കൊറോണ സമയത്തെ വീട്ടിലെ കൃഷിയും ഒരു സ്പെഷ്യൽ കഞ്ഞിയും Vlog by Binnichen Thomas

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 409

  • @rahulraj702002
    @rahulraj702002 3 ปีที่แล้ว +19

    Roses nalla rasam inde Binnicha👌👌👌..so many different colors...editing okke super aayitinde....Krishi inikki oru weakness thanne aane...love Jijo's garden....Pacha mulake, Kaypaka, Mathala naranga, Strawberry, Pera, Vaazha, Curryveppe okke super aayitinde...Hahaha...Pappayude reply super aayitinde..."2ndanam adikuna karyam paraya"😂😂....Kovakkeyum, Vendaykum adipoli👌👌...Pinneyum Roses...wow..oru rakshayilla bayangra bangy aane...oh Passion fruitum😍😍...athe sheriya Pappa paranje panthal vendi verum Passion fruitine....Beans, Cheerayum...athe super aanelle...valam agane kittumle...yes athine oru interest venam...krishi cheyaan....Hats off to Jijo & Pappa for doing such a wonderful job👏...Kanji super aayitinde Binnicha....Thank you Pappa for sharing...will definitely try it out.👌👌👌

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว +1

      Thank you Rahul☺☺

    • @rahulraj702002
      @rahulraj702002 3 ปีที่แล้ว +1

      @@BINNICHENTHOMAS Binnicha 😊👌👍

  • @SwitzerlandButterfly
    @SwitzerlandButterfly 3 ปีที่แล้ว +6

    Australien Rose സമ്മതിച്ചിരിക്കുന്നു....
    എന്ത് ഭംഗി?
    വീഡിയോ മൊത്തം സൂപ്പർ...
    പാവക്ക, കൃഷിത്തോട്ടം എല്ലാം അടിപൊളി....🦋🦋🦋🦋

  • @SuesVideos
    @SuesVideos 3 ปีที่แล้ว +12

    അമ്മായിയപ്പനെ വിറ്റ് കാശാക്കുന്ന എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു. 😀😂😜നിങ്ങളുടെ ചാനൽ കാണാറുണ്ട് നല്ല അടിപൊളിയാണ്😍👌🏻ഇവിടെ പപ്പാ ആണ് ഹീറോ

  • @vimalaprasadvimala5080
    @vimalaprasadvimala5080 3 ปีที่แล้ว +1

    Nice video..krishi kandittu😋😋..karkkadaakanji...Pappa poliyalla..so different roce...Jisha sis cooking poliyalla..

  • @prameelaa9307
    @prameelaa9307 3 ปีที่แล้ว +1

    Corona timile video sooper.jijoyude gaden kollam. Special kanj try cheyyam.thanks appacha for sharing. Simple but elegant video binnichen bro.👍👍👍👍👍👍

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +11

    കഞ്ഞി ഉണക്കമീൻ ചമ്മന്തി, പപ്പടം, കൂടെ നല്ല മഴയും ♥️♥️♥️

  • @jyothisshaji475
    @jyothisshaji475 3 ปีที่แล้ว +17

    Pappa fans adi like...♥️♥️

  • @sajisunnyc
    @sajisunnyc 3 ปีที่แล้ว +1

    Jijo chettan enthu cheyunnu. Which field

  • @shebiseena
    @shebiseena 3 ปีที่แล้ว +1

    Hhoo..roses..enth rasam kaanan..pinne pappade krishiyum..kanjiym..super..pappayk ete oru hai.

  • @jasnathomas106
    @jasnathomas106 3 ปีที่แล้ว +2

    Rosa chedi kothivarunnu ningale ellarem ishtama

  • @thomasdevasia273
    @thomasdevasia273 3 ปีที่แล้ว +1

    Pwli kanji onnu try cheyyanam binnichaya ..... 😜😜😜

  • @bipinbella1692
    @bipinbella1692 3 ปีที่แล้ว +1

    Superrrrrr pappaaa & binny chayaaa.. ഞങ്ങളും ഒന്ന് കഞ്ഞി ഉണ്ടാക്കി നോക്കട്ടെ

    • @jishabinnycherian7537
      @jishabinnycherian7537 3 ปีที่แล้ว

      Ithu varae Anu recepie paranju thannillaarunno?Superb.Ennanu short film varunnae?waiting.

