      ഇവൾ ഉടായിപ്പ് ആണ്

    • @Siraj-z5e
      @Siraj-z5e 8 ชั่วโมงที่ผ่านมา

      ​@@thajudheenableനിന്റെ തന്ത ആണ്‌ ഉടായിപ്പ് എടാ kalikavu വന്ന് aneshikk എന്നിട്ട് പറ നാട്ടുകാർ പറഞ്ഞു തരും സത്യങ്ങൾ

    • @123someones
      @123someones 8 ชั่วโมงที่ผ่านมา

      ​Nee pengalkku vakkalathum kondu varallee sirajee nallathinu aavoolaaa

    • @KabeerVKD
      @KabeerVKD 8 ชั่วโมงที่ผ่านมา +4

      ​​@@thajudheenableഎന്ത് ഉടായിപ്പ് ?? നിങ്ങൾക്ക് നേരിട്ട് അറിയുന്ന ആളാണോ ഇവള്?

    • @thajudheenable
      @thajudheenable 7 ชั่วโมงที่ผ่านมา

      @@KabeerVKD ഭർത്താവ് അയച്ചു കൊടുക്കുന്ന പണം കാമുകന് അയച്ചു കൊടുത്തത് തെളിവ് സഹിതം ഇവളുടെ ഭർത്താവ് പോസ്റ്റ്‌ ചെയ്തിരുന്നു ഇവളും കാമുകനും തമ്മിലുള്ള ചാറ്റിങ്ങും
      പിന്നെ മൂത്ത മകൻ പറയുന്നു കാര്യങ്ങൾ