ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Chakkappazham | Flowers | Ep# 255

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronline.com
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 2.6K

  • @mishalmichu7376
    @mishalmichu7376 2 ปีที่แล้ว +4367

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @user-lc1vu7yn5o
    @user-lc1vu7yn5o 2 ปีที่แล้ว +46

    സി ആർ പി എഫ് എന്ന മഹത്തായ ഒരു രക്ഷാ വിഭാഗത്തെ തരം താഴ്ത്തിയുള്ള ഒരു അവതരണം ഈ നിലവാരം കുറഞ്ഞ പരുപാടിയിൽ കാണാൻ ഉണ്ടായ സാഹചര്യത്തിൽ ഒരുപാട് ഖേദിക്കുന്നു... ഇത് ഒരു പാട് സി ആർ പി എഫ് ക്കാരുടെയും കൂടുംബത്തിന്റെയും പ്രതിക്ഷേധമാണ് ....

    • @govindkrishna-hm8jc
      @govindkrishna-hm8jc ปีที่แล้ว

      💓💓💓💓💓💓💓💓💗💗💖💗😉😉😉😉😉😉😉😊😊o

  • @44_dxsh
    @44_dxsh 2 ปีที่แล้ว +209

    പൈങ്കിളി അവസാനം mass🔥🔥🔥🔥ആയി 💥⚡️

    • @mikestar876
      @mikestar876 ปีที่แล้ว

      💘❤love💑💏👪👫😛😘💪💪😍💪💪💪💪💪💪💪💏💏💏

  • @ravichandran281
    @ravichandran281 2 ปีที่แล้ว +35

    CRPF നെ പോലെ ഇത്രയും മഹത്തായ പാരമിലിട്ടറി ഫോഴ്‌സിനെ അപമാനിച്ച നിങ്ങളുടെ തരം താഴ്ന്ന പ്രവർത്തിയെ ഒരു CRPF ജവാൻ എന്ന നിലയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, ഇത് കേരളത്തിൽ ഉള്ള CRPF കുടുംബത്തിലെ എല്ലാവരുടെയും പ്രതിഷേധം ആണ് 💪💪💪💪

    • @sreejithmegha4078
      @sreejithmegha4078 2 ปีที่แล้ว +3

      ഞാനും പങ്കു ചേരുന്നു പ്രതിക്ഷേധത്തിൽ ഞങ്ങളുടെ മഹത്വം അറിയാതെ ഈ പ്രോഗ്രാമിൽ c r p f നെ പരാമർശിച്ചത് വളരെ മോശം ആണ്

  • @nehacraftyworld6015
    @nehacraftyworld6015 2 ปีที่แล้ว +1559

    ആര് എത്ര പുതിയൊരു വന്നാലും നമ്മക്ക്
    എപ്പോഴും
    സുമേഷ് ഉയിർ

  • @amazil545
    @amazil545 2 ปีที่แล้ว +371

    ആശ ചേച്ചിയും വാവയും വരാൻ കട്ട വെയ്റ്റിംഗ് ആണ്..!😌❤️

    • @noel123__
      @noel123__ 2 ปีที่แล้ว

      എന്നെ 300 ആവാൻ സഹായിക്കുമോ🙏🏼🙏🏼🙏🏼

    • @augastinoabsalom1233
      @augastinoabsalom1233 2 ปีที่แล้ว

      Varuo

    • @nived1177
      @nived1177 2 ปีที่แล้ว +1

      Kozhi

    • @bzgaming7723
      @bzgaming7723 2 ปีที่แล้ว

      Painkili Vidal over

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️

  • @nidhithamban6589
    @nidhithamban6589 2 ปีที่แล้ว +174

    കസ്തൂരി ചേച്ചി വന്നപ്പോളാണ് പൈങ്കിളി കൊറച്ചൂടെ ഒന്ന് On ആയത് 😄❤🔥

  • @chakkapazhamrocks
    @chakkapazhamrocks 2 ปีที่แล้ว +1222

    കസ്തൂരി ചേച്ചിടെ അഭിനയം തകർത്തു❤

  • @thugbox
    @thugbox 2 ปีที่แล้ว +114

    പൈങ്കിളി ഉറക്ക൦ വിട്ട് full power ആണല്ലോ 🔥

  • @mohdubais2020
    @mohdubais2020 2 ปีที่แล้ว +18

    സുപ്രിയ
    മൃഗപാലൻ doctor ഇവരെയൊക്കെ കൊണ്ടുവരണം

  • @LenisWorldMalayalam
    @LenisWorldMalayalam 2 ปีที่แล้ว +224

    അർജുൻ പോയപ്പോൾ പുതിയ അളിയനെ അത്രക്ക് ഇഷ്ടമല്ലാരുന്നു, ഇപ്പോ ശിവഅളിയൻ പൊളിയാ❤️

    • @shifasaid824
      @shifasaid824 2 ปีที่แล้ว +14

      Athe,ippatte shivettan aan matteyalekkal painkilikk matchenn thonunu

    • @meenasubash2294
      @meenasubash2294 2 ปีที่แล้ว +1

      Adipoli

    • @rinshamol6389
      @rinshamol6389 2 ปีที่แล้ว +3

      Shariya

    • @BibianaRoy
      @BibianaRoy 2 ปีที่แล้ว +6

      Shivan’s voice and dressing super

    • @showkathali7075
      @showkathali7075 2 ปีที่แล้ว +3

      Mm.. ഉവ്വ. പുള്ളിക് അഭിനയിക്കാൻ അറിയില്ല 🙄🙄

  • @adarshr.p5141
    @adarshr.p5141 2 ปีที่แล้ว +171

    പുറത്തുനിന്ന് വന്നവൾ എന്തായാലും ഒരു കളി പഠിക്കും അല്ലെങ്കിൽ പഠിപ്പിക്കും അതാണ് സുമേഷ്& പൈങ്കിളി 😂😂😂😂😂😂😂