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว

      Thank you☺☺

  • @sajanpeter365
    @sajanpeter365 3 ปีที่แล้ว +2

    Your videos are very good 🙂, good narration and quality of the pic.. congrats Binnichen.

  • @kesavanmelbourne
    @kesavanmelbourne 3 ปีที่แล้ว +1

    binnichaya super.garden adipoli..pappayude kanjiyo bahukemam👌👌👌

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว +1

      Thank you അരുൺ ☺👌👌

  • @jibinraju578
    @jibinraju578 3 ปีที่แล้ว

    Shajii pappan munduu superb💕👍pachakkari thottam poliii ella items undallooo

  • @sereimamiles7797
    @sereimamiles7797 3 ปีที่แล้ว +1

    Excellent video Binnichen. Good job...!!
    Even with Covid restriction, you still put out gr8 videos, still engaging. 👏👏❤

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว

      Thank you Seremia ♥️♥️✌️

  • @jyothinair1899
    @jyothinair1899 3 ปีที่แล้ว +1

    Super video. Achayoo roses pruning yenginae cheyyunu oru video edamo plz.

  • @thomasp.j6956
    @thomasp.j6956 3 ปีที่แล้ว +2

    നല്ല clarity ഉള്ള video, നന്നായിട്ടുണ്ട്, മൊത്തത്തിൽ എന്തോ ഒരു ഇഷ്ടം തോന്നുന്നു

  • @SayedAli-kq5ly
    @SayedAli-kq5ly 3 ปีที่แล้ว +1

    Roses adipoli anallo Bennicha...Nattil varumpol rosesinte kurach vithukal Kondu tharane..

  • @spokenenglishshaji785
    @spokenenglishshaji785 3 ปีที่แล้ว +10

    I haven't seen the video but I am sure that it is engaging and interesting. Binnichen Thomas Chetan is a gem of his own kind. Lots of love 💕 💕 💕

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว +1

      Thank you Shaji ☺☺♥️

    • @sereimamiles7797
      @sereimamiles7797 3 ปีที่แล้ว

      Hear hear...
      Ps. Jisha love your 🌹🥀🌹🥀🌹🥀

  • @eslinleeba9644
    @eslinleeba9644 3 ปีที่แล้ว +2

    Your brother in law has got nice flowers in his garden. Feeling much happier when l saw the flowers.

  • @indypp8
    @indypp8 3 ปีที่แล้ว +2

    Adipoli 👏🏻👏🏻 good to see pappa and thanks for the kanji recipe 😊

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว +1

      Thank you

    • @indypp8
      @indypp8 3 ปีที่แล้ว

      @@BINNICHENTHOMAS 😊👍🏻

  • @AnoopChandran006
    @AnoopChandran006 3 ปีที่แล้ว +1

    അടിപൊളി വീഡിയോ.. റോസാപ്പൂ സൂപ്പർ.. എഡിറ്റിംഗ് 👍 ക്യാമറാ മാൻ കലക്കി 😀😀😀

  • @nadirstudio4502
    @nadirstudio4502 3 ปีที่แล้ว

    Ho yendoru bangi Ulla place... Nongaloke bhagyavanmara... Shuddamaya oxiigen kitty jeevikam.. MashaALLAH

  • @JyjusHomeVideos
    @JyjusHomeVideos 3 ปีที่แล้ว +3

    അടിപൊളിയാണല്ലോ ബിന്നിച്ചാ ! എൻ്റെ പാവലൊക്കെ കിളിർത്ത വരുന്നതേയുള്ളൂ. വല്ലാത്ത തണുപ്പാണിടെ. ഇതു കലക്കി. പപ്പായെയും ഒക്കെ ഒന്നു കാണണമല്ലോ 😍😍

