അസർ നിസ്‌കാര സമയത്ത് നമ്മെ തേടി വരുന്ന മലക്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ...?? Kummanam usthad speech

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @moosakoya5241
    @moosakoya5241 ปีที่แล้ว +24

    അൽല്ലാഹുവേ ഉസ്താതിനും കുടുംബത്തിനും എല്ലാ നല്ല മതപണ്ഡിതന്മാർക്കും ഉസ്താദുമാർക്കും കുടുംബങ്ങൾക്കും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകേണമേ. ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളേയും എല്ലാവരേയും അനുഗ്രഹിക്കേണമേ. ആമീൻ

  • @salmamg8078
    @salmamg8078 2 ปีที่แล้ว +60

    എത്രാമനോഹരമാണ് റബ്ബേ ആരോഗ്യവും ആഫിയതുള്ള ദീർക്കായുസ്സ് കൊടുക്കണേ റബ്ബേ

    • @thahirapv8838
      @thahirapv8838 2 ปีที่แล้ว +3

      Ameen

    • @shahinahameed2341
      @shahinahameed2341 2 ปีที่แล้ว

      ആമീൻ

    • @sakeenashakeer9145
      @sakeenashakeer9145 2 ปีที่แล้ว

      Assalamualikum.ngan.noorya.bhayan.kanan.eshtamanu.jeevedhamrahathavan.duaa.chayyany.koududhaarevkettan.duaa.chayyanya.

  • @nizafazil1268
    @nizafazil1268 2 ปีที่แล้ว +11

    എന്റെ കടങ്ങൾ വീടുന്നതിന് വേണ്ടി ദുഃആ ചെയ്യണേ ഉസ്താതെ

  • @aminahassan2425
    @aminahassan2425 2 ปีที่แล้ว +14

    റബ്ബ് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ

  • @haseenapv8279
    @haseenapv8279 2 ปีที่แล้ว +23

    അള്ളാഹുവേഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന പ്രിയപ്പെട്ട ഉസ്താതിന്ന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണെ 🤲🤲🤲🤲🤲

  • @shaheenashaheenamp1539
    @shaheenashaheenamp1539 2 ปีที่แล้ว +66

    അൽഹംദുലില്ലാഹ് ഉസ്താതിന്റെ പ്രഭാഷണം കേട്ടാൽ എത്ര കേട്ടാലും വീണ്ടും വീണ്ടും അതു കേട്ടു കൊണ്ടേ നില്കും ഉസ്താദിന് ആരോഗ്യവും അയ്യുസും തരട്ടെ റബ്ബ്

  • @muhammadshazin6613
    @muhammadshazin6613 2 ปีที่แล้ว +70

    ഞങ്ങളുട പ്രിയപ്പെട്ട ഉസ്താദ് ആഫിയത്തും ദീർഘായുസ്സും നൽകണേ 🤲

  • @NS-te7xn
    @NS-te7xn 2 ปีที่แล้ว +15

    അൽഹംദുലില്ലാഹ് 👍 ആമീൻ ഞാൻ ഖുർആൻ ശൈലി കേട്ട് പ്രഭാഷണം കേൾക്കാൻ തുടങ്ങിയതാ മാശ അല്ലാഹ് ഇപ്പോൾ റൂഹെ ബയാൻ കേൾക്കാറുണ്ട്

  • @jameelahaneefa2318
    @jameelahaneefa2318 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ന് ദിർഹം യസ് നിൽക്കണമ് അള്ളാ വൈൾ നൽത്തായിടുമുണ്ട് എനിക്ക് ഇഷ്ടം പെട്ടു ആഫിയത്തും ബ്ർകതും ചെറിയ ട്ടേ

  • @alinalu6411
    @alinalu6411 ปีที่แล้ว +1

    Alhamdulillah alhamdulillah Allah allaavareyum rakshappeduthane aameen aameen 🤲🤲

  • @ashrafvaliyangadi1222
    @ashrafvaliyangadi1222 ปีที่แล้ว +11

    അള്ളാഹു ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകട്ടെ ❤

  • @mohammedshafeen8389
    @mohammedshafeen8389 2 ปีที่แล้ว +47

    Mashallah.... ഉസ്താദിൻ്റെ പ്രഭാഷണം കേക്കാനും അത് ജീവിതത്തിൽ പകർത്തി കൊണ്ടു പോകുആനും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ ആമീൻ യ റബ്ബലാളമീൻ

