Sooraj Santhosh | The Gypsy Sun | Thani Malayalam - തനി മലയാളം (Official Music Video)

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Here I present Thani Malayalam, the first song from my debut solo album, The Gypsy Sun. It portrays my love for Malayalam, the language which has given shape to my thoughts and ideas.
    This video features eminent personalities from Malayalam literature, culture, art, and cinema. I would like to express my love and gratitude to them for agreeing to be a part of this project even in the midst of their busy schedules.
    Personalities featuring in the video are M T Vasudevan Nair, Sara Joseph, Benyamin, Nedumudi Venu, Peeshapilly Rajeevan, Artist Bhattathiri, Methil Devika, Peruvanam Kuttan Marar, Ramachandra Pulavar. I’m so happy that I could include my Malayalam teacher Shri Madavoor Sasidharan who taught me in Govt Model B.H.S.S, Thiruvananthapuram. He was instrumental in fostering a love for the language in me. I’ll forever be grateful to him.
    Music Credits:
    Conceived, Composed, Arranged and Sung by Sooraj Santhosh
    Arrangement and Music Production : Varkey
    Lyrics: Shruthi Sharanyam
    Guitar & Bass: Sandeep Mohan
    Mridangam: Kadakkavur G.S.Rajeshnath
    Nadaswaram: Rajkumar
    Mixed by Finny Kurian
    Mastered by Steve Kitch
    Recording Studio: Varkey’s Station, Thiruvananthapuram
    Collective Phase One Studio, Kochi
    Video Credits :
    Directed by: Goutham Soorya
    Cinematography by: Syamaprakash M.S
    Edited by: Malavika V.N
    Additional Cinematography: Rahul Kumar S
    Colorist: Bijin Krishna
    DI Studio: Aries Vismaya Max
    Album Art: Pradeesh Raj
    Lyrics
    Arike Nee Arumayaay
    Azhakolum Mozhiyaalay
    Ima Neele Padarnnadaay
    Ilamathi Lipiyaalay
    Uyiril Nee Uruvaay
    Rithumaathin Kavithakal
    Yeanthizhel Korutheedaay (2)
    Oru Vela Kilipennay
    Kalakaalamooyal Pattaay
    Cholvaay Chenchamme Pennal
    Vanchinaadin Thuzhathaalam (2)
    Thirayaadum Uyir Thottom (2)
    Polipaattum Pozhinjeedol (2)
    Thanks to:
    Achan, Amma, Dheeraj, Anjana Avinash, Avinash Krishnan, Bina Rajan, Shanthi Aunty, Syam Pushkaran, Unni Maya, Bichu Venu, Sujith Surendran, Joel Varghese, Joe Johnson, Akhil, Nihal Azad, Sandeep Mohan, Alex T.J, Srigovind Mohanan, Preeth P.S, Sanjeev Prabhakaran, Prashant Mohan, Madhuvanti Narayan, Vishnu Vijay, John Paul George, Rahul, Sandhya Wegner, Dr. Manjunath, Anne Amie, Sharanya Haridas, Gautham K Muraleedharan, Rhea Najam
    For bookings :
    Mail : sslive@soorajsanthosh.com
    Website : www.soorajsanthosh.com
    Facebook : / soorajmusic.official
    Instagram : / soorajsanthosh
    Twitter : / soorajslive

ความคิดเห็น • 689

  • @DQSalmaan
    @DQSalmaan 4 ปีที่แล้ว +1566

    Happy to launch Thani Malayalam, the first song from Sooraj Santhosh’s debut solo album, The Gypsy Sun.

  • @GreenTunez
    @GreenTunez 4 ปีที่แล้ว +181

    മലയാളത്തിന്റെ മഹാരഥന്മാർ ദൃശ്യങ്ങളിൽ മിന്നി മായുമ്പോൾ ,
    തനിമ തെല്ലുമേ ചോരാതെ
    തനി മലയാളം നെഞ്ചിലേക്കൊഴുകുമ്പോൾ ,
    ഒരുപാട് സ്നേഹം , ഇഷ്ട്ടം , സന്തോഷം ♥️♥️♥️
    ഗംഭീര തുടക്കം സൂരജ് സന്തോഷ്!!

