ഇന്ത്യയിലെ പണക്കാരായ ഭിക്ഷക്കാർ | രാവിലെ ബെൻസിൽ വരും ഭിക്ഷയാചിക്കാൻ, തിരിച്ചു ഓട്ടോയിൽ ...

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 292

  • @ashrafkudallur3229
    @ashrafkudallur3229 2 ปีที่แล้ว +224

    ആത്മാഭിമാനമുള്ള ഒരു മനുഷ്യൻ ഭിക്ഷ യാചിക്കിക്കില്ല.
    എനിക്ക് ഒറ്റ പ്രാർത്ഥനയേയുള്ളൂ ഭിക്ഷ യാചിച്ച് ജീവിക്കണ്ട ഗതി വരുത്തരുതേ പടച്ചവനേ. 🙏.

  • @pksurendran9018
    @pksurendran9018 2 ปีที่แล้ว +106

    ഭിക്ഷക്കാരും രാഷ്ട്രീയക്കാരും തമ്മിൽ അല്പം വ്യത്യാസമേയുള്ളൂ ഇവർ പ്രത്യക്ഷമായി യാചിക്കുന്നു മറ്റവർ പരോക്ഷമായി ചൂഷണം ചെയ്യുന്നു

    • @junganvlogs5769
      @junganvlogs5769 2 ปีที่แล้ว +2

      പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന അവർ എത്രയെത്ര സമ്പന്നർ ആയിരിക്കും

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 ปีที่แล้ว +2

      രാഷ്ട്രീയക്കാരെ മൊത്തം ആക്ഷേപിക്കരുത്. എല്ലാ മേഖലകളിലും പുഴുക്കുത്തുകളുള്ളതു പോലെ രാഷ്ട്രീയ പ്രവർത്തകരിലും ഉണ്ടാകും . സ്വന്തം അധ്വാനവും സമ്പത്തുമൊക്കെ സമൂഹത്തിന് വേണ്ടി നിർലോഭം ചിലവഴിക്കുന്ന ധാരാളം നല്ലവരും രാഷ്ട്രീയക്കാരിലുമുണ്ട്.

    • @liondionar1916
      @liondionar1916 2 ปีที่แล้ว

      😂😂👌

    • @funseriouslife679
      @funseriouslife679 2 ปีที่แล้ว

      Correct 👍

  • @AnilKumar-wk6od
    @AnilKumar-wk6od 2 ปีที่แล้ว +230

    🙏ഈ വിവരങ്ങളൊക്കെ കുറെ വർഷങ്ങൾക്കു മുൻപ് അറിഞ്ഞിരുന്നെങ്കിൽ, ഈ ഫീൽഡ്ലേക്ക് തിരിയാമായിരുന്നു. എന്തുചെയ്യാം പ്രിയനേ? ഇപ്പോഴല്ലേ ഇങ്ങനെ ഒരുവിവരം താങ്കൾ അറിയിച്ചത്... കഷ്ടമായിപ്പോയി. ആ പോട്ടെ... പരിഭവം തീരേയില്ല ട്ടോ. അപ്പോൾ അങ്ങനെ തന്നെ... നന്ദി............. 🙏❤🌹👌👏👏👏

    • @enthusiast._
      @enthusiast._ 2 ปีที่แล้ว +5

      Athee 💥😅

    • @mnmcompzs3183
      @mnmcompzs3183 2 ปีที่แล้ว +24

      Eppozum vaigeettilla🤩🤣😂🤣

    • @AnilKumar-wk6od
      @AnilKumar-wk6od 2 ปีที่แล้ว +4

      @@mnmcompzs3183 🙏😄😄😄

    • @funseriouslife679
      @funseriouslife679 2 ปีที่แล้ว +4

      Time ഉണ്ട് 😂

    • @cgn269
      @cgn269 2 ปีที่แล้ว +1

      🤣🤣🤣polich

  • @johnjackson4746
    @johnjackson4746 2 ปีที่แล้ว +53

    ഈ വീഡിയോ കണ്ട് ദയവു ചെയ്ത് ദരിദ്രരോട് കരുണ കാണിക്കാതിരിക്കരുത് പൈസ കൊടുക്കാതെ ഭക്ഷണം കൊടുക്കണം, മരുന്ന് മേടിച്ചു കൊടുക്കണം. 🙏

