മുന്നിൽ ഇരിക്കുന്ന ആലുകൾക് മനസിലാകുന്ന ഫാഷയിലല്ലേ ഖുതുബ (ഉപദേശം )നൽകേണ്ടത് അറബി രാജ്യങ്ങളിൽ അറബിയിൽ ഖുതുബ പറഞ്ഞാൽ അറബികൾക് മനസിലാകും മലയാളികളോട് മലയാളത്തിൽ പറഞ്ഞാൽ മനസിലാകും തമിഴരോട് തമിഴിൽ പറഞ്ഞാൽ മനസിലാകും അതായത് ഖുതുബ എന്നാൽ ഉപദേശം എന്നാണ് എന്ന് ഈ മൗലവിമാർക്ക് അറിയാമോ എന്ന് അറിഞ്ഞുkooda ആഴ്ചയിൽ ഒരുദിവസം ജനങ്ങൾക് നല്ലകാര്യങ്ങൾ അത്പോലെ സമകാലിക കാര്യങ്ങൾ ഉപദേശിക്കുക എന്നതാണ് ഖുതുബ കൊണ്ടുള്ള ഉദ്ദേശം അപ്പോൾ ഒരാൾക് or ഒരു സമൂഹത്തിനു ഉപദേശം കൊടുക്കുമ്പോൾ മുന്നിലുള്ളവർക്ക് മനസിലാകുന്ന ഭാഷയിലല്ലേ നാം പറഞ്ഞു കൊടുക്കേണ്ടത്. ഖുതുബ എന്നാൽ ആഴ്ചതോറുമുള്ള ഒരു ചടങ്ങല്ല വായിക്കുന്നവർക് മനസിലാകും എന്ന് കരുതുന്നു
Haha oru doubt....ippol keralathile palliyil jumua namaskaratin ..bengali undavum...tamil naatkaran undavum pinne malayaliyum....appol et language il aaanu khutuba vendat????
എന്ത് ന്യായമുണ്ടെങ്ങിലും ഇത്രയ്ക്കു ആവേശം എന്തിനാണ് സാഹിബെ. മതത്തില്‍ ആത്മീയത എന്നൊന്നില്ലേ. നമ്മുടെ സംസാരം മൂന്നാംകിട രാഷ്ട്രീയക്കാരെ പോലെ ആകാന്‍ പാടുണ്ടോ?
പേരോട് ഉസ്താദ് ഇതിൽ പറഞ്ഞു , മുജഹിദ് ഖുതുബ പ്രകാരം നിസ്കരിച്ചാൽ സഹീ ആവുകയില്ല എന്നു ഇമാം നബവി തങ്ങൾ പറഞ്ഞു എന്നു , ഇതു ശരി ആണോ??? ആധുനീക പണ്ഡിതരുടെ പിറകെ പോകാതെ ഇമാമീങ്ങൾ പറഞ്ഞു വെച്ചതിനെ ഫോള്ളോ ചെയ്യുക
ഇതിലെ സംഘടനാ താൽപര്യം വിടാം പക്ഷേ മുജാഹിദുകൾ "ഖുറാഫി"കളുടെ മൗലിദ്, കൂട്ടുപ്രാർത്ഥന, നബിദിനം.... തുടങ്ങിയ ആചാരങ്ങളെ എതിർത്ത് സദാ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്, 1.ഇത് നബിയുടെ കാലത്ത് ഉണ്ടായിരുന്നോ? 2.ഖലീഫമാരുടെ കാലത്ത് ഉണ്ടായിരുന്നോ?? 3.മദ്ഹബിന്റെ ഇമാമീങ്ങളുട കാലത്ത് ഉണ്ടായിരുന്നോ? 4.ഉത്തമ നൂറ്റാണ്ടിൽ ഉണ്ടായിരുന്നോ?????? ഇല്ല....!! ഇത് ബിദ്അത്താണ് ബിദ്അത്ത് നരകത്തിലേക്ക് നയിക്കുന്നതാണ് ഈ അനറബി ഖുതുബയുടെ കാര്യത്തിലും ഇതേ ചോദ്യങ്ങൾ പ്രസക്തമല്ലേ?????!?????????????
