24 ചാനെൽ കുത്തിത്തിരിപാണ് നടത്തിയത്........ Dr. സഖാഫി ഉസ്താദ് തന്റെ പേര് നിർദേഷിച്ച ആളെ കുറിച്ചാണ് പറഞ്ഞത്....... കൂടെ കൂടത്തായി ഫൈസി,, അമ്പലകടവ് ഫൈസീ പൂക്കോട്ടുർ സാഹിബ് എന്നിവരെയും പരാമർഷിച്ചിരുന്നു.........
24 ന്യൂസിന്റെ കുളം കലക്കൽ അദ്ദേഹം എല്ലാവരെയും പുകഴ്ത്തിയിട്ടുണ്ട് ഉമർ ഫൈസിയും പൂക്കോട്ട് സാഹിബിനെയും അമ്പലക്കടവും നാസർ ഫൈസി കൂടത്തായിയെയും പറഞ്ഞിട്ടുണ്ട് എന്തിനാണ് 24 ന്യൂസ് ഇത്ര തരംതാഴ്ന്ന് ഏർപ്പാട്
ദീപക്, കേരളത്തിലെ 90 + persentage വരുന്ന സുന്നി വിഭാഗം യഥാസ്ഥിതി'ക' മുസ്ലിംകളാണ്. വിശ്വാസപരമായി മറ്റു അവാന്തര തീവ്ര-വഹാബി,ജമാഅത്തുകളെ താത്വികമായി പ്രതിരോധിക്കുന്നവരുമാണ്. കേരളത്തിലെ സുന്നികൾക്കിടയിൽ നിന്നും വോട്ടു കവർച്ച നടത്തുന്നതിനു വേണ്ടി മാത്രമാണ് സമസ്തയെ 89കളിൽ ഭിന്നിപ്പിക്കപ്പെട്ടത്. വഹാബി ആശയം വിഴിഞ്ഞൊഴുക്കുന്ന നേതാക്കൻമാരാണല്ലോ ലീഗിൽ ഭൂരിഭാഗവും.സുന്നികളായ പാണക്കാട് തങ്ങൻമാരെ വിലക്കെടുത്താണ് ഈ നാടകങ്ങൾ വഹാബികൾ നടത്തിവന്നത്.35 വർഷം ഇകെ വിഭാഗം സമസ്തയെ ഉപയോഗിച്ചവർ ഇപ്പോൾ വീണ്ടും വെടക്കാക്കി തനിക്കാക്കുകയാണ്.തന്ത്രപൂർവ്വം കാന്തപുരം ഇതിൽ നിന്നും കുതറിമാറി സ്വന്തമായി വളർന്നു പന്തലിച്ചു. ലീഗിൽ നിന്നും വിട്ടു പോരുന്നവർ വളരും അല്ലാത്തവർ ലീഗിനും തീവ്രവഹാബിസത്തിനും വളമാവും, അതാണു ചരിത്രം.
അര ഡസനോളം വരുന്ന നാമമാത്ര വഹാബീ പ്രസ്ഥാനങ്ങളെല്ലാം ഇന്ന് രാഷ്ട്രീയമായി ലീഗിനൊപ്പമാണ്, എന്നുള്ളത് മാത്രം ചിന്തിച്ചാൽ ബോധ്യമാവും ലീഗ് എത്രമാത്രം വഹാബിവത്കരിക്കപ്പെട്ടുവെന്ന്.
ഇതിൽ എവിടെയാണ് സമസ്ത ഇ കെ വിഭാഗത്തിന്റെ പ്രശ്നത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഇടപെടുന്നത് അദ്ദേഹം ഉമ്മർ ഫൈസി പറഞ്ഞ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രമല്ലേ നിങ്ങൾ എന്തിനാണ് ഇല്ലാത്ത വാർത്തകൾ പടച്ചുവിട്ടു പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്😡
ചുള്ളിക്കോട് ഉസ്താദിന്റെ പരാമർശത്തിന് അനാവശ്യമായ അർത്ഥതലവും ഗ്രൂപ്പ് പക്ഷപാതിത്തവും കാണെണ്ടതില്ല. ഹജ്ജ് കമ്മിറ്റി യിലെ ഒരംഗം മറ്റൊരംഗത്തിന്റെ പേര് നിർദ്ദേശിച്ചു എന്നതിൽ കവിഞ്ഞ പ്രാധാന്യവും അതിനില്ല.... Ok.......?