  • @RidhaRifa
    @RidhaRifa 2 ปีที่แล้ว +205

    പണിയെടുത്ത് രാജാവിനെ പോലെ ജീവിക്കുക 🔥

    • @AnilKumar-wk6od
      @AnilKumar-wk6od 2 ปีที่แล้ว +17

      നമ്മൾ പണിയെടുത്താൽ, മറ്റുള്ളവർ രാജാവായ് തീരും. 🙏

    • @RidhaRifa
      @RidhaRifa 2 ปีที่แล้ว +3

      @@AnilKumar-wk6od 📌

    • @sidheeqp3434
      @sidheeqp3434 2 ปีที่แล้ว +1

      നയാ പൈസ കൊടുക്കരുത്

    • @RidhaRifa
      @RidhaRifa 2 ปีที่แล้ว

      @@sidheeqp3434 ellarum angane alla

    • @AnilKumar-wk6od
      @AnilKumar-wk6od 2 ปีที่แล้ว

      @@sidheeqp3434ഇല്ല ഒരിക്കലും 🙏

  • @anoopmeethal3081
    @anoopmeethal3081 2 ปีที่แล้ว +14

    ഞാൻ കണ്ടിട്ടുണ്ട് മഞ്ചേരിയിലെ ഒരു ഭിക്ഷക്കാരി ഒരു ഹോട്ടലിൽ ദിവസവും ഏൽപ്പിക്കുന്നത് 1000 മുതൽ 3000 രൂപ വരെയാണ് ആ ഹോട്ടലുടമയാണ് അവരുടെ തമിഴ്നാടുള്ള മകൻ്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത് അതും പത്ത് പതിനഞ്ച് കൊല്ലം മുന്നെ

  • @praveenjob8037
    @praveenjob8037 2 ปีที่แล้ว +16

    ഇതു പോലെ കേരളത്തിലും പണക്കാരായ ഭിക്ഷക്കാർ ഉണ്ട്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ഒരു സ്ത്രീ ഇരുന്നു ഭിക്ഷ യാചിക്കുന്നുണ്ട്.അവരുടെ പേര് മയിൽ എന്നാണ് തോന്നുന്നു. പൊള്ളാച്ചിയാണ് വീട്. മക്കൾ എല്ലാം ഡോക്ടർമാരും, എഞ്ചിനീയർമാരും ആണ്. പൊള്ളാച്ചിയിൽ ഒരു വലിയ ബഗ്ലാവും, കടുക് കൃഷിയും ഉണ്ട്. എല്ലാം ഭിക്ഷ എടുത്തു കിട്ടിയ വരുമാനം.

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 ปีที่แล้ว +10

    നല്ല സന്ദേശം. സാമ്പാദ്യശീലവും ടെക്നോളജി അപ്ഡേഷനുമൊക്ക ഇങ്ങനെയുള്ള ഭിക്ഷാക്കരിൽ നിന്നും പഠിക്കണം. നന്ദി 🙏.

  • @sarathkumar9046
    @sarathkumar9046 2 ปีที่แล้ว +37

    സാരമില്ല കേരളത്തിലെ തൊഴിലിലായ്മ വെച്ച് കുറച്ച് നാൾ കഴിയുബോൾ വിദ്യാഭ്യാസമുള്ള ഭിക്ഷക്കാർ വരാൻ ചാൻസ് ഉണ്ട്

  • @amuchaiiamuchaii4897
    @amuchaiiamuchaii4897 2 ปีที่แล้ว +65

    എനിക്ക് ബാങ്ക് അകൗണ്ട് ഇല്ല. കിട്ടുന്ന ശമ്പളത്തിൽ വീട് വാടക കൊടുക്കണം ഭാര്യയുടെയും മക്കളുടെ ചിലവും നോക്കണം.. ശമ്പളം കൂടുതലുള്ള പണിയെങ്കിലും കിട്ടിയിരുന്നേൽ എന്ന് പ്രാർത്ഥിച്ച് ജീവിക്കുന്നു...😪

    • @playmakers415
      @playmakers415 2 ปีที่แล้ว +1

      Edo bhaaryaye jolikk viduu

    • @ashu2293
      @ashu2293 2 ปีที่แล้ว +2

      @@playmakers415 thonivasam paranjukodukkunno

    • @yasin_Ko
      @yasin_Ko 2 ปีที่แล้ว

      Trading 😊

    • @playmakers415
      @playmakers415 2 ปีที่แล้ว +7

      @@ashu2293 entha njn paranjathil thonnivasam...bhaaryak intrest undenkil joly cheythotte...pennungal jolikk poyal entha kuzhappam