  • @iamleo5629
    @iamleo5629 3 ปีที่แล้ว +4

    കൊടുമുടിയിലെ നാദം നിലച്ചപ്പോഴാണ് ഈ ഗാനം വീണ്ടും തേടിയെത്തിയത്...അന്ന് കേൾക്കുമ്പോൾ മലയാളത്തിൽ അലിഞ്ഞുചേർന്ന് പാടവരമ്പിലൂടെ..ചെളിയിലൂടെ...ആസ്വദിച്ചങ്ങനെ ഇഴുകിച്ചേർന്നു നടക്കുകയായിരുന്നു..ഓരോ വരികളും കാതിനെ ഉദ്ധീപിപ്പിച്ചുകൊണ്ടിരുന്നു..ഇന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ശൂന്യത!!
    മലയാളത്തെ സ്നേഹിക്കുന്നവർക്ക് മലയാളികളെ സ്നേഹിക്കുന്നവർക്ക് ഇത്രമേൽ മനോഹര ഗാനം സമ്മാനിച്ച @Sooraj Santhosh ഒരുപാട് സ്നേഹം💛

  • @suvinwilson3181
    @suvinwilson3181 2 ปีที่แล้ว +6

    എന്താണെന്ന് അറിയില്ല പലവട്ടം കേട്ടു... സ്കൂൾ കാലഘട്ടങ്ങൾ ഓർമ്മ വന്നു... ❤️

  • @kutteesb1907
    @kutteesb1907 4 ปีที่แล้ว +42

    നന്ദി....
    സൂരജ് സന്തോഷ് എന്ന ഗായകനെ ആദ്യം ശ്രദ്ധിച്ചത് ആ നല്ല മലയാളം കേട്ടിട്ടു തന്നെയാണ്. ഒരു മലയാളി എങ്ങനെയാണോ മലയാളം പാട്ടുകൾ പാടുക , അല്ലെങ്കിൽ പാടേണ്ടത് - അതാണ് താങ്കളുടെ ആലാപനത്തിലൂടെ ഞാൻ കേട്ടത്.
    മാതൃഭാഷയെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു മലയാളി എന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നിയിരുന്നു അപ്പോൾ.
    ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ , ഇതിന്റെ പേര് വായിച്ചപ്പോൾ - അതിലേറെ സന്തോഷം .
    ഒരിക്കൽക്കൂടി നന്ദി....
    എല്ലാ ആശംസകളും ....

    • @jishnukj8835
      @jishnukj8835 4 ปีที่แล้ว +1

      കമന്റ്‌ ഒരുപാട് ഇഷ്ടായി🖤

  • @TheSk2287
    @TheSk2287 10 หลายเดือนก่อน +7

    Criminally underrated. What a song❤

    • @TheSk2287
      @TheSk2287 2 หลายเดือนก่อน

      Ennu 3 times ketu.

  • @DeepakRaj-rm3uc
    @DeepakRaj-rm3uc 4 ปีที่แล้ว +16

    മലയാളത്തിന്റെ മഹാരഥന്മാർ കുറച്ചു സമയത്തേക്ക് ദൃശ്യങ്ങളിൽ ഒഴുകിയെത്തിയപ്പോൾ ഒരു നിമിഷത്തേക്ക് മലയാളം എന്ന പാരമ്പര്യത്തിന്റെ ഗൃഹാതുരത്വത്തിലേക് അറിയാതെ വീണുപോയി ....🖤 sooraj🖤🖤
    Shruthi namboothiri🖤

  • @drlatha1098
    @drlatha1098 ปีที่แล้ว +6

    എന്റെ,.. മണ്ണ്.. എൻറെ മാതൃഭാഷ....സുന്ദരം.. എൻറെ പ്രിയപ്പെട്ട മലയാളം...❤.കണ്ണിനും..കാതിനും..വിരുന്നൊരുക്കി... പ്രിയ..പാട്ടുകാരൻ...🙏👍