ഇത്രയും കാലം നിഷ്പക്ഷമായി വാർത്ത കേൾക്കാൻ എടുത്തിരുന്ന ഒരു ചാനലായിരുന്നു 24. ഇതോടുകൂടെ നിങ്ങളിലെ വിശ്വാസവും നഷ്ടപ്പെട്ടു. ഞാൻ ആ വീഡിയോ കണ്ട ആളാണ്.ഞാൻ എന്നല്ല ഈ വീഡിയോ കാണുന്ന പലരും അത് കണ്ടവരായിരിക്കും. വെറുതെ എന്തിനാണ് സമൂഹത്തിനിടയിൽ പുതിയ പ്രശ്നങ്ങൾവലിച്ചിടുന്നത്. സത്യം എന്താണെന്ന് നിങ്ങൾക്കു തന്നെ അറിയാം. മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ഒരു ഉളുപ്പുമില്ലാതെ തൊള്ളയിൽ തോന്നിയത് മുഴുവൻ പറയുന്ന ടീമായി ഇപ്പോൾ 24 ഉം മാറി. 👎👎👎👎
ഈയടുത്ത് ചിലർ പോയി ഒരു ഉളുപ്പുമില്ലാതെ അത് വരെ പറഞ്ഞതിന് വിപരീതമായി പോയി കൈമുത്തിയപ്പോൾ തന്നെ അന്തർധാരയും അന്തര ധാരയും ആര് തമ്മിലായിരുന്നുവെന്ന് മനസ്സിലായിട്ടുണ്ട്!
ഉമർ ഫൈസി പണ്ട് കാന്തപുരത്തെ പറഞ്ഞതും പാര വെച്ചതും ഇയാൾ അറിഞ്ഞില്ല എല്ലിൻ കഷ്ണം ആദർശത്തേക്കാൾ മധുരമുള്ളതാണ് എന്നും എല്ലാ പുരോഹിഹിതന്മാർക്കും പാവം ജിഫ്രി തങ്ങൾ
ഹുസൈൻ saqafi അതിന്റെ ബാക്കിയിൽ പൂക്കോട്ടൂർ സാഹിബിനെയും നാസർ ഫൈസിയെയും പ്രകീർത്തിക്കുന്നത് ബോധപൂർവം 24 ഒഴിവാക്കിയതിൽ കുത്തിത്തി രിപ്പ് ഒളിഞ്ഞിരിപ്പുണ്ട്
നിഷ്കളങ്കമായിട്ടായിരിക്കാം😊😅
Kuthithirippu birudham
സ്വാഭാവികം 😅
24 ചാനെൽ കുത്തിത്തിരിപാണ് നടത്തിയത്........
Dr. സഖാഫി ഉസ്താദ്
തന്റെ പേര് നിർദേഷിച്ച ആളെ കുറിച്ചാണ് പറഞ്ഞത്.......
കൂടെ
കൂടത്തായി ഫൈസി,,
അമ്പലകടവ് ഫൈസീ
പൂക്കോട്ടുർ സാഹിബ്
എന്നിവരെയും പരാമർഷിച്ചിരുന്നു.........
ഉമ്മർ ഫൈസി ❤️ സമസ്ത ❤️
അതിന്റെ ബാക്കി കൂടി കേട്ടിട്ട് പറഞ്ഞാൽ മതിയായിരുന്നു
24 അധപതിക്കരുത്
ഫുൾ പ്രസംഗം കേൾക്കൂ
24 തരം താഴരുത്. ഹുസൈൻ സഖാഫി പറഞ്ഞത് മുഴുവൻ പറയാതെ പകുതി പറഞ്ഞ് ആളുകളെ പൊട്ടൻമാരാക്കരുത്. ഇതിന്റെ മുഴുവൻ ഭാഗവും എല്ലാവരും കേട്ടിട്ടുണ്ട്.
