സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനസഞ്ചയത്തിനിടയിൽ ഒരു പോലീസുകരനെപ്പോലും ഞാൻ കണ്ടില്ല...! തിരുവനന്തപുരത്ത് ആറ്റുകാൽ ദേവീ ക്ഷേത്രോത്സവം നടക്കുകയാണ്. ഏകദേശം മൂവായിരത്തോളം പോലീസുകാരെയാണ് സുരക്ഷാ ക്രമസമാധാന പാലനത്തിനായി ഇവിടെ നിയോഗിച്ചിട്ടുള്ളത്... സർവ്വ മംഗള മാംഗല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ!🙏
ചെറിയ തീയ്യാട്ട് സൂപ്പർ🙏🙏
thank you ..അമ്മേ ശരണം ❤️
ഒന്നും പറയാനില്ല വളരെ മനോഹരമായിരിക്കുന്നു താങ്കൾക്ക് നന്ദി..🙏
many thanks..ഇനിയും വിഡിയോകൾ ചെയ്യുവാനുള്ള പ്രചോദനമാണ് ഇത്തരം കമന്റുകൾ ..ഒരു പാട് നന്ദി
ദേവി ശരണം ..🙏🙏🙏
സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനസഞ്ചയത്തിനിടയിൽ ഒരു പോലീസുകരനെപ്പോലും ഞാൻ കണ്ടില്ല...! തിരുവനന്തപുരത്ത് ആറ്റുകാൽ ദേവീ ക്ഷേത്രോത്സവം നടക്കുകയാണ്. ഏകദേശം മൂവായിരത്തോളം പോലീസുകാരെയാണ് സുരക്ഷാ ക്രമസമാധാന പാലനത്തിനായി ഇവിടെ നിയോഗിച്ചിട്ടുള്ളത്...
സർവ്വ മംഗള മാംഗല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ!🙏
അമ്മേ ശരണം ..ദേവി ശരണം 🙏🙏🙏