ശരി.. അടുത്ത വീഡിയോ മുതൽ അക്കാര്യം ശ്രദ്ധിക്കാം.. ഒരു കൂട്ടായ്മയുടെ ഭാഗമാണ് ഈ ചാനൽ. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്ന് റെക്കോഡ് ചെയ്ത വീഡിയോകൾ ആണ് ഇവിടെ വരുന്നത്..
Amt full option ബുക്ക് ചെയ്താലും കിട്ടാൻ പാട് ആണ് എന്ന് പറയുന്നത് കേട്ടു. ചില ആളുകൾ രണ്ട് മാസം വെയിറ്റ് ചെയ്തിട്ടും അത് കിട്ടാത്തത് കൊണ്ട് നോർമൽ vxi എടുത്തുവത്രേ...
ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യാമോ, taxi purpose നു വേണ്ടി ഒരു കാർ എടുക്കാൻ കുറച്ചു നാളായി, മുഴുവൻ കൺഫ്യൂഷൻ ആണ്, താല്പര്യമുള്ള വാഹനങ്ങൾ spresso, alto എന്നീ വാഹനങ്ങൾ ആണ്, ഇതിൽ തന്നെ cng വേണമോ, പെട്രോൾ വേണമോ എന്നൊരു കൺഫ്യൂഷൻ,, cng എടുക്കാമെന്ന് വെച്ചാൽ rate കൂടികൊണ്ടിരിക്കുന്നു, resale value കുറവും ആണെന്ന് കെട്ടു, ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യണേ, Alto എടുത്താൽ എനിക്ക് 6 അടി height ഉണ്ട്, പുറകിൽ ഇരിക്കുന്ന ആൾക്ക് 5'5' ഉണ്ടെങ്കിൽ കാലു വെയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നു കെട്ടു, നാളെയോ, മറ്റെന്നാളോ വണ്ടി ബുക്ക് ചെയ്യാൻ പോകുന്നു, നല്ലൊരു റിപ്ലേ തരണം പ്ലീസ്
For more details and better deals from different showrooms forms.gle/Rq5uHsnJ5oWenidj6
An informative video, helpful to new buyers.
Thanks for the comments
Good ഇൻഫർമേഷൻ. Thanks bro🌹
New waganar il vxi zxi zxi+ ഇതിന്റെ vidio ചെയ്യാമോ
Sramikkam
Chayuvangil upkaram
100വീഡിയോ ഇല്ലേ
Sound theereyila
👍, good review.
SUPER PRESENTATION ..GREAT EXPLANATION
Good information
റിവേഴ് ക്യമറ പോലെ Front ക്യാമറയും കൂടി ഇതെ സിസ്റ്റത്തിൽ ഉൾപെടുത്തമോ
Chance illa
Bro, please tell me where is this open ground ?
Malappuram dt.. (details forwarded to ur whatsapp)
@ vaikom
നല്ല അവതരണം. പൊളിച്ചു.
2024 ill vxi+ ethraya rate
Good videos... Informative...
Keep watching
അടി പൊളി
Hi, shall I go for lxi cng ,, or vxi+ Petrol and go for outside cng 65lit conversion ,,
Super explanation
How much price on road for channai
Super bro...
Bro njan spresso vxi + edukkan nikkiva but oru doubt njnagal 5 Peru kurachu thadi ulla aalkkar aanu so comfort aayirikkumo
5perum above average thadi anengil trial nokkiyit decide cheyyu
Thank you
thank you bro for the information...
എല്ലാം കൊള്ളാം. പക്ഷെ വീഡിയോ ചെയ്യുമ്പോൾ വ്യക്തമായി കേൾക്കാൻ പറ്റുന്ന തരത്തിൽ ആയിരിക്കണം.
ശരി.. അടുത്ത വീഡിയോ മുതൽ അക്കാര്യം ശ്രദ്ധിക്കാം..
ഒരു കൂട്ടായ്മയുടെ ഭാഗമാണ് ഈ ചാനൽ. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്ന് റെക്കോഡ് ചെയ്ത വീഡിയോകൾ ആണ് ഇവിടെ വരുന്നത്..
😍😍
👍👍👍
Super
👍👍👌
Top varient automatic aanenkil ethrayakum vila.Nnangal s presso vangan plan cheyyuva
forms.gle/Rq5uHsnJ5oWenidj6
Pls fill this
Vxi+ 👍
Yes
👍
Appol vxi plus edukkunnatha nallathu le bro
3 months kazhinju book chaithitt
Vxi plus vannillalo
ningalude details spresso.ownersclub@gmail.com il share cheyyamo.. pattavunna help cheyyam
S presso lxi
S presto good
Is this automatic
👍🏽👍🏽👍🏽
ഈ വണ്ടികളുടെ ഇപ്പോഴത്തെ ഓൺ ദ റോഡ് വില എത്രയാണ്?