  • @nizafazil1268
    @nizafazil1268 2 ปีที่แล้ว +2

    എനിക്കും എന്റെ കുടുംബത്തിനും എന്നെ സഹായിച്ച മൂഹിമിനിങ്ങൾക്കും എല്ലാം മുറതകളും നടക്കുന്നതിന് vem

  • @vahidasalim2227
    @vahidasalim2227 2 ปีที่แล้ว +34

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഖുർആൻ ഓതുന്നത് എന്തു സുഖം മനസ്സിൽ കിട്ടുന്നത്.. അല്ലാഹ് സുബുഹാൻത്താലാ ഇരു വീട്ടിലും ഞങ്ങളുടെ ഉസ്താദിനെരക്ഷപെടുത്തു മാറാ ക്കട്ടെ... ആമീൻ ആമീൻ സുമ്മാ ആമീൻ 🤲🤲🤲

  • @raheenaraheena2764
    @raheenaraheena2764 2 ปีที่แล้ว +5

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉസ്താതിന്റെ എല്ലാവയളും

  • @jamsheermuhsinapv8829
    @jamsheermuhsinapv8829 2 ปีที่แล้ว +66

    എനിക്ക് ഭയകര ഇഷ്ടമാണ് ഈ ഉസ്താദിനെ ആരോഗ്യമുള്ള ദീർകയുസ് നല്കണമേ ആമീൻ

  • @Alhamdhulillah797
    @Alhamdhulillah797 2 ปีที่แล้ว +3

    Ente kummanam usthadinu ayisum arogyavum kodukane rabbe.

  • @aishaafsal3281
    @aishaafsal3281 2 ปีที่แล้ว +2

    Usthad inu hafiyathulla deergayusum Aarogyam kodukkane allah yante madav puramlokathe patti ariyatja madav ഉസ്താദിന്റെ റൂഹിബയാണ് തുടങ്ങിയ അന്ന് മുദൽ കാണുന്നു vayale kelkkum rahathilavan duhacheyyanam yellvarum

  • @fayisumer6392
    @fayisumer6392 2 ปีที่แล้ว +4

    അസ്സലാമു അലൈകും roohebayan കുടുംബമാണ് ദുആ വസ്വിയതോടെ ആമീൻ 🤲🤲🤲

  • @Saleem-gs8mx
    @Saleem-gs8mx หลายเดือนก่อน +1

    ഈ ഉസ്താദിനെ ഭയങ്കര ഇഷ്ടമാണ്ദുആ ചെയ്യണം

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 ปีที่แล้ว +9

    അസ്സലാമു അലൈകും ഉസ്താദേ 😭🤲🤲🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 ปีที่แล้ว +7

    സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അല മുഹമ്മദ്‌ 💚💚💚💚❤️🥰❤️❤️❤️❤️💚💚💚🥰🥰🥰🥰

    • @ka-pn4od
      @ka-pn4od 2 ปีที่แล้ว

      സല്ലല്ലഹു.alahiewassalam.waalaebathiellahiesoliehieen. അമീൻ.യ. അല്ലാഹു അക്ബർ അല്ലാഹു അക്ബർ.

  • @nazermahi348
    @nazermahi348 ปีที่แล้ว +1

    പ്രിയ്യപ്പാട്ട ഉസ്താദിന് ആരോഗ്യ്യും അയസും കിട്ടാൻ പ്രാർത്ഥിക്കുന്നുണ്ട്.

