ലക്ഷങ്ങൾ ഏറ്റെടുത്ത 12,000 ബിസ്മിയുടെ അത്ഭുതങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    TH-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

ความคิดเห็น • 489

  • @faseela2627
    @faseela2627 หลายเดือนก่อน +13

    ഞാനും ഇന്ഷാ അള്ളാഹ്. 12000.ബിസ്മി ചൊല്ലാം. ഇൻശാ അള്ളാഹ്.. ഉസ്താദ് ദുആ ചെയ്യണേ.. എന്റെ ഇക്കാ മറ്റു സ്ത്രീ ബന്ധം വിട്ട് എന്റെ അടുത്തേക് സ്നേഹത്തോടെ തിരിച്ചു വരാനും.😢എനിക്ക് ഒരു ഹൈർ ആയ ഹലാൽ ആയ ഒരു ജോലിക് വേണ്ടിയും (mlt ആണ് പഠിച്ചത്. Hospital മേഖല ആണ് കൂടുതൽ ഇഷ്ടം.)🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢

  • @arifarifa856
    @arifarifa856 3 หลายเดือนก่อน +26

    നിസ്കാരത്തിൽ പൂർണമായി ശ്രദ്ധ കിട്ടാൻ ദുഅ ചെയ്യണേ

    • @NasarK-b3l
      @NasarK-b3l 2 หลายเดือนก่อน

      Nawawin enna oru plat form und അതിൽ ഹലാവ എന്ന കോഴ്സിൽ ചേർന്നാൽ മതി.നല്ല ശ്രദ്ധ കിട്ടും.ഞാൻ ചേർന്ന് റിസൾട്ട് കിട്ടിയതാണ്.മാഷാ അല്ലാഹ് നല്ല ഒരു കോഴ്സ് ആണ് .1000 രൂപ ഫീസ്.ഞാൻ ചേരുമ്പോൾ രണ്ടര മാസത്തെ കോഴ്സ് ആണ്.ഇപ്പൊൾ 45 ദിവസമേ ഉള്ളൂ എന്ന് പറഞ്ഞു.

    • @noufalmalappuramvlogs9775
      @noufalmalappuramvlogs9775 2 หลายเดือนก่อน

      ​@@NasarK-b3lഇപ്പോൾ നിസ്കരികുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്

  • @AneeshaK-uf8sd
    @AneeshaK-uf8sd 3 หลายเดือนก่อน +129

    അൽഹംദുലില്ലാഹ് ഗർബാധരണത്തിനായി ഞാൻ 12000ബിസ്മി നേർച്ചയാക്കി ഉസ്താത് പറഞ്ഞു തന്നത് പോലെ ചൊല്ലി 😊 ഇപ്പോൾ 5മാസം ഗർഭിണിയാണ്.

    • @misna2300
      @misna2300 3 หลายเดือนก่อน +5

      മാഷാ allha

    • @ShabnaShebi-mb4yz
      @ShabnaShebi-mb4yz 3 หลายเดือนก่อน +4

      Oru divasam kondano cholliterthath. Etra swalatha cholliyath. Pls reply

    • @midhilajecm
      @midhilajecm 2 หลายเดือนก่อน +1

      എനിക്കും ഫലം കിട്ടി ഉസ്താദേ aniyum ചെല്ലണം

    • @fasnasherin7263
      @fasnasherin7263 2 หลายเดือนก่อน +6

      എങ്ങനെയാ ചൊല്ലേണ്ടത് പ്ളീ ഒന്ന് പറഞ്ഞു തരുമോ ഫോണിൽ നെറ്റ് ഇല്ല കേൾക്കാൻ. മുഴുവൻ വീഡിയോ അതുകൊണ്ട് ഒന്ന് പറഞ്ഞു തരുമോ ചൊല്ലേണ്ട രീതി പ്ലീസ്‌ എത്ര ദിവസം കൊണ്ട് ചൊല്ലണം

    • @jameelaabu1409
      @jameelaabu1409 2 หลายเดือนก่อน +3

      Anikum kitti usthate risalt allahu tawfeek cheyyatte

  • @muhammedz212
    @muhammedz212 หลายเดือนก่อน +7

    ഉസ്താദേ ഞാനും ബിസ്മി ചൊല്ലും എന്റെ ആഗ്രഹങ്ങൾ ഹയർ ആയ മുറാദുകൾ എല്ലാം അല്ലാഹു സാധിപ്പിച്ചു തരട്ടെ

