🔴𝗢𝗛 𝗕𝗬 𝗢𝗭𝗬 𝗝𝗘𝗪𝗘𝗟𝗟𝗘𝗥𝗬 𝗩𝗦 𝗠𝗘𝗘𝗦𝗛𝗢 𝗝𝗘𝗪𝗘𝗟𝗟𝗘𝗥𝗬 𝗥𝗘𝗩𝗜𝗘𝗪 | 𝗢𝗛 𝗕𝗬 𝗢𝗭𝗬 𝗝𝗘𝗪𝗘𝗟𝗟𝗘𝗥𝗬 𝗥𝗘𝗩𝗜𝗘𝗪 ഏതാണ് affordable ? ✅

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 87

  • @aryaonyoutube
    @aryaonyoutube  11 วันที่ผ่านมา +10

    What's ur opinion??
    Comment below ✅

    • @Sree92-m6i
      @Sree92-m6i 11 วันที่ผ่านมา +6

      @@aryaonyoutube ഒറ്റ നോട്ടത്തിൽ എല്ലാം കൊള്ളാം but കുറച്ചു നാൾ use ചെയ്താൽ അല്ലേ quality ഉണ്ടോ എന്ന് പറയാൻ പറ്റുള്ളൂ .
      Meesho products പെട്ടന്ന് colour change വരുമെന്നു വാങ്ങിയ friends പറഞ്ഞിട്ടുണ്ട്.
      കാണാൻ രണ്ടും കൊള്ളാം. രണ്ടും different models അല്ലേ 👍

    • @aryaonyoutube
      @aryaonyoutube  11 วันที่ผ่านมา

      @Sree92-m6i yes💯

    • @mishasangeeth5466
      @mishasangeeth5466 11 วันที่ผ่านมา +12

      ​@@aryaonyoutubeoh by ozi യിൽ നിന്ന് എന്റെ bro ടെ കല്യാണത്തിന് ഞാൻ purchase ചെയ്തതാണ്.. നല്ല quality ആയിരുന്നു.. എല്ലാവരും gold ആണ് എന്നാണ് കരുതിയത്.. ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ അത് എന്റെ കയ്യിൽ ഉണ്ട്... ആളുകൾക്ക് കുറ്റം പറയാൻ എന്തെങ്കിലുമൊക്കെ വേണ്ടേ കഷ്ടം 😠😠

    • @bindhujean5329
      @bindhujean5329 10 วันที่ผ่านมา

      Enikku thoniyath ne a presavittu cash undakkan nokkupole vere pani ille

    • @aryaonyoutube
      @aryaonyoutube  10 วันที่ผ่านมา +4

      ​അതിനു ആരാടോ കുറ്റം പറഞ്ഞെ 😁 കുറ്റം ആയി തോന്നിയോ ഒരു കുറ്റം പോലും ആ വിഡിയോയിൽ ഞൻ oh by ozyde jewellerye parayunnilla pinne egneya kuttam ayi thonniyath ആദ്യം video കാണു ട്ടോ . പിന്നെ കുറ്റം പറയാണെങ്കിൽ oh by ozyde jewellery review njn ittitund athil എനിക്ക് വേണം എങ്കിൽ പറയാം ആയിരുന്നു എനിക്ക് അതിന്റെ ആവശ്യം ഇല്ല കേട്ടോ 👍​@@mishasangeeth5466

  • @praveenareghunath7
    @praveenareghunath7 9 วันที่ผ่านมา +6

    I think meesho kurachude large scale alle,so productsnte ennam kuudunnadhe anisariche rate atremmkurache vilkkan meeaho flipkart pole ullavarkke saadhikkum,but ingane independed aayitte online business cheyyumbol adge atra eluppam alla,business cheyyunnavarkkum endhengilum kittande,but ozy kurachadhigam rate kuuttiyane vilkkunnadhe,adhe njn accepteyyanilla,but when compare to large online platform like meesho flipkart amazon price eppozhum large scale companykke thanne aavum kurave
    Ozy oru reasonsble pricil vilkkan nokkanam,alladhe itra aarthi kaanikkarudhe

