1992 Hindustan Contessa Malayalam Review |  നൂറുവർഷം പഴക്കമുള്ള റെയിൽവേ സ്റ്റേഷനും😳

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Hamdan 8086966405
    Hafsin 8943059918
    Safari Automotive 👉Navas👉 7377376375

ความคิดเห็น • 179

  • @abhinandvtabhinandvt4714
    @abhinandvtabhinandvt4714 2 ปีที่แล้ว +12

    നിലമ്പൂർ എന്ന് പറയുന്നതു തന്നെ വേറെ ലെവൽ പ്രകൃതി ഭംഗി ആണു ❤️

  • @subhashs4823
    @subhashs4823 2 ปีที่แล้ว +44

    ഏതു തല്ലിപ്പൊളി വണ്ടി കിട്ടിയാലും നിങ്ങൾ അതിനെ പറഞ്ഞു പൊലിപ്പിച്ചു വിൽക്കാനുള്ള കഴിവ് ഇക്ക വേറെ ലെവൽ ആണ്..... 😊😊😊❤️❤️❤️

    • @AesterAutomotive
      @AesterAutomotive 2 ปีที่แล้ว +1

      eyal angane parayarundann thonunilla...

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว +3

      കുന്തിരിക്കം എനിക്കിഷ്ടമാണ്...
      പക്ഷേ അത് എന്റെ മൂട്ടിൽ ഇട്ട് കത്തിക്കരുത്... എന്ന് അൻഫൽ ഇക്ക പറയാൻ പറഞ്ഞു... 🤭

    • @rajanianilkumar7562
      @rajanianilkumar7562 10 หลายเดือนก่อน

      എന്റെ വീട് തുവ്വൂർ കണ്

  • @mohamedthattayil6881
    @mohamedthattayil6881 2 ปีที่แล้ว +2

    Camera man and editing അടിപൊളി ആണ്,

  • @kochucomrade8007
    @kochucomrade8007 2 ปีที่แล้ว +3

    Editing + bgm + vishuls + presentation= mass .....uff... Onnum parayan ella ikka polichu ❤️❤️❤️
    Love you man

  • @dulkifiliabdulrasak9960
    @dulkifiliabdulrasak9960 2 ปีที่แล้ว +5

    അൻഫാൾ നല്ലൊരു നാടനാകാനുള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നു 👍, സൂപ്പർ സ്റ്റാർ തന്നെ കേട്ടോ

  • @prasanth4961
    @prasanth4961 2 ปีที่แล้ว +8

    ഒരു കാലത്ത് ഞാൻ 130 കിലോമീറ്റർ സ്പീഡിൽ ഓടിച്ച വാഹനം നാഷണൽ പെർമിറ്റ് ലോറികൾ വരെ ഡിമ്മടിച്ചു തരുമായിരുന്നു. അത്ര പവർഫുൾ ലൈറ്റ് ആയിരുന്നു

    • @inny420
      @inny420 ปีที่แล้ว +2

      ഹോ, അതൊക്കെ ഒരു കാലം !🙂🙂

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +4

    നിലമ്പൂർ to ഷൊറണൂർ വരെയും അടിപൊളി ആണ്

  • @subairpv4721
    @subairpv4721 2 ปีที่แล้ว +7

    അന്ന് ഇത് നാട്ടിൽ (തലശ്ശേരിയിൽ) ഇറങ്ങിയപ്പോൾ കേരളത്തിലെ റോൾസ് റോയ്സ് ആയിരുന്നു. അതിൽ റോഡിൽ കൂടി പോകുന്ന കാണാൻ തന്നെ ഒരു ഹരമായിരുന്നു. അന്നത്തെ കാലത്ത് നല്ല ഷോക്ക് അപ്സെർ ആയിരുന്നു ഇതിൽ

  • @subairpv4721
    @subairpv4721 2 ปีที่แล้ว +2

    അൻഫാൽ ഭായ് ആ റയിൽവേ സ്റ്റേഷൻ ഒന്ന് കച്ചോടം ആക്കിത്തരുമോ.. all the best.