  • @NoushadcmNoushad
    @NoushadcmNoushad 3 หลายเดือนก่อน +19

    അൽഹംദുലില്ലാ ഞാനും ഒരു പ്രാവശ്യം ചൊല്ലിയാൽ എൻറെ ആഗ്രഹം ചൊല്ലി തീരുന്നതിനു മുമ്പ് എന്നെ സാധിച്ചു കുടുംബജീവിതത്തിൽ വല്ലാതെ പ്രയാസത്തിലാണ് തിരുവനന്തപുരം പരാതികളും മാത്രം😢😢 ഞങ്ങൾ തറവാട്ടു വീട്ടിലാണ് താമസിക്കുന്നത് അവർക്ക് ഞങ്ങൾ വല്ല ബാധ്യതയായി ഞങ്ങളിൽ ഞങ്ങളിൽ നിന്ന് അവർ ഭക്ഷണസാധനങ്ങൾ മറ്റു എല്ലാ മാറ്റിവെച്ചു തുടങ്ങി ഞങ്ങൾ ചെറിയ വീടിനുവേണ്ടി പണി തുടങ്ങിയിട്ടുണ്ട് എത്രയും പെട്ടെന്ന് അതി കയറാൻ ദുആ ചെയ്യണം ഭർത്താവിനെ സ്ഥിരമായ ഒരു ജോലി ഇല്ല അതിനുവേണ്ടി ഞാൻ ഇന്നു മുതൽ പന്ത്രണ്ടായിരം ബിസ്മി ചൊല്ലുന്നു ദുആ ചെയ്യണം

    • @shamnashameel3724
      @shamnashameel3724 2 หลายเดือนก่อน +2

      ഒരു ദിവസം കൊണ്ട് ചൊല്ലി തീർക്കണോ pls reply

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 2 หลายเดือนก่อน +6

    കയറികിടക്കാൻ ഒരു വീടുപോലും ഇല്ല, allah നോട് എന്നും dua ചെയ്യാറുണ്ട്, insha allah njan ഇന്ന് മുതൽ ചൊല്ലി തുടങ്ങുന്നുണ്ട്, പടച്ചവൻ ഇഷ്ടപ്രടുന്നവരെ കഷ്ടപെടുത്തും എന്നാണല്ലോ, അങ്ങിനെ ആശ്വ സിച്ചു മുന്നോട്ടു പോണു

  • @FidhaMinnu-ro5qc
    @FidhaMinnu-ro5qc หลายเดือนก่อน +4

    എന്റെ അയൽവാസി ചൊല്ലി alhamdulillha ആഗ്രഹം നിറവേറി ഇപ്പോൾ ഞാനും ചൊല്ലുന്നു നീ sweekarikkanee allha 🤲🤲

  • @fouziababu9799
    @fouziababu9799 หลายเดือนก่อน

    വെള്ളിയാഴ്ച തുടങ്ങിയാൽ തീർക്കാൻ വേണ്ട സമയം ഒന്ന് പറഞ്ഞു തരാമോ

  • @soudahashim8505
    @soudahashim8505 2 หลายเดือนก่อน +7

    ഇന്ഷാ അള്ളാഹ് ഞാനും ഇന്നു മുതൽ ചൊല്ലാൻ തീരുമാനിച്ചു കടംവാങ്ങിയ ക്യാഷ് തിരിച്ചു തരുന്നില്ല അത് തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻

  • @SanoobpSanoobp
    @SanoobpSanoobp หลายเดือนก่อน +2

    Alhamdulillah Njn cholli thudagi 4000cholli ente murad ഹാസിലാവാൻ എല്ലാരും ദുആ ചെയ്യണം ഹൈറായ സ്ഥലവും വീടും ഇതിന്റെ ബർക്കത്ത് കൊണ്ട് ഉണ്ടാവാണേ അല്ലാഹ് 😢🤲🤲ആമീൻ ഉസ്താദേ ദുആ ചെയ്യണം 😊

  • @AsiyaVP-tl1pc
    @AsiyaVP-tl1pc 3 หลายเดือนก่อน +2

    1000വട്ടം ചൊല്ലിയത്തിന് ശേഷം ഉസ്താദ് പറയുന്ന സ്വലാത്ത് തന്നെ ചൊല്ലാണോ അതോ വേറെ സ്വലാത്തുകൾ ചൊല്ലിയാൽ മതിയോ

  • @vavavlog7533
    @vavavlog7533 2 หลายเดือนก่อน +5

    ഉസ്താദേ എനിക്കൊരുപാട് കടങ്ങളുണ്ട് ആ കടങ്ങളൊക്കെ വീടിയിട്ടൊന്ന് ഉംറയെങ്കിലും ചെയ്യണമെന്നാഗ്രഹമുണ്ട് അവിടെയെത്താൻ ഞങ്ങൾക്ക് വേണ്ടി ഉസ്താദും ദുആ ചെയ്യണേ ഞാനും 12000ബിസ്മി ചൊല്ലാൻ തുടങ്ങുന്നു ഇന്ഷാ അള്ളാഹ് എന്റെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അള്ളാഹു പൂർത്തീകരിച്ചു തരട്ടെ 🤲🤲🤲

  • @sahadsaleem9183
    @sahadsaleem9183 3 หลายเดือนก่อน +4

    തടസ്സപ്പെട്ടു കിടക്കുന്ന ജോലി കിട്ടാൻ 12000വട്ടം ബിസ്മിലാഹി റഹ്മാനി റഹീം.. ചൊല്ലാം...എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തനെ....

