'തകരാനാണ് വിധിയെങ്കിലും പറയാനുള്ളത് പറഞ്ഞെന്ന സംതൃപ്തി ഉണ്ടാവുമല്ലോ'

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'തകർന്നുപോകും എന്ന് പേടിച്ച് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങിയ ആളല്ല ഞാൻ. തകരാനാണ് വിധിയെങ്കിലും പറയാനുള്ളത് പറഞ്ഞെന്ന ആത്മസംതൃപ്തി ഉണ്ടാവുമല്ലോ', താൻ പോരാട്ടം തുടരുമെന്നതിൽ തർക്കമില്ലെന്ന് പിവി അൻവർ
    #pvanvar #cpm #pinarayivijayan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 13

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 ชั่วโมงที่ผ่านมา +6

    അൻവർ 👍❤️❤️❤️❤️❤️

  • @junaisali007
    @junaisali007 2 ชั่วโมงที่ผ่านมา +2

    ഇത് പോലൊരു പഴം വിഴുങ്ങി പാർട്ടി

  • @SumayyaSumayyap.C
    @SumayyaSumayyap.C ชั่วโมงที่ผ่านมา +1

    അൻവർ ❤❤❤❤❤

  • @mohandasmohandas8923
    @mohandasmohandas8923 ชั่วโมงที่ผ่านมา

    വീക്നെസ് മാറ്റർ ഇട്ട് ഒരു വിഭാഗത്തെ സുഖിപ്പിച്ചു നിറുത്തി പൊതുസമൂഹത്തിൽ നിലനിൽപ് ഭദ്രമാക്കാൻ ഉള്ള എല്ലാ ചേരുവയും വാക്കുകളിൽ ഉണ്ട് 👍

  • @kGJacob-hm4mo
    @kGJacob-hm4mo 4 ชั่วโมงที่ผ่านมา

    Compromise the situation.

  • @madhukoko1815
    @madhukoko1815 ชั่วโมงที่ผ่านมา

    Sornam kuzikan poyath evanale

  • @radhakrishnanm.r255
    @radhakrishnanm.r255 ชั่วโมงที่ผ่านมา

    ഒരു തെമ്മാടി യുടെ അവസാനത്തെ അഭയം രാഷ്ട്രീയം ആണെന്ന് ബർണാഡ് ഷാ പറഞ്ഞ് പോലെ ഇയാളുടെ അവസാനത്തെ അഭയം വളക്കൂറുള്ള മതം തന്നെ ആണ്...... പക്ഷേ ജനങ്ങൾ സൂക്ഷിക്കുക അല്ലെങ്കിൽ വളരെ അപകടം.

    • @josebernard349
      @josebernard349 ชั่วโมงที่ผ่านมา

      അങ്ങനെ പറഞ്ഞത് ബർണാഡ് ഷാ അല്ല... ഡോക്ടർ ജോൺസൻ ആണ്...

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 43 นาทีที่ผ่านมา

    ഇയാൾ പറഞ്ഞാൽ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ് തന്നെ അന്വേഷിക്കും
    കടത്ത് നടക്കുന്നില്ല
    അത്ര തന്നെ
    ചെകുത്താന്‍ വേദം പറയുന്നത് പോലെ
    ഈ മാപ്രാ കളുടെ ഒരു കാര്യം 😂😂😂😂

  • @rajithamr2893
    @rajithamr2893 4 ชั่วโมงที่ผ่านมา

    എന്തിനാ പറയുന്നത് റെക്കോർഡ് ചെയ്യുന്നേ ഇതുവരെ റെക്കോർഡിങ് നിർത്തിയില്ല അല്ലേ.?

    • @muhammed_ibz
      @muhammed_ibz 4 ชั่วโมงที่ผ่านมา

      അയ്ന്?

    • @Jp-jp123
      @Jp-jp123 4 ชั่วโมงที่ผ่านมา +1

      Adima