  • @anwarvaliyakath5623
    @anwarvaliyakath5623 2 ปีที่แล้ว +9

    സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️

  • @asharafalit6166
    @asharafalit6166 2 ปีที่แล้ว +2

    വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി വബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeezabeevi7093
    @nabeezabeevi7093 2 ปีที่แล้ว +2

    ആമീൻ അമീൻ ആമീൻ അൽഹംദു ലില്ലാഹ് അള്ളാഹു ഫാഗ്യം തരട്ടെ ആമീൻ

  • @AyishaAyisha-t5w
    @AyishaAyisha-t5w 4 หลายเดือนก่อน +1

    Njan urangumbol adakkam kummanam usthad inte prabashanam kett aann uranguka
    Allh njangalkk kabarile shikshaye thott kaakkaneee.. 🤲🤲😭😭

  • @bushrabinthmohammed
    @bushrabinthmohammed 2 ปีที่แล้ว +5

    آمین آمین آمین یارب العالمین بحق سیدنا محمد صلی اللہ علیہ وسلم🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 ปีที่แล้ว +16

    🕋Masha Allah Alhamdulillah 🕋
    👍👍👌👌Good speech 👌👌👍👍

  • @alikhansajitha1083
    @alikhansajitha1083 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🕋🕋🕋🕋🕋

  • @AbdulrahimA-v1o
    @AbdulrahimA-v1o 9 หลายเดือนก่อน

    എത്ര കേട്ടാലും മതി വരുന്നില്ല സൂപ്പർ മാഷല്ലാഹ്

  • @qiblaqibla6682
    @qiblaqibla6682 2 ปีที่แล้ว +4

    🕋ഷമ്മാസ്ഉസ്താദിന് اسلام عليكم ،،،💟🌟🌙

  • @AliAkbar-ft7ob
    @AliAkbar-ft7ob 2 ปีที่แล้ว +2

    Alhamdulillla usthatine speech kettal padi tonnum

  • @shylamuhammadali9499
    @shylamuhammadali9499 2 ปีที่แล้ว +11

    സുബുഹാനള്ളാ 🌹അൽഹംദുലില്ലാഹ് ❤🌹...... അല്ലാഹു അക്‌ബർ ❤❤💚💚💚💚🤲🤲🤲🤲🤲🤲🤲🤲😥😥😥😥ആമീൻ... ആമീൻ... യാറബ്ബൽ ആലമീൻ....... 🤲🤲🤲🤲🤲

  • @rinshananidha2249
    @rinshananidha2249 2 ปีที่แล้ว +3

    Alhamdulillah usthadinn aarogyavum aayusum undavane natha

  • @AsraAchu-kn2hq
    @AsraAchu-kn2hq 4 หลายเดือนก่อน +1

    ഉസ്താദ് എന്റെ ഉമ്മക്കും ഉപ്പക്കും മഹ്ഫിരത്തും മർഹബ തും കിട്ടആ ൻ ദുആ ചെയ്യണം

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 ปีที่แล้ว +3

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് 🤲

  • @anwarvaliyakath5623
    @anwarvaliyakath5623 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲

  • @abidabeevi8907
    @abidabeevi8907 2 ปีที่แล้ว +5

    Alhamdulillah,subhanallah,ameenyarabbalalameenkakkaneallah

  • @rafeeqskameenrafi1967
    @rafeeqskameenrafi1967 ปีที่แล้ว +1

    Enikistapetta ustha Allah afiyathulladeergaus kodkanme Nadha

  • @MoideenZaeem
    @MoideenZaeem 8 หลายเดือนก่อน

    Jhan ustadinte bayangara fan anu endhoru voice delivery qura delivery wow

  • @kukkuancy6240
    @kukkuancy6240 2 ปีที่แล้ว +8

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @ishttammadeenah
    @ishttammadeenah 2 ปีที่แล้ว +4

    Thoufeeq nalkane Alllahh..Aameen

  • @ramlathkandangal8911
    @ramlathkandangal8911 2 ปีที่แล้ว +2

    ماشاءالله ماشاءالله ماشاءالله الحمد لله الحمد لله الحمد لله

  • @fathimabeevi6562
    @fathimabeevi6562 2 ปีที่แล้ว +3

    Ameen ameen ameen ameen ameen ameen ameen

  • @suharachuzali6199
    @suharachuzali6199 2 ปีที่แล้ว +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedaslam5849
    @muhammedaslam5849 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🌹🌹🌹

