അവരെ ഈ റിലേഷനിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ത്‌?? | Malayalam Tarot Reading

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 104

  • @akhilaajayan3148
    @akhilaajayan3148 ปีที่แล้ว +8

    പറഞ്ഞത് എല്ലാം 100%ശരിയാണ്. ചതിക്കുന്നുണ്ടെന്ന് മനസിലായിട്ടും enthഎന്തോ മറക്കാനോ പുറകെ pokathe irikano പറ്റുന്നില്ല 😔
    പലപ്പോഴും ഓർക്കും ഞാൻ Strong ആയി nilkkum എന്നൊക്കെ. പക്ഷേ പറ്റുന്നില്ല. Depression nte ഏറ്റവും വലിയ മുഖം kannund. പക്ഷേ ഒരു hope എവിടെയോ ന്യായം എന്റെ ഭാഗത്തു alle എന്റെ കണ്ണീര് വെറുതെ pokilalo.
    എന്റെ കർമ്മ തീരുന്നവരെ ഞാൻ അനുഭവിച്ചേ പറ്റു.
    ആര് പറഞ്ഞു തന്നിട്ടും തലയിൽകേറുന്നില്ല 🙂

    • @SunishaP-c5o
      @SunishaP-c5o หลายเดือนก่อน

      Same avastha thane enikum 😪

  • @soumyac4811
    @soumyac4811 ปีที่แล้ว +24

    അനുഭവുചെനുഭവിച്ചു ജീവിതമേ മതിയായി. തെറ്റുചെയ്ത ആൾകാർ ഹാപ്പി ആയി അവരുടെ ഇഷ്ടപ്രകാരം ജീവിക്കുന്നു. Sincere ആയി ജീവിക്കാൻ ആഗ്രഹിച്ച വർ നീറി നീറി ജീവിക്കുന്നു. അയാൾ തിരിച്ചു വന്നാലും ഇല്ലേലും ഞാനും മോനും jeevikum👏🙏.2വർഷമായി നീറി നീറി ജീവിക്കുന്നു. അതിനൊരു നീതി വേണം അത്രയേ വേണ്ടു. I trust universe 🙏🙏🙏. Thank u mam. Depression insomnia athellam ipo ichiri kooduthalanu new year ayathukondavam വർഷങ്ങൾ ഓരോന്നായി പോയ്കൊണ്ടിരിക്കുന്നു ജീവിതവും 😔😔😔

    • @HarshaHari-fm7tv
      @HarshaHari-fm7tv ปีที่แล้ว

      Athe sathyam

    • @balkeessadik5075
      @balkeessadik5075 ปีที่แล้ว

      😢👍🏻currect

    • @Lekshmy1111
      @Lekshmy1111 ปีที่แล้ว

      എല്ലാം ശരിയാകും.. 👍👍👍

    • @selvithomas1059
      @selvithomas1059 ปีที่แล้ว

      സത്യം

    • @PrijiReghu-zg6qq
      @PrijiReghu-zg6qq ปีที่แล้ว +1

      അവർക്കു ഒന്നും ഒരു പ്രശ്നം ഇല്ല അവർ ജീവിതം ആസ്വദിക്കുന്നു. തെറ്റ് ചെയ്യാത്തവർ നീറി നീറി ജീവിക്കുന്നു

  • @subikrpa1712
    @subikrpa1712 ปีที่แล้ว +6

    ഒരു തെറ്റും ചെയ്യാതെ അനുഭവിക്കേണ്ടി വരുന്നത് ഭയങ്കരം ആണ്... Pray for me... Thank god.. Thank universe.. അമ്മേ കൂടെയുണ്ടാകേണമേ...