    • @amaljith5302
      @amaljith5302 2 ปีที่แล้ว +3

      *അവസാനം വരെ സഹിക്കുന്നവൻ രക്ഷിക്കപ്പെടും*

  • @pradeepprabha4810
    @pradeepprabha4810 2 ปีที่แล้ว +86

    ഞാൻ പണിയെടുക്കാൻ തുടങ്ങിട്ട്
    13വർഷമായി സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും എനിക്ക് ഇല്ല കഷ്ടം ഉണ്ട്

    • @dennismichael1638
      @dennismichael1638 2 ปีที่แล้ว +5

      Ningalude details onnu parayamo. Eth field anu work cheyyunnathe

    • @hhjluppougr
      @hhjluppougr 2 ปีที่แล้ว +8

      Don't worry. Enteil account ind. Cash illane ollu...

    • @hhjluppougr
      @hhjluppougr 2 ปีที่แล้ว +2

      Alla. Nigal house wife ano... Sry house husband ano

    • @pradeepprabha4810
      @pradeepprabha4810 2 ปีที่แล้ว +3

      ഞാൻ ഇനിയും കല്യാണം കഴിച്ചിട്ടില്ല
      ജുസ് മെക്കറാണ്

    • @ushakumaric9896
      @ushakumaric9896 2 ปีที่แล้ว +7

      സാരമില്ല. അക്കൗണ്ട് മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല. ക്യാഷും വേണ്ടേ അതിൽ . എനിക്ക് 2 ബാങ്ക് അക്കൗണ്ട് ഉണ്ട്. രണ്ടിലും 500 രൂപ പോലും ഇല്ല 😜

  • @sudheerbabu1739
    @sudheerbabu1739 2 ปีที่แล้ว +11

    കോഴിക്കോട് മാവൂർ റോഡിൽ ഭിക്ഷയെടുക്കുന്ന ഒരു തമിഴ് അമ്മച്ചിയുണ്ട്. ഒരു ദിവസത്തെ ഭക്ഷണത്തിനു മാത്രം അവർ 1000 രൂപയോളം ചെലവാക്കുന്നു. തേനിയിൽ 30 acre നിലക്കടല കൃഷിയുണ്ട്. മറ്റു കൃഷികൾ വേറെയും. മക്കൾ govt ഉദ്യോഗസ്ഥരാണ്. വിദേശത്തു പഠിക്കുന്ന മക്കളുമുണ്ട്

  • @edwinsmedia6548
    @edwinsmedia6548 2 ปีที่แล้ว +10

    കൃഷ്ണകുമാറിന് ഒരു ദിവസം 1500 രൂപ ആണെങ്കിൽ മാസം 45000 രൂപ. അപ്പൊ വർഷത്തിൽ ഏതാണ്ട് 5 ലക്ഷം വരും. അത് 1.5 ലക്ഷം എന്ന് പറഞ്ഞാൽ എങ്ങനെ ആണ് കറക്റ്റ് ആകുന്നത്

    • @travelvlogkl5249
      @travelvlogkl5249 2 ปีที่แล้ว

      അയാൾക് food കഴിക്കണ്ടേ

  • @FarhanMundackal
    @FarhanMundackal 2 ปีที่แล้ว +13

    മറ്റുള്ള ഭിക്ഷകാരിൽ നിന്നും വേറിട്ട് നിൽക്കുന്ന ടോളുകളെ ഒന്നാം സ്ഥാനത്തേക്ക് കൊണ്ടുവരണം.

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +11

    ലോകത്തു ഏറ്റവും പരാജയം ഉള്ള ജോലി ആണ് ആരോഗ്യം ഉണ്ടായിട്ടും ഭിക്ഷ യാചിക്കുന്നവർ ആണ്

  • @MrSreejithnatesan
    @MrSreejithnatesan 2 ปีที่แล้ว +44

    Daily 1500 രൂപ വരുമാനമുള്ള ആളുടെ വാർഷിക വരുമാനം ഒന്നര ലക്ഷമോ, ?ഇതെന്ത് കണക്ക്!

