She could have lent me some money, but she didn't. അങ്ങനെ വേണം പറയാൻ. Could have ഉപയോഗിക്കുന്നത് സംഭവിക്കാതെ പോയ കാര്യങ്ങളെക്കുറിച്ചു പറയാനാണ്. She could have lent എന്ന് പറഞ്ഞാൽ തരാമായിരുന്നു എന്നർത്ഥം. തരാമായിരുന്നു പക്ഷെ തന്നില്ല - she could have lent me some money but she didn't. This sentence fully refers to the past. She could lend me is similar to She can lend me. It shows ability.
To watch other videos in this series, click on the link given below: th-cam.com/play/PLPLLDkrXBtjPXI0mFcQiuLhL4v8UmgmCi.html
She could have lent some money, but she won't. ഇങ്ങനെ പറയാൻ പറ്റില്ലേ?.
She could have lent me some money, but she didn't.
അങ്ങനെ വേണം പറയാൻ.
Could have ഉപയോഗിക്കുന്നത് സംഭവിക്കാതെ പോയ കാര്യങ്ങളെക്കുറിച്ചു പറയാനാണ്. She could have lent എന്ന് പറഞ്ഞാൽ തരാമായിരുന്നു എന്നർത്ഥം. തരാമായിരുന്നു പക്ഷെ തന്നില്ല - she could have lent me some money but she didn't. This sentence fully refers to the past. She could lend me is similar to She can lend me. It shows ability.
@@perfect-your-english 👍🙏🌷