നബി (സ )യുടെ ഭാഷ അറബി ആയിരുന്നു. അവിടുന്ന് ഖുതുബ നടത്തിയത് അറബികളോടായിരുന്നു. അവിടുന്ന് വഅളു പറഞ്ഞതും അറബിയിലായിരുന്നു. ഖുത്ത്ബ ജനങ്ങൾക്കുള്ള ഉപദേശമാണ്. അത് ആഴ്ചയിലൊരിക്കൽ നിര്ബന്ധമായി നടക്കണം. ഇമാം ശാഫി (റ) പറഞ്ഞു, "ഖത്തീബ് മതവിധികൾ അനറബികളോട് അഥവാ പേർഷ്യക്കാർ ഇന്ത്യക്കാർ ചൈനക്കാർ തുടങ്ങിയവരോട് അവരുടെ ഭാഷയിലാണ് നിർവഹിക്കേണ്ടത് (കിതാബുൽ ഉമ്മ് )
@@ashrafabdulrahman8746 നിസ്കാരം അല്ലാഹുവിനോട് നടത്തുന്ന അതിശ്രേഷ്ടമായ പ്രാർത്ഥനയാണ് അത് നബിയും സ്വഹാബികളും അവരുടെ മാതൃഭാഷയിൽ നടത്തി. നമുക്ക് നമ്മുടെ നാട്ടിലെ ഭാഷയിൽ തന്നെ നടത്തുന്നതല്ലേ അഭികാമ്യം? പിന്നെ നബിയുടെയും സ്വഹാബികളുടെയും കാലത്ത് അറബി അല്ലാത്ത ഭാഷ സംസാരിക്കുന്ന നാടുകളിൽ ഇസ്ലാം മത വിശ്വാസം പ്രചരിപ്പിച്ചത് അവരുടെ ഭാഷയിൽ അല്ലാതെ ആംഗ്യ ഭാഷയിലാവാൻ തരമില്ലല്ലോ??? പക്ഷേ നമുക്ക് അനറബി ഭാഷയിൽ ജുമുഅ ഖുതുബ നടത്തിയ ഒരു സ്വഹാബിയെ കാണിക്കാൻ സാധിക്കാത്തതെന്താണ്? പിന്നെ എന്റെ വാക്കുകൾ നബിചര്യ ക്ക് എതിരായാൽ അതു തള്ളണമെന്നും ശാഫി ഇമാം പറഞ്ഞിട്ടുണ്ട്...!!!
പൊട്ടാ എല്ലാ ഇന്ഗ്ലിഷ് നാട്ടിലും അങ്ങിനെതന്നെ ഇന്ഗ്ലീഷും അറബിയും, എനി അദ്ദേഹം ഇന്ഗ്ലീഷിൽ പ്രസങ്ങിച്എന്നുകരുതി അത് ദീനാകുമോ,? തെളിവാകുമോ? ദീനിലുള്ളത് പണ്ഡിതന്മാർ പറയുക , മനസ്സുള്ളവർ അനുസരിക്കുക, അല്ലാത്തവർ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും തെളിവ് തേടി നടക്കുക,, 20. വർഷത്തോളം ഞാൻ ലോണ്ടനിലാണ് ഇവിടത്തെ അവസ്ഥക്കുറെ എനിക്കറിയാം, 60വർഷം മുമ്പ് ജുമുഅ ദിവസം ജോലി ആയതിനാൽ ജുമുഅ ഞായർ ദിവസ്സത്തേക്കു നീട്ടിയിരുന്നു എന്ന് ഞാൻ എവിടന്നു പറഞ്ഞു കേട്ടു,, അത്കൊണ്ട് sunday ജുമുഅ നിർവഹിക്കാൻ ഇതു തെളിവാകുമോ?.......,,, അത് കൊണ്ട് നാം പഠിച്ച ദീനാനുസരിച്ചു ജീവിക്കുക അല്ലെങ്കിൽ തർക്കിച്ചു നേരം kalayuga!!!!