    • @sreejithv1990
      @sreejithv1990 2 ปีที่แล้ว

      😀😀

    • @akhilp095
      @akhilp095 2 ปีที่แล้ว +2

      1500 വെച്ചാകുമ്പോൾ 12 monthൽ ഏകദേശം 540000 ലക്ഷം വരുമാനം.

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 2 ปีที่แล้ว +1

      1500X 365 = 547500 രൂപ

    • @manumanu1707
      @manumanu1707 2 ปีที่แล้ว

      😅😅😂😂🙏

    • @elcil.1484
      @elcil.1484 2 ปีที่แล้ว +3

      @@AnoopKumar-sp6wp 365 ദിവസം കാണത്തില്ല. അവർക്കും vacation വേണ്ടേ?

  • @adarshadarsh9608
    @adarshadarsh9608 2 ปีที่แล้ว +3

    നല്ല ശബ്ദമാണ് സൂപ്പർ🙂🙂🙂🙂🙂

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +10

    🙄😮😦😧😨🤯 ഇതു സ്റ്റാറ്റസ് കാണുമ്പോലെ. പട്ടിയെ പോലെ പണിയെടുക്കുന്ന. രാജാവിന പോലെ ജീവിക്കുക❤️🔥🔥🔥🔥

  • @sidheeqp3434
    @sidheeqp3434 2 ปีที่แล้ว +30

    Income tax കൊടുക്കുന്ന ഭിക്ഷക്കാർ 😃

  • @saibara6619
    @saibara6619 2 ปีที่แล้ว +3

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ബ്ലോഗ് ചെയ്തൂടെ

  • @Snpresents
    @Snpresents 2 ปีที่แล้ว +8

    പിച്ച എടുക്കുന്ന പലരെയും കാണുമ്പോൾ എങ്ങനെ ഇവർ ജീവിക്കുന്നു എന്ന് തോന്നാറുണ്ട്... കഠിനാധ്വാനം.... അതാണ് കാര്യം

  • @TravelOnEarth
    @TravelOnEarth 2 ปีที่แล้ว +10

    Isha പൊളിച്ചു, 4 വാടക വീട്ടിൽ വാടക കൊടുക്കാതെ തഗമസിപ്പിക്കുന്നു....

  • @منالفضاء-غ4م
    @منالفضاء-غ4م 2 ปีที่แล้ว +10

    ഭിക്ഷക്കാർ മഴയും വെയിലും കൊണ്ട് യാജിച്ച് സമ്പാദിക്കുന്നു ,രാഷ്ട്രീയ മത നേതാക്കൾ ജനങ്ങളെ പേടിപ്പിച്ചും പിടിച്ച് പറിച്ചും സമ്പാദിക്കുന്നു..രണ്ടും ഭിക്ഷ തന്നെ പക്ഷേ രണ്ട് തട്ടിൽ ആണെന്ന് മാത്രം🤮🤮

  • @ncali
    @ncali 2 ปีที่แล้ว

    Yes ധാരാളം പേര് ഉണ്ട് സൗദിയിൽ മകയിൽ അവിടെ കുറേ പേര് ഉണ്ട്

  • @gostrider2639
    @gostrider2639 2 ปีที่แล้ว +25

    ഇന്നത്തോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി ഭിക്ഷ കൊടുക്കുമ്പോൾ അവർ അതിന് അർഹനാണോ എന്ന്... 😌😌

    • @shobanas4583
      @shobanas4583 2 ปีที่แล้ว

      ദൈവ.മേടികാൻവശമില.ഭിക്ഷഎടുകാതെ.ജീവിക്കാൻ. മാത്രം മതി ഇങ്ങനെ ഒരു

  • @digitalmedia9991
    @digitalmedia9991 2 ปีที่แล้ว +12

    പണം ഉണ്ടാക്കൽ ഇത്ര സിമ്പിൾ ആയിരുന്നെങ്കിൽ വെറുതെ 15 വർഷം കളയേണ്ടി ഇല്ലായിരുന്നു ഒരു Qr code തൂക്കിയിട്ട ഇറങ്ങിയ മതിയായിരുന്നു😁😁😂

