Maarimalar Choriyunna | Maram (1973) | G Devarajan | Yusufali Kecheri | P Madhuri | Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 28

  • @wilsonplakka2401
    @wilsonplakka2401 5 หลายเดือนก่อน +2

    മനോഹരം മാധുരിയുടെ മനോഹരനാദം ലളിതചേച്ചി സുപ്പർ

  • @rranamv1075
    @rranamv1075 ปีที่แล้ว +4

    മാധുരിയമ്മയുടെ പാട്ടുകൾ വല്ലാത്തൊരു സുഖമാണ്.... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും

  • @adwaithhhhh2836
    @adwaithhhhh2836 ปีที่แล้ว +7

    മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ
    മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ
    താലോലംകിളി വായോ തായോട്ടൊന്നു വായോ
    തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
    (മാരിമലര്‍..)
    കടലുപെറ്റപെണ്ണേ - കറുകറുത്തപെണ്ണേ
    കടലുപെറ്റപെണ്ണേ കറുകറുത്തപെണ്ണേ
    പൂങ്കാറ്റ് മടിയില്‍ വെച്ച് പൂചൂടി പൊട്ടും തൊട്ട്
    പുന്നാരിച്ച പെണ്ണേ
    താലോലംകിളി വായോ തായോട്ടൊന്നു വായോ
    തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
    (മാരിമലര്‍..)
    കൊട്ടുംകൊരവേം കേക്കണ്
    കൊയലും വിളിയും കേക്കണ്
    മാനത്തെപന്തലിനുള്ളില്‍
    മഴവില്ലിന്‍ താലിയുമായ്
    മാരനെത്തി പെണ്ണേ
    താലോലംകിളി വായോ തായോട്ടൊന്നു വായോ
    തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
    (മാരിമലര്‍..)
    കളിക്കാന്‍ കളം തരാം
    കുളിക്കാന്‍ കുളം തരാം
    കോയിക്കോട്ടങ്ങാടിയിലെ
    മുട്ടായിത്തെരുവിലിരിക്കണ
    അലുവത്തുണ്ടും തരാം
    താലോലംകിളി വായോ തായോട്ടൊന്നു വായോ
    തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ
    (മാരിമലര്‍..)

  • @chandrodayannelluvai8041
    @chandrodayannelluvai8041 ปีที่แล้ว +7

    ചേച്ചിയുടെ ഓർമ്മകൾക്കു മുൻപിൽ പ്രണാമo

  • @rajeshkn4726
    @rajeshkn4726 2 ปีที่แล้ว +6

    LalithammaSundariyayirikkunnu.....ganamSupper.....gayigasuper.....

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +3

    Super sweet and beautiful song and tributes to lalithamma rip lalithamma Sruthi from dubai hailing from kannur at thillenkeri

  • @bennyveluthedatu3387
    @bennyveluthedatu3387 6 หลายเดือนก่อน +1

    സൂപ്പർ ഗാനം മുസഫലിയുടെ സംവിധാനത്തിൽ ഇറങ്ങിയസിനിമ എല്ലാ ഗാനങ്ങളും സൂപ്പർ ....🎉🎉😅😅

  • @aksgamer5056
    @aksgamer5056 2 ปีที่แล้ว +5

    Old song Adipoli വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും thank you 🌹🌹🌹🌹

    • @CentralTalkiesmovies
      @CentralTalkiesmovies  2 ปีที่แล้ว

      Thank you 🙏🏻

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +1

      ഓർമകളിൽ ലളിത ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏♥

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +9

    2024ഏപ്രിൽ 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ

  • @noushadma6678
    @noushadma6678 2 ปีที่แล้ว +6

    യൂസഫലി കേച്ചേരി ആദ്യമായി സംവിധാനം ചെയ്ത ചിത്രം മരം, പ്രേംനസീർ കെ പി ഉമ്മർ ജയഭാരതി കെ പി എ സി ലളിത എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചു

  • @sruthisivankutty
    @sruthisivankutty 8 หลายเดือนก่อน +1

    Beautiful ❤❤❤❤❤❤❤❤❤

  • @jayapalg8152
    @jayapalg8152 2 ปีที่แล้ว +3

    എത്ര മനോഹരം .🙏

  • @krajendranpillai7451
    @krajendranpillai7451 ปีที่แล้ว +2

    Very good song

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +3

    Nallaganam.....😊😊😊🤗🤗🤗

  • @indian6346
    @indian6346 2 ปีที่แล้ว +3

    നന്നായിരിക്കുന്നു.

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +5

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്

  • @narayanannamboodiri2326
    @narayanannamboodiri2326 2 ปีที่แล้ว +5

    Ee gaanam shoot cheytha sthalam ippol chennu kandaal enganeyirikkum? Aa thodum vayalum okke ippol undaavumo atho ormayaayikkaanumo, Lalithammayeppole?

  • @shyamkumarraman8582
    @shyamkumarraman8582 2 ปีที่แล้ว +1

    ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @krishnan9940
    @krishnan9940 11 หลายเดือนก่อน +1

    0:33

  • @iqbale-tr9sj
    @iqbale-tr9sj 2 ปีที่แล้ว +3

    ❤️❤️❤️❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +4

    Late KPAC Lalitha at her best here appearing before viewers , as she sings
    and dance to the tune of the song with serene looking hills and valleys
    stands witness to the beauty of the song along with large number of
    viewers who also joins with nature to witness the striking display by the
    village girl. Late Devarajan Master's music and P. Madhuri's fine voice
    makes the song , so beautiful and melodic.

  • @dineshsivasankaran6157
    @dineshsivasankaran6157 2 ปีที่แล้ว +3

    Really a wonderful feeling after hearing this song. I feel like that found out some thing which was lost for a long time. Thanking the channel for sharing the oldies. Some times it's TRUE to say that the song is always famous than the film singer and even the actor or actress. Thank you 🙏

  • @mathewmg1
    @mathewmg1 2 ปีที่แล้ว +1

    This song was uploaded one year back I think.

    • @CentralTalkiesmovies
      @CentralTalkiesmovies  2 ปีที่แล้ว +1

      Sir .we uploaded another songs from maram movie. This songs was pending

  • @prathapachandranarjunan2756
    @prathapachandranarjunan2756 ปีที่แล้ว +2

    🎉🎉❤