ഇത് ജുമുഅ ഖുത്ബയാണ് എന്നതിന് തെളിവ് പറയുക ബാങ്ക് കൊടുത്ത ഭാഗവും ജുമുഅക്ക് ശേഷമുള്ള പ്രസംഗവും കൂട്ടി വെച്ച് ക്ലിപ്പുണ്ടാക്കി ജനങ്ങള പറ്റിക്കുന്ന ഒഹാബി പുരോഹിതർ
പേരൊടിന് അള്ളാഹു ഹിദായത്ത് മൊടുക്കട്ടേ
എന്തിനാണ് ജുമുഹ ? ആറ്ക്ക് വേണ്ടി ? നബി ആരോടായിരുന്നു സംസാരിച്ചത് ? ഏത് ഭാഷയില്‍? എന്തിന് ആഭാഷയില്‍ സംസാരിച്ചു? എന്തായിരുന്നു വിശയം? എതെരുപ്രവറ്ത്തികും ഉദേശൃ ലക്ഷൃം ഉണ്ടാകും ! "ഖുറ്ആ ന്‍ പറയുന്നുണ്ട്നിന്നൃരായകുരങ്ങ്ആയിത്തിരുക" ആരേട് ?കുരങ്ങിന്‍റെ സൃഭാവം എന്താണ് ? ഒന്നും ചിന്തിക്കാതെയു ,മനസിലാക്കാതെയും പുറ്ണമായു അനുകരിക്കുക! നിങ്ങള്‍ അകൂട്ടരില്‍ പെട്ടവരാണേ നിങ്ങള്‍തന്നെ ചിന്തികുക നിങ്ങള്‍ ഇ ചേദ്യങ്ങള്‍ നിങ്ങളേട് തന്നെ ചേദിക്കുക! എന്നിട് നിങ്ങള്‍ സൃയം തിരുമാനം എടുക്കുക നിങ്ങള്‍ ആരുടെയും കെണിയിലു വാകുകളിലും വീയണ്ട. ഖുര്‍ആന് പറയുന്നു " ബുന്ദിയുളള വര്‍ക്ക് ചിന്തികുകയാണേല്‍ ദൃഷ്ടാദം ഉണ്ട് നിങ്ങള്‍ ബുന്ദിയുളവരാണേ? സ്യയംവിലയിരുത്തുക!
മുന്നിൽ ഇരിക്കുന്ന ആലുകൾക് മനസിലാകുന്ന ഫാഷയിലല്ലേ ഖുതുബ (ഉപദേശം )നൽകേണ്ടത്
അറബി രാജ്യങ്ങളിൽ അറബിയിൽ ഖുതുബ പറഞ്ഞാൽ അറബികൾക് മനസിലാകും മലയാളികളോട് മലയാളത്തിൽ പറഞ്ഞാൽ മനസിലാകും തമിഴരോട് തമിഴിൽ പറഞ്ഞാൽ മനസിലാകും
അതായത്
ഖുതുബ എന്നാൽ ഉപദേശം എന്നാണ് എന്ന് ഈ മൗലവിമാർക്ക് അറിയാമോ എന്ന് അറിഞ്ഞുkooda
ആഴ്ചയിൽ ഒരുദിവസം ജനങ്ങൾക് നല്ലകാര്യങ്ങൾ അത്പോലെ സമകാലിക കാര്യങ്ങൾ ഉപദേശിക്കുക എന്നതാണ് ഖുതുബ കൊണ്ടുള്ള ഉദ്ദേശം
അപ്പോൾ ഒരാൾക് or ഒരു സമൂഹത്തിനു ഉപദേശം കൊടുക്കുമ്പോൾ മുന്നിലുള്ളവർക്ക് മനസിലാകുന്ന ഭാഷയിലല്ലേ നാം പറഞ്ഞു കൊടുക്കേണ്ടത്. ഖുതുബ എന്നാൽ ആഴ്ചതോറുമുള്ള ഒരു ചടങ്ങല്ല
വായിക്കുന്നവർക് മനസിലാകും എന്ന് കരുതുന്നു
Perodinum kootarkum Allahu nalla margham kanikatte
H
Haha oru doubt....ippol keralathile palliyil jumua namaskaratin ..bengali undavum...tamil naatkaran undavum pinne malayaliyum....appol et language il aaanu khutuba vendat????
im not afraid Anyone
brother aa natile basha upayogich kuthuba nadathanam
Hubail Mk arabicil ayalo
Malayalathil thanne
എന്ത് ന്യായമുണ്ടെങ്ങിലും ഇത്രയ്ക്കു ആവേശം എന്തിനാണ് സാഹിബെ. മതത്തില്‍ ആത്മീയത എന്നൊന്നില്ലേ. നമ്മുടെ സംസാരം മൂന്നാംകിട രാഷ്ട്രീയക്കാരെ പോലെ ആകാന്‍ പാടുണ്ടോ?
പേരോട് ഉസ്താദ് ഇതിൽ പറഞ്ഞു , മുജഹിദ് ഖുതുബ പ്രകാരം നിസ്കരിച്ചാൽ സഹീ ആവുകയില്ല എന്നു ഇമാം നബവി തങ്ങൾ പറഞ്ഞു എന്നു , ഇതു ശരി ആണോ??? ആധുനീക പണ്ഡിതരുടെ പിറകെ പോകാതെ ഇമാമീങ്ങൾ പറഞ്ഞു വെച്ചതിനെ ഫോള്ളോ ചെയ്യുക
ജുമ കഴിഞ്ഞതിന്റെ ശേഷം ഉള്ള ഭാഗം വെച്ച് കാട്ടുകയാണ്... ജനങ്ങളെ പറ്റിക്കരുതേ!