  • @niksenbrod6760
    @niksenbrod6760 2 ปีที่แล้ว +1

    Poor man's bmw is an "audi" ennoru proyogam undu. Thangalude Rolls Royce comparison kettappo angane thonni. Entha katha vallatha jathi, all the best brother 💪

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +4

    Original front grill ആയിരുന്നെങ്കിൽ അടിപൊളി ആയിരുന്നു.
    Ith stock condition alla

  • @afsaltuvvur633
    @afsaltuvvur633 ปีที่แล้ว +2

    *എന്റെ തുവ്വൂര്‍......*

  • @joypu6684
    @joypu6684 6 หลายเดือนก่อน

    അത്ര ഗംഭീര വാഹനം ആയതു കൊണ്ടാണല്ലോ കമ്പനി പൂട്ടിപോയത്.

  • @justinrajkesari1083
    @justinrajkesari1083 2 ปีที่แล้ว

    The legend of vehicles I feel the Pride on 90s when I was Studying At Nagarkovil Town together with Standard 2000 a unique look vehicle next time except you will show Standard 2000 car

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +2

    അൻഫാൽ വീഡിയോയിൽ പറഞ്ഞതുപോലെ പണ്ടത്തെ ഒരു രാജപ്രോഡി വാഹനം തന്നെയായിരുന്നു ഹോണ്ടസ റെയിൽവേ സ്റ്റേഷനിലെ വിശേഷങ്ങൾ ഉൾപ്പെടുത്തിയതിൽ സന്തോഷം വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു❤️❤️😍🔥🔥🔥🎥💯👌👌

  • @kochucomrade8007
    @kochucomrade8007 2 ปีที่แล้ว +1

    Eni full sunglass itt video ittamathi 👌

  • @prajilalnandhu9906
    @prajilalnandhu9906 2 ปีที่แล้ว

    Bro video making uff powli 🏁❤

  • @muhammedpcp2029
    @muhammedpcp2029 2 ปีที่แล้ว

    Nigalude samsaram kond inshallah njn vandi vaagum

  • @SKYLER__EFX_5055
    @SKYLER__EFX_5055 2 ปีที่แล้ว +5

    E Bull Jet Uyir 😍😍🥰🥰🥰

  • @clubarmy2991
    @clubarmy2991 2 ปีที่แล้ว +2

    Pajero യുടെ വീഡിയോ ചെയ്യുമോ?

  • @anoopvp9475
    @anoopvp9475 2 ปีที่แล้ว

    Background adipoli.....

  • @8129881088
    @8129881088 ปีที่แล้ว

    നല്ല വീഡിയോ❤

  • @anoopvp9475
    @anoopvp9475 2 ปีที่แล้ว

    Nammude nadu ekka ningalku filimil abhinayikan poikude grate Luke

  • @muhammedsalih1656
    @muhammedsalih1656 ปีที่แล้ว +1

    Ente nnad melattur❤

  • @oommenthalavady2275
    @oommenthalavady2275 2 ปีที่แล้ว +2

    I have an Ambassador 1999 model with showroom condition , not for sale 🥰🥰🥰

    • @rajumonraj655
      @rajumonraj655 ปีที่แล้ว

      ഫോട്ടോ ഇടൂ

  • @NavasIndia
    @NavasIndia 2 ปีที่แล้ว

    Sunglassil പൊളി ലുക്ക് 😍

  • @naijusalam
    @naijusalam 2 ปีที่แล้ว +7

    മ്മടെ മലപ്പുറം 🔥🔥🔥❤️❤️❤️

  • @rohitr3306
    @rohitr3306 2 ปีที่แล้ว +1

    Retest cheythu kittumo ee vandi desiel Alle

  • @mishalvellengara2051
    @mishalvellengara2051 ปีที่แล้ว

    എന്താ അറീല vintege വണ്ടികൊളോട് ഒരു ഇഷ്ടം കൂടുതൽ ആണ്

  • @hari3140
    @hari3140 ปีที่แล้ว

    E Contessa Njn 2019 Palakkadu vechu kandittund annedutha aa photos ippozhum entel und

  • @saifis190
    @saifis190 2 ปีที่แล้ว +4

    ماشاء الله

  • @askerkkd9548
    @askerkkd9548 2 ปีที่แล้ว +42

    Halo ഭായ് വിളിച്ചിട്ട് ഫോൺ എടുത്തിട്ടുണ്ടായിരുന്നില്ല ഞാന് രണ്ട് നമ്പറിലേക്ക് മാറിമാറി വിളിച്ചിട്ടുണ്ടായിരുന്നു