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว +1

      Thank you Jyju ✌️✌️☺

    • @JyjusHomeVideos
      @JyjusHomeVideos 3 ปีที่แล้ว +1

      @@BINNICHENTHOMAS You are Welcome 😊👍

  • @puremeteor
    @puremeteor 3 ปีที่แล้ว +1

    Binnichan chetto.. This kanji is the same one that North Indians call Khichdi. Just that they may use onions instead of cheriya ulli

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว

      Ok ☺Thank you for the info ✌️✌️

  • @pratheeshvengalil7992
    @pratheeshvengalil7992 3 ปีที่แล้ว +1

    super video അടി പൊളി binni chetta..pappa super

  • @binduraghavan1937
    @binduraghavan1937 3 ปีที่แล้ว +1

    Binnichante rose chedikal super Eniku bhayankara mayi ishtapettu

  • @laurietuddin801
    @laurietuddin801 3 ปีที่แล้ว +3

    passionfruit is going very well . good for the children to have home grown fruit and veg well done

  • @ayubkhankhan9525
    @ayubkhankhan9525 3 ปีที่แล้ว +1

    Bennicha travel vlog allenkilum kuzhappamilla. Eathu type video aayaalum kandu irikkan nalla rasa tto

  • @saneeshsunny417
    @saneeshsunny417 3 ปีที่แล้ว +2

    ബിന്നിച്ചായ മുണ്ട് ഉടുത്തു നടക്കുന്നത് പൊളിച്ചു. അതും ഒരു വിദേശ രാജ്യത്ത്

  • @shadesofdreams5957
    @shadesofdreams5957 3 ปีที่แล้ว +1

    Pavakka chedikku edayil pambu kanumo?

  • @beenakhan4963
    @beenakhan4963 3 ปีที่แล้ว +1

    Which camera you are using sir, please let me know

  • @annmathew585
    @annmathew585 3 ปีที่แล้ว +1

    Where in Australia?
    Beautiful

  • @nijeshrajanrajan7197
    @nijeshrajanrajan7197 3 ปีที่แล้ว +1

    Nishak oru big salute..ningale okke rekshapeduthiyenu..Pinne pappa nalla katta valipp ayi thudangi 🤨

  • @7bpravee
    @7bpravee 3 ปีที่แล้ว +1

    Tinned Tuna vach thoran undakuna recipe paranju tharumo

    • @jishabinnycherian7537
      @jishabinnycherian7537 3 ปีที่แล้ว +1

      Oil choodakumbol mustard iduka.Curry leaves ,Onion small sliced,green chilli vazhattiyittu Ginger&garlic paste or crush cheythu add cheyyuka,Tomato-1 small slice aayi add cheyyuka.Pinne,uluvappodi,masala podi,chilli powder,manjal podi,salt,coconut powder or chirakiyathu add cheyyuka,fish masala little bit,kudam puli add cheyyuka.Tuna tin open cheythu wash cheythu add cheyyuka,2,3 minute low flamme il vakkuka...not to add water.Stir properly....That is it.Easy recepie.Good to eat with rice and chappathi too.If making without coconut powder it can put in sandwiches too.

    • @7bpravee
      @7bpravee 3 ปีที่แล้ว +1

      @@jishabinnycherian7537 thank you

    • @jishabinnycherian7537
      @jishabinnycherian7537 3 ปีที่แล้ว

      @@7bpravee 👍

  • @sajeevvm3894
    @sajeevvm3894 3 ปีที่แล้ว +1

    ബിന്നിച്ചാ ഒരു കാര്യം ചോദിച്ചോട്ടെ . ഈ വിഡീയോ എപ്പോഴാ ഷൂട്ട് ചെയ്തേ ? Last summer ആണോ?. ഞാൻ ഇവിടെ വിത്ത് ഇട്ടിട്ടു തണുപ്പ് കാരണം മുളക്കുനില്ല. South East side തണുപ്പ് കൂടുതൽ ആണല്ലോ. പിന്നെ എങ്ങനെ ഇതു സാധിച്ചു ??. . I am from North Vic. Echuca. അടിപൊളി പച്ചക്കറി കൃഷി 👍👍👍