Veruthe parayathe nee theliyikku
C
ഇതിലെ സംഘടനാ താൽപര്യം വിടാം
പക്ഷേ മുജാഹിദുകൾ "ഖുറാഫി"കളുടെ മൗലിദ്, കൂട്ടുപ്രാർത്ഥന, നബിദിനം.... തുടങ്ങിയ ആചാരങ്ങളെ എതിർത്ത്
സദാ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്,
1.ഇത് നബിയുടെ കാലത്ത് ഉണ്ടായിരുന്നോ?
2.ഖലീഫമാരുടെ കാലത്ത് ഉണ്ടായിരുന്നോ??
3.മദ്ഹബിന്റെ ഇമാമീങ്ങളുട കാലത്ത് ഉണ്ടായിരുന്നോ?
4.ഉത്തമ നൂറ്റാണ്ടിൽ ഉണ്ടായിരുന്നോ??????
ഇല്ല....!!
ഇത് ബിദ്അത്താണ്
ബിദ്അത്ത് നരകത്തിലേക്ക് നയിക്കുന്നതാണ്
ഈ അനറബി ഖുതുബയുടെ കാര്യത്തിലും ഇതേ ചോദ്യങ്ങൾ പ്രസക്തമല്ലേ?????!?????????????
നബി (സ )യുടെ ഭാഷ അറബി ആയിരുന്നു. അവിടുന്ന് ഖുതുബ നടത്തിയത് അറബികളോടായിരുന്നു. അവിടുന്ന് വഅളു പറഞ്ഞതും അറബിയിലായിരുന്നു. ഖുത്ത്ബ ജനങ്ങൾക്കുള്ള ഉപദേശമാണ്. അത് ആഴ്ചയിലൊരിക്കൽ നിര്ബന്ധമായി നടക്കണം.
ഇമാം ശാഫി (റ) പറഞ്ഞു, "ഖത്തീബ് മതവിധികൾ അനറബികളോട് അഥവാ പേർഷ്യക്കാർ ഇന്ത്യക്കാർ ചൈനക്കാർ തുടങ്ങിയവരോട് അവരുടെ ഭാഷയിലാണ് നിർവഹിക്കേണ്ടത് (കിതാബുൽ ഉമ്മ് )
@@ashrafabdulrahman8746 നിസ്കാരം അല്ലാഹുവിനോട് നടത്തുന്ന അതിശ്രേഷ്ടമായ പ്രാർത്ഥനയാണ്
അത് നബിയും സ്വഹാബികളും അവരുടെ മാതൃഭാഷയിൽ നടത്തി.
നമുക്ക് നമ്മുടെ നാട്ടിലെ ഭാഷയിൽ തന്നെ നടത്തുന്നതല്ലേ അഭികാമ്യം?
പിന്നെ നബിയുടെയും സ്വഹാബികളുടെയും കാലത്ത് അറബി അല്ലാത്ത ഭാഷ സംസാരിക്കുന്ന നാടുകളിൽ ഇസ്ലാം
മത വിശ്വാസം പ്രചരിപ്പിച്ചത് അവരുടെ ഭാഷയിൽ അല്ലാതെ ആംഗ്യ ഭാഷയിലാവാൻ തരമില്ലല്ലോ???
പക്ഷേ നമുക്ക് അനറബി ഭാഷയിൽ ജുമുഅ ഖുതുബ നടത്തിയ ഒരു സ്വഹാബിയെ കാണിക്കാൻ സാധിക്കാത്തതെന്താണ്?
പിന്നെ എന്റെ വാക്കുകൾ നബിചര്യ ക്ക് എതിരായാൽ അതു തള്ളണമെന്നും ശാഫി ഇമാം പറഞ്ഞിട്ടുണ്ട്...!!!