  • @sharafunnisamuthanil796
    @sharafunnisamuthanil796 ปีที่แล้ว +1

    Dua cheyyane usthade

  • @shailasakkeer5238
    @shailasakkeer5238 2 ปีที่แล้ว +4

    صل الله عليه وسلم 💚آمين آمين آمين يا رب العالمين 🤲🤲🤲😰😰

  • @kmashraf1328
    @kmashraf1328 2 ปีที่แล้ว +5

    മാഷാഅള്ളാ ആമീൻ

  • @haleema1595
    @haleema1595 2 ปีที่แล้ว +2

    Alhamdulillah duayil ulpeduthaname usthade duawasiyathode

  • @swalihaps9228
    @swalihaps9228 ปีที่แล้ว +1

    Usthaathinte ellaprasangavum kelkum usthathinn alla hu aayus nalkdde

  • @alhammadullilla4915
    @alhammadullilla4915 2 ปีที่แล้ว +19

    മുറാദ്യകൾ നാസലാകാൻ ദുഹർക്കണം ഉംറ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകാനും

  • @niloofareasa8286
    @niloofareasa8286 5 หลายเดือนก่อน +1

    Alhmdulella Alhmdulella Alhmdulella alhmdulella Alhmdulella 🥦🥦🥦🥦

  • @niloofareasa8286
    @niloofareasa8286 5 หลายเดือนก่อน +1

    Ameen Ameen Ameen Ameen Ameen Ameen 🤲🤲🤲🤲🤲🤲

  • @ismailkerala7471
    @ismailkerala7471 2 ปีที่แล้ว +4

    Aameen. Aameen. Aameen. 🤲🤲🤲. Mashaallha. Alhmdulilla.

  • @muhammwdsaid8920
    @muhammwdsaid8920 2 ปีที่แล้ว +3

    SAKEENATH : sallallahu ala Muhammed sallallahu alihrvasallam🤲🤲

  • @anwarvaliyakath5623
    @anwarvaliyakath5623 2 ปีที่แล้ว +3

    ആമീൻ 😍

  • @lamiyant3518
    @lamiyant3518 2 ปีที่แล้ว +1

    الحمد الله الحمد الله الحمد الله👍👍👍👍👍👍

  • @nizafazil1268
    @nizafazil1268 2 ปีที่แล้ว +4

    ഉസ്താതെ എന്റെ മോന്റെ യൂണിവേഴ്സിറ്റിയിൽ പീസ് അടക്കാൻ താമസിച്ചതിന് സ്റ്റുഡന്റ് അക്കൗണ്ട് അടച്ചു അത് കാരണം ക്ലാസ്സിൽ കയറി പഠിക്കാൻ കഴിയു ന്നില്ല ഇന്ന് പീസാ അടക്കും തുടർന്ന് പഠിക്കാൻ അക്കൗണ്ട് തുറന്നു കൊടുക്കാൻ ദുഃആ ചെയ്യണേ.

  • @asiyaahammed3101
    @asiyaahammed3101 2 ปีที่แล้ว +4

    Aameen YARABBAL AALAMEEN

  • @StrawBerry-kd4vt
    @StrawBerry-kd4vt ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 😢😢😢

  • @sabirabasheer282
    @sabirabasheer282 2 ปีที่แล้ว +4

    മക്കൾ കും ഭർത്താവിനും പനി ആണ് 😭😭😭😭🤲🤲🤲🤲ഉസ്താദ് ദേ 😭😭😭🤲ദുആ ഉൾപ്പെടെ തന്നെ 🤲

  • @sabidanazeer2043
    @sabidanazeer2043 2 ปีที่แล้ว +4

    ആമീൻ 🤲🤲🤲🤲

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 4 หลายเดือนก่อน

    ആൽഹംദുലില്ലഹ് ആമീൻ

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +2

    Alhamdulillah.Mashaallah.