    • @jubinnelli
      @jubinnelli 3 ปีที่แล้ว +1

      Sajeev vm we planed to move to tongala please share contact +971508629186

    • @sajeevvm3894
      @sajeevvm3894 3 ปีที่แล้ว

      @@jubinnelli
      I am 60km north of Echuca. But still happy to catch up when you are here. Send me your Australian phone number please

    • @jubinnelli
      @jubinnelli 3 ปีที่แล้ว +1

      @@sajeevvm3894 just Whatsup me on the no mentioned pleas

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว

      Last month ആണ് ചെയ്തത്. ഇപ്പോൾ പറിച്ചു ☺☺

    • @sajeevvm3894
      @sajeevvm3894 3 ปีที่แล้ว

      @@BINNICHENTHOMAS last month ??? winter time ഈ items ഉണ്ടവില്ലല്ലൊ 🤔🤔🤔

  • @ashrafilayamattil4106
    @ashrafilayamattil4106 3 ปีที่แล้ว

    അപൂർവ്വം ചില ചാനലുകൾ മാത്രമെ ഞാൻ കാണാറുള്ളൂ. നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടപെട്ടു. കാരണമിതാണ്. പപ്പയാണ് താരം. എന്നാ ശബ്ദമാ. പറയാതിരിക്കാൻ വയ്യ.താങ്കജ ടെ ശബ്ദവും അതുപോലെ ആയി വരുന്നുണ്ട്., ക്ഷമിക്കണം ഈ അവസരത്തിൽ 'താങ്കളുടെ ശബ്ദം കേരളക്കര ആകെ വെറുപ്പിച്ച ഒരു വ്യക്തിയുണ്ട്' പന്തളം ശ്രീജിത്ത് എന്നാണ് ഓർമ്മ അതിനോട് വളരെ സാമ്യമുണ്ട് താങ്കളുടെ ശബ്ദം.ശ്രീജിത്തിൻ്റെ ടൈലോഗ് ഇ താണ്. എൻ്റെ സ്റ്റുഡിയോ ഞാൻ തുറന്ന് വെച്ചിട്ടുണ്ട് ആണായി പിറന്നവർ ഉണ്ടങ്കിൽ വാ. അറിവിലേക്കായി എഴുതി എന്നു മാത്രം' മനസിലായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇനിയും ഹൃദയസ്പർശിയായ വീഡിയോകൾ പ്രതിക്ഷിക്കുന്നു. നാടൻ ശൈലിയിൽ തന്നെ വീഡിയോ ചെയ്യാൻ ശ്രമിക്കുക എല്ലാവരും ഇഷ്ടപ്പെടുന്നത് അതാണ്.. ചാനൽ വളരട്ടെയെന്ന് ആശംസിക്കുന്നു. നന്ദി നമസ്കാരം.

  • @sreeharispradeephari4793
    @sreeharispradeephari4793 3 ปีที่แล้ว +1

    Notification kittunnilla binnichaya njan 4 video miss cheythu😭

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว

      എല്ലാ friday ഉണ്ട് ✌️✌️

  • @AjithKumar-cr6hs
    @AjithKumar-cr6hs 3 ปีที่แล้ว +1

    Super video binnchan, jojo n pappa good farmers 👍👍👍

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +1

    പുതിയ ഒരു കഞ്ഞി റസിപ്പി ഇഷ്ടപ്പെട്ടു ഇതൊന്നു പരീക്ഷിക്കുന്നുണ്ട് പുതിയ content കൾ കണ്ടെത്തുക എന്നത് തന്നെയല്ലെ ഒരു vlogger ടെ കഴിവ് . അതിൽ ബിന്നിച്ചൻ വിജയിക്കുന്നുണ്ട് . പുതിയ പുതിയ ആശയങ്ങൾ അറിവുകൾ എന്നിവയുമായി വീഡിയോ സ് ഇട്ടോളു, കാണാൻ ഞങ്ങൾ തയ്യാർ. Full support.

