How to change Car Radiator Coolant | Engine Coolant | Coolant or water??

แชร์
ฝัง

ความคิดเห็น • 78

  • @dude324
    @dude324 3 ปีที่แล้ว +8

    Pacha vellam alla ozhikkendath. Distilled water + coolant venam ozhikkan.

  • @positivebasheer4348
    @positivebasheer4348 ปีที่แล้ว +2

    റിസേർവ് ബോക്സിൽ മിനിമം / ഫുൾ എന്ന 2ഓപ്ഷൻ ഉണ്ട് അയാൾ അധോന്നും നോക്കാദെ കൊട്ട കണക്കിന് ഒഴിച്ചു

  • @simpletube3114
    @simpletube3114 3 ปีที่แล้ว +3

    Great.. last video le njan comment cheythirunnu...
    Ippo coolant aakiya ppo rande karyagal cheyyayirunnu..
    1. Radiator onne rande vattam vellam konduthanne flush cheythe maximum chali purathe kalayirunnu
    2. Coolant mix aakumbo distilled water use cheyyunnatha kurachude nallathe.
    2nd illegilum 1st point athyavashyam aayirunnu

  • @Renaissance261
    @Renaissance261 2 ปีที่แล้ว

    maruthi zen coolant fill akkanel, radiator innu old coolant oil remove cheyyano

  • @AKHILVIJAYAN48
    @AKHILVIJAYAN48 2 ปีที่แล้ว +1

    Coolante change chayithu kazhinjal radiator fan 3 time karanguna kariyam paranjilla….????

  • @sajithmsajithm3460
    @sajithmsajithm3460 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ, Good mole

  • @jibinshaji4933
    @jibinshaji4933 3 ปีที่แล้ว +2

    Useful content vedio, super

  • @stilstrell255
    @stilstrell255 3 ปีที่แล้ว +3

    നല്ലൊരു അറിവ് അറിയിച്ച് തന്നതിന് ഒരുപാട് നന്ദി

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว +1

      Thanks🥰

    • @stilstrell255
      @stilstrell255 3 ปีที่แล้ว +1

      @@SteniyaJoy നല്ല വീഡിയോഗൽ ഇനിയും പ്രതീകസക്കുന്നു വൽ കം

  • @izzamariyabinu5050
    @izzamariyabinu5050 3 ปีที่แล้ว +1

    Mixed coolant anno nalathu?

  • @vibuthiya
    @vibuthiya 3 ปีที่แล้ว +6

    Please upload another video tutorial of how to use half clutch method when driving a hill barefoot. Thanks

  • @sreelal1463
    @sreelal1463 2 ปีที่แล้ว

    Good message 👍

  • @printuantony83
    @printuantony83 3 ปีที่แล้ว

    Superb..

  • @ytkl10
    @ytkl10 ปีที่แล้ว

    Useful ❤

  • @wanderboy1623
    @wanderboy1623 ปีที่แล้ว

    Reservoir open aaki Engine start cheyunath safe alla.

  • @kajaa5247
    @kajaa5247 2 ปีที่แล้ว +1

    കര്യങ്ങൾ തുറന്നു പറഞ്ഞതിന് ഒരു like.

  • @joshyvj6656
    @joshyvj6656 2 ปีที่แล้ว +1

    Nice One

  • @WATCHMORE27498
    @WATCHMORE27498 3 ปีที่แล้ว +2

    Nice

  • @aswin7088
    @aswin7088 3 ปีที่แล้ว +2

    Chachi veed avida 😁 big fan ann nj😄😄😄

  • @johnambrose5994
    @johnambrose5994 3 ปีที่แล้ว +2

    super chechi

  • @techyrideexplorer6704
    @techyrideexplorer6704 2 ปีที่แล้ว +3

    പാവം ചേട്ടൻ ടെൻഷൻ കാരണം ബാറ്ററി ക്ലമ്പ് miss ആയി.. അത് ഫുൾ set ചെയ്യാൻ പെട്ട പാട് 🤣🤣🤣

  • @sharafudheenmkd2746
    @sharafudheenmkd2746 3 ปีที่แล้ว +1

    ♥️

  • @anandhuv106
    @anandhuv106 3 ปีที่แล้ว

    👍

  • @MelvuTechyVlogs
    @MelvuTechyVlogs 2 ปีที่แล้ว +1

    😊😊👍

  • @rahulnandhu5218
    @rahulnandhu5218 3 ปีที่แล้ว

    Battery Nerathe angu replace cheyamayirunu

  • @blackco4594
    @blackco4594 3 ปีที่แล้ว +2

    👏👏👏

  • @r_p_m_______killer46kichu14
    @r_p_m_______killer46kichu14 2 ปีที่แล้ว +1

    👍👍👍👍

  • @kochuparambilmanoj
    @kochuparambilmanoj 3 ปีที่แล้ว +2

    👍👍👍👍👍

  • @skvlogs5209
    @skvlogs5209 3 ปีที่แล้ว +2

    Please make another driving tutorial

  • @ranjinik85
    @ranjinik85 3 ปีที่แล้ว +3

    Hai മോളു, car driving video ഒന്ന് ചെയ്യണേ.. ഞാൻ License എടുത്തിട്ട് 1 വർഷം കഴിഞ്ഞു, ഇപ്പോഴും ഒറ്റയ്ക്ക് ഓടികാൻ പ്പേടിയാണ്...