  • @santhababu8667
    @santhababu8667 10 วันที่ผ่านมา +12

    Same items will get in Meesho and Amazon for 350 range

    • @aryaonyoutube
      @aryaonyoutube  10 วันที่ผ่านมา

      @@santhababu8667 😊👍

  • @SnehajayanJ
    @SnehajayanJ 11 วันที่ผ่านมา +23

    Oh by ozy 7/10
    Meesho 9/10👍🏻

  • @Qwerty2024-q5q
    @Qwerty2024-q5q 10 วันที่ผ่านมา +10

    Oh by ozy il ee same necklace kandu. 1250 aanu price

  • @dreamwouldshorts2348
    @dreamwouldshorts2348 10 วันที่ผ่านมา +31

    മീശോ സൂപ്പർ ആണ് ഞാൻ ജ്വല്ലറി എല്ലാം മീഷോന്ന് വാങ്ങൽ

    • @aryaonyoutube
      @aryaonyoutube  10 วันที่ผ่านมา

      😍👍

    • @akhilasreejith71
      @akhilasreejith71 19 ชั่วโมงที่ผ่านมา

      njan meeshoyil ninnu vaangiya randu ornamentsum bayankara niram eduthupidikkunna niram

  • @adheenalawrence4176
    @adheenalawrence4176 8 วันที่ผ่านมา +13

    Meesho നിന്ന് സാധനങ്ങൾ മേടിച്ചാൽ ആറു മാസം കഴിയേണ്ട അതിൻറെ കളർ എല്ലാം പോയി ഒരു മതിയാകും മറ്റേത് ഒരു വർഷം കഴിഞ്ഞാലും പോകില്ല രണ്ടും എൻറെ കൈവശമുണ്ട്😊 പക്ഷേ ചില സമയത്ത് പൈസയുടെ വച്ചുനോക്കുമ്പോൾ ഞാൻ vedikkunnath meesho നിന്ന് ആണ്😊

    • @aryaonyoutube
      @aryaonyoutube  8 วันที่ผ่านมา +1

      😊👍

    • @gopikagopinath7566
      @gopikagopinath7566 8 วันที่ผ่านมา +6

      I don't agree I hve used meesho jewellery for a couple of years still it's feeling like new

    • @alfithankachan1505
      @alfithankachan1505 7 วันที่ผ่านมา +2

      സൂക്ഷിച്ചു വെക്കുന്നത്തിന്റെ പ്രശ്നം ആണ് 2 കൊല്ലം ആയ നെക്ലസ് കമ്മൽ നെറ്റിച്ചൂട്ടി എല്ലാം ഉണ്ട് ഒരു കുഴപ്പോം ഇല്ലാതെ

    • @nidheenasanilkumar3150
      @nidheenasanilkumar3150 5 วันที่ผ่านมา +1

      Meeshonnu4 varsham munne vangicha necklace ithuvare oru kuzhappam illa

  • @shyamadaniel5231
    @shyamadaniel5231 10 วันที่ผ่านมา +6

    Very detailed description. But would be nice if shorter

    • @aryaonyoutube
      @aryaonyoutube  10 วันที่ผ่านมา

      Ok dear Thankyou for ur opinion 😍👍

  • @JinuAnil-y9n
    @JinuAnil-y9n 10 วันที่ผ่านมา +13

    മീശോയിൽ നിന്നാണ് ഞാനും വാങ്ങുന്നത് കുറഞ്ഞതും ഉണ്ടല്ലോ കംപ്ലയിന്റ് വന്നാൽ തിരിച്ചു കൊടുക്കുകയും ചെയ്യാം

  • @JishaKs-e8d
    @JishaKs-e8d 10 วันที่ผ่านมา +3

    Meesho de colour kurachu kazhiju pokummm....