  • @മച്ചാൻപാലക്കാടൻറഹുമാൻ

    എന്ധോക്കെ ഉണ്ട് ബിന്നി ചേട്ടാ ഓസ്‌ട്രേലിയിൽ കൊറോണ ഒക്കെ പോയോ 🤩💪💕

  • @georgevarghese3280
    @georgevarghese3280 3 ปีที่แล้ว +1

    ജാൻ കഞ്ഞി ഉണ്ടാക്കുമ്പോൾ ഉലുവ ചേർക്കും പിന്നെ പപ്പടം പുളി ചമ്മന്തി അടിപൊളിയാ

  • @kabeerkabeer9275
    @kabeerkabeer9275 2 ปีที่แล้ว

    നിങ്ങടെഒകെ ലൈഫ് കണ്ടിട്ട് കൊതി ആകുക ആണ് ചേട്ടാ
    നിങ്ങളിൽ ഒരാൾ ആയിട്ട് ഞാനും കൂടി ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു.

  • @najumakoduvally3371
    @najumakoduvally3371 3 ปีที่แล้ว +1

    Fantastic
    Congratulation.. Bro and Family

  • @johnisaac3270
    @johnisaac3270 3 ปีที่แล้ว +1

    New variety of Kanzhi not seen before... nice

  • @lathathulasi393
    @lathathulasi393 3 ปีที่แล้ว +1

    kanji kudichathupole feel cheythu,,,super

  • @maryjacob2883
    @maryjacob2883 3 ปีที่แล้ว +1

    Is this Binnichans pappa or pappa in law?

  • @deepurg5979
    @deepurg5979 3 ปีที่แล้ว +8

    എഡിറ്റിംഗ് സിംഹമെ പൊളിച്ചു...❤️

  • @accammamathew2073
    @accammamathew2073 3 ปีที่แล้ว +1

    Super beautiful roses paval koval mulaku fashion fruit beautiful place pappa super cheru payaru kanji adipoli 👍👍👍👌👌👌🌲🌲🌴🌴

  • @prasadvalappil6094
    @prasadvalappil6094 3 ปีที่แล้ว +3

    Pappa is the super star 🌟, a genuine person ❤️

  • @sregodearth794
    @sregodearth794 3 ปีที่แล้ว +1

    Kanjiyudae recipe super....

  • @sanojgeorge5996
    @sanojgeorge5996 3 ปีที่แล้ว +2

    Adipoli... Binnichen eshtam... Go ahead with same energy binnichayo..❤❤

  • @gamersk-rf1iw
    @gamersk-rf1iw 3 ปีที่แล้ว +1

    Fire works allowed annnooo

  • @abygeorgeg
    @abygeorgeg 3 ปีที่แล้ว +1

    🥰💞👌 മുൻപ് ഓറഞ്ചു തൈ വാങ്ങിയത് എന്തായി.... ബിന്നിച്ചായായ

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 ปีที่แล้ว +1

      കുഴിച്ചു വച്ചു ☺

    • @jishabinnycherian7537
      @jishabinnycherian7537 3 ปีที่แล้ว +1

      Athu Jijo alla.Binnichayan aanu...It's growing.Fruit aakatte.Kaanikkam.

  • @jovimonjose6558
    @jovimonjose6558 3 ปีที่แล้ว +1

    Adipoli Pappa, God bless all

  • @cisilyjoseph2218
    @cisilyjoseph2218 3 ปีที่แล้ว +1

    I'm watching from Michigan.