ബാക്കി കൂടെ കേട്ടാൽ മനസ്സിലാകും 0:34
സലഫി, ജമാഅത്തെ ഇസ്ലാമിക്കെതിരെ സംസാരിക്കുന്നവരെ ap സമസ്ത എന്നും പിന്തുണച്ചു ചരിത്രമേ ഉണ്ടായിട്ടുള്ളൂ
ഈ ഉമ്മറിന്റെ ഓരൊ ശ്വാസത്തിലും വഹാബിസമുണ്ട്.വർഷങ്ങളായി സൗദിയിൽ കച്ചവടം നടത്തുന്ന ആളാണ് ഉമർ
അതാണ് ആദർശം
24 ന്യൂസിന്റെ കുളം കലക്കൽ അദ്ദേഹം എല്ലാവരെയും പുകഴ്ത്തിയിട്ടുണ്ട് ഉമർ ഫൈസിയും പൂക്കോട്ട് സാഹിബിനെയും അമ്പലക്കടവും നാസർ ഫൈസി കൂടത്തായിയെയും പറഞ്ഞിട്ടുണ്ട് എന്തിനാണ് 24 ന്യൂസ് ഇത്ര തരംതാഴ്ന്ന് ഏർപ്പാട്
ഉമർ ഫൈസി ക്ക് ap യിൽ പോയാൽ എല്ലവരും രക്ഷപ്പെടും
എല്ലാവരും എന്നാൽ സുഹാബികൾ ആണോ?.
Umer faize സത്യം പറയാൻ ആരെയും പേടിക്കാത്ത വെക്തി
24 ന്റെ പൈഡ് ന്യൂസ് . പണ്ട് മനോരമ 'മാധ്യമ' മീഡിയകൾ ചെയ്യുന്ന അതേപണി.
24 ലും കുത്തിത്തിരിപ്പോ
എന്തിനാ ഇത്
ചെയർമാൻ്റെ പ്രസംഗം കേട്ട ഞങ്ങൾക്കൊന്നും തോന്നിയത് ഇതല്ല
ഫൈസി നിലപാട് ✅
അവിടെ സമദ് സാഹിബിനെയും പറഞ്ഞല്ലോ അത് കട്ടതോ വിട്ടതോ
ഉമർ ഫൈസി ❤️❤️❤️
Eppo manzil ayi sakav faisy arrnne. Election kazij jayrajan vannu cash ayi faisy happy. Chepm ne samstha ya pollikannam. But faisy arrumalla faisy k seat kodek akg centeril
Skn എല്ലാം അറിയും.. എന്നിട്ടും നെറികേട് വാർത്ത കൊടുക്കല്ലേ അയാൾ കൊറേ ആളെപേര് എടുത്ത് പറഞ്ഞിട്ടുണ്ട്
24 ന്റെയും നിലവാരം താഴ്ന്നു തുടങ്ങി
Masha Allah🤍🌹
24 നു ബാക്കി കേൾക്കണ്ടേ...
പറയാത്തത് പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണ് ഇവരുടെ തൊഴിൽ
24 കുത്തിതിരിപ്പ് ഉണ്ടാക്കുന്നു
Vere വാർത്ത ഒന്നും കിട്ടിയില്ലേ
Samastha ❤umarfauzy
ദീപക്,
കേരളത്തിലെ 90 + persentage വരുന്ന സുന്നി വിഭാഗം യഥാസ്ഥിതി'ക' മുസ്ലിംകളാണ്. വിശ്വാസപരമായി മറ്റു അവാന്തര തീവ്ര-വഹാബി,ജമാഅത്തുകളെ താത്വികമായി പ്രതിരോധിക്കുന്നവരുമാണ്.
കേരളത്തിലെ സുന്നികൾക്കിടയിൽ നിന്നും വോട്ടു കവർച്ച നടത്തുന്നതിനു വേണ്ടി മാത്രമാണ് സമസ്തയെ 89കളിൽ ഭിന്നിപ്പിക്കപ്പെട്ടത്.
വഹാബി ആശയം വിഴിഞ്ഞൊഴുക്കുന്ന നേതാക്കൻമാരാണല്ലോ ലീഗിൽ ഭൂരിഭാഗവും.സുന്നികളായ
പാണക്കാട് തങ്ങൻമാരെ വിലക്കെടുത്താണ് ഈ നാടകങ്ങൾ വഹാബികൾ നടത്തിവന്നത്.35 വർഷം ഇകെ വിഭാഗം സമസ്തയെ ഉപയോഗിച്ചവർ ഇപ്പോൾ വീണ്ടും വെടക്കാക്കി തനിക്കാക്കുകയാണ്.തന്ത്രപൂർവ്വം കാന്തപുരം ഇതിൽ നിന്നും കുതറിമാറി സ്വന്തമായി വളർന്നു പന്തലിച്ചു. ലീഗിൽ നിന്നും വിട്ടു പോരുന്നവർ വളരും അല്ലാത്തവർ ലീഗിനും തീവ്രവഹാബിസത്തിനും വളമാവും, അതാണു ചരിത്രം.