  • @kurubanssszzz5309
    @kurubanssszzz5309 2 ปีที่แล้ว +410

    ലളിതാമ്മ തന്നെ മതിയായിരുന്നു ലളിതാമ്മ ഉയിർ💯❤️💯❤️ ലളിതാമ്മ ഫാൻ ഉണ്ടോ

    • @sonusidu437
      @sonusidu437 2 ปีที่แล้ว +3

      th-cam.com/video/JVQu9SV6cqI/w-d-xo.html

    • @praveen.k9192
      @praveen.k9192 2 ปีที่แล้ว +14

      Lalithaamma americayil poyirikkuaaa makalude adutth. Next month verum

    • @ashrafntkuruvambalalm8397
      @ashrafntkuruvambalalm8397 2 ปีที่แล้ว +3

      Correct 💯💯

    • @minnus4406
      @minnus4406 2 ปีที่แล้ว

      Ella

  • @mohammednidhaal
    @mohammednidhaal 2 ปีที่แล้ว +46

    Waiting for New കുട്ടി ✨️✨️

  • @sureshvk1192
    @sureshvk1192 2 ปีที่แล้ว +7

    ഫ്ലവർസ് ചാനലിലെ ചക്ക പഴം എന്ന നിലവാരം കുറഞ്ഞ പരുപാടിയിൽ CRPF നെ പോലെ ഇത്രയും മഹത്തായ പാരമിലിട്ടറി ഫോഴ്‌സിനെ അപമാനിച്ച നിങ്ങളുടെ തരം താഴ്ന്ന പ്രവർത്തിയെ ഒരു CRPF ജവാൻ എന്ന നിലയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, ഇത് എന്റെ മാത്രം അല്ല കേരളത്തിൽ ഉള്ള CRPF കുടുംബത്തിലെ എല്ലാവരുടെയും പ്രതിഷേധം ആണ് 💪💪💪💪

  • @Muhammedunais79
    @Muhammedunais79 2 ปีที่แล้ว +52

    1:27 That timing....!!! 😂😂

  • @fathima8428
    @fathima8428 2 ปีที่แล้ว +318

    മഞ്ഞപിത്തം വന്നവർക് എല്ലാം മഞ്ഞയായി മാത്രെമേ കാണു 🤣🤣🤣

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/JVQu9SV6cqI/w-d-xo.html

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️

  • @shibiliea
    @shibiliea 2 ปีที่แล้ว +857

    ഇതുപോലെ മൃഗബാലൻ doctor മക്കളുട്ടി ഒക്കെ വരണം എന്നുള്ളവർ ഉണ്ടോ..!!😌

  • @ambili1580
    @ambili1580 2 ปีที่แล้ว +11

    കസ്തുരി ചേച്ചി ഇത്രേം പെട്ടെന്ന് വരുന്ന് വിചാരിച്ചില്ല 😇😇

  • @AM-gw2li
    @AM-gw2li 2 ปีที่แล้ว +217

    ചക്കപ്പഴത്തിലെ എല്ലാവരുടെയും ചിലവ് നോക്കുന്ന ഉത്തമൻ ചേട്ടന് ഫാൻസ് ഇല്ലേ❣️❣️❣️

    • @thugbox
      @thugbox 2 ปีที่แล้ว

      Thug videos aanu support🙏 plzz

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/AKh-wmXpN8M/w-d-xo.html

    • @Ammuzz881
      @Ammuzz881 2 ปีที่แล้ว

      Aaaa

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️💟

  • @rayan1382
    @rayan1382 2 ปีที่แล้ว +377

    നാത്തുനും ബേബിയും വരുന്ന എപ്പിസോഡ്ന് കട്ട വെയ്റ്റിങ്ങ്❤️❤️❤️❤️💥💥💥💥❤️❤️❤️❤️💯💯💯

  • @gamingwithfarhan1007
    @gamingwithfarhan1007 2 ปีที่แล้ว +114

    കുഞ്ഞുവാവ വരുന്ന വീഡിയോക്ക് കട്ട വെയ്റ്റിംഗ് 💓💓

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

    • @aleesworldism5031
      @aleesworldism5031 2 ปีที่แล้ว

      Yup💯

    • @rahulravindran9345
      @rahulravindran9345 2 ปีที่แล้ว

      പുതിയ ശിവൻ ♥️♥️♥️♥️♥️♥️♥️

  • @maxgeorge3279
    @maxgeorge3279 2 ปีที่แล้ว +6

    Rashmi aka Kasthoori, great performance 👏👏👏

    • @lamiya507
      @lamiya507 2 ปีที่แล้ว

      Lalithama... 😘😘Oru rply tharuo

    • @lamiya507
      @lamiya507 2 ปีที่แล้ว

      Lalithama... 😘😘Oru rply tharuo

    • @resmianil5688
      @resmianil5688 2 ปีที่แล้ว

      ലളിതാമ്മ Lu

  • @AM-gw2li
    @AM-gw2li 2 ปีที่แล้ว +163

    റാഫി ഇക്കയുടെ എല്ലാ characters ഉം പൊളിയാ💯🥰🔥🔥 റാഫി ഇക്ക ആ characters ൽ ജീവിച്ച് കാണിക്കുകയാ💯❣️❣️