  • @johnjackson4746
    @johnjackson4746 2 ปีที่แล้ว

    മുന്നറിയിപ്പിന് നന്ദി

  • @Desmondhume-p3t
    @Desmondhume-p3t 2 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിൽ കുറച്ചു നാൾ മുൻപ് ഒരു ആക്രി പെറുക്കുന്ന ചേട്ടൻ വന്നു.. തമിഴൻ ആണ്. സാധനം ഒക്കെ എടുത്തു കൊടുക്കുന്നതിനിടയിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചു. പുള്ളി പറഞ്ഞ കാര്യങ്ങൾ കേട്ട് ശരിക്കും ഞാൻ ഞെട്ടി പോയി. പുള്ളിയ്ക്ക് തമിഴ് നാട്ടിൽ 4 ഏക്കറോളം സ്ഥലം ഉള്ളതാണ് പൂ കൃഷി ആണ് പ്രധാനമായും ചെയ്യുന്നത്. മൂന്നോളം വീട് സ്വന്തമായി അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. കൃഷി കഴിഞ്ഞുള്ള ഇടവേളയിൽ കേരളത്തിൽ ജോലി ചെയ്യാൻ വരുന്നതായിരുന്നു...

  • @kesss8708
    @kesss8708 2 ปีที่แล้ว +1

    QR code ittu nadanna aal powlichu 😂😁😂😁I can't control my laugh 🤭😝

  • @junjuly959
    @junjuly959 2 ปีที่แล้ว +16

    മലയാളികൾ ആരുമില്ലേ ഭിക്ഷാടനത്തിന്‌ മുൻപന്തിയിൽ......???
    വളരെ കഷ്ട്ടം......!

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว +1

      ബിജയൻ രായാവ്!

    • @nithinmohan9167
      @nithinmohan9167 2 ปีที่แล้ว

      Kerala lotteryy department world biggest team...

  • @anishlings
    @anishlings 2 ปีที่แล้ว +1

    Bro I am first time watching your channel

  • @hafisanu2205
    @hafisanu2205 2 ปีที่แล้ว

    2 മാസം മുൻപ് നിസാമുദീൻ Railway Station ൽ വെച്ച് ഒരു ഭിക്ഷക്കാരി വന്നും , ച്ചില്ലറ ഇല്ലാ എന്ന് പറഞ്ഞപ്പോൾ Google pay / Phone pe ചെയ്താൽ മതി എന്ന് പറഞ്ഞ് QR Code കാണിച്ചു.,,,,,,
    Personal experience aaanu....

  • @vivekanilkumar
    @vivekanilkumar 2 ปีที่แล้ว +10

    Ithrem ullavar enthinannu yachikkunath

  • @naturalworlds3607
    @naturalworlds3607 2 ปีที่แล้ว +3

    രാഷ്ട്രീയ ഭിക്ഷക്കാരെ നിങ്ങൾ ഇവിടെ പറഞ്ഞില്ല അത് പോലെ തന്നെ സർക്കാർ ഉദ്യോഗസ്ഥരും

  • @voiceoffalcon-1456.
    @voiceoffalcon-1456. 2 ปีที่แล้ว +9

    പേരിന് പിച്ചക്കാരൻ എന്നാൽ കോടീശ്വരൻ 😂

  • @asanganak8506
    @asanganak8506 2 ปีที่แล้ว

    കോടികൾ ശമ്പളം കിട്ടിയിട്ടും എല്ലാം തുലച്ചു കളയുന്ന നമ്മുടെ സിനിമക്കാരെക്കാളും മഹാന്മാർ ആണിവർ... തെണ്ടി കിട്ടുന്നതാണെങ്കിലും, പണത്തെ ആദരിക്കുന്നവരോടു ബഹുമാനം തോന്നുന്നു 🙏

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว

    Wow !!!! thanks your good video

  • @subhashammini2552
    @subhashammini2552 2 ปีที่แล้ว

    പുതിയ അറിവുകൾ👍👍

  • @bushra3501
    @bushra3501 2 ปีที่แล้ว +7

    1st like 1st view

  • @btsarmygirl6651
    @btsarmygirl6651 2 ปีที่แล้ว +3

    എടൊ എന്റെ കണ്ണ് തള്ളി നിൽക്കുകയാ🙄🙄😱😱😶 ഭിക്ഷയെടുത്തലോ എന്നാരു ചിന്ത വരുന്നുണ്ട് but നാണക്കേടല്ലേ അല്ലെങ്കിൽ എപ്പയേ പോയേനെ 😏😏😏

  • @abdulgafoor5651
    @abdulgafoor5651 2 ปีที่แล้ว +13

    ഇയാൾ എല്ലാവരെയും ഭിക്ഷക്കാരാക്കും

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    THAT'S NICE PLAY. TJM.