  • @vipinv6247
    @vipinv6247 4 ปีที่แล้ว +3

    നമ്മുടെ നാടൻ പാട്ടിനെ കൂടി മറക്കരുത്, അതും മലയാളത്തിന്റെ ഭാഗമാണ്, അതിൽ സംഭാവന ചെയ്തവരെ കൂടെ ഓർക്കുക... സൂരജ് ഒരു വലിയ ആരാധകനാണ്, ലോകം മുഴുവൻ അറിയപ്പെടട്ടെ, സൂരജിന്റെ ചിന്തകൾ ഒരു നിമിഷം പോലും പാട്ടിൽ നിന്നു വ്യതിചലിക്കാതിരിക്കാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ട്, സൂരജിന് പാടുന്നതിനെക്കാൾ കഴിവ് അതിനു ജീവൻ കൊടുക്കുന്നതിനാണ് അതാണ് ദൈവം അറിഞ്ഞു തന്നിരിക്കുന്നത്, ഒരു ലക്ഷം പാട്ട് പാട്ട് കേട്ടതിനേക്കാൾ ഒന്നോ രണ്ടോ പാട്ടുകൾ ഹൃദയം കീഴടക്കി കളഞ്ഞു... ദൈവം ഇനിയും ഇനിയും നന്മകൾ ചൊരിയട്ടെ, സംഗീതത്തിനൊപ്പം നാടിന്റെ ഉർച്ചക്കും പരിശ്രെമിക്കാൻ ഒരു മനുഷ്യ സ്നേഹിക്കു മാത്രമേ കഴിയൂ... ഗോഡ് ബ്ലെസ് you സൂരജ് മോനെ

  • @ഞാൻചോദിക്കുന്നു
    @ഞാൻചോദിക്കുന്നു 4 ปีที่แล้ว +293

    ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. ഈ പാട്ടിലെ വരികളുടെ ആദ്യ അക്ഷരങ്ങൾ അ, ഇ, ഉ, ഋ, എ, ഒ, ക, ച, ട, ത, പ എന്നിങ്ങനെയാണ്.

  • @sreesree9370
    @sreesree9370 4 ปีที่แล้ว +133

    നന്ദി സൂരജേട്ടാ, ഈ തനിമ നിറഞ്ഞ തനി മലയാളത്തിന് .

    • @SoorajSanthoshLive
      @SoorajSanthoshLive  4 ปีที่แล้ว +13

      ♥️

    • @rsputin8747
      @rsputin8747 3 ปีที่แล้ว

      @@SoorajSanthoshLive you are original sooraj. Original to the core.... 🌹

  • @ranjinijose
    @ranjinijose 4 ปีที่แล้ว +212

    Can't express the pride I felt watching this. Thanks for reminding everyone what keralam and malayalam actually stand for. Huge respect 🙏🏼

    • @SoorajSanthoshLive
      @SoorajSanthoshLive  4 ปีที่แล้ว +8

      ranjini jose ♥️

    • @aravindmenon1718
      @aravindmenon1718 3 ปีที่แล้ว +9

      ഈ പറഞ്ഞത് എങ്കിലും മലയാളത്തിൽ പറയാമായിരുന്നു... 🙊

  • @krishnapriya4989
    @krishnapriya4989 26 วันที่ผ่านมา +1

    അരികെ നീ അരുമയായ്
    അഴകോലും മൊഴിയാളായ്
    ഇമ നീളേ പടർന്നാടായ്
    ഇളമതി ലിപിയാളായ്
    ഉയിരിൽ നീ ഉരുവായ്

  • @annmariaraju7267
    @annmariaraju7267 4 ปีที่แล้ว +40

    അത്തപ്പുലരിയിൽ കേൾക്കാൻ ഒരു തനി തനി മലയാളം പാട്ട്.... തനി മലയാളികൾ... apt caste for this song!! SOORAJ SIR i am ur bigg fan ♥️ Sruthi chechi lyrics as always kidu.. 😘