7 .10
Thank you for the information.
How much for Lxi_CNG on road price??
Will update
6.22 lakhs approx
th-cam.com/video/SFlKdSfkr9I/w-d-xo.html
ഈ വിഡിയോയിൽ ഉണ്ട്.
th-cam.com/video/PhpeNAfb_pA/w-d-xo.html
CNG USER REVIEW
സ്പ്രെസ്‌സോ പെട്രോൾ ടാങ്കിൽ എത്ര ഉണ്ട് എന്ന് അറിയുന്നത് എങ്ങിനെ
നടുവിലെത്തെ ചെറിയ displayil bar graphics
I think VXi plus is advantageous than others 👍
its true
ഇതിന് ഫൈനാൻസിന് എടുക്കാൻ എന്താ നിയമാവലി
നേരിട്ട് ബാങ്കിൽ പോകുക..... Sbi. Kanara. Bob. Icici hdfc
👍👍👍👍👍👍
Vxi ano nallathu vxi plus ano??
Vxi plus
Value for money verient vxi plus
Tyre size difference undd
Yes.. thanks for the update
Video full kanu... Tyre karym parayund
Appo vxi + anu alle nallathe alle ente kayil vxi+ anu
ഈ വണ്ടിയിൽ ഓട്ടോമാറ്റിക് ഉണ്ടോ...
Yes. Amt
Urakkam illathavar ivide common urangikolum
But, what is the difference between Lxi and vxi for 30000rs.
Vidio yil ille?
@@vijeeshchandran5038 vxi and vxi + only
Lxi aaarum adikm vagarilla. Ac. Power steering. Matharm ullu. Pine front bumbr full black. Showromil polum stock illarunu
താങ്കൾ ഉദ്ദേശിച്ചത് LXI യെ ആണോ
Yes. Edited. Thank u
Lxi മോഡലിന്റെ taillight താഴെ ബ്ലാക്ക് ആണ്. Frond bumber നു മുകളിലെ ഭാഗം black ആണ്. അതും പുറമെ കാണുന്ന പ്രധാന വിത്യാസം ആണ്
Picture ayakkamo spresso.ownersclub@gmail.com
Now 5.75 lakhs vxi. Plus. Petrol
Amt full option ബുക്ക് ചെയ്താലും കിട്ടാൻ പാട് ആണ് എന്ന് പറയുന്നത് കേട്ടു. ചില ആളുകൾ രണ്ട് മാസം വെയിറ്റ് ചെയ്തിട്ടും അത് കിട്ടാത്തത് കൊണ്ട് നോർമൽ vxi എടുത്തുവത്രേ...
കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ വെയിറ്റിങ്ങ് ഇല്ലാതെ കിട്ടുമായിരിക്കും...
Orrakam kalinittu vannu samsariku bai
Thanks for your valuable comment. വീഡിയോ റെക്കോർഡ് ചെയ്യുന്ന സമയത്ത് കോവിഡ് ഇൻഫക്റ്റെഡ് ആയിരുന്നു.
God
ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യാമോ, taxi purpose നു വേണ്ടി ഒരു കാർ എടുക്കാൻ കുറച്ചു നാളായി, മുഴുവൻ കൺഫ്യൂഷൻ ആണ്, താല്പര്യമുള്ള വാഹനങ്ങൾ spresso, alto എന്നീ വാഹനങ്ങൾ ആണ്, ഇതിൽ തന്നെ cng വേണമോ, പെട്രോൾ വേണമോ എന്നൊരു കൺഫ്യൂഷൻ,, cng എടുക്കാമെന്ന് വെച്ചാൽ rate കൂടികൊണ്ടിരിക്കുന്നു, resale value കുറവും ആണെന്ന് കെട്ടു, ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യണേ, Alto എടുത്താൽ എനിക്ക് 6 അടി height ഉണ്ട്, പുറകിൽ ഇരിക്കുന്ന ആൾക്ക് 5'5' ഉണ്ടെങ്കിൽ കാലു വെയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നു കെട്ടു, നാളെയോ, മറ്റെന്നാളോ വണ്ടി ബുക്ക് ചെയ്യാൻ പോകുന്നു, നല്ലൊരു റിപ്ലേ തരണം പ്ലീസ്
Automatic ano
Whatsapp Group of SPRESSO OWNERS
chat.whatsapp.com/D1jxYwNleIaF1Vt6wJ7QmJ
End sound ninde vidio oru like illa
ശ്രദ്ധിക്കുന്നുണ്ട് അണ്ണാ.
Ko
👍👍
👍👍👍👍
👍😍
👌👌👌👌
👍👍👍