മകന്റെ വിവാഹത്തിലും മാതൃകയായി അബ്ദുൾ ലത്തീഫ് ഉപ്പള ​ഗേറ്റ് I abdul latheef uppala gate

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സ്വന്തം മകന്റെ വിവാഹത്തിനൊപ്പം 20ലേറെ നിർധനരായ യുവതീയുവാക്കൾക്കാണ് അദ്ദേഹം മം​ഗല്യഭാ​​ഗ്യം ഒരുക്കിയത്. വിവാഹത്തിനേടനുബന്ധിച്ച് ഉപ്പള കുന്നിലെ മസ്ജിദിന് മുന്നിൽ ഇന്റർലോക്ക് പാകിയിട്ടും ലത്തീഫ് ഉപ്പള ​ഗേറ്റിന് സംതൃപ്തിയായില്ല. മകന്റെ വിവാഹ സത്ക്കാരത്തിന് എത്താൻ കഴിയാതിരുന്ന നാട്ടുകാർക്ക് പാഴ്സലായി നെയ്ച്ചോറും മട്ടനും എത്തിച്ച് നൽകിയാണ് ലത്തീഫ് ഉപ്പള ​ഗേറ്റ് മകന്റെ വിവാഹം ആഘോഷിച്ചത്.
    NADIRSHADAUGHTERWEDDING

ความคิดเห็น • 51

  • @byjumi9844
    @byjumi9844 3 ปีที่แล้ว +46

    ലത്തീഫ് ഉപ്പള ക്ക് അഭിനന്ദനങ്ങൾ മാതൃകാപരം

  • @munavermunaver3402
    @munavermunaver3402 3 ปีที่แล้ว +5

    ഞാൻ കോഴിക്കോട്ടുക്കരാൻ അണ് ലത്തിഫ്ക്കൻ്റെ നല്ലാ മനസിന് ഒരു പാട് നന്ദി ഉണ്ട്

  • @sarathks2110
    @sarathks2110 3 ปีที่แล้ว +15

    നല്ല കാര്യം ദൈവം നിങ്ങളുടെ പ്രവർത്തി നിങ്ങൾക്ക് അതിന്റെ കൂലി നൽകും

  • @user-nu2px9je7m
    @user-nu2px9je7m 3 ปีที่แล้ว +19

    വളരെ നല്ല കാര്യം 🙏👍

  • @sarathks2110
    @sarathks2110 3 ปีที่แล้ว +21

    ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ ഒരിക്കലും കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ പറയാൻ മാത്രമേ സാധിക്കൂ

  • @siddikhtm9542
    @siddikhtm9542 3 ปีที่แล้ว +5

    *മാതൃകാപരം *👍👌

  • @smithakuruppan7000
    @smithakuruppan7000 3 ปีที่แล้ว +13

    നല്ല മനുഷ്യൻ

  • @sakthikumar8825
    @sakthikumar8825 3 ปีที่แล้ว +7

    Valara Nalla karyam

  • @ansalansu6248
    @ansalansu6248 3 ปีที่แล้ว +1

    അൽ ഹംദു ലില്ലാഹ്

  • @kasargodicha8134
    @kasargodicha8134 3 ปีที่แล้ว +7

    Masha Allah ❤️
    Ksd/14❤️❤️❤️

  • @user-ml1rn3rw2p
    @user-ml1rn3rw2p 3 ปีที่แล้ว +4

    ബിഗ് സലൂട്ട്

  • @nijuks9838
    @nijuks9838 3 ปีที่แล้ว +7

    Great man

  • @Aishasana2013
    @Aishasana2013 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് masha അല്ലാഹ്

  • @k.unnikrishnakkuruppastrol659
    @k.unnikrishnakkuruppastrol659 3 ปีที่แล้ว +9

    സഹജീവി സ്നേഹം 🙏

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +6

    നല്ല മാതൃക 😍✌️

  • @nbgaming6666
    @nbgaming6666 3 ปีที่แล้ว +5

    Lasalam. Lathef

  • @jollypaulose1385
    @jollypaulose1385 3 ปีที่แล้ว +1

    Tahku sir

  • @zaaak8436
    @zaaak8436 3 ปีที่แล้ว +1

    Njan Kozhikode district but kasaragod alkare sneham njan arinchit unde buripakshavum cash teams Anu but aware ellavareyum sahayikunnavare

  • @krishnapillai1324
    @krishnapillai1324 3 ปีที่แล้ว +3

    👍👍👍👍

  • @ravikiran941
    @ravikiran941 3 ปีที่แล้ว

    Great Abdullajee

  • @Santhosh-to5ul
    @Santhosh-to5ul 3 ปีที่แล้ว +2

    👌👌👌

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว

    God bless you latheef sir

  • @pbabupbabu6046
    @pbabupbabu6046 3 ปีที่แล้ว +1

    Namaste

  • @lifeinwarmyellows6048
    @lifeinwarmyellows6048 3 ปีที่แล้ว

    God bless you

  • @indian3781
    @indian3781 3 ปีที่แล้ว +1

    Charity pravarthanam any religion's lpetta vyakthighal cheithalum valare nallathaan.ath punyam kittunna karyam aan
    Aphagdanghle thadukkan.shayam kond saadhikkum