  • @lisyjoymoonjeli9455
    @lisyjoymoonjeli9455 3 ปีที่แล้ว +1

    Super kanji& also super roses

  • @rajeevtsts
    @rajeevtsts 3 ปีที่แล้ว +1

    first like👍👌 then watched video.....binnichayan like❤

  • @TheRollingStoness
    @TheRollingStoness 3 ปีที่แล้ว +1

    ബിന്നിച്ചായന്റെ എല്ലാ വിഡിയോസും കിടിലൻ and കിടുകാച്ചി..👍

  • @naturalvideoclipsn.v.c394
    @naturalvideoclipsn.v.c394 3 ปีที่แล้ว +2

    ക്യാമറ അകത്തു വച്ചിട്ട് പുറത്ത് നിന്ന് കോളിങ്ങ് ബെൽ അടിച്ച ആ ഒരു സംഗതി സമ്മതിച്ചു..... ഫാവിയിൽ ഒരു സംവിധായകൻ ആകും... All the best👍

  • @johnyjosepharicatt5753
    @johnyjosepharicatt5753 3 ปีที่แล้ว +1

    Very nice episode good presentation

  • @pkali2771
    @pkali2771 3 ปีที่แล้ว +1

    Apachan pattalakaranarnno

  • @chefjerin
    @chefjerin 3 ปีที่แล้ว +1

    nice videos...nattila cheera egana kittiii...

  • @nidhinvk3970
    @nidhinvk3970 3 ปีที่แล้ว +1

    Citizenship oru video cheyyuo plz

  • @priyanka7488
    @priyanka7488 3 ปีที่แล้ว +1

    Ente daivame enthumathram Rosapookala🥰🥰🥰

  • @jinsabraham2328
    @jinsabraham2328 3 ปีที่แล้ว +2

    Binni cheta super video aaanu😍😍😍😍😍😍😍

  • @mansoonvlogs4866
    @mansoonvlogs4866 3 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു കഞ്ഞി Reciepie ഉഗ്രൻ ഇനി തക്കാളിച്ചോറിൻ്റെ Reciepie കൂടെ വേണം

  • @muhammedkc5409
    @muhammedkc5409 3 ปีที่แล้ว +4

    നിങ്ങളുടെ പപ്പയെ വളരെ ഇഷ്ടപ്പെട്ടു നല്ല കൃഷിയും

  • @KannanKannan-fw4ic
    @KannanKannan-fw4ic 3 ปีที่แล้ว +1

    Kanji recipe and home gardening super....

  • @sivanandk.c.7176
    @sivanandk.c.7176 3 ปีที่แล้ว +1

    15.17മിനിറ്റ് : പണ്ട് എറണാകുളം ബസ്റ്റാന്റിൽ ബസ്സിലെ പേന വിൽപ്പനക്കാരൻ പറയുകയാ, " ഒന്നാന്തരം പേന, 5 ഭാഷകൾ എഴുതാം !" എന്ന്.
    "ഏതു പ്രായക്കാർക്കും ഈ കഞ്ഞി കുടിയ്ക്കാം ! " അല്ലേ?

  • @noushadhamza354
    @noushadhamza354 3 ปีที่แล้ว +1

    Chattaiii superrrr

  • @SwitzerlandButterfly
    @SwitzerlandButterfly 3 ปีที่แล้ว +1

    സ്പെഷ്യൽ കഞ്ഞി കൊള്ളാം കേട്ടോ....🦋🦋🦋🦋🦋

  • @sivanandk.c.7176
    @sivanandk.c.7176 3 ปีที่แล้ว +1

    13.09മിനിറ്റ് : ഞങ്ങടെ(ആലപ്പുഴയിലെ) കഞ്ഞിക്കുഴിപ്പയറിന് പതിനെട്ടുമണിപ്പയറെന്നൊരു പേരുണ്ട്.

  • @abyvarghese9108
    @abyvarghese9108 3 ปีที่แล้ว +1

    Binnichata Rose Adipoli.......

  • @saneerms369
    @saneerms369 3 ปีที่แล้ว +1

    Intresting video

  • @jithinjose7515
    @jithinjose7515 3 ปีที่แล้ว +2

    Australleyum kerathile krishi cheythathu valare nannayi...malayalikal ulle sthallth keraluvm kude und...🍆🍅🥒🍌🍋🍐🌿☘️

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 ปีที่แล้ว +1

    Binnichaya.... Super video

  • @johnyma5572
    @johnyma5572 3 ปีที่แล้ว +1

    ഹായ് ബന്നീച്ചായൻ!!!
    മനുഷൃർ ഭൂമിയിൽ എവിടെയായിരുന്നിലും കർഷക താൽപൃരൃം ഉണ്ടെങ്കിൽ വിണ്ണിന്റ സുഖം അറിയാം രുജീയും!!!!?👍🤔😋😀😀😀🇮🇳😷🕊️

  • @jayj3782
    @jayj3782 3 ปีที่แล้ว +1

    Kidu video.