അര ഡസനോളം വരുന്ന നാമമാത്ര വഹാബീ പ്രസ്ഥാനങ്ങളെല്ലാം ഇന്ന് രാഷ്ട്രീയമായി ലീഗിനൊപ്പമാണ്, എന്നുള്ളത് മാത്രം ചിന്തിച്ചാൽ ബോധ്യമാവും ലീഗ് എത്രമാത്രം വഹാബിവത്കരിക്കപ്പെട്ടുവെന്ന്.
ഇതിൽ എവിടെയാണ് സമസ്ത ഇ കെ വിഭാഗത്തിന്റെ പ്രശ്നത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഇടപെടുന്നത് അദ്ദേഹം ഉമ്മർ ഫൈസി പറഞ്ഞ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രമല്ലേ നിങ്ങൾ എന്തിനാണ് ഇല്ലാത്ത വാർത്തകൾ പടച്ചുവിട്ടു പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്😡
24 nu അഭിമുഖം അനുവദിക്കാതിരിക്കുക
പ്രസംഗം മുഴുവനും ഇടൂ അപ്പോൾ മനസ്സിലാവും സമദ് പൂക്കോട്ടൂർ സർ വിളിച്ചു ഇത് സുന്നി ഐക്യമാണ് ആരും വിരളി പൂണ്ടിട്ട് കാര്യമില്ല
വേറെ ഒരു വാർത്ത യും കിട്ടില്ലേ
എന്തിനാ വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാകുന്നത്
അതിനെന്താ ചാനലുകാരെ😅
നന്മയെ നായുള്ളവർ പിന്തുണക്കും.
ദീപക് ധർമടം മാന്യമായ വാർത്ത നൽകുക, നെറികേട് കാണിക്കല്ലേ
ഒരു പുകയുന്ന കൊള്ളിയാണ് മഹാവുദ്ധീൻ അവനെ പുറത്താക്കുക
ചുള്ളിക്കോട് ഉസ്താദിന്റെ പരാമർശത്തിന് അനാവശ്യമായ അർത്ഥതലവും ഗ്രൂപ്പ് പക്ഷപാതിത്തവും കാണെണ്ടതില്ല. ഹജ്ജ് കമ്മിറ്റി യിലെ ഒരംഗം മറ്റൊരംഗത്തിന്റെ പേര് നിർദ്ദേശിച്ചു എന്നതിൽ കവിഞ്ഞ പ്രാധാന്യവും അതിനില്ല.... Ok.......?
Valiya Abddulatham
Nannayi😂😂😂
ഹുസൈൻ സഖാവിനെ മുക്കം ഉമ്മർ സഖാവ് അഭിനന്ദിക്കുന്നതിൽ എന്താണ് അത്ഭുതം
മുക്കത്തെ ഉമർ
അല്ല
മക്കത്തെ ഉമർ
സുന്നികൾ എന്നും ഒന്ന് തന്നെയാണ്,
വളരെ മോശമായി പോയി ഈ വിശദീകരണം
എന്ത് പ്രകീർത്തനം
Backiyullavare Peru koodi parayoo kattikkan nokathe
കലക്കല്ലടോ 24 newse ഇരട്ടതാപ്പ് കളിക്കല്ലേ.. അയാൾ മറ്റുള്ളവരെയും പുകഴ്ത്തിയിട്ടുണ്ട്, നിങ്ങൾക് വേണ്ട രൂപത്തിൽ വാർത്ത കൊടുത്ത് തെറ്റിദ്ധരിപ്പിക്കരുത്
ഉമ്മര്‍ ഫൈസി നിര്‍ദേശിച്ചു നിര്‍ദേശിചില്ല എങ്കിലും CPM മുന്‍കൂട്ടി നിശ്ചയിച്ച കാര്യം ഉമ്മര്‍ ഫൈസി പിന്താങ്ങി എന്ന് മാത്രം, 🤔🙄😁😁💊💊
CPMൻ്റെ ഡീൽഎല്ലാരും അറിഞ്ഞ് കൊണ്ട് എന്ത് കൊണ്ട് ഉമർ ഫൈസിയെ നിങ്ങൾ പേര് നിർദ്ദേശിച്ചില്ല
പൂക്കോട്ടൂർ മഷിനെയും ലീഗ് നേതാക്കളെയും പരമർശിച്ചതോ...