  • @athiraathuz6941
    @athiraathuz6941 ปีที่แล้ว +3

    Thank you universe🙏🙏🙏 എനിക്ക് ഉറപ്പ് ഉണ്ട് എന്റെ ആൾ എന്നെ മനസിലാകും എന്ന് എന്റെ ഭഗവാൻ ആയിട്ട് മനസിലാക്കി കൊടുക്കും എന്റെ കണ്ണീരും പ്രാർത്ഥനയും എന്റെ ദൈവം കാണുണ്ട് ഞാൻ ഇത്രയും നാളും ആൾക്ക് വേണ്ടി കാത്തിരുന്നത് ഒക്കെ മനസിലാക്കി കൊടുത്തു എനിക്ക് തിരിച്ചു തരും ഞങ്ങൾ ഒരുമിച്ചു എന്ന് വിശ്വാസം ഉണ്ട് 🙏ഓം നമഃശിവായ🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว +7

    സത്യം മാഡം ❤❤ ജീവിതം മടുത്തു ❤❤.

  • @ArjunArjun-ps8li
    @ArjunArjun-ps8li ปีที่แล้ว +1

    അയാൾക്ക്‌ ജയിക്കണം.... Ego തന്നെ യാണ്.... ഒരു സ്ട്രോങ്ങ്‌ ഡിസിഷൻ ഞാനായിട്ട് എടുക്കണം..... എടുത്തേ പറ്റു..... ഓം നമഃ ശിവായ 🙏🙏🙏

  • @Saraswathi-r6y
    @Saraswathi-r6y ปีที่แล้ว

    ഓം നമശ്ശിവായ മേഡം പറഞ്ഞത് ശരിയാണ്. എനിക്ക് പരമശിവന്റെ സന്ദേശം എനിക്ക് എന്നും കിട്ടാറുണ്ട് എനിക്ക് അദേഹത്തിനെ എന്നിൽ നിന്നും ഭഴിവാക്കിത്തരണം ഭഗവാനേ എന്നു മഹാദേവനോട് പറഞ്ഞിരുന്നു. മഹാദേവന്റെ സന്ദേശം കിട്ടി നിങ്ങൾ എപ്പോർ അയാളെ ഓർക്കുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. ചെറിയ പഴക്കേ പ്രശ്നനോ ഉണ്ടാവുമ്പോഴേക്കും അദ്ദേഹത്തിനെ ഒഴിവാക്കണം എന്നു പറഞ്ഞത് തെറ്റാണ് നിങ്ങൾ തോറ്റുപോകാൻ പാടില്ല ഒരിക്കലും എന്നൊരു സന്ദേശം പരമേശ്വരൻ എനിക്ക് അറിയിച്ചിരുന്നു. എന്നു കാര്യവും ഭഗവാന്റെ സന്ദേശം എനിക്ക് കിട്ടാറുണ്ട് നന്ദി യൂണിവേഴ്സ് നന്ദി മഹാദേവനന്ദിനന്ദി നന്ദി🙏🙏🙏🙏🙏❤️❤️🎉🎉🙏🙏🙏🙏🙏

  • @Kallu534
    @Kallu534 ปีที่แล้ว

    Ente person thirichu vannnu ❤❤ thanku mam ❤❤❤🙏🙏🙏 thanku universe ❤❤❤🙏🙏🙏🙏

  • @safeejaali1559
    @safeejaali1559 ปีที่แล้ว

    Your reading is devine messages
    I understand😘😘😘😘

  • @akhilavinod3166
    @akhilavinod3166 ปีที่แล้ว +1

    Mam പറഞ്ഞതുപോലെ JK വന്നു അതുപോലെ കുറേ ഡിമാൻഡ് വച്ചു. വന്നപ്പോൾ വളരെ സന്തോഷം തോന്നി. പക്ഷേഇപ്പോൾ അയാൾ പഴയത് പോലെ പോയി mam പറയുന്നത് എല്ലാം സത്യാ ആണ്❤❤❤❤ എനിക്ക് ഒരു പാട് ഇഷ്ടമാണ് Mam നെ❤❤

  • @PradeepKannan-c5s
    @PradeepKannan-c5s ปีที่แล้ว

    🙏 Yes. True100%. String connection anu. ❤️

  • @wordofwisdom5281
    @wordofwisdom5281 ปีที่แล้ว +2

    Mam പറഞ്ഞു തന്ന spell manifestation ആയി ഇന്നലെ happy new year wish ചെയ്തു. Thank you mam. Thank you universe. Thank you ഡിവൈൻ.