  • @rajia4395
    @rajia4395 4 ปีที่แล้ว +3

    തനി മലയാളം... ഈ സമയത്തു കേൾക്കാൻ നല്ല രസം.. നല്ല വരികൾ ചേട്ടന്റെ ശബ്‌ദത്തിൽ കേൾക്കാൻ ഒരു രക്ഷയും ഇല്ല... 😍

  • @jk8776
    @jk8776 3 ปีที่แล้ว +2

    ഇത് ഞാൻ എത്രാമത്തെ തവണ ആണ് കേൾക്കുന്നത് അറിയില്ല...ഓരോ തവണ കേൾക്കുമ്പോഴും മനസ്സ് കൂടുതൽ ശാന്തമാകുന്നു..നന്ദി സൂരജ്❤️

  • @meenakrishnakrishna1120
    @meenakrishnakrishna1120 2 ปีที่แล้ว +3

    Ha... എത്ര മനോഹരം. വരികളും ആലാപനവും 🙏👍👍👍👌🏾👌🏾👌🏾👌🏾

  • @sruthya1029
    @sruthya1029 4 ปีที่แล้ว +43

    This work of art left me misty-eyed for some reason. This reminded me of my childhood and certain things I forgot (both intentionally and unintentionally) in the process of growing up. Can’t now control this intense urge to go back to Kerala. Thank you!

  • @bijusachu9332
    @bijusachu9332 4 ปีที่แล้ว +22

    മമ കേരളചാരു ഭാഷപോൽ
    മൊഴി വെറില്ലുലകത്തിലെങ്ങുമേ
    മലനാടതുപോലെ രമ്യമാ-
    മൊരു നാടൂഴിയിലില്ല നിശ്ചയം....

  • @yuvrajsingh-yc1gm
    @yuvrajsingh-yc1gm 3 ปีที่แล้ว +11

    Hit different seeing Venu Sir after his passing. Rest in paradise, Legend.

  • @sandrapanangat380
    @sandrapanangat380 3 ปีที่แล้ว +3

    നെടുമുടി വേണു🥺❤️

  • @bindusuresh1564
    @bindusuresh1564 3 ปีที่แล้ว +1

    തനിമലയാളം ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. beautiful presentation... വരികൾ, സംഗീതം ഒക്കെ അതി മനോഹരം

  • @vibinbhaskar1625
    @vibinbhaskar1625 4 ปีที่แล้ว +80

    ഈ പ്രശ്‌നം പിടിച്ച സമയത്ത് മനസിന്‌ ഒരു കുളിര് തരാൻ ഒരു പിടി മനോഹരമായ visuals, നല്ല വരികൾ, വളരെ നന്നായിട്ടുണ്ട് All the best. ❤️❤️💜💜💜.

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 4 ปีที่แล้ว +5

    *തനിമലയാളം.... ഹൃദ്യം.. മനോഹരം... തുടക്കം എല്ലാം കൊണ്ടും ഗംഭീരം Sooraj Broh* ❤❤ The Gypsy Sun Shining✨️

  • @pushpao7976
    @pushpao7976 4 ปีที่แล้ว +3

    മലയാളം എന്നത് അമ്മയെന്ന് വെറുതെ പറയുന്നതല്ല...... അമ്മിഞ്ഞയുടെ മധുരം നിറഞ്ഞ തനിമലയാളം❤️😍🤗

  • @nidhilhashmi3844
    @nidhilhashmi3844 4 ปีที่แล้ว +1

    പാടുന്ന പാട്ടുകൾക്കെല്ലാം ഒടുക്കത്തെ feel ആണ്.., ചേട്ടൻ പാടിയ പാട്ട് പിന്നീട് വേറെ ആര് പാടിയാലും ചേട്ടൻ പാടുന്ന aaa feel കിട്ടില്ല ❤️❤️❤️... ഒരുപാട് ഇഷ്ടം ❤️

  • @moviecuts85
    @moviecuts85 10 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല thks for this Song🙏🏻

  • @prasanthpadmanabhan7581
    @prasanthpadmanabhan7581 4 ปีที่แล้ว +33

    Unlike other songs, you can’t just close your eyes and enjoy, a visual treat and one awesome composition!!
    Sooraj Chetta ❤️