  • @liphinsfrancis3168
    @liphinsfrancis3168 3 ปีที่แล้ว +1

    Adipoli krishi analo binnichaya

  • @rsk7269
    @rsk7269 3 ปีที่แล้ว +2

    Jijoyude wifeneyun familyum home tourum cheyamo

  • @asistar4018
    @asistar4018 3 ปีที่แล้ว +2

    ഇങ്ങള് ബെന്നിച്ചൻ അല്ല തങ്കചന, എന്നാ ഷോട്ട് , ഭീകരം, അടിപൊളി ബെസ്റ്റ് എഡിറ്റിംഗ്,

  • @arunpv460
    @arunpv460 3 ปีที่แล้ว +1

    Binnichetta... Super 🥰🥰😍😍😍..🙏🙏🙏

  • @dhfhd1306
    @dhfhd1306 3 ปีที่แล้ว +1

    ഭംഗിയുള്ള റോസാപ്പൂക്കൾ

  • @abinpatani168
    @abinpatani168 3 ปีที่แล้ว +1

    പാപ്പാടെ ഇന്റ്രോ സീൻ അടിപൊളി 👌അയലോക്കത്തുകാരനെ അടികമടുപ്പിക്കേണ്ടകെട്ടോ പ്രശ്നമാകും 🍻🍻ജിഷ ചേച്ചിടെ ഒരു കണ്ണുണ്ടാകും എന്നറിയാം 😊😊എന്നാലും.

  • @anishthomas5357
    @anishthomas5357 3 ปีที่แล้ว +1

    G8 work.... Keep going 😊

  • @moideenshafeeq1426
    @moideenshafeeq1426 3 ปีที่แล้ว +1

    Adipoli binnicheta 😍😍😍

  • @SDHSNPNCH
    @SDHSNPNCH 3 ปีที่แล้ว +1

    Happy family. God bless you.

  • @BINOJ8341
    @BINOJ8341 3 ปีที่แล้ว +2

    super pappaaaa

  • @bonnyjoy6992
    @bonnyjoy6992 3 ปีที่แล้ว +1

    Good one Binnicha.. 👍

  • @DVTPI
    @DVTPI 3 ปีที่แล้ว +1

    Wow....😋😋kothipikalle.....!!!

  • @sarath3287
    @sarath3287 3 ปีที่แล้ว +2

    പപ്പ സൂപ്പറാ ഞങ്ങൾ രണ്ടെണ്ണം അടിക്കുന്ന കാര്യം സംസാരിക്കുവാരുന്നു😜😜😜😜😜

  • @sonygeorge4777
    @sonygeorge4777 3 ปีที่แล้ว +1

    Papa was ready to make kanji but got disappointed, you didn't give him a chance to make his favourite recipes.🤔

  • @abhilashambalathara9952
    @abhilashambalathara9952 3 ปีที่แล้ว +1

    Super binnicha

  • @valsalaprabhakar5571
    @valsalaprabhakar5571 3 ปีที่แล้ว +2

    പപ്പ കലക്കി

  • @sin2k
    @sin2k 3 ปีที่แล้ว +1

    Chengodi anallo uduthirikkunnathu! :)
    "Appachan arkelum poovu koduthittundo? "
    Athengana, Ippol parayunnathu ? 😁

  • @shamsusafa5494
    @shamsusafa5494 3 ปีที่แล้ว +1

    Super Binnichen

  • @muhammedkc5409
    @muhammedkc5409 3 ปีที่แล้ว +2

    കഞ്ഞി വളരെ ഇഷ്ടപ്പെട്ടു

  • @muhamedfaizal1105
    @muhamedfaizal1105 3 ปีที่แล้ว +1

    Binnichaaaaa...this is faizal from abudhabi....