    • @naijusalam
      @naijusalam 2 ปีที่แล้ว +31

      നമ്പർ മാറിമാറി വിളിച്ചാലെങ്ങനെ കിട്ടും.. So നമ്പർ മാറാതെ വിളിക്കൂ.. 😎😎

    • @NFTipsAndVlogs
      @NFTipsAndVlogs 2 ปีที่แล้ว +2

      @@naijusalam 😂😂

    • @akshay4768
      @akshay4768 2 ปีที่แล้ว +2

      @Naiju 🔥🔥🤣🤣

    • @bestinkalarickal1479
      @bestinkalarickal1479 2 ปีที่แล้ว +1

      @@naijusalam vittu ponam mishtrr😁😁😁💣

    • @naijusalam
      @naijusalam 2 ปีที่แล้ว

      @@bestinkalarickal1479 മൊയലാളീ.. നീങ്ക ഇങ്കേം ഇറുക്കാ.. 😁😁😁😁💣💣💣

  • @vehiclesbrands.1144
    @vehiclesbrands.1144 ปีที่แล้ว +1

    From melattur 🙂

  • @neviljohnson2481
    @neviljohnson2481 2 ปีที่แล้ว

    ഒരു ഹൊറൊർ പടം തുടക്കം പോലെ...അൽഫാക്ക ഇഷ്ടം 😍❤️🥰

  • @asharafc6663
    @asharafc6663 2 ปีที่แล้ว

    Insha Allah varum

  • @macdonald5440
    @macdonald5440 2 ปีที่แล้ว

    Presentation is good

  • @NavasIndia
    @NavasIndia 2 ปีที่แล้ว

    കയ്യിൽ കുറച്ചു കാശ് ഉണ്ടായിരുന്നെകിൽ ഞാൻ വാങ്ങുക ബെൻസോ bmw അല്ല, ഒരു RX100, ഒരു യെസ്ഡി, ജീപ്പ്, അംബാസ്സഡോർ, പദ്മിനി - എല്ലാം ഷോറൂം കണ്ടിഷനിലായിരിക്കും

  • @oommenthalavady2275
    @oommenthalavady2275 2 ปีที่แล้ว

    I am sure Viper’s are not working well, ???

  • @remotetraveller2231
    @remotetraveller2231 2 ปีที่แล้ว

    Tuvvur റെയിൽവേ സ്റ്റേഷൻ ആണോ?? 🤔🤔

  • @princealex3354
    @princealex3354 2 ปีที่แล้ว

    Vintage Jeep original Kerala video idu

  • @shikhilraj765
    @shikhilraj765 2 ปีที่แล้ว +4

    Tuvvur 🔥

  • @pillechan640
    @pillechan640 2 ปีที่แล้ว +1

    Tata estate review idane

  • @jaisaljaisalparavetty6165
    @jaisaljaisalparavetty6165 2 ปีที่แล้ว +1

    എന്റെ നാട് 🔥🔥

  • @rajanianilkumar7562
    @rajanianilkumar7562 10 หลายเดือนก่อน

    എന്റെ വീട് തുവ്വൂർ ആണ്

  • @snehammatram4940
    @snehammatram4940 2 ปีที่แล้ว +4

    എന്റെ വീട്ടിൽ കിടപ്പുണ്ട് തുരുബ് പിടിച്ചു ആക്രിക് കൊടുക്കാൻ ഇരിക്കുകയാണ് ആർകെങ്കിലും വേണോ

  • @saifis190
    @saifis190 2 ปีที่แล้ว +1

    1988 model entduth un dairunnu

  • @rajeshgallantgallant880
    @rajeshgallantgallant880 2 ปีที่แล้ว

    New showroom start aayo for toyota

  • @play_hard896
    @play_hard896 2 ปีที่แล้ว +1

    Taillamp orginal അല്ല

  • @midhunraj395
    @midhunraj395 2 ปีที่แล้ว

    Chettayi

  • @mylifetravel4552
    @mylifetravel4552 2 ปีที่แล้ว

    Bai athil stok aayt valarae kurachae ullu modified aan motham Interior dash condessadae alla pinae frond grill stock alla pinae tail light stock alla pinae side profile il original vandil windows beeding chrome aan parayan aanael orupaad und modified ann parayunathavum nallat .stock stock n paranjal Bhai nuna paranjapolae aavulo atha thiruthiyae