    • @thugbox
      @thugbox 2 ปีที่แล้ว +1

      Thug videos aanu support🙏 plzz

    • @abishanthb3988
      @abishanthb3988 2 ปีที่แล้ว +1

      @Master Dude @ shanz ppo myre

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/JVQu9SV6cqI/w-d-xo.html

    • @khan-vloggertips4441
      @khan-vloggertips4441 2 ปีที่แล้ว

      @@abishanthb3988 🤣🤣🤣

  • @moonofworld765
    @moonofworld765 2 ปีที่แล้ว +293

    അഭിനയ കളരിയിൽ സർവ്വ പയറ്റും നടത്തുന്ന സുമേഷ് വേറെ ലെവൽ പെർഫോമൻസ്........ 🔥🔥🔥

    • @onlyone8690
      @onlyone8690 2 ปีที่แล้ว +3

      Hi

    • @sunusunu1400
      @sunusunu1400 2 ปีที่แล้ว +4

      Hi

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️

  • @safasafvanvlog5699
    @safasafvanvlog5699 2 ปีที่แล้ว +5

    Chakkapazaham orotta episode polum miss akathe kannunnath njan mathramano 😘😘😘kasthuri chechi adi poli ayi abinayikunnundallo 😘😍😍😍😍are enthoke paranjaalm rafika polyatto 😘😘rafkka fans adi like 😘😘

  • @RASHAD689
    @RASHAD689 2 ปีที่แล้ว +10

    ഒരു ദിവസം പോലും ചക്കപ്പഴം മുടങ്ങാതെ കാണുന്നവർ 🥰
    അടുത്ത എപ്പിസോഡിൽ എന്ത് സംഭവിക്കുo എന്ന് കാത്തു നിക്കുന്നവർ ആരൊക്കെ 👍

  • @jithusunil7941
    @jithusunil7941 2 ปีที่แล้ว +596

    ഇത്രയും പേരെ തീറ്റി പോറ്റുന്ന ലളിതമ്മക്ക് Fans ഇല്ലേ

    • @Status_vidoes_
      @Status_vidoes_ 2 ปีที่แล้ว +3

      Hi hi 👋 hi hi 👋

    • @trendingvidios1877
      @trendingvidios1877 2 ปีที่แล้ว +4

      Lilitha pooyi

    • @ml6159
      @ml6159 2 ปีที่แล้ว +8

      Uthamanum

    • @mcking1805
      @mcking1805 2 ปีที่แล้ว +2

      Pinne

    • @statusli2061
      @statusli2061 2 ปีที่แล้ว +2

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️

  • @hisanathasni2679
    @hisanathasni2679 2 ปีที่แล้ว +151

    പൈങ്കിളിയുടെ നാത്തൂൻ വിളി മിസ്സ്‌ ചെയ്യുന്നവരുണ്ടോ......
    Asha 💖pinki combo 🥰🥰

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/JVQu9SV6cqI/w-d-xo.html

    • @shinimathew3622
      @shinimathew3622 2 ปีที่แล้ว

      Illa

    • @spyqueen4892
      @spyqueen4892 2 ปีที่แล้ว

      Yes😍😍😍❤️❤️

    • @statusli2061
      @statusli2061 2 ปีที่แล้ว

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

  • @shajahanshajufans5333
    @shajahanshajufans5333 2 ปีที่แล้ว +86

    ചങ്കല്ല ചങ്കിടിപ്പാണ് നെഞ്ചിലല്ല നെഞ്ചിന്റെ ഉള്ളിലുമല്ല ഉള്ളിന്റെ ഉള്ളിലാണ് സുമേഷ് (Rafi)😍😍😍😍😍🤩🤩🤩💞💞

    • @statusli2061
      @statusli2061 2 ปีที่แล้ว +2

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️

    • @siyaadhilvolg3161
      @siyaadhilvolg3161 2 ปีที่แล้ว

      th-cam.com/video/YtpuSHHrQMk/w-d-xo.html

    • @abhayamaanubadr4424
      @abhayamaanubadr4424 2 ปีที่แล้ว

      8

  • @MYKNOWLEDGE-PRABIN-RAJ-K-R
    @MYKNOWLEDGE-PRABIN-RAJ-K-R 2 ปีที่แล้ว +72

    എത്ര നല്ല പരിപാടിയാണെങ്കിലും CRPF പോലെയുള്ള നമ്മുടെ നാടിൻ്റെ സുരക്ഷ നോക്കുന്ന ഒരു സൈന്യത്തെ ഇങ്ങനെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.

    • @arunnarayanan1906
      @arunnarayanan1906 2 ปีที่แล้ว

      Avanu ponkala koduthale manasilaku

    • @heyamnizar8939
      @heyamnizar8939 2 ปีที่แล้ว

      Enthanu ee crpf?