  • @mohammedbasheer7182
    @mohammedbasheer7182 หลายเดือนก่อน

    15aksham kadamud.monk.joli.kitanum.kadam.veedanum.duaa cheyyne

  • @nabeelbasheer6092
    @nabeelbasheer6092 หลายเดือนก่อน

    ഒരുപാട് കടങ്ങൾ ഉണ്ട്. കുറച്ചു cash കിട്ടാനും ഉണ്ട്. അതിനുവേണ്ടി ഞാനും 12000 ബിസ്മില്ല ചൊല്ലാൻ ഇപ്പൊ നിയ്യത്ത് ചെയ്തിരിക്കുന്നു

  • @falilullahimaslam2167
    @falilullahimaslam2167 3 หลายเดือนก่อน +8

    Usthade nan12000cholli 3pravasham cholli ente uppante asugham poornamayum maari alhamdulillah

    • @asharudeenmelethil7226
      @asharudeenmelethil7226 3 หลายเดือนก่อน

      Oru divasam kond 12000 chollano

    • @monumolu9380
      @monumolu9380 3 หลายเดือนก่อน +1

      എത്ര ദിവസം വെച്ച് cholannam

  • @sameerasm8462
    @sameerasm8462 3 หลายเดือนก่อน +8

    ഒരുപാട് കടമുണ്ട് വീടാൻ ദുആചെയ്യണേ 🤲🤲

  • @ummerummer9269
    @ummerummer9269 2 หลายเดือนก่อน +6

    ലക്ഷങ്ങൾ കടം ഉണ്ട്😢 ഞാനും ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുന്നു എന്റെ മുറാദ് ഹാസിലാക്കാൻ ദുഹാ ചെയ്യണം😢😢😢

  • @hafsamol7501
    @hafsamol7501 หลายเดือนก่อน +8

    ഉസ്താദേ എന്റെ മകന്ന് നിസ്ക്കാരം ഇല്ല ഞാനും 1200ബിസ്മി ഓതും അവൻ അഞ്ചു നേരം നിസ്‌ക്കരിച്ചു കാണാൻ വളരെ യഏറെ ആഗ്രഹം ഉണ്ട് ഞാൻ കഹ്‌ബായുടെ മുന്നിൽ നിന്ന് കൊണ്ടൊക്കെ ഒരു പാട് ദുആ ചെയ്തിരുന്നു അള്ളാഹു നിസ്കാരം അവന്ന് നിലനിർത്തി കൊടുക്കാൻ ദുആ ചെയ്യണേ 🤲

  • @rahmathkm
    @rahmathkm 3 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് എന്റെ മകന്റെ വിദേശത്തു പോകാൻ മെഡിക്കൽ എടുത്ത് 4 പ്രാവശ്യവും പരിജയപെട്ടു ഉസ്താദിന്റെ 12000 ബിസ്മി ചൊല്ലുന്നത് കേട്ടു ഞാൻ എന്റെ മകനിക് വേണ്ടി ഓതി അല്ഹമ്ദുലില്ല മെഡിക്കൽ പാസായി കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു എത്രയും പെട്ടന്ന് പോയി ജോലിക് കയറാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം

    • @fasnasherin7263
      @fasnasherin7263 2 หลายเดือนก่อน +2

      എങ്ങനെയാ ചൊല്ലേണ്ടത് ഒന്ന് പറന്നു തരുമോ പ്ലീസ്‌ ഫോണിൽ നെറ്റ് ഇല്ല മുഴുവൻ കേൾക്കാൻ അത്യാവശ്യ കാര്യത്തിന് വേണ്ടി ചൊല്ലാൻ ആണ് ഒന്ന്. പറഞ്ഞു തരുമോ

  • @shahabanathubeevi5789
    @shahabanathubeevi5789 3 หลายเดือนก่อน +27

    ഉസ്താദ് ഞാൻ ഇപ്പോൾ ജോലിക്ക് വേണ്ടി ഇപ്പോൾ 12000ബിസ്മി ഓതി കൊണ്ട് ഇരിക്കുന്നു ഉസ്താദ് ദുആ ചെയ്യണം

  • @aminanissamamina9567
    @aminanissamamina9567 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും usthdhe ഞാനും ചെല്ലാം 12000ബിസ്മി ചെല്ലാം ഹലാലായ ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണം

  • @minihaya7126
    @minihaya7126 วันที่ผ่านมา

    Masha allahu എനിക്കു 4 പെണ് മക് കളാണ് ഉള്ളതു ഇനീ ഒരു ആണ് കൂട്ടി വേനം ദുഹ ചെയ്യ ണം തങ്ങളെ

  • @sajinashafeek3988
    @sajinashafeek3988 หลายเดือนก่อน

    Usthade enik saudiyilek pokan visa ready akunnilla. Orupad thadassangal. Njn niyyath cheythittund.