    • @SreelathaAmbady-lc7dg
      @SreelathaAmbady-lc7dg ปีที่แล้ว +1

      Enikku swayam thonni,njan agottu contact cheyyarilla,but enikkariyam ente person ethrayum pettennu ennilekku thirichu namaste enikkurappund njan urachu viswasikkunnu ,Thank you Thank you universe

  • @ashasubhash7217
    @ashasubhash7217 ปีที่แล้ว +1

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @safeejaali1559
    @safeejaali1559 ปีที่แล้ว

    Mammm love you
    Thank you goad
    Goad aan kooda ullad❤❤❤❤

  • @sneha_sunil
    @sneha_sunil ปีที่แล้ว +4

    Thank you universe ❤️🙏🏻 thank you mam for the beautiful reading 💖

  • @SunishaP-c5o
    @SunishaP-c5o หลายเดือนก่อน

    പറഞ്ഞതൊക്കെ 100% സത്യം ആണ്

  • @Arumughan939
    @Arumughan939 ปีที่แล้ว +1

    താങ്ക്യൂ മാം 🙏🙏താങ്ക്യു യൂണിവേഴ്സ് ഇത്‌ സത്യമുള്ള റീഡിങ് ആണ്, തെറ്റ് ചെയ്യു ന്നവർ അത് തുടർന്ന് കൊണ്ടി രിക്കുന്നു, ഞങ്ങൾ ആറുമാസ ത്തിൽ കൂടുതൽ ആയി കുടുംബം മൊത്തം അകൽച്ച യിൽ ആണ്. എന്നാലും രാവിലെ എന്റെ പ്രാർത്ഥന യുടെ സമയത്ത് ഒരു പ്രാവശ്യമേങ്കിലും അവളെ ഓർമ വരും ഇനി എന്താ ചെയ്യാ 🌹🙏

  • @Keeraj86
    @Keeraj86 ปีที่แล้ว

    Mam crct aayirunnu.... Aadyam paranjernnille entho addict und enn appo ariyandernnilla but ippo arinju ith vare undayirunnille ippo puthiya oru sheelam thudangi athond aanu ingane aayath.... Mam paranjille counseling cheytha ready aavum enn ath pole cheyyan nikkanu ippo..... Ath poole crct aanu frnd vazhi aanu ith okk ariyunnath🙏... Redy aakum enn urach vishwasikkunnu🙏.... Thank you mam crct reading❤️

  • @anilamadhu5813
    @anilamadhu5813 ปีที่แล้ว

    ❤Thank you universe❤❤Thank you mam❤❤mam thettu cheythavar Suhai jeevikunnu.Thirdparty polum suhai kazhiyunnu....enthu cheyyum mam.......

  • @Appusgamerpro
    @Appusgamerpro ปีที่แล้ว

    Yenik help chethathinu thanks,God bless you,madam Godte aduthayalu thanne

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 ปีที่แล้ว +1

    Happy New year dear ❤

  • @vicho68689
    @vicho68689 ปีที่แล้ว +1

    Thank You Ma'am 😌
    Thank You Universe 😍

  • @preethajpriyadarsini6852
    @preethajpriyadarsini6852 ปีที่แล้ว

    ഞാൻ ജീവിതത്തെ സ്നേഹിക്കുന്നു. നന്ദി യൂനിവേഴ്സ്.❤❤🙏

  • @PradeepKannan-c5s
    @PradeepKannan-c5s ปีที่แล้ว

    🙏 Madom njangal solu conection anu. Twin flamum anu. ❤️🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 ปีที่แล้ว

    thanks..universe..thanks..blessings.thanks..divine.thanks..cheche..❣️om...nama..shivaya🌹🌹

  • @PrijiReghu-zg6qq
    @PrijiReghu-zg6qq ปีที่แล้ว

    Thanks univers 🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading
    അവർ ഒരുപാട് ചീറ്റു ചെയ്തു അത് കണ്ടുപിടിച്ചു. പിന്നെ അവരുടെ koode ജോലിക്ക് പോയ ആൾക്കാർ പറഞ്ഞു. ഫ്രണ്ട്‌സ് പറഞ്ഞു. തേർഡ് പാർട്ടിയെ koode ജീവിതം തുടങ്ങി എന്ന്.