    • @Mullan_chandrappan7
      @Mullan_chandrappan7 2 ปีที่แล้ว +1

      @@arunnarayanan1906 bro aa karyam eeppozann parayunnath... Plzx replay

    • @adith628
      @adith628 2 ปีที่แล้ว

      @@heyamnizar8939 Center reserved police force

  • @cutiepie-yo6gw
    @cutiepie-yo6gw 2 ปีที่แล้ว +44

    പൈങ്കിളി സുമ kombo 💞😍..........ഒരൊന്നൊന്നര kombo aanu🔥🔥🔥🔥💥

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

  • @kurubanssszzz5309
    @kurubanssszzz5309 2 ปีที่แล้ว +216

    വീമാനത്തെ താങ്ങുന്ന മരം ഏതാ🤣🤣🤣🤣 കുഞ്ഞുണ്ണി ഉയിർ ☺️☺️ കുഞ്ഞുണ്ണി ഫാൻസ് ഉണ്ടോ ❤️❤️❤️

  • @shajahanshajufans5333
    @shajahanshajufans5333 2 ปีที่แล้ว +74

    മഴവിൽ മനോരമയുടെ പോലെ നമ്മുടെ flowers comedy യും എത്രയും പെട്ടെന്ന് 10Million ആവട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു 😍😍😍💞💞💞🔥🔥