  • @ZiyadAlsabha
    @ZiyadAlsabha 2 ปีที่แล้ว +2

    Sathyam para, ee videoyil narration cheyyunna ningal thanne alle Cinemagic youtube channelil narration cheyyunnathu 🤩🤩

  • @ncali
    @ncali 2 ปีที่แล้ว

    ചത്രപതി ശിവാജി ടെർമിനൽ ൽ ഞാൻ പോയത് ആണ് അന്ന് ഒന്നും ഈ കാര്യം അറിഞ്ഞില്ല

  • @Travellandamazingvideos
    @Travellandamazingvideos 2 ปีที่แล้ว +1

    ആഹാ
    ഇത് കൊള്ളാലോ 😇
    ---SMK💝

  • @നമഹ
    @നമഹ 2 ปีที่แล้ว +2

    ഇതിനേക്കാൾ വരുമാനമുള്ള ഭിക്ഷക്കാർ എറണാകുളത്ത് ഉണ്ട്...

  • @midhun586
    @midhun586 2 ปีที่แล้ว +29

    വെറുതെ പഠിച്ചു സമയം കളഞ്ഞു പിച്ച എടുക്കാൻ പോയാൽ മതിയാരുന്നു 😅😅😅

    • @Bilalns155
      @Bilalns155 2 ปีที่แล้ว

      Picha edukkunnathaanu ettavum vallya paraajayam kashtapettu panieduku athanu nallath

  • @amigozzstatusworld7912
    @amigozzstatusworld7912 2 ปีที่แล้ว +4

    Ippo engane irikkanu ith polichu🤣😲😲

    • @jestin_x_008
      @jestin_x_008 2 ปีที่แล้ว

      Njan ചെയ്ത call prank വീഡിയോ കേറി കാണാമോ ചേട്ടന്മാരെ പ്ലീസ് 🙏😔😔🙏

  • @shammigaphur1123
    @shammigaphur1123 2 ปีที่แล้ว +9

    Inni ella pichakkarkkum cash kodukkumbo onn aalochikkanm....😂😂😂😂

  • @devogalb8978
    @devogalb8978 2 ปีที่แล้ว

    Om nama shivaya 🙏

  • @cocomaksindia3801
    @cocomaksindia3801 2 ปีที่แล้ว +4

    ഒരു പിച്ചക്കാരനെ കണ്ടിരുന്നെങ്കിൽ കുറച്ചു പണം കടം ചോദിക്കാമായിരുന്നു

  • @hpfh2502
    @hpfh2502 2 ปีที่แล้ว

    Eni njan bhiksha kodukkilla ethu satyam.
    Oru nerathe annam kodukkan nokkum.

  • @gwramanan9275
    @gwramanan9275 2 ปีที่แล้ว +2

    Ijathi 🌝👏

    • @CAT_BOY_.
      @CAT_BOY_. 2 ปีที่แล้ว

      രമൂ😻

  • @hhjluppougr
    @hhjluppougr 2 ปีที่แล้ว +2

    Pichaa ane mumbail poyi edukkanam. Pls note it...

  • @mystatusworld3382
    @mystatusworld3382 2 ปีที่แล้ว +3

    Poli video

    • @jestin_x_008
      @jestin_x_008 2 ปีที่แล้ว +1

      Njan ചെയ്ത call prank വീഡിയോ കേറി കാണാമോ ചേട്ടന്മാരെ പ്ലീസ് 🙏😔😔🙏

  • @പബ്ലോഎസ്കോബർ-റ8ര
    @പബ്ലോഎസ്കോബർ-റ8ര 2 ปีที่แล้ว +21

    ഇവന്മാരെ ഒന്നും ഇനി ആരും സഹായിക്കരുത്

  • @mini-ii9gq
    @mini-ii9gq 2 ปีที่แล้ว +2

    നാളെ തന്നെ ഞാനും മുംബൈ ക്ക്‌ പോകുവാ. എല്ലാവരും മുംബൈ യിൽ തെണ്ടി ആണ് koodeswaran ആയത്.. ആരും അറിയത്തില്ല 😂😂

  • @TeddyBear-kh8ed
    @TeddyBear-kh8ed 2 ปีที่แล้ว

    video 👍👍👍 🙏🙏🙏

  • @mollyanil4429
    @mollyanil4429 2 ปีที่แล้ว +5

    മരണം വരെ ഭിക്ഷക്കാരൻ എന്ന് പേര് . മരിച്ചു കഴിയുമ്പോൾ കോടീശ്വരൻ എന്ന് അറിയുന്നത് എന്നിട്ട് എന്തിനാ.

