ഹദീസിൽ ശാം എന്നു പറഞ്ഞാൽ താഴ്ന്ന സ്ഥലമെന്നോ, യമൻ എന്നു പറഞ്ഞാൽ പരന്ന സ്ഥലമെന്നോ അർത്ഥമില്ലാതെ അത് ശാമും യമനും തന്നെ ആകയാൽ നജദും നജദ് തന്നെ ആണെന്ന് വ്യക്തമാണ്. മാലിക് സലഫിയുടെ ദുർവ്യാഖ്യാനം ഭീതിയിൽ നിന്നു ഉടലെടുത്ത പോലെ തോന്നുന്നു. സൌദ് രാജവംശ ചരിത്രം, ഖിലാഫത്ത് തകർച്ച ചരിത്രം, വഹാബിൻെറ ഇടപെടൽ, ലോറൻസ് ഓഫ് അറേബ്യ ഒക്കെ ചേർത്തു വായിക്കുമ്പോൾ ശൈത്വാൻറെ കൊമ്പ് പ്രവചനം പ്രസക്തിയേറുന്നു. നജ്ദ് മോശമാണെന്നോ നജദുകാർ മോശമാണെന്നോ ഹദീസോ അത് മനസ്സിലാക്കിയവരോ പറയുന്നില്ല. അവിടെ ഉണ്ടാവുന്ന പ്രതിഭാസം ആണ് പ്രതിപാദ്യം.

താങ്കൾ ലോറൻസ് ഓഫ് അറേബ്യ വായിച്ചിട്ടുണ്ടോ?
ഹിവൊസ ബ്രിട്ടിഷ് ചാരൻ. യുദ്ധാനന്തരം അയാളെഴുതിയ
Seven Pillars of Wisdomഉം വായിച്ചിട്ടുണ്ട്.
പ്രൂഫ് പോയിന്റിൽ ഇന്നലെ പറഞ്ഞ kju പുസ്തകം ദുർവ്യാഖ്യാനവും അനസ് മൗലവിയുടെ വെല്ലുവിളിയും എവിടെ