വെറും 5ലക്ഷത്തിനു URBAN SUV 20k mileage ഇന്ന് മാർക്കറ്റിൽ ഇയൊരു ബഡ്ജറ്റിൽ ഇവനെ വെല്ലാൻ മറ്റൊന്നില്ല

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 10

  • @rahulshashidharan9915
    @rahulshashidharan9915 7 หลายเดือนก่อน +3

    ബ്രോ നിങ്ങൾ പറഞ്ഞതൊക്കെ ശെരിയാണ് പക്ഷേ മനുഷ്യന്റെ ജീവന് ഒരു security യും ഇല്ലാത്ത വണ്ടിയാണ് ഇത്. Suzuki യുടെ കൂടുതൽ വണ്ടികളും അങ്ങനെ തന്നെയാണ്.

  • @varunasudevaya
    @varunasudevaya 7 หลายเดือนก่อน +1

    Title കണ്ട് വന്നതാണ്, but compact SUV and Hatch back എന്താന്ന് അറിയാത്ത ടീം ആണെന്ന് കണ്ടപ്പോൾ video നിർത്തി പോകുന്നു 😂😅

  • @kspranav7782
    @kspranav7782 7 หลายเดือนก่อน +1

    രണ്ടുമൂന്നു വർഷം മുമ്പ് ഇവരെ തന്നെ പറഞ്ഞിരുന്നത് സെഗ്മെൻ്റിലെ ഏറ്റവും മികച്ച ഹാച്ച് ബാക്ക് എന്നാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ആണ് ഇതിന് എസ്‌യുവി എന്ന് വിളിച്ചു തുടങ്ങിയത്😂

  • @shobik.n5016
    @shobik.n5016 7 หลายเดือนก่อน +1

    എങ്ങനെയാണ് സുഹൃത്തേ ഇത് SUV ആകുന്നത്?

  • @lalprasad9763
    @lalprasad9763 7 หลายเดือนก่อน

    Why bro urben SUV? its a hatchback.

  • @-humsafar
    @-humsafar 7 หลายเดือนก่อน

    Fortuner sedan aano?!😢

  • @Aman-tr5wj
    @Aman-tr5wj 7 หลายเดือนก่อน

    negotiable anoo

    • @sufailm
      @sufailm 7 หลายเดือนก่อน

      Yes

  • @FahadHameed-ti4ds
    @FahadHameed-ti4ds 7 หลายเดือนก่อน

    Body safety - Cartoon safety

  • @pravee1941
    @pravee1941 7 หลายเดือนก่อน

    ബാക്കിൽ മൂന്ന് പേർക്ക് ഇരിക്കാൻ പറ്റില്ല