  • @dhanuad7483
    @dhanuad7483 ปีที่แล้ว +2

    Thank you❤ God❤
    Thank you❤ Universe❤
    Thank you❤ Angles❤

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii ปีที่แล้ว +1

    Thank you ma'am ❤
    Thank you universe ❤

  • @induvijukumar713
    @induvijukumar713 ปีที่แล้ว

    Thank you Universe 🙏❤❤❤

  • @Appusgamerpro
    @Appusgamerpro ปีที่แล้ว

    ❤ yente madam kiyeduth thozunnu yente geevitham varachu kanikkunnu,yente koode powerful Aya sakthiyente koode yund.athukond madathe yenik sahayathinu ayacharhu

  • @DivyaRathish-x3k
    @DivyaRathish-x3k ปีที่แล้ว +1

    Thank you mam❤
    Thank you universe❤

  • @braveedz_
    @braveedz_ ปีที่แล้ว

    Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 I strongly claim positive energy 🙏 thank chechi ❤️

  • @swapnahoney3665
    @swapnahoney3665 ปีที่แล้ว +1

    I Claim Strongly positive this reading 🥰.....I Claim Strongly positive healing with my person ❤️
    I Claim Strongly permanent reunion and happy togetherness with my person ❤️I Claim Strongly happy and prosperous married life with my person ❤️ I Claim Strongly stable commitment and unconditional love with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels 🧚‍♂️❤️🙏 Thank you Mam ❤️🙏 Mam njangal thammil onnikkan vendi prathikanee mam ❤️🙏🙏🙏

  • @PradeepKannan-c5s
    @PradeepKannan-c5s ปีที่แล้ว

    🙏 Thank you universe❤️

  • @Rahul...........1994
    @Rahul...........1994 ปีที่แล้ว

    I strongly claim it thank you universe ❤❤❤❤❤❤

  • @divyamnair4070
    @divyamnair4070 ปีที่แล้ว

    Thanku god
    Thanku univers

  • @happy...1017
    @happy...1017 ปีที่แล้ว +2

    ഞാൻ ബ്ലോക്ക്‌ ചെയ്യിതു ആളെ.. ഒരുപാട് കാത്ത് ഇരിക്കുന്നു.. പിന്നെയും പിന്നെയും ഒഴിവാക്കപ്പെട്ടു കരയാൻ ഇനിയും വയ്യ... 😭😭😭😭

  • @maneeshakm3197
    @maneeshakm3197 ปีที่แล้ว +1

    Sathym..reading super. Ante enerygy

  • @krishnakripa2178
    @krishnakripa2178 ปีที่แล้ว

    ചേച്ചി പറഞ്ഞതുപോലെ ആൾ തിരിച്ചു വന്നു രണ്ട് മാസത്തിനു ശേഷം, ഇഷ്ടം ഉണ്ട് പക്ഷെ ആൾക്ക് ഇച്ചിരി ഡൌട്ട് and കൺഫ്യൂഷൻ ആണ് എത്രയും പെട്ടെന്ന് അതും മാറുമെന്ന് പ്രതീക്ഷിക്കുന്നു ചേച്ചി പറഞ്ഞത് പോലെ over react ചെയ്യാൻ ഒന്നും പോയില്ലാ ആൾ വന്നിട്ടും പക്ഷെ msg il കൂടി സംസാരിക്കുമ്പോൾ പഴയ പോലെ അടി വരുന്നു അത് കൊണ്ട് രണ്ടാളും നാളെ ലീവ് ആണ് ഒന്ന് ഫോൺ വിളിച്ചു സംസാരിച്ചു എല്ലാം sort out ചെയ്യാൻ, പ്രാർത്ഥനയിൽ ഉൾപെടുത്തണേ ചേച്ചി