  • @statusli2061
    @statusli2061 2 ปีที่แล้ว +6

    Kasturi chechi super💟

  • @afpixo706
    @afpixo706 2 ปีที่แล้ว +53

    ഇത്രേം പ്രായം ആയിട്ടും തീപ്പൊരി കാഴ്ച വെക്കുന്ന അച്ഛമ്മ പൊളിയാലേ!...😍❤

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +86

    ചേട്ടത്തി വന്നാൽ ചക്കപ്പഴം കൂടുതൽ കളർ ഫുൾ ആകും 🥰❤️❤️❤️❤️

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/g27VDN6NWfQ/w-d-xo.html

    • @sahilvc9309
      @sahilvc9309 2 ปีที่แล้ว

      ❤︎❤︎

    • @blacklover5709
      @blacklover5709 2 ปีที่แล้ว

      🍌യെസ് വന്നൽ കൊള്ളാം

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

  • @gamingwithfarhan1007
    @gamingwithfarhan1007 2 ปีที่แล้ว +8

    ജീവിതം അഭിനയം ആക്കി മാതിയ റാഫിക്കാക്ക് എത്ര ഫാൻസ്‌..... 😍👍🏻

  • @forever2789
    @forever2789 2 ปีที่แล้ว +10

    ചേച്ചി കുട്ടേട്ടന്റെ photo ഉണ്ടോ??? 🤣🤣🤣
    ഇല്ലാ... ഇല്ലാ... ആാാാാാാ 🤣🤣🤣

  • @thugbox
    @thugbox 2 ปีที่แล้ว +43

    കുഞ്ഞുവാവയുടെ Entry Waiting 🔥🔥

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/AKh-wmXpN8M/w-d-xo.html

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

  • @nizasworld8631
    @nizasworld8631 2 ปีที่แล้ว +553

    ലളിതമ്മ എന്ന് വരും എല്ലാരും വന്നാലേ സംഭവം കളറാകൂ 😍😍

    • @sonusidu437
      @sonusidu437 2 ปีที่แล้ว +2

      th-cam.com/video/g27VDN6NWfQ/w-d-xo.html

    • @shaxlu
      @shaxlu 2 ปีที่แล้ว +6

      Next months

    • @gayathrir3864
      @gayathrir3864 2 ปีที่แล้ว +3

      Correct aan😊

    • @praveen.k9192
      @praveen.k9192 2 ปีที่แล้ว +9

      Americayil poyirikkuaaa

    • @user-mq9oo7du7h
      @user-mq9oo7du7h 2 ปีที่แล้ว +4

      After 1 month

  • @Fairy_Dimples6441
    @Fairy_Dimples6441 2 ปีที่แล้ว +61

    1:26
    സുമേഷും, പൈങ്കിളിയും ഒരു മിച്ചു ആണ് അയ്യ പറയുന്നത് 😅😅😅❤️❤️♥️♥️♥️

  • @safvansafu9306
    @safvansafu9306 2 ปีที่แล้ว +39

    ഇനി എപ്പിസോഡ് കൂടുതൽ നന്നാവും ചേച്ചി വേറെ മൂടിലാ😍

  • @riswannjr4481
    @riswannjr4481 2 ปีที่แล้ว +211

    സുമേഷ് ആണ് ഈ എപ്പിസോഡിലെ ഹീറോ 🔥🔥💕❤️🔥🔥

    • @sonusidu437
      @sonusidu437 2 ปีที่แล้ว +2

      th-cam.com/video/JVQu9SV6cqI/w-d-xo.html

    • @Shahee.rk786
      @Shahee.rk786 2 ปีที่แล้ว +1

      🖇️💖

    • @jazicreation7578
      @jazicreation7578 2 ปีที่แล้ว +2

      300 ആവാൻ സഹായിക്കോ PLS

    • @lovingsizzies7431
      @lovingsizzies7431 2 ปีที่แล้ว +2

      No kasthuri

    • @Naruto7ixx
      @Naruto7ixx 2 ปีที่แล้ว +1

      @@lovingsizzies7431 😒

  • @mdlllj
    @mdlllj 2 ปีที่แล้ว +138

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰

    • @andiser
      @andiser 2 ปีที่แล้ว

      Enthu manushan 🤔🤨

    • @ntmon786yearsand7
      @ntmon786yearsand7 2 ปีที่แล้ว +1

      @@andiser copy paste ആണ്.... എല്ലായിടത്തും ഉണ്ടാകും 😬😬

    • @dilnarasheed6719
      @dilnarasheed6719 2 ปีที่แล้ว

      @@andiser സപ്പോർട്ട് ചെയ്യോ

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/g27VDN6NWfQ/w-d-xo.html

    • @chakkappazhamfansfun3236
      @chakkappazhamfansfun3236 2 ปีที่แล้ว

      1.50 സഹായിക്കുമോ

  • @sidharthks5856
    @sidharthks5856 2 ปีที่แล้ว +9

    Adipoli episode 😍

  • @aburabia7341
    @aburabia7341 2 ปีที่แล้ว +52

    കസ്തൂരി ചേച്ചി പോളിയ🔥🔥💥💥

  • @Kingabdulmanaf
    @Kingabdulmanaf 2 ปีที่แล้ว +161

    ശരിയാ!! ഉത്തമേട്ടൻ കുറച്ചു കൂടെ സുന്ദരനായിട്ടുണ്ട്.😄

    • @statusli2061
      @statusli2061 2 ปีที่แล้ว +2

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️

    • @brandonlover7328
      @brandonlover7328 2 ปีที่แล้ว +1

      @@statusli2061 ithu ella commentinte chotilum kanallo bhai 😆

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +166

    *എല്ലാവര്ക്കും 🥰🥰🥰ഗാന്ധി ജയന്തി ആശംസകൾ 🥰🥰🥰🥰❤🥰❤🥰🥰❤🥰❤🥰🥰🥰❤❤🥰❤🥰🥰🥰*

    • @noel123__
      @noel123__ 2 ปีที่แล้ว

      എന്നെ 300 ആവാൻ സഹായിക്കുമോ🙏🏼🙏🏼🙏🏼

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/g27VDN6NWfQ/w-d-xo.html

    • @sajeersajeer9052
      @sajeersajeer9052 2 ปีที่แล้ว +3

      ഗാന്ധി ജയന്തി ആശംസകൾ

    • @izzahvlog2424
      @izzahvlog2424 2 ปีที่แล้ว

      300

  • @jayadevkp770
    @jayadevkp770 2 ปีที่แล้ว +7

    CRPF ജവാന്മാരെ കുറിച്ച് പ്രതിപാദിച്ചത് ഒട്ടും ശരിയായില്ല.. അവരെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം.. U need to apologize...നിങ്ങടെ അരിയും ഉള്ളിയും നോക്കി എടുക്കലാണോ അവരുടെ പണി.. നിങ്ങൾ ഉറങ്ങി കിടക്കുമ്പോഴും നാടിനും ജനങ്ങൾക്കും വേണ്ടി കഷ്ട്ടപെട്ടു കാവൽ നിൽക്കുന്ന ജാവന്മാരെയാണ് നിങ്ങൾ അപമാനിച്ചത്... Very bad..ഒരു CRPF ജവാൻ എന്ന നിലയിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു🔥..

  • @manoj.mmanoj4222
    @manoj.mmanoj4222 2 ปีที่แล้ว +13

    ഇന്നത്തെ ചക്ക പഴത്തിന് മധുരത്തോടൊപ്പം എരിവും, അസ്സലായി

  • @Sreeresmi511
    @Sreeresmi511 2 ปีที่แล้ว +142

    ചക്കപ്പഴം ടിവി യിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ ❤️💞💖

  • @narveennrvn5704
    @narveennrvn5704 2 ปีที่แล้ว +164

    Waiting for Asha chechi's mass entry with baby❣️🔥

    • @thugbox
      @thugbox 2 ปีที่แล้ว +1

      Thug videos aanu support🙏 plzzThug

    • @mohammadzahir7900
      @mohammadzahir7900 2 ปีที่แล้ว +5

      Katta waiting asha chechi varan

    • @chakkappazhamfansfun3236
      @chakkappazhamfansfun3236 2 ปีที่แล้ว +3

      1.50k സഹായിക്കുമോ

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

    • @thmeemthmeem1613
      @thmeemthmeem1613 2 ปีที่แล้ว

      Sathayam

  • @josephmathew9206
    @josephmathew9206 2 ปีที่แล้ว +6

    CRPF jawan മാർക്ക് എന്താ കുഴപ്പം...

  • @hassankunhi8746
    @hassankunhi8746 2 ปีที่แล้ว +41

    Palavi, shambu,aami,ലളിത,ആശ മുത്തശ്ശി എല്ലാവരെയും മിസ്സ് ചെയ്തു

  • @movieverse9806
    @movieverse9806 2 ปีที่แล้ว +21

    I love chakkapazham tv show 🥰

  • @mammu6910
    @mammu6910 2 ปีที่แล้ว +43

    മക്കള്ക്കുട്ടിയും മൃഗ ബാലൻ ഡോക്ടർ തിരിച്ചു വരണം 😊☺️

  • @jometjose417
    @jometjose417 2 ปีที่แล้ว +48

    CRPF ജവാന്മാർ ചുമ്മാ ഇരിക്കുവാണോന്നു അവരുടെ ഡ്യൂട്ടി സ്ഥലങ്ങളിൽ പോയാൽ മനസിലാവും വെറുതെ അനാവശ്യമായി അവരെ ഇൻസൾട്ട് ചെയ്യരുത് 🙏

