മോളുടെ ചാനലിൽ കമന്റ് സെക്ഷൻ ഓഫ് ആണ്, അത് ശരിയാക്കണെ.... വീഡിയോ കണ്ടു.... നന്നായിട്ടുണ്ട്.... ഇത്ര കുഞ്ഞു കുട്ടിയായിരുന്നു ലെ... അച്ചോടാ.... ഇഷ്ടായി... Subscribe ചെയ്തിട്ടുണ്ട് ട്ടോ... ❤😍
ഷീറ്റ് ഇട്ടതാണ് എന്റെ ടെറസ്, എല്ലാ ചെടികളും നല്ല ആരോഗ്യത്തോടെ വളരുന്നുണ്ട്, പൂക്കൾ ഉണ്ടാകുന്ന ചെടികൾക്ക് നല്ല വെയിൽ കിട്ടണം ന്നാലെ പൂക്കൾ ഉണ്ടാകൂ.... മുകളിൽ നിന്നുള്ള വെയിൽ കിട്ടില്ല എന്നേ ഉള്ളൂ.... ബാക്കി എല്ലാ വശങ്ങളിൽ നിന്നും വെളിച്ചം കിട്ടും.... 😊😍😄
ഞാൻ കൊണ്ട് വന്നതെല്ലാം ഓരോരുത്തർക്ക് കൊടുത്തല്ലോ മോളെ... 😥എന്റെ ഇൻസ്റ്റാഗ്രാം id ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.... Msg ചെയ്യൂ.... ഇനി കിട്ടുമ്പോൾ അറിയിക്കാം.... Sale ചെയ്യാൻ ചെടികൾ എനിക്ക് ഇല്ല, അതുകൊണ്ട് ആണ് ട്ടോ.... 😊
സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്
Thank u so much.... 😍😍😍❤❤❤
എത്ര ഭംഗി ഉള്ള fern ആ...🥰🥰🥰😍 ഞൻ ആണേൽ full പറിച്ചിട് പോയേനെ,😝
ഞാൻ try ചെയ്തു, പക്ഷെ കിട്ടിയില്ലെന്നേ... 😄😄😄
ഓ sed 😂 എന്റ കൈയിൽ കൊറേ ഉണ്ടല്ലോ
@@honey-ib8zu😃😃😃
ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 👌
ഹഹഹ... Try ചെയ്യാം... 😄😄😍😍😍❤❤❤❤
Njaan kavaru kayyil pidikaarund chedigal collect cheyyaan vendi😁
ഹഹഹ... നല്ലതാ ചെടികൾ കാണുമ്പോൾ കവർ ഇല്ലാന്ന് പറഞ്ഞു എടുക്കാതെ പോകണ്ടല്ലോ.... സൂപ്പർ ഐഡിയ.... 😄😄😄🥰🥰🥰♥♥♥
Plant hunting video super ayittund. Keep going my dear.
Thank u dear... 😍❤
💚💚Super poli hunting 😍🤩🤩💚💚💚👍🏻
Thank u dear... 😍
Chechi spot evideya
കീരംപാറ, കോതമംഗലം, എറണാകുളം ജില്ല
നിങ്ങളുടെ വിവരണം കൊള്ളാം.
Thank u so much.... ♥
💚💚💚
Catus alla cactus😄.Anyway nice presentation 👍
ഹഹഹഹ... Thank u dear... 😄😄😄😍😍😍
Polichallo😍😍😍
Thank u dear... 😍❤
Sweet voice♥️
Chechiyude voice enikk esthapettu 😍
Ee sound enikk tharumoo njn ee sound njn adukkuvaa😂
ഹഹഹഹ.... അത് നന്നായി, അപ്പോ അടുത്ത വീഡിയോ ക്ക് ആരാ വോയ്‌സ് കൊടുക്കാ... 😄😄😄
Thank u ഡാ... for ur big support.... 😍😍😍❤❤❤
@@iamilhan
Haa chechi🥰chechiyude videos okke super
മോളുടെ ചാനലിൽ കമന്റ് സെക്ഷൻ ഓഫ് ആണ്, അത് ശരിയാക്കണെ.... വീഡിയോ കണ്ടു.... നന്നായിട്ടുണ്ട്.... ഇത്ര കുഞ്ഞു കുട്ടിയായിരുന്നു ലെ... അച്ചോടാ.... ഇഷ്ടായി... Subscribe ചെയ്തിട്ടുണ്ട് ട്ടോ... ❤😍
@@iamilhan
Chechi njn comment section on aaki ettu
Pakshe ath crrct aavunnilla . Etha chechi ath crrct aakkan cheyyandee??