  • @Minsha402
    @Minsha402 3 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ഞാൻ രണ്ടു തവണ ചെയ്‌തു രണ്ടു കാര്യവും സാധിച്ചു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @monumolu9380
      @monumolu9380 3 หลายเดือนก่อน +1

      എത്ര ദിവസം വച്ച് ചെയ്യണം. ഒരു ദിവസം ആയിരം വച്ച് അങ്ങനെയാണോ

    • @Minsha402
      @Minsha402 3 หลายเดือนก่อน

      കഴിയുന്ന പോലെ

    • @shamnashameel3724
      @shamnashameel3724 2 หลายเดือนก่อน

      വെള്ളിയാഴ്ച്ച തന്നെ ചെയ്യണം എന്നില്ലേ

  • @nashwaathil3048
    @nashwaathil3048 หลายเดือนก่อน +1

    ഞാൻ ചൊല്ലി .. എന്റെ മോൾക് ഫുൾ Aplus കിട്ടാൻ. കിട്ടി.. അൽഹംദുലില്ലാഹ്.

  • @diyafathimakm5981
    @diyafathimakm5981 3 หลายเดือนก่อน +3

    എന്റെ ഭർത്താവ് ജോലി illade വളരെ വിഷമത്തിലാണ് ജോലി കിട്ടാൻ വിസ അടിച്ചു കിട്ടാനും ദുഹാ ചെയ്യണം

  • @ansiyanasarnasar5050
    @ansiyanasarnasar5050 3 หลายเดือนก่อน +2

    ഒരുപാട് പ്രയാസങ്ങളാണ് 12000 ബിസ്മി ചൊല്ലി തുടങ്ങിക്കോട്ടെ.

  • @hawwahayrin6215
    @hawwahayrin6215 2 หลายเดือนก่อน +3

    ഉസ്താദേ: എന്റെ മകന്ന് ജോലി കിട്ടാൻ . ഞാൻ 12000 ബിസ്മി ചൊല്ലുന്നുണ്ട്ഉസ്താറ്റ് ആ ചെയ്യണം കോളേജിൽ നിന്നും സർട്ടി പിക്കറ്റ് കിട്ടാൻ ആ ചെയ്യണം

  • @shabeenashabee985
    @shabeenashabee985 2 หลายเดือนก่อน +2

    ഇന്നുമുതൽ ഞാനും ചൊല്ലാൻ തുടങ്ങും in sha Allah... സ്വാലിഹായ മക്കളേ കിട്ടാൻ duaa ചെയ്യണം ...

  • @jaseelashafeek9880
    @jaseelashafeek9880 หลายเดือนก่อน +1

    Inshallah chollan thudanganam

  • @adhiladnan612
    @adhiladnan612 หลายเดือนก่อน +2

    ഉസ്ദാദ് എന്റെ ഭർത്താവിന് നല്ല കൈറായ ജോലി ലഭിക്കാൻ നിർച്ച ചെയ്യ്തു ഇപ്പോൾ ജോലിയിൽ കയറി ഇനി ശമ്പളംശരിക് കിട്ടാൻ ദുആ ചെയ്യണം ഉസ്ദാദ്

  • @sreyaanoop
    @sreyaanoop 3 หลายเดือนก่อน +3

    മെൻസസ് സമയത്ത് ചെയ്യാൻ പറ്റുമോ????

  • @nafeesaasianet2813
    @nafeesaasianet2813 หลายเดือนก่อน

    Oru.dvasamkonddano.bismi.cholladdath

  • @shuhaibashajahan5867
    @shuhaibashajahan5867 3 หลายเดือนก่อน +2

    ഭർത്താവ് മദ്യപിക്കണത' കൊണ്ട് ഭാര്യക്ക് ഒരു പ്രാർത്വത്തനക്ക് ഉത്തരം കിട്ടൂലേ

  • @SabeenaSabeeba
    @SabeenaSabeeba หลายเดือนก่อน

    Insha allha njanum chollan neyyathakkunnund barthavin pettann joliyulla visa sheriyavan usthadum kodi dua cheyyanam

  • @BushraBushra-by4zc
    @BushraBushra-by4zc 3 หลายเดือนก่อน +4

    ഒരു വട്ടം ചൊല്ലി തീർന്നു മുറാദ് ഹാസിലായിട്ടില്ല എനിയും ചൊല്ലുന്നുണ്ട് ഒരു മോനുണ്ട് 17 വയസായി രണ്ടാമതൊരു കുട്ടി ഉണ്ടാവാൻ വേണ്ടിയാണ് മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ

  • @ameerasalim7509
    @ameerasalim7509 2 หลายเดือนก่อน +4

    അസ്സലാമുഅലൈക്കും തങ്ങളേ ഞാനും ബിസ്മി ചെയ്യുന്നുണ്ട് എൻ്റെ മുറാദുകൾ ഹാസിലാവാൻ ഹൃദയം കൊണ്ട് ദുആ ചോദിക്കുന്നു🤲🤲

  • @MeharoosTalk
    @MeharoosTalk 3 หลายเดือนก่อน +19

    ശത്രുക്കൾ കാരണം വല്ലാത്ത പ്രയാസത്തിലാണ് ആ ഒരു ബുദ്ധിമുട്ട് നീങ്ങി കിട്ടാൻ പ്രേത്യേകം ദുആ ചെയ്യണേ