  • @rabiyahussain3743
    @rabiyahussain3743 2 ปีที่แล้ว +2

    الحمدلله امين يا ربل عالمين تقبلله 🤲🤲🤲

  • @unneenkutty1947
    @unneenkutty1947 ปีที่แล้ว +2

    Ameen 🤲

  • @mariyumma7770
    @mariyumma7770 2 ปีที่แล้ว +4

    Alhamdlillah🤲

  • @Noorraisha
    @Noorraisha 2 ปีที่แล้ว +5

    Subhanaallah

  • @SaidalaviSaidalu
    @SaidalaviSaidalu หลายเดือนก่อน

    അസ്സലാമു അലൈക്കും എന്റെ കുടുംബത്തിൽ എന്റെ ജ്യേഷ്ഠൻ അദ്ദേഹത്തിന്റെ ഭാര്യയുടെ ഇച്ചക്ക് വിധേയനായി ഞങ്ങളെ കുടുംബങ്ങളെ എല്ലാം അകറ്റി കൊണ്ട് മാരകമായ കിഡ്നി രോഗം പിടിപെട്ടുപോലും കിടന്നപ്പോൾ കോടതിയിൽ കുടുക്കിയിട്ട് കേസ് വക്കീലിനെയും ഏൽപ്പിച്ചു ഒരു വർഷം കഴിയുന്ന സമയത്ത് ഞങ്ങൾക്കും ഞങ്ങളുടെ ഉമ്മാ നൽകിയ ഒരു കരാറുകളും പാലിക്കാതെ ഇപ്പോൾ ഞങ്ങളുടെ കുടുംബ സ്വത്തിനുവേണ്ടി അദ്ദേഹത്തിന്റെ കെട്ടിക്കൊണ്ടു വന്ന ഭാര്യ ഞങ്ങളുടെ സ്വത്തു കൈപ്പറ്റിഎല്ലാ വഞ്ചനയും ചെയ്തു ഇപ്പോഴും ഞങ്ങളുടെ സ്വത്തുക്കൾ വീതം വെക്കാൻ പറ്റാത്ത തരത്തിൽ ഞങ്ങളെ ശല്യം ചെയ്തു കൊണ്ടിരിക്കുന്നു ആ സ്ത്രീയും അവരുടെ മക്കളും . ഈ സ്വത്ത് വിടെ കുടുക്കിയിട്ടു പോയ അദ്ദേഹത്തിന്റെ പരലോകം എന്തായിരിക്കും ഉസ്താദേ അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്. ഒരു വാക്ക് പറയാൻ പോലും പൊരുത്തപ്പെടീക്കാതെ . ഹോസ്പിറ്റലിൽ കിടത്തി ഒരാളെപ്പോലും കാണാൻ സമ്മതിക്കാതെ മരിച്ചതിനുശേഷം ആണ് വീട്ടിലേക്ക് കൊണ്ടുവന്നത് ഒരു വസിയ്യത്ത് ചെയ്യാനും അവസരം കൊടുത്തില്ല അവരുടെ ഭാവിയും പരലോകവും എങ്ങനെയായിരിക്കും. ?. അവരോട് ഞങ്ങൾ കുടുംബം ഏത് രീതിയിൽ പ്രതികരിക്കണമെന്ന് അറിയുന്നില്ല . അദ്ദേഹത്തിന്റെ കബർ എടുത്തു പോയി എങ്ങനെയാണ് ദുആ ചെയ്യേണ്ടത് എന്ന് പോലും . അറിയുന്നില്ല. ഇതിന്റെ കുറ്റം ആർക്കായിരിക്കും . മരിച്ചുപോയ അദ്ദേഹത്തിനു അത് ജീവിച്ചിരിക്കുന്ന ഈ കുടുംബത്തിനോ? അതോ ഇതെല്ലാം ചെയ്യിച്ചഅദ്ദേഹത്തിന്റെ ഭാര്യക്കുo മക്കൾക്കുമോ . ഞങ്ങളുടെ കുടുംബനാഥനായ അദ്ദേഹം മരിച്ചതിനു ശേഷം എന്നെ തല്ലുക പോലും ചെയ്തു . എങ്ങനെ പൊറുക്കും ഒന്ന് പറഞ്ഞു തരണം . ഇപ്പോഴും എന്നെ തല്ലാൻ വേണ്ടി വഴിയും വേണ്ടി നടക്കുന്ന ആരോഗ്യമുള്ള മക്കളാണ്. അതും ഞാൻ വളർത്തി എന്റെ ചിലവിൽ വലുതാക്കിയവർ. ഇനി കൂടുതൽ വിവരിക്കുന്നില്ല ഒരുപാടു പറയാ നുണ്ട്.