  • @Ingridbra-b5l
    @Ingridbra-b5l 11 หลายเดือนก่อน +1

    Thankful to have met you on the Airlines. This song is beatiful! Greetings Ingrid

  • @kurumbi3205
    @kurumbi3205 4 ปีที่แล้ว +1

    🙏methil devika,narayana battathiri,Sara Joseph,perumvanam kuttan marar,peeshapilli rajeevan,ramachandra pulavar,beniyamin,M.T vasudevan,nedumudi venu❣️
    :
    really happy to see all the legendary people together in a screen with a beautiful song which is having all the essence of thani malayalam ♥️loved it no words to explain my happiness..bcz I'm the one who loves my Kerala & our tradition more than anything... malayathanima ye upekshich mattu samskaramkal k munkanana nalkunna innathe kalakattathil ethram ormapeduthal anivaryam aan...thanks for all the crew members 4 creating this beautiful piece ♥️

  • @__ss_music8408
    @__ss_music8408 ปีที่แล้ว +1

    Happy birthday✨💓sooraj aetta✨💫💕💙🎶💕💓✨stay bLessed as aLwayz 💙💫

  • @funnybunny6233
    @funnybunny6233 ปีที่แล้ว +1

    വളരെ മനോഹരം.. ആലാപനവും വരികളും...മനസ്സിൽ ഒരു മഴ പെയ്തു കുളിർന്നതുപോലെ..❤

  • @binukarthikeyan9473
    @binukarthikeyan9473 4 ปีที่แล้ว +2

    സൂരജ് ബ്രോ...ചാനൽ തുടങ്ങിയതിൽ സന്തോഷം..താങ്കളുടെ എല്ലാ പാട്ടുകളും ഇഷ്ട്ടം...ഇതും മനോഹരമായ പാട്ടാണ്...ഇനിയും പാടുക ഒരുപാട്...ഇടം വലം നോക്കാതെ സബ്സ്ക്രൈബ് ചെയ്തു ബ്രോ...🌹🌹🌹

  • @Arunima_Arunima_
    @Arunima_Arunima_ 4 ปีที่แล้ว +1

    ആവർത്തനത്താൽ വിരസമാവാതെ... എത്ര കേട്ടാലും മതിവരാതെ.... ❤️❤️❤️

  • @pathuu9180
    @pathuu9180 2 ปีที่แล้ว +10

    വരികൾ ❤️😍
    സ്കൂൾ കാലഘട്ടവും കലോത്സവങ്ങളുമൊക്കെ ഓർമ്മ വന്നു ✨️❤️
    ഇങ്ങനെ ഒരു പാട്ട് സമ്മാനിച്ചതിന് ഒരുപാട് നന്ദി സൂരജേട്ടാ ❤️❤️

  • @s_for_sarath
    @s_for_sarath 3 ปีที่แล้ว +2

    ആഹാ❤️❤️❤️

  • @Sapien231
    @Sapien231 3 ปีที่แล้ว

    People ❣️❣️

  • @sid8267
    @sid8267 2 ปีที่แล้ว +3

    Addicted this one

  • @nikhilamanikandan3
    @nikhilamanikandan3 4 ปีที่แล้ว +4

    Yenth feela 🔥❤️nice concept 👍keep going 🔥❤️

  • @sudheeshmpkannan966
    @sudheeshmpkannan966 4 ปีที่แล้ว +1

    ഈ Songന്റെ Full Lyrics കിട്ടാൻ ഇപ്പോൾ എന്തുട്ടാ വഴി എന്ന് ആലോചിച്ചിരിയ്ക്കുന്നത് ഞാൻ മാത്രേ കാണുള്ളു.🥴🥱 സൂരജ് A10 Pwoliyanu🔥❤️🤙

  • @ArunJayanProductions
    @ArunJayanProductions 4 ปีที่แล้ว

    നല്ല മലയാള തനിമയുള്ള ആശയം, വളരെ നന്നായ ചിത്രീകരണം, വളരെ മികച്ച വരികളും അതിലും മികച്ച ആലാപനം.... ഇതിലെല്ലാം മീതെ മികച്ചുനിന്നത് ഗുരുത്വം. സൂരജ് വളരെ നന്നായി, ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥന

  • @janthunni
    @janthunni 4 ปีที่แล้ว +22

    This is the best tribute you can give to Amma Malayalam Sooraj..