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod 2 ปีที่แล้ว +1

    Nice

  • @kmanojkin
    @kmanojkin 2 ปีที่แล้ว +1

    കേരളത്തിലെ ലോട്ടറി വിൽക്കുന്നവരുടെ വരുമാനം ഇതിനേക്കാൾ വളരെ ഇന്റെരെസ്റ്റിംഗ് ആയിരിക്കും

  • @sreejithsadasivan7657
    @sreejithsadasivan7657 2 ปีที่แล้ว +1

    Super

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว

    അത്യാവശ്യം സൗകര്യങ്ങളായാലും മനുഷ്യൻ വന്ന വഴി മറക്കരുതല്ലോ.. മനസിലായില്ലേ.😂.

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 ปีที่แล้ว

    പിച്ചക്കാര അക്കാദമി.ഇങ്ങനെ ഒരു പഠന ശാല തുടങ്ങന്നതിൽ കേരളസർക്കാർ അമാന്തം കാണിച്ചു. ഇതിന്റെ പിന്നിൽ. ഇന്ത്യയിലെ A to Z രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അണിചേർന്നിട്ടുണ്ട്.എന്നാൽ ഈ വിഷയം ഭരണതലങ്ങളിൽ നിന്നും പൊതു ജനങ്ങളിലെത്തണം ( കോവർ കഴുതകല്ലേ) സഹിക്കും