  • @123-me_iam
    @123-me_iam 10 วันที่ผ่านมา +18

    ഇതുപോലെ ഒള്ള മാല എല്ലാം മീഷോ ന്ന് വാങ്ങുന്നെ ആണ് നല്ലത് കാരണം നമ്മൾ ആരും ഇത് ഒന്നും ഒരുപാട് തവണ യൂസ് ചെയ്യില്ല

  • @Anjuanju-fe7qv
    @Anjuanju-fe7qv 10 วันที่ผ่านมา +4

    Quality different und.. I think 800 ruppees nu thats worth..

    • @aryaonyoutube
      @aryaonyoutube  10 วันที่ผ่านมา

      @@Anjuanju-fe7qv 👍😍

  • @priyasuji9140
    @priyasuji9140 8 วันที่ผ่านมา +2

    Oh by ozy അല്ല Ooh by oodayipp..

  • @Meera183
    @Meera183 10 วันที่ผ่านมา +3

    Hi da video cheythath kond quality ariyan patti.. Nice video iniyum meesho jewellery review venam to 👍😍

  • @Sonusudhakaran517
    @Sonusudhakaran517 11 วันที่ผ่านมา +16

    Chechi meeshonn vangiya ee same maala oh by ozyil 1350 aanu rate 😁 ipo egne irikunnu... Video ittath kond ariyan patti allengil cash ethra poyene.. Nice video chechi😍

    • @aryaonyoutube
      @aryaonyoutube  11 วันที่ผ่านมา

      👍

    • @ammus1412
      @ammus1412 10 วันที่ผ่านมา

      Quality matters

    • @Bharath-l5d
      @Bharath-l5d 8 วันที่ผ่านมา

      ​@@ammus1412randum same aanu

  • @manjuarun9711
    @manjuarun9711 11 วันที่ผ่านมา +26

    Ethupola ourannam Amazon vangi 350 ayullu😅😅😅

    • @rabiyamanaf1148
      @rabiyamanaf1148 10 วันที่ผ่านมา +2

      Quality kuravayirikkum

    • @cutydoll7163
      @cutydoll7163 10 วันที่ผ่านมา

      Kuravalla​@@rabiyamanaf1148

  • @itsmejaya3712
    @itsmejaya3712 11 วันที่ผ่านมา +3

    Meesho aa jewelleryde link tharo

    • @aryaonyoutube
      @aryaonyoutube  11 วันที่ผ่านมา

      S 385586611 👍🥰

  • @vipanchikavenu5942
    @vipanchikavenu5942 10 วันที่ผ่านมา +3

    2 maalayum compare cheyyumpo ozyde kurach quality aayitt thonnunnath.

    • @aryaonyoutube
      @aryaonyoutube  10 วันที่ผ่านมา

      Quality nallathanu 👍

  • @Sree92-m6i
    @Sree92-m6i 11 วันที่ผ่านมา +4

    Enthina last vedio delete akkiyath. Iyal paranjath aanu sathyam 👍

    • @aryaonyoutube
      @aryaonyoutube  11 วันที่ผ่านมา

      അത് ഒന്നുമില്ലടാ 😊

  • @VijiRa-w6w
    @VijiRa-w6w 10 วันที่ผ่านมา +3

    Aryade video nalla genuine aayitt thonni 2 maalayum super pricel mathram aanu o kurach kooduthal anenn tthonniyath good video dear 😍🥰

    • @aryaonyoutube
      @aryaonyoutube  10 วันที่ผ่านมา

      Thankyou dear ❤️

  • @morninglight470
    @morninglight470 11 วันที่ผ่านมา +2

    Meesho maalade link?

  • @Nilaponnuttan
    @Nilaponnuttan 10 วันที่ผ่านมา

    Meesho jwellery code share cheyyamo?