  • @HaseebaHaseeba-j7s
    @HaseebaHaseeba-j7s 28 วันที่ผ่านมา

    Oru veedayikkittanam sthalam illa dua cheyyanam insha Allah

  • @Kmlarh
    @Kmlarh 2 หลายเดือนก่อน

    Periods tymil chollan patumo

  • @saibunnissa5704
    @saibunnissa5704 3 หลายเดือนก่อน +3

    എന്റെ മകൻ എഴുതുന്ന പരീക്ഷ യിൽ സപ്ലി ഇല്ലാതെ പാസാക്കി തരാൻ നിയ്യത്ത് വെച്ച് ചെല്ലുന്നുണ്ട് ദുആ ചെയ്യണേ

  • @shafikarappulakkal6112
    @shafikarappulakkal6112 2 หลายเดือนก่อน +2

    Tangaluppa ഞാൻ ഇന്ന് ബിസ്മി നേർച്ചയാക്കിട്ടുണ്ട് മനസ്സിലുള്ള murad ഹാസിലാവാൻ ദുആ ചെയ്യണേ

  • @rahnasabeelp8059
    @rahnasabeelp8059 หลายเดือนก่อน

    Ennu thudanganam chollan
    Friday mudel ano cholllandetg?

  • @izhumon8672
    @izhumon8672 25 วันที่ผ่านมา

    Usthade njaan rabbiyul avval 2
    Jumuhayude nerath chollan thudangi ende murad hasilavaan duaa cheyyanam

  • @amaanabdulsalam
    @amaanabdulsalam 2 หลายเดือนก่อน +3

    ഉസ്താതേ ഞാനും ബിസ്മി ചൊലി തുടങ്ങും എൻ്റെ മുറാദുകൾ ഹാസിലാവാൻ ഉസ്താദ് ദുഹ ചെയ്യണേ

  • @muhammedaffil9760
    @muhammedaffil9760 29 วันที่ผ่านมา

    Njnum chollam insha allah asugam shifayakan dhuha cheyyanam usthade

  • @ShammasShammas-yz5st
    @ShammasShammas-yz5st 3 หลายเดือนก่อน +5

    ഞാനും ചൊല്ലി ഫലം കിട്ടി ഇനിയും ഒരുപാട് തവണ ചൊല്ലാനും ആവശ്യങ്ങൾ നിറവേറാനും ദുആ ചെയ്യണേ

    • @shamnashameel3724
      @shamnashameel3724 2 หลายเดือนก่อน

      ഒരു ദിവസം കൊണ്ട് ചൊല്ലി തീർക്കണോ

  • @faihaschannel4351
    @faihaschannel4351 2 หลายเดือนก่อน

    എനിക്ക് കടം വാങ്ങി അത് തിരിച്ച് കിട്ടാൻ ഇത് ചൈതൽ മതിയോ

  • @AjmiS-p2h
    @AjmiS-p2h หลายเดือนก่อน +1

    , മുറാദ്ഹാസിലാവാന്,ഉസ്താദ്ദു,ദുഅ,െചയെണ,

  • @rasiyasultana289
    @rasiyasultana289 3 หลายเดือนก่อน +2

    ഉസ്താ ദെ എന്റെ മോന്റെ എക്സാം പാസായിറ്റ് വേണം വിദേശത്ത് പോവാൻ ഒരു പ്രാവശ്യം 12000 ചൊല്ലി വിണ്ടും ഞാൻ ചെല്ലുന്നുണ്ട് പ്രത്യകം ദുഹ ചെയ്യണം വിസ വേഗം കിട്ടാനും ഏക്സാം പാസാവാനും പ്രത്യകം ദുഹ ചെയ്യണം കുറെ കടം ഉണ്ട്

  • @rashidhamza7125
    @rashidhamza7125 2 หลายเดือนก่อน +2

    Kadam veedaan vendi njan 12000bismi Chollan povunnu usthathinte anuvaadam venam duacheyyanam

  • @abdulsaleem9708
    @abdulsaleem9708 หลายเดือนก่อน

    ഉസ്താദിന്റെ ഫോൺ നമ്പർ ( വാട്സ് അപ്പ്‌ നമ്പർ ) തരുമോ

  • @dinudinshad
    @dinudinshad 2 หลายเดือนก่อน +1

    ഉസ്ദാതെ എനിക്ക് ഒരു വീട് ഉണ്ടാകാൻ ദുആ. ചെയ്യണം എന്റെ മോൻ ഒരു വിസ ശരിയാകാൻ. വോണ്ടി ഉസ്ദാത് ദുആ ചെയ്യണം ഞാൻ ചൊല്ലാൻ തുടങ്ങി

  • @MunjidSonu
    @MunjidSonu 2 หลายเดือนก่อน +2

    ഉസ്താദ് ഞാനും 12000 ബിസ്മി ചൊല്ലാൻ ആഗ്രഹിക്കുന്നുണ്ട് എല്ലാ ബലാലായ ഉദ്ദേശം പൂർത്തീകരിച്ച് പൂർത്തീകരിച്ചു തരട്ടെ ആമീൻ

  • @ssakenak1517
    @ssakenak1517 2 หลายเดือนก่อน +2

    ഒരു പാട് ക്ടം ഉണ്ട്. Njnum inn മുതൽ chollithudagam. ഇന്ശാല്ലാഹ്. ഉസ്താദേ ദുആ cheyyanm