പൊട്ടാ എല്ലാ ഇന്ഗ്ലിഷ് നാട്ടിലും അങ്ങിനെതന്നെ ഇന്ഗ്ലീഷും അറബിയും, എനി അദ്ദേഹം ഇന്ഗ്ലീഷിൽ പ്രസങ്ങിച്എന്നുകരുതി അത് ദീനാകുമോ,? തെളിവാകുമോ? ദീനിലുള്ളത് പണ്ഡിതന്മാർ പറയുക , മനസ്സുള്ളവർ അനുസരിക്കുക, അല്ലാത്തവർ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും തെളിവ് തേടി നടക്കുക,, 20. വർഷത്തോളം ഞാൻ ലോണ്ടനിലാണ് ഇവിടത്തെ അവസ്ഥക്കുറെ എനിക്കറിയാം, 60വർഷം മുമ്പ് ജുമുഅ ദിവസം ജോലി ആയതിനാൽ ജുമുഅ ഞായർ ദിവസ്സത്തേക്കു നീട്ടിയിരുന്നു എന്ന് ഞാൻ എവിടന്നു പറഞ്ഞു കേട്ടു,, അത്കൊണ്ട് sunday ജുമുഅ നിർവഹിക്കാൻ ഇതു തെളിവാകുമോ?.......,,, അത് കൊണ്ട് നാം പഠിച്ച ദീനാനുസരിച്ചു ജീവിക്കുക അല്ലെങ്കിൽ തർക്കിച്ചു നേരം kalayuga!!!!
Hamza Kadavandi 🤣🤣🤣 വെളളിയാഴ്ച ഞായറാഴ്ചയിലേക്ക് മാറ്റിയെന്നോ ? നല്ല തമാശ തന്നെ! 🤣🤣🤣
സിനാൻ മണ്ടൻ ആണല്ലേ ഇംഗ്ലീഷ് ഹലാൽ ഉം മലയാളം ഹറാമും ഭയങ്കര കണ്ടുപിടിത്തം
പിന്നെ എന്തിനാണ് ap കാർ ഇന്ഗ്ലിഷ് ഖുതുബക്കാരെ ചുമന്നോണ്ട് നടക്കുന്നത്.
Rasool (s) arabi aanu.athu kondu arabi muslimkalude pothu baasha aanu.athu athmeeyamayum rashtreeyamayum muslimkalku nallathu aanu.
Vascoda gama makkayil ninnum madangi varunna muslimkale kadalil akramichappol samoothiri turkey sulthanode sahaayam choadichu letter ezuthiyathu arabiyil aanu.turkey miltry sahaayikukayum cheythu.athu kondu arabi muslimkakude common language aanu.
Perode Usthadintey barkath kond allahu nannakkatte aameeen
ഇവരെല്ലാം കൂടി ഇസ്ലാമിനെ അനൃരെക്കൊണ്ട് പറയിപ്പിക്കും
നല്ല സംസ്‌കാരം പേരോട് ഭക്തനാണ് അല്ലെ കുറാഫിസം
നാറി
samastha samskaaram
commentsil kaanaam
marupadiyillengil
cheetha parayuka!!!
മുജാഹിദുകളും ap സുന്നികളും നിങ്ങൾ രണ്ടും ഓവറാണ് കേട്ടോ നിങ്ങളെ ഈ പണിക്കു പറ്റൂല
Kutba നിർത്തി കുർബാന ആക്കൂ
Liberal Toughts of kerala കുർബാന നിർത്തി ഖുത്ബ ആക്കിയാലും പോരെ 😂😁
Kurafikalk samskaramundavilla
Eny um eeee kaumine vajjikkanno perode
KalavueParayanPadicthaPandithan
Adu original kuthubayalla adheham aangyam kanichanu speech cheyyunnad
Adu saheehalla
Perodu usthad Sondam abiprayamalla paranjad, kithab adisthanathilanu
Junaid K eathaanaakithabu?
Paroda Nee narakathil Kanne
പോയി കാക്ക അന്തുരു
ഇത് ജുമുഅ ഖുത്ബയാണ് എന്നതിന് തെളിവ് പറയുക
ബാങ്ക് കൊടുത്ത ഭാഗവും ജുമുഅക്ക് ശേഷമുള്ള പ്രസംഗവും കൂട്ടി വെച്ച് ക്ലിപ്പുണ്ടാക്കി ജനങ്ങള പറ്റിക്കുന്ന ഒഹാബി പുരോഹിതർ
Poda . mUjahid viddikaleee
പേരൊടിന് അള്ളാഹു ഹിദായത്ത് മൊടുക്കട്ടേ
പേരൊടിന് അള്ളാഹു ഹിദായത്ത് മൊടുക്കട്ടേ
പേരൊടിന് അള്ളാഹു ഹിദായത്ത് മൊടുക്കട്ടേ