  • @fathimajasmina7199
    @fathimajasmina7199 2 ปีที่แล้ว +206

    ഇന്നത്തെ episode കസ്തൂരി കൊണ്ടോയി..... 😂

    • @statusli2061
      @statusli2061 2 ปีที่แล้ว +2

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️

    • @izzahvlog2424
      @izzahvlog2424 2 ปีที่แล้ว

      👈⛎⛎

    • @actorabilashvijayan
      @actorabilashvijayan 2 ปีที่แล้ว +1

      പൊളിഞ്ഞു പോയത് നാതൂൻ്റെ അച്ഛൻ കഥാപാത്രം മാത്രം ആണ്

    • @anjuanju36492
      @anjuanju36492 2 ปีที่แล้ว

      Pakshe enthokke aayaalum chakkappazhathil avide ulla 12 per mathi. Purathu ninnum vere aalukal verumbol oru rasamilla.

  • @thefootballlover1742
    @thefootballlover1742 2 ปีที่แล้ว +152

    *ചക്കപ്പഴം ഒര് എപ്പിസോഡ് പോലും മിസ്സ്‌ ആകാതെ യൂട്യൂബിൽ നിന്ന് മാത്രം കാണുന്നവർ ആരൊക്കെയുണ്ട്...!!!!❤️❤️❤️*

    • @thugbox
      @thugbox 2 ปีที่แล้ว +2

      Thug videos aanu support🙏 plzz

    • @muralimanoharan7264
      @muralimanoharan7264 2 ปีที่แล้ว +2

      Njan

    • @petstationalathur897
      @petstationalathur897 2 ปีที่แล้ว +1

      th-cam.com/users/shortsZ-GEhxmNOxE?feature=share

    • @Ammuzz881
      @Ammuzz881 2 ปีที่แล้ว +1

      Njan

    • @faheem3590
      @faheem3590 2 ปีที่แล้ว +1

      th-cam.com/video/aBdy45wTquc/w-d-xo.html please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 please🙏 don't know what🙏socks

  • @AM-gw2li
    @AM-gw2li 2 ปีที่แล้ว +146

    ശനിയും ഞായറും ചക്കപ്പഴം മിസ്സ് ചെയ്യുന്നവരുണ്ടോ?🤩😍😍🤩🤩

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/AKh-wmXpN8M/w-d-xo.html

    • @thugbox
      @thugbox 2 ปีที่แล้ว

      Thug videos aanu support🙏 plzz

    • @muralimanoharan7264
      @muralimanoharan7264 2 ปีที่แล้ว

      Unde

    • @user-ww8vt8qe6d
      @user-ww8vt8qe6d 2 ปีที่แล้ว +4

      ശനിയും ഞായറും അല്ല
      ഞായറും തിങ്കളും ആണ്

    • @krtrool2548
      @krtrool2548 2 ปีที่แล้ว

      Samadhanam ayavarundu

  • @achubilal
    @achubilal 2 ปีที่แล้ว +10

    ഈ പെന്നുമ്പുള്ളെ എന്തിനാ കൊണ്ട് വന്നത് ഒള്ള samathanam കളയാൻ 👍

  • @rtvc61
    @rtvc61 2 ปีที่แล้ว +6

    കസ്തൂരി പോകണ്ട...സൂപ്പർ ആണ്...

  • @purbliss
    @purbliss 2 ปีที่แล้ว +141

    ഇപ്പോൾ വീട്ടിൽ ഒന്നും ആരുമില്ലേ ആകെ മൊത്തം ഒരു ശൂന്യത ഒരു കഥയില്ലാത്ത എപ്പിസോഡ് പോലെ പ്രേക്ഷകർക്ക് തോന്നി തുടങ്ങി 😓

    • @GamerHolic-w7t
      @GamerHolic-w7t 2 ปีที่แล้ว +1

      @JO TECHY njann chyythu therichum chyyumo

    • @sajeevtheertham16
      @sajeevtheertham16 2 ปีที่แล้ว +1

      ഇപ്പോൾ വെറും തട്ടിക്കൂട്ട്

    • @thugbox
      @thugbox 2 ปีที่แล้ว

      Thug videos aanu support🙏 plzz

    • @abuhashirabu8344
      @abuhashirabu8344 2 ปีที่แล้ว +1

      ആരു പറഞ്ഞു

    • @dilshadvkktg7139
      @dilshadvkktg7139 2 ปีที่แล้ว

      Hi

  • @shabeeredy2334
    @shabeeredy2334 2 ปีที่แล้ว +147

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഗാന്ധിജി ജയന്തി ആശംസ........😍🇮🇳🇮🇳🇮🇳🧡⚪💚

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

  • @harshadhhack9461
    @harshadhhack9461 2 ปีที่แล้ว +29

    രാജ്യ സേവനം നടത്തുന്ന CRPF നെ കളിയാക്കിയ ഇവർകെതിരെ നിയമ നടപടി സ്വീകരിക്കുക .... നാണം ഇല്ലലോ crpf നെ ഇങ്ങനെ കളി ആക്കാൻ.....