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว +1

      Car driving video ഞാൻ എത്രയും പെട്ടന്ന് ചെയ്യാം🥰

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 ปีที่แล้ว

    💕💕💕

  • @wilfredhub7491
    @wilfredhub7491 3 ปีที่แล้ว +2

    Good one 👍 already subscribed 👍😊

  • @ngviswa8254
    @ngviswa8254 3 ปีที่แล้ว +1

    ഗുഡ്, ലാസ്റ്റ് വീഡിയോ യിൽ വെള്ളം തന്നെ ഒഴിക്കരുത് കൂലാന്റ് മിക്സ്‌ ചെയ്യണം എന്ന് ഞാൻ അഭിപ്രായ പെട്ടിരുന്നു, ഇപ്പോൾ മെക്കാനിക് അത് തന്നെ ചെയ്തു

  • @manojp6641
    @manojp6641 ปีที่แล้ว

    Sadarana..3:1 alley...sahoo

  • @jasimparammal9235
    @jasimparammal9235 3 หลายเดือนก่อน

    റേഡിയേറ്റർ കൂടെ ക്‌ളീൻ ചെയ്യണം വെള്ളം കൊണ്ട്‌

  • @sinoymathew3551
    @sinoymathew3551 ปีที่แล้ว

    Rediter enga coolent

  • @yanshad
    @yanshad 3 ปีที่แล้ว

    Honda city ഡീസലിൽ 2ലിറ്റർ coolentum ബാക്കി വെള്ളം ഒഴിക്കുന്നത് കൊണ്ട് നല്ലതാണോ

  • @arunxtreem
    @arunxtreem 3 ปีที่แล้ว +4

    sound clarity is very poor

  • @vishnumohan2524
    @vishnumohan2524 3 ปีที่แล้ว

    Onnnum kelkkan vayyathondu ellam manassilaaai

  • @dreamy_girl1519
    @dreamy_girl1519 3 ปีที่แล้ว +3

    Suer mole

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว +1

      Thanks🥰

    • @myway4582
      @myway4582 3 ปีที่แล้ว

      ശെരി മോളെ....😁

  • @makkarmm165
    @makkarmm165 3 ปีที่แล้ว

    Coolant മാറ്റേണ്ട time interval പറഞ്ഞില്ല..........

  • @stop-cw8jg
    @stop-cw8jg 3 ปีที่แล้ว +4

    👉👉👉

  • @bibitbiju6442
    @bibitbiju6442 3 ปีที่แล้ว

    1:3

  • @Mahshook_Mahamood
    @Mahshook_Mahamood 3 ปีที่แล้ว +2

    ഇങേര് ആണോ ആ.. മെക്കാനിക് 😃

  • @jomygeorge9938
    @jomygeorge9938 3 ปีที่แล้ว +1

    👏👏👏👏👏👏നന്നായിട്ടുണ്ട്

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว +1

      Thanks🥰

    • @jomygeorge9938
      @jomygeorge9938 3 ปีที่แล้ว

      @@SteniyaJoy രാവിലെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിനുമുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ കൂടി ചെയ്യൂ.

  • @sasikumars7599
    @sasikumars7599 3 ปีที่แล้ว +3

    Castrol best colant

    • @jyothish7378
      @jyothish7378 3 ปีที่แล้ว

      Castrol എല്ലാത്തരത്തിലും ഭൂലോകപരാജയം ആണ്......Engine oil ഏറ്റവും നല്ലത് idemitsu ആണ്......

  • @rashidkololamb
    @rashidkololamb 3 ปีที่แล้ว +5

    എന്തൂടട്നാണ് ഇത്.. ഇതിലും ഭേദം ആ മണ്ണാർക്കാട് സ്ഥലങ്ങൾ ഒന്ന് കാണിക്കുന്നതായിരുന്നു..!!😊

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว +2

      Athoke set aakka 😄

    • @rashidkololamb
      @rashidkololamb 3 ปีที่แล้ว +1

      @@SteniyaJoy ദത് മതി..,😊👍👍

    • @makkarmm165
      @makkarmm165 3 ปีที่แล้ว +1

      സ്ഥലങ്ങൾ കാണിച്ചാൽ coolant പഠിക്കുമോ...... എന്നാൽ സ്ഥലങ്ങൾ കാണാം....... വാ......

  • @ashiksebastian2526
    @ashiksebastian2526 ปีที่แล้ว

    Poli🥱

  • @dragondragon7432
    @dragondragon7432 ปีที่แล้ว

    ബാറ്ററി വെള്ളമാണ് ഉചിതം മിസ്സ് ചെയ്തു ചേർക്കുന്നത്

  • @sivalalkv9398
    @sivalalkv9398 ปีที่แล้ว

    ഇതെന്നതാ കൂളന്റിൽ വെറും വെള്ളമൊഴിക്കുന്നത്? ഡിസ്റ്റിൽഡ് വാട്ടറല്ലേ ഒഴിക്കേണ്ടത്? ഏറ്റവും നല്ലത് ഡിമിനറലൈസ്ഡ് വാട്ടറായിരിക്കും.ഏത് തരം അയോൺസുണ്ടായാലും അത് അത് അലുമിനിയം റേഡിയേറ്റർ,ഇന്റർകൂളർ എഞ്ചിൻ കെയ്സ് എല്ലാം ക്രമേണ കേട് വരുത്തും.എഞ്ചിൻ ഓയിലും കൂളന്റും തമ്മിൽ കലരുന്നിടം വരെ കാര്യങ്ങൾ എത്തിയേക്കാം.വീഡിയോ എകസ്പ്ലനേറ്ററിയല്ല.പുവർ കണ്ടന്റ്.