  • @stworld4257
    @stworld4257 3 ปีที่แล้ว

    👍👍

  • @knifespoon8047
    @knifespoon8047 3 ปีที่แล้ว

    👍

  • @jollypaulose1385
    @jollypaulose1385 3 ปีที่แล้ว

    Hai belal

  • @pbabupbabu6046
    @pbabupbabu6046 3 ปีที่แล้ว +1

    Namaste. Ji

  • @AliAkbar-fb9bs
    @AliAkbar-fb9bs 3 ปีที่แล้ว +2

    delipum.kaviyamadavanum.minakshium kudathe
    vereum oru padu nadi nadanmar undayiru
    thangal avre kurihonnum parayatha thu anda

  • @noushadrasha6326
    @noushadrasha6326 3 ปีที่แล้ว +1

    മറുനാടാ

  • @sajeshkumar9363
    @sajeshkumar9363 3 ปีที่แล้ว +4

    അല്ല ലത്തീഫിക്ക നിങ്ങളെ പാർട്ണർ ജയിലിൽ നരകയാതന അനുഭവിക്കുന്നുണ്ടല്ലോ... നവീജ് വിനോദ്.. അദ്ദേഹത്തെ ഒന്നു പുറത്തിറക്കാൻ സഹായിക്കരുതോ

    • @safeerakb9375
      @safeerakb9375 3 ปีที่แล้ว

      Enthaa avar jeylil🙄🤔

    • @sajeshkumar9363
      @sajeshkumar9363 3 ปีที่แล้ว +1

      @@safeerakb9375 ബിസ്സിനെസ്സ് പൊട്ടി.. നല്ല ആൾകാരായിരുന്നു ഞങ്ങളൊക്കെ ജോലി തുടങ്ങിയത് ആ ഗ്രൂപ്പിലൂടെ ആണ്

  • @zubaidazubaida928
    @zubaidazubaida928 3 ปีที่แล้ว +3

    കള്ള ന്യൂസ്‌ പാവങ്ങൾ പോയാൽ വാതിൽ തുറക്കില്ല അവിടെ

  • @najiyamk6869
    @najiyamk6869 3 ปีที่แล้ว +2

    Onnu po bahi yvide nyichorum cariyum. Paavagale ksanichittilla. Samuha vivaham nadthityilla.monte magalathinu.njan uppala

    • @naushad-lh3gp
      @naushad-lh3gp 3 ปีที่แล้ว

      26n

    • @suniritajoseph4129
      @suniritajoseph4129 3 ปีที่แล้ว

      God bless you

    • @hamiuppala122
      @hamiuppala122 3 ปีที่แล้ว +1

      ഞാനും ഉപ്പളക്കാരനാണ്
      ആ കല്യാണത്തിന് ഞാനും ഉണ്ടായിരുന്നു.
      അവിടെ കല്യാണത്തിന് രാത്രിയും നല്ല ആൾക്കാരുണ്ടായിരുന്നു
      പകലും നല്ല ആൾക്കാർ ഉണ്ടായിരുന്നു.
      ഇതിന് മുമ്പും അവരുടെ രണ്ട് പെൺമക്കളുടെ വിവാഹം നടന്നിരുന്നൂ. അപ്പോഴും ഈ രണ്ട് കല്യാണത്തിന്റെ കൂടെ പാവപ്പെട്ട മുപ്പതോളം കുട്ടികളുടെ വിവാഹം നടത്തിയിരുന്നു.
      ഇപ്പോൾ ഈ മകന്റെ കല്യാണത്തിന്റെ ഭാഗമായി
      പാവപ്പെട്ട പതിനഞ്ചോ ഇരുപതോ കുട്ടികളുടെ വിവാഹം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
      അത് അടുത്ത് തന്നെ നടക്കും.
      അത് പോലെ തന്നെ പാവപ്പെട്ടവരുടെ വീടുകളിലേക്ക് കിറ്റും കൊടുത്തിട്ടൂണ്ട്

    • @rabzvigaming
      @rabzvigaming 2 ปีที่แล้ว

      Ayalude number kitto

    • @faizal2798
      @faizal2798 ปีที่แล้ว

      Ulla kariyam paryanam

  • @archanabalachandran5048
    @archanabalachandran5048 3 ปีที่แล้ว

    ❤❤❤

  • @user-zh8xt4pw9d
    @user-zh8xt4pw9d 3 ปีที่แล้ว

    ♥️