  • @neethusujesh5119
    @neethusujesh5119 9 วันที่ผ่านมา +2

    സിൽവർ മറ്റിരിയൽ ഇൽ ഗോൾഡ് കോട്ടിങ് ചെയ്ത് വരാത്തത് ഒക്കെ ഗുഡ് ക്വാളിറ്റി ആണ്. മീശോ മിക്കവാറും സ്റ്റീൽ ഇൽ ഗോൾഡ് കോട്ടിങ് ആവും കുറച്ചു യൂസ് ചെയ്യു അപ്പോ അറിയാം 👍🏻🥰

  • @srenivasanprakash3438
    @srenivasanprakash3438 10 วันที่ผ่านมา +1

    meeshoil ninnu vangiyal ningalku cash save cheyam .quality ella situm same aanu.oru product vangi different prizil vilkunu

  • @harshithamenon
    @harshithamenon 8 วันที่ผ่านมา +9

    Oh by Ozy ഒരിക്കലുo trustworthy അല്ലാ, overpriced ആണ്.
    വേറെ എത്രയോ insta pages und. നിങ്ങളുടെ favourite insta page for jewellery ഏതാണ്?

  • @സജ്നNisar
    @സജ്നNisar 10 วันที่ผ่านมา +6

    ഞാനും ഓൺലൈൻ ആയിട്ട് വാങ്ങിക്കുന്ന ഒരാളാണ് പക്ഷെ ക്വാളിറ്റി difference ഉണ്ട്...

  • @MinisSpiceHub
    @MinisSpiceHub 9 วันที่ผ่านมา +2

    Saaramilla , inganeyokke video ittaall athinoru anthassundu vere Kure ennam oru nilavaaravum illaathe oraale pachakku kathikkanam enna vaashi pole thonnum , ingane criticise cheyyu , not bad

  • @abhiramiashok6234
    @abhiramiashok6234 10 วันที่ผ่านมา +8

    Meeshoil ninnum affordable aayitum nalla bhangiyilum sadhanm kiitum ath sure aa but ath less quality de sadhanm aariyikum pettanu thanne athinte colour okke pokum medich use cheytha anubhavam aanuu pinne bhyankar eduth nikuna polathe colour um aarikumm
    But oh by ozy de sadhnathin oru premium qualityum und nallapole lastum cheyumm

  • @raysbyreshma9636
    @raysbyreshma9636 9 วันที่ผ่านมา

    Link evde

  • @MinuRa-k5k
    @MinuRa-k5k 11 วันที่ผ่านมา +1

    Adipoli jewellery athum ee vilakk super 🔥🔥🔥

  • @kiara12345
    @kiara12345 9 วันที่ผ่านมา

    Mandammaranu ithrem paisa vechu medikkunnavar jewellery okke tamil nattlokke delhi ivdokke poyal nallla vela koravilu kittum

  • @jyothikaps9522
    @jyothikaps9522 10 วันที่ผ่านมา

    Link

  • @memireshu4721
    @memireshu4721 11 วันที่ผ่านมา

    Thngu molh ❤❤❤

  • @srenivasanprakash3438
    @srenivasanprakash3438 11 วันที่ผ่านมา +3

    👍👍

  • @priyaprakash1179
    @priyaprakash1179 5 วันที่ผ่านมา

    ❤❤❤❤❤❤❤❤❤😊😊😊😊😊😊

  • @ResmiKuriakose
    @ResmiKuriakose 10 วันที่ผ่านมา +3

    Easy promotions on meesho due to jealousy on ozys new married life and her business ,best of luck.

    • @aryaonyoutube
      @aryaonyoutube  10 วันที่ผ่านมา +8

      🤣🤣🤣 comedy parayalle.. Oh by ozy jewellery review njn post cheythitund poyi kand nokk ta 😁😁

    • @devuttidevus5334
      @devuttidevus5334 9 วันที่ผ่านมา

      😁😁😁😁

    • @gayathrijayan8997
      @gayathrijayan8997 9 วันที่ผ่านมา +2

      ഹഹ.. നല്ല തമാശ. കല്യാണം കഴിഞ്ഞതിന് അസൂയയോ 😂😂😂

    • @aryaonyoutube
      @aryaonyoutube  9 วันที่ผ่านมา

      @@gayathrijayan8997 😁😁