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว +1

    Thank you universe ❤❤ thank you angels ❤❤thank god ❤❤ I claim this energy ❤❤

  • @padmac3827
    @padmac3827 ปีที่แล้ว +1

    Thank you univers 🙏🙏🙏❤

  • @rajidilee1231
    @rajidilee1231 ปีที่แล้ว

    Thankyou universe 🙏❤️🙏

  • @kumarjeneesh8066
    @kumarjeneesh8066 ปีที่แล้ว

    Maam ❤ Thank you,maam paranja spell cheythu ,enne cal cheythu samsarichu njan ottum mind cheyyillayirunnu njan ente karyangal noki nadannu.ipol ingottu vilichu but maam mis understand cheyyalletto🙏🙏 eniku accept cheyyan pattanilla avar cheytha thettu sammadhichitonnumalla.

  • @dhanyavenu232
    @dhanyavenu232 6 หลายเดือนก่อน

    Universe & Dream❤❤

  • @NairSulochana
    @NairSulochana ปีที่แล้ว

    Thank you universe Thank angles Thank myshivashikty

  • @PradeepKannan-c5s
    @PradeepKannan-c5s ปีที่แล้ว

    🙏 Madom paranjathupole ellam arinju kondanu njan ippozhum snehikkunnathu. Daily enne cheat cheyyunnu ennu enikkariyam. 100% pakshe njan universinu koduthu kazhinju one month kazhinju. Daily tekurachu samayam telepathy speaking undu. Pakshe ente manassil ippol pandathepole onnum illa. Varunne varatte. Njan wait cheyyunnu. Ithinte idakku arenkilum vannal angottu pokum puthiya releation athum ente pesoninodu paranjittundu. ❤️🙏

  • @sindhus8804
    @sindhus8804 ปีที่แล้ว

    Thànk you universe 🙏🙏🙏

  • @TaurasLeo222
    @TaurasLeo222 ปีที่แล้ว

    Thank u mam❤😍
    Thank u univers 💙
    Thank u angel🤍

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg ปีที่แล้ว

    Mam പറഞ്ഞതുപോലെ അയാൾ വന്നു പഴയ സ്നേഹത്തോടെ പക്ഷേ അയാൾ Block ചെയ്തു പോയി എല്ലാം ഉപേക്ഷിച്ച് ഇനി ഒന്നുമില്ല 🙏🙏 സത്യമാണ് Mam ദൈവം ആ ശക്തി കൂടെയുണ്ട് 🙏🙏

  • @SaijuAswathy
    @SaijuAswathy ปีที่แล้ว

    thankyougodgod ❤️❤️❤️unierse

  • @rthuvarnnaon8013
    @rthuvarnnaon8013 ปีที่แล้ว

    Maam avn msg ayachirunnu oru job okke vaangh veettil ennelum ith set aavanel nokkaam ennokke paranju maam 🙏🙏🙏🙏🙏urapp avn parayunnilla ennaalum job vaangh veettil ennelum sammathikkaanel nokkaam ennu paranju maam🙏🙏🙏🙏Enikk urappnd universe ellaam sheriyaakki tharum🙏avn complete urappode thanne relation munnot kond pokaam enn ennod parayum enn enikk nalla urappund 🙏🙏🙏🙏njn wait cheyyum🙏🙏🙏🙏thank you universe🙏🙏🙏🙏thank you angels🙏🙏🙏🙏thank you divine🙏🙏🙏🙏i strongly claim the positive energy🙏🙏i strongly claim the reunion with my person🙏🙏🙏🙏

  • @sanithasoman7061
    @sanithasoman7061 ปีที่แล้ว

    Thank u mam & thank u universe ❤

  • @thomasthevarkattil7671
    @thomasthevarkattil7671 ปีที่แล้ว

    Call on varunnud medam pakshe pazhaya oru deep connection kittunila

  • @sithufadhi8935
    @sithufadhi8935 ปีที่แล้ว

    Mam nhan Okey God vidu koduthu.....