  • @NajiyaNaji-se2wh
    @NajiyaNaji-se2wh 2 หลายเดือนก่อน +3

    ഉസ്താദേ ഞാൻ ഇപ്പോൾ 12000 ബിസ്മി ചൊല്ലി കൊണ്ടിരിക്കാണ് എത്രയും പെട്ടെന്ന് മകൻ ജോലി ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @saifunissakkSaifu
    @saifunissakkSaifu 2 หลายเดือนก่อน +2

    ഉസ്താദേ jhanunum ചൊല്ലി വരുന്നണ്ട്.. എന്റെ ഭർത്താവിന് ഹൈറായ ജോലി കിട്ടാനും ഉത്തരവാദിത്തം ഉണ്ടാവാനും ചൊല്ലിവറിഖയാണ് ഉസ്താദിന്റെ ദുഅഃയും കൂടെ കൂടെ ഉണ്ടാവണം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാവട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ.....

  • @hashimfamily9209
    @hashimfamily9209 3 หลายเดือนก่อน +2

    Ente molukku nadkkan vendi ellrum duayil ulpedtheny 3 vaysu kayinu 😢

  • @nafeesak9641
    @nafeesak9641 3 หลายเดือนก่อน +5

    മക്കളുടെ വിവാഹം വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

    • @emiyaAllinone
      @emiyaAllinone หลายเดือนก่อน

      Hloo ithaa mole aano ithaku ullath

  • @sajnasajna1375
    @sajnasajna1375 3 หลายเดือนก่อน +3

    ഞാൻ 12000 ബിസ്മി രണ്ടു വട്ടം ഒരു കാര്യം ഉദ്ദേശിച്ചു ചൊല്ലി. ഇനി ഒരു വട്ടം കൂടി നിയ്യത്ത് ചെയ്തിട്ടുണ്ട്.. ദുആ ചെയ്യണേ ഉസ്താദേ

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm 3 หลายเดือนก่อน +3

    ഉസ്താദേ എനിക്ക് 12000 ബിസ്മി ഓതാൻ അനുവാദം തരണേ എനിക്ക് എന്റെ ജോബ് പോയിട്ട് ഒരു വർഷം ആയി ഒരു ഹൈർ ആയ ഒരു ജോബ് കിട്ടുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🙏

  • @user-ko8ev5lh6n
    @user-ko8ev5lh6n 2 หลายเดือนก่อน +1

    Kuri Paisa kittan und athkittan jnan 12000 bismi chellan thudahunnund usthad dua cheyyane

  • @JishanaSiros
    @JishanaSiros 2 หลายเดือนก่อน +1

    ഉസ്താദേ njanum chollan thudangaanu. ഉദ്ദേശിച്ച kaaringal ഒകെ hayraavan ഉസ്താദ് prathikam ദുആ cheyanee 🤲🏻🤲🏻

  • @jameelaek9071
    @jameelaek9071 2 หลายเดือนก่อน +1

    എന്റെ മോന്റെ ശമ്പളം അറബി കുറച്ചിരിക്കുക ആണ് ഒന്നര ലക്ഷം വാങ്ങിയ മോൻ ആണ് ഇപ്പോൾ 60000ആണ് വാങ്ങുന്നത് ഞാൻ ചൊല്ലാത്ത ഇസ്മുകൾ ഇല്ല 🤲🤲🤲ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങാം 😭😭

  • @AbdulAsees-i9p
    @AbdulAsees-i9p หลายเดือนก่อน

    Oru divasam kond theerkano

  • @shamilvlog9436
    @shamilvlog9436 หลายเดือนก่อน

    Usthade menses ulla samayath chollamo

  • @anzarayisha
    @anzarayisha 3 หลายเดือนก่อน +2

    ഉസ്താദേ എനിക്ക് ശരീരം മൊത്തം ചൊറിച്ചിൽ ഉണ്ട് അത് മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭

    • @BushraNusrath
      @BushraNusrath 3 หลายเดือนก่อน

      എനിക്കും

  • @nasarabdul5481
    @nasarabdul5481 2 หลายเดือนก่อน +2

    ഉസ്താദ് 12000ബിസ്മി ചൊല്ലി എനിക്ക് ഫലം കിട്ടി

  • @SoudhaMuhammadali-ks3sp
    @SoudhaMuhammadali-ks3sp 3 หลายเดือนก่อน +3

    ഉസ് ത്താ ദേ എനിക്കും കിട്ടി പെൻഷൻ അൽ ഹംദുലില്ലാ ബിസ്മിയുടെ ബർക്കത് കൊണ്ട് പന്ത്രണ്ടായിരം ചൊല്ലി കഴിയാറായി🤲

  • @sulaikhasulaikha396
    @sulaikhasulaikha396 2 หลายเดือนก่อน +2

    മുറാ ത് ഹാസിലാവാൻ ഉസ്താദ്. ദുഃആ ചെയ്യണം 🤲🤲🤲

  • @ummukulsu.m6589
    @ummukulsu.m6589 3 หลายเดือนก่อน +3

    ഉസ്താദെ, ഞാനും 12000 ബിസ്മി ചൊല്ലാൻ തുടങ്ങി. 20-ാം തിയ്യതി psc പരീക്ഷയാണ് ' ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ🤲🤲