  • @ajaypmna
    @ajaypmna 4 ปีที่แล้ว +2

    Ee song enthoke pole kore pravashym kettu still kelkunnu ♥️♥️ soorajettan vere level thane

  • @giridhar3615
    @giridhar3615 4 ปีที่แล้ว +5

    FINALY A SONG WITH MY TASTES OF STRINGS🙌❤️🖤

  • @sh6lok264
    @sh6lok264 3 ปีที่แล้ว +3

    Nedumudi venu ❣️💯

  • @shibushalu2608
    @shibushalu2608 ปีที่แล้ว +1

    ആ മലയാളം കാലിഗ്രഫി എഴുതുന്നത് സർ നാരായണൻ ഭട്ടതിരി അവർകളല്ലേ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Abhirami_
    @Abhirami_ 2 ปีที่แล้ว +3

    All time favrate 😍♥️

  • @lethikamenon4598
    @lethikamenon4598 2 ปีที่แล้ว +3

    Beautiful👏👏

  • @Ashirg5
    @Ashirg5 4 ปีที่แล้ว +6

    Your voice is flowing in thanialayalam... Such a perfection.. 😍😍😍

  • @jiji2043
    @jiji2043 4 ปีที่แล้ว

    മലയാളത്തിലെ കലാരത്നങ്ങൾ നിറഞ്ഞാടിയ നിമിഷങ്ങൾക്ക് സൂരജേട്ടന്റെ ശബ്ദം കൂടെ ചേർന്നതോടെ മനോഹര്യത കൂടി... one of my favourite in my playlist💚

  • @aparna8592
    @aparna8592 4 ปีที่แล้ว +9

    ഇത്രയും സമ്പന്നമായ മലയാളത്തിന്റെ പ്രൗഢി ഒട്ടും തന്നെ കുറയ്ക്കാതെ ഒരു ആല്‍ബത്തില്‍ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ അവതരിപ്പിക്കാനാണ്.
    Loved it a lot❤️💯

  • @makeyourlifepositive8982
    @makeyourlifepositive8982 4 ปีที่แล้ว +4

    Thank-you sooraj .what a picturization. Goosebumps! Proud malayali.

  • @abhilash282
    @abhilash282 3 ปีที่แล้ว +3

    Remembering venu chetta...❤❤😥

  • @apekshashetty1114
    @apekshashetty1114 4 ปีที่แล้ว +13

    beautiful thought behind the song....specially your school teacher

  • @vishnugopi3761
    @vishnugopi3761 4 ปีที่แล้ว +13

    Lovely concept. Whatever she does, Methil Devika mam nails it. This 8s no exception. Congratulations to the whole crew

  • @gopikamenon9824
    @gopikamenon9824 4 ปีที่แล้ว +9

    Devika teacher graceful as ever😍
    even those simple movements makes us want to watch it over and over again 💕🙏
    Awesome music🤗

  • @arjuncv5277
    @arjuncv5277 4 ปีที่แล้ว +1

    Whenever a Thani malayali living far away from his hometown feels like he's missing his mother tongue, the goto channel to revive the feels and refresh the emotions..
    Thanks Sooraj 🙏
    Truly marvelous..

  • @ashikthiruvathra28
    @ashikthiruvathra28 4 ปีที่แล้ว +1

    First day i was like ' oh it's ok'. After a month veendum kettu..but ഇപ്പോഴാണ് melt ആയെ ഞാൻ 😍

  • @sidharth96sidhu26
    @sidharth96sidhu26 8 หลายเดือนก่อน +5

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤️

  • @anujatharinda5084
    @anujatharinda5084 4 ปีที่แล้ว +18

    Can't understand well.but i really like ur voice and keep providing those kind of works.
    Best of luck
    Fro srilanka 🇱🇰

  • @sreekalapradeep6944
    @sreekalapradeep6944 2 ปีที่แล้ว +1

    Great.