  • @kabeerak5771
    @kabeerak5771 2 ปีที่แล้ว +16

    കണ്ണകി ആയിട്ട് സ്നേഹയെ കൊണ്ട് വ ഉത്തമന്റെ ഒറിജിനൽ വൈഫ് 😍നല്ല കോമഡി ആയിരിക്കും

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

  • @nasrinnasrin1949
    @nasrinnasrin1949 2 ปีที่แล้ว +41

    അപ്പച്ചി മരുമോൻ കോംബോ ഇഷ്ടമുള്ളവർ ആരൊക്കെയാ......💞

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/JVQu9SV6cqI/w-d-xo.html

  • @user-di1ib9dk9o
    @user-di1ib9dk9o 2 ปีที่แล้ว +215

    ലെ കസ്തൂരി : ഇവൾക് ഇഷ്ടപെടുന്ന എന്തെങ്കിലും ഒണ്ടോ ഈ ലോകത്ത്
    ലെ ശിവൻ : ആ ഉണ്ട് ഉറക്കം 😆😆😆

  • @raseenmuhammade88
    @raseenmuhammade88 2 ปีที่แล้ว +27

    റാഫി ഇക്കയുടെ ഫാൻസ്‌ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടി
    റാഫി ഇക്ക കീ ജയ് 😍😍😍😍😘😘

  • @make999ksubscribers5
    @make999ksubscribers5 2 ปีที่แล้ว +74

    ഇപ്പൊ കുറച്ചു ഓളം ആയി കുറച്ചു നാളായി ഒരു തണുപ്പൻ മട്ടാരുന്നു ഇപ്പൊ ready ആയി വരുന്നുണ്ട് 😂😂😂

  • @Naruto7ixx
    @Naruto7ixx 2 ปีที่แล้ว +208

    അല്ല എപ്പിസോഡ് അടിപൊളി ഒരിക്കലും bore അടികുന്നില്ല.........!♡︎♡︎

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/g27VDN6NWfQ/w-d-xo.html

    • @Naruto7ixx
      @Naruto7ixx 2 ปีที่แล้ว

      @Aah vlog aa

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️

    • @ok-do6nc
      @ok-do6nc 2 ปีที่แล้ว

      @@Naruto7ixx poda

    • @Naruto7ixx
      @Naruto7ixx 2 ปีที่แล้ว

      @@ok-do6nc nee pinneyum vaano 😒

  • @pmbrothersvlog1004
    @pmbrothersvlog1004 2 ปีที่แล้ว +52

    കസ്തുരി ചേച്ചി തകർപ്പൻ അഭിനയം

  • @filmhub582
    @filmhub582 2 ปีที่แล้ว +12

    9:33 CRPF ഇലെ ജവാൻ മാര് പണിയില്ലാതെ ഇരിക്കുവാണെന്ന് ആരാ പറഞ്ഞെ 😡

  • @athifasherin3314
    @athifasherin3314 2 ปีที่แล้ว +3

    Kasthoori poli 👌 ippo korch koodi thrillaytund chakapazham kaanan😃😅

  • @senvolermooon8091
    @senvolermooon8091 2 ปีที่แล้ว +108

    കസ്തൂരി ചേച്ചി പൊളി😌 സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ കഥാപാത്രങ്ങളെ കൊണ്ടു വന്ന് ചക്കപ്പഴം മുന്നോട്ടു കൊണ്ടു പോകുന്ന director✨👌👌

  • @meghamayoogha7043
    @meghamayoogha7043 2 ปีที่แล้ว +83

    സുമേഷിന്റെ എല്ലാ കഥാപാത്രങ്ങളും സൂപ്പർ ആണ് ❤️❤️❤️
    Love u rafi ikka😘😘

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/g27VDN6NWfQ/w-d-xo.html

  • @RameshRam-rq4tr
    @RameshRam-rq4tr 2 ปีที่แล้ว +29

    CRPF നെ പോലെ ഇത്രയും മഹത്തായ പാരമിലിട്ടറി ഫോഴ്‌സിനെ അപമാനിച്ച നിങ്ങളുടെ തരം താഴ്ന്ന പ്രവർത്തിയെ ഒരു CRPF ജവാൻ എന്ന നിലയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, ഇത് എന്റെ മാത്രം അല്ല കേരളത്തിൽ ഉള്ള CRPF കുടുംബത്തിലെ എല്ലാവരുടെയും പ്രതിഷേധം ആണ് 💪💪💪💪

    • @Ebin-ix2jg
      @Ebin-ix2jg 2 ปีที่แล้ว

      copy paste comment

  • @adilabaddiocese1021
    @adilabaddiocese1021 2 ปีที่แล้ว +91

    Kasturi's character is different from the present characters.

  • @achu4680
    @achu4680 2 ปีที่แล้ว +13

    ആശ വരാൻ wait ചെയുന്നവർ ഉണ്ടോ 😍😍??

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +46

    ഇനി കുറച്ചു കാലം രശ്മി ചേച്ചിയുടെ പ്രകടനം കാണാം . പൊളിച്ചടക്കണം. ഒരുപാട് ഇഷ്ടം ചേച്ചി. 👏🏼

  • @fzsttus7038
    @fzsttus7038 2 ปีที่แล้ว +9

    Sumesh and pinkili combo💥⚡

  • @ishazella6131
    @ishazella6131 2 ปีที่แล้ว +3

    Iniyulla episodesil kasthoori chechi undenkil superaakum💖

  • @sunilchoolanoor2656
    @sunilchoolanoor2656 2 ปีที่แล้ว +34

    പൈങ്കിളിളിയും സുമേഷും വഴക്കിടാറുണ്ടെകിലും പൈങ്കിളിളിയും കസ്തൂരിയും വഴക്കിട്ടപ്പോൾ സുമേഷ് പൈകിളി യെ അടിക്കാൻ സമ്മതിച്ചഇല. Bro sis love 💗