  • @AminaInsha-t6i
    @AminaInsha-t6i 2 หลายเดือนก่อน +1

    8laks kittanumnde innu muthale chelli thudanggam

  • @RahanajaleelJaleel
    @RahanajaleelJaleel 2 หลายเดือนก่อน

    മക്കളുടെ നഴ്സിംഗ്എക്സാം ഫുൾ പാസ്സായിസർട്ടിഫിക്കറ്റ് കുഴപ്പമൊന്നുമില്ലാതെ കിട്ടാൻവേണ്ടി12000ബിസ്മി ചൊല്ലാൻ നിയ്യത്ത് ചെയ്തു

  • @RasheedaPi
    @RasheedaPi 2 หลายเดือนก่อน +1

    Usthad ഇന്ന് മുതൽ ഞാൻ ചൊല്ലിതുടങ്ങും ഉസ്താദ് ദുആ cheyyanum

  • @IMcristiano_70
    @IMcristiano_70 2 หลายเดือนก่อน +1

    ഭർത്താവിൻ്റെ കട വിറ്റിട്ട് പൈസ എനിയും കിട്ടിയില്ല 7:29 അത് കിട്ടിയാലേ നമ്മുടെ ഇടങ്ങേറുകൾ മാറുകയുള്ളൂഉസ്താദേദു ആയിൽ ഉൾപ്പെടുത്താണേ ഏത് വഴി നോക്കുവാണേലും ഇടങ്ങേർ മാത്രം പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയും ഇന്ന് മുതൽ ഞാൻ12.000 ബിസ്മി ചൊല്ലാൻ തുടങ്ങുന്നു

  • @rightvacrunbyseg2342
    @rightvacrunbyseg2342 2 หลายเดือนก่อน +1

    6 മാസമായി സാലറി ലഭിക്കുന്നില്ല ഉസ്താദ് ദുആചെയ്യുമല്ലൊ
    ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
    നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين

  • @ShabnaMusthafa-tn3ul
    @ShabnaMusthafa-tn3ul หลายเดือนก่อน

    Njanum innu cholli thudangum

  • @MumthazMT-f9n
    @MumthazMT-f9n 3 หลายเดือนก่อน +1

    മകന്.നല്ലജേലികിട്ടാൻവേണ്ടിചെല്ലികഴിഞ്ഞിഇന്നലെയാണ്കഴിഞ്ഞത്.വേഗംംജേലികീട്ടാൻഉസ്താദ്.ദൂആചെയ്യണം

  • @najmathsafeer7013
    @najmathsafeer7013 หลายเดือนก่อน

    Etra divasam kond teerkanam

  • @revrecorn
    @revrecorn 2 หลายเดือนก่อน

    പിരീഡ് സമയം ചൊല്ലാമോ..ഇന്ന് മുതൽ ചൊല്ലി തുടങ്ങാനായിരുന്നു.. Insha allah 🤲അറിയുന്ന ആരെങ്കിലും പറയണേ

  • @RayhanathRayhanath-ld6jq
    @RayhanathRayhanath-ld6jq 3 หลายเดือนก่อน +1

    ജ്ഞാൻ 3തവണ ചെല്ലി
    2തവണ ആഗ്രഹം പൂർത്തി യായി 3ഇതിന് വേണ്ടി കാത്തിരിക്കുന്നു
    സ്ഥലം വിറ്റു
    കടംവീടി

    • @jsl10efx
      @jsl10efx 3 หลายเดือนก่อน

      Egneya cholla crct onn parayo

  • @shailashahul781
    @shailashahul781 3 หลายเดือนก่อน +2

    ഉസ്താദേ ഞാനും ഒരിക്കൽ ചൊല്ലി ദുആ സീകരിച്ചു 🤲🏻🤲🏻🤲🏻യിനി മോൻ ചോലിക്ക് പോകാൻ മടിയാണ് അലസട മാറി സ്ഥിരമായി ചോലിക്ക് പോകാൻ നിയത്കി യിനി ചൊല്ലാം ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @ayishaanan7348
    @ayishaanan7348 หลายเดือนก่อน

    മക്കാത്ത് പേണം മദി നത്ത് പേണ്ഠ

  • @nafeesaasianet2813
    @nafeesaasianet2813 หลายเดือนก่อน

    Vadivel song hello Salam walekum

  • @safiyabasheer2041
    @safiyabasheer2041 หลายเดือนก่อน

    🎉duhayil. Ulpeduthaam

  • @sanafathima2115
    @sanafathima2115 2 หลายเดือนก่อน +1

    ഉസ്താ എന്റെ മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ. ഞാൻ 12000 ബിസ്മി ചൊല്ലും.