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว

    ഹമാരാ ഭാരത് കി ജയ്

  • @PICHAIKKARAN-in
    @PICHAIKKARAN-in 2 ปีที่แล้ว +3

    Legends🔥

  • @elegantmodular5485
    @elegantmodular5485 2 ปีที่แล้ว

    Fruits of Labour are Sweeter than Gifts of Fortune

  • @rahaneeraj5826
    @rahaneeraj5826 2 ปีที่แล้ว +3

    നുണ പറഞ്ഞതാണേലും
    കേൾക്കാൻ രസണ്ട് 🥴🥴

  • @thajudheenmp704
    @thajudheenmp704 2 ปีที่แล้ว

    അപ്പൊ ശരിക്കും പിച്ചക്കാര് നമ്മളാണ് ല്ലേ 😳

  • @Trexomyil
    @Trexomyil 2 ปีที่แล้ว

    Elathu paraju Paisa undakiya nugale. Adichu kuraku edanam

  • @steninjohn797
    @steninjohn797 2 ปีที่แล้ว

    Krishna kumar:Per day 1500 so annually 1500*365= is around 5.5 lack

  • @PrasanthPrasanth-xl1bg
    @PrasanthPrasanth-xl1bg 2 ปีที่แล้ว +1

    അതിരാവിലെ ബാറിന്റെ മുന്നിൽ പോയി നോക്കിയാൽ കാണാം എല്ലാത്തിനെയും

  • @RanjiniPuthur
    @RanjiniPuthur 2 ปีที่แล้ว

    Better than certain mallu youtubers

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว

    Wow nice video 😍

  • @fayisthayyil9927
    @fayisthayyil9927 2 ปีที่แล้ว +1

    Njn padipp nirthii

  • @Ajith-2727
    @Ajith-2727 7 หลายเดือนก่อน

    എല്ലുമുറിയെ പണിയെടുത്തു രാജാവിനെ പോലെ ജീവിക്കുക 😊

  • @bhadhrank3051
    @bhadhrank3051 2 ปีที่แล้ว +1

    Eni ellavarum pichayedukkan pokendivarumalle

  • @shaficheshafi759
    @shaficheshafi759 2 ปีที่แล้ว +1

    Kodukka 5:10 adu kodutha poree 🤣🤣😄

  • @nihanappusyt3650
    @nihanappusyt3650 2 ปีที่แล้ว +1

    Bro big fan

  • @ROLEXAVNPERDILLI539
    @ROLEXAVNPERDILLI539 2 ปีที่แล้ว

    In thudaganam

  • @toddlerdrawings
    @toddlerdrawings 2 ปีที่แล้ว

    👌👌👌👌👌

  • @akhilram9878
    @akhilram9878 2 ปีที่แล้ว +12

    High-tech high-tech 💥💥💥💥

  • @vivekanilkumar
    @vivekanilkumar 2 ปีที่แล้ว +3

    Valla pichakkaranum aya mathiyarnn

  • @rvp8687
    @rvp8687 2 ปีที่แล้ว

    സാധാരണക്കാർ ഇവിടെ എടുക്കുന്ന ജോലിയേക്കാൾ ഇതാണല്ലോ അപ്പൊ മെച്ചം.. നാളെ മുതൽ ഇറങ്ങേണ്ടി വരുമോ

  • @garudavishnu1445
    @garudavishnu1445 ปีที่แล้ว

    Supeeb....👍👍👍👍😂😂😂😂

  • @reshireshi7795
    @reshireshi7795 2 ปีที่แล้ว

    Ishaa

  • @shareefkpz
    @shareefkpz 2 ปีที่แล้ว

    Sir videosil varunn anavashya photos maha moshaman. Sirinu nerittu videos vannu koode. Like Anurag talk

  • @appu8950
    @appu8950 2 ปีที่แล้ว +1

    Ithu kallatharam അല്ലേ

  • @esatech3935
    @esatech3935 2 ปีที่แล้ว +4

    👍😍😍😍

  • @meowmeowwow2993
    @meowmeowwow2993 2 ปีที่แล้ว

    Krishnakumarinu daily 1500 rs anenkil varshathil 540000 anu. 150000 alla.

  • @tipikalbwoi2974
    @tipikalbwoi2974 2 ปีที่แล้ว

    ലെ ഞാൻ നാളെ മുതൽ എറങ്ങിയാലോ 😁

  • @empire9522
    @empire9522 2 ปีที่แล้ว

    Qr code polichu

  • @hashimhashi9105
    @hashimhashi9105 2 ปีที่แล้ว

    Krishna kumarinu dhivasam 1500 rupees kittumbol varshathil 150000 rupees ennath correct allallo..

  • @praj441
    @praj441 2 ปีที่แล้ว +6

    നിങ്ങൾ ഭിക്ഷ യാചിക്കാൻ പോകുന്നെങ്കിലും ഉണ്ടല്ലോ... ഇവിടെ കുറച്ചാൾക്കർ നോക്കി നിന്നു കൂലി വാങ്ങുന്നു... 😁

  • @footballshorts9701
    @footballshorts9701 2 ปีที่แล้ว

    💛💛💛

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +1

    Ithine alle kayi nannayathe meen pidikanth enn parayunnath...🤭Inni modern pichakar irango🤔...👍🏻

  • @viper_here
    @viper_here 2 ปีที่แล้ว

    താങ്കളുടെ കണക്ക് മാഷ് ആരാണ് നമ്പർ 6 കൃഷ്ണേട്ടന്റെ വരുമാനം ഒന്നുകൂടി കൂട്ടി നോക്കു ആലുവ റെയിൽവേ സ്റ്റേഷനിൽ 2 വർഷം മുമ്പ് കറുത്ത കണ്ണട ഇട്ട കണ്ണ് പൊട്ടൻമാരായി അഭിനയിക്കുന്ന തെലുങ്ക് ദാമ്പതിമാരായ കോ ഡീശ്വരൻ മാരെ പോലീസ് പിടിച്ചു ഒരു ദിവസം 8000 മാസ വരുമാനം രണ്ടര ലക്ഷം

  • @antonymalayattoor7678
    @antonymalayattoor7678 2 ปีที่แล้ว

    Nale muthal bhikshtathinu poyalo

  • @nihasnisar424
    @nihasnisar424 2 ปีที่แล้ว

    പുല്ല് ഞാനും ഈ ജോലി ഒകെ കളഞ്ഞു ഭിക്ഷ യാചിക്കാൻ പോകുവാ.

  • @shijin3642
    @shijin3642 2 ปีที่แล้ว

    ഞാനും എന്നും പണിക് പോകും അക്കൗണ്ട് ഉണ്ട് അതിൽ 0 ബാലൻസ് 😂