  • @meowmeow412
    @meowmeow412 ปีที่แล้ว

    Thankyou universe 🙏🙏🙏🙏🙏🙏🙏🌈❤️

  • @GeethuK.g-no2ci
    @GeethuK.g-no2ci ปีที่แล้ว

    Than, u. Univers♥️♥️♥️♥️

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg ปีที่แล้ว +1

    Sariyanu maam

  • @rasiya7084
    @rasiya7084 ปีที่แล้ว +1

    മടുത്തു mem ജീവിക്കണ്ട തോനുന്നു എന്ത് ചെയ്യും mem എന്നാലും wit ചെയുന്നു ന്യൂ ഇയർ msg അയച്ചിട് തിരിച്ചു വിളിച്ചുപോലും ഇല്ല യൂണിവേഴ്‌സ് എനിക്ക് സമാദാനം തരണം 🙏🙏🙏

  • @ItsluxmeLux
    @ItsluxmeLux ปีที่แล้ว

    Vannu but oru stabilityilla😢😢

  • @ValsalaMK-ch8sr
    @ValsalaMK-ch8sr ปีที่แล้ว

    Thenk you universe 🙏

  • @vinodp.p134
    @vinodp.p134 ปีที่แล้ว +5

    Reading കാണാനുള്ള ശക്തിയില്ല...😢

  • @dynamicdancers3322
    @dynamicdancers3322 ปีที่แล้ว

    പറഞ്ഞത് സത്യം divorce ആയിപോയിട്ടും ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല

  • @GeethuK.g-no2ci
    @GeethuK.g-no2ci ปีที่แล้ว

    തീർച്ചയായും, എന്റെ. 1, സ്. മാര്യേജ്,2011. ആയിരുന്നു,3"year. കംപ്ലീറ്റായപ്പോൾ, മരിച്ചു.35,. Agayirunu. 2"nd. Marriage, kazhinjitte, 1,year. Aayatheyullu. പക്ഷേ, എല്ലാതരത്തിലും. സപ്പോർട്ട്, ചെയ്തു. പക്ഷേ, സ്നേഹിച്ചു. കെട്ടിയതാണ്.ചീട്ട്, ചെയ്യുവാ..

  • @ajithak3194
    @ajithak3194 ปีที่แล้ว

    Boost ചെയ്യുന്നത് tarot readers thanneyanu. ഓരോ സങ്കടം വരുമ്പോഴും TH-cam തുറന്നു നോക്കും. എല്ലാരും പറയും Chase ചെയ്യരുത് എന്നു അപ്പൊ ഒരു ധൈര്യം കിട്ടും. God bless you 🙏🙏🙏

    • @ajithak3194
      @ajithak3194 ปีที่แล้ว +1

      Correct reading thanneyanu. Njanenna bhavam vallathe und. Third party thin aanu. Njan kurach fat aanu. Ath kond aval special aathre

  • @ajithabinoy4948
    @ajithabinoy4948 ปีที่แล้ว

    മാം ശരിയാണ് ഈ ബന്ധത്തിൽ ഒരു ക്ലാരിറ്റി കിട്ടി

  • @DAFFODILS943
    @DAFFODILS943 ปีที่แล้ว

    Ayal ennae upeshichathodu koode ente kashtakalam Theernnu .. freedom kitti , samadhanam und , financially stable aaye .. thank you universe , negative aayavare ente life il ninnu mattiyathinu .