  • @sakkeenahameed8258
    @sakkeenahameed8258 2 ปีที่แล้ว

    മകൾക്ക് കല്യാണം ശരിയാവാന് ദുആ ചെയ്യണം

  • @muhammededhrees5725
    @muhammededhrees5725 2 ปีที่แล้ว +3

    Aameen Yaa Rabbal Aalameen

  • @Noorraisha
    @Noorraisha 2 ปีที่แล้ว +5

    Aameenyarabbalhalameen

  • @ayisha233
    @ayisha233 2 ปีที่แล้ว +4

    Ameen ameen ameen arabilaalameen

  • @SahiraShafi-df7gr
    @SahiraShafi-df7gr 2 หลายเดือนก่อน

    2:28 ആമീൻ 🤲

  • @ishttammadeenah
    @ishttammadeenah 2 ปีที่แล้ว +3

    امين يا رب العالمين

  • @imbadsha.0
    @imbadsha.0 6 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @ShihabudheenShamil
    @ShihabudheenShamil 4 หลายเดือนก่อน

    Shirkku Cheyyunnaver Thouba Aadhiyem Cheyyue Musalmaanu. ALLAHU Mathreme Ollu Pinne N(S). Snehikkunnu. Bhahumanikkunnu

  • @Alhamdhulillah797
    @Alhamdhulillah797 2 ปีที่แล้ว +3

    Mashaallah💐💐💐🌹🌹🌹

  • @suharana3173
    @suharana3173 2 ปีที่แล้ว +3

    ഞാൻ കേൾക്കാറുണ്ട്...

  • @malup5709
    @malup5709 2 ปีที่แล้ว +3

    അൽഹംദുലില്ല 1

  • @ramlathvk1030
    @ramlathvk1030 2 ปีที่แล้ว +5

    എന്തൊരു ശബ്ദമാധുര്യം

  • @Noorraisha
    @Noorraisha 2 ปีที่แล้ว +4

    Mashaallah

  • @AbdulSalam-yo2co
    @AbdulSalam-yo2co 2 ปีที่แล้ว +3

    Please dua my family

  • @sameenaameen3937
    @sameenaameen3937 24 วันที่ผ่านมา

    dua cheyane unsthade

  • @sumayyamp1998
    @sumayyamp1998 2 ปีที่แล้ว +2

    Masha allaah 🤲🤲🤲👌😍

  • @pachoos143
    @pachoos143 2 ปีที่แล้ว +1

    Ameeen 🤲🏻🤲🏻🤲🏻😔

  • @MohammadFaraz-y3w
    @MohammadFaraz-y3w หลายเดือนก่อน

    Yenikkum❤❤

  • @Madeena_Munavvara_media
    @Madeena_Munavvara_media 2 วันที่ผ่านมา

    Ameen ameen ameenameen yarabal alameen

  • @Noorraisha
    @Noorraisha 2 ปีที่แล้ว +3

    Allahuakbar

  • @muhammedniyas7345
    @muhammedniyas7345 2 ปีที่แล้ว +4

    Masha Allah

    • @shamipm
      @shamipm 2 ปีที่แล้ว

      Makkalk.job.kittanvendi.duaa.cheyyene.usthade

    • @naseemanaseer7900
      @naseemanaseer7900 2 ปีที่แล้ว

      Nafsal man's nanavan diva cheyanam😭😭😭

  • @thahiradileep8993
    @thahiradileep8993 2 ปีที่แล้ว +3

    Mashà allah

  • @shahanass6185
    @shahanass6185 2 ปีที่แล้ว +2

    Aameen

  • @miyyahabeeb2995
    @miyyahabeeb2995 2 ปีที่แล้ว +2

    അല്ലാഹ്.......
    ആമീൻ

  • @assainhamza9294
    @assainhamza9294 2 ปีที่แล้ว +2

    Usthade duaayil ulpeduthane

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz ปีที่แล้ว

    Ammen🤲

  • @RassaRahman
    @RassaRahman 5 หลายเดือนก่อน

    അള്ളാഹ്

  • @ummerummet446
    @ummerummet446 2 ปีที่แล้ว +1

    الحمد لله