  • @adwaithadwaith8950
    @adwaithadwaith8950 2 ปีที่แล้ว +2

    🙏🙏💘💘💘💘💘💘😇 feel sir

  • @anandukrishna3190
    @anandukrishna3190 4 ปีที่แล้ว +2

    Njan eth aennum kaellkum chetta❤️❤️nalla oru positive feel ane❤️❤️❤️❤️

  • @pkshafiq
    @pkshafiq ปีที่แล้ว +1

    Ur each songs and it’s voice and each line so beautifully coded ❤ i feels to keep play repeat 😍💝

  • @pkaryalakshmi
    @pkaryalakshmi ปีที่แล้ว +2

    Wow❤️

  • @anjanamr5835
    @anjanamr5835 4 ปีที่แล้ว +20

    Nothing more to say than ❤️ for this beautiful creation.

  • @anikrishna6339
    @anikrishna6339 4 ปีที่แล้ว +6

    മലയാളമാണ് എന്റെ ഭാഷ ,
    എന്റെ ഭാഷ എന്റെ വീടാണ്,
    എന്റെ ആകാശമാണ് ,
    ഞാൻ കാണുന്ന നക്ഷത്രമാണ്,
    എന്നെ തഴുകുന്ന കാറ്റാണ്,
    എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്,
    എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
    ഏത് നാട്ടിലെത്തിയാലും
    ഞാൻ സ്വപനം കാണുന്നത് എന്റെ ഭാഷയിലാണ്.
    "എന്റെ ഭാഷ ഞാൻ തന്നെയാണ് "

  • @mix9ine621
    @mix9ine621 4 ปีที่แล้ว +20

    That mridhangam gave me instant chills. Terrific arrangements and well mixed 🎧💯🙏🙏🌸🌸🌸🌸

  • @renjithnair9751
    @renjithnair9751 4 ปีที่แล้ว +2

    From 2:32 Soul and spirits come alive . Awesome 👏🏻

  • @athul_mohann
    @athul_mohann 3 ปีที่แล้ว +3

    Currently addicted...😍😍❤️

  • @monalisafern
    @monalisafern 4 ปีที่แล้ว +9

    I love the music, your voice, beautiful riffs, the vocal runs. This is a gorgeous track!😍🔥

  • @vivekk.p9023
    @vivekk.p9023 4 ปีที่แล้ว

    peeshappilli rajeevettane ithi cherthathil valare santhosham soorajetta...beautiful composition

  • @hridhyals7111
    @hridhyals7111 4 ปีที่แล้ว

    ഇന്നാണ് channal കാണുന്നത് ഒരുപാട് സന്തോഷം....സാറിന്റെ പാട്ടുകൾ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ് പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും 🙏🙏

  • @anishm6466
    @anishm6466 4 ปีที่แล้ว

    ഒരു രക്ഷയില്ല..... കിടിലം👌

  • @sarathkumars7962
    @sarathkumars7962 2 ปีที่แล้ว +3

    Uff lyrics.❤️

  • @ArchanaDinesanTalks
    @ArchanaDinesanTalks 4 ปีที่แล้ว

    Sooraj 😍👍, സന്തോഷം ഇഷ്ടപ്പെട്ട എല്ലാവരെയും ഒന്നിച്ചു കാണാന്സാധിച്ചതു.