  • @remalakshmi4358
    @remalakshmi4358 ปีที่แล้ว

    താങ്ക്സ് യൂണിവേഴ്‌സ് താങ്ക്സ് ഗോഡ് താങ്ക്സ് ഏയ്ഞ്ചൽസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA ปีที่แล้ว

    Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @praveeshkv810
    @praveeshkv810 ปีที่แล้ว

    അറിയില്ല

  • @AkhilRamachandranBhaskaran
    @AkhilRamachandranBhaskaran ปีที่แล้ว

    ❤🎉

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 ปีที่แล้ว

    Haii mam

  • @ajuz222
    @ajuz222 ปีที่แล้ว

    Mam personal reading എടുത്തപ്പോൾ soulmate connection ആണെന്ന് ആണ് അറിയാൻ സാധിച്ചത്.. ഈ spiritual connection cut ചെയ്യാൻ വല്ല വഴിയും ഉണ്ടോ.. ഞാൻ ഈ emotional baggage ചുമന്നു മടുത്തു... Njn distance keep ചെയ്യുന്നുണ്ട്... Pakshe mind il നിന്ന് എത്ര ശ്രേമിച്ചിട്ടും എടുത്തു കളയാൻ പറ്റുന്നില്ല.. അതുകൊണ്ടാണ് ചോദിക്കുന്നെ.. Spiritual connection cut ചെയ്യാൻ എന്തേലും വഴി ഉണ്ടേൽ പറഞ്ഞു താ 😢

  • @sreelakshmi4263
    @sreelakshmi4263 ปีที่แล้ว

    ❤❤❤

  • @balkeessadik5075
    @balkeessadik5075 ปีที่แล้ว +1

    😢വയ്യാതായി

  • @sumasatheesh6780
    @sumasatheesh6780 ปีที่แล้ว

    ആര് ചീറ്റ് ചെയ്യും എന്നാണ് മാം പറയുന്നത് , കുറേ രൂപാ കൊടുത്തിട്ടുണ്ട് ഫ്രണ്ടിന്

  • @balkeessadik5075
    @balkeessadik5075 ปีที่แล้ว

    Mam nmbr തരോ plz എനിക്ക് ഒരുപാട് doubts ഉണ്ട് ഒന്ന് ചോദിച്ചു സമാധാനം കിട്ടാൻ ആണ് പേർസണൽ ആയിട്ട് plz സംശയം കഴിഞ്ഞാൽ നമ്പർ delete ചെയ്യാം plz

  • @Shaju1268
    @Shaju1268 ปีที่แล้ว

    Blocked...😂

  • @haridassamasya
    @haridassamasya ปีที่แล้ว

    🥰🥰🥰

  • @sajithak632
    @sajithak632 ปีที่แล้ว

    Koമമ❤❤❤

  • @NairSulochana
    @NairSulochana ปีที่แล้ว

    No friends myshivashikty, my ancestors angles, are there no l am blessed person Thank you Sorry Please Forgive me l love you Sorry Please Forgive me l love you ❤❤❤❤❤😂😂

  • @rasiya7084
    @rasiya7084 ปีที่แล้ว

    😢😢😢

  • @juliemathew548
    @juliemathew548 ปีที่แล้ว

    മാം എന്നെ വിളിച്ചു.

  • @risanavm6429
    @risanavm6429 ปีที่แล้ว

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings in my life❤‍🩹❤‍🩹💯💯🥰

  • @SweetyThomas-s8f
    @SweetyThomas-s8f ปีที่แล้ว

    Thank you ma'am ❤Thank you universe Thank you 🙏

  • @rajidilee1231
    @rajidilee1231 ปีที่แล้ว

    Thankyou universe 🙏❤️🙏

  • @salusalini1805
    @salusalini1805 ปีที่แล้ว +1

    Thank you universe 🙏🙏🙏❤❤❤

  • @ShiniSelvan
    @ShiniSelvan ปีที่แล้ว +1

    Thanku universe 🙏🏽🙏🏽🙏🏽

  • @VivithaVk-f4s
    @VivithaVk-f4s ปีที่แล้ว

    Thank you universe🙏❤

  • @SweetyThomas-s8f
    @SweetyThomas-s8f ปีที่แล้ว +1

    Thank you universe ❤🙏

  • @PradeepKannan-c5s
    @PradeepKannan-c5s ปีที่แล้ว

    🙏 Thank you universe❤️🙏

  • @bindhumalumalu8447
    @bindhumalumalu8447 ปีที่แล้ว

    Thank you universe 🙏🙏🙏❤❤❤