    • @justinrajkesari1083
      @justinrajkesari1083 2 ปีที่แล้ว

      You show Stok condition of another car

    • @mylifetravel4552
      @mylifetravel4552 2 ปีที่แล้ว

      @@justinrajkesari1083 yes i have used if you want to see come to ernakulam i will show you two cars

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +1

    ഞമ്മളെ thuvvur station 😍❤❤
    Anfal ഇക്ക വണ്ടി പൊളിച്ചു

  • @Xr_rat_
    @Xr_rat_ 2 ปีที่แล้ว +1

    Cerukkara also🥺

  • @adharvk3173
    @adharvk3173 2 ปีที่แล้ว

    2 nd omni undavo shopil

  • @ameersuhail6578
    @ameersuhail6578 ปีที่แล้ว

    Dashboard stock alla bro

  • @Motive_platform
    @Motive_platform ปีที่แล้ว

    Bro contessa il etra km speed kittom

  • @ramachandra9334
    @ramachandra9334 ปีที่แล้ว

    Provide english subtitles bro

  • @Ayaha_
    @Ayaha_ 2 ปีที่แล้ว

    200k loading Katta waithing

  • @adithyanke4812
    @adithyanke4812 2 ปีที่แล้ว +1

    Ikka vaganam ennund but paisa illa ikka njn oru car vagunnundekil ath ikkenta aduth ninn ayirikum 💯

  • @edger8435
    @edger8435 ปีที่แล้ว +2

    Contessa 😌🔥

  • @shameernew3135
    @shameernew3135 2 ปีที่แล้ว +1

    Nice 👍👍

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว

    Mother model from Ford Cortina 🥰❤🚗

  • @muhammedpcp2029
    @muhammedpcp2029 2 ปีที่แล้ว

    Supper ikka

  • @salimvaliyaveettil1894
    @salimvaliyaveettil1894 2 ปีที่แล้ว

    അൻഫർ റെയിൽവേ സ്റ്റേഷനും വില്പന തുടങ്ങിയോ

  • @a.kgaming4994
    @a.kgaming4994 ปีที่แล้ว

    Price ethara

  • @saifis190
    @saifis190 2 ปีที่แล้ว

    Rover mondego kaanikkumo

  • @marshalmathew7627
    @marshalmathew7627 2 ปีที่แล้ว +1

    Supper supper supper

  • @chachuklg4885
    @chachuklg4885 2 ปีที่แล้ว

    Nice bro 🦋💖

  • @shadiyabinshad
    @shadiyabinshad 2 ปีที่แล้ว +1

    ഇന്റെ നാട് 💗

  • @tholoormohammed2654
    @tholoormohammed2654 2 ปีที่แล้ว

    Very good idea

  • @zainudheenzainu162
    @zainudheenzainu162 2 ปีที่แล้ว

    Entha ee contasa

  • @mishalvellengara2051
    @mishalvellengara2051 ปีที่แล้ว

    Malappuram ത്തിന്റെ സ്വന്ദം safari cars

  • @salmanfars4416
    @salmanfars4416 2 ปีที่แล้ว

    athee indicater'oo ... athinu indicator illallo one side...kannada vech kann kaanaadhaayo avo