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +54

    ഇന്ന് നേരത്തെ അപ്‌ലോഡ് ചെയ്ത അപ്‌ലോഡർ ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

  • @akshayabiju8213
    @akshayabiju8213 2 ปีที่แล้ว +5

    കസ്തൂരി ചേച്ചിടെ അഭിനയം പൊളി ❤️❤️😍😍❤😍

  • @sajipillajp2265
    @sajipillajp2265 2 ปีที่แล้ว +49

    ഭരത് ഗോപിയുടെ പോലെ ചടുലമായ അഭിനയശൈലി കുഞ്ഞുണ്ണി 'സൂപ്പർ

  • @akhilraj4538
    @akhilraj4538 2 ปีที่แล้ว +31

    പൈങ്കിളി performance സൂപ്പർ

  • @robbn.
    @robbn. 2 ปีที่แล้ว +17

    ചക്കപ്പഴം സ്ഥിരം you tubil കാണുന്നവർ ഇവിടെ ഹാജർ ഇട്ടോ 😅❤️

    • @sonusidu437
      @sonusidu437 2 ปีที่แล้ว

      th-cam.com/video/g27VDN6NWfQ/w-d-xo.html

  • @shimuzz8119
    @shimuzz8119 2 ปีที่แล้ว +22

    ചക്കപ്പഴത്തിൽ ആളുകൾ കുറഞ്ഞു കുറഞ്ഞു വരുന്നു.
    എല്ലാവരും കൂടിയുള്ള episodeൻ കട്ട waiting.😍😍😍

  • @fathimafa661
    @fathimafa661 2 ปีที่แล้ว +2

    I love chakkappazham

  • @channeld3655
    @channeld3655 2 ปีที่แล้ว +29

    കുറെ നാളുകൾക്ക് ശേഷം ഒത്തിരി ഇഷ്ടം തോന്നിയ ഒരു എപ്പിസോഡ് അല്ലെങ്കിലും സുമയും കിളിയും ഒരുമിച്ച് നിക്കണ എപ്പിസോഡ് കാണാൻ ഭയങ്കര ഇഷ്ടമാ പെങ്ങൾ ഇഷ്ടം💖💖💖💖

  • @5me6797
    @5me6797 2 ปีที่แล้ว +189

    കുഞ്ഞുണ്ണിയുടെ ടീഷർട് കൊള്ളാം... 😅😅

    • @flowersazhar8015
      @flowersazhar8015 2 ปีที่แล้ว +3

      കുഞ്ഞുണ്ണി യുടെ ഡ്രസ്സ്‌ എന്നും അടിപൊളിയാ

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️🖤

  • @Zeroxopboss
    @Zeroxopboss 2 ปีที่แล้ว +5

    Poli

  • @hishammuhammed5041
    @hishammuhammed5041 2 ปีที่แล้ว +36

    കുറെ കാലത്തിനു ശേഷം ഒരു അടിപൊളി episode vann

  • @musicmachan3863
    @musicmachan3863 2 ปีที่แล้ว +55

    ഉച്ചഭക്ഷണം കഴിച്ചു കൊണ്ട് കാണാൻ എന്തോ വല്ലാത്ത ഒരു രസമാണ് അല്ലെ😊👌

    • @Fathimaa011
      @Fathimaa011 2 ปีที่แล้ว +3

      അപ്പോയേക്കും ഉച്ചഭക്ഷണം കഴിക്കാനായോ? 😄

    • @DilnaDevadas
      @DilnaDevadas 2 ปีที่แล้ว +1

      @@Fathimaa011 njnum adha vijariche

    • @farsanahabeebfarsana9642
      @farsanahabeebfarsana9642 2 ปีที่แล้ว

      12 മണിക്ക് തന്നെ ഉച്ചഭക്ഷണം കഴിക്കുമോ 🤔

    • @muhammadadnan3477
      @muhammadadnan3477 2 ปีที่แล้ว +1

      @@Fathimaa011 njanum ee reply kodukana vannath

    • @musicmachan3863
      @musicmachan3863 2 ปีที่แล้ว

      @@Fathimaa011 😁

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +41

    കസ്തൂരിചേച്ചി പൊളി....... 😁😁🤩🥰 കസ്തൂരിയായിട്ട് സ്നേഹ ചേച്ചി വന്നാലും കൊള്ളാരുന്നു. 🤩

    • @rafnarazi1342
      @rafnarazi1342 2 ปีที่แล้ว

      സ്നേഹ ചേച്ചി കണ്ണങ്കി ആയിട്ട് വന്നാൽ മതി

  • @albinvarghese3458
    @albinvarghese3458 2 ปีที่แล้ว +2

    ചക്കപ്പഴം സ്ഥിരം കാണുന്നവർ ആരൊക്കെ ഉണ്ട് ☝️☝️

  • @gamingwithfarhan1007
    @gamingwithfarhan1007 2 ปีที่แล้ว +25

    ആശ പോയതിനു ശേഷം സുമേഷും ഉത്തമനും നല്ല combo ആണ് 💓💓💓💓💓💓💓💓

    • @statusli2061
      @statusli2061 2 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️⛎️⛎️

  • @dhanushuz
    @dhanushuz 2 ปีที่แล้ว +26

    Sumesh and painkilli . Their bond 💕❤