  • @Afiyasalukkal
    @Afiyasalukkal 2 หลายเดือนก่อน +1

    ഉസ്താദേ ഒരുപാട് ആഗ്രഹിച്ച ഒരു ജോലിയാണ്..... ലിസ്റ്റിൽ ലാസ്റ്റ് ആണ് 😢ആ ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ...
    12000 ബിസ്മി ഞാൻ ചൊല്ലി ദുആ ചെയ്യും... Inshaallah

  • @BabyNaseera
    @BabyNaseera 3 หลายเดือนก่อน +2

    ഉസ്താദേ, എന്റെ ഭർത്താവ് 2 വർഷം ആയി അബുദാബിയിൽ ഒരു കമ്പനി cv അയച്ചിട്ട്. ഇതുവരെ ജോലി ശെരി ആയില്ല. ഒരുപാട് ബുദ്ധിമുട്ടിലാണ്... 2 കുഞ്ഞു മക്കൾ ഉണ്ട്.. അവരുടെ കാര്യo പോലും നേരെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്.. ദുആ ചെയ്യണേ...ഈ അമൽ ഞൻ ചെയ്യും ഇന്ഷാ അല്ലാഹ്

  • @RafeeqhabiRafeeqhabi-qo4eh
    @RafeeqhabiRafeeqhabi-qo4eh หลายเดือนก่อน

    നിങ്ങൾ പറയുന്നത് ശരിയാണ് madhiyapanam ഒന്നുല്ല പക്ഷെ മക്കളില്ല 24 വർഷായി എല്ലാ pratheekshakalum കൈവിട്ടിരിക്കാന്

  • @shahananoushad206
    @shahananoushad206 3 หลายเดือนก่อน +1

    1000 chollit ethre swalath chollanam ???

  • @lailasiya3757
    @lailasiya3757 3 หลายเดือนก่อน +21

    ഞാനും ഒരുവെട്ടം ചൊല്ലി അൽഹംദുലില്ല അത് നിറവേറി വീണ്ടും അടുത്ത ചൊല്ലാൻ തുടങ്ങി ദുആ ചെയ്യണേ ഉസ്താദെ നിറവേറൻ

    • @ShifanaFaizy
      @ShifanaFaizy 2 หลายเดือนก่อน

      Oru dhivasam kond cholli thirkkano pls reply

  • @sofis4405
    @sofis4405 2 หลายเดือนก่อน +17

    ലക്ഷങ്ങൾ കടം ഉണ്ട് 😢ഞാൻ ഇന്ന് മുതൽ ചെല്ലി തുടങ്ങുന്നു അൽഹംദുലില്ലാഹ് ❤അള്ളാഹു എനിക്ക് കാണിച്ചു തന്ന ഒരു വഴിയാണ് അതിൽ ഞാൻ ഉറച്ച വിശ്വാസം ഉണ്ട് mashaallah ❤❤❤

    • @dilshadvtkk1669
      @dilshadvtkk1669 2 หลายเดือนก่อน +1

      ഉസ്താദ് യനീ ക്ക് 2ലക്ഷം കീടാണുഡ് ദുഹാ

  • @RasheedhaRasheedha-fs3et
    @RasheedhaRasheedha-fs3et หลายเดือนก่อน

    Usthathay enday ബർത്താവിന്ന് കുറേ കടങ്ങൾ ഉണ്ട് . അത് വീടി കിട്ടുവാൻ വേണ്ടി ഞാനും ചൊല്ലാം duga cjeyyanay

  • @rasiyabik9148
    @rasiyabik9148 หลายเดือนก่อน

    മോളുടെ കഴുത്തിൽ തടിപ് ഉണ്ട് ഡോക്ടർ പറഞ്ഞു സ്കനിങ് ചെയ്യാൻ പറഞ്ഞു ബുദ്ധി മുട്ട് ഇല്ല തിരിക്കാൻ ദുആ ചെയ്യണം തങ്ങളെ

  • @AbduTharakkal
    @AbduTharakkal หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദിൻറെ മൈക്ക് ഭയങ്കരമായിട്ട് എക്കോ അനുഭവപ്പെടുന്നുണ്ട് അതുകൊണ്ട് അക്ഷരങ്ങൾ എല്ലാം ഡബിൾ ആയിട്ടാ കേൾക്കുന്നത് തങ്ങളെ അത് എക്കോ കുറയ്ക്കുകയാണെങ്കിൽ നല്ലത് ഇൻഷാ അള്ളാഹ്

  • @rasheedasalim
    @rasheedasalim 3 หลายเดือนก่อน +1

    Usthade njan 12000 bismi yude amal cheyyan niyyathakki..orupad vishamathilanu...ellam salamath Akan dua cheyyane

  • @moideenkutty8968
    @moideenkutty8968 26 วันที่ผ่านมา

    ഉസ്താദേ എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @BloomsAndVeins
    @BloomsAndVeins หลายเดือนก่อน

    Usthade njan bismi cholli thudangi 6000aakubozhekkum ende mon inshaAllaah oru shop readiyaytund ethrayum pettenn rahathaii open aakaan usthaad duaa cheyyane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sahnasworld4046
    @sahnasworld4046 3 หลายเดือนก่อน +2

    മെൻസസ് സമയത്തു ചൊല്ലാൻ പറ്റുമോ