വാർത്താ ദാരിദ്ര്യം
❤
❤
വള ചൊടിക്കൽ 24 ന് ഭൂഷണമാണോ ?
ഇത്രയും കാലം നിഷ്പക്ഷമായി വാർത്ത കേൾക്കാൻ എടുത്തിരുന്ന ഒരു ചാനലായിരുന്നു 24. ഇതോടുകൂടെ നിങ്ങളിലെ വിശ്വാസവും നഷ്ടപ്പെട്ടു. ഞാൻ ആ വീഡിയോ കണ്ട ആളാണ്.ഞാൻ എന്നല്ല ഈ വീഡിയോ കാണുന്ന പലരും അത് കണ്ടവരായിരിക്കും. വെറുതെ എന്തിനാണ് സമൂഹത്തിനിടയിൽ പുതിയ പ്രശ്നങ്ങൾവലിച്ചിടുന്നത്. സത്യം എന്താണെന്ന് നിങ്ങൾക്കു തന്നെ അറിയാം. മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ഒരു ഉളുപ്പുമില്ലാതെ തൊള്ളയിൽ തോന്നിയത് മുഴുവൻ പറയുന്ന ടീമായി ഇപ്പോൾ 24 ഉം മാറി.
👎👎👎👎
24 😂 nu oru slot
Divide &rule
അങ്ങനെ ആവട്ടേ
കുത്തിത്തിരുപ്പ് നിങ്ങൾക്ക് ചേർന്നതല്ല SKN
Angu kkottikojanangalviddikalalla
സഗാവ് ഉമർ AP യിൽ പോയാൽ സമസ്ത ഇപ്പോൾ രക്ഷ പെടും
ഇപ്പോൾ എന്നല്ല എപ്പോൾ കാരണം കൂടെ നിങ്ങൾ ഇല്ലേ 😂😂😂😂
Fithna crop
മൊത്തം കുരു ആണല്ലോ
Sagav Mukkkam
ഈനാപേച്ചിക്ക്…..
താങ്കൾ....
താങ്കൾ.....
താങ്കൾ......
@@muhammedyaseentk9822 താങ്കളോ….
2 comrades 😂
Ho bayangaramm tannne stana mohikal
അന്തർ ദാരാ സജിവം
ഒരു അന്തർധാരയുമില്ല, ഏപി വിഭാഗത്തെ ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തിയ ആളാണ് ഈ ഉമർ ഫൈസി
ഷജറ ഉമ്മറും കാരന്തൂർ ടീമും തമ്മിലുള്ള അന്തർധാര സജീവം
ഈയടുത്ത് ചിലർ പോയി ഒരു ഉളുപ്പുമില്ലാതെ അത് വരെ പറഞ്ഞതിന് വിപരീതമായി പോയി കൈമുത്തിയപ്പോൾ തന്നെ അന്തർധാരയും അന്തര ധാരയും ആര് തമ്മിലായിരുന്നുവെന്ന് മനസ്സിലായിട്ടുണ്ട്!
ഉമർ ഫൈസി പണ്ട് കാന്തപുരത്തെ പറഞ്ഞതും
പാര വെച്ചതും
ഇയാൾ അറിഞ്ഞില്ല
എല്ലിൻ കഷ്ണം ആദർശത്തേക്കാൾ മധുരമുള്ളതാണ് എന്നും എല്ലാ
പുരോഹിഹിതന്മാർക്കും
പാവം ജിഫ്രി തങ്ങൾ
അത് പറയാത്ത ആരാണ് നിങ്ങളെ കൂട്ടത്തിലുള്ളത് ഞങ്ങളെ ഉസ്താദ് എല്ലാം പൊരുത്തപ്പെട്ടു കൊടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്
പ്രിയപ്പെട്ട സമസ്തയിൽ ഉള്ളവരെ ഈ ഉമ്മർ ഫൈസി സിപിഎം ചതി മനസിലാക്കിയില്ലെങ്കിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും പറഞ്ഞേക്കാം
EK സമസ്തയിൽ ഇങ്ങനെ കടിച്ചു തൂങ്ങാതെ മുക്കം AP യിലേക്ക് പോയാൽ എല്ലാ പ്രശ്നവും തീരും....
പി.എം.എ സലാം നാഷണൽ ലീഗിലോട്ട് പോയാൽ ഒരു വിധം എല്ലാ വിഷയവും തീർന്നേനെ !
Kuthithrupu.chanalai.mariyo.24chanal