  • @Malaya-lee0
    @Malaya-lee0 3 ปีที่แล้ว +2

    സൂപ്പർ ❤❤❤

  • @shobin786
    @shobin786 ปีที่แล้ว +1

    മനോഹരം
    ആശംസകൾ😍

  • @amalprakash2082
    @amalprakash2082 4 ปีที่แล้ว +7

    directly enrooted into soul🥺
    the visuals and music is great
    Hope to see more from gypsy sun soorajetta😍

  • @kavyasraj99
    @kavyasraj99 4 ปีที่แล้ว +1

    Graceful combos... Awesome.. 🥰🥰🥰🥰

  • @santhoshlalpallath1665
    @santhoshlalpallath1665 ปีที่แล้ว +1

    👍😍

  • @gauthams4845
    @gauthams4845 3 ปีที่แล้ว +1

    ❤️

  • @bhagyashribakshi
    @bhagyashribakshi 2 ปีที่แล้ว +2

    Amazing...
    Yesterday I saw your live performance I lu lu mall cochin ❤, you are an artist, Amazing performer, your band is awesome, talented people, I wish you all the success 🙌, love and blessings from my family. Keep going sooraj santhosh..!!

  • @prasanther4562
    @prasanther4562 ปีที่แล้ว +1

    Woaaaa💕

  • @musthuvlogs6500
    @musthuvlogs6500 4 ปีที่แล้ว +11

    സൂരജ് മികച്ച ഒരു ഗായകനാണ്.. നല്ല ശബ്ദം.. 😍😍♥️♥️👍👍

  • @akashremanan8990
    @akashremanan8990 ปีที่แล้ว +1

    💚

  • @ankKanjadalam
    @ankKanjadalam 4 ปีที่แล้ว +1

    Othiri Sneham...Loved this project very much.

  • @devianjana37
    @devianjana37 4 ปีที่แล้ว +2

    Soorajetta.... so so beautiful😍😍😘😘😘

  • @onceappuonatime
    @onceappuonatime 4 ปีที่แล้ว +4

    Everything about this song reminds me about Keralam. Thank you for gifting us this song Sooraj etta.

  • @githingigi2140
    @githingigi2140 ปีที่แล้ว +1

    Thank you for this piece of art! 🤍

  • @adwaithkc1871
    @adwaithkc1871 3 ปีที่แล้ว +1

    Suraj sir My fav singer 🙏 sir onnum parayanilla feelll

  • @sonusunil3166
    @sonusunil3166 4 ปีที่แล้ว +1

    ആത്മനിർവൃതി പകരുന്ന ഗൃഹാതുരമായ ആവിഷ്കാരം... 💕💕

  • @martz9363
    @martz9363 4 ปีที่แล้ว

    മലയാളക്കരയിലെ അതുല്യരായ പ്രതിഭകൾ.💚
    സുന്ദരമായ ആശയവും സംഗീതവും... Gypsy Sun will be🔥🔥

  • @eljothomashere7825
    @eljothomashere7825 4 ปีที่แล้ว +2

    Awesome brother ♥️
    Direction and cinematography too
    Kudoos 🤜🤛

  • @bobanmoly7690
    @bobanmoly7690 4 ปีที่แล้ว

    അളിയാ.. എല്ലാവിധ ആശംസകളും.. പിന്നെ ആ legends ന്റെ ആശീർവാദം എന്തായാലും ഉണ്ടാവും.. and thank you for this awesome treat.. തനി മലയാളം ♥️

  • @darshupradip
    @darshupradip 4 ปีที่แล้ว +5

    Wonderful lyrics , music, singing, and all the legends together ..😍Is it the graceful movements of the dancer or the the dancer herself brings such a magical presence, hardly few seconds but u r awesome Devika Mam.. No dbt ..

  • @meenakshibiju6738
    @meenakshibiju6738 4 ปีที่แล้ว +4

    Can't control my tears..when I hear this song ❤️❤️❤️

  • @salakhashalu9201
    @salakhashalu9201 4 ปีที่แล้ว +1

    Methil devika mam excels always 😍❤️🙏
    Whole team awesome👌

  • @veenanair2177
    @veenanair2177 4 ปีที่แล้ว

    തനി മലയാളം feel തരുന്ന മുഖങ്ങൾ.... So Proud to see Methil Devika Mam.. How graceful!!!!! 😍😍😍

  • @akhilajoseph8121
    @akhilajoseph8121 4 ปีที่แล้ว

    Beautiful composition..... Such an amazing musician you are..... 💓💓💓🤗🤗🤗