  • @SuperWheelsKL10
    @SuperWheelsKL10 2 ปีที่แล้ว

    Hy ikka

  • @AbhinTeenzVlogs
    @AbhinTeenzVlogs 2 ปีที่แล้ว

    Polii🔥🔥

  • @Knkaatomobiles
    @Knkaatomobiles ปีที่แล้ว

    തുവ്വൂർ 🔥🔥🔥

  • @cristiasno
    @cristiasno ปีที่แล้ว

    This is not a stock contessa

  • @asharafmuhammed1976
    @asharafmuhammed1976 2 ปีที่แล้ว

    വിളിക്കാനുള്ള നമ്പർ കൊടുക്കുമ്പോൾ വൂളിച്ചാൽ മറുപടി തരാനുള്ള മര്യാദ കാണിക്കണം

  • @tonithomas5254
    @tonithomas5254 7 หลายเดือนก่อน

    കണ്ടേസ കൊടുക്കാനുണ്ടോ

  • @naushadtp3119
    @naushadtp3119 2 ปีที่แล้ว

    price

  • @midhunraj395
    @midhunraj395 2 ปีที่แล้ว

    Gypsy ondo

  • @nikhilpunathil1158
    @nikhilpunathil1158 2 ปีที่แล้ว

    Adipoli

  • @akshayanand3365
    @akshayanand3365 2 ปีที่แล้ว

    ഇക്ക വിളിച്ചാൽ എടുക്കുന്നില്ല തിരിച്ചു വിളിക്കുന്നുമില്ല എന്താ boss

  • @sh-kp_12
    @sh-kp_12 2 ปีที่แล้ว

    ഈ വണ്ടി മുമ്പ് വേറെ ഏതോ ഒരു ചാനലിൽ കണ്ടിരുന്നു...

  • @vehiclesbrands.1144
    @vehiclesbrands.1144 ปีที่แล้ว

    Contessa.....🤤🔥🔥

  • @MG-pv4uq
    @MG-pv4uq 3 หลายเดือนก่อน

    0:53 payakkam...😂

  • @rishadnambiyanz6298
    @rishadnambiyanz6298 2 ปีที่แล้ว

    14:35 Fans🤩

  • @kailasnadh4532
    @kailasnadh4532 2 ปีที่แล้ว +1

    ആ ഗ്രില്ലും കൂടെ മാറണം

  • @ajithrairai2424
    @ajithrairai2424 2 ปีที่แล้ว +1

    It's an old classic.,not vintage..4,5 lakh market is only for stock condition original cars,not this..

  • @azisha5881
    @azisha5881 2 ปีที่แล้ว

    Hi bro ❤

  • @shareefkp3387
    @shareefkp3387 ปีที่แล้ว +1

    Hi

  • @ebulljet__thuglite8906
    @ebulljet__thuglite8906 2 ปีที่แล้ว +10

    E Bull jet ❤❤❤

  • @SuperWheelsKL10
    @SuperWheelsKL10 2 ปีที่แล้ว

    Inne ariyumo…..?

  • @muhammedadil-gp1cf
    @muhammedadil-gp1cf 2 ปีที่แล้ว

    Tuvvur 💥💥💥💥

  • @Kunji____mon
    @Kunji____mon ปีที่แล้ว +1

    ലുക്ക് ഇസ് my പ്രോട്ടക്ഷൻ 😂😍🤍

  • @mishalvellengara2051
    @mishalvellengara2051 ปีที่แล้ว

    ഇത് കൊടുത്തോ

  • @shameershameer6895
    @shameershameer6895 2 ปีที่แล้ว

    Roopayude moolyathil mattam vannittund

  • @abdulchaliyath5502
    @abdulchaliyath5502 2 ปีที่แล้ว

    Tephon no tharumo

  • @girikarunakaran98
    @girikarunakaran98 2 ปีที่แล้ว

    1990 കളിലെ ആഡംബര വാഹനംആയിരുന്നു, അന്നത്തെ സമ്പന്നരുടെ വാഹനം, പിന്നെ വന്നത് ടാറ്റാ വാഹനം എസ്റ്റേറ്റ്

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം ปีที่แล้ว

      നിങ്ങൾ ഒടിച്ചിട്ടുണ്ടോ

    • @girikarunakaran98
      @girikarunakaran98 ปีที่แล้ว +1

      @@സന്തോഷംസമാധാനം അതെ ഓടിച്ചിട്ടുണ്ട് പെട്രോൾ, ഡീസൽ, പെട്രോൾ ജെറ്റ് ആയിരുന്നു

  • @abdulfathah8297
    @abdulfathah8297 2 ปีที่แล้ว

    Njnmal okke kandukunu

  • @immanuvelmsabu6676
    @immanuvelmsabu6676 2 ปีที่แล้ว

    ❤️🔥🔥🔥🔥