Thankyou chechi subscribe cheyythathinn
Orupadu plants kittiyallo. Ivide snake plant nursery il ninnu vangendi varum
Ys dear... Snake plant അവിടെ ഒരുപാട് ഉണ്ട്
Where did you get the cactus? Please share that location? It would be a great help 😍
Keerampara, kothamangalam, my instagram ID In discription box, pls msg me... 😊
Chechi terasinte mugalil vechal sun lit kitimo plants valaro
ഷീറ്റ് ഇട്ടതാണ് എന്റെ ടെറസ്, എല്ലാ ചെടികളും നല്ല ആരോഗ്യത്തോടെ വളരുന്നുണ്ട്, പൂക്കൾ ഉണ്ടാകുന്ന ചെടികൾക്ക് നല്ല വെയിൽ കിട്ടണം ന്നാലെ പൂക്കൾ ഉണ്ടാകൂ.... മുകളിൽ നിന്നുള്ള വെയിൽ കിട്ടില്ല എന്നേ ഉള്ളൂ.... ബാക്കി എല്ലാ വശങ്ങളിൽ നിന്നും വെളിച്ചം കിട്ടും.... 😊😍😄
Beautiful 👌😍love to watch. 😀🌿🌿
Thank u dear... 😍❤
Super. 👍👍👍
Thank u... ♥
Chechi avide vannal kurach plant kittumo
പോയി നോക്കൂ.. ഇനിയും പ്ലാന്റ്സ് ഉണ്ട് അവിടെ... 😊
Chechi root onnu parayamo
Super voice
Hahaha.... 😄Thank u.... 😍❤
Super
Kidilan
Thank u so much... 😍❤
എവിടെ സ്ഥലം
കീരംപാറ, കോതമംഗലം
Supr place👌👌👌
Thank u.... ♥
Sooper
Thank u dear... 😍
Ithinokke samayam kandethunnathinu hearts of
Thank u dear... ❤😍
Very informative n interesting...
Thank u dear... 😍❤
Chechi super enikk kuratch snake plantnt thrumo
ഞാൻ കൊണ്ട് വന്നതെല്ലാം ഓരോരുത്തർക്ക് കൊടുത്തല്ലോ മോളെ... 😥എന്റെ ഇൻസ്റ്റാഗ്രാം id ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.... Msg ചെയ്യൂ.... ഇനി കിട്ടുമ്പോൾ അറിയിക്കാം.... Sale ചെയ്യാൻ ചെടികൾ എനിക്ക് ഇല്ല, അതുകൊണ്ട് ആണ് ട്ടോ.... 😊
@@iamilhan chechi enikk insta gram illa,😔 njan appom enth chyum kuzhappamilla chechikk kittumbam thanna mathi ketto
Ok dear.. ❤
Chechi aa kay alla thante mathe akashamulla
😊😊😊
👌👌😍😍
Thank u dear... 😍❤
Ye sb plant kaha paae jatey hai
✌️✌️
ഇക്കാ.. ❤😍
Mm
Hart's tongue fern.
ഹാ ok... Thank u... 😍😄❤
Sweet voice🥰
Thank u dear... 😍❤
Ma m
Excellent Plant Huntings
Thank u so much.... ♥♥♥
That's a fern
Ys... 😊
Ayyo
എന്താ.. 🤔
😍✌️✌️
Thank u dear.. ❤😍
കോട്ടയം dist ആണോ 🤗
അല്ല എറണാകുളം, കോതമംഗലം... 😊
നീ ഏത് കാട്ടിൽ പോയി😍
കീരംപാറയിൽ
Super
Thank u... 😍❤
Super
Thank u dear... 😍❤
Supper
Thank u ചേച്ചി... ❤😍
Super
Thank u dear... 😍❤